യുവതിയും രണ്ടുമക്കളും സുഹൃത്തും എന്തിന് ഇവിടെയെത്തി ? വനത്തിൽ കുടുങ്ങിയവരുടെ യാത്രാലക്ഷ്യത്തിൽ ദുരൂഹത; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

വി​തു​ര: വാ​ഴു​വാ​ന്തോ​ൾ വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പം വ​ന​ത്തി​ൽ കു​ടു​ങ്ങി​യ​വ​രു​ടെ യാ​ത്രാ​ല​ക്ഷ്യ​ത്തെ​ക്കു​റി​ച്ച് ദു​രൂ​ഹ​ത തു​ട​രു​ന്നു. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ്. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് വെ​ള്ള​ച്ചാ​ട്ട​ത്തി​നു മു​ക​ളി​ൽ അ​ക​പ്പെ​ട്ട​വ​രെ പോലീ​സും ഫ​യ​ർ​ഫോ​ഴ്സും ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ ഉ​ൾ​പ്പ​ടെ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഇ​വ​രെ​ക്കു​റി​ച്ചു വ്യ​ക്ത​മാ​യ ധാ​ര​ണ​യി​ല്ല. തി​രു​വ​ന​ന്ത​പു​രം കു​ന്നു​കു​ഴി സ്വ​ദേ​ശി​ക​ളാ​യ സി​ന്ധു, മ​ക്ക​ൾ ദി​ൽ​ഷാ​ദ്, സൗ​മ്യ, സു​ഹൃ​ത്ത് ഫെ​വി​യോ​ള എ​ന്നി​വ​രാ​ണ് കൊ​ടും​കാ​ട്ടി​ൽ കു​ടു​ങ്ങി​യ​ത്. വി​തു​ര​യി​ൽനിന്നും ഓ​ട്ടോ​റി​ക്ഷ​യി​ലെ​ത്തി​യ സം​ഘം അ​ഗ​സ്ത്യ​കൂ​ട​ത്തി​ൽ പോ​കു​ക​യാ​ണെ​ന്ന് കാ​ണി​ത്ത​ടം ചെ​ക്ക്പോ​സ്റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചു. എ​ന്നാ​ൽ ഇ​തി​ന് ഓ​ൺ​ലൈ​ൻ പാ​സ് വേ​ണ​മെ​ന്ന് ചെ​ക്ക്പോ​സ്റ്റ് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞ​തോ​ടെ ഇ​വ​ർ തി​രി​കെ മ​ട​ങ്ങി. ഓ​ട്ടോവി​ട്ടശേ​ഷം ബോ​ണ​ക്കാ​ട് ബ​സി​ൽ ക​യ​റി ചെ​ക്ക്പോ​സ്റ്റ് ജീ​വ​ന​ക്കാ​രെ ക​ബ​ളി​പ്പി​ച്ച് വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ൽ ഇ​റ​ങ്ങിയെന്നാ​ണ് പോലീ​സി​ന്‍റെ നി​ഗ​മ​നം. പ​രി​ച​യ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വ​ന​ത്തി​ൽ ഒ​രുരാ​ത്രിയാണ് ഇവർ ക്ക് ക​ഴി​യേ​ണ്ടിവ​ത്. വിവരം ലഭി ച്ച വി​തു​ര എ​സ്ഐ വി​നോ​ദ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​വും കെ.എ​സ്. ഹ​രി​യു​ടെ…

Read More

മ​ണി​യേ.. ഇ​വി​ടെ​യും ന​മു​ക്കൊ​രു അ​മ്മ സം​ഘ​ട​ന ഉ​ണ്ടാ​ക്കാ​ലോ.. ഞാ​ൻ പ്ര​സി​ഡ​ന്‍റ് ആ​യി​ക്കോ​ളാം..! സ്വ​ർ​ഗ​ത്തി​ൽ ഇ​നി കൂ​ട്ട​ച്ചി​രി…

ദൈ​വ​വും കൂ​ട്ട​രും പൊ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്.. ഇ​ന്ന​സെ​ന്‍റ് പ​റ​യു​ന്ന ത​മാ​ശ​ക​ൾ കേ​ട്ട്. കൂ​ട്ടി​ന് ക​ലാ​ഭ​വ​ൻ മ​ണി​യും, ക​ൽ​പ്പ​ന​യും, സു​ബി​യും, മാ​ള അ​ര​വി​ന്ദ​നും, കൊ​ച്ചി​ൻ ഹ​നീ​ഫ​യും ഒ​ക്കെ​യു​ണ്ട് … മ​ണി​യേ.. ഇ​വി​ടെ​യും ന​മു​ക്കൊ​രു അ​മ്മ സം​ഘ​ട​ന ഉ​ണ്ടാ​ക്കാ​ലോ.. ഞാ​ൻ പ്ര​സി​ഡ​ന്‍റ് ആ​യി​ക്കോ​ളാം – ചി​രി​യു​ടെ മാ​ല​പ്പ​ട​ക്കം പൊ​ട്ടു​ന്ന​തി​നി​ടെ ക​ലാ​ഭ​വ​ൻ മ​ണി​യോ​ട് സ്വ​കാ​ര്യ​മാ​യി ഇ​ന്ന​സെ​ന്‍റ് ചോ​ദി​ക്കു​ന്നു. പി​ന്നെ​ന്താ ഞാ​ൻ ഉ​ണ്ടാ​വും മു​മ്പി​ല് എ​ന്ന് മ​ണി ഉ​ത്ത​രം കൊ​ടു​ത്ത​പ്പോ​ൾ വേ​ണ്ട നീ ​മു​മ്പി​ൽ നി​ൽ​ക്ക​ണ്ട എ​ന്‍റെ പി​ന്നി​ൽ നി​ന്നാ​ൽ മ​തി എ​ന്ന് ഇ​ന്ന​സെ​ന്‍റ് വ​ക ഉ​പ​ദേ​ശം. ഇ​വി​ടെ പി​ന്നെ ആ​ർ​ക്കും ടെ​ൻ​ഷ​ൻ ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് പെ​ൻ​ഷ​ൻ കൊ​ടു​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല – കൊ​ച്ചി​ൻ ഹ​നീ​ഫ സ്വ​ത​സി​ദ്ധ​മാ​യ ശൈ​ലി​യി​ൽ പ​റ​ഞ്ഞു. ഇ​ങ്ങോ​ർ​ക്ക് വേ​റെ ഒ​രു പ​ണി​യു​മി​ല്ലേ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​നം അ​തും സ്വ​ർ​ഗ​ത്തി​ല് – കെ​പി​എ​സി ല​ളി​ത ക​ലി​പ്പി​ലാ​ണ്. നീ ​ഇ​വി​ട​ത്തെ സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ചെ​യ​ർ​പേ​ഴ്സ​ൺ ആ​യി​ക്കോ, പ്ര​ശ്നം…

Read More

എ​നി​ക്ക് ആ​റു മാ​സം പ്രാ​യ​മു​ള്ള​പ്പോ​ഴാ​ണ് വാ​പ്പ ഉ​മ്മ​യെ കൊ​ല്ലു​ന്ന​ത് ! ജീ​വി​ത​ക​ഥ വി​വ​രി​ച്ച് ബി​ഗ്‌​ബോ​സ് താ​രം; ക​ണ്ണു നി​റ​ഞ്ഞ് സ​ഹ​മ​ത്സ​രാ​ര്‍​ഥി​ക​ള്‍…

മ​ല​യാ​ള​ത്തി​ല്‍ ഏ​റ്റ​വു​മ​ധി​കം ആ​രാ​ധ​ക​രു​ള്ള റി​യാ​ലി​റ്റി​ഷോ​യാ​ണ് ബി​ഗ്‌​ബോ​സ്. ബി​ഗ്‌​ബോ​സ് അ​ഞ്ചാം സീ​സ​ണ് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തു​ട​ക്ക​മാ​യ​ത്. ഇ​രു​പ​ത് മ​ത്സ​രാ​ര്‍​ഥി​ക​ളു​മാ​യി ന​ട​ന്ന നാ​ലാം സീ​സ​ണി​ല്‍ ലേ​ഡി വി​ന്ന​റി​നെ ല​ഭി​ച്ച​തും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​യാ​യ​ത് ദി​ല്‍​ഷ പ്ര​സ​ന്ന​നാ​ണ്. പു​തി​യ സീ​സ​ണി​ലെ ഒ​രു സെ​ഗ്‌​ന​മെ​ന്റാ​ണ് ‘എ​ന്റെ ക​ഥ’. ഇ​തി​ല്‍ മ​ത്സ​രാ​ര്‍​ത്ഥി​ക​ള്‍ അ​വ​രു​ടെ ജീ​വി​ത ക​ഥ തു​റ​ന്നു​പ​റ​യും. ഇ​തി​ല്‍ ആ​ദ്യ​ത്തെ ജീ​വി​തം പ​റ​ഞ്ഞ​ത് യൂ​ട്യൂ​ബ​റാ​യ ജു​നൈ​സ് വി​പി ആ​യി​രു​ന്നു. ത​നി​ക്ക് ആ​റു​മാ​സം പ്രാ​യ​മു​ള്ള​പ്പോ​ള്‍ സം​ഭ​വി​ച്ച കാ​ര്യ​ത്തെ കു​റി​ച്ചാ​യി​രു​ന്നു ജു​നൈ​സ് സം​സാ​രി​ച്ച​ത്. ത​നി​ക്ക് ആ​റു​മാ​സം പ്രാ​യ​മു​ള്ള​പ്പോ​ഴാ​യി​രു​ന്നു ഉ​മ്മ വി​ട്ടു​പോ​യ​ത്. ഉ​പ്പ ഉ​മ്മ​യെ കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്നും ത​ന്റെ ഉ​മ്മ ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തി​നി​ര​യാ​യി​രു​ന്നു​വെ​ന്നും ഒ​രു സാ​ധു​വാ​യി​രു​ന്ന ഉ​മ്മ വ​ള​രെ ചെ​റു​പ്പ​ത്തി​ലാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നും ജു​നൈ​സ് പ​റ​ഞ്ഞു. അ​ഞ്ചു​മ​ക്ക​ളി​ല്‍ ഇ​ള​യ ആ​ളാ​യി​രു​ന്നു താ​ന്‍. ഉ​മ്മ​യു​ടെ സ​ഹോ​ദ​ര​നാ​യി​രു​ന്നു ത​ന്നെ വ​ള​ര്‍​ത്തി​യ​തെ​ന്നും ഏ​ഴാം ക്ലാ​സ്സി​ല്‍ പ​ഠി​ക്കു​മ്പോ​ഴാ​ണ് ത​നി​ക്ക് ഉ​മ്മ​യി​ല്ലെ​ന്ന് അ​റി​ഞ്ഞ​തെ​ന്നും ചേ​ട്ട​ന് ജോ​ലി​യൊ​ക്കെ ആ​യ​പ്പോ​ള്‍…

Read More

ഒടുവില്‍ വിജേഷ് എല്ലാം പറഞ്ഞു..! കഴുത്തിൽ ഷാൾ മുറുക്കി; ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ചെയ്തത്… അനുമോളെ കൊന്നതെങ്ങനെയെന്ന് ബിജേഷ്

ഇടുക്കി: കാഞ്ചിയാറിൽ അധ്യാപികയായിരുന്ന അനുമോളെ കൊലപ്പെടുത്തിയത് ഭർത്താവ് കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ച്. ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ കൈത്തണ്ടയിൽ മുറിവേൽപ്പിക്കുകയും ചെയ്തു.  അറസ്റ്റിലായ ഭർത്താവ് കാഞ്ചിയാ‌‍ർ പേഴുംകണ്ടം വട്ടമുകളേൽ ബിജേഷ് ബെന്നി ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബിജേഷിൻറെ ഭാര്യ അനുമോളെ വീട്ടിലെ കട്ടിലിനടിയിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ബിജേഷ് വീട്ടിലെ കാര്യങ്ങൾ നോക്കാതെ പണം ധൂർത്തടിക്കുന്നതും മദ്യപിച്ചു വഴക്കിടുന്നതും കാണിച്ച് അനുമോൾ കട്ടപ്പന വനിതാ സെല്ലിൽ പരാതി നൽകിയിരുന്നു. ഇതും, സ്‌കൂളിലെ വിദ്യാർഥികളിൽ നിന്ന് പിരിച്ച ഫീസ് തുകയായ 10,000 രൂപ ബിജേഷ് വാങ്ങിയത് തിരികെ കൊടുക്കാത്തതു  സംബന്ധിച്ചുള്ള തർക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അനുമോൾ നൽകിയ പരാതിയിൽ മാർച്ച് 12 രണ്ടു പേരെയും വനിതാ സെല്ലിൽ വിളിപ്പിച്ചിരുന്നു.  എന്നാൽ ഒന്നിച്ചു ജീവിക്കാനില്ലെന്ന നിലപാടാണ് ബിജേഷ് സ്വീകരിച്ചത്. അതിനു ശേഷം ബിജേഷ്  വെങ്ങാലൂർക്കടയിലെ…

Read More

അ​ന്ന് ഇ​ന്ന​സെ​ന്റ് പാ​ലി​ച്ച നി​ശ​ബ്ദ​ത മ​റ​ക്കാ​നോ പൊ​റു​ക്കാ​നോ ക​ഴി​യി​ല്ല ! ആ ​തെ​റ്റി​ന് മ​ര​ണ​ത്തി​ന്റെ വേ​ദ​ന​യി​ലും ഇ​ള​വി​ല്ലെ​ന്ന് ദീ​ദി ദാ​മോ​ദ​ര​ന്‍

മ​ല​യാ​ള സി​നി​മ​യ്ക്ക് തീ​രാ​ന​ഷ്ടം സ​മ്മാ​നി​ച്ചാ​ണ് ന​ട​ന്‍ ഇ​ന്ന​സെ​ന്റ് ജീ​വി​ത​ത്തി​ന്റെ തി​ര​ശീ​ല​യ്ക്കു പി​ന്നി​ല്‍ മ​റ​ഞ്ഞ​ത്. മ​ല​യാ​ള സി​നി​മ​യി​ല്‍ ഇ​ന്ന​സെ​ന്റി​നെ കു​റി​ച്ച് ആ​ലോ​ചി​ക്കാ​ത്ത ഒ​രു ദി​വ​സം പോ​ലും ഉ​ണ്ടാ​വി​ല്ല. ചി​രി​യു​ടെ മാ​ല പ​ട​ക്ക​മാ​യി​രു​ന്നു ഇ​ന്ന​ച്ച​ന്‍. കോ​മ​ഡി​താ​രം എ​ന്ന​തി​ലു​പ​രി മ​ല​യാ​ള സി​നി​മ​യി​ലെ പ​ക​രം വ​യ്ക്കാ​നി​ല്ലാ​ത്ത ഒ​രു പ്ര​തി​ഭ ത​ന്നെ​യാ​യി​രു​ന്നു ഇ​ന്ന​സെ​ന്റ്. സ​മൂ​ഹ​ത്തി​ലെ നി​ര​വ​ധി മേ​ഖ​ല​ക​ളി​ല്‍ നി​ന്ന് നി​ര​വ​ധി പേ​രാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ച്ച​ത്. ഇ​പ്പോ​ഴി​താ തി​ര​ക്ക​ഥാ​കൃ​ത്ത് ദീ​ദി ദാ​മോ​ദ​ര​ന്‍ ഇ​ന്ന​സെ​ന്റി​നെ കു​റി​ച്ച് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ശ്ര​ദ്ധ​നേ​ടു​ന്ന​ത്. ത​നി​ക്ക് ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത ഒ​രു കാ​ര്യ​മാ​ണ് അ​തി​ജീ​വി​ത നേ​രി​ച്ച നീ​തി നി​ഷേ​ധ​ത്തി​ല്‍ ഇ​ന്ന​സെ​ന്റ് പാ​ലി​ച്ച നി​ശ​ബ്ദ​ത. അ​ത് ത​നി​ക്ക് ഒ​രി​ക്ക​ലും മ​റ​ക്കാ​നോ പൊ​റു​ക്കാ​നോ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്റെ മ​ര​ണ​ത്തി​ന്റെ വേ​ദ​ന​യി​ലും അ​ദ്ദേ​ഹം ചെ​യ്ത ഈ ​തെ​റ്റി​ന് ഒ​രി​ള​വ് ഇ​ല്ലെ​ന്നും ദീ​ദി പ​റ​യു​ന്നു. കാ​ന്‍​സ​ര്‍ ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​പ്പോ​ഴാ​ണ് താ​നും ഇ​ന്ന​സെ​ന്റും കൂ​ടു​ത​ല്‍ അ​ടു​ത്ത​ത്. ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​യി എ​ന്നും…

Read More

കാഞ്ചിയാറിലെ അനുമോളുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി! വിറ്റത് അയ്യായിരം രൂപയ്ക്ക്! കൊലയ്ക്ക് ശേഷം മദ്യശാലയിലും പോയി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌…

ഇടുക്കി: കാഞ്ചിയാറിലെ അനുമോളുടെ കൊലപാതക കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് ബിജേഷ് അനുമോളുടെ മൊബൈൽ ഫോൺ വിറ്റ ശേഷമാണ് കടന്ന് കളഞ്ഞതെന്ന് പോലീസ് കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് ബിജേഷ് ഒളിവിൽ പോയത്. കാഞ്ചിയാർ വെങ്ങാലൂർക്കട സ്വദേശിയായ ഒരാൾക്കാണ് ഫോൺ അയ്യായിരം രൂപയ്ക്ക് വിറ്റത്. ഈ ഫോൺ പോലീസ് വീണ്ടെടുത്തു. കഴിഞ്ഞ 21 ന് വൈകിട്ടാണ് കാഞ്ചിയാർ സ്വദേശിയായ അധ്യാപിക അനുമോളെ വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുറിയിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിനു പിന്നാലെ ഭർത്താവ് ബിജേഷിനെ കാണാതാകുകയും ചെയ്തു. ജഡം കിടന്നിരുന്ന മുറിയിലോ വീട്ടിലോ അനുമോൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് സൈബർ സെല്ലിൻറെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മൊബൈൽ ഫോൺ മറ്റൊരാളുടെ കൈവശമുണ്ടെന്ന് കണ്ടെത്തിയത്.  കാഞ്ചിയാർ വെങ്ങാലൂർക്കട സ്വദേശിയായ ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് ബിജേഷിൻറെ…

Read More

കൊച്ചിയില്‍ വലിയ സുഹൃദ്ബന്ധം, ഗുണ്ടാ സംഘങ്ങളുമായും അടുത്ത ബന്ധം! ഷെറിന്‍ ചാരു എന്ന റോസ് ഹെമ്മ ചില്ലറക്കാരിയല്ല…

കൊച്ചി: കൊച്ചിയില്‍ എംഡിഎംഎയുമായി യുവതി പിടിയില്‍. ചേര്‍ത്തല അര്‍ത്തുങ്കല്‍ സ്വദേശിനി ഷെറിന്‍ ചാരു എന്ന റോസ് ഹെമ്മ ചില്ലറക്കാരിയല്ല. റിസോര്‍ട്ടുകള്‍, ആഡംബര ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ രഹസ്യമായി നടത്തുന്ന റേവ് പാര്‍ട്ടികള്‍ക്കു ലഹരിമരുന്ന് എത്തിച്ചു നല്‍കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണിവര്‍. ഇവരുടെ ഇടനിലക്കാരനായ യുവാവ് സ്‌പെഷല്‍ ആക്ഷന്‍ സംഘത്തിന്റെ പിടിയിലായതോടെയാണ് റോസ് കുടുങ്ങിയത്.  കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്‌പെഷല്‍ ആക്ഷന്‍ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു യുവതി. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ വൈറ്റില- ഇടപ്പള്ളി ദേശീയപാതയ്ക്കു സമീപം പാടിവട്ടത്ത് ഇവര്‍ ഇടനിലക്കാരനെ കാത്തുനില്‍ക്കുന്നുവെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇവരെ പിടികൂടുകയായിരുന്നു. ‘സ്‌നോബോള്‍’ എന്ന കോഡ് ഉപയോഗിച്ചാണ് ഇവര്‍ റേവ് പാര്‍ട്ടികളില്‍ ലഹരി കൈമാറിയിരുന്നത്. ഓണ്‍ലൈനായി പലരുടെയും പേരില്‍ മുറി ബുക്ക് ചെയ്ത് ഒന്നോ രണ്ടോ ദിവസം താമസിച്ച് ഇടപാട് നടത്തുന്നതാണ് ഇവരുടെ രീതി. തുടര്‍ന്ന് അടുത്ത സ്ഥലത്തേക്കു മാറും.…

Read More

വീണ്ടും ഗ്രീഷ്മ മോഡല്‍! കാമുകന് ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി നല്‍കി, വിവാഹശേഷവും ആ ബന്ധം തുടരവേ; മരണം ഉറപ്പാക്കാന്‍ യുവതി ചെയ്തത്…

ഉത്തര്‍പ്രദേശിലെ എറ്റയില്‍ ‘ഗ്രീഷ്മ മോഡല്‍’ കൊലപാതകം. യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ശീതളപാനീയത്തില്‍ വിഷം കലക്കി കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു. നാരായണ്‍ സ്വദേശിനിയായ ചിത്രയാണ് കാമുകനായ അങ്കിതിനെ കൊന്നത്. മറ്റൊരാളെ വിവാഹം കഴിച്ച ചിത്ര അങ്കിതുമായി ബന്ധം തുടര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് വ്യക്തമായ പദ്ധതിയിട്ട ശേഷം കാമുകനെ കൊല്ലുകയായിരുന്നു. അങ്കിതിന്റെ ഫോണ്‍ രേഖകളാണ് കൊലപാതകത്തിന് പിന്നിലെ ദുരൂഹതയഴിച്ചത്. കേസിലെ പ്രതികളായ കാമുകിയും ഭര്‍ത്താവും സഹോദരനും ഒളിവിലാണ്. ഏറെ നാളായി പ്രണയത്തിലായിരുന്നു ചിത്രയും അങ്കിതും. ഇരുവരും വിവാഹിതരാകാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ചിത്രയുടെ വീട്ടുകാര്‍ക്ക് ഈ വിവാഹത്തോട് താല്‍പര്യമില്ലായിരുന്നു. ഇതോടെ വീട്ടുകാരുടെ ഇഷ്ടപ്രകാരം ചിത്ര ബുലന്ദ്ഷഹര്‍ സ്വദേശിയായ ഹേമന്തിനെ വിവാഹം കഴിച്ചു. എന്നാല്‍ പ്രണയം അവസാനിപ്പിക്കാന്‍ ഇരുവരും തയ്യാറായിരുന്നില്ല. ഇവര്‍ പരസ്പരം നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇക്കാര്യം അറിഞ്ഞ ചിത്രയുടെ സഹോദരന്‍ അമിത് അങ്കിതിനോട് കടുത്ത ദേഷ്യത്തിലായിരുന്നു. ഒരു ദിവസം ചിത്ര എടാട്ട്…

Read More

അമേരിക്കയിലുള്ള മലയാളി കാമുകന്‍ ഉപദ്രവിച്ചതായി നടി! വിശദീകരണവുമായി കുറ്റാരോപിതനായ അനൂപ് പിള്ള പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…

മുൻ കാമുകൻ ക്രൂരമായി മർദിച്ചെന്ന ആരോപണവുമായി രംഗത്തെിയ നടി അനിഖ വിക്രമന്റെ പരാതിയിൽ വിശദീകരണവുമായി കുറ്റാരോപിതനായ അനൂപ് പിള്ള. സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലാണ് അനിഖയുമായുള്ള ബന്ധത്തെക്കുറിച്ചും നടിയുടെ ആരോപണങ്ങൾക്കുള്ള മറുപടിയും അനൂപ് വിശദീകരിച്ചത്. ഇരുവരും തമ്മിലുള്ള വാട്സാപ് ചാറ്റിന്റെയും സാമ്പത്തിക ഇടപാടുകളുടെയും സ്ക്രീൻഷോട്ടും പങ്കുവച്ചിട്ടുണ്ട്. യുഎസിൽ താമസിക്കുന്ന മലയാളിയായ അനുപ് പിള്ളയ്ക്കെതിരെ ഈ മാസം ആദ്യമാണ് അനിഖ ആരോപണവുമായെത്തിയത്. മർദനത്തിൽ പരുക്കേറ്റതിന്റെയും കരുവാളിച്ച പാടുകളുടെയും ചിത്രങ്ങൾ സഹിതം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്താണ് നടി ഗുരുതരമായ ആരോപണം ഉന്നയിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ നടത്തിയ വ്യാജ പ്രചാരണങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് ഈ വിശദീകരണമെന്ന് അനൂപ് പിള്ള കുറിപ്പിൽ പറയുന്നു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ താൻ 2016ലാണ് അനിഖയെ പരിചയപ്പെടുന്നതെന്നും രണ്ടു വർഷത്തോളം തങ്ങൾ ഡേറ്റിങ്ങിലായിരുന്നെന്നും അനൂപ് കുറിച്ചു. ഇന്ത്യയിൽ വരുമ്പോഴെല്ലാം അനിഖയോടൊപ്പമാണ് താമസിച്ചിരുന്നത്. എന്നാൽ ഈ സമയത്തെല്ലാം അനിഖയ്ക്ക്…

Read More

140 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി​യ കേ​സ്: വി​ത​ര​ണ​ക്കാ​ര​നാ​യ നൈ​ജീ​രി​യ​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

കൊ​ച്ചി: ക​ങ്ങ​ര​പ്പ​ടി​യി​ൽ 140 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി​യ കേ​സി​ൽ എം​ഡി​എം​എ വി​ത​ര​ണ​ക്കാ​ര​നാ​യ നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​യെ തൃ​ക്കാ​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഗോ​മ​സ് ഇ​മ്മാ​നു​വ​ലി​നെ​യാ​ണ് തൃ​ക്കാ​ക്ക​ര പോ​ലീ​സ് ബം​ഗ​ളൂ​രു​വി​ൽനി​ന്ന് ഇ​ന്ന​ലെ അ​റ​സ്റ്റു ചെ​യ്ത​ത​ത്. ക​ഴി​ഞ്ഞ ഒ​ന്നി​ന് 140 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ക​ങ്ങ​ര​പ്പ​ടി​യി​ൽ​വ​ച്ച് തൃ​ക്കാ​ക്ക​ര നോ​ർ​ത്ത് ക​ങ്ങ​ര​പ്പ​ടി തെ​ക്കേ​താ​മ​ര​ച്ചാ​ലി​ൽ ടി.​എ​സ്.​ഷ​മീം ഷാ​യെ തൃ​ക്കാ​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ൾ​ക്ക് എം​ഡി​എം​എ ന​ൽ​കി​യ​ത് നൈ​ജീ​രി​യ​ൽ സ്വ​ദേ​ശി​യാ​ണെ​ന്നാ​ണ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ഗോ​മ​സ് ഇ​മ്മാ​നു​വ​ൽ അ​റ​സ്റ്റി​ലാ​യ​ത്. അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ലെ ക​ണ്ണി​യാ​യ ഇ​യാ​ളു​മാ​യി എം​ഡി​എം​എ വാ​ങ്ങു​ന്ന​തി​ന് ഷ​മീം ഷാ ​ഗൂ​ഗി​ൾ പേ ​വ​ഴി പ​ണം മു​ട​ക്കി​യ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​യെ ചോ​ദ്യം ചെ​യ്തു​വ​രു​ന്നു.

Read More