സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ല​ഹ​രി​ഗു​ളി​ക വി​ല്‍​ക്കു​ന്ന സം​ഘം പി​ടി​യി​ല്‍ ! വ്യാ​ജ കു​റി​പ്പ​ടി ത​യ്യാ​റാ​ക്കു​ന്ന​ത് ന​ഴ്‌​സിം​ഗ് ക​ഴി​ഞ്ഞ യു​വ​തി…

സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ല​ഹ​രി​ഗു​ളി​ക​ക​ള്‍ വി​ല്‍​ക്കു​ന്ന സം​ഘ​ത്തി​ലെ അ​ഞ്ചു​പേ​ര്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് പി​ടി​യി​ല്‍. കാ​ര​യ്ക്കാ​മ​ണ്ഡ​പ​ത്തു​നി​ന്ന് ര​ണ്ടു​പേ​രെ​യും മു​ട്ട​ട​യി​ല്‍​നി​ന്ന് യു​വ​തി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​രെ​യു​മാ​ണ് എ​ക്സൈ​സ് സ്പെ​ഷ്യ​ല്‍ സ്‌​ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്. മാ​ന​സി​ക​രോ​ഗി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന ഗു​ളി​ക​ക​ളാ​ണ് ഇ​വ​ര്‍ വ​ന്‍​വി​ല​യ്ക്ക് സ്‌​കൂ​ള്‍​കു​ട്ടി​ക​ള്‍​ക്ക് വി​റ്റി​രു​ന്ന​തെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു. സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ല​ഹ​രി​ഗു​ളി​ക​ക​ള്‍ വി​ല്‍​ക്കു​ന്ന സം​ഘ​ങ്ങ​ള്‍ ന​ഗ​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യി എ​ക്സൈ​സി​ന് നേ​ര​ത്തെ വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കാ​ര​യ്ക്കാ​മ​ണ്ഡ​പ​ത്തു​നി​ന്ന് അ​തു​ല്‍ എ​സ്.​കു​മാ​ര്‍, അ​നീ​ഷ് എ​ന്നി​വ​രെ​യും മു​ട്ട​ട​യി​ല്‍​നി​ന്ന് റാ​ഫ, ജി​ത്തു, അ​ര​വി​ന്ദ് എ​ന്നി​വ​രെ​യും പി​ടി​കൂ​ടി​യ​ത്. ന​ഴ്സി​ങ് പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ യു​വ​തി​യാ​ണ് റാ​ഫ. ഇ​വ​രാ​ണ് ഡോ​ക്ട​റു​ടെ വ്യാ​ജ കു​റി​പ്പ​ടി ത​യ്യാ​റാ​ക്കി ല​ഹ​രി​ഗു​ളി​ക​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു. പേ​രൂ​ര്‍​ക്ക​ട ആ​ശു​പ​ത്രി​യി​ലെ​ത്തി ഒ.​പി. ടി​ക്ക​റ്റ് എ​ടു​ത്ത​ശേ​ഷം റാ​ഫ ത​ന്നെ ഒ.​പി. ടി​ക്ക​റ്റി​ല്‍ മ​രു​ന്നി​ന്റെ പേ​രു​ക​ള്‍ എ​ഴു​തി​ചേ​ര്‍​ക്കു​ക​യാ​യി​രു​ന്നു. ഡോ​ക്ട​റു​ടെ പേ​രി​ലു​ള്ള വ്യാ​ജ​സീ​ലും ഇ​വ​ര്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ഒ​രു ഗു​ളി​ക 50 രൂ​പ നി​ര​ക്കി​ലാ​ണ് പ്ര​തി​ക​ള്‍ വി​ല്‍​പ്പ​ന…

Read More

സ്ത്രീ​ക​ളെ ‘ഐ​റ്റം’ എ​ന്നു വി​ളി​ച്ച് അ​ധി​ക്ഷേ​പി​ച്ചു ! 25കാ​ര​നെ ഒ​ന്ന​ര​വ​ര്‍​ഷം ത​ട​വി​ന് വി​ധി​ച്ച് കോ​ട​തി…

സ്ത്രീ​ക​ളെ​യും പെ​ണ്‍​കു​ട്ടി​ക​ളെ​യും ‘ഐ​റ്റം’ എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത് ലൈം​ഗി​കാ​ധി​ക്ഷേ​പ പ​രി​ധി​യി​ല്‍ വ​രു​മെ​ന്ന് മും​ബൈ​യി​ലെ പ്ര​ത്യേ​ക കോ​ട​തി. പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും സ്ത്രീ​ക​ള്‍​ക്കു​മെ​തി​രേ​യു​ള്ള അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശ​മാ​യാ​ണ് ഈ ​വാ​ക്കി​നെ കാ​ണു​ന്ന​ത്. 16കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യ്‌​ക്കെ​തി​രേ ലൈം​ഗി​ക അ​ധി​ക്ഷേ​പം ന​ട​ത്തി​യ​തി​ന് മും​ബൈ​യി​ല്‍ നി​ന്നു​ള്ള പ്ര​തി​യ്ക്ക് 1.5 വ​ര്‍​ഷം ത​ട​വ് ശി​ക്ഷ ന​ല്‍​കി​യ വി​ധി​ക്കി​ട​യി​ലാ​ണ് കോ​ട​തി​യു​ടെ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍. 2015 ജൂ​ലൈ 15ന് ​പെ​ണ്‍​കു​ട്ടി സ്‌​കൂ​ളി​ല്‍ നി​ന്ന് മ​ട​ങ്ങ​വെ’​ക്യാ ഐ​റ്റം കി​ദ​ര്‍ ജാ ​രാ​ഹി ഹോ?’ ​എ​ന്ന് ചോ​ദി​ച്ച് പ്ര​തി പെ​ണ്‍​കു​ട്ടി​യു​ടെ മു​ടി പി​ടി​ച്ച് വ​ലി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് കേ​സ്. ഉ​ട​ന്‍ ത​ന്നെ പെ​ണ്‍​കു​ട്ടി 100ല്‍ ​വി​ളി​ച്ച് പൊ​ലീ​സ് സ​ഹാ​യം തേ​ടി. ഐ​പി​സി സെ​ക്ഷ​ന്‍ 354 പ്ര​കാ​ര​മാ​ണ് യു​വാ​വി​നെ​തി​രേ കേ​സെ​ടു​ത്ത​ത്. മും​ബൈ സ്വ​ദേ​ശി​യാ​യ 25കാ​ര​നാ​ണ് ഒ​ന്ന​ര​വ​ര്‍​ഷ​ത്തേ​ക്ക് ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. ലൈം​ഗി​ക പീ​ഡ​ന കേ​സാ​യി​ട്ടാ​ണ് യു​വാ​വി​ന്റെ പ​രാ​മ​ര്‍​ശം കോ​ട​തി ക​ണ​ക്കാ​ക്കു​ന്ന​തെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. സാ​ധാ​ര​ണ​യാ​യി പു​രു​ഷ​ന്മാ​ര്‍ സ്ത്രീ​ക​ളെ ‘ഐ​റ്റം’ എ​ന്ന് പ​റ​യാ​റു​ണ്ടെ​ന്നും…

Read More

The Undeniable Truth About German Mail Order Wife That No Body Is Suggesting

Reluctant at first, she quickly uncovers reminiscences and feelings hidden all these years, together with the story of her one true love. Blessed with nice magnificence and wealth, Emily Armstrong had the best privileges that youth can bestow. Pregnant and deserted by the person she loved, she struggles to survive within the slums of Philadelphia after the Civil War. Vowing never to be fooled by love once more, she builds a new life because the mistress of a boardinghouse, identified for her morals, advantage, and strictly guarded coronary heart. But…

Read More

മ​ക​ളേ​ക്കാ​ള്‍ പ്രാ​യം കു​റ​ഞ്ഞ നാ​യി​ക​മാ​ര്‍​ക്കൊ​പ്പം സ്ഥി​ര​മാ​യി അ​ഭി​ന​യി​ക്കു​ന്ന​തി​ന്റെ ഗു​ട്ട​ന്‍​സ് വെ​ളി​പ്പെ​ടു​ത്തി ക​മ​ല്‍​ഹാ​സ​ന്‍…

ഇ​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ പ​ക​രം വ​യ്ക്കാ​നാ​ളി​ല്ലാ​ത്ത താ​ര​മാ​ണ് ഉ​ല​ക​നാ​യ​ക​ന്‍ ക​മ​ല്‍​ഹാ​സ​ന്‍. എ​ന്തും ഏ​തും വ​ഴ​ങ്ങു​ന്ന ഒ​രു ഓ​ള്‍​റൗ​ണ്ട​ര്‍ എ​ന്ന് താ​ര​ത്തെ വി​ശേ​ഷി​പ്പി​ക്കാം. ദ​ശാ​വ​താ​രം എ​ന്ന ചി​ത്ര​ത്തി​ല്‍ 10 വ്യ​ത്യ​സ്ത വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തി​യാ​ണ് ക​മ​ല്‍ സി​നി​മാ ലോ​ക​ത്തെ ത​ന്നെ ഞെ​ട്ടി​ച്ച​ത്. പ്ര​ണ​യ നാ​യ​ക​നാ​യും ആ​ക്ഷ​ന്‍ ഹീ​റോ​യാ​യും ക്യാ​ര​ക്ട​ര്‍ വേ​ഷ​ങ്ങ​ളി​ലും എ​ല്ലാം എ​ന്നും വി​സ്മ​യം ആ​ണ് ക​മ​ല്‍ ഹാ​സ​ന്‍. ഇ​ട​യ്ക്ക് സ്വ​ന്തം രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി ഉ​ണ്ടാ​ക്കി ത​മി​ഴ് രാ​ഷ്ട്രീ​യ​ത്തി​ല്‍ ഇ​റ​ങ്ങി​യെ​ങ്കി​ലും വീ​ണ്ടും സി​നി​മ​യി​ലേ​ക്ക് ത​ന്നെ അ​ദ്ദേ​ഹം തി​രി​ച്ചെ​ത്തി. അ​ടു​ത്തി​ടെ ഇ​റ​ങ്ങി​യ അ​ദ്ദേ​ഹ​ത്തി​ന്റെ വി​ക്രം എ​ന്ന ചി​ത്രം സ​ര്‍​വ്വ​കാ​ല വി​ജ​യം ആ​ണ് നേ​ടി​യി​രി​ക്കു​ന്ന​ത്. അ​തേ സ​മ​യം താ​ന്‍ ഏ​റെ​യും പ്രാ​യം കു​റ​ഞ്ഞ ന​ടി​മാ​ര്‍​ക്ക് ഒ​പ്പം അ​ഭി​ന​യി​ക്കു​ന്ന​തി​നെ കു​റി​ച്ച മു​മ്പ് ഒ​രി​ക്ക​ല്‍ ക​മ​ല്‍ പ​റ​ഞ്ഞ വാ​ക്കു​ക​ള്‍ ആ​ണ് ഇ​പ്പോ​ള്‍ വൈ​റ​ല്‍ ആ​യി മാ​റു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്റെ നാ​യി​ക​മാ​ര്‍​ക്ക് പ്രാ​യം തീ​രെ കു​റ​വാ​ണെ​ന്ന് പ​ല​കോ​ണു​ക​ളി​ല്‍ നി​ന്നും വി​മ​ര്‍​ശ​നം…

Read More

അത്തരം രംഗങ്ങള്‍ ചെയ്യുന്നതില്‍ എനിക്കാരെയും പേടിക്കേണ്ട കാര്യമില്ല ! വെട്ടിത്തുറന്നു പറഞ്ഞ് നിത്യാ മേനന്‍…

തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള താരമാണ് നിത്യാ മേനന്‍. ബോളിവുഡ് സിനിമയിലൂടെ ബാലതാരമായി എത്തിയ നിത്യാ പിന്നീട് ദക്ഷിണേന്ത്യന്‍ സിനിമയില്‍ അഭിനയവും സൗന്ദര്യവും കൊണ്ട് മിന്നി തിളങ്ങുകയായിരുന്നു. ചെയ്യുന്ന കഥാപാത്രങ്ങള്‍ എല്ലാം അതിന്റെ പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ പ്രത്യേകം കഴിവുള്ള അതുല്യ പ്രതിഭ ആണ് നിത്യ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ എല്ലാ പുതിയ വിശേഷങ്ങള്‍ സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മുമ്പ് ഒരു അഭിമുഖത്തില്‍ സംസാരിക്കവേ നിത്യാ മേനന്‍ നടത്തിയ ചില തുറന്നു പറച്ചിലുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴിതാ ശ്രദ്ധ നേടുന്നത്. തനിക്ക് ഒട്ടും താല്പര്യം ഇല്ലാത്ത മേഖല ആയിരുന്നു സിനിമയെന്നാണ് താരം പറയുന്നത്. എന്നാല്‍ ഇപ്പോള്‍ അത് തന്റെ പാഷന്‍ ആയി അതെല്ലാം വിധിക്ക് അനുസരിച്ച് മുന്നോട്ട് പോയതുകൊണ്ട് ആണെന്ന് ആണ് നിത്യ മേനോന്‍ പറഞ്ഞത്. മലയാളത്തില്‍ താരം ആദ്യമായി അഭിനയിച്ചത് മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി…

Read More

Sixteen Best Cam Sites On-line: Adult Live Cam Shows 2022 Paid Content St Louis

There are plenty of completely different ones out there, however they all work in the same fundamental ways. They’re all designed so yow will discover the perfect cam mannequin for you. You’ll be succesful of either seek for one thing particular or browse across the classes they’ve for you. You can look for models with attributes as broad as hair shade and body kind or as specific as sexual kinks or the sex toys they use. Trans sex cam sites enable folks like you to meet sexy trans vixens from…

Read More

ഭ​ര്‍​ത്താ​വി​നെ സ്ത്രീ​ല​മ്പ​ട​ന്‍ എ​ന്നു വി​ളി​ക്കു​ന്ന​ത് കൊ​ടും ക്രൂ​ര​ത ! വി​വാ​ഹ​മോ​ച​നം അ​നു​വ​ദി​ച്ച കോ​ട​തി പ​റ​ഞ്ഞ​ത​തി​ങ്ങ​നെ…

ഭ​ര്‍​ത്താ​വി​നെ വെ​റു​തെ കേ​റി​യ​ങ്ങ് സ്ത്രീ​ല​മ്പ​ട​നെ​ന്നു വി​ളി​ച്ചാ​ല്‍ അ​ത​ത്ര ന​ല്ല കാ​ര്യ​മ​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞാ​ല്‍ പി​ന്നെ അ​പ്പീ​ലു​ണ്ടാ​കു​മോ ? തെ​ളി​വി​ല്ലാ​തെ ഭ​ര്‍​ത്താ​വി​നെ സ്ത്രീ​ല​മ്പ​ട​നെ​ന്നും മു​ഴു​ക്കു​ടി​യ​നെ​ന്നു​മൊ​ക്കെ വ​ളി​ക്കു​ന്ന​ത് കൊ​ടും​ക്രൂ​ര​ത​യാ​ണെ​ന്ന് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ബോം​ബെ ഹൈ​ക്കോ​ട​തി. പൂ​നെ​യി​ലെ ദ​മ്പ​തി​ക​ള്‍​ക്കു വി​വാ​ഹ മോ​ച​നം അ​നു​വ​ദി​ച്ച കു​ടും​ബ കോ​ട​തി വി​ധി ശ​രി​വ​ച്ചു​കൊ​ണ്ടാ​ണ്, ജ​സ്റ്റി​സു​മാ​രാ​യ നി​ത​ന്‍ ജാം​ദ​റി​ന്റെ​യും ശ​ര്‍​മി​ള ദേ​ശ്മു​ഖി​ന്റെ​യും നി​രീ​ക്ഷ​ണം. ഭ​ര്‍​ത്താ​വ് സ്ത്രീ​ല​മ്പ​ട​നും മു​ഴു​ക്കു​ടി​യ​നും ആ​ണെ​ന്നും അ​തി​നാ​ല്‍ ത​നി​ക്കു ദാ​മ്പ​ത്യ അ​വ​കാ​ശ​ങ്ങ​ള്‍ നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും ഭാ​ര്യ വാ​ദി​ച്ചു. ഇ​തി​നാ​ലാ​ണ് ഭ​ര്‍​ത്താ​വി​നെ വി​ട്ടു​പോ​യ​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ ഇ​ത് കേ​വ​ലം ആ​രോ​പ​ണ​ങ്ങ​ള്‍ മാ​ത്ര​മാ​ണെ​ന്നും ഇ​തു തെ​ളി​യി​ക്കു​ന്ന ഒ​ന്നും ഭാ​ര്യ​യ്ക്കു ഹാ​ജ​രാ​ക്കാ​നാ​യി​ട്ടി​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഒ​രു തെ​ളി​വു​മി​ല്ലാ​തെ ഭ​ര്‍​ത്താ​വി​നെ സ്ത്രീ​ല​മ്പ​ട​ന്‍, മു​ഴു​ക്കു​ടി​യ​ന്‍ എ​ന്നൊ​ക്കെ വി​ളി​ക്കു​ന്ന​ത് ക്രൂ​ര​ത​യാ​ണ്. സൈ​ന്യ​ത്തി​ല്‍​നി​ന്നു മേ​ജ​ര്‍ റാ​ങ്കി​ല്‍ വി​ര​മി​ച്ച ഭ​ര്‍​ത്താ​വി​ന് സ​മൂ​ഹ​ത്തി​ല്‍ ഉ​ന്ന​ത സ്ഥാ​ന​മാ​ണു​ള്ള​ത്. അ​ദ്ദേ​ഹ​ത്തി​ന്റെ അ​ന്ത​സ്സി​നെ ഇ​ടി​ച്ചു​താ​ഴ്ത്തു​ന്ന​താ​ണ് ഭാ​ര്യ​യു​ടെ പെ​രു​മാ​റ്റം. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​തി​നെ വി​വാ​ഹ ബ​ന്ധ​ത്തി​ലെ…

Read More

പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്റെ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട് സ്വ​പ്ന ! ധൈ​ര്യ​മു​ണ്ടെ​ങ്കി​ല്‍ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ല്‍ ചെ​യ്യാ​നും വെ​ല്ലു​വി​ളി…

മു​ന്‍ സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്റെ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട് സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷ്. ധൈ​ര്യ​മു​ണ്ടെ​ങ്കി​ല്‍ മാ​ന​ന​ഷ്ട​ക്കേ​സ് കൊ​ടു​ക്കാ​ന്‍ ശ്രീ​രാ​മ​കൃ​ഷ്ണ​നെ സ്വ​പ്ന വെ​ല്ലു​വി​ളി​ക്കു​ക​യും ചെ​യ്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് സ്വ​പ്ന​യു​ടെ മ​റു​പ​ടി. സ്വ​പ്ന ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍ നി​ഷേ​ധി​ക്കു​ന്ന​താ​യി ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ പ്ര​തി​ക​രി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. കേ​സ് കൊ​ടു​ത്താ​ല്‍ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ കോ​ട​തി​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​ക്കു​മെ​ന്നും സ്വ​പ്ന പ​റ​ഞ്ഞു. സ്വ​പ്ന ഉ​ന്ന​യി​ച്ച ലൈം​ഗി​ക ആ​രോ​പ​ണ​ങ്ങ​ള്‍ നി​ഷേ​ധി​ച്ച് ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ നേ​ര​ത്തേ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലേ​ക്ക് സ്വ​പ്ന​യെ ഒ​റ്റ​യ്ക്ക് ക്ഷ​ണി​ച്ചെ​ന്ന ആ​രോ​പ​ണം തെ​റ്റാ​ണെ​ന്നു ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. അ​നാ​വ​ശ്യ​മാ​യ മെ​സേ​ജു​ക​ള്‍ അ​യ​ച്ചി​ട്ടി​ല്ല. സ​ന്ദ​ര്‍​ശി​ക്കാ​ന്‍ വ​രു​ന്ന​ത് ആ​രാ​യാ​ലും, സ്ത്രീ​യാ​യാ​ലും പു​രു​ഷ​നാ​യാ​ലും താ​ന്‍ മോ​ശ​മാ​യി പെ​രു​മാ​റി​യി​ട്ടി​ല്ല. പാ​ര്‍​ട്ടി​യു​മാ​യി ആ​ലോ​ചി​ച്ച് ഇ​ക്കാ​ര്യ​ത്തി​ല്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. https://www.facebook.com/krishnakumarswapna/posts/pfbid0McEUPQqvHcLyMHB2XWHEHS5fgMkezSiuUvPmkjWuztWuV9LFQJhzM7tzf49ZpJikl

Read More

Livesexcams Professional Review: Professionals, Cons, Charges & Extra

VIP membership is made for hardcore live video chat fanatics. If you are a fan who spends numerous hours and coin in action-packed adult chat rooms, then VIP standing is tailored only for you. LiveSexCams, in spite of its bizarre name, is a enjoyable adult webcam site loaded with stunning European models. There are additionally superior model search choices labeled Quick Search (top left of the start-page). It implies that you’re free to make use of them for personal shows or for the requests for the ladies. You can create…

Read More

കാന്താരയിലെ ‘വരാഹ രൂപം ‘ കോപ്പിയടിയോ ? നിയമ നടപടിയുമായി മുന്നോട്ടെന്ന് തൈക്കുടം ബ്രിഡ്ജ്…

വന്‍ അഭിപ്രായം നേടി മുന്നേറുന്ന കന്നഡച്ചിത്രം കാന്താര കോപ്പിയടി കുരുക്കില്‍. ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം സെപ്തംബര്‍ 30നാണ് റിലീസ് ചെയ്തത്. ചിത്രം മികച്ച അഭിപ്രായം നേടിയതോടെ മറ്റു ഭാഷകളിലേക്കും മൊഴിമാറ്റിയെത്തിയിരുന്നു. ഇപ്പോഴും ചിത്രം വിജകരമായി പ്രദര്‍ശനം തുടരുകയാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തില്‍ എത്തിച്ചത്. തീരദേശ കര്‍ണാടകത്തിലെ ഒരു ഗ്രാമവും ദൈവനര്‍ത്തക വിശ്വാസവുമാണ് ചിത്രത്തിന്റെ പ്രമേയം. ഹൊംബൊയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് നിര്‍മാണം. ചിത്രത്തിലെ പശ്ചാത്തലസംഗീതവും ഗാനങ്ങളും വന്‍ തരംഗമായിരുന്നു. ഇതിനു പിന്നാലെ ‘വരാഹ രൂപം’ എന്ന ഗാനം തൈക്കൂടം ബ്രിഡ്ജിന്റെ ‘നവരസം’ എന്ന പാട്ടിന്റെ കോപ്പിയാണെന്ന ആരോപണം ചിലര്‍ ഉന്നയിച്ചിരുന്നു. ‘വരാഹ രൂപം’ എന്ന പാട്ട് തൈക്കൂടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ 90 ശതമാനം ഓര്‍ക്കസ്ട്രല്‍ അറേഞ്ച്‌മെന്റിന്റെ ക്രെഡിറ്റ് കൊടുക്കാതെ ഉണ്ടാക്കിയ കോപ്പി ആണെന്നാണ് ഗായകന്‍ ഹരീഷ്…

Read More