അ​ച്ഛ​ന് ലേ​ശം ഓ​ര്‍​മ​ക്കു​റ​വു​ണ്ട് നോ​ക്കാ​ന്‍ ആ​ളി​ല്ല ! ശി​ക്ഷാ ഇ​ള​വി​നാ​യി കി​ര​ണ്‍​കു​മാ​ര്‍ പ​യ​റ്റി നോ​ക്കി​യ ത​ന്ത്ര​മി​ങ്ങ​നെ…

വി​സ്മ​യ കേ​സി​ല്‍ പ്ര​തി കി​ര​ണ്‍ കു​മാ​റി​നു​ള്ള ശി​ക്ഷ കൊ​ല്ലം ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി വൈ​കാ​തെ പ്ര​ഖ്യാ​പി​ക്കും. ശി​ക്ഷാ പ്ര​ഖ്യാ​പ​ന​ത്തി​നാ​യി കോ​ട​തി ചേ​ര്‍​ന്നു. പ്ര​തി കി​ര​ണ്‍ കു​മാ​റി​നെ ജ​ഡ്ജി അ​ടു​ക്ക​ലേ​ക്ക് വി​ളി​പ്പി​ച്ച ശേ​ഷം ശി​ക്ഷ സം​ബ​ന്ധി​ച്ച് എ​ന്തെ​ങ്കി​ലും​പ​റ​യാ​നു​ണ്ടോ എ​ന്ന് കോ​ട​തി ആ​രാ​ഞ്ഞു. ഈ ​സ​മ​യ​ത്ത് അ​ച്ഛ​ന്‍ ഓ​ര്‍​മ്മ​ക്കു​റ​വു​ള്ള ആ​ളാ​ണെ​ന്നും നോ​ക്കാ​ന്‍ വേ​റെ​യാ​രു​മി​ല്ല. അ​ച്ഛ​ന് അ​പ​ക​ട​മു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നു​മാ​യി​രു​ന്നു കി​ര​ണ്‍​കു​മാ​ര്‍ പ​റ​ഞ്ഞ​ത്. ഇ​തു​കൂ​ടാ​തെ അ​മ്മ​യ്ക്ക് ഉ​യ​ര്‍​ന്ന ര​ക്ത​സ​മ്മ​ര്‍​ദ്ദ​വും പ്ര​മേ​ഹ​വു​മു​ണ്ട്. ത​ന്റെ പ്രാ​യ​വും മാ​താ​പി​താ​ക്ക​ളു​ടെ പ്രാ​യ​വും പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും കി​ര​ണ്‍ കു​മാ​ര്‍ കോ​ട​തി​യോ​ട് അ​പേ​ക്ഷി​ച്ചു. കേ​സി​ല്‍ സാ​ക്ഷി​ക​ളാ​യി​രു​ന്ന കി​ര​ണ്‍ കു​മാ​റി​ന്റെ മാ​താ​പി​താ​ക്ക​ള്‍ വി​ചാ​ര​ണ വേ​ള​യി​ല്‍ മ​ക​ന് അ​നു​കൂ​ല​മാ​യി കൂ​റു​മാ​റി​യി​രു​ന്നു. ആ ​സ​മ​യ​ത്തി​ല്ലാ​യി​രു​ന്ന ഓ​ര്‍​മ​ക്കേ​ട് ഇ​പ്പോ​ള്‍ എ​ങ്ങ​നെ ഉ​ണ്ടാ​യി എ​ന്നും പൊ​തു​സ​മൂ​ഹം കി​ര​ണ്‍​കു​മാ​റി​നോ​ട് ചോ​ദി​ക്കും.

Read More

Republic of paraguay Dating Strategies

If you are taking into consideration dating Paraguayan girls, there are many things you have to know. Dating Paraguayan women could prove to be and exciting. However , you will need to be prepared for a few challenges. The first thing you need to take in your quest to satisfy and particular date Paraguayan girls is to set up a personal profile. You can do this on a website or through an iphone app. Once you have completed this, you could start talking to Paraguayan girls. The best way to…

Read More

Republic of paraguay Dating Strategies

If you are taking into consideration dating Paraguayan girls, there are many things you have to know. Dating Paraguayan women could prove to be and exciting. However , you will need to be prepared for a few challenges. The first thing you need to take in your quest to satisfy and particular date Paraguayan girls is to set up a personal profile. You can do this on a website or through an iphone app. Once you have completed this, you could start talking to Paraguayan girls. The best way to…

Read More

കാ​ലി​നു വേ​ദ​ന​യു​മാ​യി വ​ന്ന രോ​ഗി​യ്ക്ക് എ​യ്ഡ്‌​സ് ഉ​ണ്ടെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ത​ട്ടി​യ​ത് 4.8 ല​ക്ഷം രൂ​പ ! വ്യാ​ജ ഡോ​ക്ട​ര്‍ പി​ടി​യി​ല്‍…

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പി​ജി ഡോ​ക്ട​ര്‍ ച​മ​ഞ്ഞ് ത​ട്ടി​പ്പു ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ല്‍. പൂ​ന്തു​റ മാ​ണി​ക്യ​വി​ളാ​കം പു​തു​വ​ല്‍​പു​ത്ത​ന്‍ വീ​ട്ടി​ല്‍ നി​ഖി​ല്‍ (22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ജ​ന​റ​ല്‍ മെ​ഡി​സി​ന്‍ യൂ​ണി​റ്റ് 4ല്‍ ​ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ വി​ഴി​ഞ്ഞം കോ​ട്ട​പ്പു​റം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ക​ബ​ളി​പ്പി​ച്ചാ​ണ് ഇ​യാ​ള്‍ 4.8 ല​ക്ഷം രൂ​പ ത​ട്ടി​യ​ത്. ഒ​രു വ​ര്‍​ഷം മു​ന്‍​പ് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ വെ​ച്ച് ത​ന്നെ​യാ​ണ് ഡോ​ക്ട​ര്‍ എ​ന്ന വ്യാ​ജേ​ന യു​വാ​വി​ന്റെ സ​ഹോ​ദ​ര​ന് ഒ​പ്പം നി​ഖി​ല്‍ കൂ​ടു​ന്ന​ത്. ഈ ​പ​രി​ച​യം നി​ഖി​ലി​നെ ഇ​വ​രു​ടെ കു​ടും​ബ സു​ഹൃ​ത്താ​ക്കി മാ​റ്റി. മു​ന്‍ പ​രി​ച​യം മു​ത​ലെ​ടു​ത്ത് യു​വാ​വി​ന് കൂ​ട്ടി​രി​ക്കാ​നെ​ന്ന പേ​രി​ല്‍ പ​ത്തു ദി​വ​സ​മാ​ണ് ഇ​യാ​ള്‍ സ്റ്റെ​ത​സ്‌​കോ​പ്പ് ധ​രി​ച്ച് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ ക​റ​ങ്ങി​യ​ത്. ര​ക്ത സാം​പി​ളു​ക​ള്‍ ലാ​ബി​ല്‍ എ​ത്തി​ച്ചി​രു​ന്ന​തും ഫ​ലം വാ​ങ്ങു​ന്ന​തും നി​ഖി​ലാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ര​ക്ത സാ​മ്പി​ളു​ക​ളി​ല്‍ തി​രി​മ​റി ന​ട​ത്തി എ​യ്ഡ്‌​സ് ക​ണ്ടെ​ത്തി​യെ​ന്ന് വി​ശ്വ​സി​പ്പി​ച്ചു ര​ഹ​സ്യ ചി​കി​ത്സ​യ്ക്കും…

Read More

എ​ന്നെ ഇ​വി​ടെ നി​ര്‍​ത്തി​യി​ട്ടു പോ​വു​ക​യാ​ണെ​ങ്കി​ല്‍ ഞാ​ന്‍ കാ​ണ​ത്തി​ല്ല അ​ച്ഛാ ! പൊ​ട്ടി​ക്ക​ര​ഞ്ഞ് വി​സ്മ​യ; കേ​സി​ല്‍ നാ​ളെ വി​ധി…

വി​സ്മ​യ കേ​സി​ല്‍ നാ​ളെ കോ​ട​തി വി​ധി പ​റ​യാ​നി​രി​ക്കെ കേ​സി​ലെ പ്ര​ധാ​ന തെ​ളി​വാ​യ ശ​ബ്ദ​രേ​ഖ​യു​ടെ പ​ക​ര്‍​പ്പ് പു​റ​ത്ത്. ഭ​ര്‍​ത്താ​വ് കി​ര​ണ്‍ മ​ര്‍​ദി​ക്കു​മെ​ന്നും ഭ​ര്‍​തൃ​വീ​ട്ടി​ല്‍ താ​മ​സി​ക്കാ​നാ​കി​ല്ലെ​ന്നും അ​ച്ഛ​നോ​ടു വി​സ്മ​യ ക​ര​ഞ്ഞു​പ​റ​യു​ന്ന ശ​ബ്ദ​രേ​ഖ​യാ​ണ് പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. വി​വാ​ഹം ക​ഴി​ഞ്ഞ് ഒ​ന്‍​പ​താം ദി​വ​സം വി​സ്മ​യ അ​ച്ഛ​നോ​ടു സം​സാ​രി​ച്ച​തി​ന്റെ ശ​ബ്ദ​രേ​ഖ​യാ​ണ് തെ​ളി​വാ​യി ന​ല്‍​കി​യ​ത്. ‘എ​ന്നെ ഇ​വി​ടെ നി​ര്‍​ത്തി​യി​ട്ടു പോ​വു​ക​യാ​ണെ​ങ്കി​ല്‍ ഞാ​ന്‍ കാ​ണ​ത്തി​ല്ല. അ​ച്ഛ​ന്‍ നോ​ക്കി​ക്കോ. എ​ന്നെ​ക്കൊ​ണ്ട് പ​റ്റ​ത്തി​ല്ല. ഞാ​ന്‍ എ​ന്തേ​ലും ചെ​യ്യും. എ​നി​ക്കു പേ​ടി​യാ​കു​ന്നു അ​ച്ഛാ… എ​നി​ക്ക് അ​ങ്ങോ​ട്ടു വ​ര​ണം. ഇ​വി​ടെ എ​ന്നെ അ​ടി​ക്കും, എ​നി​ക്ക് പേ​ടി​യാ… എ​ന്നെ​ക്കൊ​ണ്ട് പ​റ്റൂ​ലാ അ​ച്ഛാ…’ എ​ന്നാ​ണ് ശ​ബ്ദ​രേ​ഖ​യി​ല്‍ കേ​ള്‍​ക്കു​ന്ന​ത്. ഈ ​സ​മ​യ​ത്ത് പി​താ​വ് ത്രി​വി​ക്ര​മ​ന്‍​നാ​യ​ര്‍ വി​സ്മ​യ​യെ ആ​ശ്വ​സി​പ്പി​ക്കു​ന്ന​തും വീ​ട്ടി​ലേ​ക്കു പോ​രൂ എ​ന്നു പ​റ​യു​ന്ന​തും കേ​ള്‍​ക്കാം. സ്ത്രീ​ധ​ന പീ​ഡ​ന​ത്തെ​ത്തു​ട​ര്‍​ന്നു നി​ല​മേ​ല്‍ സ്വ​ദേ​ശി​നി വി​സ്മ​യ ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ല്‍ കൊ​ല്ലം അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി തി​ങ്ക​ളാ​ഴ്ച വി​ധി പ​റ​യും. ഭ​ര്‍​ത്താ​വ്…

Read More

പാ​ര്‍​ട്ടി​യ്ക്ക് പി​രി​വ് ന​ല്‍​കി​യി​ല്ല ! ഹോ​ട്ട​ല്‍ അ​ടി​ച്ചു ത​ക​ര്‍​ത്ത് സി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍;ദമ്പതികള്‍ക്ക് തെറിവിളിയും മര്‍ദ്ദനവും…

പാ​ര്‍​ട്ടി​യ്ക്ക് പി​രി​വ് ന​ല്‍​കാ​ത്ത​തി​ന് തി​രു​വ​ല്ല​യി​ല്‍ സി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ഹോ​ട്ട​ല്‍ അ​ടി​ച്ചു ത​ക​ര്‍​ത്ത​താ​യി പ​രാ​തി. മ​ന്നം​ക​ര​ചി​റ ജം​ഗ്ഷ​നു സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ശ്രീ ​മു​രു​ക​ന്‍ ഹോ​ട്ട​ലി​ന് നേ​ര്‍​ക്കാ​ണ് ആ​ക്ര​മ​ണം. സി​പി​ഐ മ​ന്നം​ക​ര​ചി​റ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി കു​ഞ്ഞു​മോ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ദ​മ്പ​തി​ക​ളും നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി​ക​ളു​മാ​യ മു​രു​ക​നും ഉ​ഷ​യു​മാ​ണ് ഹോ​ട്ട​ല്‍ ന​ട​ത്തു​ന്ന​ത്. 500 രൂ​പ പാ​ര്‍​ട്ടി പ​രി​വ് ന​ല്‍​കി​യി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് ആ​ക്ര​മ​ണ​മെ​ന്നും പ​രാ​തി​യി​ലു​ണ്ട്. തി​രു​വ​ല്ല പോ​ലീ​സി​ലാ​ണ് ദ​മ്പ​തി​ക​ള്‍ ഇ​തു​സം​ബ​ന്ധി​ച്ച് പ​രാ​തി ന​ല്‍​കി​യി​ട്ടു​ള്ള​ത്. പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി നി​ര്‍​ബ​ന്ധി​ച്ച് പി​ന്‍​വ​ലി​പ്പി​ച്ച​താ​യും ദ​മ്പ​തി​ക​ള്‍ പ​റ​യു​ന്നു. ഇ​ന്ന​ലെ വൈ​കീ​ട്ട് ഏ​ഴ് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. പാ​ര്‍​ട്ടി പി​രി​വ് ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ത​ര്‍​ക്കം ഉ​ട​ലെ​ടു​ത്ത​ത്. പി​ന്നാ​ലെ​യാ​ണ് ക​ട ത​ല്ലി​ത്ത​ക​ര്‍​ത്ത​ത്. ത​ങ്ങ​ളെ മ​ര്‍​ദ്ദി​ച്ച​താ​യും അ​സ​ഭ്യം പ​റ​ഞ്ഞ​താ​യും ദ​മ്പ​തി​ക​ള്‍ പ​റ​യു​ന്നു. ഹോ​ട്ട​ലി​ലെ പാ​ത്ര​ങ്ങ​ളും ഗ്യാ​സ് സി​ലി​ണ്ട​റു​മ​ട​ക്കം പ്ര​വ​ര്‍​ത്ത​ര്‍ എ​ടു​ത്തു പു​റ​ത്തി​ട്ട​താ​യും പ​രാ​തി​യി​ലു​ണ്ട്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പ്…

Read More

പു​ക​യി​ല ഉ​ല്‍​പ്പ​ന്ന​ങ്ങ​ളു​ടെ പ​ര​സ്യ​ത്തി​ല്‍ അ​ഭി​ന​യി​ച്ചു ! ബോ​ളി​വു​ഡ് സൂ​പ്പ​ര്‍​താ​ര​ങ്ങ​ള്‍​ക്കെ​തി​രേ കേ​സ്…

പാ​ന്‍​മ​സാ​ല ഉ​ള്‍​പ്പെ​ടെ​യു​ള്ള പു​ക​യി​ല ഉ​ല്‍​പ്പ​ന്ന​ങ്ങ​ളു​ടെ പ​ര​സ്യ​ത്തി​ല്‍ അ​ഭി​ന​യി​ച്ച​തി​ന് ബോ​ളി​വു​ഡ് സൂ​പ്പ​ര്‍​താ​ര​ങ്ങ​ള്‍​ക്കെ​തി​രെ കേ​സ്. അ​ജ​യ് ദേ​വ്ഗ​ണ്‍,അ​മി​താ​ഭ് ബ​ച്ച​ന്‍, ഷാ​രൂ​ഖ് ഖാ​ന്‍,ര​ണ്‍​വീ​ര്‍ സി​ങ് എ​ന്നി​വ​ര്‍​ക്കെ​തി​രെ കേ​സ് എ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക ത​മ​ന്ന ഹാ​ഷ്മി​യാ​ണ് മു​സാ​ഫ​ര്‍​പൂ​ര്‍ ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്. അ​ഭി​നേ​താ​ക്ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ള്‍ ഈ ​വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ യു​വാ​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​ളു​ക​ളെ പ്രേ​രി​പ്പി​ക്കു​ന്നു​വെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ ആ​രോ​പ​ണം. താ​ര​ങ്ങ​ള്‍​ക്കെ​തി​രെ ഐ​പി​സി സെ​ക്ഷ​ന്‍ 311 , 420 (വ​ഞ്ച​ന), 467, 468 (വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ല്‍) എ​ന്നി​വ പ്ര​കാ​രം എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Read More

ല​ക്ഷ​ദ്വീ​പ് തീ​ര​ത്തെ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട ! പ്ര​തി​ക​ള്‍​ക്ക് പാ​കി​സ്ഥാ​ന്‍ ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്ത​ല്‍; ആ​യു​ധ​ക്ക​ട​ത്തും ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് സം​ശ​യം…

ക​ഴി​ഞ്ഞ ദി​വ​സം ല​ക്ഷ​ദ്വീ​പ് തീ​ര​ത്തോ​ട​ടു​ത്ത് പു​റം​ങ്ക​ട​ലി​ല്‍ നി​ന്നും 1500 കോ​ടി​രൂ​പ വി​ല വ​രു​ന്ന ഹെ​റോ​യി​ന്‍ പി​ടി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ള്‍​ക്ക് പാ​ക്കി​സ്ഥാ​ന്‍ ബ​ന്ധം സ്ഥി​രീ​ക​രി​ച്ച് ഡി.​ആ​ര്‍.​ഐ. ല​ക്ഷ​ദ്വീ​പി​ലെ അ​ഗ​ത്തി​തീ​ര​ത്തി​ന് അ​ടു​ത്ത് നി​ന്നാ​ണ് ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്. ര​ണ്ട് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 20 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്. സു​ജ​ന്‍, ഫ്രാ​ന്‍​സി​സ് എ​ന്നി മ​ല​യാ​ളി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​ര്‍ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​ണ്. കേ​സി​ല്‍ പ്ര​തി​ക​ളാ​യ നാ​ല് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ള്‍​ക്ക് പാ​ക്കി​സ്ഥാ​ന്‍ ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് ഡി​ആ​ര്‍​ഐ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. നാ​ലു​പേ​ര്‍​ക്കും മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ല്‍ നേ​രി​ട്ട് ബ​ന്ധ​മു​ണ്ട്. ത​മി​ഴ്‌​നാ​ട്ടി​ലെ ബോ​ട്ടു​ട​മ​ക​ളെ​യും ഡി​ആ​ര്‍​ഐ പി​ടി​കൂ​ടി​യി​രു​ന്നു. പാ​ക്കി​സ്ഥാ​നി​ലെ പ​ഞ്ച​സാ​ര​മി​ല്ലി​ന്റെ മേ​ല്‍​വി​ലാ​സ​ത്തി​ലാ​ണ് ഹെ​റോ​യി​ന്‍ കൊ​ണ്ടു​വ​ന്ന​ത്. ഇ​റാ​നി​യ​ന്‍ ബോ​ട്ടി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് പു​റം ക​ട​ലി​ല്‍ എ​ത്തി​ച്ച​ത്. ര​ണ്ട് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ലാ​ണ് ഹെ​റോ​യി​ന്‍ കൊ​ണ്ടു​വ​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ എ​ന്‍​ഐ​എ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ല​ഹ​രി​ക്ക​ട​ത്തി​ന് ഒ​പ്പം ആ​യു​ധ​ക്ക​ട​ത്ത് ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Read More

‘മാ​ഡം’ ഒ​രു പ്ര​ഹേ​ളി​ക​യാ​കും ! ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ന്നു;​ഗൂ​ഢാ​ലോ​ച​ന​യ്ക്ക് തെ​ളി​വി​ല്ലെ​ന്ന് വി​ല​യി​രു​ത്ത​ല്‍…

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ തു​ട​ര​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​ന്‍ തീ​രു​മാ​ന​മെ​ന്ന് സൂ​ച​ന. കേ​സി​ലെ അ​ധി​ക കു​റ്റ​പ​ത്രം 30ന് ​സ​മ​ര്‍​പ്പി​ക്കും. തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് അ​ന്വേ​ഷ​ണ സം​ഘം ഇ​നി സ​മ​യം നീ​ട്ടി​ച്ചോ​ദി​ക്കി​ല്ലെ​ന്നും വി​വ​ര​മു​ണ്ട്. ന​ടി​യും ദി​ലീ​പി​ന്റെ ഭാ​ര്യ​യു​മാ​യ കാ​വ്യ മാ​ധ​വ​നെ​തി​രേ ഗൂ​ഢാ​ലോ​ച​ന​യ്ക്ക് തെ​ളി​വി​ല്ലെ​ന്നാ​ണ് അ​ന്വേ​ഷ​ണം സം​ഘ​ത്തി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ല്‍. ഇ​തോ​ടെ ആ​രാ​ണ് ‘മാ​ഡം’ എ​ന്ന ചോ​ദ്യ​ത്തി​ന് തീ​ര്‍​ത്തും പ്ര​സ​ക്തി​യി​ല്ലാ​താ​വു​ക​യാ​ണ്. ഇ​ത് കേ​സ് വ​ഴി​തി​രി​ച്ചു വി​ടാ​നു​ള്ള പ​ദ്ധ​തി​യാ​യി​രു​ന്നു​വോ എ​ന്നും സം​ശ​യി​ക്ക​പ്പെ​ടു​ന്നു. കാ​വ്യ​യ്ക്കു പു​റ​മെ ദി​ലീ​പി​ന്റെ അ​ഭി​ഭാ​ഷ​ക​രെ​യും കേ​സി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കും. അ​ഭി​ഭാ​ഷ​ക​രു​ടെ മൊ​ഴി​പോ​ലും എ​ടു​ക്കാ​തെ​യാ​ണ് കേ​സി​ല്‍ ക്രൈം ​ബ്രാ​ഞ്ചി​ന്റെ പി​ന്‍​മാ​റ്റം. കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ അ​ഭി​ഭാ​ഷ​ക​ര്‍ ഇ​ട​പെ​ട്ട​താ​യി അ​ന്വേ​ഷ​ണ​സം​ഘം അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. അ​ഭി​ഭാ​ഷ​ക​രെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി​യേ​യും പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്നു. ദി​ലീ​പി​ന്റെ സു​ഹൃ​ത്ത് ശ​ര​ത് മാ​ത്ര​മാ​ണ് അ​ധി​ക കു​റ്റ​പ​ത്ര​ത്തി​ല്‍ പ്ര​തി​യാ​വു​ക. തെ​ളി​വ് ന​ശി​പ്പി​ക്ക​ല്‍, തെ​ളി​വ് ഒ​ളി​പ്പി​ക്ക​ല്‍ അ​ട​ക്ക​മു​ള്ള കു​റ്റം ചു​മ​ത്തി​യാ​ണ് ശ​ര​ത്തി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. തു​ട​ര്‍ അ​ന്വേ​ഷ​ണ​ത്തി​ലെ ആ​ദ്യ അ​റ​സ്റ്റാ​ണി​ത്.…

Read More

ക​ഞ്ചാ​വി​ന്റെ ല​ഹ​രി​യി​ല്‍ ലിം​ഗം മു​റി​ച്ചു​മാ​റ്റി ! താ​ന്‍ ചെ​യ്ത തെ​റ്റു​ക​ളു​ടെ പ്രാ​യ​ശ്ചി​ത്ത​മെ​ന്ന് യു​വാ​വ്…

ക​ഞ്ചാ​വ​ടി​ച്ച് ഉ​ന്മ​ത്ത​നാ​യ യു​വാ​വ് സ്വ​ന്തം ലിം​ഗം മു​റി​ച്ചു മാ​റ്റി. അ​സ​മി​ലെ സോ​നി​ത്പു​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. എം​ഡി സ​ഹ​ജു​ല്‍ അ​ലി എ​ന്ന​യാ​ളാ​ണ് ക​ഞ്ചാ​വി​ന്റെ ല​ഹ​രി​യി​ല്‍ ലിം​ഗം മു​റി​ച്ച​ത്. ഇ​യാ​ള്‍ ക​ഞ്ചാ​വി​നു പു​റ​മെ ശ​ക്തി​യേ​റി​യ മ​റ്റു മ​യ​ക്കു​മ​രു​ന്നു​ക​ളും ഉ​പ​യോ​ഗി​ച്ചി​രു​ന്നു. താ​ന്‍ ചെ​യ്ത പാ​പ​ങ്ങ​ള്‍​ക്ക് പ്രാ​യ​ശ്ചി​ത്ത​മാ​യാ​ണ് ലിം​ഗം മു​റി​ച്ചു​മാ​റ്റി​യ​തെ​ന്നാ​ണ് ഇ​യാ​ള്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്. നി​ല​വി​ല്‍ അ​ലി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ലാ​ണ്. താ​ന്‍ അ​തി​ജീ​വി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ‘സ​മൂ​ഹ​ത്തി​ന്റെ ന​ന്മ’​യ്ക്ക് വേ​ണ്ടി ഇ​നി​യും സ​മാ​ന​മാ​യ കാ​ര്യ​ങ്ങ​ള്‍ ചെ​യ്യു​മെ​ന്ന് അ​ലി പ​റ​യു​ന്നു. ‘ക​ഞ്ചാ​വ് വ​ലി​ക്കാ​ന്‍ എ​ന്റെ മ​ത​ത്തി​ല്‍ അ​നു​വാ​ദം ഇ​ല്ല. എ​ന്നാ​ല്‍ എ​നി​ക്ക​ത് ചെ​യ്യാ​തെ പ​റ്റി​ല്ല. അ​തി​നു​ശേ​ഷം സ​മൂ​ഹ​ത്തി​ല്‍ എ​ന്തോ മോ​ശം സം​ഭ​വി​ക്കാ​ന്‍ പോ​കു​വാ​ണെ​ന്ന് എ​നി​ക്ക് തോ​ന്നി. കൂ​ടു​ത​ല്‍ ന​ന്മ​യ്ക്കു​വേ​ണ്ടി​യും എ​ന്റെ പ്ര​വൃ​ത്തി​യി​ല്‍ പ​ശ്ചാ​ത്ത​പി​ക്കു​ന്ന​തി​നു​മാ​യി ഞാ​ന്‍ എ​ന്റെ ലിം​ഗം മു​റി​ച്ചു​മാ​റ്റി’ അ​ലി പ​റ​ഞ്ഞു. എ​ന്നാ​ല്‍ അ​ലി​യ്ക്ക് മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ണ്ടെ​ന്നും മ​ത​ത്തെ ഭ​യ​ന്നാ​ണ് ഇ​ത്ത​ര​മൊ​രു വി​ചി​ത്ര​മാ​യ കാ​ര്യം ചെ​യ്ത​തെ​ന്നും അ​ലി​യു​ടെ മ​ക​ന്‍…

Read More