ന​ല്ല ക​ഞ്ചാ​വ് ല​ഡു​വും കു​ക്കീ​സും വ​യ​റു നി​റ​ച്ച് ക​ഴി​ക്കൂ ! റെ​യ്ഡി​നെ​ത്തി​യ പോ​ലീ​സി​ന്റെ ക​ണ്ണു​ത​ള്ളി…

ക​ഞ്ചാ​വ് ഓ​യി​ലി​ല്‍ നി​ര്‍​മ്മി​ച്ച ല​ഡ്ഡു​വും ബി​സ്‌​ക​റ്റു​ക​ളും വി​ല്‍​പ്പ​ന ന​ട​ത്തി​യ മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ല്‍. ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ലാ​ണ് സം​ഭ​വം. ഗാ​ന്ധി​ന​ഗ​റി​ലെ ഭ​ട്ട് ഗ്രാ​മ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ‘ചൗ​ല ചി​ക്ക​ന്‍’ എ​ന്ന ധാ​ബ​യി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ക​ഞ്ചാ​വ് ക​ല​ര്‍​ന്ന ഭ​ക്ഷ​ണ​പ​ദാ​ര്‍​ത്ഥ​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്. ജ​യ് കി​ഷ​ന്‍ ഠാ​ക്കൂ​ര്‍, അ​ങ്കി​ത് ഫു​ല്‍​ഹാ​രി, സോ​നു എ​ന്നി​വ​രാ​ണ് ഗു​ജ​റാ​ത്ത് തീ​വ്ര​വാ​ദ വി​രു​ദ്ധ സേ​ന​യു​ടെ പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍ നി​ന്ന് 1.59 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ക​ഞ്ചാ​വ് ഓ​യി​ലും ക​ഞ്ചാ​വ് ഓ​യി​ല്‍ കൊ​ണ്ട് നി​ര്‍​മി​ച്ച പ​ല​ഹാ​ര​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. ധാ​ബ കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി വി​ല്‍​പ്പ​ന ന​ട​ക്കു​ന്ന​താ​യി പോ​ലീ​സി​ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ഞ്ചാ​വ് കു​ക്കീ​സ് വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ട​യി​ലെ​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ല്‍ ക​ഞ്ചാ​വ് കു​ക്കീ​സ് ആ​മ​സോ​ണ്‍ സ്റ്റി​ക്ക​ര്‍ പ​തി​ച്ച പാ​യ്ക്ക​റ്റു​ക​ളി​ലാ​യി​രു​ന്നു. ആ​വ​ശ്യ​ക്കാ​ര്‍​ക്ക് വീ​ടു​ക​ളി​ല്‍ എ​ത്തി​ച്ചു ന​ല്‍​കി​യി​രു​ന്ന​താ​യി അ​റ​സ്റ്റി​ലാ​യ ജ​യ്കി​ഷ​ന്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ക​ഞ്ചാ​വ് ഓ​യി​ലി​ല്‍ നി​ര്‍​മ്മി​ച്ച കു​ക്കീ​സി​ന് നാ​ലാ​യി​രം…

Read More

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് സ്വ​ര്‍​ണം സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ച്ചു ! എ​ന്നാ​ല്‍ ഗൂ​ഗി​ള്‍ മാ​പ്പ് ച​തി​ച്ച​തോ​ടെ ചെ​ന്നു പെ​ട്ട​ത് പോ​ലീ​സി​ന്റെ മു​മ്പി​ല്‍…

നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്തി​യ ഒ​ന്ന​ര കി​ലോ​ഗ്രാം സ്വ​ര്‍​ണം വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സ് പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. അ​ഴീ​ക്കോ​ട് ചെ​മ്മാ​ത്ത്പ​റ​മ്പി​ല്‍ സ​ബീ​ല്‍ (44), മ​ല​പ്പു​റം വ​ള്ളു​മ്പ​റം തൊ​ണ്ടി​യി​ല്‍ നി​ഷാ​ജ് (27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​സ്റ്റം​സി​ന്റെ ക​ണ്ണു​വെ​ട്ടി​ച്ച് ക​ട​ത്തി​യ സ്വ​ര്‍​ണം മ​ല​പ്പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സി​ന്റെ പി​ടി വീ​ഴു​ന്ന​ത്. നി​ഷാ​ജാ​ണ് സ്വ​ര്‍​ണം കൊ​ണ്ടു​പോ​യ​ത്. ദു​ബാ​യി​ല്‍ നി​ന്ന് സ്വ​ര്‍​ണം കൊ​ണ്ടു​വ​ന്ന​ത് അ​ഴീ​ക്കോ​ട് സ്വ​ദേ​ശി സ​ബീ​ല്‍ ആ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഗൂ​ഗി​ള്‍ മാ​പ്പ് നോ​ക്കി യാ​ത്ര ചെ​യ്ത നി​ഷാ​ജി​ന് വ​ഴി​തെ​റ്റി പോ​ലീ​സി​ന്റെ മു​ന്നി​ല്‍​ച്ചെ​ന്നു ചാ​ടു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ടു​മ​ണി​യോ​ടെ അ​ഴീ​ക്കോ​ട് ജെ​ട്ടി​യി​ല്‍ പോ​ലീ​സ് വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് നി​ഷാ​ജ് പി​ടി​യി​ലാ​യ​ത്. മ​ല​പ്പു​റം ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള കാ​റി​ലാ​ണ് ഇ​യാ​ള്‍ വ​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞ് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച സ​ബീ​ലി​നെ അ​ണ്ട​ത്തോ​ട് ഭാ​ഗ​ത്തു​നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. സു​ഹൃ​ത്തി​ന്റെ കാ​റി​ല്‍ കു​ടും​ബ​ത്തോ​ടൊ​പ്പം ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു സ​ബീ​ല്‍. പ​ശ ചേ​ര്‍​ത്ത് സ്വ​ര്‍​ണ​ത്ത​രി​ക​ള്‍ പി​ടി​പ്പി​ച്ച…

Read More

അ​ന്ന് 600 പേ​ര്‍​ക്ക് മൂ​ന്നു മാ​സം ഭ​ക്ഷ​ണം ന​ല്‍​കി​യ ആ​ളാ​ണ് യൂ​സ​ഫ് അ​ലി ! ഇ​നി​യൊ​രു മു​സ്ലിം​ലീ​ഗ് നേ​താ​വും യൂ​സ​ഫ​ലി​യെ വി​മ​ര്‍​ശി​ക്കി​ല്ല…

എം​എ യൂ​സ​ഫ​ലി​യെ ഇ​നി​യൊ​രു കാ​ര​ണ​വ​ശാ​ലും വി​മ​ര്‍​ശി​ക്ക​രു​തെ​ന്ന നി​ര്‍​ദ്ദേ​ശം നേ​താ​ക്ക​ള്‍​ക്കു ന​ല്‍​കി ലീ​ഗ് നേ​തൃ​ത്വം. ലോ​ക കേ​ര​ള സ​ഭ ബ​ഹി​ഷ്‌​ക​ര​ണ​ത്തി​ല്‍ പ്ര​തി​പ​ക്ഷ നി​ല​പാ​ട് ന്യാ​യീ​ക​രി​ച്ചും പ്ര​തി​പ​ക്ഷ​ത്തെ വി​മ​ര്‍​ശി​ച്ച എം.​എ.​യൂ​സ​ഫ​ലി​യെ ത​ള്ളാ​തെ​യും മു​സ്ലിം ലീ​ഗ് നേ​തൃ​ത്വം പ​ര​സ്യ​മാ​യി രം​ഗ​ത്ത് വ​ന്ന​ത് ക​രു​ത​ലി​ന്റെ ഭാ​ഗ​മാ​ണ്. യൂ​സ​ഫ​ലി ആ​ദ​ര​ണീ​യ വ്യ​ക്തി​ത്വ​മാ​ണ്. അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത് അ​ദ്ദേ​ഹ​ത്തി​ന്റെ അ​ഭി​പ്രാ​യ​മാ​ണെ​ന്നും പ്ര​തി​പ​ക്ഷം ന​ട​പ്പാ​ക്കി​യ​ത് യു​ഡി​എ​ഫ് ന​യ​മാ​ണെ​ന്നും മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ പ​റ​ഞ്ഞു. യൂ​സ​ഫ​ലി ബി​സി​ന​സ്സു​കാ​ര​ന്‍ മാ​ത്ര​മ​ല്ല. ധാ​രാ​ള​മാ​യി ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന വ്യ​ക്തി കൂ​ടി​യാ​ണ് യൂ​സ​ഫ​ലി. ലീ​ഗി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം പ​ര​മ​പ്ര​ധാ​ന​മാ​ണ് ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ന്നും ത​ങ്ങ​ള്‍ പ​റ​ഞ്ഞു. ലോ​ക കേ​ര​ള​സ​ഭ ബ​ഹി​ഷ്‌​ക​രി​ച്ച പ്ര​തി​പ​ക്ഷ നി​ല​പാ​ടി​നെ ലോ​ക കേ​ര​ള​സ​ഭ​യി​ല്‍ പ​ങ്കെ​ടു​ത്ത് എം.​എ. യൂ​സ​ഫ​ലി വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ചി​രു​ന്നു. ലീ​ഗ് നേ​താ​വ് കെ.​എം. ഷാ​ജി ഇ​തി​ന് പ​രോ​ക്ഷ​മാ​യി ക​ടു​ത്ത​ഭാ​ഷ​യി​ല്‍ മ​റു​പ​ടി​യും ന​ല്‍​കി​യി​രു​ന്നു. ഈ ​മ​റു​പ​ടി ച​ര്‍​ച്ച​യാ​യ…

Read More

മെ​യി​ന്‍ പ​രി​പാ​ടി അ​ല​റി ക​ര​യു​ന്ന​ത് ! കി​ട്ടു​ന്ന​ത് വ​ന്‍ പ്ര​തി​ഫ​ലം; യു​വ​തി കാ​ശു​ണ്ടാ​ക്കു​ന്ന​തി​ങ്ങ​നെ…

ദുഃ​ഖം സ​ഹി​ക്കാ​ന്‍ ക​ഴി​യാ​തെ വ​രു​മ്പോ​ള്‍ ആ​ളു​ക​ള്‍ അ​ല​റി​ക്ക​ര​യു​ന്ന​ത് പ​തി​വാ​ണ്. ഇ​ങ്ങ​നെ​യു​ള്ള ക​ര​ച്ചി​ല്‍ കാ​ണു​ന്ന​വ​ര്‍​ക്കും വി​ഷ​മ​മു​ണ്ടാ​ക്കു​ന്ന കാ​ര്യ​മാ​ണ്. എ​ന്നാ​ല്‍ ആ​ഷ്‌​ലി പെ​ല്‍​ഡ​ണ്‍ എ​ന്ന യു​വ​തി​യു​ടെ ജീ​വി​ത​ത്തി​ല്‍ അ​ല​റി ക​ര​യു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ പ​റ്റാ​ത്ത ഒ​ന്നാ​ണ്. കാ​ര​ണം ആ​ഷ്ലി​യു​ടെ ജോ​ലി ത​ന്നെ അ​ല​റി ക​ര​യു​ക എ​ന്ന​താ​ണ്. സി​നി​മ​യി​ലെ ഒ​രു സ്‌​ക്രീ​മിം​ഗ് ആ​ര്‍​ട്ടി​സ്റ്റാ​ണ് ആ​ഷ്ലി. സി​നി​മ​യ്ക്കും സീ​രി​യ​ലു​ക​ള്‍​ക്കും വേ​ണ്ടി അ​ല​റി വി​ളി​യ്ക്കു​ന്ന​താ​ണ് ആ​ഷ്ലി​യു​ടെ ജോ​ലി. മ​ണി​ക്കൂ​റു​ക​ളോ​ളം മൈ​ക്കി​ന് മു​ന്നി​ല്‍ തൊ​ണ്ട പൊ​ട്ടു​ന്ന പോ​ലെ നി​ല​വി​ളി​യ്ക്കു​ക​യാ​ണ് ആ​ഷ്ലി ചെ​യ്യു​ന്ന​ത്. ഹൊ​റ​ര്‍ സി​നി​മ​ക​ളി​ല്‍ പ്രേ​ത​ത്തെ ക​ണ്ട് ക​ര​യു​ന്ന​തും, നൈ​രാ​ശ്യം മൂ​ത്ത് പൊ​ട്ടി ക​ര​യു​ന്ന​തും ആ​ഷ്ലി ചെ​യ്യു​ന്നു. ആ​ഷ്‌​ലി​യു​ടെ പ​ല രീ​തി​യി​ലു​ള്ള നി​ല​വി​ളി​ക​ള്‍ റെ​ക്കോ​ര്‍​ഡ് ചെ​യ്ത് സി​നി​മ​ക​ളി​ലും ടി​വി ഷോ​ക​ളി​ലും ഉ​പ​യോ​ഗി​ക്കു​ന്നു. ഈ ​മേ​ഖ​ല​യി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് മു​ന്‍​പ് ആ​ഷ്ലി 40-ല​ധി​കം സി​നി​മ​ക​ളി​ലും ടി​വി സീ​രി​യ​ലു​ക​ളി​ലും അ​ഭി​ന​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​ഭി​ന​യം മ​ടു​ത്ത​തോ​ടെ​യാ​ണ് ആ​ഷ്ലി ഡ​ബ്ബിം​ഗ് രം​ഗ​ത്തേ​യ്ക്ക് എ​ത്തി​യ​ത്. ഏ​ഴ്…

Read More

ഒ​രു കാ​ല​ത്ത് ശ്രീ​ല​ങ്ക​ന്‍ ക്രി​ക്ക​റ്റി​ലെ മി​ന്നും​താ​രം ! ഇ​ന്ന് ചാ​യ​യും ബ​ണ്ണും ജ​ന​ങ്ങ​ള്‍​ക്ക് വി​ത​ര​ണം ചെ​യ്യു​ന്നു…

ശ്രീ​ല​ങ്ക​യി​ലെ പെ​ട്രോ​ള്‍ പ​മ്പി​നു മു​മ്പി​ല്‍ വ​രി നി​ന്ന​വ​ര്‍​ക്ക് ചാ​യ​യും ബ​ണ്ണും വി​ത​ര​ണം ചെ​യ്യു​ന്ന മു​ന്‍ ല​ങ്ക​ന്‍ ക്രി​ക്ക​റ്റ​ര്‍ റോ​ഷ​ന്‍ മ​ഹാ​നാ​മ​യു​ടെ ചി​ത്രം ച​ര്‍​ച്ച​യാ​വു​ക​യാ​ണ്. വാ​ര്‍​ഡ് പ്ലേ​സ്, വി​ജെ​റ​മ മേ​ഖ​ല​യി​ലാ​ണ് താ​രം ശ​നി​യാ​ഴ്ച ഭ​ക്ഷ​ണ​വു​മാ​യി എ​ത്തി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റി​പ്പും ചി​ത്ര​വും അ​ദ്ദേ​ഹം ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ചു. മീ​ല്‍​സ് ഫോ​ര്‍ ആ​ള്‍ എ​ന്ന പ​ദ്ധ​തി​ക്കു കീ​ഴി​ലാ​യി​രു​ന്നു മ​ഹാ​നാ​മ​യു​ടെ ഭ​ക്ഷ​ണ വി​ത​ര​ണം. അ​യാ​തി എ​ന്ന സം​ഘ​ട​ന​യാ​ണ് ഇ​തി​ന് ചു​ക്കാ​ന്‍ പി​ടി​ക്കു​ന്ന​ത്. ല​ങ്ക​യി​ലെ നി​ല​വി​ലെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക് മു​മ്പും ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ല്‍ സ​ജീ​വ​മാ​ണ് റോ​ഷ​ന്‍ മ​ഹാ​നാ​മ. പ്ര​തി​സ​ന്ധി​ക്കാ​ല​ത്ത് രാ​ജ്യ​ത്തെ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​ദ്ദേ​ഹം സ​ഹാ​യ ഹ​സ്ത​വു​മാ​യി എ​ത്തി​യി​രു​ന്നു. 1996ല്‍ ​ല​ങ്ക ലോ​ക​ക​പ്പ് ജ​യി​ച്ച വേ​ള​യി​ല്‍ ടീ​മി​ലെ പ്ര​ധാ​ന​പ്പെ​ട്ട അം​ഗ​മാ​യി​രു​ന്നു മ​ഹാ​നാ​മ. ക​ളി നി​ര്‍​ത്തി​യ ശേ​ഷം ഐ​സി​സി മാ​ച്ച് റ​ഫ​റി​യാ​യി. ടെ​സ്റ്റ് ച​രി​ത്ര​ത്തി​ലെ ആ​ദ്യ​ത്തെ രാ​പ​ക​ല്‍ മ​ത്സ​ര​ത്തി​ന്റെ റ​ഫ​റി​യാ​യി​രു​ന്നു. ല​ങ്ക​യി​ലെ പ്ര​തി​സ​ന്ധി​യി​ല്‍ നേ​ര​ത്തെ നി​ര​വ​ധി…

Read More

വ​ര്‍​ഷ​ത്തി​ല്‍ ഒ​ന്നേ​കാ​ല്‍ ല​ക്ഷം പേ​ര്‍​ക്ക് അ​വ​സ​രം ! ജീ​വ​ത്യാ​ഗം ചെ​യ്യേ​ണ്ടി വ​ന്നാ​ല്‍ ഒ​രു കോ​ടി ന​ഷ്ട​പ​രി​ഹാ​രം; ക​ലാ​പ​കാ​രി​ക​ള്‍​ക്ക് സൈ​ന്യ​ത്തി​ല്‍ അ​വ​സ​ര​മി​ല്ല…

അ​ഗ്നി​പ​ഥ് പ​ദ്ധ​തി​ക്കെ​തി​രാ​യ പ്ര​ക്ഷോ​ഭ​ത്തി​ല്‍ പ​ങ്കാ​ളി​യാ​യ​വ​ര്‍​ക്കു സൈ​ന്യ​ത്തി​ല്‍ പ്ര​വേ​ശ​ന​മു​ണ്ടാ​കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ല​ഫ്. ജ​ന​റ​ല്‍ അ​നി​ല്‍ പു​രി. സൈ​ന്യ​ത്തി​ന്റെ അ​ടി​ത്ത​റ ത​ന്നെ അ​ച്ച​ട​ക്ക​ത്തി​ലാ​ണ്. ക​ലാ​പ​കാ​രി​ക​ള്‍​ക്ക് സൈ​ന്യ​ത്തി​ല്‍ സ്ഥാ​നം ഉ​ണ്ടാ​കി​ല്ല. അ​ഗ്നി​പ​ഥ് പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള നി​യ​മ​ന​ങ്ങ​ള്‍​ക്ക് പോ​ലീ​സ് പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത​താ​ണെ​ന്നും, കേ​സി​ല്‍ പ്ര​തി ചേ​ര്‍​ക്ക​പ്പെ​ട്ടാ​ല്‍ അ​ഗ്നി​വീ​ര്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ല​ഫ്. ജ​ന​റ​ല്‍ അ​നി​ല്‍ പു​രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. അ​ഗ്‌​നി​വീ​ര്‍ ജീ​വ​ത്യാ​ഗം ചെ​യ്യേ​ണ്ടി​വ​ന്നാ​ല്‍ ഒ​രു​കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കും. സൈ​നി​ക​ര്‍​ക്ക് നി​ല​വി​ലു​ള​ള അ​ല​വ​ന്‍​സു​ക​ള്‍ അ​ഗ്‌​നി​വീ​ര​ന്‍​മാ​ര്‍​ക്കും ല​ഭി​ക്കും. വേ​ര്‍​തി​രി​വ് ഉ​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ഗ്നി​പ​ഥ് പ​ദ്ധ​തി​യി​ല്‍ ആ​ദ്യ ബാ​ച്ചി​നെ വ്യോ​മ​സേ​ന​യി​ല്‍ ഡി​സം​ബ​റി​നു മു​ന്‍​പ് തി​ര​ഞ്ഞെ​ടു​ക്കും. ജൂ​ണ്‍ 24ന് ​റ​ജി​സ​ട്രേ​ഷ​ന്‍ ആ​രം​ഭി​ക്കും. ജൂ​ലൈ 24 മു​ത​ല്‍ പ്രാ​ഥ​മി​ക പ​രീ​ക്ഷ ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തും. ന​വം​ബ​ര്‍ 21നു ​മു​ന്‍​പ് നാ​വി​ക സേ​ന​യി​ലേ​ക്കു​ള്ള അ​ഗ്നി​വീ​ര്‍ നി​യ​മ​നം ന​ട​ക്കും. അ​ഗ്നി​പ​ഥ് വ​ഴി 46,000 പേ​രെ മാ​ത്ര​മാ​ണ് ഈ ​വ​ര്‍​ഷം റി​ക്രൂ​ട്ട്…

Read More

വി​വാ​ഹ​ത്തി​ന് എം​എ​ല്‍​എ എ​ത്തി​യി​ല്ല ! എം​എ​ല്‍​എ​യ്‌​ക്കെ​തി​രേ വ​ഞ്ച​നാ​ക്കേ​സ് ന​ല്‍​കി പ്ര​തി​ശ്രു​ത വ​ധു;​കേ​സ്…

വി​വാ​ഹ​ദി​ന​ത്തി​ല്‍ ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ല്‍ എ​ത്താ​ഞ്ഞ എം​എ​ല്‍​എ​കൂ​ടി​യാ​യ വ​ര​നെ​തി​രേ പ​രാ​തി ന​ല്‍​കി പ്ര​തി​ശ്രു​ത വ​ധു. ഒ​ഡീ​ഷ​യി​ലെ ബി​ജെ​ഡി എം​എ​ല്‍​എ ബി​ജ​യ് ശ​ങ്ക​ര്‍ ദാ​സി​നെ​തി​രെ​യാ​ണ് വ​ധു​വി​ന്റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്. വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് ബി​ജ​യ് ശ​ങ്ക​ര്‍ വ​ഞ്ചി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് യു​വ​തി പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ജ​ഗ​ത്സി​ങ്പൂ​രി​ലെ ടി​ര്‍​ട്ടോ​ളി​ല്‍ നി​ന്നു​ള്ള ബി​ജെ​ഡി നി​യ​മ​സ​ഭാം​ഗ​മാ​യ ബി​ജ​യ് ശ​ങ്ക​ര്‍ ദാ​സും കാ​മു​കി​യാ​യ സോ​മാ​ലി​ക ദാ​സും വി​വാ​ഹ​ര​ജി​സ്‌​ട്രേ​ഷ​നാ​യി മെ​യ് 17ന് ​അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. ജൂ​ണ്‍ 17ന് ​വി​വാ​ഹ ര​ജി​സ്‌​ട്രേ​ഷ​ന്‍ നി​ശ്ച​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്ന് രാ​വി​ലെ യു​വ​തി​യും ബ​ന്ധു​ക്ക​ളും ചേ​ര്‍​ന്ന് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ല്‍ എ​ത്തി. സ​മ​യം ക​ഴി​ഞ്ഞും ബി​ജ​യ് ശ​ങ്ക​റോ കു​ടും​ബ​മോ ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ല്‍ എ​ത്തി​യി​ല്ല. തു​ട​ര്‍​ന്ന് പി​റ്റേ​ദി​വ​സം യു​വ​തി വീ​ട്ടു​കാ​രു​മാ​യി എ​ത്തി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ഐ​പി​സി 430, 195 എ, 294, 509, 341, 120 ​ബി, 34 എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ്…

Read More

നാ​യി​ക​യാ​വാ​ന്‍ പ​റ്റി​യ ലു​ക്ക് എ​നി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞി​ട്ടും നി​ര്‍​ബ​ന്ധി​ച്ചു ! സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ള്‍ വാ​ഗ്ദാ​നം ചെ​യ്ത​ത് നാ​യി​ക​യു​ടെ കൂ​ട്ടു​കാ​രി​യു​ടെ റോ​ള്‍; ദു​ര​നു​ഭ​വം പ​റ​ഞ്ഞ് മ​ഞ്ജു​ഷ…

മ​ല​യാ​ളം മി​നി​സ്‌​ക്രീ​ന്‍ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​പ​ര​മ്പ​ര​യാ​ണ് ഏ​ഷ്യാ​നെ​റ്റി​ലെ സ്വാ​ന്ത്വ​നം. പ​തി​വ് പൈ​ങ്കി​ളി ക​ണ്ണീ​ര്‍ സീ​രി​യ​ലു​ക​ളി​ല്‍ നി​ന്നൊ​ക്കെ വ്യ​ത്യ​സ്ത​മാ​ണ് സാ​ന്ത്വ​നം. അ​തു​കൊ​ണ്ട് ത​ന്നെ നി​ര​വ​ധി യു​വ​പ്രേ​ക്ഷ​ക​രും സാ​ന്ത്വ​ന​ത്തി​നു​ണ്ട്. സാ​ന്ത്വ​ന​ത്തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളെ​ല്ലാം ത​ന്നെ പ്രേ​ക്ഷ​ക​ര്‍​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട​വ​രു​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സാ​ന്ത്വ​ന​ത്തി​ലേ​ക്ക് പു​തി​യ ഒ​രു ക​ഥാ​പാ​ത്രം കൂ​ടി​യെ​ത്തി​യ​ത്. ന​ട​ന്‍ അ​ച്ചു സു​ഗ​ന്ധ് അ​വ​ത​രി​പ്പി​ക്കു​ന്ന ക​ണ്ണ​ന്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്റെ മു​റ​പ്പെ​ണ്ണാ​യ അ​ച്ചു​വാ​ണ് പു​തി​യ താ​രം. സോ​ഷ്യ​ല്‍ മീ​ഡി​യ റീ​ല്‍​സു​ക​ളി​ലൂ​ടെ​യും വ്‌​ളോ​ഗു​ക​ളി​ലൂ​ടെ​യും ശ്ര​ദ്ധേ​യ ആ​യ മ​ഞ്ജു​ഷ മാ​ര്‍​ട്ടി​ന്‍ ആ​ണ് അ​ച്ചു എ​ന്ന ക​ഥാ​പാ​ത്ര​മാ​യി സാ​ന്ത്വ​നം സീ​രി​യ​ലി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ള്‍ ത​നി​ക്ക് നേ​രെ വ​രു​ന്ന വി​മ​ര്‍​ശ​ന​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച് രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം. ശ​രീ​ര​പ്ര​കൃ​തി വ​ള​രെ മെ​ലി​ഞ്ഞി​ട്ടും നീ​ളം വ​ള​രെ കു​റ​വാ​യ​തി​നാ​ലും ഒ​ട്ടേ​റെ ത​വ​ണ അ​പ​മാ​നി​ക്ക​പ്പെ​ട്ട​താ​യി തോ​ന്നി​യി​ട്ടു​ണ്ടെ​ന്ന് മ​ഞ്ജു​ഷ മാ​ര്‍​ട്ടി​ന്‍ പ​റ​യു​ന്നു. വീ​ഡി​യോ​യി​ല്‍ കാ​ണു​ന്ന ത​ടി പോ​ലും താ​നി​ല്ലെ​ന്നും ആ ​കോം​പ്ല​ക്‌​സ് കാ​ര​ണം ഷൂ​ട്ടി​ന് പോ​ലും പോ​വാ​റി​ല്ലെ​ന്നു​മൊ​ക്കെ​യാ​ണ്…

Read More

ആ​ല​പ്പു​ഴ​യി​ല്‍ വ​നി​താ ഡോ​ക്ട​ര്‍​ക്കെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മം !അ​മ്പാ​ടി ക​ണ്ണ​ന്‍ അ​റ​സ്റ്റി​ല്‍…

ആ​ല​പ്പു​ഴ​യി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ വ​നി​താ ഡോ​ക്ട​ര്‍​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ശ്ര​മം. സം​ഭ​വ​ത്തി​ല്‍ ആ​പ്പൂ​ര്‍ സ്വ​ദേ​ശി അ​മ്പാ​ടി ക​ണ്ണ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. ആ​ല​പ്പു​ഴ കാ​വു​ങ്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്ക്ക് എ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​യാ​ള്‍ എ​ത്തി​യ​തെ​ന്ന് ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്നു. പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ വ​നി​താ ഡോ​ക്ട​ര്‍​ക്ക് നേ​രെ​യാ​ണ് ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ശ്ര​മി​ച്ച​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സു​കാ​ര്‍​ക്ക് നേ​രെ​യും ഇ​യാ​ള്‍ ത​ട്ടി​ക്ക​യ​റി​യ​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്നു. തൊ​പ്പി തെ​റി​പ്പി​ക്കു​മെ​ന്നെ​ല്ലാം പ​റ​ഞ്ഞ് ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഇ​യാ​ളെ ത​ട​യാ​ന്‍ ശ്ര​മി​ച്ച ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ മ​ര്‍​ദ്ദി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഇ​യാ​ള്‍ ല​ഹ​രി​ക്ക് അ​ടി​മ​യാ​ണോ എ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. മു​ന്‍​പും സ​മാ​ന​മാ​യ കേ​സി​ല്‍ ഇ​യാ​ള്‍ പി​ടി​യി​ലാ​യി​ട്ടു​ണ്ട് എ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Read More

രാ​ഹു​ലി​ന്റെ എം​പി ഫ​ണ്ട് 40 ല​ക്ഷം വേ​ണ്ടെ​ന്ന് സി​പി​എം ഭ​രി​ക്കു​ന്ന ന​ഗ​ര​സ​ഭ ! ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി കോ​ണ്‍​ഗ്ര​സ്…

രാ​ഹു​ല്‍ ഗാ​ന്ധി എം.​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന് ക​മ്മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്റ​ര്‍ കെ​ട്ടി​ട​ത്തി​ന്റെ നി​ര്‍​മാ​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ച 40 ല​ക്ഷം രൂ​പ വേ​ണ്ടെ​ന്ന നി​ല​പാ​ടു​മാ​യി മു​ക്കം ന​ഗ​ര​സ​ഭ. ഈ ​തീ​രു​മാ​ന​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​വു​ക​യാ​ണ്. തു​ക ഈ​വ​ര്‍​ഷം ചെ​ല​വ​ഴി​ക്കു​ന്ന​തി​ന് സാ​ങ്കേ​തി​ക ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നാ​ണ് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. സി​പി​എം ഭ​രി​ക്കു​ന്ന ന​ഗ​ര​സ​ഭ രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ക്കു​ന്നു. രാ​ഹു​ല്‍ ഗാ​ന്ധി എം.​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന് അ​നു​വ​ദി​ച്ച 40 ല​ക്ഷം രൂ​പ റ​ദ്ദാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത് ഈ ​മാ​സം ആ​റി​നു ചേ​ര്‍​ന്ന ന​ഗ​ര​സ​ഭാ ഭ​ര​ണ സ​മി​തി​യാ​ണ്. ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്റ​റി​ന്റെ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ത​യാ​റാ​കു​ന്ന​തി​നാ​ല്‍ അ​നു​വ​ദി​ച്ച തു​ക ഈ ​വ​ര്‍​ഷം ചെ​ല​വ​ഴി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് ന​ഗ​ര​സ​ഭ പ​റ​യു​ന്നു. ഇ​ത് ചൂ​ണ്ടി​ക്കാ​ണ്ടി ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ക​ള​ക്ട​ര്‍​ക്ക് ക​ത്ത് ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ സി​പി​എം ഭ​രി​ക്കു​ന്ന ന​ഗ​ര​സ​ഭ രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്നും ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്നും…

Read More