How to Maintain Good Romance Questions

One of the most methods of improving a romance is through communication. Not only is how to go from online dating to real dating it important for an excellent relationship, german brides but it can also help separate a bad spirits. However , not necessarily always easy to keep a good rapport. Luckily, there are many principles to help you better understand your partner. The most obvious you are to ask issues. You may not manage to find out all about your partner, but you can obtain a glimpse to…

Read More

Getting a Mailbox Order Wedding brides

Mail Buy Brides seems like the perfect meet for a specific type of girl. It will involve an easy and fast approach to meet another husband devoid of all the standard hassles that are included with traditional online dating. For some girls it is a heaven sent dream; others, well… not really. So , just how gloriabrides to obtain a mail order bride? Is actually not as convenient as you might think. The first thing you have to know is that the net has opened doors in people who would…

Read More

ബി​രി​യാ​ണി​യ്‌​ക്കൊ​പ്പം ഒ​ന്നേ​മു​ക്കാ​ല്‍ ല​ക്ഷ​ത്തി​ന്റെ ആ​ഭ​ര​ണ​വും നൈ​സാ​യി അ​ക​ത്താ​ക്കി യു​വാ​വ് ! ഒ​ടു​വി​ല്‍ ക​ള്ളി​പൊ​ളി​ഞ്ഞ​പ്പോ​ള്‍ സം​ഭ​വി​ച്ച​ത്…

ചെ​ന്നൈ​യി​ല്‍ ഈ​ദ് വി​രു​ന്നി​നെ​ത്തി​യ അ​തി​ഥി മോ​ഷ്ടി​ച്ച ആ​ഭ​ര​ണ​ങ്ങ​ള്‍ വി​ഴു​ങ്ങി​യ​തോ​ടെ പെ​ട്ട​ത് വീ​ട്ടു​കാ​ര്‍. ഒ​ടു​വി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍ വ​യ​റി​ള​ക്ക​ത്തി​നു​ള്ള മ​രു​ന്ന് ക​ഴി​പ്പി​ച്ചാ​ണ് ആ​ഭ​ര​ണ​ങ്ങ​ള്‍ തി​രി​ച്ചെ​ടു​ത്ത​ത്. ജ്വ​ല്ല​റി സ്റ്റോ​റി​ലെ ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​യു​ടെ ഈ​ദ് സ​ല്‍​ക്കാ​ര​ത്തി​ന് സു​ഹൃ​ത്തി​നെ ക്ഷ​ണി​ച്ച​പ്പോ​ള്‍ ഒ​പ്പ​മെ​ത്തി​യ​താ​യി​രു​ന്നു സു​ഹൃ​ത്തി​ന്റെ കാ​മു​ക​നാ​യ പ്ര​തി. ഇ​വി​ടെ നി​ന്നും 1.45 ല​ക്ഷം വി​ല​മ​തി​പ്പു​ള്ള ആ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പി​ടി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ന്‍ ബി​രി​യാ​ണി ക​ഴി​ക്ക​വെ ഇ​യാ​ള്‍ ഇ​തി​നൊ​പ്പം ആ​ഭ​ര​ണ​ങ്ങ​ളും വി​ഴു​ങ്ങി. വി​രു​ന്ന് ക​ഴി​ഞ്ഞ് അ​തി​ഥി​ക​ള്‍ പോ​യ​തോ​ടെ​യാ​ണ് ഡ​യ​മ​ണ്ട് നെ​ക്ലേ​സ്, സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ കാ​ണാ​നി​ല്ലെ​ന്ന് വീ​ട്ടു​കാ​ര്‍ തി​രി​ച്ച​റി​ഞ്ഞ​ത്. അ​തി​ഥി​ക​ളെ വി​ളി​ച്ച് ഇ​വ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​തി​നി​ടെ​യാ​ണ് വി​രു​ന്നി​നെ​ത്തി​യ സു​ഹൃ​ത്തി​നൊ​പ്പം വ​ന്ന കാ​മു​ക​നി​ല്‍ ഇ​വ​ര്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​ത്. ഉ​ട​നെ ത​ന്നെ വി​രു​ഗ​മ്പ​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി​യും ന​ല്‍​കി. പോ​ലീ​സ് ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​യാ​ള്‍ കു​റ്റം സ​മ്മ​തി​ച്ചു. വ​യ​റി​ല്‍ ആ​ഭ​ര​ണ​ങ്ങ​ളു​ണ്ടെ​ന്ന് മ​ന​സ്സി​ലാ​യ​തോ​ടെ ഡോ​ക്ട​ര്‍​മാ​ര്‍ മു​ഖേ​ന ഇ​യാ​ള്‍​ക്ക് വ​യ​റി​ള​ക്കാ​നു​ള്ള മ​രു​ന്ന് ന​ല്‍​കി. പി​റ്റേ…

Read More

ആ​ക്രി​ക്ക​ട​യി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ ക​ണ്ടെ​ടു​ത്ത​ത് എം​ഡി​എം​എ​യും ക​ഞ്ചാ​വും ! ഇ​തി​നൊ​പ്പം ക​ണ്ടെ​ടു​ത്ത ‘മ​റ്റു ചി​ല സാ​ധ​ന​ങ്ങ​ള്‍’ ക​ണ്ട് പോ​ലീ​സു​കാ​ര്‍ ഞെ​ട്ടി…

കു​ട്ട​മ​ശേ​രി​യി​ലെ ആ​ക്രി​ക്ക​ട​യി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 14 ഗ്രാം ​എം​ഡി​എം​എ, 400 ഗ്രാം ​ക​ഞ്ചാ​വ്, എ​യ​ര്‍ പി​സ്റ്റ​ള്‍, മ​യ​ക്കു​മ​രു​ന്ന് അ​ള​ക്കു​ന്ന മൂ​ന്ന് ഡി​ജി​റ്റ​ല്‍ ത്രാ​സ്, പൊ​തി​യു​ന്ന​തി​നു​ള​ള പേ​പ്പ​റു​ക​ള്‍ എ​ന്നി​വ ക​ണ്ടെ​ടു​ത്തു. പെ​രു​മ്പാ​വൂ​ര്‍ എ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്. ശ്രീ​മൂ​ല​ന​ഗ​രം തൈ​ക്കാ​വ് ക​ണി​യാം​കു​ടി അ​ജ്നാ​സി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ക​ട. ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ളെ​യും ചൊ​വ്വ​ര തെ​റ്റാ​ലി പ​ത്താ​യ​പ്പു​ര​യ്ക്ക​ല്‍ വീ​ട്ടി​ല്‍ സു​ഫി​യാ​ന്‍, കാ​ഞ്ഞി​ര​ക്കാ​ട് ത​ര​കു​പീ​ടി​ക​യി​ല്‍ അ​ജ്മ​ല്‍ അ​ലി എ​ന്നി​വ​രെ​യും 11.200 ഗ്രാം ​എം.​ഡി.​എം.​എ, 8.6 കി​ലോ ക​ഞ്ചാ​വ് എ​ന്നി​വ​യു​മാ​യി മാ​റ​മ്പി​ള്ളി പാ​ല​ത്തി​ന് സ​മീ​പ​ത്ത് കാ​ര്‍ ത​ട​ഞ്ഞ് കാ​ല​ടി പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ര്‍​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ര്‍​ത്തി​ക്കി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക ടീം ​രൂ​പീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ആ​ക്രി​ക്ക​ട​യി​ല്‍ മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. ആ​ക്ര​ക്ക​ട​യു​ടെ മ​റ​വി​ല്‍ ല​ഹ​രി വി​ല്‍​പ്പ​ന​യാ​ണ് ന​ട​ത്തി​യി​രു​ന്ന​ത്. യു​വാ​ക്ക​ള്‍​ക്കാ​യി​രു​ന്നു വി​ല്‍​പ്പ​ന. പെ​രു​മ്പാ​വൂ​ര്‍ എ.​എ​സ്.​പി അ​നു​ജ് പ​ലി​വാ​ല്‍, ഐ.​പി.​എ​സ്. ട്ര​യ്നി അ​രു​ണ്‍ കെ…

Read More

മ​തം മാ​റാ​മെ​ന്നു പ​റ​ഞ്ഞി​ട്ടും സ​ഹോ​ദ​ര​ന്‍ വെ​റു​തെ വി​ട്ടി​ല്ല ! സ​ഹാ​യ​ത്തി​ന് പോ​ലീ​സ് പോ​ലു​മെ​ത്തി​യി​ല്ലെ​ന്ന് നാ​ഗ​രാ​ജു​വി​ന്റെ ഭാ​ര്യ…

ഹൈ​ദ​രാ​ബാ​ദി​ലെ ദു​ര​ഭി​മാ​ന​ക്കൊ​ല​യി​ല്‍ പോ​ലീ​സി​നെ​തി​രേ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി കൊ​ല്ല​പ്പെ​ട്ട നാ​ഗ​രാ​ജു​വി​ന്റെ ഭാ​ര്യ അ​ഷ്രി​ന്‍ സു​ല്‍​ത്താ​ന. പോ​ലീ​സ് 30 മി​നി​റ്റ് വൈ​കി​യാ​ണ് സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യ​തെ​ന്ന് സ​യ്യി​ദ് അ​ഷ്രി​ന്‍ സു​ല്‍​ത്താ​ന മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. സ​ഹാ​യ​ത്തി​ന് ആ​രും ത​ന്നെ മു​ന്നോ​ട്ടു​വ​ന്നി​ല്ല. ത​ന്റെ സ​ഹോ​ദ​ര​നും കൂ​ട്ടാ​ളി​യും ചേ​ര്‍​ന്ന് ഭ​ര്‍​ത്താ​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച​തി​ന് ശേ​ഷ​മാ​ണ് ആ​ളു​ക​ള്‍ ത​ടി​ച്ചു​കൂ​ടി​യ​ത്. അ​തി​നി​ടെ നാ​ഗ​രാ​ജു​വി​ന് മ​ര​ണം സം​ഭ​വി​ച്ച​താ​യി അ​ഷ്രി​ന്‍ സു​ല്‍​ത്താ​ന പ​റ​യു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് നാ​ഗ​രാ​ജു​വി​നെ അ​ഷ്രി​ന്‍ സു​ല്‍​ത്താ​ന​യു​ടെ വീ​ട്ടു​കാ​ര്‍ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഭാ​ര്യ​യ്ക്കൊ​പ്പം സ്‌​കൂ​ട്ട​റി​ല്‍ പോ​കു​മ്പോ​ള്‍ വാ​ഹ​നം ത​ട​ഞ്ഞു​നി​ര്‍​ത്തി​യാ​ണ് നാ​ഗ​രാ​ജു​വി​നെ ആ​ക്ര​മി​ച്ച​ത്. ഇ​രു​മ്പു​വ​ടി കൊ​ണ്ട് ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച​തി​ന് ശേ​ഷം ക​ത്തി​യെ​ടു​ത്ത് കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ഷ്രി​ന്‍ സു​ല്‍​ത്താ​ന പ​റ​യു​ന്നു. 20 മി​നി​റ്റ് നേ​ര​മാ​ണ് സ​ഹോ​ദ​ര​നും കൂ​ട്ടാ​ളി​യും ചേ​ര്‍​ന്ന് ത​ന്റെ ഭ​ര്‍​ത്താ​വി​നെ മ​ര്‍​ദ്ദി​ച്ച​ത്. സ​ഹാ​യ​ത്തി​നാ​യി താ​ന്‍ മു​റ​വി​ളി കൂ​ട്ടി​യെ​ങ്കി​ലും ആ​രും ത​ന്നെ സ​ഹാ​യ​ത്തി​ന് എ​ത്തി​യി​ല്ല. കാ​ഴ്ച​ക്കാ​ര്‍ ഫോ​ട്ടോ​യും വീ​ഡി​യോ​യും എ​ടു​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു.​പോ​ലീ​സ് അ​ര​മ​ണി​ക്കൂ​ര്‍ വൈ​കി​യാ​ണ് എ​ത്തി​യ​ത്. ആ​ളു​ക​ള്‍…

Read More

അ​രി​സ്റ്റോ സു​രേ​ഷ് വി​വാ​ഹി​ത​നാ​കു​ന്നു ! പ്ര​ണ​യി​ക്കു​ന്ന പെ​ണ്‍​കു​ട്ടി അ​ല്‍​പ്പം തി​ര​ക്കി​ലാ​ണെ​ന്ന് സു​രേ​ഷ്…

ചു​രു​ങ്ങി കാ​ലം​കൊ​ണ്ട് മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം പി​ടി​ച്ചു​പ​റ്റി​യ ന​ട​നാ​ണ് അ​രി​സ്റ്റോ സു​രേ​ഷ്. എ​ബ്രി​ഡ് ഷൈ​ന്‍ സം​വി​ധാ​നം ചെ​യ്ത ആ​ക്ഷ​ന്‍ ഹീ​റോ ബി​ജു എ​ന്ന നി​വി​ന്‍ പോ​ളി​യു​ടെ സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് എ​ത്തി​യ സു​രേ​ഷ് പി​ന്നീ​ട് കേ​ര​ള​ത്തി​ലാ​ക​മാ​നം പ്ര​ശ​സ്ത​നാ​കു​ക​യാ​യി​രു​ന്നു. മു​ത്തേ പൊ​ന്നേ പി​ണ​ങ്ങ​ല്ലേ എ​ന്ന് മ​ല​യാ​ളി​ക​ള്‍ ഏ​റ്റു​പാ​ടി​യ ഈ ​ഗാ​ന​ത്തി​ന് പി​ന്നി​ലും ന​ട​ന്‍ അ​രി​സ്റ്റോ സു​രേ​ഷ് ആ​യി​രു​ന്നു. ആ​ദ്യ സി​നി​മ​യി​ല്‍ ചെ​റി​യ റോ​ളാ​യി​രു​ന്നെ​ങ്കി​ലും അ​ത് ശ്ര​ദ്ധേ​യ​മാ​യി. പി​ന്നീ​ട് ബി​ഗ് ബോ​സി​ലേ​ക്ക് കൂ​ടി എ​ത്തി​യ​തോ​ടെ​യാ​ണ് സു​രേ​ഷി​നെ കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ പു​റം​ലോ​കം അ​റി​യു​ന്ന​ത്. ഇ​നി​യും വി​വാ​ഹം ക​ഴി​ക്കാ​ത്ത​തി​ന്റെ കാ​ര​ണം സു​രേ​ഷ് ബി​ഗ് ബോ​സി​ലൂ​ടെ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​ന്ന് മു​ത​ലി​ങ്ങോ​ട്ട് ന​ട​ന്റെ വി​വാ​ഹ​ക്കാ​ര്യ​ങ്ങ​ള്‍ അ​റി​യാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ര്‍. ഒ​ടു​വി​ല്‍ ആ​നീ​സ് കി​ച്ച​ന്‍ എ​ന്ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​വേ വി​വാ​ഹ​ത്തെ കു​റി​ച്ച് സു​രേ​ഷ് വെ​ളി​പ്പെ​ടു​ത്തി. വി​വാ​ഹ​ത്തെ കു​റി​ച്ചു​ള്ള ആ​നി​യു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു ന​ട​ന്‍.​സു​രേ​ഷേ​ട്ട​ന്‍ ഇ​നി​യും വി​വാ​ഹം…

Read More

അ​ഡ്വാ​ന്‍​സ് തു​ക തി​രി​കെ ചോ​ദി​ച്ച​പ്പോ​ള്‍ വീ​ട്ട​മ്മ​യെ കൈ​യ്യേ​റ്റം ചെ​യ്തു ! സി​പി​എം കൗ​ണ്‍​സി​ല​ര്‍​ക്കെ​തി​രേ കേ​സ്…

വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ സി​പി​എ​മ്മി​ന്റെ പെ​രു​മ്പാ​വൂ​ര്‍ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ പി.​എ​സ്. അ​ഭി​ലാ​ഷി​നെ​തി​രേ പോ​ലീ​സ് കേ​സ്. വീ​ട് വാ​ങ്ങു​ന്ന​തി​ന് അ​ഡ്വാ​ന്‍​സാ​യി ന​ല്‍​കി​യ തു​ക തി​രി​ച്ചു​ചോ​ദി​ച്ച​പ്പോ​ള്‍ ത​ന്നെ അ​ഭി​ലാ​ഷ് കൈ​യ്യേ​റ്റം ചെ​യ്‌​തെ​ന്നാ​യി​രു​ന്നു പ​ട്ടി​ക വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന വീ​ട്ട​മ്മ​യു​ടെ പ​രാ​തി. അ​ഭി​ലാ​ഷി​ന്റെ അ​മ്മ​യു​ടെ പേ​രി​ലു​ള്ള വീ​ടും സ്ഥ​ല​വും വാ​ങ്ങു​ന്ന​തി​നാ​യി പ​രാ​തി​ക്കാ​രി നാ​ലു​വ​ര്‍​ഷം മു​മ്പ് അ​മ്പ​തി​നാ​യി​രം രൂ​പ ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍, ഈ​ട് വ​സ്തു വെ​ള്ളം ക​യ​റു​ന്ന സ്ഥ​ല​മാ​യ​തി​നാ​ല്‍ ബാ​ങ്ക് വാ​യ്പ നി​ഷേ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​വ​ര്‍ വീ​ട് വാ​ങ്ങു​ന്ന​ത് വേ​ണ്ടെ​ന്നു​വ​യ്ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വീ​ട് വി​ല്‍​ക്കു​മ്പോ​ള്‍ പ​ണം ന​ല്‍​കാ​മെ​ന്നാ​ണ് അ​ഭി​ലാ​ഷ് പ​റ​ഞ്ഞി​രു​ന്ന​ത്. വീ​ട് വി​റ്റു​വെ​ന്ന​റി​ഞ്ഞ്, പ​ല​ത​വ​ണ പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​ഭി​ലാ​ഷ് ന​ല്‍​കാ​ന്‍ ത​യ്യാ​റാ​യി​ല്ല. ചി​കി​ത്സ​യ്ക്കാ​യി പ​ണം അ​ത്യാ​വ​ശ്യ​മാ​യി​രു​ന്ന​തി​നാ​ല്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ണം ആ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ലാ​ഷി​ന്റെ വീ​ട്ടി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ഇ​യാ​ള്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ​രാ​തി. മ​ര്‍​ദി​ക്കു​ക​യും ഫോ​ണ്‍ എ​റി​ഞ്ഞ് പൊ​ട്ടി​ക്കു​ക​യും ചെ​യ്തെ​ന്നും വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍,…

Read More

പ്ര​മേ​ഹ​രോ​ഗി​ക​ള്‍​ക്ക് പ്ര​ത്യാ​ശ പ​ക​രു​ന്ന വാ​ര്‍​ത്ത ! പു​തി​യ ചി​കി​ത്സാ രീ​തി​യ്ക്ക് ഉ​പ​ക​രി​ക്കു​ന്ന പു​തി​യ മ​രു​ന്ന് ക​ണ്ടെ​ത്തി ഐ​ഐ​ടി ഗ​വേ​ഷ​ക​ര്‍…

ക​ടു​ത്ത പ്ര​മേ​ഹ​മു​ള്ള​വ​രെ സം​ബ​ന്ധി​ച്ച് പ്ര​ധാ​ന​മാ​യ കാ​ര്യ​മാ​ണ് ഇ​ന്‍​സു​ലി​ന്‍ ചി​കി​ത്സ. എ​ന്നാ​ല്‍ ഇ​ന്‍​സു​ലി​ന്‍ ഇ​ഞ്ച​ക്ഷ​ന്‍ പ​ല​ര്‍​ക്കും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന ഒ​രു കാ​ര്യ​മാ​ണ്. എ​ന്നാ​ല്‍ പ്ര​മേ​ഹ ചി​കി​ത്സ​യ്ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഒ​രു മ​രു​ന്നി​ന്റെ ത​ന്മാ​ത്ര ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഐ​ഐ​ടി മാ​ണ്ഡി​യി​ലെ ഗ​വേ​ഷ​ക​ര്‍ എ​ന്ന വാ​ര്‍​ത്ത പ്ര​ത്യാ​ശ പ​ക​രു​ക​യാ​ണ്. പി​കെ2 എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന ത​ന്മാ​ത്ര​യ്ക്ക് പാ​ന്‍​ക്രി​യാ​സ് വ​ഴി ഇ​ന്‍​സു​ലി​ന്‍ പ്ര​കാ​ശ​നം ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ന്നും പ്ര​മേ​ഹ​ത്തി​ന് വാ​യി​ലൂ​ടെ ന​ല്‍​കു​ന്ന മ​രു​ന്നാ​യി ഇ​ത് ഉ​പ​യോ​ഗി​ക്കാ​മെ​ന്നും ഐ​ഐ​ടി മാ​ണ്ഡി ഒ​രു പ​ത്ര​ക്കു​റി​പ്പി​ല്‍ പ​റ​ഞ്ഞു. ഗ​വേ​ഷ​ണ​ത്തി​ന്റെ ക​ണ്ടെ​ത്ത​ലു​ക​ള്‍ ജേ​ണ​ല്‍ ഓ​ഫ് ബ​യോ​ള​ജി​ക്ക​ല്‍ കെ​മി​സ്ട്രി​യി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സി​ന്റെ അ​ള​വി​നോ​ടു​ള്ള പ്ര​തി​ക​ര​ണ​മാ​യി പാ​ന്‍​ക്രി​യാ​സി​ലെ ബീ​റ്റാ കോ​ശ​ങ്ങ​ള്‍ മ​തി​യാ​യ ഇ​ന്‍​സു​ലി​ന്‍ റി​ലീ​സ് ചെ​യ്യാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ്ര​മേ​ഹം ഉ​ണ്ടാ​കു​ന്ന​ത്. ഇ​ന്‍​സു​ലി​ന്‍ പ്ര​കാ​ശ​ന​ത്തി​ല്‍ പ​ല സ​ങ്കീ​ര്‍​ണ്ണ​മാ​യ ജൈ​വ രാ​സ പ്ര​ക്രി​യ​ക​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്നു. അ​ത്ത​രം ഒ​രു പ്ര​ക്രി​യ​യി​ല്‍ കോ​ശ​ങ്ങ​ളി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന ജി​എ​ല്‍​പി​വ​ണ്‍​ആ​ര്‍ എ​ന്ന പ്രോ​ട്ടീ​ന്‍ ഘ​ട​ന​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്നു.…

Read More

രാ​ത്രി​യി​ല്‍ സ്ത്രീ​ക​ള്‍ ജോ​ലി ചെ​യ്താ​ല്‍ എ​ന്താ​ണ് കു​ഴ​പ്പം ! ത​ന്റെ രാ​ത്രി​കാ​ല അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വെ​ച്ച് സ്വി​ഗ്ഗി ഡെ​ലി​വ​റി ഗേ​ള്‍…

പെ​ണ്‍​കു​ട്ടി​ക​ള്‍ രാ​ത്രി​യാ​യാ​ല്‍ അ​ട​ങ്ങി ഒ​തു​ങ്ങി വീ​ട്ടി​ലി​രി​ക്ക​ണ​മെ​ന്നു​ള്ള പി​ന്തി​രി​പ്പ​ന്‍ ചി​ന്താ​ഗ​തി​യു​ള്ള​വ​ര്‍ ഏ​റെ​യു​ള്ള സ​മൂ​ഹ​മാ​ണ് ന​മ്മു​ടേ​ത്. എ​ന്നി​രു​ന്നാ​ലും നി​ര​വ​ധി പെ​ണ്‍​കു​ട്ടി​ക​ളാ​ണ് ഇ​പ്പോ​ള്‍ സ​ധൈ​ര്യം രാ​ത്രി​യി​ല്‍ പു​രു​ഷ​ന്മാ​രെ​പ്പോ​ലെ ത​ന്നെ ജോ​ലി ചെ​യ്യാ​നി​റ​ങ്ങു​ന്ന​ത്. ഇ​തി​നു ദൃ​ഷ്ടാ​ന്ത​മാ​ണ് സ്വി​ഗ്ഗി ഡെ​ലി​വ​റി ഗേ​ള്‍ ആ​യ ബാം​ഗ്ലൂ​രു​കാ​രി നി​ല ച​ന്ദ​ന. ഏ​തു പാ​തി​രാ​ത്രി ആ​യാ​ലും ആ​ത്മ​ധൈ​ര്യം കൈ​വി​ടാ​തെ ജോ​ലി ചെ​യ്യാ​ന്‍ ത​യ്യാ​റാ​ണെ​ന്ന് പ​റ​യു​ക​യാ​ണ് ഈ ​യു​വ​തി. ‘അ​യ്യേ നി​ന​ക്ക് നാ​ണം ഇ​ല്ലെ ഈ ​ഡെ​ലി​വ​റി ജോ​ലി ചെ​യ്യാ​ന്‍, അ​തും പാ​തി​രാ​ത്രി, നി​ന്നെ കു​റി​ച്ച് മ​റ്റു​ള്ള​വ​ര്‍ എ​ന്താ വി​ചാ​രി​ക്കു​ക. നീ ​ഒ​രു വൃ​ത്തി​കെ​ട്ട പെ​ണ്ണ് ആ​ണ് എ​ന്ന് ക​രു​തും. ഇ​ത്ര പ​ഠി​ച്ചി​ട്ട് നി​ന​ക്ക് നാ​ണം ആ​കു​ന്നി​ല്ലേ, ഈ ​ഡെ​ലി​വ​റി ഗേ​ള്‍ ആ​യി ജോ​ലി ചെ​യ്യാ​ന്‍’. ഇ​ക്കാ​ര്യം പ​റ​ഞ്ഞ​പ്പോ​ള്‍ ഒ​രാ​ള്‍ ത​ന്നോ​ടു ചോ​ദി​ച്ച​തി​ങ്ങ​നെ​യെ​ന്ന് നി​ല വെ​ളി​പ്പെ​ടു​ത്തു​ന്നു. ഇ​ത്ത​ര​ക്കാ​രു​ടെ വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്കെ​ല്ലാം ഫേ​സ്ബു​ക്കി​ലൂ​ടെ മ​റു​പ​ടി ന​ല്‍​കു​ക​യാ​ണ് നി​ല ച​ന്ദ​ന. നി​ല ച​ന്ദ​ന​യു​ടെ കു​റി​പ്പ്…

Read More

പൊ​ട്ടി​യ കു​പ്പി ഉ​പ​യോ​ഗി​ച്ച് ജോ​ണി ഡെ​പ്പ് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി ! കോ​ട​തി​യി​ല്‍ പൊ​ട്ടി​ക്ക​ര​ഞ്ഞ് ആം​ബ​ര്‍ ഹേ​ഡ്…

ഹോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ജോ​ണി ഡെ​പ്പും അം​ബ​ര്‍ ഹേ​ഡും ത​മ്മി​ലു​ള്ള മാ​ന​ന​ഷ്ട​ക്കേ​സ് പു​തി​യ ത​ല​ത്തി​ലേ​ക്ക്. 50 മി​ല്യ​ണ്‍ ഡോ​ള​റാ​ണ് ജോ​ണി ഡെ​പ് ആം​ബ​ര്‍ ഹേ​ഡി​ല്‍ നി​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അം​ബ​ര്‍ ഹേ​ഡി​ന്റെ വി​ചാ​ര​ണ​യാ​ണ് ഇ​പ്പോ​ള്‍ പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. പൊ​ട്ടി​യ കു​പ്പി ഉ​പ​യോ​ഗി​ച്ച് ഡെ​പ് ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്നും മ​ര്‍​ദ്ദി​ച്ചു​വെ​ന്നും ഹേ​ഡ് ആ​രോ​പി​ക്കു​ന്നു. കോ​ട​തി​യി​ല്‍ പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ടാ​ണ് ഹേ​ഡ് മൊ​ഴി ന​ല്‍​കി​യ​ത്. ഡെ​പ് എ​ന്നെ സ്ഥി​ര​മാ​യി ഉ​പ​ദ്ര​വി​ക്കു​മാ​യി​രു​ന്നു. അ​വി​ഹി​ത ബ​ന്ധം ആ​രോ​പി​ച്ചും മ​ര്‍​ദ്ദി​ച്ചി​ട്ടു​ണ്ട്. ത​ന്റെ വ​സ്ത്ര​ങ്ങ​ള്‍ വ​ലി​ച്ചു കീ​റി​യി​ട്ടു​ണ്ട്. മു​ഖ​ത്തും അ​ടി​വ​യ​റി​ലും ച​വി​ട്ടി​യി​ട്ടു​ണ്ട് ഹേ​ഡ് ആ​രോ​പി​ച്ചു. ഡെ​പ്പി​ന്റെ വി​ചാ​ര​ണ​യി​ല്‍ അ​ദ്ദേ​ഹം അ​ദ്ദേ​ഹം ഒ​രി​ക്ക​ല്‍ പോ​ലും താ​ന്‍ ഹേ​ഡി​നെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചി​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞു. ഭാ​ര്യ​യെ ത​ല്ലു​ന്ന​വ​നാ​യി മാ​ധ്യ​മ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ച്ചു. എ​നി​ക്ക് വേ​ണ്ടി സം​സാ​രി​ക്കാ​ന്‍ ഞാ​ന്‍ മാ​ത്ര​മേ​യു​ള്ളൂ. എ​ന്റെ കു​ടും​ബ​ത്തി​ന് വേ​ണ്ടി​യാ​ണ് ഞാ​നി​വി​ടെ നി​ല്‍​ക്കു​ന്ന​ത്. ഹേ​ഡി​നെ​യെ​ന്ന​ല്ല, ജീ​വി​ത​ത്തി​ല്‍ ഒ​രി​ക്ക​ല്‍ പോ​ലും ഞാ​ന്‍ ഒ​രു സ്ത്രീ​യെ ത​ല്ലി​യി​ട്ടി​ല്ലെ​ന്നും ഡെ​പ്പ്…

Read More