ട്രെ​യി​നി​ൽ​ മ​ദ്യം ന​ൽ​കി വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചു; പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ സൈ​നി​ക​ൻ അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ മ​ദ്യം ന​ൽ​കി വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ സൈ​നി​ക​ൻ അ​റ​സ്റ്റി​ൽ. പ​ത്ത​നം​തി​ട്ട ക​ട​പ്ര സ്വ​ദേ​ശി പ്ര​തീ​ഷ് കു​മാ​റാ​ണ് ആ​ല​പ്പു​ഴ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യും മ​ണി​പ്പാ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ വി​ദ്യാ​ർ​ഥി​നി​യു​മാ​ണു പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി. വ്യാ​ഴാ​ഴ്ച രാ​ത്രി രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ൽ വ​ച്ചാ​ണു സം​ഭ​വം. എ​റ​ണാ​കു​ള​ത്തി​നും ആ​ല​പ്പു​ഴ​യ്ക്കു​മി​ട​യി​ലാ​ണു ലൈ​ഗി​കാം​തി​ക്ര​മം ന​ട​ന്ന​ത്.ജ​മ്മു കാ​ഷ്മീ​രി​ൽ സൈ​നി​ക​നാ​ണ് പ്ര​തീ​ഷ് കു​മാ​ർ. അ​വ​ധി​ക്കു നാ​ട്ടി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു. ഉ​ഡു​പ്പി​യി​ൽ നി​ന്നാ​ണു യു​വ​തി ട്രെ​യി​നി​ൽ ക​യ​റി​യ​ത്. യു​വ​തി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച പ്ര​തി അ​പ്പ​ർ ബ​ർ​ത്തി​ൽ അ​വ​ർ​ക്കൊ​പ്പം ക​യ​റി. പി​ന്നീ​ടു പ്ര​തി നി​ർ​ബ​ന്ധി​ച്ചു മ​ദ്യം ന​ൽ​കി​യെ​ന്നും ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്നു​മാ​ണു യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ലെ​ത്തി​യ ശേ​ഷം യു​വ​തി ഭ​ർ​ത്താ​വി​നെ വി​വ​രം ധ​രി​പ്പി​ച്ചു.ഇ​ന്ന​ലെ ഭ​ർ​ത്താ​വാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തു പ​രാ​തി ന​ൽ​കി​യ​ത്. യു​വ​തി​ക്കു മ​ദ്യം ന​ൽ​കി​യ​താ​യും എ​ന്നാ​ൽ പീ​ഡി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് സൈ​നി​ക​ന്‍റെ വാ​ദം. യു​വ​തി വി​ഷാ​ദ​രോ​ഗി​യാ​ണെ​ന്നും ഒ​രു മാ​സ​മാ​യി ചി​കി​ത്സ​യി​ലാ​ണെ​ന്നും യു​വ​തി​യെ…

Read More

നെല്ലിലെ ഈ​ർ​പ്പം കി​ഴി​വിലും വമ്പൻ തട്ടിപ്പുമായി ഏജന്‍റുമാർ; ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഏ​ജ​ന്‍റുമാ​രു​ടെ​യും മെ​ഷീ​നി​ൽ വ്യ​ത്യ​സ്ത റീ​ഡിം​ഗ്

മ​ങ്കൊ​മ്പ്: നെ​ല്ലു​സം​ഭ​ര​ണ​ത്തി​ൽ കി​ഴി​വി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ക്കാ​നാ​യി ക​ർ​ഷ​ക​രെ ത​ട്ടി​പ്പി​ന് ഇ​ര​യാ​ക്കു​ന്ന​തി​ന്‍റെ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പു​റ​ത്തേ​ക്ക്. ഈ​ർ​പ്പം പ​രി​ശോ​ധി​ക്കു​ന്ന മോ​യ്‌​സ്റ്റ​ർ മെ​ഷീ​നി​ൽ കൃ​ത്രി​മം ന​ട​ത്തി​യാ​ണ് ക​ർ​ഷ​ക​രെ ത​ട്ടി​ക്കു​ന്ന​ത്. സം​ഭ​രി​ക്കാ​നു​ള്ള നെ​ല്ലി​ന്‍റെ ഈ​ർ​പ്പം പ​രി​ശോ​ധി​ക്കാ​നാ​യി ഇ​ട​നി​ല​ക്കാ​ർ കൊ​ണ്ടു​വ​രു​ന്ന മെ​ഷീ​നു​ക​ളി​ലും പാ​ഡി ഓ​ഫീ​സ​ർ​മാ​ർ കൊ​ണ്ടു​വ​രു​ന്ന മെ​ഷീ​നു​ക​ളി​ലും ഒ​രേ നെ​ല്ലി​നു വ്യ​ത്യ​സ്ത റീ​ഡിം​ഗു​ക​ൾ കാ​ണി​ച്ച​തോ​ടെ​യാ​ണ് ത​ട്ടി​പ്പു ന​ട​ക്കു​ന്നെ​ന്ന സം​ശ​യം ബ​ല​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കി​ഴി​വി​ലെ സം​ശ​യംഇ​പ്പോ​ൾ നെ​ല്ലു​സം​ഭ​ര​ണം പു​രോ​ഗ​മി​ക്കു​ന്ന എ​ഫ് ബ്ലോ​ക്ക് ജ​ഡ്ജി ആ​റാ​യി​രം കാ​യ​ലി​ലാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ൽ ക​ർ​ഷ​ക​ർ പ​രാ​തി​യു​ന്ന​യി​ക്കു​ന്ന​ത്. ഇ​വി​ടെ ഏ​ജ​ന്‍റു​മാ​ർ എ​ത്തി​ക്കു​ന്ന മെ​ഷീ​നി​ൽ നെ​ല്ലി​ന്‍റെ ഈ​ർ​പ്പ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ 20നു ​മു​ക​ളി​ൽ ഈ​ർ​പ്പം കാ​ണി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​വ​ർ കൂ​ടു​ത​ൽ കി​ഴി​വ് ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ക​ർ​ഷ​ക​ർ വി​സ​മ്മ​തി​ച്ചു പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി. സാ​ധാ​ര​ണ​യാ​യി 17 ശ​ത​മാ​നം വ​രെ ഈ​ർ​പ്പ​മു​ള്ള നെ​ല്ലാ​ണ് കി​ഴി​വി​ല്ലാ​തെ സം​ഭ​രി​ക്കു​ന്ന​ത്. 17ന് ​മു​ക​ളി​ൽ വ​രു​ന്ന ഓ​രോ പോ​യി​ന്‍റി​നും ക്വി​ന്‍റ​ലി​ന് ഓ​രോ കി​ലോ​ഗ്രാം വീ​തം കി​ഴി​വ്…

Read More

ബൈ​ക്കി​ൽ​ ക​റ​ങ്ങി മൊ​ബൈ​ൽഫോ​ൺ പി​ടി​ച്ചു​പ​റി​ക്കും; കായംകുളത്തെ കുട്ടിക്കള്ളൻമാരെ കുടുക്കി പോലീസ്

കാ​യം​കു​ളം: ബൈ​ക്കി​ൽ​ ക​റ​ങ്ങി മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചുപ​റി​ക്കു​ന്ന യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. കാ​യം​കു​ളം പ​ത്തി​യൂ​ർ എ​രു​വ കു​ട്ടേ​ത്ത് തെ​ക്ക​തി​ൽ ബി​ലാ​ദ് (20), കീ​രി​ക്കാ​ട് തെ​ക്കു​മു​റി​യി​ൽ എ​രി​യ​പു​റ​ത്ത് വീ​ട്ടി​ൽ ഷി​ഹാ​സ് (20), പ​ത്തി​യൂ​ർ എ​രു​വ വ​ലി​യ​ത്ത് കി​ഴ​ക്ക​തി​ൽ വീ​ട്ടി​ൽ അ​ജിം​ഷാ (20) എ​ന്നി​വ​രെ​യാ​ണ് കാ​യം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഓ​ച്ചി​റ- ചൂ​നാ​ട് റോ​ഡി​ൽ ക​ഴി​ഞ്ഞ ദി​വ​സം വൈ​കുന്നേരം ആറിന് കെഎൽ 23- 9874 ​ന​മ്പ​ർ മോ​ട്ട​ർ​സൈ​ക്കി​ളി​ൽ എ​ത്തി​യ സം​ഘം കൃ​ഷ്ണ​പു​രം മു​ള​വേ​ലി​ൽ വ​ട​ക്ക​തി​ൽ ആ​ദി​ത്യ​ൻ (17) സൈ​ക്കി​ൾ ച​വി​ട്ടി വ​രു​മ്പോ​ൾ ബൈ​ക്ക് കു​റു​കെ നിർത്തി ആ​ദി​ത്യ​നെ ത​ട​ഞ്ഞു ഷ​ർ​ട്ടി​ന്‍റെ പോ​ക്ക​റ്റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 28,000 രൂ​പ വി​ലവ​രു​ന്ന സാം​സംഗ് ക​മ്പ​നി​യു​ടെ എ52 മോ​ഡ​ൽ മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് ഇ​വ​ർ അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ർ നി​ര​വ​ധി മൊ​ബൈ​ൽ ഫോ​ണു​ക​ൾ പി​ടി​ച്ചു​പ​റി​ച്ച​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.കാ​യം​കു​ളം ഡി​വൈ​എ​സ്പി അ​ജ​യ്നാ​ഥി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ സി​ഐ മു​ഹ​മ്മ​ദ് ഷാ​ഫി, എ​സ്…

Read More

തട്ടുകടയുടെ മറവിൽ കഞ്ചാവ് വിൽപന; സാധനം വാങ്ങി വിൽപനയ്ക്കെത്തിക്കുന്നതി നിടെ രണ്ടംഗസംഘം പോലീസ് പിടിയിൽ

ചാ​രും​മൂ​ട്: ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ പ്ര​ധാ​ന ല​ഹ​രി മ​രു​ന്ന് ത​ല​വ​നും കൂ​ട്ടാ​ളി​യും ര​ണ്ടു കി​ലോ ക​ഞ്ചാ​വു​മാ​യി നൂ​റ​നാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. നൂ​റ​നാ​ട് പു​തു​പ്പ​ള്ളി​ക്കു​ന്നം ഖാ​ൻ മ​ൻ​സി​ലി​ൽ ഷൈ​ജു ഖാ​ൻ (40, കൂ​ട്ടാ​ളി​യാ​യ ശൂ​ര​നാ​ട് വ​ട​ക്ക് പ​ടി​ഞ്ഞാ​റ്റം മു​റി​യി​ൽ സി​ജി ഭ​വ​ന​ത്തി​ൽ ഗോ​പ​കു​മാ​ർ (40) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സ്കൂ​ട്ട​റി​ൽ ക​ഞ്ചാ​വ് വി​ൽ​ക്കാ​നാ​യി കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ പോ​ലീ​സി​നെ ക​ണ്ട് ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ളെ നാ​ട​കീ​യ​മാ​യി കീ​ഴ്പ്പെ​ടു​ത്തി​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചാ​രും​മൂ​ട് എ​സ്ക്വ​യ​ർ ബാ​റി​ന് മു​ൻ​വ​ശ​ത്ത് ക​നാ​ലി​ന്‍റെ പു​റ​മ്പോ​ക്കി​ൽ അ​ന​ധി​കൃ​ത ത​ട്ടു​ക​ട​യു​ടെ മ​റ​വി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു ഷൈ​ജു​ഖാ​ൻ എ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.  

Read More

ക​ണ്ണ് പ​രി​ശോ​ധ​യ്ക്ക് എത്തിയ പെൺകുട്ടിയോട് മോശം പെരുമാറ്റം; അ​ബ്ദു​ൽ റ​ഫീ​ക്കിന്‍റെ തോന്ന്യാസം തടഞ്ഞ് പെൺകുട്ടി; പോ​ക്സോ കേ​സ് എടുത്ത് പോലീസ്

ഹ​രി​പ്പാ​ട്: മു​തു​കു​ളം സാ​മൂ​ഹി​ക ആ​രോ​ഗ്യകേ​ന്ദ്ര​ത്തി​ലെ ഒ​പ്റ്റോ​മെ​ട്രി​സ്റ്റ് (ക​ണ്ണ് പ​രി​ശോ​ധ​ക​ൻ) പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റി​ൽ. നൂ​റ​നാ​ട് ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര റാ​ഹ​ത്ത് വീ​ട്ടി​ൽ അ​ബ്ദു​ൽ റ​ഫീ​ക്കി​നെ​യാ​ണ് (48) തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെടു​ത്ത​ത്. ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സ​ത്തെ സേ​വ​ന​ത്തി​നാ​യി ഇ​യാ​ൾ തൃക്കു​ന്ന​പ്പു​ഴ സാ​മൂ​ഹി​ക ആ​രോ​ഗ്യകേ​ന്ദ്ര​ത്തി​ൽ എ​ത്തും. ഇ​യാ​ളു​ടെ അ​ടു​ത്ത് ക​ണ്ണ് പ​രി​ശോ​ധ​നയ്​ക്കെ​ത്തി​യ 14 വ​യ​സു​കാ​രി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണു പ​രാ​തി. വി​വ​രം പെ​ൺ​കു​ട്ടി ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. തൃ​ക്കു​ന്ന​പ്പു​ഴ സാ​മൂ​ഹി​ക ആ​രോ​ഗ്യകേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ർ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് എ​സ്എ​ച്ച് ആ​ർ. ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ര​തീ​ഷ് ബാ​ബു, സി​പി​ഒ​മാ​രാ​യ രാ​ഹു​ൽ ആ​ർ.​ കു​റു​പ്പ്, ജ​ഗ​ന്നാ​ഥ് എ​ന്നി​വ​ർ ചേ​ർ​ന്ന് നൂ​റ​നാ​ട് നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More

വി​ല്ല​നാ​യി വേനൽ ചൂട്;  വേനൽ മഴയ്ക്ക് മുമ്പ് കൊയ്തെങ്കിലും കനത്ത ചൂടിൽ നെ​ല്ലി​നു തൂ​ക്കം കു​റ​ഞ്ഞു; കനത്ത തിരിച്ചടിയെന്ന് കർഷകർ

എ​ട​ത്വ: നാ​ടി​നെ പൊ​രി​ക്കു​ന്ന ക​ന​ത്ത ചൂ​ട് നെ​ൽ​ക്ക​ർ​ഷ​ക​ർ​ക്കും വി​ന​യാ​കു​ന്നു. വേ​ന​ൽ മ​ഴ ച​തി​ക്കു​ന്ന​തി​നു മു​ന്പേ കൊ​യ്തെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്ന ക​ർ​ഷ​ക​ർ​ക്കാ​ണ് ക​ന​ത്ത ചൂ​ട് തി​രി​ച്ച​ടി​യാ​യി​രി​ക്കു​ന്ന​ത്. വി​ള​വെ​ടു​ത്ത നെ​ല്ലി​ന്‍റെ തൂ​ക്കം കു​റ​ഞ്ഞ​താ​ണ് ക​ർ​ഷ​ക​രെ വി​ഷ​മ​ത്തി​ലാ​ക്കു​ന്ന​ത്.ക​ഴി​ഞ്ഞ പു​ഞ്ച കൃ​ഷി സീ​സ​ണി​ല്‍ മ​ഴ ച​തി​ച്ച​പ്പോ​ള്‍ ഇ​ക്കു​റി ചൂ​ട് ച​തി​ച്ചെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു. വേ​ന​ൽ മ​ഴ​യു​ടെ ഭീ​ഷ​ണി ഒ​ഴി​വാ​ക്കാ​ൻ ഇ​ത്ത​വ​ണ നേ​ര​ത്തെ​യാ​ണ് വി​ത​ച്ച​തും കൊ​യ്ത​തും. വി​ള​വെ​ടു​ത്ത നെ​ല്ലി​ന്‍റെ അ​ള​വും തൂ​ക്ക​വും കു​റ​ഞ്ഞി​ട്ടു​ണ്ട്. പു​ഞ്ച​കൃ​ഷി​യു​ടെ തു​ട​ക്ക​ത്തി​ല്‍ ല​ഭി​ച്ച മ​ഴ ക​തി​രി​ടു​ന്ന സ​മ​യ​ത്തു ല​ഭി​ക്കാ​തി​രു​ന്ന​താ​ണ് തി​രി​ച്ച​ടി​യാ​യ​തെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു. വി​ള​വെ​ടു​ക്കു​ന്ന ഒ​ട്ടു​മി​ക്ക പാ​ട​ങ്ങ​ളി​ലും നെ​ല്ല് ക​രി​ഞ്ഞു​ണ​ങ്ങി​യ നി​ല​യി​ലാ​ണ്. ക​ഠി​ന​മാ​യ ചൂ​ടി​ല്‍ ക​തി​രി​ല്‍​നി​ന്നു നെ​ല്‍​മ​ണി അ​ട​ര്‍​ന്നു വീ​ണും ക​ര്‍​ഷ​ക​ര്‍​ക്കു ന​ഷ്ടം വ​രു​ന്നു​ണ്ട്. മ​ഴ ഭീ​ഷ​ണി ഇ​ല്ലാ​ത്ത​തി​നാ​ൽ ഈ​ര്‍​പ്പ​ത്തി​ന്‍റെ പേ​രി​ല്‍ മി​ല്ലു​ട​മ​ക​ള്‍ കി​ഴി​വ് ആ​വ​ശ്യ​പ്പെ​ട്ടി​ല്ലെ​ങ്കി​ലും നെ​ല്ലി​ന്‍റെ തൂ​ക്ക​ക്കു​റ​വ് തി​രി​ച്ച​ടി​യാ​യി. പാ​ട്ട​ത്തി​നെ​ടു​ത്തു കൃ​ഷി​യി​റ​ക്കി​യ ക​ര്‍​ഷ​ക​ര്‍​ക്കാ​ണ് വ​ലി​യ പ്ര​തി​സ​ന്ധി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്കു വേ​ന​ല്‍​ക്കാ​ല…

Read More

മോ​ഷ്ടി​ച്ച ബൈ​ക്കി​ല്‍ ക​റ​ങ്ങി​ന​ട​ന്ന് മോ​ഷ​ണം: അ​ഭി​ലാ​ഷ് ആ​ന്‍റണി​യെ പോലീസ് കുടുക്കിയതിങ്ങനെ…

ചേ​ര്‍​ത്ത​ല: മോ​ഷ്ടി​ച്ച ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ച് കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ന​ട​ത്തു​ന്ന യു​വാ​വ് പി​ടി​യി​ല്‍. തോ​പ്പു​പ​ടി മു​ണ്ടം​വേ​ലി പാ​ലം​പ​ള്ളി​പ​റ​മ്പി​ല്‍ അ​ഭി​ലാ​ഷ് ആ​ന്‍റണി​യെ​യാ​ണ് (26) ചേ​ര്‍​ത്ത​ല പോ​ലീ​സ് എ​ര​മ​ല്ലൂ​രി​ല്‍ വെ​ച്ചു പി​ടി​കൂ​ടി​യ​ത്. എ​ഴു​പു​ന്ന​യി​ല്‍ വാ​ട​ക വീ​ട്ടി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ളം, ചേ​ര്‍​ത്ത​ല പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി മോ​ഷ​ണം, മ​യ​ക്കു​മ​രു​ന്ന് തു​ട​ങ്ങി​യ എ​ട്ടോ​ളം കേ​സു​ക​ള്‍ ഇ​യാ​ള്‍​ക്കെ​തി​രെ നി​ല​വി​ലു​ണ്ട്. ചേ​ര്‍​ത്ത​ല റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ നി​ന്നു കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യു​ടെ ബു​ള്ള​റ്റ് മോ​ഷ്ടി​ച്ച​തി​നെ തു​ട​ര്‍​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ള്‍ കു​ട​ങ്ങി​യ​ത്. ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​ത​ട​ക്കം നൂ​റോ​ളം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചും റൂ​ട്ട്മാ​പ്പ് ത​യാ​റാ​ക്കി​യും പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക സം​ഘ​മാ​ണ് ഇ​യാ​ളെ കു​ടു​ക്കി​യ​ത്. ചേ​ര്‍​ത്ത​ല സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ബി.​വി​നോ​ദ്കു​മാ​ര്‍, എ​സ്ഐ മാ​രാ​യ വി.​ജെ ആ​ന്റ​ണി, വി​നോ​ദ്, ഡി​വൈ​എ​സ്പി​യു​ടെ പ്ര​ത്യേ​ക സം​ഘാം​ഗ​ങ്ങ​ളാ​യ ഗി​രീ​ഷ്, അ​നീ​ഷ്, പ്ര​വീ​ണ്‍, അ​രു​ണ്‍​കു​മാ​ര്‍, സി​പി​ഒ മാ​രാ​യ വി​നീ​ഷ്, ഹ​രീ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ…

Read More

ര​ണ്ടാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ മു​ത​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ..! പോ​ക്സോ​കേ​സി​ല്‍ പി​ടി​യി​ലാ​യ സി​പി​ഐ നേ​താ​വ് റി​മാ​ന്‍​ഡി​ല്‍

ചേ​ര്‍​ത്ത​ല: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ സി​പി​ഐ പ്രാ​ദേ​ശി​ക നേ​താ​വി​നെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു. സി​പി​ഐ ചേ​ര്‍​ത്ത​ല തെ​ക്ക് മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗ​മാ​യി​രു​ന്ന ചേ​ര്‍​ത്ത​ല തെ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ര്‍​ഡ് കു​റു​പ്പ​ന്‍​കു​ള​ങ്ങ​ര വി.​വി ഗ്രാം ​കോ​ള​നി​യി​ല്‍ സി.​വി സ​തീ​ശ​ന്‍ (51) ആ​ണ് അ​ര്‍​ത്തു​ങ്ക​ല്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. സ്‌​കൂ​ളി​ല്‍ ന​ട​ന്ന കൗ​ണ്‍​സലിംഗി​നി​ടെ വെ​ളി​പ്പെ​ടു​ത്തി​യ കാ​ര്യ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഗൗ​ര​വ​മാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​ത്. ര​ണ്ടാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ മു​ത​ല്‍ കു​ട്ടി​ക്കു​നേ​രേ അ​ക്ര​മം ന​ട​ത്തി​യ​താ​യാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. അ​ര്‍​ത്തു​ങ്ക​ല്‍ സ്‌​റ്റേ​ഷ​ന്‍ ഇ​ന്‍​സ്പ​ക്ട​ര്‍ പി.​ജി മ​ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് വീ​ട്ടി​ല്‍ നി​ന്ന് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തത്. സി​പി​ഐ കു​റു​പ്പം​കു​ള​ങ്ങ​ര ലോ​ക്ക​ല്‍​ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സി.​വി സ​തീ​ശ​ന്‍ നി​ല​വി​ല്‍ ചേ​ര്‍​ത്ത​ല തെ​ക്ക് മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗ​വു​മാ​യി​രു​ന്നു. അ​റ​സ്റ്റി​നെ തു​ട​ര്‍​ന്നു കൂ​ടി​യ അ​ടി​യ​ന്ത​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യോ​ഗം ഇ​യാ​ളെ പാ​ര്‍​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍ നി​ന്നു പു​റ​ത്താ​ക്കി.

Read More

കുറച്ച് കഞ്ചാവ്, കുറച്ച് എംഡിഎംഎ, പിന്നെ ക​ഞ്ചാ​വുചെ​ടി​യും; ല​ഹ​രിമ​രു​ന്നു​മാ​യി സ​ഹോ​ദ​ര​ങ്ങ​ൾ പി​ടി​യി​ൽ

ആ​ല​പ്പു​ഴ: ആ​ശ്ര​മം ജം​ഗ്ഷ​നു സ​മീ​പം മേ​ത്തേ​ര്പ​റ​മ്പ് അ​ജ​യ് ജി​ത്ത്, അ​ഭി​ജി​ത്ത് എ​ന്നി​വ​രെ​യാ​ണ് ആ​ല​പ്പു​ഴ എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ന്‍​ഡ് സ്പെ​ഷൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം. ​മ​ഹേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ വി​ല്​പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 3.5 ഗ്രാം ​എംഡിഎംഎ​യും 350 ഗ്രാം ​ക​ഞ്ചാ​വും ക​ഞ്ചാ​വുചെ​ടി​യും പി​ടി​ച്ചെ​ടു​ത്തു. ബം​ഗ​ളൂ​രു​വി​ൽനി​ന്ന് ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്നു​ക​ളും കേ​ര​ള​ത്തി​ൽ എ​ത്തി​ച്ച് വി​ല്പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു പ്ര​തി​ക​ൾ. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സി.​എ​ൻ. ബി​ജു​ലാ​ൽ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ.​പി. സ​ജി​മോ​ൻ, എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ അ​ല​ക്സാ​ണ്ട​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എ​സ്.​ ദി​ലീ​ഷ്, റ​ഹീം എ​സ്.​ആ​ർ, അ​ഗ​സ്റ്റി​ൻ ജോ​സ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ സി​ന്ധു, ഡ്രൈ​വ​ർ പ്ര​ദീ​പ് എ​ന്നി​വ​രും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Read More

എ​ല്ലാ ഒ​ന്നാം തീയതി​യും ചാ​ക​ര..! ബ്ലാ​ക്കി​ല്‍ മ​ദ്യം സു​ല​ഭം, യു​വാ​വിന് കിട്ടിയത് മുട്ടന്‍പണി

ചേ​ര്‍​ത്ത​ല: ബ്ലാ​ക്കി​ല്‍ മ​ദ്യം വി​ല്പ​ന ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ല്‍. അ​ർ​ത്തു​ങ്ക​ൽ ആ​യി​രം​തൈ പ​ള്ളി​പ്പ​റ​മ്പി​ൽ ഷെ​റി​ന്‍ (ടോ​ണി-25) ആ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. അ​ർ​ത്തു​ങ്ക​ൽ പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യി മ​ദ്യ വി​ല്പ​ന ന​ട​ത്തി​യ​താ​ണ്. മ​ദ്യ ഷാ​പ്പു​ക​ള്‍ അ​ട​ച്ചി​ടു​ന്ന ദി​ന​മാ​യ ഒ​ന്നാം തി​യ​തി​യാ​ണ് ഇ​യാ​ളു​ടെ ചാ​ക​ര​ദി​വ​സം. അ​ന്നേ​ദി​വ​സം ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കും. ഇ​യാ​ളെ പ​റ്റി ജ​ന​ങ്ങ​ളി​ൽ നി​ന്നും പ​രാ​തി എ​ക്സൈ​സി​ന് ല​ഭി​ച്ചി​രു​ന്നു. അ​തി​രാ​വി​ലെ​ത​ന്നെ മ​ദ്യ വി​ല്പ​ന​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന ഇ​യാ​ളെ ഷാ​ഡോ എ​ക്സൈ​സ് ടീം ​നി​രീ​ക്ഷി​ച്ച​തി​നു​ശേ​ഷ​മാ​ണ് പി​ടി​യി​ലാ​യ​ത്. വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചു​വ​ച്ച മൂ​ന്നു ലി​റ്റ​ർ മ​ദ്യ​വും ഇ​യാ​ളി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്തു.മ​ദ്യം വി​റ്റ് കി​ട്ടി​യ മൂ​വാ​യി​രം രൂ​പ​യും എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്തു. ഇ​യാ​ൾ​ക്ക് മ​ദ്യ വി​ല്പ​ന ന​ട​ത്തു​വാ​ൻ നി​ര​വ​ധി ഏ​ജ​ന്‍റു​മാ​ർ പ്ര​ദേ​ശ​ത്ത് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു​ണ്ട്. ഇ​വ​രെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ എ​ക്സൈ​സി​നെ ല​ഭി​ച്ച​താ​യും വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്നും എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Read More