Cuban Mail Order Brides Guide

The secret to success in dealing with wives from Cuba is that you need to settle for your spouse for who she is. The question of sex occupies a particularly important place in the Cuban dating code. If you’re counting on a successful relationship with the Cuban woman, then eventually, you’ll have to talk about the issue of intercourse along with your fiancee overtly. If you didn’t have intimacy in a relationship with a lady, this doesn’t imply that you’re not interested in her. I attempt to do my greatest…

Read More

വി​നാ​യ​ക​ന്റെ ജാ​തി ക​റു​ത്ത​തു കൊ​ണ്ടാ​ണ് ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ള്‍ ! ന​ട​നെ​തി​രേ ഉ​യ​രു​ന്ന ആ​ക്ഷേ​പ​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​തി​ക​ര​ണ​വു​മാ​യി മൃ​ദു​ല​ദേ​വി…

ന​ട​ന്‍ വി​നാ​യ​ക​നു​മാ​യി ബ​ന്ധ​പ്പെ​ട്ട മീ​ടു വി​വാ​ദ​ത്തി​ന്റെ അ​ല​യൊ​ലി​ക​ള്‍ ഇ​നി​യും അ​ട​ങ്ങി​യി​ട്ടി​ല്ല. ഇ​തി​നി​ട​യ്ക്ക് ന​ട​ന്റെ പ​ല പ​രാ​മ​ര്‍​ശ​ങ്ങ​ളും വി​വാ​ദം ആ​ളി​ക്ക​ത്തി​ക്കു​ക​യും കൂ​ടി ചെ​യ്തു. ‘പ​ന്ത്ര​ണ്ട്’ എ​ന്ന പു​തി​യ സി​നി​മ​യു​ടെ പ്രൊ​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ്ര​സ് മീ​റ്റി​ലു​ണ്ടാ​യ വി​നാ​യ​ക​ന്റെ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് പു​തി​യ ച​ര്‍​ച്ച​ക​ള്‍​ക്ക് വ​ഴി​വെ​ച്ച​ത്. ‘മീ ​ടൂ’​വി​നെ​ക്കു​റി​ച്ച് വി​നാ​യ​ക​ന്‍ വീ​ണ്ടും സം​സാ​രി​ച്ച​തും അ​തി​ന്റെ തു​ട​ര്‍​ച്ച​യും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ ക്ഷു​ഭി​ത​രാ​ക്കു​ക​യും അ​ത് വീ​ണ്ടും വി​വാ​ദ​ങ്ങ​ള്‍​ക്ക് വ​ഴി​വ​യ്ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ള്‍ ഇ​തേ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് സാ​മൂ​ഹി​ക നി​രീ​ക്ഷ​ക​യും ദ​ളി​ത് ആ​ക്ടി​വി​സ്റ്റു​മാ​യ മൃ​ദു​ല ദേ​വി. ന​ട​ന്‍ വി​നാ​യ​ക​ന് എ​തി​രെ ഉ​യ​രു​ന്ന ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്ക് പി​ന്നി​ലെ കാ​ര​ണം അ​ദ്ദേ​ഹ​ത്തി​ന്റെ ജാ​തി​യും നി​റ​വു​മാ​ണെ​ന്നാ​ണ് മൃ​ദു​ല ദേ​വി പ​റ​യു​ന്ന​ത്. വി​നാ​യ​ക​ന്റെ നി​റം ക​റു​ത്ത​താ​യ​തു​കൊ​ണ്ട​ല്ല, ജാ​തി ക​റു​പ്പ് ഉ​ള​ള​തു​കൊ​ണ്ട് ത​ന്നെ​യാ​ണ് ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ള്‍. അ​തി​വി​ടെ ഒ​രു ന​ട​ന്മാ​ര്‍​ക്കും നേ​രി​ടേ​ണ്ടി വ​ന്നി​ട്ടി​ല്ല. വി​നാ​യ​ക​നെ ജാ​തീ​യ​മാ​യും വം​ശീ​യ​മാ​യും അ​ധി​ക്ഷേ​പി​ക്കു​ന്ന​തി​നോ​ട് താ​ന്‍ ഒ​രു കാ​ല​ത്തും…

Read More

ഡി​എ​ന്‍​എ ടെ​സ്റ്റ് ആ​വ​ശ്യ​മി​ല്ല…​മെ​സി​യു​ടെ മ​ക​ന്‍ ത​ന്നെ ! ഡ്രി​ബി​ള്‍ ചെ​യ്ത് ഇ​ടം​കാ​ലു​കൊ​ണ്ട് കി​ണ്ണം​കാ​ച്ചി​യ ഗോ​ള്‍;​വീ​ഡി​യോ ത​രം​ഗ​മാ​വു​ന്നു…

ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച താ​ര​മെ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ല​യ​ണ​ല്‍ മെ​സി പ​ന്തു​മാ​യി ഡ്രി​ബി​ള്‍ ചെ​യ്തു മു​ന്നേ​റു​ന്ന​ത് കാ​ണു​ന്ന​ത് ത​ന്നെ ഒ​രു മ​നോ​ഹാ​രി​ത​യാ​ണ്. അ​ങ്ങ​നെ ഡ്രി​ബി​ള്‍ ചെ​യ്ത് വി​സ്മ​യ​ക​ര​മാ​യി ഗോ​ള​ടി​ച്ച് മെ​സി ന​മ്മെ പ​ല​വ​ട്ടം അ​മ്പ​ര​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ലി​പ്പോ​ള്‍ മ​റ്റൊ​രു മെ​സി​യു​ടെ വീ​ഡി​യോ​യാ​ണ് ആ​രാ​ധ​ക​രു​ടെ മ​നം​ക​വ​രു​ന്ന​ത്. മ​റ്റാ​രു​മ​ല്ല അ​ത്, മെ​സി​യു​ടെ ര​ണ്ടാ​മ​ത്ത മ​ക​ന്‍ മ​ത്തേ​വോ മെ​സി​യാ​ണ് ആ ​താ​രം. മെ​സി​യെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന ഡ്രി​ബ്ലിം​ഗ് പാ​ട​വ​ത്തോ​ടെ മ​ത്തേ​വോ ഗോ​ള​ടി​ക്കു​ന്ന വീ​ഡി​യോ ഇ​തി​നോ​ട​കം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​രം​ഗ​മാ​യി​ക്ക​ഴി​ഞ്ഞു. പി​എ​സ്ജി അ​ക്കാ​ദ​മി​യി​ലാ​ണ് മെ​സി​യു​ടെ മ​ക്ക​ളാ​യ തി​യാ​ഗോ​യും മ​ത്തേ​വോ​യും പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. ഇ​വി​ടെ മ​ത്തേ​വോ നേ​ടി​യ ഗോ​ളാ​ണ് ഫു​ട്ബോ​ള്‍ ലോ​ക​ത്ത് ച​ര്‍​ച്ച​യാ​വു​ന്ന​ത്. എ​തി​ര്‍​താ​ര​ങ്ങ​ളെ വെ​ട്ടി​ച്ചും ഡ്രി​ബി​ള്‍ ചെ​യ്തും ഇ​ടം കാ​ലു​കൊ​ണ്ട് ഗോ​ള്‍ വ​ല​യി​ലേ​ക്ക് പ​ന്തി​ടു​ക​യാ​ണ് മ​ത്തേ​വോ. ഗോ​ള്‍ നേ​ടി​യ​തി​ന് ശേ​ഷ​മു​ള്ള ആ​ഘോ​ഷ​വും മെ​സി​യു​ടേ​ത് പോ​ലെ ത​ന്നെ. ഇ​രു​കൈ​ക​ളും നീ​ട്ടി​യോ​ടി​യാ​ണ് ആ​റ് വ​യ​സു​കാ​ര​നാ​യ മ​ത്തേ​വോ​യു​ടെ ഗോ​ള്‍ ആ​ഘോ​ഷം.

Read More

വൈ​റ​ലാ​കാ​ന​ല്ല…​ഉ​ദ്ദേ​ശ്യം വേ​റെ​യാ​ണ് ! ചാ​ക്കി​ല്‍ 10 രൂ​പ​യു​ടെ നാ​ണ​യ​വു​മാ​യി എ​ത്തി കാ​ര്‍ വാ​ങ്ങി​യ യു​വാ​വി​ന് പ​റ​യാ​നു​ള്ള​ത്…

നാ​ണ​യ​ങ്ങ​ളു​മാ​യി എ​ത്തി വാ​ഹ​ന​ങ്ങ​ളും മ​റ്റും വാ​ങ്ങി ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റു​ന്ന​ത് ഇ​ക്കാ​ല​ത്ത് ഒ​രു പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്ന​തി​നാ​യാ​ണ് പ​ല​രും ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ള്‍ ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍, ഒ​രു ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി നാ​ലു​ചാ​ക്ക് നി​റ​യെ നാ​ണ​യ​വു​മാ​യി എ​ത്തി ആ​റ് ല​ക്ഷം രൂ​പ​യു​ടെ കാ​ര്‍ സ്വ​ന്ത​മാ​ക്കി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​ണ് ഇ​പ്പോ​ള്‍ വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ക്കു​ന്ന​ത്. വെ​ട്രി​വേ​ല്‍ എ​ന്ന യു​വാ​വാ​ണ് ചാ​ക്കി​ല്‍ നി​റ​ച്ച പ​ണ​വു​മാ​യി എ​ത്തി വാ​ഹ​ന​വും വാ​ങ്ങി മ​ട​ങ്ങി​യ​ത്. ആ​റ് ല​ക്ഷം രൂ​പ​യു​ടെ മാ​രു​തി സു​സു​ക്കി ഇ​ക്കോ​യാ​ണ് വെ​ട്രി​വേ​ല്‍ വാ​ങ്ങി​യ​ത്. കാ​റി​ന്റെ വി​ല​യി​ല്‍ 60,0000 രൂ​പ​യാ​ണ് അ​ദ്ദേ​ഹം നാ​ണ​യ​മാ​യി ന​ല്‍​കി​യ​ത്. അ​ത് 10 രൂ​പ​യു​ടെ നാ​ണ​യ​ത്തു​ട്ടു​ക​ള്‍. പ​ത്ത് രൂ​പ​യു​ടെ നാ​ണ​യം ആ​ളു​ക​ള്‍ വാ​ങ്ങാ​ന്‍ മ​ടി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​തോ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ത് ശേ​ഖ​രി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്. ഈ ​രൂ​പ​യു​ടെ മൂ​ല്യം അ​റി​യാ​തെ വീ​ട്ടി​ലെ കു​ട്ടി​ക​ള്‍ ഇ​ത് ക​ളി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തും ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് വെ​ട്രി​വേ​ല്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ലെ ധ​ര്‍​മ​പു​രി​ക്ക് സ​മീ​പം…

Read More

Marriage ceremonies Nowadays Can be a Big Deal

Weddings at present are a big problem and it is important to become prepared for all you responsibilities that come with preparing this special occasion. From choosing a location to https://thebestmailorderbrides.com/slavic-countries/slovakian/ making sure you have enough food and drinks for all of your guests, there are many things to think about when it comes to ensuring your wedding goes off without a hitch. Successful Marriage Tips The first step in a prospering relationship is normally understanding your lover and establishing trust. This can be troublesome, especially during the early stages…

Read More

Buy a Bride Web based

The best all mail order bride expertise have been proven to give effective and safe dating and relationship experience. The services also preserve their subscribers from fraud and scams. That is why they are a popular choice. SingleSlavic is one of the greatest online deliver order bride platforms for Russian and Ukrainian girls. That features an extraordinary availablility of search filter systems and a wide variety of messaging tools. Additionally , SingleSlavic contains hundreds of reviews that are positive authored by real people. Its membership fees will be reasonable for…

Read More

5 Easy Tactics For Japanese Women Uncovered

In October 2017, The Hamilton Projectreleased a e-book of policy proposalsthat give attention to this avenue for enhancing economic security. Improvements in baby care, paid go away, and scheduling insurance policies would possibly make it extra feasible for girls within the United States to affix the labor market. Tax insurance policies could be rearranged so they don’t reduce the marginal benefit of work to married girls. An enlargement of the earned income tax credit score could improve the earnings of girls with much less education—increasing the motivation for them to…

Read More

മെ​മ്മ​റി കാ​ര്‍​ഡി​ലെ ദൃ​ശ്യ​ങ്ങ​ള്‍ ചോ​ര്‍​ത്തി​യ​വ​രെ അ​റി​യ​ണം ! ത​ന്റെ സ്വ​കാ​ര്യ​ത ന​ഷ്ട​മാ​യെ​ന്ന് അ​തി​ജീ​വി​ത…

കൊ​ച്ചി​യി​ല്‍ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ മെ​മ്മ​റി കാ​ര്‍​ഡി​ലെ ദൃ​ശ്യ​ങ്ങ​ള്‍ ചോ​ര്‍​ത്തി​യ​വ​രെ അ​റി​യ​ണ​മെ​ന്ന് അ​തി​ക്ര​മ​ത്തി​നി​ര​യാ​യ ന​ടി. കോ​ട​തി​യു​ടെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ മെ​മ്മ​റി കാ​ര്‍​ഡ് പ​രി​ശോ​ധി​ക്ക​പ്പെ​ട്ടു. ഇ​തി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അ​തി​ജീ​വി​ത ഹൈ​ക്കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു. ദൃ​ശ്യ​ങ്ങ​ള്‍ മ​റ്റു​ള്ള​വ​ര്‍ ക​ണ്ടു​വെ​ന്ന് സാ​ക്ഷി​മൊ​ഴി​യു​ണ്ട്. അ​ന്വേ​ഷ​ണം വേ​ണം. സ്വ​കാ​ര്യ​ത ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും അ​തി​ജീ​വി​ത അ​റി​യി​ച്ചു. എ​ന്നാ​ല്‍ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു. മെ​മ്മ​റി കാ​ര്‍​ഡ് വീ​ണ്ടും പ​രി​ശോ​ധി​ക്കു​ന്ന​തി​ല്‍ എ​ന്ത് കു​ഴ​പ്പ​മെ​ന്ന് ദീ​ലീ​പി​നോ​ട് കോ​ട​തി ചോ​ദി​ച്ചു. ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം ദൃ​ശ്യ​ങ്ങ​ളു​ടെ ഹാ​ഷ് വാ​ല്യു മാ​റി​യി​ട്ടി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. മെ​മ്മ​റി കാ​ര്‍​ഡി​ന്റെ ഹാ​ഷ് വാ​ല്യു മാ​റി എ​ന്ന് മാ​ത്ര​മാ​ണ് റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്. മെ​മ്മ​റി കാ​ര്‍​ഡ് പ​രി​ശോ​ധി​ക്കു​ന്ന​ത് അ​ന്വേ​ഷ​ണം വൈ​കി​പ്പി​ക്കി​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ പ​റ​ഞ്ഞു.

Read More

എ​ന്റെ ഭാ​ര്യ​യാ​ണ് കാ​വ്യ മാ​ധ​വ​ന്‍ എ​ന്നാ​ണ് അ​വ​ര്‍ ക​രു​തി​യി​രു​ന്ന​ത് ! താ​ന്‍ പു​ലി​വാ​ലു പി​ടി​ച്ച​തി​നെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ് ന​ട​ന്‍ മാ​ധ​വ​ന്‍…

ഇ​ന്ത്യ​യെ​മ്പാ​ടും ആ​രാ​ധ​ക​രു​ള്ള ന​ട​നാ​ണ് ആ​ര്‍ മാ​ധ​വ​ന്‍. തെ​ന്നി​ന്ത്യ​യി​ലും ബോ​ളി​വു​ഡി​ലും ഒ​രു​പോ​ലെ വെ​ന്നി​ക്കൊ​ടി പാ​റി​ച്ച അ​പൂ​ര്‍​വം ന​ട​ന്മാ​രി​ലൊ​രാ​ളാ​ണ് താ​രം. മി​ന്ന​ലെ, അ​ലൈ​പാ​യു​തെ, റ​ണ്‍ തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലൂ​ടെ ആ​രാ​ധ​ക ഹൃ​ദ​യം കീ​ഴ​ട​ക്കി​യ മാ​ധ​വ​ന്‍ഒ​രു കാ​ല​ത്ത് സി​നി​മ​യി​ലെ ചോ​ക്ലേ​റ്റ് ബോ​യ് ആ​യി​രു​ന്നു. പ​ര​സ്യ ചി​ത്ര​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു താ​രം. പി​ന്നീ​ട് ഹി​ന്ദി സീ​രി​യ​ല്‍ രം​ഗ​ത്ത് എ​ത്തു​ക​യും അ​വി​ടെ നി​ന്നും ജൂ​നി​യ​ര്‍ ആ​ര്‍​ട്ടി​സ്റ്റ് ആ​യി സി​നി​മ​യി​ല്‍ എ​ത്തു​ക​യു​മാ​യി​രു​ന്നു. 2000ല്‍ ​മ​ണി​ര​ത്‌​നം സം​വി​ധാ​നം ചെ​യ്ത അ​ലൈ​പ്പാ​യു​തേ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ നാ​യ​ക​നാ​യി ത​മി​ഴ​ക​ത്ത് അ​ര​ങ്ങേ​റി താ​രം ഇ​ന്ത്യ​യി​ല്‍ ഒ​ട്ടാ​കെ ആ​രാ​ധ​ക​രെ നേ​ടി​യെ​ടു​ത്തു. 2001 ല്‍ ​ഗൗ​തം വാ​സു​ദേ​വേ മേ​നോ​ന്റെ മി​ന്ന​ലെ താ​ര​ത്തെ സൂ​പ്പ​ര്‍ താ​ര​മാ​ക്കി മാ​റ്റി. മി​ന്ന​ലൈ​യി​ലെ വ​സീ​ഗ​ര എ​ന്ന ഗാ​ന​വും രം​ഗ​വും ഇ​ന്ത്യ മു​ഴു​വ​ന്‍ ത​രം​ഗ​മാ​യി മാ​റി. പി​ന്നീ​ട് തെ​ന്നി​ന്ത്യ​യു​ടെ ചോ​ക്ക​ളേ​റ്റ് നാ​യ​ക​നാ​യി അ​റി​യ​പ്പെ​ടു​ന്ന മാ​ധ​വ​ന്‍ ത​ന്റെ ക​രി​യ​റി​ലെ ത​ന്നെ ഏ​റെ പ്ര​തീ​ക്ഷ​യു​ള്ള പ്രൊ​ജ​ക്ട് പൂ​ര്‍​ത്തി​യാ​ക്കി…

Read More

അഗ്നിവീരന്മാരെ സ്വാഗതം ചെയ്യുന്നു ! അഗ്നിവീരന്മാര്‍ക്ക് ജോലി നല്‍കാന്‍ തയ്യാറെന്ന് ആനന്ദ് മഹീന്ദ്ര…

അഗ്നിപഥ് പദ്ധതിയ്‌ക്കെതിരേ ചില തല്‍പരകക്ഷികള്‍ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ത്തുമ്പോള്‍ അഗ്നിവീരന്മാര്‍ക്ക് ജോലി വാഗ്ദാനവുമായി വ്യവസായി ആനന്ദ് മഹീന്ദ്ര. രാജ്യത്ത് നടക്കുന്ന അക്രമസംഭവങ്ങളില്‍ തനിക്ക് ദു:ഖമുണ്ടെന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. ‘അഗ്‌നിപഥ് സ്‌കീമുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ ദുഃഖമുണ്ട്. അഗ്‌നിവീരന്മാരുടെ അച്ചടക്കവും നൈപുണിയും അവരെ മികച്ച തൊഴില്‍ യോഗ്യരാക്കുമെന്ന് കഴിഞ്ഞ വര്‍ഷം പദ്ധതി ആവിഷ്‌കരിച്ചപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു. അതിപ്പോഴും ആവര്‍ത്തിക്കുന്നു. അഗ്‌നിപഥ് പരിശീലനം ലഭിച്ച, കഴിവുള്ള യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള അവസരത്തെ മഹീന്ദ്ര ഗ്രൂപ്പ് സ്വാഗതം ചെയ്യുന്നു’ , ആനന്ദ് മഹീന്ദ്ര ട്വീറ്റില്‍ പറയുന്നു അഗ്നിവീര്‍മാരെ ഏതൊക്കെ സ്ഥാനങ്ങളില്‍ നിയമിക്കുമെന്ന ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ ചോദ്യത്തിന്, ‘കോര്‍പ്പറേറ്റ് മേഖലയില്‍ വലിയ തൊഴിലവസരങ്ങളാണ് അഗ്നിവീര്‍മാര്‍ക്കുള്ളത്. അഗ്‌നിവീരന്മാരുടെ ലീഡര്‍ഷിപ്പ്, ടീം വര്‍ക്ക്, ശാരീരിക പരിശീലനം എന്നീ ഗുണങ്ങള്‍ തൊഴില്‍പരമായ കാര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കും. ഓപ്പറേഷന്‍സ്, അഡ്മിനിസ്ട്രേഷന്‍ തുടങ്ങി ചെയിന്‍ മാനേജ്മെന്റ്…

Read More