ത​ട്ടി​പ്പു ഫോൺവി​ളി വി​ദേ​ശ​ത്തുനി​ന്ന്: തി​രി​ച്ചു വി​ളി​ച്ച​വ​രു​ടെ പ​ണം പോ​യി

ക​ണ​മ​ല: ലാ​റ്റി​ൻ അ​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ ബൊ​ളോ​വി​യ​യി​ൽ നി​ന്നും ഇ​ന്ന​ലെ ക​ണ​മ​ല​യി​ലെ പ​തി​ന​ഞ്ചോ​ളം പേ​രു​ടെ മൊ​ബൈ​ൽ ന​മ്പ​രു​ക​ളി​ലേ​ക്ക് വ​ന്ന വി​ളി​യി​ൽ ഒ​ളി​ഞ്ഞി​രു​ന്ന​ത് പ​ണം ചോ​ർ​ത്ത​ൽ ആ​ണെ​ന്ന് പ​രാ​തി .

കോ​ൾ അ​റ്റ​ൻ​ഡ് ചെ​യ്ത​പ്പോ​ൾ പ്ര​തി​ക​ര​ണ​മി​ല്ലാ​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യി വി​ളി വ​ന്ന​തോ​ടെ പ​ല​രും തി​രി​ച്ചു വി​ളി​ച്ചു. റിം​ഗ് ചെ​യ്ത​ത​ല്ലാ​തെ പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​ല്ല. തു​ട​ർ​ന്നാ​ണ് 50 രൂ​പ വീ​തം ഓ​രോ വി​ളി​ക്കും ന​ഷ്‌​ട​പ്പെ​ടു​ന്ന​താ​യി അ​റി​ഞ്ഞ​ത്.

ഈ ​വി​വ​രം പ​ര​സ്പ​രം പ​ല​രും അ​റി​യി​ച്ച​തോ​ടെ​യാ​ണ് പ​തി​ന​ഞ്ചി​ൽ​പ​രം പേ​ർ​ക്ക് ഈ ​അ​നു​ഭ​വം ഉ​ണ്ടാ​യ​തെ​ന്ന് അ​റി​ഞ്ഞ​തെ​ന്ന് ക​ണ​മ​ല​യി​ലെ വ്യാ​പാ​രി​യാ​യ ക​യ്യൂ​ന്നു​പാ​റ വീ​ട്ടി​ൽ ഷാ​ജി പ​റ​യു​ന്നു. ബി​എ​സ്എ​ൻ​എ​ൽ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​ണ് കോ​ൾ വ​ന്ന​ത്.

11 അ​ക്ക ന​മ്പ​റി​ൽ നി​ന്നാ​യി​രു​ന്നു കോ​ൾ. അ​വ​സാ​ന​ത്തെ മൂ​ന്ന് അ​ക്കം ആ​ണ് വ്യ​ത്യ​സ്ത​മാ​യി​രു​ന്ന​ത്. +59160940189 എ​ന്നീ ന​മ്പ​റി​ൽ നി​ന്നാ​യി​രു​ന്നു കോ​ൾ. ചി​ല​ർ​ക്ക് അ​വ​സാ​ന മൂ​ന്ന് അ​ക്ക​ങ്ങ​ൾ 410, 305, 365, 081 എ​ന്നി​ങ്ങ​നെ ആ​യി​രു​ന്നു. സം​ഭ​വം സം​ബ​ന്ധി​ച്ച് ബി​എ​സ്എ​ൻ​എ​ൽ ക​സ്റ്റ​മ​ർ സെ​ന്‍റ​റി​ൽ പ​രാ​തി ആ​യി അ​റി​യി​ച്ചി​ട്ടു​ണ്ട്.

Related posts