യു​വ​തി​യെ ഏ​ഴു വ​ര്‍​ഷം പീ​ഡി​പ്പി​ച്ച ആ​ള്‍ ദൈ​വ​ത്തി​നെ​തി​രേ കേ​സ് ! ഇ​യാ​ള്‍​ക്ക് എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും ചെ​യ്തു ന​ല്‍​കി​യ​ത് ഭാ​ര്യ…

നി​ല​വി​ല്‍ 26 വ​യ​സ്സു​ള്ള യു​വ​തി​യെ ക​ഴി​ഞ്ഞ ഏ​ഴ് വ​ര്‍​ഷ​ത്തോ​ളം ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ സ്വ​യം​പ്ര​ഖ്യാ​പി​ത ആ​ള്‍​ദൈ​വ​ത്തി​നും ഭാ​ര്യ​യ്ക്കു​മെ​തി​രെ കേ​സെ​ടു​ത്തു. ബെം​ഗ​ളൂ​രു കെ​ആ​ര്‍ പു​രം പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ അ​തി​ജീ​വി​ത​യു​ടെ അ​മ്മ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ഏ​ഴ് വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​ന്‍​പ് സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ല്‍ ന​ട​ന്ന മ​ത​ച​ട​ങ്ങി​നി​ടെ​യാ​ണ് യു​വ​തി ‘ആ​ധ്യാ​ത്മി​ക ഗു​രു ‘ എ​ന്ന നി​ല​യി​ല്‍ അ​റി​യ​പ്പെ​ട്ടി​രു​ന്ന ആ​ന​ന്ദ മൂ​ര്‍​ത്തി​യെ​യും ഭാ​ര്യ​യെ​യും പ​രി​ച​യ​പ്പെ​ടു​ന്ന​ത്. യു​വ​തി​യു​ടെ ജീ​വ​ന്‍ അ​പ​ക​ട​ത്തി​ലാ​ണെ​ന്നു ആ​ന​ന്ദ മൂ​ര്‍​ത്തി യു​വ​തി​യെ ധ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ഹാ​ര​ക്രി​യ ചെ​യ്യ​ണ​മെ​ന്ന മൂ​ര്‍​ത്തി​യു​ടെ നി​ര്‍​ദേ​ശം അ​നു​സ​രി​ച്ച് പെ​ണ്‍​കു​ട്ടി ഇ​യാ​ളു​ടെ വ​സ​തി​യി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു കെ​ആ​ര്‍ പു​രം പോ​ലീ​സ് പ​റ​ഞ്ഞു. വീ​ട്ടി​ല്‍ എ​ത്തി​യ യു​വ​തി​ക്കു ല​ഹ​രി​മ​രു​ന്ന് ക​ല​ര്‍​ത്തി​യ പാ​നീ​യം ന​ല്‍​കി ആ​ന​ന്ദ മൂ​ര്‍​ത്തി ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നും, ബോ​ധം വ​ന്ന​പ്പോ​ള്‍ താ​ന്‍ അ​ര്‍​ധ ന​ഗ്‌​ന​യാ​യി​രു​ന്നു​വെ​ന്നും ആ​ന​ന്ദ് മൂ​ര്‍​ത്തി​യും ഭാ​ര്യ​യും ത​ന്നോ​ടോ​പ്പം ക​ട്ടി​ലി​ല്‍ കി​ട​ന്നി​രു​ന്ന​താ​യും യു​വ​തി മൊ​ഴി ന​ല്‍​കി​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യെ വ​ര്‍​ഷ​ങ്ങ​ളോ​ളം ദ​മ്പ​തി​ക​ള്‍…

Read More

വെ​ള്ള​മ​ടി​ക്കു​ന്ന കാ​ര്യം വീ​ട്ടു​കാ​ര്‍​ക്ക​റി​യി​ല്ലാ​യി​രു​ന്നു ! അ​ക്കാ​ര്യം വീ​ട്ടു​കാ​ര്‍ അ​റി​ഞ്ഞ​പ്പോ​ള്‍ സം​ഭ​വി​ച്ച​ത് തു​റ​ന്നു പ​റ​ഞ്ഞ് ന​ടി അ​മൃ​ത…

മി​നി​സ്‌​ക്രീ​ന്‍ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട പ​ര​മ്പ​ര​യാ​ണ് കു​ടും​ബ​വി​ള​ക്ക്. ഈ ​സീ​രി​യ​ലി​ലൂ​ടെ മ​ല​യാ​ളി​ക​ള്‍​ക്ക് പ്രി​യ​ങ്ക​രി​യാ​യ ന​ടി​യാ​ണ് അ​മൃ​ത ഗ​ണേ​ശ്. തി​ങ്ക​ള്‍ ക​ല​മാ​ന്‍ എ​ന്ന പ​ര​മ്പ​ര​യി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് എ​ത്തി​യ ന​ടി കു​ടും​ബ​വി​ള​ക്ക് എ​ന്ന പ​ര​മ്പ​ര​യി​ല്‍ ഡോ​ക്ട​ര്‍ ഇ​ന്ദ്ര​ജ എ​ന്ന വി​ല്ല​ത്തി ക​ഥാ​പാ​ത്ര​മാ​യാ​ണ് പ്രേ​ക്ഷ​ക​ര്‍​ക്ക് മു​ന്നി​ല്‍ എ​ത്തു​ന്ന​ത്. ഇ​പ്പോ​ഴി​താ അ​മൃ​ത ഇ​ന്ത്യ ഗ്ലി​ഡ്സി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​മാ​ണ് ശ്ര​ദ്ധ​നേ​ടു​ന്ന​ത്. ത​ന്നെ കു​റി​ച്ച് അ​ധി​ക​മാ​രും അ​റി​യാ​ത്ത ചി​ല സ​ത്യ​ങ്ങ​ളാ​ണ് അ​മൃ​ത ന​ടി തു​റ​ന്ന് പ​റ​ഞ്ഞ​ത്. റി​യ​ല്‍ ലൈ​ഫി താ​ന്‍ നെ​ഗ​റ്റീ​വ് ഷേ​ഡു​ള്ള ആ​ള​ല്ലെ​ന്നും താ​ന്‍ ശ​രി​ക്കും ജോ​ളി ടൈ​പ്പ് ആ​ണെ​ന്ന് ത​ന്നെ അ​ടു​ത്ത​റി​യാ​വു​ന്ന​വ​ര്‍​ക്ക് അ​റി​യാ​മെ​ന്നും ന​ടി കൂ​ട്ടി​ച്ചേ​ര്‍​ത്തു. അ​ഭി​ന​യം ക​ഴി​ഞ്ഞാ​ല്‍ ഏ​റ്റ​വും താ​ത്പ​ര്യ​മു​ള്ള കാ​ര്യം സ്റ്റേ​ജ് ഷോ​ക​ളാ​യി​രു​ന്നു​വെ​ന്നും ബി ​എ ഭ​ര​ത​നാ​ട്യം ആ​ണ് പ​ഠി​ച്ച​തെ​ന്നും ഇ​തി​നോ​ട​കം ഒ​രു​പാ​ട് സ്റ്റേ​ജ് ഷോ​ക​ള്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ന​ടി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ശ​രി​ക്കും സീ​രി​യ​ലി​ല്‍ എ​ത്തി​യ​ത് അ​ഭി​ന​യി​ക്ക​ണം എ​ന്ന് ആ​ഗ്ര​ഹി​ച്ച​തു​കൊ​ണ്ട​ല്ലെ​ന്നും അ​ത് സം​ഭ​വി​ച്ചു​പോ​യ​താ​ണെ​ന്നും…

Read More

വി​വാ​ദ നാ​യി​ക സി​പ്‌​സി കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു ! പേ​ര​ക്കു​ട്ടി​യു​ടെ കൊ​ല​പാ​ത​കം ഉ​ള്‍​പ്പെ​ടെ ഒ​ട്ടേ​റെ കേ​സു​ക​ളി​ലെ പ്ര​തി;​അ​ന്ത്യം ലോ​ഡ്ജി​ല്‍ വ​ച്ച്…

വി​വാ​ദ​നാ​യി​ക​യാ​യി വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞ അ​ങ്ക​മാ​ലി പാ​റ​ക്ക​ട​വ് വ​ട്ട​പ​റ​മ്പ് ക​ര​യി​ല്‍ പൊ​ന്നാ​ട​ത്ത് വീ​ട്ടി​ല്‍ കൊ​ച്ചു​ത്രേ​സ്യ എ​ന്ന സി​പ്സി(50) കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. ഒ​ന്ന​ര​വ​യ​സ്സു​ള്ള പേ​ര​ക്കു​ട്ടി​യെ ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ല്‍ മു​ക്കി​ക്കൊ​ന്ന കേ​സി​ലൂ​ടെ​യാ​ണ് സി​പ്‌​സി കു​പ്ര​സി​ദ്ധി​യാ​ര്‍​ജ്ജി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം പ​ള്ളി​മു​ക്കി​ലെ ലോ​ഡ്ജി​ല്‍ വ​ച്ചാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നും മ​ര​ണ​ത്തി​ല്‍ മ​റ്റ് അ​സ്വാ​ഭാ​വി​ക​ത​ക​ളി​ല്ലെ​ന്നും എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കി​യെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ലാ​ണ് കൊ​ച്ചി ക​ലൂ​രി​ലെ ഹോ​ട്ട​ല്‍ മു​റി​യി​ല്‍​വെ​ച്ച് സി​പ്സി​യു​ടെ പേ​ര​ക്കു​ട്ടി​യാ​യ ഒ​ന്ന​ര​വ​യ​സ്സു​കാ​രി കൊ​ല്ല​പ്പെ​ട്ട​ത്. സി​പ്സി​യു​ടെ കാ​മു​ക​നാ​യ ജോ​ണ്‍ ബി​നോ​യ് ഡി​ക്രൂ​സാ​ണ് കു​ഞ്ഞി​നെ ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ല്‍ മു​ക്കി​ക്കൊ​ന്ന​തെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. കേ​സി​ല്‍ ഇ​യാ​ളെ​യും സി​പ്സി​യെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ഞ്ഞി​ന്റെ പി​താ​വാ​യ സ​ജീ​വും കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി​രു​ന്നു. കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ റി​മാ​ന്‍​ഡി​ലാ​യി​രു​ന്ന സി​പ്സി അ​ടു​ത്തി​ടെ​യാ​ണ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്. കൊ​ല​ക്കേ​സി​ല്‍…

Read More

പൊ​റോ​ട്ട തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി യു​വാ​വ് മ​രി​ച്ചു ! പൊ​റോ​ട്ട ക​ഴി​ച്ച​ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ലോ​റി​യി​ലി​രു​ന്ന്…

പൊ​റോ​ട്ട തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി യു​വാ​വ് മ​രി​ച്ചു. പ​ന്നി​യാ​ര്‍ ചു​ണ്ട​ല്‍ ഗാ​ന്ധി​ഗ്രാം കോ​ള​നി​യി​ല്‍ താ​മ​സി​ക്കു​ന്ന ബാ​ലാ​ജി(34)​ആ​ണ് മ​രി​ച്ച​ത്. 22നു ​വൈ​കി​ട്ടു ക​ട്ട​പ്പ​ന​യി​ലാ​യി​രു​ന്നു സം​ഭ​വം. തോ​ട്ട​ങ്ങ​ളി​ല്‍ വ​ളം ഇ​റ​ക്കു​ന്ന ലോ​റി​യി​ല്‍ സ​ഹാ​യി​യാ​യി വ​ന്ന​താ​യി​രു​ന്നു ബാ​ലാ​ജി. വ​ളം ഇ​റ​ക്കി​ക്ക​ഴി​ഞ്ഞു ലോ​ഡ്ജി​ലേ​ക്കു മ​ട​ങ്ങും​വ​ഴി ഇ​ടു​ക്കി ക​വ​ല​യി​ല്‍​നി​ന്നു പൊ​റോ​ട്ട വാ​ങ്ങി ലോ​റി​യി​ല്‍ ഇ​രു​ന്നു ക​ഴി​ക്കു​ന്ന​തി​നി​ടെ​യാ​ണ് തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി​യ​ത്. ശ്വാ​സ​ത​ട​സം നേ​രി​ട്ട​തോ​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തും ലോ​റി ഡ്രൈ​വ​റും ചേ​ര്‍​ന്നു ബാ​ലാ​ജി​യെ ഓ​ട്ടോ റി​ക്ഷ​യി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ച​വ​ച്ച​ര​യ്ക്കാ​തെ ധൃ​തി​യി​ല്‍ ക​ഴി​ച്ച​തു കൊ​ണ്ടാ​കാം ഭ​ക്ഷ​ണം തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​യാ​ള്‍ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി. ശാ​ന്തി​യാ​ണു ഭാ​ര്യ. അ​ര്‍​ജു​ന്‍, അ​ശ്വി​ന്‍ എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്.

Read More

Chaturbe cams

Cuando cierran dominios famosos, se pueden ver copias en otras extensiones de dominio para aprovecharse de la situación. En cambio, con la versión móvil y HTTPS del mismo dominio no habrá inconvenientes si consigues acceder. Prueba a seguir el servicio en redes sociales para poder ver si anuncian novedades tras los bloqueos. Además, es los cuales sabemos a ciencia cierta los cuales los bloqueos de páginas internet no sirven de nada. The Pirate Bay tiene que ser la internet más bloqueada de la historia y, aun así, ha sido la…

Read More

18 തി​ക​ഞ്ഞി​ല്ലെ​ങ്കി​ലും മു​സ്ലിം പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് വി​വാ​ഹ​മാ​കാം ! ഭ​ര്‍​ത്താ​വി​നെ​തി​രേ പോ​ക്‌​സോ ചു​മ​ത്താ​ന്‍ പ​റ്റി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

18 തി​ക​ഞ്ഞി​ല്ലെ​ങ്കി​ലും മു​സ്ലിം പെ​ണ്‍​കു​ട്ടി​യ്ക്ക് വി​വാ​ഹി​ത​യാ​കാ​മെ​ന്ന നി​ര്‍​ണാ​യ വി​ധി​യു​മാ​യി ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി. മു​സ്ലിം വ്യ​ക്തി​നി​യ​മ പ്ര​കാ​രം പ്രാ​യ​പൂ​ര്‍​ത്തി​യാ​യി​ല്ലെ​ങ്കി​ലും ഋ​തു​മ​തി​യാ​യ പെ​ണ്‍​കു​ട്ടി​ക്ക് വി​വാ​ഹി​ത​യാ​കാ​മെ​ന്നാ​ണ് ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്. വി​വാ​ഹ​ത്തി​ന് ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളു​ടെ അ​നു​മ​തി ആ​വ​ശ്യ​മി​ല്ല. ഇ​ങ്ങ​നെ ന​ട​ക്കു​ന്ന വി​വാ​ഹ​ങ്ങ​ളി​ലെ ഭ​ര്‍​ത്താ​ക്ക​ന്മാ​ര്‍​ക്കെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. വി​വാ​ഹ​ശേ​ഷം പെ​ണ്‍​കു​ട്ടി​ക്ക് ഭ​ര്‍​ത്താ​വി​നൊ​പ്പം ക​ഴി​യാ​ന്‍ അ​ധി​കാ​ര​മു​ണ്ട്. വി​വാ​ഹ​ശേ​ഷം ഭ​ര്‍​ത്താ​വു​മാ​യി ന​ട​ക്കു​ന്ന ലൈം​ഗി​ക​ബ​ന്ധ​ത്തി​ന്റെ പേ​രി​ല്‍ പോ​ക്സോ നി​യ​മ​പ്ര​കാ​രം ഭ​ര്‍​ത്താ​വി​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യി​ലെ ജ​സ്റ്റി​സ് ജ​സ്മീ​ത് സി​ങ്ങി​ന്റേ​താ​ണ് ഉ​ത്ത​ര​വ്. ഈ ​വ​ര്‍​ഷം ആ​ദ്യം ബി​ഹാ​റി​ല്‍​വെ​ച്ച് വി​വാ​ഹി​ത​രാ​യ മു​സ്ലിം ദ​മ്പ​തി​മാ​രു​ടെ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചാ​ണ് ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രു​ടെ എ​തി​ര്‍​പ്പ് അ​വ​ഗ​ണി​ച്ചാ​ണ് വി​വാ​ഹം ന​ട​ന്ന​ത്. വി​വാ​ഹം ന​ട​ക്കു​മ്പോ​ള്‍ പെ​ണ്‍​കു​ട്ടി​ക്ക് പ​തി​ന​ഞ്ച് വ​യ​സും അ​ഞ്ച് മാ​സ​വും ആ​യി​രു​ന്നു പ്രാ​യം. വി​വാ​ഹ​ത്തി​ന് ശേ​ഷം പെ​ണ്‍​കു​ട്ടി ഗ​ര്‍​ഭി​ണി​യാ​യി.…

Read More

ആ​ദ്യ​മാ​യി നാ​യ​യി​ല്‍ മ​ങ്കി​പോ​ക്‌​സ് സ്ഥി​രീ​ക​രി​ച്ചു ! പ​ക​ര്‍​ന്ന​ത് നി​ര​വ​ധി ലൈം​ഗി​ക​ പ​ങ്കാ​ളി​ക​ളു​ള്ള പു​രു​ഷ​ന്മാ​രി​ല്‍ നി​ന്നെ​ന്ന് സൂ​ച​ന…

ലോ​ക​ത്ത് ആ​ദ്യ​മാ​യി നാ​യ​യി​ല്‍ മ​ങ്കി​പോ​ക്‌​സ് സ്ഥി​രീ​ക​രി​ച്ചു. മ​നു​ഷ്യ​രി​ല്‍ നി​ന്ന് നാ​യ​യി​ലേ​ക്ക് പ​ക​രു​ന്ന ആ​ദ്യ കേ​സാ​ണി​ത്. മെ​ഡി​ക്ക​ല്‍ ജേ​ണ​ലാ​യ ദ ​ലാ​ന്‍​സെ​റ്റി​ല്‍ ഓ​ഗ​സ്റ്റ് 10-നു ​പ്ര​സി​ദ്ധീ​ക​രി​ച്ച ഗ​വേ​ഷ​ണ​മാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. വാ​ര്‍​ത്ത​യെ​ത്തു​ട​ര്‍​ന്ന്, രോ​ഗ​ബാ​ധി​ത​ര്‍ വ്യ​ക്തി​ക​ള്‍ വീ​ട്ടി​ല്‍ വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ കൈ​കാ​ര്യം ചെ​യ്യു​ന്ന​തു സം​ബ​ന്ധി​ച്ച് യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് പ​ബ്ലി​ക് ഹെ​ല്‍​ത്ത് ഏ​ജ​ന്‍​സി​യാ​യ സെ​ന്റേ​ഴ്സ് ഫോ​ര്‍ ഡി​സീ​സ് ക​ണ്‍​ട്രോ​ള്‍ (സി ​ഡി സി) ​ആ​ന്‍​ഡ് പ്രി​വ​ന്‍​ഷ​ന്‍ ത​ങ്ങ​ളു​ടെ പ്ര​തി​രോ​ധ ശി​പാ​ര്‍​ശ​ക​ള്‍ പു​തു​ക്കി. പാ​രീ​സി​ലെ ഒ​രു ആ​ശു​പ​ത്രി​യി​ലാ​ണു നാ​യ​യി​ല്‍ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. നാ​യ​യു​ടെ ശ​രീ​ര​ത്തി​ല്‍ വ്ര​ണ​ങ്ങ​ള്‍ പോ​ലു​ള്ള ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. പ്ര​ത്യേ​കി​ച്ച്, വ​യ​റ് ഭാ​ഗ​ത്തെ പ​ഴു​പ്പ് അ​ട​ങ്ങി​യ ചെ​റി​യ കു​മി​ള​ക​ളും നേ​രി​യ ഗു​ദ​വ്ര​ണ​വും ഉ​ള്‍​പ്പെ​ടെ​യു​ള്ള മ്യൂ​ക്കോ​ക്യു​ട്ടേ​നി​യ​സ് വ്ര​ണ​ങ്ങ​ള്‍. നാ​യ്ക്ക​ള്‍​ക്കു മ​റ്റു നാ​യ്ക്ക​ളി​ലേ​ക്കോ മ​നു​ഷ്യ​രി​ലേ​ക്കോ രോ​ഗം പ​ട​ര്‍​ത്താ​ന്‍ ക​ഴി​യു​മോ​യെ​ന്നു നി​ല​വി​ല്‍ വ്യ​ക്ത​മ​ല്ല. ഇ​ന്ത്യ​യി​ല്‍ ഇ​തു​വ​രെ എ​ട്ട് മ​ങ്കി​പോ​ക്സ് കേ​സു​ക​ളാ​ണു റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ആ​ഗോ​ള​ത​ല​ത്തി​ല്‍, മേ​യ് മു​ത​ല്‍ മ​ങ്കി​പോ​ക്സ്…

Read More

ഒ​ന്‍​പ​തു വ​യ​സു​കാ​ര​ന്‍ മൂ​ത്രം ഒ​ഴി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ ഗ്രൂ​പ്പി​ല്‍ പ​ങ്കു​വെ​ച്ചു ! ഹൗ​സിം​ഗ് സൊ​സൈ​റ്റി അം​ഗ​ങ്ങ​ള്‍​ക്കെ​തി​രെ പോ​ക്സോ കേ​സ്…

ഒ​ന്‍​പ​തു വ​യ​സു​ള്ള കു​ട്ടി മൂ​ത്രം ഒ​ഴി​ക്കു​ന്ന​തി​ന്റെ ദൃ​ശ്യം പ്ര​ച​രി​പ്പി​ച്ച​തി​ന് ര​ണ്ട് ഹൗ​സിം​ഗ് സൊ​സൈ​റ്റി അം​ഗ​ങ്ങ​ള്‍​ക്കെ​തി​രേ പോ​ക്‌​സോ കേ​സ് എ​ടു​ത്തു. കെ​ട്ടി​ട​ത്തി​ന്റെ കോ​ണി​പ്പ​ടി​യി​ല്‍ കു​ട്ടി മൂ​ത്രം ഒ​ഴി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് ഹൗ​സിം​ഗ് സൊ​സൈ​റ്റി​യു​ടെ സെ​ക്ര​ട്ട​റി​യും മ​റ്റൊ​രു അം​ഗ​വും പ്ര​ച​രി​പ്പി​ച്ച​ത്. താ​മ​സ​ക്കാ​രു​ടെ ഗ്രൂ​പ്പി​ലാ​ണ് ഇ​വ​ര്‍ ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. മും​ബൈ മു​ളു​ന്തി​ലെ ഹൗ​സിം​ഗ് സൊ​സൈ​റ്റി​യി​ലാ​ണ് സം​ഭ​വം. വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​തി​നെ​തി​രേ കു​ട്ടി​യു​ടെ അ​മ്മ​യാ​ണ് പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. ക​ഴി​ഞ്ഞാ​ഴ്ച കേ​സി​ല്‍ ഇ​രു​വ​രും മു​ന്‍​കൂ​ര്‍ ജാ​മ്യം നേ​ടി​യി​രു​ന്നു. കു​ട്ടി മൂ​ത്രം ഒ​ഴി​ക്കു​ന്ന​തി​ന്റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​രു​വ​രും പ്ര​ച​രി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സൊ​സൈ​റ്റി​യി​ലെ താ​മ​സ​ക്കാ​രു​ടെ ഗ്രൂ​പ്പി​ലാ​ണ് ഇ​ത് പ​ങ്കു​വെ​ച്ച​ത്. കു​ട്ടി​യു​ടെ സ്വ​കാ​ര്യ​ത ലം​ഘി​ച്ച​തി​നും പൊ​തു​ജ​ന​മ​ധ്യ​ത്തി​ല്‍ അ​പ​മാ​നി​ച്ച​തി​നും പോ​ക്സോ നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ള്‍ അ​നു​സ​രി​ച്ചാ​ണ് കേ​സ്. നി​ല​വി​ല്‍ പോ​ലീ​സ് കേ​സ് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ്.

Read More

കൊ​റോ​ണ അ​ങ്ങ​നെ​യൊ​ന്നും ലോ​ക​ത്തു നി​ന്ന് പോ​കി​ല്ല ! ഭാ​വി വ​ക​ഭേ​ദ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ വ്യാ​പ​ന​ശേ​ഷി​യു​ള്ള​താ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്…

ലോ​കം കൊ​റോ​ണ ഭീ​തി​യി​ല്‍ നി​ന്നും പ​തി​യെ മു​ക്ത​രാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ ഈ ​അ​വ​സ​ര​ത്തി​ല്‍ മു​ന്ന​റി​യി​പ്പു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ കോ​വി​ഡ് ടെ​ക്‌​നി​ക്ക​ല്‍ ലീ​ഡ് ഡോ. ​മ​രി​യ വാ​ന്‍ കെ​ര്‍​ഖോ​വ്. കൊ​റോ​ണ വൈ​റ​സി​ന്റെ ഭാ​വി​യി​ല്‍ ഉ​ണ്ടാ​കാ​നി​ട​യു​ള്ള ജ​നി​ത​ക വ​ക​ഭേ​ദ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ വ്യാ​പ​ന​ശേ​ഷി​യു​ള്ള​താ​കു​മെ​ന്ന് ഡോ. ​മ​രി​യ പ​റ​യു​ന്നു. പ​രി​ശോ​ധ​ന​ക​ളും നി​രീ​ക്ഷ​ണ​വും ജ​നി​ത​ക സീ​ക്വ​ന്‍​സിം​ഗും കു​റ​ഞ്ഞ​ത് പു​തി​യ വ​ക​ഭേ​ദ​ങ്ങ​ളെ ക​ണ്ടെ​ത്താ​നു​ള്ള ന​മ്മു​ടെ ശേ​ഷി​യെ ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും ഡോ. ​മ​രി​യ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. ഈ ​വ​ര്‍​ഷ​ത്തി​ന്റെ തു​ട​ക്കം മു​ത​ല്‍ ഒ​മി​ക്രോ​ണ്‍ ആ​ണ് കൊ​റോ​ണ വൈ​റ​സി​ന്റെ പ്ര​ബ​ല വ​ക​ഭേ​ദം. ഇ​തി​ന് ത​ന്നെ ബി​എ1, ബി​എ2, ബി​എ3, ബി​എ4, ബി​എ5 എ​ന്നി​ങ്ങ​നെ പ​ല വ​ക​ഭേ​ദ​ങ്ങ​ളു​ണ്ടാ​യി. ബി​എ5 വ​ക​ഭേ​ദം 121 രാ​ജ്യ​ങ്ങ​ളി​ലും ബി​എ4 വ​ക​ഭേ​ദം 103 രാ​ജ്യ​ങ്ങ​ളി​ലും ഇ​പ്പോ​ള്‍ പ്ര​ബ​ല കോ​വി​ഡ് വ​ക​ഭേ​ദ​മാ​ണ്. 2020 ല്‍ ​കോ​വി​ഡ് മ​ഹാ​മാ​രി ആ​രം​ഭി​ച്ച​തു മു​ത​ല്‍ ആ​ല്‍​ഫ, ബീ​റ്റ, ഗാ​മ, ഡെ​ല്‍​റ്റ, ഒ​മി​ക്രോ​ണ്‍ എ​ന്നി​ങ്ങ​നെ…

Read More

ഡോ.​റോ​ബി​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍ വി​വാ​ഹി​ത​നാ​കു​ന്നു ! വ​ധു ആ​ര​തി പൊ​ടി

ബി​ഗ്ബോ​സ് താ​രം ഡോ.​റോ​ബി​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍ വി​വാ​ഹി​ത​നാ​കു​ന്നു. റോ​ബി​ന്‍ ത​ന്നെ​യാ​ണ് വി​വാ​ഹ വാ​ര്‍​ത്ത​യെ സം​ബ​ന്ധി​ച്ച് സ്ഥി​രീ​ക​ര​ണം ന​ട​ത്തി​യ​ത്. അ​വ​താ​ര​ക​യും മോ​ഡ​ലു​മാ​യ ആ​ര​തി പൊ​ടി​യാ​ണ് വ​ധു. വി​വാ​ഹം ഫെ​ബ്രു​വ​രി​യി​ല്‍ ഉ​ണ്ടാ​കു​മെ​ന്നും ആ​ര​തി​യാ​ണ് വ​ധു​വെ​ന്നും റോ​ബി​ന്‍ ഒ​രു ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്ക​വെ​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. എ​ന്റേ​ത് എ​ന്ന കു​റി​പ്പു​മാ​യി താ​രം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യും സ്ഥി​രീ​ക​ര​ണം ന​ട​ത്തി. ”പ​ല​രും പ​റ​യു​ന്നു​ണ്ട് എ​ന്റെ എ​ന്‍​ഗേ​ജ്‌​മെ​ന്റ് ക​ഴി​ഞ്ഞു​വെ​ന്ന്. എ​ന്നാ​ല്‍ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. പ​ക്ഷേ ക​മ്മി​റ്റ​ഡ് ആ​ണ്. ആ​ര​തി പൊ​ടി​യാ​ണ് വ​ധു. വി​വാ​ഹം ഫെ​ബ്രു​വ​രി​യി​ല്‍ ഉ​ണ്ടാ​കും” ഇ​ങ്ങ​നെ​യാ​യി​രു​ന്നു റോ​ബി​ന്റെ വാ​ക്കു​ക​ള്‍.

Read More