കൃ​ഷ്ണ​പു​ര​ത്ത് സി​പി​എം- സി​പി​ഐ പാ​ർ​ട്ടി മാ​റ്റം; പ​ര​സ്യ​പ്പോ​ര് പോ​ര് മു​റു​കു​ന്നു

കാ​യം​കു​ളം: കൃ​ഷ്ണ​പു​ര​ത്ത് സി​പി​എം-​സി​പി​ഐ നേ​താ​ക്ക​ന്മാ​രു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും പാ​ർ​ട്ടി മാ​റ്റ​ത്തെച്ചൊല്ലി പ​ര​സ്യപ്പോര് മു​റു​കു​ന്നു. സി​പി​എ​മ്മു​കാ​രെ റാ​ഞ്ചി​യ സി​പി​ഐ​ക്ക് അ​വ​രു​ടെ മ​ണ്ഡ​ലം നേ​താ​ക്ക​ളെ ത​ന്നെ അ​ട​ർ​ത്തിമാ​റ്റി സി​പി​എം തി​രി​ച്ച​ടി​ച്ച​ത് ഇ​പ്പോ​ൾ ച​ർ​ച്ച​യാ​കു​ക​യാ​ണ്. സി​പി​എ​മ്മി​ൽനി​ന്ന് ന​ട​പ​ടി​ക്ക് വി​ധേ​യ​രാ​യ​വ​രെ സി​പി​ഐ പ​ര​സ്യ​മാ​യി സ്വീ​ക​രി​ച്ച​താ​ണ് സി​പി​എ​മ്മി​നെ പ്ര​കോ​പി​പ്പി​ച്ച​ത്. മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗങ്ങ​ളും ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​രും അ​ട​ങ്ങു​ന്ന സം​ഘ​ത്തെ സ്വീ​ക​രി​ക്കാ​ൻ പ​ന​യ​ന്നാ​ർ​കാ​വി​ൽ സി​പി​ഐ സം​ഘ​ടി​പ്പിച്ച യോ​ഗം സി​പി​എ​മ്മി​നെ വെ​ല്ലു​വി​ളി​ക്കു​ന്ന​താ​യി​രു​ന്നു. ദേ​ശീ​യ കൗ​ൺ​സി​ലം​ഗം ടി.​ജെ. ആ​ഞ്ച​ലോ​സാ​യി​രു​ന്നു ഉ​ദ്ഘാ​ട​ക​ൻ. ഒ​രാ​ഴ്ച മു​മ്പാ​യി​രു​ന്നു സം​ഭ​വം. ഇ​തി​ന്‍റെ ചൂ​ടാ​റു​ന്ന​തി​ന് മു​മ്പുത​ന്നെ സി​പി​ഐ മു​ൻ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യ​ട​ക്ക മു​ള്ള​വ​രെ അ​ട​ർ​ത്തിമാ​റ്റി​യാ​ണ് സി​പി​എം തി​രി​ച്ച​ടി​ച്ചി​രി​ക്കു​ന്ന​ത്. സിപിഎം പ​ന​യ​ന്നാ​ർ​കാ​വി​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന യോ​ഗ​ത്തി​ലാ​ണ് ഇ​വ​രെ സ്വീ​ക​രി​ക്കു​ന്ന​ത്. ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ൽ സി​പി​ഐ​ക്ക് ഉ​ചി​ത മ​റു​പ​ടി ന​ൽ​കാ​നാ​ണ് സാ​ധ്യ​ത.ഭ​ര​ണി​ക്കാ​വ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന വി. ​പ്ര​ശാ​ന്ത്, സെ​ക്ര​ട്ടേറി​യ​റ്റം​ഗം മ​ഞ്ഞാ​ടി​ത്ത​റ വി​ജ​യ​ൻ, കൃ​ഷ്ണ​പു​രം മു​ൻ എ​ൽ​സി…

Read More

നി​രോ​ധി​ത പു​ക​യി​ല ക​ട​ത്ത്; ഷാനവാസിനോട് സിപിഎം ക്ഷമിച്ചു, പാ​ർ​ട്ടി​യി​ൽ തി​രി​ച്ചെ​ടു​ത്തു

ആ​ല​പ്പു​ഴ: നി​രോ​ധി​ത പു​ക​യി​ല ക​ട​ത്ത് കേ​സി​ൽ പാ​ർ​ട്ടി അം​ഗ​ത്വ​ത്തി​ൽനി​ന്ന് പു​റ​ത്താ​ക്കി​യ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ ഷാ​ന​വാ​സി​നെ പാ​ർ​ട്ടി​യി​ൽ തി​രി​ച്ചെ​ടു​ത്തു. ജി​ല്ല​യി​ൽനി​ന്നു​ള്ള സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേറി​യ​റ്റം​ഗ​വും മ​ന്ത്രി​യു​മാ​യ സ​ജി ചെ​റി​യാ​​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ക​ഴി​ഞ്ഞദി​വ​സം ചേ​ർ​ന്ന സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റേതാ​ണ് തീ​രു​മാ​നം. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ചേ​ർ​ന്ന ആ​ശ്ര​മം ലോ​ക്ക​ൽ ക​മ്മി​റ്റി, ആ​ല​പ്പു​ഴ ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ ശി​പാ​ർ​ശ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.2023 ജ​നു​വ​രി​യി​ൽ ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ വ​ച്ചാ​ണ് ഷാ​ന​വാ​സി​​ന്‍റെ പേ​രി​ലു​ള്ള ലോ​റി​യി​ൽ​നി​ന്ന് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. അ​ക്കാ​ല​ത്ത് ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​നും പാ​ർ​ട്ടി ഏ​രി​യ ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്നു ഷാ​ന​വാ​സ്. മ​റ്റൊ​രാ​ൾ ത​​ന്‍റെ ലോ​റി വാ​ട​ക​യ്ക്ക് എ​ടു​ത്ത രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി ഷാ​ന​വാ​സ് കേ​സി​ൽനി​ന്ന് ഒ​ഴി​വാ​യെ​ങ്കി​ലും പാ​ർ​ട്ടി​യി​ൽ ഇ​ത് വ​ലി​യ ഒ​ച്ച​പ്പാ​ടി​നും വി​വാ​ദ​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കി. ത​​ന്‍റെ ലോ​റി വാ​ട​ക​യ്ക്ക് എ​ടു​ത്ത​താ​ണെ​ന്നും പു​ക​യി​ല ഇ​ട​പാ​ടു​മാ​യി ത​നി​ക്ക് ബ​ന്ധ​മി​ല്ലെ​ന്നു​മാ​യി​രു​ന്നു ഇ​ക്കാ​ര്യ​ത്തി​ൽ…

Read More

ബാ​റി​ന് മു​ന്നി​ൽ അ​ടി​പി​ടി; സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ പോ​ലീ​സു​കാ​ര​നെ​യും മ​ർദിച്ചു: യു​വാ​വ് റി​മാ​ൻ​ഡി​ൽ

ഹരി​പ്പാ​ട്: ബാ​റി​നു മു​ന്നി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കു​ക​യും തു​ട​ർ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ മ​ർ​ദി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. ചി​ങ്ങോ​ലി അ​ഭി​ജി​ത്ത് ഭ​വ​ന​ത്തി​ൽ അ​ഭി​ജി​ത്ത് (24), പ​ള്ളി​പ്പാ​ട് അ​കം​കു​ടി തു​ണ്ടി​ൽ തെ​ക്ക​തി​ൽ വി​ഷ്ണു (21) എ​ന്നി​വ​രെ​യാ​ണ് ഹ​രി​പ്പാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ലീ​സു​കാ​ര​നെ ആ​ക്ര​മി​ച്ച അ​ഭി​ജി​ത്തി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ഞാ​യ​റാ​ഴ്ച രാ​ത്രി 10:15ന് ​സൗ​ഗ​ന്ധി​ക ബാ​റി​നു സ​മീ​പ​മു​ള്ള പൊ​തു​നി​ര​ത്തി​ലാ​യി​രു​ന്നു ആ​ദ്യസം​ഭ​വം. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന സം​ഘം പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​ക​യും ഗ​താ​ഗ​തത​ട​സം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ഹ​രി​പ്പാ​ട് ഇ​ൻ​സ്‌​പെ​ക്ട​ർ വി.​ ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യാ​ണ് അ​ഭി​ജി​ത്തി​നെ​യും വി​ഷ്ണു​വി​നെ​യും കീ​ഴ്‌​പ്പെ​ടു​ത്തി​യ​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് രാ​ത്രി 11.35ന് ​സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​പ്പോ​ഴാ​ണ് അ​ഭി​ജി​ത്ത് പോ​ലീ​സു​കാ​ര​നെ അ​ക്ര​മി​ച്ച​ത്. സ്റ്റേ​ഷ​നി​ൽ വി​ഷ്ണു​വി​നെ മ​ർ​ദി​ക്കാ​ൻ ശ്ര​മി​ച്ച അ​ഭി​ജി​ത്ത്, ഇ​ത് ത​ട​യാ​ൻ ചെ​ന്ന പാ​റാ​വ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ…

Read More

ആ​ര് ആ​രോ​ട് പ​റ​യാ​ൻ…. മു​ന്ന​റി​യി​പ്പു​ക​ൾ കാ​റ്റി​ൽ പ​റ​ത്തി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ തീ​യി​ട​ൽ തുടരുന്നു

ഹ​രി​പ്പാ​ട്: വേ​ന​ൽ ക​ടു​ക്കു​ന്ന​തി​നി​ടെ ഹ​രി​പ്പാ​ടും പ​രി​സ​ര​ങ്ങ​ളി​ലും പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ പു​ല്ലി​നും ക​ച്ചി അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കും മ​നഃ​പൂ​ർ​വം തീ​യി​ടു​ന്ന​ത് ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ചാ​യ​ത്തി​ലെ വ​ഴു​താ​ന​ത്ത് പാ​ട​ത്തു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ൽ പു​ക ശ്വ​സി​ച്ച് നൂ​റു വ​യ​സു​കാ​രി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി. പ​ള്ളി​പ്പാ​ട്, ക​രു​വാ​റ്റ, വീ​യ​പു​രം, ചേ​പ്പാ​ട് തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പാ​ട​ത്തി​ന് തീ​യി​ടു​ന്ന​ത് ഇ​പ്പോ​ൾ നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. വ​യോ​ധി​ക​യെ ര​ക്ഷി​ച്ച​ത് അ​ഗ്നി​ര​ക്ഷാ സേ​നതി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11:30 ഓ​ടെ​യാ​ണ് വ​ഴു​താ​ന​ത്തെ പാ​ട​ത്ത് ക​ന​ത്ത തീ​യും പു​ക​യും ഉ​യ​ർ​ന്ന​ത്. പി​ന്നാ​ലെ സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്ക് പു​ക പ​ട​രു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് വ​യോ​ധി​ക അ​വ​ശ​നി​ല​യി​ലാ​യ​ത്. ഹ​രി​പ്പാ​ട്ട് നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സം​ഘാ​ണ് വ​യോ​ധി​ക​യു​ടെ വീ​ടി​ന് ചു​റ്റും പ​ട​ർ​ന്ന തീ​യ​ണ​ച്ച് സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്ക് മാ​റ്റി​യ​ത്. അ​ഗ്നി​ര​ക്ഷാ​സേ​ന നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾതു​ട​ർ​ച്ച​യാ​യു​ണ്ടാ​കു​ന്ന തീ​പി​ടി​ത്ത​ങ്ങ​ൾ ഹ​രി​പ്പാ​ട് അ​ഗ്നി​ര​ക്ഷാ സേ​ന​യെ ക​ടു​ത്ത സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കു​ക​യാ​ണ്. മി​ക്ക പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്കും അ​ഗ്നി​ര​ക്ഷാ​സേ​ന വാ​ഹ​ന​ങ്ങ​ൾ​ക്ക് എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യി​ല്ല. ഏ​റെ ദൂ​രം ഭാ​ര​മേ​റി​യ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി ന​ട​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ…

Read More

ചൂ​ട് ക​ന​ത്ത​തോ​ടെ മൂ​ർ​ഖ​നൊ​പ്പം പെ​രു​ന്പാ​ന്പും; തീ​ര​ദേ​ശം ഭീ​തി​യി​ൽ

അ​മ്പ​ല​പ്പു​ഴ: ചൂ​ടു ക​ടു​ത്ത​തോ​ടെ തീ​ര​ദേ​ശ​ത്തും പെ​രു​ന്പാ​മ്പ്. ക​ട​ൽ​ഭി​ത്തി​ക്കു​ള്ളി​ൽ​നി​ന്ന് മൂ​ർ​ഖ​ൻ കു​ഞ്ഞു​ങ്ങ​ൾ ഇ​റ​ങ്ങു​ന്ന​തി​നി​ട​യി​ൽ ഭ​യ​പ്പെ​ട്ടി​രു​ന്ന ഭാ​ഗ​ത്താ​ണ് ഇ​ന്ന​ലെ പെ​രു​ന്പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ തീ​ര​ദേ​ശ​ത്ത് ഭീ​തി വ​ർ​ധി​ച്ചു. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ലെ ന​ർ​ബോ​ണ ചാ​പ്പ​ലി​നു പ​ടി​ഞ്ഞാ​റാ​ണ് മ​ത്സ്യ​ബ​ന്ധ​ന വ​ല​യി​ൽ കു​ടു​ങ്ങി​യ നി​ല​യി​ൽ പെ​രു​ന്പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്. ഏ​ക​ദേ​ശം എ​ട്ട​ടി നീ​ള​വും 40 കി​ലോ തൂ​ക്ക​വും കാ​ണും. സാ​ധാ​ര​ണ മ​ല​യോ​ര മേ​ഖ​ല​യി​ൽ മാ​ത്രം കാ​ണു​ന്ന പെ​രു​മ്പാ​മ്പ് എ​ങ്ങ​നെ തീ​ര​ദേ​ശ​ത്തെ പൊ​ഴി​ക​ളി​ലെ​ത്തി​യെ​ന്നു​ള്ള​ത് നാ​ട്ടു​കാ​രു​ടെ​യി​ട​യി​ൽ ഭീ​തി വ​ർ​ധി​പ്പി​ക്കു​ന്നു. പാ​മ്പി​നെ സു​ര​ക്ഷി​ത​മാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പി​ട​കൂ​ടി​യി​ട്ടും ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ തി​രി​ഞ്ഞു​നോ​ക്കി​യി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ഒ​രാ​ഴ്ച മു​മ്പാ​ണ് തീ​ര​ദേ​ശ​ത്തെ പ​ല സ്ഥ​ല​ത്തും ക​ട​ൽ​ഭി​ത്തി​യി​ൽ​നി​ന്ന് മൂ​ർ​ഖ​ൻ കു​ഞ്ഞു​ങ്ങ​ളി​റ​ങ്ങി​യ​ത്. ഇ​ത് സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ ഭീ​തി പ​ര​ത്തി​യി​രു​ന്നു. ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണ​ത്തി​നാ​യി ഇ​ടു​ക്കി പോ​ലെ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നി​റ​ക്കി​യ പൂ​ഴി​യി​ൽ നി​ര​വ​ധി പാ​മ്പി​ൻ​മു​ട്ട​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

Read More

ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടും തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യും കു​ട്ട​നാ​ടി​ന് സ​മ്മാ​നി​ക്കു​ന്ന​ത് കൃ​ഷി​നാ​ശം മു​ത​ൽ കാ​ൻ​സ​ർ വ​രെ

ആ​ല​പ്പു​ഴ: ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ​യും തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യു​ടെ​യും പ്ര​വ​ർ​ത്ത​ന​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾ കു​ട്ട​നാ​ടി​ന് സ​മ്മാ​നി​ക്കു​ന്ന​ത് കൃ​ഷി​നാ​ശ​വും കാ​ൻ​സ​ർ വ​രെ​യു​ള്ള മാ​റാ​വ്യാ​ധി​ക​ളും. കു​ട്ട​നാ​ട്ടി​ലെ പു​ഞ്ച​കൃ​ഷി​യെ ഉ​പ്പു​വെ​ള്ള​ത്തി​ൽ​നി​ന്ന് ര​ക്ഷി​ക്കാ​ൻ ഡി​സം​ബ​ർ 15ന് ​അ​ട​ച്ച് മാ​ർ​ച്ച് 31ന് ​തു​റ​ക്കേ​ണ്ട​താ​ണ് ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട്. എ​ന്നാ​ൽ ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി യ​ഥാ​ക്ര​മം ഏ​പ്രി​ൽ 10, 11, 20 തീ​യ​തി​ക​ളി​ലാ​ണ് ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് തു​റ​ന്ന​ത്. ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടു വ​ഴി വ​രു​ന്ന ഉ​പ്പു​ജ​ലം കു​ട്ട​നാ​ട്ടി​ൽ ക​യ​റി​യാ​ലേ നെ​ൽ​കൃ​ഷി​യി​ൽ നി​ന്നു​ണ്ടാ​കു​ന്ന വി​ഷാം​ശ​ങ്ങ​ളി​ൽ​നി​ന്നും മ​റ്റും കു​ട്ട​നാ​ട് ശു​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ക​യു​ള്ളൂ. കാ​യ​ൽ മ​ത്സ്യ​സ​മ്പ​ത്തി​നും കാ​യ​ൽ ആ​വാ​സ​വ്യ​വ​സ്ഥ​യ്ക്കും ഉ​പ്പു​ജ​ലം ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത ഒ​ന്നാ​ണ്. പാ​യ​ൽ മൂ​ടി​യ കാ​യ​ലി​ൽ മ​ത്സ്യ​സ​മ്പ​ത്തി​ന് നി​ല​നി​ൽ​ക്കാ​ൻ സാ​ധി​ക്കി​ല്ല. ഉ​പ്പു​ജ​ലം എ​ത്തു​മ്പോ​ഴാ​ണ് കാ​യ​ലി​ലെ പാ​യ​ൽ അ​ഴി​ഞ്ഞ് അ​ത് മ​ത്സ്യ​ത്തി​ന് ഭ​ക്ഷ​ണ​മാ​കു​ന്ന​ത്. കൂ​ടാ​തെ കാ​യ​ലി​ൽ വാ​യൂ​പ്ര​വാ​ഹ​വും ഉ​ണ്ടാ​കു​ന്ന​ത്. ഇ​ങ്ങ​നെ ഉ​പ്പു​ജ​ലം ക​യ​റി ശു​ചീ​ക​രി​ക്ക​പ്പെ​ട്ട കാ​യ​ലി​ലേ​ക്ക് മ​ഴ​യോ​ടു​കൂ​ടെ ശു​ദ്ധ​ജ​ലം കൂ​ടി എ​ത്തു​ന്ന​തോ​ടെ ഉ​പ്പു കു​റ​ഞ്ഞ് ഒ​രു മ​ധു​രം ജ​ല​ത്തി​നു…

Read More

കാ​യം​കു​ള​ത്ത് പാ​മ്പു​ക​ടി​യേ​റ്റ് യു​വ​തി മ​രി​ച്ച സം​ഭ​വം; താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പ്രാ​ഥ​മി​ക ചി​കി​ത്സ​യി​ൽ പി​ഴ​വെ​ന്ന് പ​രാ​തി

കാ​യം​കു​ളം: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത ഒ​രു ജീ​വ​ൻ കൂ​ടി ക​വ​ർ​ന്നെ​ടു​ത്തു. ക​ഴി​ഞ്ഞദി​വ​സം പാ​മ്പുക​ടി​യേ​റ്റ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച യു​വ​തി മ​ര​ണ​പ്പെ​ട്ട​ത് കൃ​ത്യ​സ​മ​യ​ത്ത് മ​രു​ന്നും പ്രാ​ഥ​മി​ക ചി​കി​ത്സ​യും ല​ഭി​ക്കാ​ത്ത​തു മൂ​ല​മാ​ണെ​ന്ന് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും രം​ഗ​ത്തെ​ത്തി. യു​വ​തി​ക്ക് അ​ടി​യ​ന്ത​ര​മാ​യി ന​ൽ​കേ​ണ്ട ആ​ന്‍റിവെ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ൾ ആ​ശു​പ​ത്രി​യി​ൽ ല​ഭ്യ​മാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. അ​ത്യാ​സ​ന്ന നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച രോ​ഗി​ക്ക് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കു​ന്ന​തി​ൽ അ​ധി​കൃ​ത​ർ വീ​ഴ്ച വ​രു​ത്തി​യ​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം ഇ​പ്പോ​ൾ താ​റു​മാ​റാ​യ അ​വ​സ്ഥ​യി​ലാ​ണ്.ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ൾ പോ​ലും സ്റ്റോ​ക്കി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ എ​ത്തു​ന്ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ രാ​ത്രി​യാ​യാ​ൽ കേ​വ​ലം ഒ​രു ഡോ​ക്ട​ർ മാ​ത്ര​മാ​ണ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​കു​ന്ന​ത്. ഇ​ത് അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ ചി​കി​ത്സ ന​ൽ​കു​ന്ന​തി​ന് വ​ലി​യ ത​ട​സമാ​കു​ന്നു. ആ​വ​ശ്യ​ത്തി​ന് മ​രു​ന്നോ വേ​ണ്ട​ത്ര ഡോ​ക്ട​ർ​മാ​രോ ഇ​ല്ലാ​ത്ത ആ​ശു​പ​ത്രി രോ​ഗി​ക​ളെ വ​ല​യ്ക്കു​ക​യാ​ണ്. പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക് ആ​ശ്ര​യ​മാ​കേ​ണ്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽനി​ന്ന്…

Read More

പ​ക​ൽ 11 മു​ത​ൽ മൂ​ന്നുവ​രെ പു​റ​ത്തി​റ​ങ്ങ​രു​ത്; സ്വ​യം ലോ​ക്ഡൗ​ൺ ചെ​യ്യ​ണ​മെ​ന്ന് ക​ള​ക്ട​ർ

ആ​ല​പ്പു​ഴ: ഉ​യ​ർ​ന്ന താ​പ​നി​ല​യും അ​ന്ത​രീ​ക്ഷ ഈ​ർ​പ്പ​വും മൂ​ലം അ​ത്യു​ഷ്ണം അ​നു​ഭ​വ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ക​ൽസ​മ​യ​ത്ത് ജ​ന​ങ്ങ​ൾ സ്വ​യം ലോ​ക്ഡൗ​ൺ ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. പ​ക​ൽ 11 മു​ത​ൽ മൂ​ന്നു വ​രെ പു​റ​ത്തി​റ​ങ്ങു​ന്ന​തും കൂ​ടു​ത​ൽ സ​മ​യം ശ​രീ​ര​ര​ത്തി​ൽ വെ​യി​ലേ​ൽ​ക്കു​ന്ന​തും പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം. ലോ​ക്ഡൗ​ണി​ന് സ​മാ​ന​മാ​യ ജാ​ഗ്ര​ത ഈ ​ഘ​ട്ട​ത്തി​ൽ ആ​വ​ശ്യ​മാ​ണ്. ചൂ​ടി​ന്‍റെ വ​ർ​ധന​ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നും മ​ര​ണ​ത്തി​നുവ​രെ കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന​തു​മാ​ണ്. തീ​ര​ദേ​ശ ജി​ല്ല​യാ​യ​തി​നാ​ൽ അ​ന്ത​രീ​ക്ഷ​ത്തി​ലെ ഈ​ർ​പ്പം കൂ​ടു​ത​ലാ​യി​രി​ക്കും. അ​തു​മൂ​ലം അ​നു​ഭ​വ​പ്പെ​ടു​ന്ന ചൂ​ട് താ​പ​സൂ​ചി​ക റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന താ​പ​നി​ല​യേ​ക്കാ​ൾ വ​ള​രെ ഉ​യ​ർ​ന്ന​താ​യി​രി​ക്കും. അ​തു​കൊ​ണ്ടുത​ന്നെ സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ളെ ഗൗ​ര​വ​മാ​യി കാ​ണേ​ണ്ട​താ​ണെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ അ​തീ​വ​ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. ​28ന് ​വേ​ന​ൽ​മ​ഴ​യെ​ത്തുംനി​ല​വി​ലെ ഉ​യ​ർ​ന്ന താ​പ​നി​ല അ​ടു​ത്ത തി​ങ്ക​ൾ വ​രെ തു​ട​രും. 28 മു​ത​ൽ ഇ​ടി​മി​ന്ന​ലോ​ടും കാ​റ്റോ​ടും കൂ​ടി​യ വേ​ന​ൽ മ​ഴ​യെ​ത്തും. ഇ​തോ​ടെ താ​പ​നി​ല കു​റ​യു​മെ​ന്നാ​ണ്…

Read More

അ​ധി​കാ​ര സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തു​മ്പോ​ൾ ഭൂ​രി​ഭാ​ഗ​വും ജ​ന​ങ്ങ​ളോ​ട് അ​നീ​തി കാ​ണി​ക്കു​ന്ന​വ​രാ​ണെ​ന്ന് ജി. ​സു​ധാ​ക​ര​ൻ

അ​മ്പ​ല​പ്പു​ഴ: ഏ​റ്റു​മു​ട്ട​ലു​ക​ൾ ക്രി​യാ​ത്മ​ക​മാ​ക​ണ​മെ​ന്നും എ​ന്നാ​ൽ, ഇ​ന്നു ക​ണ്ടു​വ​രു​ന്ന​ത് ശ​ത്രു​താ​പ​ര​മാ​യ വൈ​രു​ധ്യ​മാ​ണെ​ന്നും ജി. ​സു​ധാ​ക​ര​ൻ. ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ന്‍റെ ജീ​വ​ച​രി​ത്ര​ത്തി​ന്‍റെ ഇം​ഗ്ലീ​ഷ് പ​തി​പ്പ് ‘പെ​നു​വ​ൽ’ (ദൈ​വ​ത്തി​ന്‍റെ മു​ഖം)​ പ്ര​കാ​ശ​നം ശാ​ന്തിഭ​വ​ൻ അ​ങ്ക​ണ​ത്തി​ൽ നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ധി​കാ​ര സ്ഥാ​ന​ങ്ങ​ളി​ൽ ക​യ​റി​ക്കൂ​ടി ജ​ന​ങ്ങ​ളോ​ട് അ​നീ​തി കാ​ണി​ക്കു​ന്ന​വ​രാ​ണ് ഭൂ​രി​ഭാ​ഗ​വും. പു​തി​യ ത​ല​മു​റ​യ്ക്ക് ഉ​ണ​ർ​വേ​കാ​ൻ പ​റ്റി​യ ഫി​ലോ​സ​ഫ​ർ​മാ​ർ ആ​രും ഇ​ന്നി​ല്ല. സ്വ​ന്തം കാ​ര്യം നോ​ക്കാ​നാ​ണ് എ​ല്ലാ​വ​ർ​ക്കും താ​ത്പ​ര്യം. ഭൗ​തി​ക പ്ര​തി​ഭാ​സ​ങ്ങ​ളെ മാ​റ്റി​മ​റി​ക്കാം.​ എ​ന്നാ​ൽ, മ​നു​ഷ്യമ​ന​സു​ക​ളെ മാ​റ്റി​മ​റി​ക്കാ​നാ​ണ് പ്ര​യാ​സം. ര​ക്ത​പ്പു​ഴ ഒ​ഴു​ക്കി​യ ജീ​വി​ത​ത്തി​ൽ​നി​ന്നു കാ​രു​ണ്യ​ത്തി​ന്‍റെ തേ​ൻ​മ​ഴ പെ​യ്യി​ക്കു​ന്ന പ​രി​ണാ​മ​മാ​ണ് ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ന്‍റെ ജീ​വി​ത​മെ​ന്നും മ​ന​ഃസ​മാ​ധാ​ന​ത്തി​ന്‍റെ ബിം​ബ​മാ​ണ് ശാ​ന്തി ഭ​വ​നെ​ന്നും ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. സ​ാബ​ർ​മ​തി സാം​സ്കാ​രി​ക സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മാ​രാ​രി​ക്കു​ള​ത്തി​ന് പു​സ്ത​ക​ത്തി​ന്‍റെ കോ​പ്പി ന​ൽ​കി ജി. ​സു​ധാ​ക​ര​ൻ പു​സ്ത​ക പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ശാ​ന്തി​ഭ​വ​ൻ ട്ര​സ്റ്റി കൈ​ന​ക​രി അ​പ്പ​ച്ച​ൻ അ​ധ്യ​ക്ഷ​നാ​യി. ഐ​എം​എ​സ് ധ്യാ​ന​ഭ​വ​ൻ…

Read More

ദ​ളി​ത് സം​ഘ​ട​ന​ക​ളു​ടെ ഹ​ർ​ത്താ​ൽ; രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ പി​ന്തു​ണ​യ്ക്ക​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി

എ​ട​ത്വ: ഏ​പ്രി​ല്‍ 28ന് ​ദ​ളി​ത് സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന ഹ​ര്‍​ത്താ​ലി​ന് പി​ന്തു​ണ അ​റി​യി​ച്ച് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി. മു​ഖ്യ​ധാ​രാ പാ​ര്‍​ട്ടി​ക​ളും ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ക്ക​ണ​മെ​ന്ന് ആ​ഹ്വാ​നം. ക​ണ്ണൂ​ര്‍ അ​ഞ്ച​ര​ക്ക​ണ്ടി​യി​ല്‍ ബി​ഡി​എ​സ് വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്ന നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നീ​തി ആ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ ദ​ളി​ത് സം​ഘ​ട​ന​ക​ള്‍ ഏ​പ്രി​ല്‍ 28ന് ​സം​സ്ഥാ​ന​ത്താ​ക​മാ​നം ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന ഹ​ര്‍​ത്താ​ലി​ന് പി​ന്തു​ണ അ​റി​യി​ച്ച് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി. സാ​മൂ​ഹ്യ​നീ​തി ഉ​റ​പ്പാ​ക്കു​ന്ന​തി​നും കു​റ്റ​ക്കാ​രെ നി​യ​മ​ത്തി​ന് മു​ന്നി​ലെ​ത്തി​ക്കു​ന്ന​തി​നു​മാ​യു​ള്ള ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​തി​ക​ര​ണ​മാ​ണ് ഈ ​ഹ​ര്‍​ത്താ​ല്‍ എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദ​ളി​ത് സ​മൂ​ഹം ഉ​യ​ര്‍​ത്തു​ന്ന നീ​തി​യാ​വ​ശ്യ​ങ്ങ​ള്‍ ഗൗ​ര​വ​ത്തോ​ടെ പ​രി​ഗ​ണി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നും ഈ ​സ​മ​ര​ത്തി​ന് കേ​ര​ള​ത്തി​ലെ മു​ഖ്യ​ധാ​രാ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും തു​റ​ന്ന പി​ന്തു​ണ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു. ദ​ളി​ത് സ​മൂ​ഹ​ത്തി​ന് നേ​രേ സം​സ്ഥാ​ന​ത്താക​മാ​നം ന​ട​ന്നു​വ​രു​ന്ന അ​തി​ക്ര​മ​ങ്ങ​ള്‍​ക്കും പീ​ഡ​ന​ങ്ങ​ള്‍​ക്കും എ​തി​രേ സ​മൂ​ഹ​ത്തി​ല്‍ നീ​തി, സ​മ​ത്വം, സു​ര​ക്ഷ എ​ന്നി​വ ഉ​റ​പ്പാ​ക്കാ​ന്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ക്കേ​ണ്ട​ത്…

Read More