ഉ​ല്ലാ​സ ഗ​ണി​തം, ഗ​ണി​ത വി​ജ​യം വീ​ട്ടി​ലും..! മ​ന്ത്രി​യോ​ടൊ​പ്പം ക​ണ​ക്കി​ൽ ക​ളി​ച്ച് അ​നാ​മി​ക​യും ആ​കാ​ശും

നേ​മം: നേ​മം ഗ​വ യു​പി​എ​സി​ലെ ഒ​ന്നാം ക്ലാ​സു​കാ​രി അ​നാ​മി​ക​യും നാ​ലാം ക്ലാ​സു​കാ​ര​ൻ ആ​കാ​ശും മ​ന്ത്രി​യോ​ടൊ​പ്പം ക​ണ​ക്കി​ൽ ക​ളി​ച്ച് മു​ന്നേ​റി.​ സം​ഖ്യാ കാ​ർ​ഡു​ക​ൾ ഗെ​യിം ബോ​ർ​ഡി​ൽ നി​ര​ത്തി ക​ളി പു​രോ​ഗ​മി​ച്ച​പ്പോ​ൾ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ആ​ഹ്ളാ​ദം. പ്രൈ​മ​റി ത​ല​ത്തി​ൽ ഗ​ണി​ത​ത്തി​ലെ അ​ടി​സ്ഥാ​ന ശേ​ഷി​ക​ൾ കു​ട്ടി​ക​ൾ ഉ​റ​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പൊ​തു വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ഉ​ല്ലാ​സ ഗ​ണി​തം, ഗ​ണി​ത വി​ജ​യം വീ​ട്ടി​ലും വി​ദ്യാ​ല​യ​ത്തി​ലും പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന വേ​ദി​യി​ലാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി, ഐ.​ബി.​സ​തീ​ഷ് എം​എ​ൽ​എ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​സ്.​കെ. പ്രീ​ജ എ​ന്നി​വ​രോ​ടൊ​പ്പം കു​ട്ടി​ക​ൾ ക​ളി​ച്ചു ര​സി​ച്ച​ത്. നേ​മം ഗ​വ.​യു​പി​എ​സ് ഓ​ഡി​റ്റോ​റി​യ​മാ​യി​രു​ന്നു വേ​ദി. പൊ​തു​വി​ദ്യാ​ഭ്യാ​സ – തൊ​ഴി​ൽ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഐ. ​ബി. സ​തീ​ഷ് എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. പ​ഠ​ന കി​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​സു​രേ​ഷ് കു​മാ​ർ നി​ർ​വ​ഹി​ച്ചു. ഗൃ​ഹാ​ന്ത​രീ​ക്ഷ…

Read More

സി​ദ്ദി​ഖി​ല്‍ നി​ന്ന് അ​ടു​ത്തി​ടെ പു​റ​ത്തു പ​റ​യാ​ന്‍ കൊ​ള്ളാ​ത്ത ഒ​ര​നു​ഭ​വം ഉ​ണ്ടാ​യി ! അ​തു​കൊ​ണ്ടു ത​ന്നെ ഇ​വ​രൊ​ക്കെ ഭ​രി​ക്കു​ന്ന ‘അ​മ്മ’​യി​ല്‍ പ്ര​തീ​ക്ഷ​യി​ല്ലെ​ന്ന് മാ​ല പാ​ര്‍​വ​തി…

വി​ജ​യ് ബാ​ബു​വി​നെ​തി​രെ യു​വ​ന​ടി ലൈം​ഗി​കാ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​നു പി​ന്നാ​ലെ മ​ല​യാ​ള സി​നി​മാ​മേ​ഖ​ല ആ​കെ ക​ലു​ഷി​ത​മാ​യി​രി​ക്കു​ക​യാ​ണ്. താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ലും ഇ​തി​ന്റെ അ​നു​ര​ണ​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി. ന​ട​ന്‍ ബാ​ബു​രാ​ജും ന​ടി ശ്വേ​താ മേ​നോ​നും വി​ജ​യ് ബാ​ബു​വി​നെ അ​മ്മ​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​ല്ലെ​ങ്കി​ല്‍ രാ​ജി​വെ​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു . തു​ട​ര്‍​ന്ന് മാ​ലാ പാ​ര്‍​വ​തി​യും കു​ക്കു പ​ര​മേ​ശ്വ​ര​നും ഇ​തേ നി​ല​പാ​ട് സ്വീ​ക​രി​ച്ചു. അ​മ്മ​യു​ടെ യോ​ഗം ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി ക​ലൂ​രി​ലെ അ​മ്മ ആ​സ്ഥാ​ന​ത്ത് വെ​ച്ച് ചേ​ര്‍​ന്നി​രു​ന്നു. തു​ട​ര്‍​ന്ന് ഉ​ണ്ണി​മു​കു​ന്ദ​നും സി​ദ്ദി​ക്കും വി​ജ​യ് ബാ​ബു​വി​ന് 15 ദി​വ​സ​ത്തെ സ​മ​യം കൊ​ടു​ക്ക​ണ​മെ​ന്നും. ഇ​പ്പോ​ള്‍ പെ​ട്ടെ​ന്ന് അ​മ്മ​യി​ല്‍ നി​ന്ന് അ​ദ്ദേ​ഹ​ത്തെ ഒ​ഴി​വാ​ക്കി​യാ​ല്‍ അ​ത് ജാ​മ്യ​ത്തെ ബാ​ധി​ക്കു​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു . വെ​റും ആ​രോ​പ​ണം മാ​ത്രം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന വി​ജ​യ് ബാ​ബു​വി​നെ കു​റ്റ​ക്കാ​ര​നാ​ണെ​ങ്കി​ല്‍ പു​റ​ത്താ​ക്ക​ണ​മെ​ന്നും ആ​യി​രു​ന്നു താ​ര​സം​ഘ​ട​ന​യോ​ട് ഉ​ണ്ണി​മു​കു​ന്ദ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് മാ​ലാ പാ​ര്‍​വ​തി അ​മ്മ​യി​ലെ ആ​ഭ്യ​ന്ത​ര പ​രാ​തി പ​രി​ഹാ​ര സ​മി​തി​യി​ല്‍ നി​ന്ന് രാ​ജി​വ​യ്ക്കു​ക​യും ചെ​യ്തു. തൊ​ട്ട​ടു​ത്ത…

Read More

ഒ​രു മാ​ങ്ങ​യ്ക്ക് വി​ല ‘2000 രൂ​പ’ വ​രെ ! നാ​ലു കി​ലോ തൂ​ക്കം; നൂ​ര്‍​ജ​ഹാ​ന്‍ എ​ന്ന വി​ശി​ഷ്ട മാ​മ്പ​ഴ​ത്തെ​ക്കു​റി​ച്ച​റി​യാം…

ഒ​രു മാ​ങ്ങ​യു​ടെ വി​ല ആ​യി​രം രൂ​പ..! ഇ​തു കേ​ട്ട് ഞെ​ട്ടേ​ണ്ട, രാ​ജ്യ​ത്ത് മ​ധ്യ​പ്ര​ദേ​ശി​ല്‍ മാ​ത്രം ക​ണ്ടു​വ​രു​ന്ന നൂ​ര്‍​ജ​ഹാ​ന്‍ മാ​ങ്ങ​യ്ക്കാ​ണ് ഈ ​വി​ല. അ​ഫ്ഗാ​നി​സ്ഥാ​നാ​ണ് നൂ​ര്‍​ജ​ഹാ​ന്‍ മാ​ങ്ങ​യു​ടെ ജ​ന്മ​സ്ഥ​ലം. ഇ​ന്ത്യ​യി​ല്‍ മ​ധ്യ​പ്ര​ദേ​ശി​ലെ ആ​ദി​വാ​സി മേ​ഖ​ല​യാ​യ അ​ലി​രാ​ജ്പൂ​ര്‍ ജി​ല്ല​യി​ലെ ക​ത്തി​വാ​ഡ​യി​ല്‍ മാ​ത്ര​മാ​ണ് ചു​രു​ങ്ങി​യ നി​ല​യി​ല്‍ നൂ​ര്‍​ജ​ഹാ​ന്‍ കൃ​ഷി ചെ​യ്യു​ന്ന​ത്. ഈ ​വ​ര്‍​ഷം മൂ​ന്ന് മാ​വു​ക​ളി​ല്‍ നി​ന്നാ​യി 250 മാ​ങ്ങ​യാ​ണ് വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യി നി​ല്‍​ക്കു​ന്ന​ത്. ഒ​രു മാ​ങ്ങ​യ്ക്ക് പ​ര​മാ​വ​ധി നാ​ലു​കി​ലോ വ​രെ തൂ​ക്കം വ​രും. ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ല​യു​ള്ള മാ​ങ്ങ​വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ന്നാ​യ നൂ​ര്‍​ജ​ഹാ​ന് ഒ​രെ​ണ്ണ​ത്തി​ന് ആ​യി​രം മു​ത​ല്‍ ര​ണ്ടാ​യി​രം രൂ​പ വ​രെ​യാ​ണ് വി​ല. ജൂ​ണ്‍ ര​ണ്ടാം വാ​രം വി​ല്‍​പ്പ​ന​യ്ക്ക് എ​ത്തി​ക്കാ​നാ​ണ് ക​ര്‍​ഷ​ക​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഒ​രു മാ​ങ്ങ​യ്ക്ക് 3.80 കി​ലോ വ​രെ തൂ​ക്കം ല​ഭി​ച്ചി​രു​ന്നു. കാ​ലാ​വ​സ്ഥ​യി​ല്‍ ഉ​ണ്ടാ​യ മാ​റ്റം കൃ​ഷി​യെ ബാ​ധി​ച്ച​താ​യി ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ​വ​ര്‍​ഷം 500 രൂ​പ​യ്ക്കും 1500…

Read More

ഒ​രു ഇ​ന്ത്യ​ന്‍ സ്ത്രീ​യ്ക്ക് ഒ​രി​ക്ക​ലും ഭ​ര്‍​ത്താ​വി​നെ പ​ങ്കു​വെ​ക്കാ​നാ​കി​ല്ല ! നി​ര്‍​ണാ​യ നി​രീ​ക്ഷ​ണ​വു​മാ​യി അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി…

ഒ​രു ഇ​ന്ത്യ​ന്‍ സ്ത്രീ​യ്ക്കും സ്വ​ന്തം ഭ​ര്‍​ത്താ​വി​നെ പ​ങ്ക് വ​യ്ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി. ര​ണ്ടാം ഭാ​ര്യ ജീ​വ​നൊ​ടു​ക്കി​യ കേ​സി​ല്‍ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കു​റ്റം ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വാ​രാ​ണ​സി സ്വ​ദേ​ശി സു​ശീ​ല്‍ കു​മാ​ര്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ത​ള്ള​വെ ജ​സ്റ്റി​സ് രാ​ഹു​ല്‍ ച​തു​ര്‍​വേ​ദി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ”ഒ​രു ഇ​ന്ത്യ​ന്‍ സ്ത്രീ​യ്ക്കും ഭ​ര്‍​ത്താ​വി​നെ പ​ങ്ക് വ​യ്ക്കാ​ന്‍ ക​ഴി​യി​ല്ല. ഭ​ര്‍​ത്താ​വി​ന്റെ കാ​ര്യ​ത്തി​ല്‍ അ​വ​ര്‍ ഒ​രു​പാ​ട് പൊ​സ​സ്സീ​വ് ആ​ണ്. ത​ന്റെ ഭ​ര്‍​ത്താ​വ് മ​റ്റൊ​രു സ്ത്രീ​യു​മാ​യി ബ​ന്ധ​ത്തി​ലാ​വു​ന്ന​തും മ​റ്റൊ​രു വി​വാ​ഹം ക​ഴി​ക്കു​ന്ന​തു​മൊ​ക്കെ അ​വ​ര്‍​ക്ക് സ​ഹി​ക്കാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ്. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ അ​വ​രെ​ന്താ​ണ് ചെ​യ്യു​ക​യെ​ന്ന് പ​റ​യാ​നാ​വി​ല്ല”. ജ​സ്റ്റി​സ് നി​രീ​ക്ഷി​ച്ചു. 2018 സെ​പ്റ്റം​ബ​റി​ലാ​ണ് സു​ശീ​ലി​നെ​തി​രെ പ​രാ​തി​യു​മാ​യി ര​ണ്ടാം ഭാ​ര്യ പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. വി​വാ​ഹി​ത​നാ​ണെ​ന്ന കാ​ര്യം മ​റ​ച്ചു വെ​ച്ച് ഇ​യാ​ള്‍ ത​ന്നെ ക​ല്യാ​ണം ക​ഴി​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​പ്പോ​ള്‍ മൂ​ന്നാ​മ​തും വി​വാ​ഹം ക​ഴി​ക്കാ​ന്‍ പോ​വു​ക​യാ​ണെ​ന്നു​മാ​യി​രു​ന്നു യു​വ​തി​യു​ടെ പ​രാ​തി. സു​ശീ​ലി​ന്റെ മാ​താ​പി​താ​ക്ക​ള്‍ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്നും പ​രാ​തി​യി​ലു​ണ്ടാ​യി​രു​ന്നു.പ​രാ​തി ന​ല്‍​കി​യ​തി​ന്…

Read More

എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും കോ​വി​ഡ് ബാ​ധി​ക്കാം ! കൊ​റോ​ണ വൈ​റ​സ് വാ​യു​വി​ലൂ​ടെ പ​ട​രു​മെ​ന്ന് പു​തി​യ പ​ഠ​നം; ആ​ശ​ങ്ക…

കൊ​റോ​ണ എ​ങ്ങ​നെ​യാ​ണ് ആ​ളു​ക​ളി​ലേ​ക്ക് അ​തി​വേ​ഗം പ​ട​രു​ന്ന​ത് എ​ന്ന കാ​ര്യം ഇ​പ്പോ​ഴും അ​വ്യ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്. വൈ​റ​സ് പ്ര​ത​ല​ങ്ങ​ളി​ല്‍ നി​ന്ന് പ​ട​രു​മെ​ന്നാ​ണ് മു​മ്പ് ക​രു​തി​യി​രു​ന്ന​ത്. വാ​യു​വി​ലൂ​ടെ കൊ​റോ​ണ പ​ട​രു​മെ​ന്ന് ചി​ല​ര്‍ വാ​ദി​ച്ചെ​ങ്കി​ലും ഇ​തി​ന് തെ​ളി​വു​ക​ള്‍ കു​റ​വാ​യി​രു​ന്നു. എ​ന്നാ​ലി​പ്പോ​ള്‍ വാ​യു​വി​ലൂ​ടെ കോ​വി​ഡ് പ​ക​രാ​നു​ള്ള സാ​ധ്യ​ത സ്ഥി​രീ​ക​രി​ച്ച​ത് ഏ​വ​രെ​യും ഞെ​ട്ടി​ക്കു​ക​യാ​ണ്. മാ​സ്‌​ക് ധ​രി​ച്ച രാ​ജ്യ​ങ്ങ​ളി​ലെ ആ​ളു​ക​ളി​ല്‍ വൈ​റ​സ് വ്യാ​പ​നം കു​റ​വാ​യി​രു​ന്നെ​ന്ന് വി​ദ​ഗ്ധ​ര്‍ ക​ണ്ടെ​ത്തി. ഹൈ​ദ​രാ​ബാ​ദി​ലെ​യും മൊ​ഹാ​ലി​യി​ലെ​യും ആ​ശു​പ​ത്രി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ഒ​രു കൂ​ട്ടം ശാ​സ്ത്ര​ജ്ഞ​ര്‍ ന​ട​ത്തി​യ കൂ​ട്ടാ​യ പ​ഠ​ന​മാ​ണ് സാ​ര്‍​സ് കോ​വ് 2 വാ​യു​വി​ലൂ​ടെ പ​ക​രു​മെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. കോ​വി​ഡ് 19 ബാ​ധി​ച്ച ആ​ളു​ക​ള്‍ താ​മ​സി​ക്കു​ന്ന വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് ശേ​ഖ​രി​ച്ച വാ​യു സാ​മ്പി​ളു​ക​ളി​ല്‍ നി​ന്നു​ള്ള കൊ​റോ​ണ വൈ​റ​സ് ജ​നി​ത​ക​ഘ​ട​ന വി​ശ​ക​ല​നം ചെ​യ്യു​ക​യാ​യി​രു​ന്നു ശാ​സ്ത്ര​ജ്ഞ​ര്‍. ആ​ശു​പ​ത്രി​ക​ള്‍, കോ​വി​ഡ് രോ​ഗി​ക​ള്‍ ചെ​ല​വ​ഴി​ച്ച അ​ട​ച്ചി​ട്ട മു​റി​ക​ള്‍, ക്വാ​റ​ന്റൈ​ന്‍ ചെ​യ്ത വീ​ടു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ഈ ​സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച​ത്. കോ​വി​ഡ്…

Read More

സി​നി​മ​യി​ല്‍ സ്ത്രീ​യ്ക്കും പു​രു​ഷ​നും തു​ല്യ​വേ​ത​നം സാ​ധ്യ​മോ ? സാം​സ്‌​കാ​രി​ക വ​കു​പ്പി​ന്റെ ക​ര​ടു നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ഇ​ങ്ങ​നെ…

പ​ണ്ടു മു​ത​ല്‍​ക്കെ​യു​ള്ള ഒ​രു ച​ര്‍​ച്ചാ വി​ഷ​യ​മാ​ണ് സി​നി​മ​യി​ല്‍ പു​രു​ഷ​ന്മാ​ര്‍​ക്കും സ്ത്രീ​ക​ള്‍​ക്കും തു​ല്യ​വേ​ത​നം എ​ന്ന​ത്. ഇ​തൊ​രു കീ​റാ​മു​ട്ടി​യാ​യി അ​വ​ശേ​ഷി​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട് കാ​ല​മേ​റെ​യാ​യി. ഇ​പ്പോ​ഴി​താ സി​നി​മാ​മേ​ഖ​ല​യി​ലെ ലിം​ഗ അ​സ​മ​ത്വ​വും ചൂ​ഷ​ണ​വും ല​ക്ഷ്യ​മി​ട്ട്് ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ന്മേ​ല്‍ സാം​സ്‌​കാ​രി​ക വ​കു​പ്പ് ത​യ്യാ​റാ​ക്കി​യ ക​ര​ട് നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത് വീ​ണ്ടും ച​ര്‍​ച്ച​യാ​കു​ക​യാ​ണ്. സി​നി​മ മേ​ഖ​ല​യി​ല്‍ ക​രാ​ര്‍ നി​ര്‍​ബ​ന്ധ​മാ​ക്കും, സെ​റ്റി​ല്‍ സ്ത്രീ​ക​ള്‍​ക്കും പു​രു​ഷ​ന്മാ​ര്‍​ക്കും തു​ല്യ​മാ​യ പ​രി​ഗ​ണ​ന ന​ല്‍​ക​ണം. തു​ല്യ വേ​ത​നം ന​ല്‍​ക​ണം, ജോ​ലി​സ്ഥ​ല​ത്ത് മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും പാ​ടി​ല്ല തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് ക​ര​ട് നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ള്ള ഡ്രൈ​വ​ര്‍​മാ​രെ നി​യ​മി​ക്ക​രു​ത്, സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യു​ള്ള ഓ​ഡി​ഷ​ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തും, സ്ത്രീ​ക​ള്‍​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ നി​ഷേ​ധി​ക്ക​രു​ത്, സ്ത്രീ​ക​ള്‍​ക്ക് സു​ര​ക്ഷി​ത​മ​ല്ലാ​ത്ത താ​മ​സ, യാ​ത്ര സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്ക​രു​ത്, സ്ത്രീ​ക​ളോ​ട് അ​ശ്ലീ​ല ചു​വ​യോ​ടെ​യു​ള്ള പെ​രു​മാ​റ്റം അ​രു​ത് എ​ന്നി​വ​യാ​ണ് മ​റ്റ് ക​ര​ട് നി​ര്‍​ദേ​ശ​ങ്ങ​ള്‍. സി​നി​മ മേ​ഖ​ല​യി​ല്‍ സ​മ​ഗ്ര നി​യ​മം…

Read More

വ​രാ​ന്‍ പോ​കു​ന്ന​ത് ഭൂ​ക​മ്പ​വും വ​ന്‍​സു​നാ​മി​യും ? അ​മേ​രി​ക്ക​യി​ല്‍ ന​ട​ക്കു​ന്ന വ​മ്പ​ന്‍ പ​രി​ശീ​ല​ന പ​രി​പാ​ടി ന​ല്‍​കു​ന്ന സൂ​ച​ന​യെ​ന്ത്…

കോ​വി​ഡി​ന്റെ പി​ടി​യി​ല്‍ നി​ന്ന് ലോ​കം ഇ​തു​വ​രെ മു​ക്തി നേ​ടി​യി​ട്ടി​ല്ല. ഈ ​അ​വ​സ്ഥ​യി​ല്‍ ലോ​ക​ജ​ന​ത​യ്ക്ക് ആ​ശ​ങ്ക​യേ​റ്റു​ന്ന മ​റ്റൊ​രു വാ​ര്‍​ത്ത കൂ​ടി പു​റ​ത്തു വ​ന്നി​രി​ക്കു​ക​യാ​ണ്. പ​സി​ഫി​ക് മേ​ഖ​ല​യി​ല്‍ വ​ന്‍ ഭൂ​ച​ല​ന​വും സൂ​നാ​മി​യും ഉ​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് പ​ര​ന്നി​രി​ക്കു​ന്ന​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് യു​എ​സി​ലെ ഫെ​ഡ​റ​ല്‍ എ​മ​ര്‍​ജ​ന്‍​സി മാ​നേ​ജ്‌​മെ​ന്റ് ഏ​ജ​ന്‍​സി വ​ന്‍ പ​രി​ശീ​ല​ന​പ​ദ്ധ​തി​യ്ക്കാ​ണ് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്. പൊ​ലീ​സ്, സ​ന്ന​ദ്ധ​സേ​നാം​ഗ​ങ്ങ​ള്‍, ഗോ​ത്ര​വ​ര്‍​ഗ നി​വാ​സി​ക​ള്‍, പ്ര​തി​രോ​ധ സേ​നാം​ഗ​ങ്ങ​ള്‍, റാ​പ്പി​ഡ് ആ​ക്ഷ​ന്‍ ഫോ​ഴ്‌​സ് തു​ട​ങ്ങി​യ​വ​ര്‍ പ​രി​ശീ​ല​ന​പ​ദ്ധ​തി​യി​ലു​ണ്ട്. ഒ​റി​ഗോ​ണ്‍, ഇ​ദ​ഹോ, അ​ലാ​സ്‌​ക തു​ട​ങ്ങി​യ പ്ര​കൃ​തി​ദു​ര​ന്ത സാ​ധ്യ​ത കൂ​ടി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഭാ​വി​യി​ല്‍ ഒ​രു വ​ന്‍ ഭൂ​ച​ല​ന​വും സൂ​നാ​മി​യും ഉ​ണ്ടാ​യാ​ല്‍ എ​ങ്ങ​നെ എ​ത്ര​യും പെ​ട്ടെ​ന്ന് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങു​മെ​ന്നും ആ​ശ​യ​പ്ര​വ​ര്‍​ത്ത​നം ഊ​ര്‍​ജി​ത​പ്പെ​ടു​ത്തു​മെ​ന്നും ക​ണ്ടെ​ത്താ​ന്‍ ഈ ​പ​രി​ശീ​ല​നം സേ​ന​ക​ളെ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് യു​എ​സ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. ‘ഭാ​വി​യി​ല്‍ വ​മ്പ​ന്‍ പ്ര​കൃ​തി​ദു​ര​ന്തം സം​ഭ​വി​ക്കാ​ന്‍ വ​ലി​യ സ​മ​യ​മൊ​ന്നും വേ​ണ്ട. ത​ദ്ദേ​ശീ​യ​മാ​യും മേ​ഖ​ലാ​ത​ല​ത്തി​ലു​മു​ള്ള പ​ങ്കാ​ളി​ക​ളു​മാ​യി യോ​ജി​ച്ച് പ്ര​വ​ര്‍​ത്തി​ക്കാ​നും…

Read More

മു​ന്‍​ഭ​ര്‍​ത്താ​വും വീ​ടും വി​ല്‍​പ്പ​ന​യ്ക്ക് ! യു​വ​തി​യു​ടെ വി​ല്‍​പ്പ​ന​ക്കു​റി​പ്പ് ക​ണ്ട് ഞെ​ട്ടി ആ​ളു​ക​ള്‍; ഭ​ര്‍​ത്താ​വി​ന്റെ ഗു​ണ​ഗ​ണ​ങ്ങ​ളും കു​റി​പ്പി​ല്‍…

വീ​ട് വി​ല്‍​ക്കു​ന്ന​തി​നൊ​പ്പം വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും വി​ല്‍​പ്പ​ന​യ്ക്കു വ​യ്ക്കു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്. എ​ന്നാ​ല്‍ ഇ​തോ​ടൊ​പ്പം മു​ന്‍​ഭ​ര്‍​ത്താ​വി​നെ​യും വി​ല്‍​പ്പ​ന​യ്ക്ക് വ​ച്ചാ​ല്‍ എ​ന്താ​വും അ​വ​സ്ഥ. ഫ്‌​ളോ​റി​ഡ​ക്കാ​രി​യാ​യ യു​വ​തി​യാ​ണ് ആ​ണ് മു​ന്‍ ഭ​ര്‍​ത്താ​വാ​യ റി​ച്ചാ​ര്‍​ഡി​നെ വീ​ടി​നൊ​പ്പം വി​ല്‍​പ്പ​ന​യ്ക്കു വ​ച്ചി​രി​ക്കു​ന്ന​ത്. ക്രി​സ്റ്റ​ല്‍ ബോ​ള്‍ എ​ന്ന 43 കാ​രി​യാ​ണ് ത​ന്റെ പ​ഴ​യ വീ​ടി​നൊ​പ്പം മു​ന്‍ ഭ​ര്‍​ത്താ​വ് റി​ച്ചാ​ര്‍​ഡി​നെ​യും വി​ല്പ​ന​യ്ക്ക് വ​ച്ച​ത്. ഏ​ഴ് വ​ര്‍​ഷം നീ​ണ്ട ദാ​മ്പ​ത്യം ഇ​വ​ര്‍ അ​ടു​ത്തി​ടെ അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. വി​വാ​ഹ​മോ​ചി​ത​രാ​യെ​ങ്കി​ലും മ​ക്ക​ള്‍​ക്കു വേ​ണ്ടി അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി തു​ട​രു​ക​യാ​ണ് ഇ​രു​വ​രും. നി​ര​വ​ധി ബി​സി​ന​സ് സം​രം​ഭ​ങ്ങ​ളും ഇ​രു​വ​രു​ടെ​യും പേ​രി​ലു​ണ്ട്. അ​തി​നി​ടെ​യാ​ണ് പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. ഫ്‌​ളോ​റി​ഡ​യി​ലെ പ​നാ​മ സി​റ്റി ബീ​ച്ചി​ലു​ള്ള മൂ​ന്നു വീ​ടു​ക​ളി​ല്‍ ര​ണ്ടെ​ണ്ണം വി​ല്‍​ക്കാ​നാ​ണാ​യി​രു​ന്നു ക്രി​സ്റ്റ​ലി​ന്റെ പ​ദ്ധ​തി. ഇ​തി​ല്‍ ഒ​ന്നി​ല്‍ റി​ച്ചാ​ര്‍​ഡ് താ​മ​സി​ക്കു​ന്നു​ണ്ട്. 69900 ഡോ​ള​റാ​ണ് (5 കോ​ടി രൂ​പ) വീ​ടി​ന്റെ വി​ല. എ​ന്നാ​ല്‍ റി​ച്ചാ​ര്‍​ഡി​നെ അ​വി​ടെ ത​ന്നെ താ​മ​സി​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ക​യാ​ണെ​ങ്കി​ല്‍ തു​ക​യി​ല്‍ ഇ​ള​വു​ണ്ടാ​കു​മെ​ന്നാ​ണ് പ​ര​സ്യ​ത്തി​ല്‍ പ​റ​യു​ന്ന​ത്. വീ​ടി​ന്റെ…

Read More

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത വി​ദ്യാ​ര്‍​ത്ഥി​നി​യോ​ട് ലൈം​ഗി​ക അ​തി​ക്ര​മം ! 55കാ​ര​നാ​യ പാ​ര​ല​ല്‍ കോ​ളേ​ജ് അ​ധ്യാ​പ​ക​ന്‍ പി​ടി​യി​ല്‍;​ട്യൂ​ഷ​ന്‍ സെ​ന്റ​ര്‍ അ​ജ്ഞാ​ത​ര്‍ അ​ടി​ച്ചു ത​ക​ര്‍​ത്തു…

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത വി​ദ്യാ​ര്‍​ത്ഥി​നി​യോ​ട് ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ പാ​ര​ല​ല്‍ കോ​ളേ​ജ് അ​ധ്യാ​പ​ക​ന്‍ പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. വെ​ള്ളൂ​ര്‍ കോ​ട​ഞ്ചേ​രി സ്വ​ദേ​ശി പാ​റോ​ള്ള​തി​ല്‍ ബാ​ബു എ​ന്ന 55കാ​ര​നെ​യാ​ണ് നാ​ദാ​പു​രം പോ​ലീ​സ് പോ​ക്സോ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വം. ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി വീ​ട്ടി​ലെ​ത്തി ര​ക്ഷി​താ​ക്ക​ളോ​ട് സം​ഭ​വം പ​റ​യു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് കു​ട്ടി​യു​ടെ മാ​താ​വ് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ മ​ര്‍​ദ്ദ​ന​മേ​റ്റ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ബാ​ബു​വി​നെ പോ​ലീ​സാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഒ​രു മാ​സം മു​മ്പാ​ണ് ബാ​ബു​വി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ര​ല​ല്‍ കോ​ളേ​ജ് ആ​രം​ഭി​ക്കു​ന്ന​ത്. പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​ക്ക് പി​ന്നാ​ലെ തി​ങ്ക​ളാ​ഴ്ച രാ​ത്രി അ​ജ്ഞാ​ത​ര്‍ പാ​ര​ല​ല്‍ കോ​ളേ​ജ് അ​ടി​ച്ച് ത​ക​ര്‍​ത്ത് ബോ​ര്‍​ഡ് ഉ​ള്‍​പ്പെ​ടെ തീ​വെ​ച്ച് ന​ശി​പ്പി​ച്ചു.

Read More

ചെറിയ സമ്മാനം നോക്കി, ഇല്ലെന്ന് മനസിലാക്കിയപ്പോള്‍ ചുരുട്ടിക്കൂട്ടി പ്ലാ​​സ്റ്റി​​ക്ക് കൂ​​ടി​​നു​​ള്ളി​​ൽ നി​​ക്ഷേ​​പി​​ച്ചു; പക്ഷേ…! വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം തട്ടുകടക്കാരന്

ഗാ​​ന്ധി​​ന​​ഗ​​ർ: വി​​ൻ​​വി​​ൻ ലോ​​ട്ട​​റി​​യു​​ടെ ഒ​​ന്നാം സ​​മ്മാ​​ന​​മാ​​യ 75 ല​​ക്ഷം ത​​ട്ടു​​ക​​ട​​ക്കാ​​ര​​നു ല​​ഭി​​ച്ചു. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​നു​​സ​​മീ​​പം ത​​ട്ടു​​ക​​ട ന​​ട​​ത്തു​​ന്ന മ​​ല്ല​​പ്പ​​ള്ളി വാ​​യ്പു​ര് കൊ​​റ്റ​​മ​​ല മേ​​ൽ​​പ്പു​​റ​​ത്ത് ബാ​​ബു​​വി (56) നെ​​യാ​​ണ് ഭാ​​ഗ്യ​​ദേ​​വ​​ത അ​​നു​​ഗ്ര​​ഹി​​ച്ച​​ത്. നി​​ര​​ന്ത​​രം ലോ​​ട്ട​​റി ടി​​ക്ക​​റ്റ് എ​​ടു​​ക്കാ​​റു​​ണ്ടാ​​യി​​രു​​ന്നു ബാ​​ബു. പ​​ല​​പ്പേ​​ഴും ചെ​​റി​​യ സ​​മ്മാ​​ന​​ങ്ങ​​ളും നേ​​ടി​​യി​​ട്ടു​​ണ്ട്. ഇ​​ത്ത​​വ​​ണ​​യും ന​​റു​​ക്കെ​​ടു​​പ്പു ഫ​​ലം വ​​ന്ന​​പ്പോ​​ൾ ചെ​​റി​​യ സ​​മ്മാ​​നം എ​​ന്തെ​​ങ്കി​​ലും കി​​ട്ടി​​യോ എ​​ന്നു പ​​രി​​ശോ​​ധി​​ച്ചെ​​ങ്കി​​ലും ഒ​​ന്നും ഇ​​ല്ലാ​​തി​​രു​​ന​​തി​​നാ​​ൽ ടി​​ക്ക​​റ്റ് ഒ​​ഴി​​ഞ്ഞ പ്ലാ​​സ്റ്റി​​ക്ക് കൂ​​ടി​​നു​​ള്ളി​​ൽ നി​​ക്ഷേ​​പി​​ച്ചു. തു​​ട​​ർ​​ന്ന് മ​​റ്റൊ​​രു സീ​​രി​​യ​​ലി​​ൽ ഇ​​തേ ന​​ന്പ​​ർ ഉ​​ണ്ടാ​​യി​​രു​​ന്ന​​യാ​​ൾ വ​​ന്നു സ​​മ്മാ​​നം ഉ​​ണ്ടെ​​ന്ന​​റി​​യി​​ച്ച​​പ്പോ​​ഴാ​​ണ് ഉ​​പേ​​ക്ഷി​​ച്ച ടി​​ക്ക​​റ്റ് വീ​​ണ്ടും എ​​ടു​​ത്തു നോ​​ക്കി​​യ​​ത്. സ​​മ്മാ​​നം ല​​ഭി​​ച്ച ടി​​ക്ക​​റ്റ് മു​​ടി​​യൂ​​ർ​​ക്ക​​ര കേ​​ര​​ള ബാ​​ങ്കി​​ൽ ഏ​ൽ​പ്പി​ച്ചു. സ്വ​​ന്ത​​മാ​​യി വീ​​ടോ സ്ഥ​​ല​​മോ ഇ​​ല്ല. ഏ​​റെ നാ​​ളു​​ക​​ളാ​​യി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് പ​​രി​​സ​​ര​​ത്താ​​ണ് ഇ​​ദ്ദേ​​ഹം ക​​ഴി​​യു​​ന്ന​​ത്. ഭാ​​വി കാ​​ര്യ​​ങ്ങ​​ൾ തീ​​രു​​മാ​​നി​​ച്ചി​​ട്ടി​​ല്ലെ​​ന്നും ത​​ട്ടു​​ക​​ട തു​​ട​​രു​​മെ​​ന്നും ബാ​​ബു പ​​റ​​യു​​ന്നു.

Read More