പ്രതിശ്രുത വധുവില്‍ നിന്ന് ‘കൈക്കൂലി’ വാങ്ങിച്ചു !എന്നാല്‍ വിവാഹശേഷം പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി;വിവാദ വീഡിയോ കാണാം

ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ൽ പ്രീ​വെ​ഡിം​ഗ് വീ​ഡി​യോ കാ​ര​ണം പ​ണി​കി​ട്ടി​യി​രി​ക്കു​ക​യാ​ണ് ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്. പ്ര​തി​ശ്രു​ത വ​ധു​വി​നൊ​പ്പ​മു​ള്ള വീ​ഡി​യോ​യി​ൽ യൂ​ണി​ഫോ​മി​ലെ​ത്തി​യ​താ​ണ് ധ​ൻ​പാ​ൽ സി​ംഗ് എ​ന്ന ൻസ്പെക്ടർക്ക് വി​ന​യാ​യ​ത്. ഹെ​ൽ​മെ​റ്റി​ല്ലാ​തെ ഇ​രു​ച​ക്ര വാ​ഹ​ന​മോ​ടി​ച്ചെ​ത്തു​ന്ന പെ​ണ്‍​കു​ട്ടി​യെ ഡ്യൂ​ട്ടി​യി​ലു​ള്ള ധ​ൻ​പാ​ൽ ത​ട​യു​ന്നു. ര​ക്ഷ​പെ​ടാ​നാ​യി പെ​ണ്‍​കു​ട്ടി ധ​ൻ​പാ​ലി​ന്‍റെ പോ​ക്ക​റ്റി​ൽ കൈ​ക്കൂ​ലി​യാ​യി പ​ണം ന​ൽ​കി പോ​കു​ന്നു.

എ​ന്നാ​ൽ പി​ന്നീ​ടാ​ണ് ത​ന്‍റെ പോ​ക്ക​റ്റി​ൽ കി​ട​ന്ന പ​ഴ്സു​മാ​യാ​ണ് പെ​ണ്‍​കു​ട്ടി പോ​യ​തെ​ന്ന കാ​ര്യം പോ​ലീ​സു​കാ​ര​ന് മ​ന​സി​ലാ​യ​ത്. പി​ന്നീ​ട് ഇ​രു​വ​രും വീ​ണ്ടും ക​ണ്ടു​മു​ട്ടു​ന്ന​തും പ്ര​ണ​യ​ത്തി​ലാ​കു​ന്ന​തു​മാ​ണ് ഈ ​പ്രീ വെ​ഡ്ഡിം​ഗ് വീ​ഡി​യോ​യു​ടെ ഉ​ള്ള​ട​ക്കം.

മൂ​ന്ന് മാ​സം മു​ൻ​പ് ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ധ​ൻ​പാ​ൽ യൂ​ട്യൂ​ബി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. വീ​ഡി​യോ പോ​സ്റ്റ് ചെ​യ്യു​ന്പോ​ൾ പെ​ണ്‍​കു​ട്ടി ധ​ൻ​പ​ലി​ന്‍റെ ഭാ​ര്യ​യാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു. വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ ധ​ൻ​പാ​ലി​ന് പ​ണി​കി​ട്ടി.

പോ​ലീ​സ് യൂ​ണി​ഫോ​മി​ൽ ധ​ൻ​പാ​ൽ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട മേ​ല​ധി​കാ​രി​ക​ൾ അ​ദ്ദേ​ഹ​ത്തോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി. ഇ​തി​ലൂ​ടെ യു​വാ​വ് പോ​ലീ​സ് യൂ​ണി​ഫോം ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്നും ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​നെ അ​പ​മാ​നി​ച്ചു​വെ​ന്നു​മാ​ണ് സീ​നി​യ​ർ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ഗ​മ​നം.

വീ​ഡി​യോ​യി​ൽ നി​ന്ന് യൂ​ണി​ഫോ​മി​ട്ട ഭാ​ഗം നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ന്നും എ​ന്നാ​ൽ വീ​ഡി​യോ​ഗ്ര​ാഫ​ർ അ​തു​ചെ​യ്യാ​തെ വീ​ഡി​യോ മു​ഴു​വ​ൻ യു​ട്യൂ​ബി​ൽ അ​പ് ലോ​ഡ് ചെ​യ്യു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണ് ധ​ൻ​പാ​ലി​ന്‍റെ വി​ശ​ദീ​ക​ര​ണം. വി​വാ​ദ​മാ​യ​തോ​ടെ വീ​ഡി​യോ യൂ​ട്യൂ​ബി​ൽ നി​ന്ന് നീ​ക്കം ചെ​യ്തു.

Related posts