ക​ര​യ്ക്കെത്തി​ച്ച മൃ​ത​ദേ​ഹ​ത്തി​ന് അ​രി​കി​ല്‍ ഒ​ടു​വി​ൽ ചേ​ത​ന​യ​റ്റ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​നും; വിനോദിന്‍റെ മരണം താങ്ങാനാവാതെ പുന്നപ്രയിലെ നാട്ടുകാർ

അ​മ്പ​ല​പ്പു​ഴ: ക​ഴി​ഞ്ഞ പ​ക​ല്‍ താ​ന്‍ ക​ര​യ്ക്കെ​ത്തി​ച്ച മൃ​ത​ദേ​ഹ​ത്തി​നു തൊ​ട്ട​രി​കി​ല്‍ ഒ​ടു​വി​ൽ ചേ​ത​ന​യ​റ്റു ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​നും. ചൊ​വ്വാ​ഴ്ച ന​വ​രാ​ക്ക​ലി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പു​ന്ന​പ്ര തെ​ക്ക് 14-ാംവാ​ര്‍​ഡ് ആ​ലി​ശേ​രി കു​ന്നേ​ല്‍ വി​ശ്വ​ന്‍റെ മ​ക​ന്‍ വി​നോ​ദാ​ണ് ചൊ​വ്വാ​ഴ്ച ക​ട​ലി​ല്‍ ക​ണ്ട അ​ജ്ഞാ​ത യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ര‌​യ്ക്കെ​ത്തി​ച്ച​ത്. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ച​തി​നു ശേ​ഷ​മാ​ണ് വി​നോ​ദ് തോ​ട്ട​പ്പ​ള്ളി​യി​ലേ​ക്കു മ​ട​ങ്ങു​ന്ന​ത്. തി​രി​ച്ചു വ​രു​ന്ന​തി​നി​ടെ​യാ​ണ് വി​നോ​ദി​ന്‍റെ ജീ​വ​നും അ​പ​ക​ട​ത്തി​ൽ ന​ഷ്ട​മാ​യ​ത്. രാ​ത്രി​യോ​ടെ, വി​നോ​ദ് ക​ര​യ്ക്കെ​ത്തി​ച്ച മൃ​ത​ദേ​ഹ​ത്തി​ന​രി​കി​ലാ​യി ചേ​ത​ന​യ​റ്റ് വി​നോ​ദി​ന്‍റെ ദേ​ഹ​വു​മെ​ത്തി.അ​ഞ്ചു മാ​സം മു​മ്പ് സം​സ്ഥാ​ന ഫി​ഷ​റീ​സ് വ​കു​പ്പ് രൂ​പീ​ക​രി​ച്ച സീ ​റെ​സ്ക്യൂ ഗാ​ര്‍​ഡാ​യി​ട്ടാ​ണ് ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​നോ​ദ് ജോ​ലി​യി​ല്‍ ചേ​രു​ന്ന​ത്. വേ​ന​ല്‍​മ​ഴ​യും കാ​റ്റും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ​തി​നാ​ല്‍ റെ​സ്ക്യൂ​ഗാ​ര്‍​ഡ്, ജോ​ലി സ​മ​യം ക​ഴി​ഞ്ഞും തോ​ട്ട​പ്പ​ള്ളി​യി​ല്‍ ത​ങ്ങാ​റു​ണ്ട്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടു​ണ്ടാ​യ കാ​ലാ​വ​സ്ഥ​പ്ര​ശ്നം മൂ​ലം ജോ​ലി​സ​മ​യം ക​ഴി​ഞ്ഞും വി​നോ​ദ് തോ​ട്ട​പ്പ​ള്ളി​യി​ല്‍ ത​ങ്ങി​യി​രു​ന്നു. പി​ന്നീ​ടു​ള്ള തി​രി​ച്ചു​വ​ര​വി​ലാ​യി​രു​ന്നു…

Read More

വിദേശത്തുള്ള ഭാര്യ ഫോൺ എടുത്തില്ല! അമ്മയെ കമ്പികൊണ്ട് തലയ്ക്കടിച്ച പ്രതി പിടിയിൽ; നാട്ടിലേക്ക് തിരിച്ച് വിദേശത്തുള്ള അമ്മ

കാട്ടാക്കട: ചെറുമക്കളെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച അമ്മയെ മകൻ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു. സംഭവത്തിൽ മംഗലയ്ക്കൽ എസ്എസ് ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന ഷിബു (49)വിനെ പോലീസ് പിടികൂടി. വ്യാഴാഴ്ച രാത്രിയാണ് സംഭവം. മാതാവ് ഖദീജയെ(69)യാണ് ഷിബു തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചത്. 12, ഒമ്പതു വയസുള്ള പെൺകുട്ടികളെ ഇയാൾ പതിവായി ഉപദ്രവിക്കാറുണ്ട്. സംഭവ ദിവസം ഇയാൾ വിദേശത്തുള്ള ഭാര്യയയെ ഫോണിൽ വിളിച്ചപ്പോൾ ഫോൺ എടുക്കാത്തതിനാൽ തർക്കത്തിലാവുകയും കുട്ടികൾക്ക് നേരെ തിരിയുകയുമായിരുന്നു. ഈ സമയം ഖദീജ ഇടയ്ക്കുകയറി തടസം നിന്നതോടെ കൂടുതൽ പ്രകോപിതനായ ഷിബു ഇരുമ്പുകമ്പി കൊണ്ട് ഖദീജയെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ ശല്യം കാരണം ഖദീജ ചെറുമക്കളുമായി കുറച്ചുനാൾ ബന്ധുവീട്ടിൽ മാറിത്താമസിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് വീണ്ടും മംഗലയ്ക്കലെത്തിയത്. തുടർന്നായിരുന്നു ആക്രമണം. ബഹളം കേട്ടെത്തിയവർ പോലീസിനെ അറിയിക്കുകയും ഖദീജയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. രാത്രിയോടെ ഷിബുവിനെ പോലീസ്…

Read More

ആകെ കണ്‍ഫ്യൂഷനായല്ലോ!!! ഷഹറൂഖ് സെയ്ഫിന്റെ അറസ്റ്റില്‍ അടിമുടി ദൂരൂഹത; മാധ്യമപ്രവര്‍ത്തകരോട് ഷാറൂഫ് സെയ്ഫിയുടെ പിതാവ് പറഞ്ഞത്…

കോഴിക്കോട് ഏലത്തൂരില്‍ ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസിന് തീ കൊളുത്തിയ കേസിലെ പ്രതി ഷാഹറൂഖ് സെയ്ഫ് അറസ്റ്റിലായതില്‍ ഇപ്പോഴും ദുരൂഹത. പ്രതി ട്രെയിനിന് തീവച്ചശേഷം കണ്ണൂരില്‍ ഇറങ്ങി ജില്ലാ ആശുപത്രിയില്‍ പൊള്ളലേറ്റ കാലിന് ചികല്‍സ തേടിയെന്നായിരുന്നു സംഭവ ദിവസം പിന്നേറ്റേന്ന് കേട്ടത്. പോലീസ് തന്നെയാണ് ആ വാര്‍ത്ത പുറത്തുവിട്ടതും. ഇയാള്‍ ഒ പി ടിക്കറ്റില്‍ വ്യാജ മേല്‍വിലസമാണ് നല്‍കയിരുന്നതെന്നും പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇയാള്‍ കണ്ണൂര്‍ വിട്ടിട്ടില്ലന്നും പോലീസിന്റെ പിടിയിലായെന്നും ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു. കേരളത്തില്‍ നിന്നും പ്രതി പുറത്ത് പോകാതിരിക്കാന്‍ എല്ലാ പഴുതകളുമടച്ച് കേരളത്തിലെ പോലീസും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും വലവിരിച്ചുകാത്തിരിക്കെ ഇയാള്‍ എങ്ങിനെ മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയില്‍ എത്തിയെന്നാണ് ദുരൂഹമായ മറ്റൊരു കാര്യം. ഡല്‍ഹി ഷഹീന്‍ ബാഗിലെ ഇയാളുടെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് ഷാറൂഫ് സെയ്ഫിയുടെ പിതാവ് പറഞ്ഞത് 30 കിലോമീറ്ററിനപ്പുറം ഇതുവരെ സഞ്ചരിക്കാത്തയാളാണ് തന്റെ…

Read More

മോ​ണി​ക്ക പോ​യി ദിവസങ്ങള്‍ ക​ഴി​ഞ്ഞി​ട്ടും തി​രി​ച്ചെത്തിയില്ല! കാ​ന​ഡ​യി​ല്‍​നി​ന്നു കാ​മു​കി​യെ വി​ളി​ച്ചു​വ​രു​ത്തി കൊ​ന്നു; മൃ​ത​ദേ​ഹം ഫാം ​ഹൗ​സി​ല്‍ കു​ഴി​ച്ചി​ട്ടു

ന്യൂ​ഡ​ൽ​ഹി: കാ​ന​ഡ​യി​ൽ​നി​ന്നു കാ​മു​കി​യെ വി​ളി​ച്ചു​വ​രു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ഹ​രി​യാ​ന​യി​ലെ സോ​നി​പ​ട്ടി​ലാ​ണു സം​ഭ​വം. 2022 ജൂ​ണി​ലാ​യി​രു​ന്നു സു​നി​ൽ ത​ന്‍റെ കാ​മു​കി​യാ​യ മോ​ണി​ക്ക​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്. കാ​ന​ഡ​യി​ലാ​യി​രു​ന്ന യു​വ​തി​യെ സു​നി​ല്‍ നാ​ട്ടി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു. സ്വ​ദേ​ശ​ത്തേ​ക്കു മ​ട​ങ്ങി​യെ​ത്തി​യ മോ​ണി​ക്ക സോ​നി​പ​ത്ത് സ്വ​ദേ​ശി​യാ​യ സു​നി​ലി​നെ കാ​ണാ​ന്‍ പോ​കു​ന്ന​തി​നു മു​മ്പ് റോ​ഹ്ത​ക്കി​ലെ സ്വ​ന്തം വീ​ട്ടി​ൽ കു​ടും​ബാം​ഗ​ങ്ങ​ളെ കാ​ണാ​ൻ എ​ത്തി​യി​രു​ന്നു. മോ​ണി​ക്ക പോ​യി കു​റ​ച്ചു ദി​വ​സം ക​ഴി​ഞ്ഞി​ട്ടും തി​രി​ച്ചു വ​രാ​ത്ത​തോ​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ സം​ശ​യ​മാ​യി. തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ കാ​മു​ക​നാ​യ സു​നി​ലി​നെ ക​ണ്ടെ​ത്തു​ക​യും ചോ​ദ്യം ചെ​യ്യ​ലി​ല്‍ മോ​ണി​ക്ക​യെ കൊ​ല​പ്പെ​ടു​ത്തി​യ​താ​യി സു​നി​ല്‍ സ​മ്മ​തി​ക്കു​ക​യും ചെ​യ്തു. ഫാം ​ഹൗ​സി​ല്‍​നി​ന്ന് മോ​ണി​ക്ക​യു​ടെ അ​സ്ഥി​കൂ​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി. പ്ര​തി​ക്കെ​തി​രെ കൊ​ല​പാ​ത​കം ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Read More

ഒ​രേ ഒ​രു ഹി​റ്റ്… ചി​രി​നി​റ​ച്ച് പ്രേ​ക്ഷ​ക​രെ കൈ​യി​ലെ​ടു​ത്ത​ത് രോമാഞ്ചം; പി​ന്നെ​ല്ലാം പു​ക

വി.​ശ്രീ​കാ​ന്ത്കാ​ലം മാ​റി കോ​ലം മാ​റി ഇ​പ്പോ​ൾ പ്രേ​ക്ഷ​ക​രു​ടെ മ​ന​സും മാ​റി​യി​രി​ക്കു​ക​യാ​ണ്. ഈ ​വ​ർ​ഷം ഇ​തി​നോ​ട​കം 30 ലേ​റെ ചി​ത്ര​ങ്ങ​ൾ തീ​യ​റ്റ​ർ ക​ണ്ട് മ​ട​ങ്ങി. വ​ന്നു, വ​ന്ന​പോ​ലെ പോ​യി എ​ന്ന മ​ട്ടി​ൽ വെ​റു​മൊ​രു തീ​യ​റ്റ​ർ സ​ന്ദ​ർ​ശ​നം മാ​ത്ര​മാ​യി സി​നി​മ​ക​ൾ മാ​റി തു​ട​ങ്ങി. അ​തി​ന് കാ​ര​ണ​ക്കാ​ര​നാ​രാ​ണ്. കോ​വി​ഡ് കാ​ലം ക​ഴി​ഞ്ഞ​തോ​ടെ പ്രേ​ക്ഷ​ക​രു​ടെ മ​ന​സ് അ​ട​പ​ട​ലം മാ​റി​യി​ട്ടു​ണ്ട്. വെ​ബ് സീ​രി​യ​ലു​ക​ളി​ലേ​ക്കും ഒ​ടി​ടി സി​നി​മ​ക​ളി​ലേ​ക്കു​മെ​ല്ലാം അ​വ​ർ മെ​ല്ലേ ചെ​ക്കേ​റി. ഇ​ത്ര​യും പൈ​സ​യും മു​ട​ക്കി തിയ​റ്റ​റി​ൽ പോ​യി സി​നി​മ കാ​ണേ​ണ്ട കാ​ര്യ​മു​ണ്ടോ… ഒ​ന്നോ ര​ണ്ടോ മാ​സം ക​ഴി​യു​ന്പോ​ൾ കു​റ​ച്ചെ​ങ്കി​ലും കൊ​ള്ളാ​വു​ന്ന പ​ട​ങ്ങ​ൾ ഒ​ടി​ടി​യി​ൽ വ​രും… എ​ന്നാ​ൽ പി​ന്നെ അ​ത് വീ​ട്ടി​ലി​രു​ന്നോ, ഫോ​ണി​ലോ ക​ണ്ടാ​ൽ പോ​രേ എ​ന്നാ​യി​ട്ടു​ണ്ട് ചി​ന്ത​ക​ളു​ടെ പോ​ക്ക്. ഇ​തൊ​ക്കെ കാ​ണു​ന്പോ​ൾ നെ​ഞ്ച് പി​ട​യു​ന്ന​ത് മ​ല​യാ​ള സി​നി​മ പ്ര​വ​ർ​ത്ത​ക​രു​ടെ​യാ​ണ്… പ്ര​ത്യേ​കി​ച്ച് നി​ർ​മാ​താ​ക്ക​ളു​ടെ. ഒ​രേ ഒ​രു രോ​മാ​ഞ്ചംഈ ​വ​ർ​ഷം ഒ​രെ​യോ​രു ചി​ത്രം മാ​ത്ര​മാ​ണ് ചി​രി​നി​റ​ച്ച് പ്രേ​ക്ഷ​ക​രെ…

Read More

വീ​​​ടി​​​നോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള കൈ​​​യ്യാ​​​ല​​​യി​​​ൽ കീ​​​ട​​​നാ​​​ശി​​​നി​​​ക​​​ളു​​​ടെ ഒ​​​ഴി​​​ഞ്ഞ കു​​​പ്പി! പ്ര​ഭാ​ത​ഭ​ക്ഷ​ണം ക​ഴി​ച്ച ഗൃ​ഹ​നാ​ഥ​ൻ ര​ക്തം ഛർ​ദ്ദി​ച്ചു മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത

മു​​​ള​​​ങ്കു​​​ന്ന​​​ത്തു​​​കാ​​​വ്: വീ​​​ട്ടി​​​ൽ​​​നി​​​ന്നു പ്ര​​​ഭാ​​​ത​​​ഭ​​​ക്ഷ​​​ണം ക​​​ഴി​​​ച്ച ഗൃ​​​ഹ​​​നാ​​​ഥ​​​ൻ ര​​​ക്തം ഛർ​​​ദ്ദി​​​ച്ചു മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ ദു​​​രൂ​​​ഹ​​​ത. പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ വീ​​​ടി​​​നോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള കൈ​​​യ്യാ​​​ല​​​യി​​​ൽ കീ​​​ട​​​നാ​​​ശി​​​നി​​​ക​​​ളു​​​ടെ ഒ​​​ഴി​​​ഞ്ഞ കു​​​പ്പി ക​​​ണ്ടെ​​​ത്തി​​​യ​​​തു ദു​​​രൂ​​​ഹ​​​ത വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്നു. മ​​​ര​​​ണ​​​കാ​​​ര​​​ണം ഇ​​​ന്നു പോ​​​സ്റ്റ്മോ​​​ർ​​​ട്ടം ന​​​ട​​​ത്തി​​​യ ശേ​​​ഷം മാ​​​ത്ര​​​മേ സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​നാ​​​കു​​​വെ​​ന്നു മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. അ​​​സ്വാ​​​ഭാ​​​വി​​​ക മ​​​ര​​​ണ​​​ത്തി​​നു പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. വി​​​ര​​​ല​​​ട​​​യാ​​​ള വി​​​ദ​​​ഗ്ധ​​​രും ഫോ​​​റ​​​ൻ​​​സി​​​ക് വി​​​ഭാ​​​ഗ​​​വും വീ​​​ട്ടി​​​ലെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. രാ​​​വി​​​ലെ ക​​​ഴി​​​ച്ച ഭ​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ സാ​​​ന്പി​​​ളു​​​ക​​​ളും ശേ​​​ഖ​​​രി​​​ച്ചു. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ചി​​​ല​​​രെ പോ​​​ലീ​​​സ് ചോ​​​ദ്യം ചെ​​​യ്തി​​​ട്ടു​​​മു​​​ണ്ട്. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് എ​​​ച്ച്എ​​​സ്ഒ പി.​​​പി. ജോ​​​യ്, എ​​​സ്ഐ​​​മാ​​​രാ​​​യ ശാ​​​ന്താ​​​റാം, ബി​​​ജു, മ​​​ഹേ​​​ഷ് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ സം​​​ഘ​​​മാ​​ണു കേ​​​സ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്. ശ​​​ശീ​​​ന്ദ്ര​​​ന്‍റെ ആ​​​ദ്യ​​ഭാ​​​ര്യ​​​യെ വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ന്പ് ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. ഇ​ഡ​ലി​യി​ൽനി​ന്നു വി​ഷ​ബാ​ധ: കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ലു പേ​​​ർ ചി​​​കി​​​ത്സ​​​യി​​​ൽ മു​​​ള​​​ങ്കു​​​ന്ന​​​ത്തു​​​കാ​​​വ് (​​തൃ​​ശൂ​​ർ): പ്ര​​​ഭാ​​​ത​​ഭ​​​ക്ഷ​​​ണ​​​ത്തി​​​ൽ​​​നി​​​ന്നു വി​​​ഷ​​​ബാ​​​ധ​​​യേ​​​റ്റു ഗൃ​​​ഹ​​​നാ​​​ഥ​​​ൻ മ​​​രി​​​ച്ചു. എ​​​ട​​​ക്കു​​​ളം അ​​​മ്മാ​​​ന​​​ത്ത്…

Read More

ലി​ജോ​യ്ക്കും മകൻ നെ​വി​നും നാ​ടി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി! അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്ക് കാ​ണാ​ൻ ഒ​ഴു​കി​യെ​ത്തി​യ​ത് ആ​യി​ര​ങ്ങ​ൾ

ചു​ങ്ക​ക്കു​ന്ന് (ഇ​രി​ട്ടി): പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ച ലി​ജോ​യ്ക്കും നെ​വി​നും നാ​ടി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി. നാ​ടി​നു പ്രി​യ​പ്പെ​ട്ട ലി​ജോ​യെ​യും പൊ​ന്നോ​മ​ന​യാ​യ നെ​വി​നെ​യും അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്ക് കാ​ണാ​ൻ ഒ​ഴു​കി​യെ​ത്തി​യ​ത് ആ​യി​ര​ങ്ങ​ൾ. കൊ​ട്ടി​യൂ​ർ ഒ​റ്റ​പ്ലാ​വ് സ്വ​ദേ​ശി​യാ​യ നെ​ടു​മ​റ്റ​ത്തി​ൽ ലി​ജോ ജോ​സ് ഏ​വ​ർ​ക്കും പ്രി​യ​ങ്ക​ര​നാ​യി​രു​ന്നു . സം​ഭ​വം അ​റി​ഞ്ഞ​പ്പോ​ൾ​ത്ത​ന്നെ ലി​ജോ​യു​ടെ ഒ​റ്റ​പ്ലാ​വി​ലെ ഭ​വ​ന​ത്തി​ലേ​ക്ക് ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​രെ അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്ക് കാ​ണാ​ൻ ജ​ന​പ്ര​വാ​ഹ​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ 12ഓ​ടെ വീ​ട്ടി​ലെ ച​ട​ങ്ങു​ക​ൾ​ക്കു​ശേ​ഷം ഇ​രു​വ​ർ​ക്കും ഒ​റ്റ​പ്ലാ​വ് സെ​ന്‍റ് അ​ൽ​ഫോ​ൻ​സ ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ ഒ​രു​മി​ച്ച് അ​ന്ത്യ​വി​ശ്ര​മം ഒ​രു​ക്കി. ഒ​റ്റ​പ്ലാ​വ് പ​ള്ളി വി​കാ​രി ഫാ. ​വി​നോ​ദ് പാ​ക്കാ​നി​ക്കു​ഴി, ഫാ. ​ഐ​ഫി​ൻ തു​ട​ങ്ങി​യ​വ​ർ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജൂ​ബി​ലി ചാ​ക്കോ, കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യി ന​മ്പു​ടാ​കം, കേ​ള​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി. അ​നീ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ തു​ട​ങ്ങി രാ​ഷ്‌‌​ട്രീ​യ സാ​മൂ​ഹി​ക…

Read More

കൊ​ച്ചു​മ​ക്കളുടെ ആശയം! സി​നി​മാ ജീ​വി​ത​ത്തി​ൽ ഇ​ന്ന​സെ​ന്‍റ് അ​ന​ശ്വ​ര​മാ​ക്കി​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ ക​ല്ല​റ​യി​ലും

തൃ​ശൂ​ർ: വെ​ള്ളി​ത്തി​ര​യി​ലെ മി​ക​വാ​ർ​ന്ന പ്ര​ക​ട​നം കൊ​ണ്ട് ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് അ​മ​ര​ത്വം ന​ൽ​കി​യ ഇ​ന്ന​സെ​ന്‍റി​ന് സ്മൃ​തി​കൂ​ടീ​ര​ത്തി​ൽ ആ​ദ​ര​മൊ​രു​ക്കി കു​ടും​ബം. ഇ​ന്ന​സെ​ന്‍റ് അ​വ​ത​രി​പ്പി​ച്ച അ​ന​ശ്വ​ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​ദ്ദേ​ഹം അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ലെ ക​ല്ല​റ​യി​ൽ ആ​ലേ​ഖ​നം ചെ​യ്തു. ഇ​ന്ന​സെ​ന്‍റി​ന്‍റെ കൊ​ച്ചു​മ​ക്ക​ളാ​യ ഇ​ന്ന​സെ​ന്‍റ് ജൂ​ണി​യ​റി​ന്‍റെ​യും അ​ന്ന​യു​ടെ​യു​മാ​ണ് ആ​ശ​യ​പ്ര​കാ​ര​മാ​ണ് ക​ല്ല​റ​യി​ലെ മാ​ർ​ബി​ൾ ഫ​ല​ക​ത്തി​ൽ ക​ഥാ​പാ​ത്ര​ങ്ങ​ളെ കൊ​ത്തി​വ​ച്ച​ത്. ഫി​ലിം റീ​ലി​ന്‍റെ മാ​തൃ​ക​യി​ലാ​ണ് താ​ര​ത്തി​ന്‍റെ പേ​രും മ​റ്റ് വി​വ​ര​ങ്ങ​ളും ക​ല്ല​റ​യി​ല്‍ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. കി​ലു​ക്കം, കാ​ബൂ​ളി​വാ​ല, രാ​വ​ണ​പ്ര​ഭു, ദേ​വാ​സു​രം, മി​ഥു​നം, വി​യ​റ്റ്നാം കോ​ള​നി, ഇ​ഷ്ടം, പ്രാ​ഞ്ചി​യേ​ട്ട​ൻ ആ​ൻ​ഡ് ദി ​സെ​യ്ന്‍റ്, ക​ല്ല്യാ​ണ​രാ​മ​ൻ, ആ​റാം ത​ന്പു​രാ​ൻ, ഫാ​ന്‍റം, ന​ന്പ​ർ 20 മ​ദ്രാ​സ് മെ​യി​ൽ, മ​ണി​ച്ചി​ത്ര​ത്താ​ഴ്, വെ​ട്ടം, മ​ന​സി​ന​ക്ക​രെ, ഒ​രു ഇ​ന്ത്യ​ൻ പ്ര​ണ​യ​ക​ഥ, ഗോ​ഡ്ഫാ​ദ​ർ, മാ​ന്നാ​ർ മ​ത്താ​യി സ്പീ​ക്കിം​ഗ്, റാം​ജി​റാ​വു സ്പീ​ക്കിം​ഗ്, മ​ഴ​വി​ൽ കാ​വ​ടി, സ​ന്ദേ​ശം, ന​രേ​ന്ദ്ര​ൻ മ​ക​ൻ ജ​യ​കാ​ന്ത​ൻ വ​ക, പാ​പ്പി അ​പ്പ​ച്ചാ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ…

Read More

നോ​മ്പു തു​റ​ക്കേ​ണ്ട സ​മ​യ​ത്ത് ട്രാ​ഫി​ക്കി​ല്‍ കു​ടു​ങ്ങി ! നോ​മ്പ് തു​റ​ക്കാ​ന്‍ വെ​ള്ള​വും പ​ഴ​വും ന​ല്‍​കി ഊ​ബ​ര്‍ ഡ്രൈ​വ​ര്‍; കൈ​യ്യ​ടി​ച്ച് ആ​ളു​ക​ള്‍…

യാ​ത്ര​ക്കാ​ര​ന് നോ​മ്പു​തു​റ​ക്കാ​നു​ള്ള സൗ​ക​ര്യം ന​ല്‍​കി യൂ​ബ​ര്‍ ഡ്രൈ​വ​റു​ടെ ന​ന്മ പ്ര​വൃ​ത്തി​യ്ക്ക് കൈ​യ്യ​ടി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ. സു​പ്രീം കോ​ട​തി അ​ഭി​ഭാ​ഷ​ക​നാ​യ അ​ന​സ് ത​ന്‍​വീ​ര്‍ ആ​ണ് ഊ​ബ​ര്‍ ഡ്രൈ​വ​ര്‍ യ​തി​ന്‍ കു​മാ​റി​ന്റെ ന​ന്മ​യെ കു​റി​ച്ച് സോ​ഷ്യ​ലി​ട​ത്ത് പ​ങ്കു​വ​ച്ച​ത്. രാ​വി​ലെ മു​ത​ലു​ള്ള റ​മ​ദാ​ന്‍ വ്ര​തം അ​വ​സാ​നി​പ്പി​ച്ച് നോ​മ്പു​തു​റ​ക്കാ​നു​ള്ള ഓ​ട്ട​ത്തി​ലാ​യി​രു​ന്നു അ​ന​സ്. കൃ​ത്യം നോ​മ്പു​തു​റ സ​മ​യ​മാ​യ​പ്പോ​ള്‍, എ​സി​ആ​ര്‍ ഡ​ല്‍​ഹി മേ​ഖ​ല​യി​ലെ ട്രാ​ഫി​ക്കി​ല്‍ കു​ടു​ങ്ങി. ഒ​ടു​വി​ല്‍ കാ​ബ് ഡ്രൈ​വ​റോ​ട് വെ​ള്ളം ഉ​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ച്ചു. നോ​മ്പ് തു​റ​ക്കാ​നാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ കാ​ബ് ഡ്രൈ​വ​ര്‍ വെ​ള്ളം മാ​ത്ര​മ​ല്ല, പാ​ത്ര​ത്തി​ല്‍ കൊ​ണ്ടു​വ​ന്ന പ​ഴ​ങ്ങ​ള്‍ കൂ​ടി അ​ന​സി​ന് പ​ങ്കു​വ​ച്ചു. ചൈ​ത്ര ന​വ​രാ​ത്രി നോ​മ്പി​ന്റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു യ​തി​ന്‍ കു​മാ​ര്‍ പ​ഴ​ങ്ങ​ള്‍ ക​രു​തി​യ​ത്. ഹൃ​ദ​യ​സ്പ​ര്‍​ശി​യാ​യ അ​നു​ഭ​വം അ​ന​സ് ത​ന്‍​വീ​ര്‍ ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ച​ത്. നോ​മ്പു​തു​റ സ​മ​യ​ത്ത് ട്രാ​ഫി​ക്കി​ല്‍ കു​ടു​ങ്ങി. ന​വ​രാ​ത്രി വ്ര​ത​മ​നു​ഷ്ഠി​ച്ച ഊ​ബ​ര്‍ ഡ്രൈ​വ​ര്‍ യ​തി​ന്‍ കു​മാ​റി​നോ​ട് ഞാ​ന്‍ വെ​ള്ള​മു​ണ്ടോ എ​ന്ന് ചോ​ദി​ച്ചു. ഞാ​ന്‍…

Read More

  ‘മായാത്ത ഓർമ്മയ്ക്കായ് ‘..! എ​​സ്എ​​സ്എ​​ല്‍​സി പ​​രീ​​ക്ഷ​​യു​​ടെ അ​​വ​​സാ​​ന ദി​​ന​​മാ​​യ ഇ​​ന്ന​​ലെ പ​​രീ​​ക്ഷ ഹാ​​ളി​​ന് വെ​​ളി​​യി​​ല്‍ സ​​ഹ​​പാ​​ഠി​​യു​​ടെ മു​​ഖ​​ത്ത് ഓ​​ട്ടോ​​ഗ്രാ​​ഫ് എ​​ഴു​​തു​​ന്ന കൂ​​ട്ടു​​കാ​​രി​​ക​​ള്‍. കോ​​ട്ട​​യം ബേ​​ക്ക​​ര്‍ മെ​​മ്മോ​​റി​​ല്‍ സ്‌​​കൂ​​ളി​​ല്‍നി​​ന്നു​​ള്ള കാ​​ഴ്ച. -​ജോ​​ണ്‍ മാ​​ത്യു.

Read More