കൈ​വെ​ട്ട് കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ​ക്കു​റി​ച്ച് വി​വ​രം ന​ല്‍​കി​യാ​ല്‍ 10 ല​ക്ഷം രൂ​പ ! സം​ഭ​വം ന​ട​ന്നി​ട്ട് 13 വ​ര്‍​ഷം…

തൊ​ടു​പു​ഴ കൈ​വെ​ട്ട് കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ​ക്കു​റി​ച്ച് വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് വ​ന്‍​പാ​രി​തോ​ഷി​കം. 10 ല​ക്ഷം രൂ​പ​യാ​ണ് എ​ന്‍​ഐ​യു​ടെ പ്ര​ഖ്യാ​പ​നം. കേ​സി​ലെ ഒ​ന്നാം​പ്ര​തി എ​റ​ണാ​കു​ളം ഓ​ട​ക്ക​ലി സ്വ​ദേ​ശി സ​വാ​ദി​നെ കു​റി​ച്ച് വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്കാ​ണ് എ​ന്‍​ഐ​എ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. സം​ഭ​വം ന​ട​ന്ന​ശേ​ഷം ഇ​തു​വ​രെ ഇ​യാ​ളെ പി​ടി​കൂ​ടാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. 2010ലാ​ണ് തൊ​ടു​പു​ഴ ന്യൂ​മ​ന്‍ കോ​ളേ​ജ് അ​ധ്യാ​പ​ക​നാ​യ പ്രൊ​ഫ​സ​ര്‍ ടി ​ജെ ജോ​സ​ഫ്‌​ന്റെ കൈ​വെ​ട്ടു​ന്ന​ത്. പ്ര​വാ​ച​ക​നി​ന്ദ ആ​രോ​പി​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. 11 പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍. പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​രാ​യ പ​ത്ത് പ്ര​തി​ക​ള്‍​ക്ക് എ​ട്ടു വ​ര്‍​ഷം വീ​തം ക​ഠി​ന ത​ട​വും മൂ​ന്ന് പ്ര​തി​ക​ള്‍​ക്ക് ര​ണ്ടു വ​ര്‍​ഷം വീ​തം ക​ഠി​ന ത​ട​വും നേ​ര​ത്തെ ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. ജ​മാ​ല്‍, മു​ഹ​മ്മ​ദ് സോ​ബി​ന്‍, ഷെ​ജീ​ര്‍, കാ​ഫി​ന്‍, അ​ന്‍​വ​ര്‍ സാ​ദി​ഖ്, ഷം​സു​ദ്ദീ​ന്‍, ഷാ​ന​വാ​സ്, പ​രീ​ത്, യൂ​ന​സ് അ​ലി, ജാ​ഫ​ര്‍, കെ ​കെ അ​ലി, റി​യാ​സ്, അ​ബ്ദു​ള്‍ ല​ത്തീ​ഫ് എ​ന്നി​വ​രാ​ണ്…

Read More

വി​വാ​ഹം ഉ​റ​പ്പി​ച്ച യു​വ​തി ഭാ​വി​വ​ര​ന്‍റെ കൂ​ടെ സ്ഥ​ലം​വി​ട്ടു! ഇ​രു​വ​രും ബം​ഗ​ളൂരു​വി​ൽ ഉ​ണ്ടെ​ന്നു ക​ണ്ടെ​ത്തി; ഒളിച്ചോടാനുള്ള കാരണം…

തൊ​ടു​പു​ഴ: വി​വാ​ഹം ഉ​റ​പ്പി​ച്ച യു​വ​തി ഭാ​വി​വ​ര​ന്‍റെ കൂ​ടെ സ്ഥ​ലം​വി​ട്ടു. മു​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ശ​ങ്ക​ര​പ്പി​ള്ളി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യാ​ണ് വി​വാ​ഹം​വ​രെ കാ​ത്തു​നി​ൽ​ക്കാ​ൻ ക്ഷ​മ​യി​ല്ലാ​തെ വി​വാ​ഹം നി​ശ്ച​യി​ച്ച യു​വാ​വി​നൊ​പ്പം പോ​യ​ത്. സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ പി​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മു​ട്ടം സ്വ​ദേ​ശി​യാ​യ യു​വാ​വി​നൊ​പ്പ​മാ​ണ് യു​വ​തി ബം​ഗ​ളൂരു​വി​ലേ​ക്ക് ക​ട​ന്ന​ത്. ഇ​രു​വ​രും ത​മ്മി​ൽ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​രു വീ​ട്ടു​കാ​രും ത​മ്മി​ൽ ആ​ലോ​ചി​ച്ചാ​ണ് വി​വാ​ഹം നി​ശ്ച​യി​ച്ച​ത്. എ​ന്നാ​ൽ, ഇ​തി​നി​ടെ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​ന് വി​വാ​ഹ​ത്തി​ൽ എ​തി​ർ​പ്പു​ണ്ടാ​യി. ഇ​തോ​ടെ വി​വാ​ഹം ന​ട​ക്കി​ല്ലെ​ന്ന് ക​രു​തി​യാ​ണ് പെ​ണ്‍​കു​ട്ടി യു​വാ​വി​നൊ​പ്പം സ്ഥ​ലം​വി​ട്ട​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​രു​വ​രും ബം​ഗ​ളൂരു​വി​ൽ ഉ​ണ്ടെ​ന്നു ക​ണ്ടെ​ത്തി. പി​ന്നീ​ട് ഇ​രു​വ​രു​ടെ​യും വി​വാ​ഹം ന​ട​ത്താ​ൻ വീ​ട്ടു​കാ​ർ ത​മ്മി​ൽ സം​സാ​രി​ച്ച് ധാ​ര​ണ​യാ​യ​താ​യും അ​തി​നാ​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലെ​ന്നും മു​ട്ടം എ​സ്എ​ച്ച്ഒ പ​റ​ഞ്ഞു.

Read More

വിജേഷ് പിള്ളയുടെ നീക്കവും സ്വപ്നയുടെ നൊമ്പരവും മുഖ്യന്റെ മൗനവും..! എ​ന്തോ എ​വി​ടെ​യോ ഒ​രു വ​ശ​പ്പി​ശ​ക് പോ​ലെ…

വി. ശ്രീകാന്ത്‌ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ വെ​ല്ലു​വി​ളി​ക​ൾ തു​ട​രു​ക​യാ​ണ് സ്വ​പ്ന. പി​ണ​റാ​യി വി​ജ​യ​നാ​ക​ട്ടെ ആ ​ഭാ​ഗ​ത്തേ​ക്ക് ഗൗ​നി​ക്കു​ന്ന​തേ​യി​ല്ല. അ​തെ​ന്താ മു​ഖ്യാ നി​ങ്ങ​ൾ സ്വ​പ്ന​യു​ടെ വാ​യ് അ​ട​പ്പി​ക്കാ​ത്ത​തെ​ന്ന് ചോ​ദി​ച്ചാ​ൽ സ്വ​പ്ന പ​റ​യു​ന്ന​തി​ന്‍റെ പി​റ​കെ പോ​ക​ല​ല്ല എ​ന്‍റെ പ​ണി​യെ​ന്നു​ള്ള മ​റു​പ​ടി മു​ഖ്യ​ൻ മ​ന​സി​ൽ ക​രു​തി​യി​ട്ടു​മു​ണ്ടാ​ക​ണം. പ്ര​തി​ഷേ​ധ​ങ്ങ​ളെ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി ആ​രോ​പ​ണ​ങ്ങ​ളെ ധാ​ർ​ഷ്‌​ട്യ​ത്തോ​ടെ നേ​രി​ടു​ന്ന മു​ഖ്യ​ന്‍റെ ശൈ​ലി സ്വ​പ്ന​യി​ലേ​ക്ക് എ​ത്തു​ന്പോ​ൾ മാ​ത്രം ഒ​ന്ന് അ​യ​ഞ്ഞ് കൊ​ടു​ക്കു​ന്ന​പോ​ലെ ജ​ന​ങ്ങ​ൾ​ക്ക് തോ​ന്നി​യാ​ൽ തെ​റ്റ് പ​റ​യാ​ൻ പ​റ്റി​ല്ല. എ​ന്തോ എ​വി​ടെ​യോ ഒ​രു വ​ശ​പ്പി​ശ​ക് പോ​ലെ. സ്വ​പ്ന​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലോ​ടെ വി​ജേ​ഷ് പി​ള്ള ഇ​പ്പോ​ൾ താ​ര​മാ​യി​രി​ക്കു​ക​യാ​ണ്. ച​ർ​ച്ച​ക​ളു​ടെ വ​ല​യ​ത്തി​ൽ​പെ​ട്ട് എ​ന്തൊ​ക്കെ​യോ വി​ളി​ച്ച് പ​റ​യു​ക​യാ​ണ് ക​ക്ഷി. സ്വ​പ്ന പ​റ​ഞ്ഞ​തെ​ല്ലാം മ​റ്റൊ​രു വി​ധ​ത്തി​ൽ ശ​രി​യാ​യി പ​റ​ഞ്ഞ് വി​ജേ​ഷ് ഇ​പ്പോ​ൾ എ​യ​റി​ലാ​ണ്. വി​ജേ​ഷ് പി​ള്ള​യു​ടെ നീ​ക്കം സ്വ​പ്ന പ​റ​യു​ന്ന​ത് അ​നു​സ​രി​ച്ച് 30 കോ​ടി​യു​ടെ ഓ​ഫ​റും പി​ന്നീ​ടു​ള്ള ഭീ​ഷ​ണി​യു​മെ​ല്ലാം ശ​രി‍​യോ തെ​റ്റോ എ​ന്നും ഇ​പ്പോ​ഴും വെ​ളി​വാ​യി​ട്ടി​ല്ല. ഇ​ട​യ്ക്കി​ടെ…

Read More

എല്ലാം തട്ടിപ്പായിരുന്നു..! വിജേഷ് പിള്ള തന്നെയും തട്ടിപ്പിന് ഇരയാക്കി; സംവിധായകന്‍ മനോജ്‌ കാന പറയുന്നു..

ദേ​ശീ​യ സം​സ്ഥാ​ന അ​വാ​ര്‍​ഡു​ക​ള്‍ നേ​ടി​യ ‘കെ​ഞ്ചി​റ’ സി​നി​മ ഒ​ടി​ടി യി​ലൂ​ടെ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​മെ​ന്ന് പ​റ​ഞ്ഞു ക​ബ​ളി​പ്പി​ച്ചു​വെ​ന്നും മ​നോ​ജ് കാ​ന ഒ​ടി​ടി​ക്കാ​ര്‍ സാ​ധാ​ര​ണ സി​നി​മ​യു​ടെ അ​വ​കാ​ശം സ്വ​ന്ത​മാ​ക്കു​ന്ന​ത് മൊ​ത്തം തു​ക​യ്‍​ക്കാ​ണ്. ര​ണ്ടാ​മ​ത്തെ രീ​തി അ​ത് പ്ര​ദ​ര്‍​ശി​പ്പി​ച്ച്‌ കി​ട്ടു​ന്ന വ​രു​മാ​നം ഷെ​യ​ര്‍ ചെ​യ്യു​ക​യാ​ണ്. വ​ലി​യ അ​ന്താ​രാ​ഷ്ട്ര സ​ങ്കേ​തി​ക വി​ദ്യ​യോ​ടെ​യാ​ണ് ത​ന്‍റെ പ്ലാ​റ്റ് ഫോം ​എ​ന്നാ​ണ് വി​ജേ​ഷ് പി​ള്ള പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​തെ​ല്ലാം വി​ശ്വ​സി​ച്ചാ​ണ് അ​യാ​ള്‍​ക്ക് പ​ടം ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ അ​യാ​ളു​ടെ അ​വ​കാ​ശ​വാ​ദം തീ​ര്‍​ത്തും പൊ​ള്ള​യാ​ണെ​ന്ന് പി​ന്നീ​ട് മ​ന​സി​ലാ​യി. ഒ​രു ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ന്‍റെ അ​ടി​സ്ഥാ​ന കാ​ര്യം പോ​ലും അ​യാ​ളു​ടെ അ​ടു​ത്ത് ഇ​ല്ലാ​യി​രു​ന്നു. എ​ത്ര പേ​ര്‍ ക​ണ്ടു എ​ന്ന​ത് അ​റി​യാ​ന്‍ അ​യാ​ള്‍ കാ​ണി​ച്ച ഡാ​ഷ് ബോ​ര്‍​ഡ് അ​ട​ക്കം ത​ട്ടി​പ്പാ​യി​രു​ന്നു. 2020 ലാ​ണ് ഈ ​സം​ഭ​വ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. അ​ന്ന് ഇ​തെ​ല്ലാം പ​ത്ര സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും വ​ലി​യ വാ​ര്‍​ത്ത​യാ​യി​ല്ല. ഇ​പ്പോ​ള്‍ ഇ​യാ​ള്‍ ഇ​ങ്ങ​നെ വി​വാ​ദ​ത്തി​ലാ​യ​പ്പോ​ള്‍ വീ​ണ്ടും പ​റ​യു​ക​യാ​ണ്. ഒ​രി​ക്ക​ല്‍…

Read More

എം. ജിഷമോള്‍, എടത്വ കൃഷി ഓഫീസര്‍! കള്ളനോട്ട് ശൃംഖലയുടെ വലംകൈ; കുടുങ്ങാന്‍ കാരണം വീട്ടിലെ ജോലിക്കാരന്‍…

ആ​ല​പ്പു​ഴ: ക​ള്ള​നോ​ട്ട് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ എ​ട​ത്വ കൃ​ഷി ഓ​ഫീ​സ​ർ എം.​ജി​ഷ​മോ​ളെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തു. ക​ള്ള​നോ​ട്ട് ശൃം​ഖ​ല​യു​ടെ ഭാ​ഗ​മാ​ണ് ജി​ഷ​യെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സി​ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ന്ന​ത് തു​ട​രു​ക​യാ​ണ്. സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​ർ​ക്കും വേ​ണ്ടി​യും പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. കോ​ൺ​വെ​ന്‍റ് സ്ക്വ​യ​റി​ലെ ഫെ​ഡ​റ​ൽ ബാ​ങ്ക് ശാ​ഖ​യി​ല്‍ ഒ​രു വ്യാ​പാ​രി കൊ​ണ്ടു​വ​ന്ന 500 രൂ​പ​യു​ടെ ഏ​ഴ് നോ​ട്ടു​ക​ള്‍ ക​ണ്ട് ബാ​ങ്ക് അ​ധി​കൃ​ത​ർ​ക്ക് തോ​ന്നി​യ സം​ശ​യ​മാ​ണ് ത​ട്ടി​പ്പ് പു​റ​ത്തു​വ​രാ​ൻ കാ​ര​ണം. ജി​ഷ​മോ​ളു​ടെ വീ​ട്ടി​ലെ ജോ​ലി​ക്കാ​ര​ന്‍ വ്യാ​പാ​രി​ക്ക് ന​ല്‍​കി​യ നോ​ട്ടു​ക​ളാ​ണെ​ന്ന് ഇ​തെ​ന്ന് പോ​ലീ​സ് പി​ന്നീ​ട് ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് ജി​ഷ​യു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യ്ഡി​ന് ശേ​ഷ​മാ​ണ് അ​റ​സ്റ്റു​ണ്ടാ​യ​ത്.

Read More

അഭിനയിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ അറിയിക്കാം, ഫ്ലാ​റ്റിലേക്ക് വാ..! കെണിയൊരുക്കിയത് കൂട്ടുകാരി! സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു

കോ​ഴി​ക്കോ​ട്: സി​നി​മ​യി​ല്‍ അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ല്‍​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. കോ​ഴി​ക്കോ​ടാ​ണ് സം​ഭ​വം. ന​ഗ​ര​ത്തി​ലെ ഫ്ലാ​റ്റി​ൽ ശ​നി​യാ​ഴ്ച​യാ​ണ് പീ​ഡ​നം ന​ട​ന്ന​തെ​ന്നാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ൽ ന​ട​ക്കാ​വ് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. പ്ര​തി​ക​ളെ​ക്കു​റി​ച്ച ചി​ല സൂ​ച​ന​ക​ൾ ല​ഭി​ച്ച​താ​യാ​ണ് വി​വ​രം. ഇ​വ​ർ ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സി​നി​മ​യി​ൽ അ​വ​സ​രം ന​ൽ​കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്ത് ന​ഗ​ര​ത്തി​ലെ ഫ്ലാ​റ്റി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നു മു​ൻ​പ് ചി​ല കാ​ര്യ​ങ്ങ​ൾ അ​റി​യി​ക്കാ​നു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് ഇ​വി​ടേ​ക്കു വി​ളി​ച്ച​ത്. സ്ഥ​ല​ത്തെ​ത്തി​യ​തി​ന് ശേ​ഷം ര​ണ്ടു​പേ​ർ ചേ​ർ​ന്ന് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി​യു​ടെ വ​നി​താ സു​ഹൃ​ത്താ​ണ് പീ​ഡി​പ്പി​ച്ച​വ​രെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​തെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

Read More

വി​വാ​ഹം ക​ഴി​ച്ചാ​ലും കു​ട്ടി​ക​ളു​ണ്ടാ​കി​ല്ല ! രാ​ഹു​ല്‍ ഗാ​ന്ധി വി​വാ​ഹി​ത​നാ​കാ​ത്ത​തി​ന്റെ കാ​ര​ണം ഇ​താ​ണെ​ന്ന് ബി​ജെ​പി നേ​താ​വ്…

കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യ്‌​ക്കെ​തി​രേ ബി​ജെ​പി നേ​താ​വ് ന​ട​ത്തി​യ പ്ര​സ്താ​വ​ന വി​വാ​ദ​ത്തി​ല്‍. രാ​ഹു​ല്‍​ഗാ​ന്ധി വി​വാ​ഹം ക​ഴി​ക്കാ​ത്ത​ത് കു​ട്ടി​ക​ള്‍ ഉ​ണ്ടാ​കാ​ത്ത​തി​നാ​ലാ​ണെ​ന്നാ​യി​രു​ന്നു പ​രാ​മ​ര്‍​ശം. ക​ര്‍​ണാ​ട​ക ബി​ജെ​പി അ​ധ്യ​ക്ഷ​നും ലോ​ക്‌​സ​ഭാ എം​പി​യു​മാ​യ ന​ളി​ന്‍​കു​മാ​ര്‍ ക​ട്ടീ​ലാ​ണ് വി​വാ​ദ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. ന​ളി​ന്‍​കു​മാ​റി​ന്റെ വി​വാ​ദ പ​രാ​മ​ര്‍​ശം ഉ​ള്‍​പ്പെ​ടു​ന്ന പ്ര​സം​ഗ​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ ക​ടു​ത്ത വി​മ​ര്‍​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ രം​ഗ​ത്തെ​ത്തി. ”രാ​ഹു​ല്‍ ഗാ​ന്ധി എ​ന്താ​ണ് പ​റ​ഞ്ഞ​ത് ? കോ​വി​ഡ് വാ​ക്‌​സീ​ന്‍ സ്വീ​ക​രി​ക്ക​രു​തെ​ന്നും സ്വീ​ക​രി​ച്ചാ​ല്‍ കു​ട്ടി​ക​ള്‍ ഉ​ണ്ടാ​കി​ല്ലെ​ന്നും സി​ദ്ധ​രാ​മ​ണ്ണ​യും (ക​ര്‍​ണാ​ട​ക മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ സി​ദ്ധ​രാ​മ​യ്യ) രാ​ഹു​ല്‍ ഗാ​ന്ധി​യും പ​റ​ഞ്ഞു. പ​ക്ഷേ, അ​വ​ര്‍ രാ​ത്രി​യി​ല്‍ ര​ഹ​സ്യ​മാ​യി കോ​വി​ഡ് വാ​ക്‌​സീ​ന്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. രാ​ഹു​ല്‍ ഗാ​ന്ധി വി​വാ​ഹം ക​ഴി​ക്കാ​ത്ത​തി​ന്റെ കാ​ര​ണം ഇ​താ​ണെ​ന്നു ന​മ്മു​ടെ എം​എ​ല്‍​സി മ​ഞ്ജു​നാ​ഥ് ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. അ​താ​യ​ത് വി​വാ​ഹം ക​ഴി​ച്ചാ​ലും കു​ട്ടി​ക​ളു​ണ്ടാ​കി​ല്ല” ഇ​താ​യി​രു​ന്നു പ്ര​സം​ഗ​ത്തി​ലെ പ​രാ​മ​ര്‍​ശം. ന​ളി​ന്‍ കു​മാ​റി​ന് ഗു​രു​ത​ര​മാ​യ…

Read More

മാ​​ന​​ഭം​​ഗത്തിനു തെ​​ളി​​വി​​ല്ല! ഹ​ത്രാ​സി​ലെ ​പെ​ണ്‍​കു​ട്ടി​യു​ടേ​ത് അ​പ​ക​ട​മ​ര​ണമെന്ന് പ്രത്യേക കോടതി; വിധിയില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ…

സെ​​ബി മാ​​ത്യു ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യ​​ത്തെ​​ ഞെ​​ട്ടി​​ച്ച ഹ​​ത്രാ​​സ് പീ​​ഡ​​ന​​ക്കേ​​സി​​ൽ മാ​​ന​​ഭം​​ഗം ന​​ട​​ന്നി​​ട്ടി​​ല്ലെ​​ന്നും അ​​പ​​ക​​ട​​മ​​ര​​ണ​​മാ​​ണെ​​ന്നു​​മു​​ള്ള ക​​ണ്ടെ​​ത്ത​​ലു​​മാ​​യി പ്ര​​ത്യേ​​ക എ​​സ്‌​​സി-​​എ​​സ്ടി കോ​​ട​​തി. ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലെ ഹ​​ത്രാ​​സി​​ൽ 19 വ​​യ​​സു​​ള്ള ദ​​ളി​​ത് യു​​വ​​തി ക്രൂ​​ര പീ​​ഡ​​ന​​ത്തി​​നി​​ര​​യാ​​യി കൊ​​ല്ല​​പ്പെ​​ട്ടു എന്ന കേസിൽ മാ​​ന​​ഭം​​ഗം ന​​ട​​ന്നു​​വെ​​ന്നു തെ​​ളി​​യി​​ക്കു​​ന്ന​​തി​​ൽ പ്രോ​​സി​​ക്യൂ​​ഷ​​ൻ പൂ​​ർ​​ണ​​മാ​​യും പ​​രാ​​ജ​​യ​​പ്പെ​​ട്ടെ​​ന്നാ​​ണ് പ്ര​​ത്യേ​​ക കോ​​ട​​തി ജ​​ഡ്ജി ത്രി​​ലോ​​ക് പാ​​ൽ സിം​​ഗി​​ന്‍റെ വി​​ല​​യി​​രു​​ത്ത​​ൽ. കേ​​സി​​ൽ പ്ര​​തി​​ചേ​​ർ​​ക്ക​​പ്പെ​​ട്ടി​​രു​​ന്ന മൂ​​ന്നു​​പേ​​രെ വി​​ട്ട​​യ​​ച്ച വി​​ധി​​യി​​ലാ​​ണ് ഇ​​ക്കാ​​ര്യം വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്. മാ​​ന​​ഭം​​ഗം ന​​ട​​ന്നു​​വെ​​ന്ന കാ​​ര്യം പ്ര​​ത്യേ​​ക കോ​​ട​​തി ത​​ള്ളി​​ക്ക​​ള​​ഞ്ഞ​​തി​​നാ​​ൽ ഹൈ​​ക്കോ​​ട​​തി​​യി​​ൽ അ​​പ്പീ​​ൽ ന​​ൽ​​കാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ് പെ​​ണ്‍​കു​​ട്ടി​​യു​​ടെ കു​​ടും​​ബം. പ്ര​​ത്യേ​​ക കോ​​ട​​തി ജ​​ഡ്ജി​​യു​​ടെ 167 പേ​​ജു​​ക​​ളു​​ള്ള വി​​ധി​​ന്യായത്തി​ൽ അ​​പ​​ക​​ട​​മ​​ര​​ണം എ​​ന്നു​​ത​​ന്നെ​​യാ​​ണ് വി​​ശേ​​ഷി​​പ്പി​​ച്ചി​​ട്ടു​​ള്ള​​ത്. സം​​ഭ​​വം ന​​ട​​ന്ന് എ​​ട്ടു ദി​​വ​​സ​​ത്തി​​നു​​ശേ​​ഷ​​വും പെ​​ണ്‍​കു​​ട്ടി​​ക്ക് സം​​സാ​​രി​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​രു​​ന്നു. ഈ ​​സ​​മ​​യ​​ത്തൊ​​ന്നും പ്ര​​തി​​ക്ക് കൊ​​ല്ലാ​​ൻ ഉ​​ദ്ദേ​​ശ്യമു​​ള്ള​​താ​​യി മൊ​​ഴി ന​​ൽ​​കി​​യി​​ട്ടി​​ല്ല. മാ​​ത്ര​​മ​​ല്ല, ബ​​ലാ​​ത്സം​​ഗം ചെ​​യ്യ​​പ്പെ​​ട്ടു എ​​ന്ന​​തി​​ന് മെ​​ഡി​​ക്ക​​ൽ തെ​​ളി​​വു​​ക​​ളില്ലെ​​ന്നും വി​​ധി​​യി​​ൽ പ​​റ​​യു​​ന്നു. ശ്വാ​​സം മു​​ട്ടി​​ച്ചു…

Read More

കടുത്ത പനിയ്ക്കും ചുമയ്ക്കും കാരണം ഇതാണ്..! ഇന്ത്യയില്‍ രാജ്യത്ത് H3N2 വൈറസ് പനി വ്യാപിക്കുന്നു; ഐസിഎംആര്‍ റിപ്പോര്‍ട്ട് ട്ടില്‍ പറയുന്നത് ഇങ്ങനെ…

ന്യൂഡല്‍ഹി: രാജ്യത്ത് നിലവിലുളള കടുത്ത പനിയ്ക്കും ചുമയ്ക്കും കാരണം ഇന്‍ഫ്ളുവന്‍സ് എ സബ്ടൈപ്പ് എച്ച് 3 എന്‍2 ആണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) സ്ഥിരീകരിച്ചു. കടുത്ത പനിയൂം ചുമയൂം ലക്ഷണങ്ങളോട് കൂടിയ ഈ വൈറസ് ബാധയെ തുടര്‍ന്ന് നിരവധി പേര്‍ ചികിത്സ തേടുന്നുവെന്നും ഐസിഎംആര്‍ വ്യക്തമാക്കുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ നിന്ന് ഇന്‍ഫ്ലുവന്‍സ കേസുകളില്‍ വന്‍ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് അനുസരിച്ച്, കേസുകള്‍ H3N2 വേരിയന്റുമായി ബന്ധപ്പെട്ടതാണെന്നും ICMR ഡാറ്റ അനുസരിച്ച്, കഴിഞ്ഞ രണ്ടോ മൂന്നോ മാസമായി ഈ വേരിയന്റ് വ്യാപകമാണെന്നും വിദഗ്ധര്‍ പറയുന്നു. രണ്ട് മൂന്ന് ദിവസത്തേക്ക് ഉയര്‍ന്ന പനി, ശരീരവേദനയും തലവേദനയും, തൊണ്ടയിലെ പ്രകോപനം, കുറഞ്ഞത് രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കുന്ന ചുമ എന്നിവ H3N2 വേരിയന്റിന്റെ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. വൈറല്‍ അണുബാധയുള്ള…

Read More

കു​റുമ്പന്‍ പ​ട​യ​പ്പ, ക​ലി​യ​ട​ങ്ങാ​തെ അ​രി​ക്കൊ​മ്പന്‍, മുറിവാലന്‍ കൊമ്പന്‍..! കൊ​മ്പില്‍ കു​രു​ങ്ങി​യ ജീ​വി​തം; ആ​ന​ക്ക​ലി​യി​ൽ എ​ല്ലാം ത​ക​ർ​ന്ന് ഇ​വി​ടെ കു​റെ മ​നു​ഷ്യ​ർ

തൊ​ടു​പു​ഴ/​രാ​ജ​കു​മാ​രി: ആ​ന​ക്ക​ലി​യി​ൽ ജീ​വ​നും ജീ​വ​നോ​പാ​ധി​ക​ളും ന​ഷ്ട​പ്പെ​ട്ട് ജീ​വി​ക്കാ​ൻ വ​ഴി​കാ​ണാ​തെ ഒ​രു​പ​റ്റം മ​നു​ഷ്യ​ർ. ചി​ന്ന​ക്ക​നാ​ൽ, പ​ന്നി​യാ​ർ, ബി​എ​ൽ​റാം, പൂ​പ്പാ​റ, സൂ​ര്യ​നെ​ല്ലി, മൂ​ന്നാ​ർ, ന​യ​മ​ക്കാ​ട്, ആ​ന​യി​റ​ങ്ക​ൽ, തോ​ണ്ടി​മ​ല​ചൂ​ണ്ട​ൽ, 80 ഏ​ക്ക​ർ പ്രി​യ​ദ​ർ​ശി​നി കോ​ള​നി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളാ​ണ് ജീ​വ​നും കൈ​യി​ൽ പി​ടി​ച്ചു ദി​വ​സ​ങ്ങ​ൾ ത​ള്ളി​നീ​ക്കു​ന്ന​ത്. കാ​ട്ടാ​ന​യു​ടെ ദാ​ക്ഷി​ണ്യ​ത്തി​ലാ​ണ് ഇ​വ​രു​ടെ നി​ത്യ​ജീ​വി​തം. ഉ​റ​ക്കി​ല്ലാ​ത്ത രാ​ത്രി​ക​ൾ കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ളു​ടെ ആ​ക്ര​മ​ണം എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ഉ​ണ്ടാ​കാം എ​ന്ന​തി​നാ​ൽ ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​ത്രി​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​വ​രു​ടേ​ത്. ആ​ന​യി​റ​ങ്ക​ൽ, ചി​ന്ന​ക്ക​നാ​ൽ മേ​ഖ​ല​യി​ൽ അ​രി​ക്കൊ​ന്പ​ൻ, ച​ക്ക​ക്കൊ​ന്പ​ൻ, മു​റി​വാ​ല​ൻ​കൊ​ന്പ​ൻ എ​ന്നി​വ​യും മൂ​ന്നാ​റി​ൽ പ​ട​യ​പ്പ, ചി​ല്ലി​ക്കൊ​ന്പ​ൻ, ഹോ​സ്കൊ​ന്പ​ൻ എ​ന്നി​വ​യു​മാ​ണ് ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തു​ന്ന​ത്. ശാ​ന്ത​ന്പാ​റ​യി​ൽ വീ​ടു​ക​ൾ, പ​ല​ച​ര​ക്ക് ക​ട​ക​ൾ എ​ന്നി​വ​യ്ക്കു നേ​രെ തു​ട​ർ​ച്ച​യാ​യി ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ മൂ​ലം ഇ​വി​ടെ ജീ​വി​തം ദു​ഷ്ക​ര​മാ​യി​രി​ക്കു​ക​യാ​ണ്. കൃ​ഷി ത​ക​ർ​ത്തു ഏ​ലം ഉ​ൾ​പ്പെ​ടെ​യു​ള്ള കൃ​ഷി​ക​ൾ പ​തി​വാ​യി ന​ശി​പ്പി​ക്കു​ന്ന​തു മൂ​ലം ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​കു​ന്ന​ത്. തോ​ണ്ടി​മ​ല ചു​ണ്ട​ലി​ൽ അ​രി​ക്കൊ​ന്പ​ൻ ക​ഴി​ഞ്ഞ 28നു ​മൂ​ന്നു…

Read More