ഭക്ഷ്യവിഷബാധയ്ക്കുണ്ടോ ഭരണപക്ഷവും പ്രതിപക്ഷവും;കാ​യം​കു​ളം ന​ഗ​ര​സ​ഭാ ബജറ്റിനി ടെ കഴിച്ച ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യ വിഷബാധ; പണിവന്നവഴി പഠിക്കാൻ വീണ്ടും ചർച്ച..!

  കാ​യം​കു​ളം: ന​ഗ​ര​സ​ഭ​യി​ൽനി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ർ​ക്ക് ഭ​ക്ഷ്യ വി​ഷ​ബാ​ധ. ചെ​യ​ർപേ​ഴ്സ​ൺ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ചി​കി​ത്സതേ​ടി. ക​ഴി​ഞ്ഞ​ദി​വ​സം കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ലെ ബ​ജ​റ്റി​നോ​ടനു​ബ​ന്ധി​ച്ചാ​യി​രു​ന്നു ഉ​ച്ച​ഭ​ക്ഷ​ണം വി​ള​മ്പി​യ​ത്. ഇ​തു ക​ഴി​ച്ച ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ർ, കൗ​ൺ​സി​ല​ർ​മാ​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്. ഛർ​ദ്ദി​യും വ​യ​റി​ള​ക്ക​വും പി​ടി​പെ​ട്ട​തി​നെത്തുട​ർ​ന്ന് ചെ​യ​ർപേ​ഴ്സ​ൺ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ഉ​ൾപ്പെടെ നി​ര​വ​ധി പേ​ർ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സതേ​ടി. ഉ​ച്ച​യൂ​ണി​ന് ഒ​പ്പം ന​ൽ​കി​യ മീ​ൻ ക​റി​യി​ൽനി​ന്നാ​ണ് ഭ​ക്ഷ്യവി​ഷബാ​ധ ഉ​ണ്ടാ​യ​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. കാ​യം​കു​ളം ന​ഗ​ര​സ​ഭ​യു​ടെ പ​രി​ധി​യി​ൽ അ​നധി​കൃ​ത​മാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള സ്റ്റാ​ളു​ക​ളി​ൽനി​ന്ന് ഇ​റ​ച്ചി​യും മീ​നും വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ പൂ​ട്ടാ​ത്ത​ത് പ​ല രാ​ഷ്‌ട്രീ​യ നേ​താ​ക്ക​ന്മാ​രു​ടെ​യും ഉ​പ​ജീ​വ​ന​മാ​ർ​ഗമാ​യ​തു​കൊ​ണ്ടാ​ണെന്ന് ആ​ക്ഷേ​പം ശ​ക്ത​മാ​യി. പ​ട്ട​ണ​ത്തി​ലെ ഇ​ത്ത​രം ക​ട​ക​ൾ പൂ​ട്ട​ണ​മെ​ന്നും അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യു​ഡി​എ​ഫ് രേ​ഖാ​മൂ​ല​വും കൗ​ൺ​സി​ലി​ലും അ​റി​യി​ച്ചി​ട്ടും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത ഭ​ര​ണ​നേ​തൃ​ത്വം മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് യു ​ഡി എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. കാ​യം​കു​ളം പ​ട്ട​ണ​ത്തി​ൽ ലൈ​സ​ൻ​സ് കൊ​ടു​ത്ത് ക​ച്ച​വ​ടം…

Read More

പ​ഠി​ക്കാ​ൻ മി​ടു​ക്കി​! സ്നേ​ഹ​യു​ടെ ദാ​രു​ണാ​ന്ത്യം ത​ക​ർ​ത്ത​ത് ദ​രി​ദ്ര​ കുടുംബ​ത്തി​ന്‍റെ സ്വ​പ്ന​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളും…

അ​മ്പ​ല​പ്പു​ഴ: സ്നേ​ഹ​യു​ടെ ദാ​രു​ണാ​ന്ത്യം ത​ക​ർ​ത്ത​ത് ഒ​രു ദ​രി​ദ്ര​കു​ടു​ംബ​ത്തി​ന്‍റെ സ്വ​പ്ന​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളും. മ​ല​പ്പു​റം പെ​രിന്ത​ൽ​മ​ണ്ണ​യി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച പു​ന്ന​പ്ര പ​റ​വൂ​ർ പൂ​ന്ത്ര​ശേ​രി​യി​ൽ നി​ക്സ​ന്‍റെ​യും നി​ർ​മ​ല​യു​ടെ​യും ഏ​ക​മ​ക​ൾ അ​ൽ​ഫോ​ൻ​സ (സ്നേ​ഹമോ​ൾ-22) യു​ടെ വേ​ർ​പാ​ടാ​ണ് ഒ​രു നാ​ടി​നെ മു​ഴു​വ​നും ക​ണ്ണീ​രി​ലാ​ഴ്ത്തി​യ​ത്. പെ​രിന്ത​ൽ​മ​ണ്ണ എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​വ​സാ​നവ​ർ​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ 6.30 നാ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന സ​ഹ​പാ​ഠി അ​ശ്വി​ന്‍റെ നി​ല​യും ഗു​രു​ത​ര​മാ​ണ്. നി​ക്സ​നും നി​ർ​മ​ല​യും ഒ​രു കു​ട്ടി​ക്കുവേ​ണ്ടി​യു​ള്ള പ​ത്തുവ​ർ​ഷ​ത്തെ കാ​ത്തി​രിപ്പി​നു​ശേ​ഷ​മാ​ണ് അ​ൽ​ഫോ​ൻ​സ ജ​നി​ച്ച​ത്. പ​ഠി​ക്കാ​ൻ മി​ടു​ക്കി​യാ​യ കു​ട്ടി​ക്ക് മെ​ഡി​സി​നു സ​ർ​ക്കാ​ർ കോ​ട്ട​യി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ചെ​ങ്കി​ലും കൂ​ലി​പ്പ​ണി​യെ​ടു​ത്താ​ണ് നി​ക്സ​ണും ഭാ​ര്യ​യും കു​ട്ടി​യെ പ​ഠി​പ്പി​ച്ച​ത്. നാ​ടി​ന്‍റെ​യും വീ​ടി​ന്‍റെ​യും ഓ​മ​ന​യാ​യി​രു​ന്ന സ്നേ​ഹമോ​ളു​ടെ വേ​ർ​പാ​ട് പ​റ​വൂ​ർ തീ​ര​ദേ​ശ​ത്തെ മൊ​ത്ത​ത്തി​ൽ ക​ണ്ണി​രി​ലാ​ഴ്ത്തി. പെ​രു​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ് മോ​ർ​ട്ടം ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി​യ മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​ത്രി​യോ​ടെ പ​റ​വൂ​രി​ൽ എ​ത്തി​ച്ചു. ഇന്നു രാവിലെ…

Read More

അ​ഭി​ഭാ​ഷ​ക എ​ന്ന നി​ല​യി​ല്‍ അ​ല്ല മ​ക​ള്‍ എ​ന്ന നി​ല​യി​ല്‍..! കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി റി​പ്പ​ര്‍ ജ​യാ​ന​ന്ദ​നു മ​ക​ളു​ടെ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​നു​മ​തി

കൊ​ച്ചി: കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി റി​പ്പ​ര്‍ ജ​യാ​ന​ന്ദ​നു മ​ക​ളു​ടെ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​നു​മ​തി. ഭാ​ര്യ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി. തൃ​ശൂ​ര്‍ വി​യ്യൂ​ര്‍ ജ​യി​ലി​ലെ കൊ​ടും​കു​റ്റ​വാ​ളി​ക​ളു​ടെ സെ​ല്ലി​ലാ​ണ് നി​ല​വി​ല്‍ റി​പ്പ​ര്‍ ജ​യാ​ന​ന്ദ​ന്‍ ക​ഴി​യു​ന്ന​ത്. ഫെ​ബ്രു​വ​രി 17നാ​ണ് മ​ക​ളു​ടെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി 15 ദി​വ​സ​ത്തെ പ​രോ​ള്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ ഇ​ന്ദി​ര ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്. സ​ര്‍​ക്കാ​ര്‍ ജ​യാ​ന​ന്ദ​ന്‍റെ പ​രോ​ളി​നെ എ​തി​ര്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​മ്മ​യ്ക്ക് വേ​ണ്ടി അ​ഭി​ഭാ​ഷ​ക​യാ​യ ജ​യാ​ന​ന്ദ​ന്‍റെ മ​ക​ളാ​ണ് ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ​ത്. അ​ഭി​ഭാ​ഷ​ക എ​ന്ന നി​ല​യി​ല്‍ അ​ല്ല മ​ക​ള്‍ എ​ന്ന നി​ല​യി​ല്‍ ത​ന്‍റെ ക​ല്യാ​ണ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​ച്ഛ​ന് ഒ​രു ദി​വ​സ​ത്തെ പ​രോ​ള്‍ അ​നു​മ​തി ന​ല്‍​കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് കീ​ര്‍​ത്തി ജ​യാ​ന​ന്ദ​ന്‍ കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് ഉ​പാ​ധി​ക​ളോ​ടെ ഹൈ​ക്കോ​ട​തി പ​രോ​ള്‍ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. വി​വാ​ഹ​ത്തി​നാ​യി ജ​യാ​ന​ന്ദ​ന് ത​ലേ​ദി​വ​സം പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ല്‍ വീ​ട്ടി​ല്‍ എ​ത്താം. പി​റ്റേ​ദി​വ​സം ന​ട​ക്കു​ന്ന വി​വാ​ഹ​ത്തി​ല്‍ രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ല്‍…

Read More

കൂടത്തായി കേസിലെ ആറ് കൊലപാതകങ്ങലും ചെയ്തത് ജോളിതന്നെ! ജോളി സമ്മതിച്ചതായി സഹോദരങ്ങളുടെ മൊഴി

കോഴിക്കോട് ; കൂടത്തായി കൊലപാതാക കേസില്‍ ജോളിയുടെ സഹോദരങ്ങളുടെ മൊഴിയെടുത്തു. ഹോദരങ്ങളുടെ മൊഴിയില്‍ കൂടത്തായി കേസിലെ ആറ് കൊലപാതകങ്ങലും ചെയ്തത് ജോളിതന്നെയാണെന്ന് സമ്മതിച്ചുവെന്നാണ്. മൊഴി നല്‍കിയത് സഹോദരങ്ങളായ ബാബു ജോസഫ്, ടോമി ജോസഫ് എന്നിവരാണ്. സഹോദരങ്ങള്‍ പ്രൊസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയത് റോയ് വധകേസിന്റെ വിചാരണക്കിടെയാണ്. എന്‍ഐടിയില്‍ ജോലിക്ക് വേണ്ടി രണ്ടു ലക്ഷം രൂപ പിതാവില്‍ നിന്നും വാങ്ങുകയും ജോലി കിട്ടിയെന്ന് കള്ളം പറയുകയായിരുന്നുവെന്ന് സഹോദരങ്ങള്‍ മൊഴി നല്‍കി. റോയി തോമസിന്റെ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞ് തിരിച്ചു പോകുമ്പോള്‍ ജോളി ഭദ്രമായി സൂക്ഷികണമെന്നാവശ്യപ്പെട്ട് റോയ് തോമസിന്റെ പിതാവ് ടോം തോമസിന്റെ പേരിലുള്ള ഒസ്യത്ത് ഏല്‍പിച്ചിരുന്നുവെന്നും അത് വ്യാജമായിരുന്നുവെന്നും ബാബു ജോസഫ് പറഞ്ഞു. എന്നാല്‍ കേസിലെ രണ്ടാം പ്രതിയായ അഭിഭാഷകന്‍ പറഞ്ഞത് ഇരുവരും സ്വത്തിന് വേണ്ടി മൊഴി മാറ്റി പറയുന്നതാണെന്നാണ്. അതേ സമയം അഭിഭാഷകന്റെ വാദം ജോളിയുടെ സഹോദരന്‍മാര്‍…

Read More

ഭാ​ര്യ​യു​ടെ സം​സ്‌​കാ​ര​ത്തി​നെ​ത്തി​യ ബ​ന്ധു​വി​ന്റെ മ​ക​ളെ പീ​ഡി​പ്പി​ച്ച 58കാ​ര​ന് ക​ന​ത്ത​ശി​ക്ഷ വി​ധി​ച്ച് കോ​ട​തി…

ഭാ​ര്യ​യു​ടെ ശ​വ​സം​സ്‌​കാ​ര ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ബ​ന്ധു​വി​ന്റെ മ​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ 58കാ​ര​ന് ക​ഠി​ന​ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. അ​ഞ്ചേ​രി സ്വ​ദേ​ശി ക്രി​സോ​സ്റ്റം ബ​ഞ്ച​മി​നെ​യാ​ണ് തൃ​ശൂ​ര്‍ ഒ​ന്നാം അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ ജ​ഡ്ജ് പി.​എ​ന്‍ വി​നോ​ദ് ശി​ക്ഷി​ച്ച​ത്. ഏ​ഴു വ​ര്‍​ഷം ക​ഠി​ന​ത​ട​വും 50000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. 2017 ന​വം​ബ​ര്‍ 21 നാ​യി​രു​ന്നു സം​ഭ​വം. ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ കു​ട്ടി​യെ വീ​ട്ടി​ല്‍ നി​ര്‍​ത്തി പ്ര​തി​യു​ടെ മ​ക​നോ​ടൊ​പ്പം ഷോ​പ്പി​ങി​ന് പോ​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ഭ​യ​ന്നു പോ​യ കു​ട്ടി പീ​ഡ​ന​വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞി​രു​ന്നി​ല്ല. പി​ന്നീ​ട് വി​ദേ​ശ​ത്ത് തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ സ്‌​കൂ​ളി​ല്‍​വെ​ച്ചാ​ണ് കു​ട്ടി പീ​ഡ​ന​വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ര്‍​ന്ന് കു​ട്ടി​യു​ടെ അ​മ്മ ഇ-​മെ​യി​ലൂ​ടെ ഒ​ല്ലൂ​ര്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചു. ഇ​തോ​ടെ പോ​ലീ​സ് കേ​സ് അ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. പ​രാ​തി​യി​ലു​ണ്ടാ​യ കാ​ല​താ​മ​സം ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി ഹൈ​ക്കോ​ട​തി​യി​ല്‍ നി​ന്നും മു​ന്‍​കൂ​ര്‍ ജാ​മ്യം നേ​ടി​യി​രു​ന്നു. പ്ര​തി കു​റ്റം ചെ​യ്ത സാ​ഹ​ച​ര്യം…

Read More

പെ​രും നു​ണ, ഞാന്‍ ഇ​ങ്ങ​നെ​യൊ​രു കാ​ര്യം പ​റ​ഞ്ഞി​ട്ടി​ല്ല..! മോ​ദി​ക്ക് നൊ​ബേ​ൽ ല​ഭി​ക്കു​മെ​ന്ന വാ​ർ​ത്ത വ്യാ​ജം; വി​ശ​ദീ​ക​ര​ണ​വു​മാ​യി തോ​യെ

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ൽ പു​ര​സ്കാ​ര​ത്തി​ന് പ​രി​ഗ​ണി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ വ്യാ​ജം. നോ​ർ​വീ​ജി​യ​ൻ നൊ​ബേ​ൽ ക​മ്മി​റ്റി ഉ​പാ​ധ്യ​ക്ഷ​ൻ അസ്ലെ ​തോ​യെ​യു​ടെ പേ​രി​ലാ​ണ് വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​ച്ച​ത്. എ​ന്നാ​ൽ താ​ൻ ഇ​ങ്ങ​നെ​യൊ​രു കാ​ര്യം പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി തോ​യെ ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. സ​മാ​ധാ​ന നൊ​ബേ​ൽ പു​ര​സ്കാ​ര​ത്തി​നാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​വ​രി​ൽ ഏ​റ്റ​വും മു​ന്നി​ൽ മോ​ദി​യാ​ണെ​ന്ന് തോ​യെ പ​റ​ഞ്ഞ​താ​യാ​ണ് വാ​ർ​ത്ത പ്ര​ച​രി​ച്ച​ത്. ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ന്ത്യ സെ​ന്‍റ​ർ ഫൗ​ണ്ടേ​ഷ​ൻ (ഐ​സി​എ​ഫ്) സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​മ്പോ​ഴാ​ണ് 2023 ലെ ​സ​മാ​ധാ​ന നൊ​ബേ​ൽ മോ​ദി​ക്ക് ല​ഭി​ച്ചേ​ക്കു​മെ​ന്ന് തോ​യെ പ​റ​ഞ്ഞ​താ​യി വാ​ർ​ത്ത പ​ര​ന്ന​ത്. ഇ​ന്ത്യ​യി​ലെ വാ​ർ​ത്താ ചാ​ന​ലു​ക​ൾ തോ​യെ​യെ തെ​റ്റാ​യി ഉ​ദ്ധ​രി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ഐ​സി​എ​ഫ് ചെ​യ​ർ​മാ​ൻ വി​ഭ​വ് കെ. ​ഉ​പാ​ധ്യാ​യ പ​റ​ഞ്ഞു.‌ഇ​ന്ത്യ​ൻ ടി​വി ചാ​ന​ലു​ക​ൾ തോ​യെ​യെ തെ​റ്റാ​യി ഉ​ദ്ധ​രി​ക്കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം ഒ​രി​ക്ക​ലും അ​ങ്ങ​നെ പ​റ​ഞ്ഞി​ട്ടി​ല്ല. ഇ​ത് അ​ബ​ദ്ധ​ത്തി​ലോ ആ​വേ​ശം കൊ​ണ്ടോ ആ​ണെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ​ക്ഷേ ബോ​ധ​പൂ​ർ​വ​മാ​ണ് ചെ​യ്ത​തെ​ങ്കി​ൽ അ​ത്…

Read More

കോ​വി​ഡ് വ​ർ​ധി​ക്കു​ന്നു; കേ​ര​ള​മ​ട​ക്കം അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം! കേ​ന്ദ്രം അ​യ​ച്ച ക​ത്തി​ൽ ആ​വ​ശ്യപ്പെടുന്നത് ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് വീ​ണ്ടും കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു. ഇ​തോ​ടെ കേ​ര​ളം ഉ​ൾ​പ്പെ​ടെ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. കേ​ര​ളം, മ​ഹാ​രാ​ഷ്ട്ര, തെ​ലു​ങ്കാ​ന, ഗു​ജ​റാ​ത്ത്, ക​ർ​ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​ണ് കേ​ന്ദ്രം ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യ​ത്. കോ​വി​ഡ് പ​ട​രാ​തി​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കേ​ന്ദ്രം അ​യ​ച്ച ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജ്യ​ത്ത് സ​ജീ​വ​മാ​യ കൊ​റോ​ണ വൈ​റ​സ് കേ​സു​ക​ൾ 426ൽ​നി​ന്ന് 4,623 ആ​യി വ​ർ​ധി​ച്ച ദി​വ​സ​മാ​ണ് മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്നു​ള്ള അ​റി​യി​പ്പ്. പ​ക​ർ​ച്ച​വ്യാ​ധി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ഇ​തു​വ​രെ നേ​ടി​യ നേ​ട്ട​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ത്താ​തെ, അ​ണു​ബാ​ധ ത​ട​യു​ന്ന​തി​നും നി​യ​ന്ത്രി​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം കേ​ര​ള​ത്തി​ൽ പ്ര​തി​വാ​ര കേ​സു​ക​ൾ മാ​ർ​ച്ച് 15ന് 579 ​ആ​യി ഉ​യ​ർ​ന്നു. മാ​ർ​ച്ച് എ​ട്ട് വ​രെ പ്ര​തി​വാ​ര കേ​സു​ക​ൾ 434 ആ​യി​രു​ന്നു. പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 0.61ൽ​നി​ന്ന് 2.64 ആ​യെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു.

Read More

സാ​റെ…​ എ​ന്‍റെ 34,000 രൂ​പ പോ​യി… ഭാ​ര്യേ​ടെ മാ​ല പ​ണ​യം​വ​ച്ച പൈ​സ​യാ..! പോയാൽപോയി; യു​പി​ഐ പേ​മെ​ന്‍റു​ക​ള്‍ ന​ട​ത്തു​മ്പോ​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് പോ​ലീ​സ്

കോ​ഴി​ക്കോ​ട്: യു​പി​ഐ പേ​മെ​ന്‍റു​ക​ള്‍ ന​ട​ത്തു​മ്പോ​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പോ​ലീ​സ്. സൈ​ബ​ർ ക്രൈം ​റി​പ്പോ​ർ​ട്ടിം​ഗ് പോ​ർ​ട്ട​ലി​ന്‍റെ ഹെ​ല്‍​പ്പ് ലൈ​ൻ ന​മ്പ​റാ​യ 1930 ലേ​ക്ക് പ​രാ​തി​യു​മാ‍​യി വി​ളി​ച്ച​യാ​ളു​ടെ അ​നു​ഭ​വം പ​ങ്കു​വ​ച്ചാ​ണ് പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്. “സാ​റെ…​എ​ന്‍റെ 34,000 രൂ​പ പോ​യി… ഭാ​ര്യേ​ടെ മാ​ല പ​ണ​യം​വ​ച്ച പൈ​സ​യാ സാ​റേ…’​എ​ന്നാ​യി​രു​ന്നു ​വി​ളി​ച്ച​യാ​ള്‍ പ​റ​ഞ്ഞ​ത്. ആ​ശു​പ​ത്രി ബി​ല്ല് അ​ട​യ്ക്കാ​നാ​യി മാ​ല പ​ണ​യം​വ​ച്ച് യു​പി​ഐ ഉ​പ​യോ​ഗി​ച്ച് ട്രാ​ൻ​സ്ഫ​ർ ചെ​യ്ത പ​ണ​മാ​ണ് ആ ​സു​ഹൃ​ത്തി​നു ന​ഷ്ട​മാ​യ​ത്. പ​ണം പ​ക്ഷേ, ത​ട്ടി​ച്ചെ​ടു​ത്ത​ത​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ശ്ര​ദ്ധ കൊ​ണ്ടാ​ണ് ന​ഷ്ട​മാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.​ യു​പി​ഐ ന​മ്പ​ർ തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​തി​നാ​ൽ മ​റ്റൊ​രു സം​സ്ഥാ​ന​ത്തി​ലെ വ്യ​ക്തി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് പ​ണം ട്രാ​ൻ​സ്ഫ​ർ ആ​യ​ത്. ഏ​റെ പ​ണി​പ്പെ​ട്ടാ​ണെ​ങ്കി​ലും പ​രാ​തി​ക്കാ​ര​നെ സ​ഹാ​യി​ക്കാ​നാ​യെ​ന്നും ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ പ​റ​ഞ്ഞു. യു​പി​ഐ ഉ​പ​യോ​ഗി​ച്ച് പ​ണം ട്രാ​ൻ​സ്ഫ​ർ ചെ​യ്യു​മ്പോ​ൾ പ്ര​ത്യേ​ക ക​രു​ത​ൽ ഉ​ണ്ടാ​യി​രി​ക്ക​ണം. യു​പി​ഐ ന​മ്പ​ർ രേ​ഖ​പ്പെ​ടു​ത്തി​യാ​ലും കൃ​ത്യം ആ​ണെ​ന്ന​ത് വീ​ണ്ടും ഉ​റ​പ്പ് വ​രു​ത്തണം.…

Read More

‘നീ​യ​ങ്ങു വ​ള​ര്‍​ന്ന​ല്ലോ’ ! ലൈം​ഗി​ക ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യ​ല്ലാ​തെ സ്ത്രീ​യു​ടെ പു​റ​ത്തും ത​ല​യി​ലും ത​ലോ​ടു​ന്ന​ത് അ​ധി​ക്ഷേ​പി​ക്ക​ല്‍ അ​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി…

ലൈം​ഗി​ക ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യ​ല്ലാ​തെ പെ​ണ്‍​കു​ട്ടി​യു​ടെ ത​ല​യി​ലും പു​റ​ത്തും ത​ലോ​ടു​ന്ന​തി​നെ സ്ത്രീ​ത്വ​ത്തെ അ​ധി​ക്ഷേ​പി​ക്കു​ന്ന​താ​യി ക​ണ​ക്കാ​ക്കാ​നാ​വി​ല്ലെ​ന്ന് ബോം​ബെ ഹൈ​ക്കോ​ട​തി. സ്ത്രീ​ത്വ​ത്തെ അ​ധി​ക്ഷേ​പി​ച്ചെ​ന്ന കേ​സി​ല്‍ ഇ​രു​പ​ത്തി​യെ​ട്ടു​കാ​ര​നെ വെ​റു​തെ​വി​ട്ടു​കൊ​ണ്ടാ​ണ്, നാ​ഗ്പു​ര്‍ ബെ​ഞ്ചി​ന്റെ വി​ധി. പ​ന്ത്ര​ണ്ടു വ​യ​സ്സു​കാ​രി​ക്കു നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പേ​രി​ല്‍ അ​ന്നു പ​തി​നെ​ട്ടു വ​യ​സ്സു​ണ്ടാ​യി​രു​ന്ന യു​വാ​വി​നെ​തി​രെ 2012ലാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ‘നീ​യ​ങ്ങു വ​ള​ര്‍​ന്ന​ല്ലോ’ എ​ന്നു പ​റ​ഞ്ഞു​കൊ​ണ്ട് യു​വാ​വ് ത​ന്റെ പു​റ​ത്തും ത​ല​യി​ലും ത​ലോ​ടി​യെ​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി. കേ​സി​ല്‍ യു​വാ​വ് കു​റ്റ​ക്കാ​ര​നാ​ണെ​ന്നു വി​ചാ​ര​ണ​ക്കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​നെ​തി​രാ​യ ഹ​ര്‍​ജി​യി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. ഒ​രു സ്്ത്രീ​യെ അ​ധി​ക്ഷേ​പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ച്ചെ​ന്നു തെ​ളി​യി​ക്കാ​നാ​യാ​ല്‍ മാ​ത്ര​മേ ഇ​ത്ത​ര​മൊ​രു കേ​സ് നി​ല​നി​ല്‍​ക്കൂ എ​ന്ന് ജ​സ്റ്റി​സ് ഭാ​ര​തി ദാം​ഗ്രെ ചൂ​ണ്ടി​ക്കാ​ട്ടി. പെ​ണ്‍​കു​ട്ടി​യെ വെ​റും കു​ട്ടി​യാ​യി മാ​ത്ര​മാ​ണ് പ്ര​തി ക​ണ്ടി​ട്ടു​ള്ള​തെ​ന്നാ​ണ് മൊ​ഴി​യി​ല്‍​നി​ന്നു വ്യ​ക്ത​മാ​വു​ന്ന​ത്. ലൈം​ഗി​ക​മാ​യ ലാ​ക്കോ​ടെ പ്ര​തി കു​ട്ടി​യെ സ​മീ​പി​ച്ച​താ​യി ക​രു​താ​നാ​വി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു. പു​റ​ത്തും ത​ല​യി​ലും ത​ലോ​ടി എ​ന്ന​ത​ല്ലാ​തെ ഒ​രു ആ​ക്ഷേ​പം…

Read More

ബ്ര​ഹ്മ​പു​ര​ത്തെ തീ​പി​ടി​ത്തം; അ​ട്ടി​മ​റി​ വിശദമായി പ​രി​ശോ​ധിക്കാൻ പോ​ലീ​സ്; ചെ​റി​യ തോ​തി​ൽ തീ​പി​ടി​ത്ത​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് ക​ള​ക്ട​ർ

കൊ​ച്ചി: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ പ്ലാ​ന്‍റി​ലെ തീ​പി​ടി​ത്ത​ത്തി​നു പി​ന്നി​ൽ അ​ട്ടി​മ​റി​യു​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു. കേ​സി​ൽ ശാ​സ്ത്രീ​യ രേ​ഖ​ക​ൾ അ​ട​ക്ക​മു​ള്ള​വ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു തു​ട​ങ്ങി. കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ നി​യോ​ഗി​ച്ച പ്ര​ത്യേ​ക സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. സം​ഭ​വ​ദി​വ​സം ജോ​ലി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ർ, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ, സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ 30 ഓ​ളം പേ​രു​ടെ മൊ​ഴി​ക​ളാ​ണ് ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ​പ്പേ​രി​ൽ നി​ന്ന് മൊ​ഴി​യെ​ടു​ക്കു​മെ​ന്ന് തൃ​ക്കാ​ക്ക​ര എ​സി​പി പി.​വി. ബേ​ബി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം അ​ന്വേ​ഷ​ണ സം​ഘം സം​ഭ​വ​സ്ഥ​ലം. പു​ക അ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ന്നു കൊ​ച്ചി: ബ്ര​ഹ്മ​പു​ര​ത്തെ പു​ക​യ​ണ​ക്കാ​നു​ള്ള ശ്ര​മം പ​ന്ത​ണ്ടാം ദി​വ​സ​വും തു​ട​രു​ക​യാ​ണ്. 95 ശ​ത​മാ​നം പ്ര​ദേ​ശ​ത്തെ തീ​യും പു​ക​യും അ​ണ​ച്ചെ​ന്ന് ജി​ല്ല​ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. തീ​പി​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള വാ​ത​ക​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​മു​ള്ള​തി​നാ​ൽ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ഇ​നി​യും ചെ​റി​യ തോ​തി​ൽ തീ​പി​ടി​ത്ത​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ് പ​റ​ഞ്ഞു. ഈ…

Read More