നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് പു​ല്ലു​വി​ല; അ​പ​ക​ടം വി​ളി​ച്ചു​വ​രു​ത്തി കു​ട്ട​നാ​ട​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ വൈ​ക്കോ​ൽ ക​ത്തി​ക്ക​ൽ

ച​മ്പ​ക്കു​ളം: അ​പ​ക​ടം വി​ളി​ച്ചു​വ​രു​ത്തു​ക​യാ​ണ് കു​ട്ട​നാ​ട​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ കൊ​യ്ത്തി​നു ശേ​ഷ​മു​ള്ള വൈ​ക്കോ​ൽ ക​ത്തി​ക്ക​ൽ. ക​ഴി​ഞ്ഞ ദി​വ​സം ച​ങ്ങ​നാ​ശേ​രി​ക്ക് സ​മീ​പം എ​സി റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള പൂ​വം പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് വൈ​ക്കോ​ലി​നു തീ​യി​ട്ട​ത്. വേ​ന​ൽ​ച്ചൂ​ടി​ൽ ആ​ളി​പ്പ​ട​ർ​ന്ന തീ​യ​ണ​യ്ക്കാ​ൻ മൂ​ന്നു യൂ​ണി​റ്റ് ഫ​യ​ർ എ​ൻ​ജി​നു​ക​ൾ മ​ണി​ക്കൂ​റു​ക​ൾ പ​രി​ശ്ര​മി​ക്കേ​ണ്ടി​വ​ന്നു. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലും സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ൾ കു​ട്ട​നാ​ട്ടി​ൽ ന​ട​ന്നി​ട്ടു​ണ്ട്. വൈ​ക്കോ​ലി​നു തീ​യി​ട്ട​തി​നെ തു​ട​ർ​ന്ന് തീ ​പ​ട​ർ​ന്നും ശ്വാ​സം മു​ട്ടി​യും മ​ര​ണ​ങ്ങ​ൾ വ​രെ സം​ഭ​വി​ച്ചി​രു​ന്നു. എ​ന്തി​നീ ക​ച്ചി ക​ത്തി​ക്ക​ൽ ഏ​ക​ദേ​ശം നാ​ലു ദ​ശാ​ബ്ദ​ങ്ങ​ൾ​ക്ക് മു​ൻ​പ് രാ​സ​വ​ള​ങ്ങ​ളും കീ​ട​നാ​ശി​നി​ക​ളും പ്ര​ചാ​ര​ത്തി​ലാ​വു​ന്ന​തി​നു​മ​പ്പു​റം ആ​ണ്ടു​വ​ട്ട​ത്തി​ൽ ഒ​രു കൃ​ഷി മാ​ത്ര​മാ​യി​രു​ന്ന കാ​ല​ത്താ​ണ് പ്ര​ധാ​ന​മാ​യും കൊ​യ്തു മാ​റ്റി​യ നെ​ല്ലി​ന്‍റെ ബാ​ക്കി​യാ​കു​ന്ന വൈ​ക്കോ​ൽ ക​ത്തി​ച്ച് ചാ​ര​മാ​ക്കി​യി​രു​ന്ന​ത്. അ​ന്ന് ജൈ​വ​വ​ള​ങ്ങ​ളും ചാ​ര​വും ചാ​ണ​ക​വും മാ​ത്ര​മാ​യി​രു​ന്നു നെ​ൽ കൃ​ഷി​ക്ക് വ​ള​മാ​യി ന​ല്കി​യി​രു​ന്ന​ത്. അ​ന്ന് വൈ​ക്കോ​ൽ ക​ത്തി​യു​ണ്ടാ​കു​ന്ന ചാ​ര​വും വ​ള​ത്തി​ന്‍റെ ഫ​ലം ന​ല്കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന് സ്ഥി​തി മാ​റി, ജൈ​വ​വ​ള​വും ചാ​ര​വും…

Read More

ഏ​തു നി​മി​ഷ​വും അ​പ​ക​ട​മു​ണ്ടാ​ക്കാം ഈ ​ത​ല്ലി മ​രം; പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​തെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്

ആ​ല​പ്പു​ഴ: വ​ലി​യ മ​രം വാ​ർ​ഡ് കൊ​ങ്ങി​ണി ചു​ടു​കാ​ട് ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള ത​ല്ലി​മ​രം ഏ​തു നി​മി​ഷ​വും നി​ലം​പൊ​ത്താം. മ​ര​ത്തി​ന്‍റെ ചു​വ​ട്ടി​ൽ തീ​പി​ടി​ച്ച​തി​നെ​ത്തുട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് തീ​യ​ണ​ച്ചെ​ങ്കി​ലും മ​ര​ത്തി​ന്‍റെ അ​ടി​വ​ശം പൊ​ള്ള​യാ​യ​തി​നാ​ൽ ഏ​തു നി​മി​ഷ​വും മ​റി​ഞ്ഞുവീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. സ​മീ​പ​ത്തെ വീ​ടു​ക​ളി​ലും റേ​ഷ​ൻ​ഷോ​പ്പി​ലും വൈ​ദ്യു​തി ലൈ​നി​ലും വീ​ണ് അ​പ​ക​ട​മു​ണ്ടാ​കാം. മ​രം ക​ത്തു​ന്ന വി​വ​ര​മ​റി​ഞ്ഞ്, വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഷം​നാ മ​ൻ​സൂ​ർ ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ച്ച​തി​നെ ത്തുട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് ഏ​റെ​നേ​രം പ​ണി​പ്പെ​ട്ടാ​ണ് വെ​ള്ളം മ​ര​ത്തി​ന്‍റെ പൊ​ള്ള​യാ​യ ഭാ​ഗ​ത്ത് പ​മ്പ് ചെ​യ്ത് തീ​യ​ണ​ച്ച​ത്. മ​രം വെ​ട്ടി അ​പ​ക​ടാ​വ​സ്ഥ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കൗ​ൺ​സി​ല​ർ അ​ഭ്യ​ർ​ഥി​ച്ചെ​ങ്കി​ലും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പാ​ണ് അ​തു ചെ​യ്യേ​ണ്ട​തെ​ന്നു പ​റ​ഞ്ഞ് ഫ​യ​ർ​ഫോ​ഴ്സ് പോ​കു​ക​യാ​യി​രു​ന്നു. ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്ധ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ രേ​ഖാ​മൂ​ലം അ​റി​യി​ക്കാ​മെ​ന്നു പ​റ​ഞ്ഞെ​ങ്കി​ലും ന‌​ട​പ​ടി​യൊ​ന്നു​മാ​യി​ല്ല.

Read More

ദേ​ശീ​യ​പാ​ത​യ്ക്കാ​യി മ​ണ​ൽ ഖ​ന​നം; ആ​വാ​സ​വ്യ​വ​സ്ഥ ത​ക​ർ​ന്ന് വേ​ന്പ​നാ​ട്ടു​കാ​യ​ൽ; ക​ക്കാ​വാ​ര​ൽ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ

മു​ഹ​മ്മ: രൂ​ക്ഷ​മാ​കു​ന്ന കാ​യ​ൽ മ​ണ​ൽ​ഖ​ന​നം വേ​മ്പ​നാ​ട്ട് കാ​യ​ലിന്‍റെ ആ​വാ​സവ്യ​വ​സ്ഥ​യെ താ​ളം തെ​റ്റി​ക്കു​ന്നു. ഇ​ത് വേ​ന്പ​നാ​ട്ടു കാ​യ​ലി​നെ ആ​ശ്ര​യി​ക്കു​ന്ന ക​ക്കാ തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​ഴ്ത്തു​ന്നു. ആ​ല​പ്പു​ഴ, മ​ണ്ണ​ഞ്ചേ​രി, മു​ഹ​മ്മ, ത​ണ്ണീർ​മു​ക്കം മേ​ഖ​ല​ക​ളി​ലും കോ​ട്ട​യം ജി​ല​യി​ലെ വെ​ച്ചൂ​ർ, കു​മ​ര​കം, ടി.​വി പു​രം, വൈ​ക്കം മേ​ഖ​ല​ക​ളി​ലു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ ക​ക്കാസം​സ്ക​ര​ണ മേ​ഖ​ല​യെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്നു​ണ്ട്. പു​ല​ർ​ച്ചെ കാ​യ​ലി​ൽനി​ന്നു ശേ​ഖ​രി​ക്കു​ന്ന ക​ക്കാ, സം​സ്ക​രി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തി​യാ​ണ് ഈ ​കു​ടും​ബ​ങ്ങ​ൾ അ​ഷ്ടി​ക്ക് വ​ക ക​ണ്ടെ​ത്തു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി ഈ ​തൊ​ഴി​ൽ ചെ​യ്യു​ന്ന ഇ​വ​ർ മു​ന്പെങ്ങു​മി​ല്ലാ​ത്ത പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​ത്. ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ണ്ണീ​ർ​മു​ക്കം, ക​ണ്ണ​ങ്ക​ര മേ​ഖ​ല​യി​ൽ ആ​രം​ഭി​ച്ച കാ​യ​ൽ മ​ണ​ൽ ഖ​ന​ന​മാ​ണ് ക​ക്കാ – മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​തം ക​ണ്ണീ​രി​ലാ​ഴ്ത്തി​യ​ത്. ടോ​റ​സു​ക​ളി​ൽ നി​ര​ന്ത​രം മ​ണ്ണു കൊ​ണ്ടു​പോ​കു​ന്ന പ്ര​ക്രി​യ മാ​സ​ങ്ങ​ൾ പി​ന്നി​ട്ട​തോ​ടെ കാ​യ​ലി​ലെ ആ​വാ​സ​വ്യ​വ​സ്ഥ ത​കി​ടം മ​റി​ഞ്ഞു. സു​ല​ഭ​മാ​യി ല​ഭി​ച്ചി​രു​ന്ന ക​ക്കാ​യും മ​ത്സ്യ​വും കി​ട്ടാ​ക്ക​നി​യാ​യി. കാ​യ​ൽ ക​നി​യു​ന്നി​ല്ലകാ​യ​ലി​ൽ പോ​യാ​ൽ…

Read More

ആ​ചാ​ര​ങ്ങ​ൾ കാ​ലാ​നു​സൃ​ത​മാ​യി പ​രി​ഷ്ക​രി​ക്കേ​ണ്ട​താണെന്ന് വെള്ളാപ്പള്ളി നടേശൻ

മാ​വേ​ലി​ക്ക​ര: ആ​ചാ​ര​ങ്ങ​ൾ കാ​ലാ​നു​സൃ​ത​മാ​യി പ​രി​ഷ്ക​രി​ക്കേ​ണ്ട​താ​ണെ​ന്നും അ​ങ്ങ​നെ​യു​ള്ള പ​രി​ഷ്ക​ര​ണം ന​ട​ക്കാ​ത്ത​താ​ണ് തൃ​ശൂ​രി​ലെ​പോ​ലെ പ​ല ദാ​രു​ണ സം​ഭ​വ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്ന​തെ​ന്നും എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു. ആ​ഞ്ഞി​ലി​പ്ര വ​ട​ക്ക​ൻ കോ​വി​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച ഭ​ദ്ര​ദേ​വി ക്ഷേ​ത്ര സ​മ​ർ​പ്പ​ണം ന​ട​ത്തി​യ ശേ​ഷം പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക്ഷേ​ത്ര സ​മി​തി സെ​ക്ര​ട്ട​റി ഗോ​പ​ൻ ആ​ഞ്ഞി​ലി​പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Read More

യേ​ശു​ദാ​സി​ന്‍റെ മ​ര​ണം: ദു​രൂ​ഹ​ത നീ​ക്കാ​ൻ ക​ല്ല​റ തു​റ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി; വി​ദഗ്ധ​പ​രി​ശോ​ധ​ന തി​രു​വ​ന​ന്ത​പു​ര​ത്ത്

ചെ​ങ്ങ​ന്നൂ​ർ: പു​ലി​യൂ​ർ പേ​രി​ശേ​രി പ​ടി​ഞ്ഞാ​റേ പ​റ​മ്പി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ യേ​ശു​ദാ​സി​ന്‍റെ (74) മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്കു​ന്ന​തി​നാ​യി ക​ല്ല​റ തു​റ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി. മ​രു​മ​ക​ൾ ലീ​ന ബി​ൻ​സി​ന്‍റെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ആ​ർ​ഡി​ഒ എം.​എ​സ്. ഷാ​ജു​വി​ന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. മൃ​ത​ദേ​ഹ​ത്തി​ന്‍റെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം ഫോ​റ​ൻ​സി​ക് ലാ​ബി​ലേ​ക്ക് അ​യ​ച്ചു. പു​ലി​യൂ​ർ സെ​ന്‍റ് മേ​രീ​സ് ആ​ൻ​ഡ് സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ 10.30ഓ​ടെ​യാ​ണ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. സി-20 ​സെ​ല്ലി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം അ​ട​ക്കം ചെ​യ്തി​രു​ന്ന​ത്. പ​ള്ളി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ചെ​ത്തി​യ മേ​സ്തി​രി കെ.​ആ​ർ. വി​ശ്വ​നാ​ഥ​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​വ​ർ സം​ഘ​മാ​ണ് സെ​ല്ല് പൊ​ളി​ച്ച് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. 11 ന് ​ആ​രം​ഭി​ച്ച പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് 20നാ​യി​രു​ന്നു യേ​ശു​ദാ​സി​ന്‍റെ മ​ര​ണം. വീ​ട്ടി​ൽ വ​ച്ച് കേ​ക്ക് ക​ഴി​ച്ച​തി​നു പി​ന്നാ​ലെ ഛർ​ദി​ച്ച് അ​വ​ശ​നാ​യ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കും മു​ൻ​പേ…

Read More

ബാ​ങ്കു​ക​ള്‍ പി​ആ​ര്‍​എ​സ് സ്വീ​ക​രി​ക്കു​ന്നി​ല്ല; ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ; പു​തി​യ സ​ർ​ക്കാ​ർ വ​ര​ട്ടെ​ന്ന് ബാ​ങ്കു​കാ​ർ

എ​ട​ത്വ: സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ പി​ആ​ര്‍​എ​സ് ബാ​ങ്കു​ക​ള്‍ സ്വീ​ക​രി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യി ക​ര്‍​ഷ​ക​ർ. കു​ട്ട​നാ​ട്ടി​ല്‍ നി​ന്ന് പു​ഞ്ച​ക്കൃ​ഷി​ക്ക് വി​ള​വെ​ടു​ത്ത നെ​ല്ലി​ന്‍റെ പി​ആ​ര്‍​എ​സാ​ണ് ബാ​ങ്കു​ക​ള്‍ സ്വീ​ക​രി​ക്കാ​ത്ത​ത്. പി​ആ​ര്‍​എ​സ് ബാ​ങ്കു​ക​ള്‍ വാ​ങ്ങി​യാ​ല്‍ മാ​ത്ര​മേ ക​ര്‍​ഷ​ക​ര്‍​ക്ക് സ​മ​യ ബ​ന്ധി​ത​മാ​യി നെ​ല്ല് വി​ല ല​ഭി​ക്കു​ക​യു​ള്ളൂ. മാ​ര്‍​ച്ച് 18 വ​രെ​യു​ള്ള പി​ആ​ര്‍​എ​സ് സ്വീ​ക​രി​ച്ചെ​ന്ന് പാ​ഡി ഓ​ഫീ​സ് അ​റി​യി​ക്കു​മ്പോ​ഴും വാ​യ്പ ന​ല്‍​കു​ന്ന ബാ​ങ്കു​ക​ള്‍ മ​റി​ച്ചാ​ണ് പ​റ​യു​ന്ന​ത്. അ​ടു​ത്ത സ​ര്‍​ക്കാ​ര്‍ എ​ത്തി​യ​ശേ​ഷം മാ​ത്ര​മേ പി​ആ​ര്‍​എ​സ് സ്വീ​ക​രി​ച്ച് പ​ണം അ​കൗ​ണ്ടി​ല്‍ നി​ക്ഷേ​പി​ക്കാ​ന്‍ ക​ഴി​യൂ​വെ​ന്നാ​ണ് ബാ​ങ്കു​ക​ള്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. മാ​ര്‍​ച്ച് 31ന് ​ശേ​ഷം ബാ​ങ്കു​ക​ള്‍ പി​ആ​ര്‍​എ​സ് സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. പി​ആ​ര്‍​എ​സ് ര​സീ​തു​ക​ള്‍ മാ​ഞ്ഞു​പോ​കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ബാ​ങ്കു​കാ​ര്‍ പി​ആ​ര്‍​എ​സ് സ്വീ​ക​രി​ക്കാ​തെ ഇ​രു​ന്നാ​ല്‍ ര​സി​ത് വെ​ള്ള ക​ട​ലാ​സ് മാ​ത്ര​മാ​കു​ന്ന അ​വ​സ്ഥ​യി​ലാ​കു​മെ​ന്നും ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. കു​ട്ട​നാ​ട്, അ​പ്പ​ര്‍ കു​ട്ട​നാ​ട് മേ​ഖ​ല​യി​ല്‍ പ​കു​തി​യി​ല്‍ മാ​ത്ര​മാ​ണ് നെ​ല്ല് സം​ഭ​ര​ണം ന​ട​ന്നി​ട്ടു​ള്ള​ത്. സ​പ്ലൈ​കോ​യു​ടെ എ​റ​ണാ​കു​ളം ഹെ​ഡ് ഓ​ഫീ​സി​ല്‍ ക​ര്‍​ഷ​ക​ര്‍ പ​രാ​തി​പ്പെ​ട്ട​പ്പോ​ഴും മാ​ര്‍​ച്ച്…

Read More

ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും നി​ശ്ച​ലം; രാ​ത്രി​യി​ലും കു​രു​ക്ക​ഴി​യാ​തെ ആ​ല​പ്പു​ഴ ന​ഗ​രം

ആ​ല​പ്പു​ഴ: രാ​ത്രി എ​ട്ടു​ക​ഴി​ഞ്ഞാ​ലും ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​യാ​തെ ആ​ല​പ്പു​ഴ പ​ട്ട​ണം. ഗ​താ​ഗ​തനി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും നി​ശ്ച​ല​മാ​കു​ന്ന​ത് പൊ​തു​ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്. ഗ​താ​ഗ​ത​ത്തി​ര​ക്ക് കു​റ​യും മു​ൻ​പു ത​ന്നെ ജം​ഗ്ഷ​നു​ക​ളി​ൽനി​ന്നു ട്രാ​ഫി​ക് പോ​ലീ​സ് പി​ൻ​വാ​ങ്ങു​ന്ന​തും അ​വി​ടവി​ടെ മാ​ത്ര​മു​ള്ള സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ ഓ​ഫ് ചെ​യ്യു​ന്ന​തു​മാ​ണ് വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ലേ​ക്ക് ന​ഗ​ര​ത്തെ ത​ള്ളി​വി​ടു​ന്ന​ത്. പ​ട്ട​ണ​ത്തി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​രും അ​ത്യാ​സ​ന്ന നി​ല​യി​ലു​ള്ള രോ​ഗി​ക​ളു​മാ​യി പോ​കു​ന്ന ആം​ബു​ല​ൻ​സു​ക​ളും ഈ ​കു​രു​ക്കി​ൽ​പ്പെടു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.കു​രു​ക്ക് മു​റു​കു​മ്പോ​ൾ സ​മീ​പ ക​ട​ക്കാ​രും ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​രും മ​റ്റു​മാ​ണ് റോ​ഡി​ലിറ​ങ്ങി വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ടു​ന്ന​ത്. ട്രാ​ഫി​ക് നി​യ​ന്ത്ര​ണ സം​വി​ധാ​നം നി​ല​യ്ക്കു​ന്ന​തോ​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്. വി​നോ​ദ​സ​ഞ്ചാ​രി​ക​ളും അ​ന്യ​ജി​ല്ല​ക​ളി​ൽനി​ന്നു​ള്ള​വ​രും എ​ത്തു​ന്ന ആ​ല​പ്പു​ഴ പോ​ലൊ​രു പ​ട്ട​ണ​ത്തി​ൽ രാ​ത്രി​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ സം​വി​ധാ​നം നോ​ക്കു​കു​ത്തി​യാ​കു​ക​യാ​ണ്. ഉ​ള്ള റോ​ഡു​ക​ളെ​ല്ലാം ഓ​രോ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പൊ​ളി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. റോ​ഡു​ക​ളി​ൽ രാ​ത്രി​യി​ൽ ആ​വ​ശ്യാ​നു​സ​ര​ണം വെ​ളി​ച്ച​മി​ല്ലാ​ത്ത​തും അ​പ​ക​ട​സാ​ധ്യ​ത ഉ​യ​ർ​ത്തു​ന്നു. രാ​ത്രി 10 വ​രെ​യെ​ങ്കി​ലും…

Read More

ശ​ക്ത​മാ​യ കാ​റ്റി​ൽ വീ​ടി​നു മു​ക​ളി​ൽ തെ​ങ്ങ് വീ​ണു; ഏ​ഴു​പേ​ർ ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

ഹ​രി​പ്പാ​ട്: പ​ള്ളി​പ്പാ​ട്ട് മ​ഴ​യി​ലും കാ​റ്റി​ലും തെ​ങ്ങ് ഒ​ടി​ഞ്ഞു​വീ​ണ് വീ​ട് ത​ക​ർ​ന്നു. കു​രീ​ത്ത​റ പൂ​തു​ക്കാ​ട് പു​ത്ത​ൻ​വീ​ട്ടി​ൽ ജ​യ​ല​ക്ഷ്മി​യു​ടെ വീ​ടി​ന് മു​ക​ളി​ലേ​ക്കാ​ണ് തെ​ങ്ങു​വീ​ണ​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കി​ട്ട് ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന്‍റെ ഹാ​ളി​നും അ​ടു​ക്ക​ള​യ്ക്കും മു​ക​ളി​ലേ​ക്കാ​ണ് തെ​ങ്ങ് പ​തി​ച്ച​ത്. ഷീ​റ്റ് മേ​ഞ്ഞ ഈ ​ഭാ​ഗ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. അ​പ​ക​ട​സ​മ​യ​ത്ത് കു​ട്ടി​ക​ള​ട​ക്കം ഏ​ഴു​പേ​ർ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. വ​ലി​യ ശ​ബ്ദം കേ​ട്ട് എ​ല്ലാ​വ​രും പു​റ​ത്തേ​ക്ക് ഓ​ടി മാ​റി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. അ​യ​ൽ​വാ​സി​യു​ടെ പു​ര​യി​ട​ത്തി​ൽ നി​ന്നി​രു​ന്ന തെ​ങ്ങ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്നും അ​ത് വെ​ട്ടി​മാ​റ്റ​ണ​മെ​ന്നും മു​ൻ​പ് പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നോ ഉ​ട​മ​യു​ടെ ഭാ​ഗ​ത്തു​നി​ന്നോ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് ജ​യ​ല​ക്ഷ്മി ആ​രോ​പി​ച്ചു.

Read More

ക​ടു​ത്ത ചൂ​ടി​ൽ നാ​ട് വെ​ന്തു​രു​കു​ന്നു, അ​ങ്ക​ണ​വാ​ടി​ക​ൾ​ക്കും അ​വ​ധി ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു

ആ​ല​പ്പു​ഴ: ക​ടു​ത്ത ചൂ​ടി​ൽ നാ​ട് വെ​ന്തു​രു​കു​ന്നു. അങ്കണ വാ​ടി​ക​ൾ​ക്കും ഈ ​വേ​ന​ലി​ൽ അ​വ​ധി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​രു​ന്നു. സം​സ്ഥാ​ന​ത്ത്, പ്ര​ത്യേ​കി​ച്ച് പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ പ​ക​ൽ താ​പ​നി​ല 40 ഡി​ഗ്രി​യാ​യി ഉ​യ​ർ​ന്നു. മ​റ്റ് ജി​ല്ല​ക​ളി​ൽ 37 മു​ത​ൽ 39 ഡി​ഗ്രി വ​രെ​യാ​ണ് താ​പ​നി​ല. അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ൾ കൂ​ടു​ത​ലു​ള്ള​തി​നാ​ൽ പ​ല ജി​ല്ല​യി​ലും യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അങ്കണ​വാ​ടി​ക​ൾ​ക്ക് അ​വ​ധി ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്ന​ത്. പ​ക​ൽ സ​മ​യ​ത്ത് ക​ടു​ത്ത ചൂ​ടാ​യ​തി​നാ​ൽ കു​രു​ന്നു​ക​ൾ​ക്ക് ഫാ​ൻ പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ൽ പോ​ലും ഇ​രി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ഇ​പ്പോ​ൾ പ​ക​ൽ പ​ല​പ്പോ​ഴും വൈ​ദ്യു​തി മു​ട​ക്ക​വും വോ​ൾ​ട്ടേ​ജ് ക്ഷാ​മ​വും കൂ​ടി​യാ​യ​തി​നാ​ൽ അം​ങ്കണ വാ​ടി​ക​ളി​ൽ കു​രു​ന്നു​ക​ൾ വെ​ന്തു​രു​കു​ക​യാ​ണ്. ഇ​തി​നാ​ൽ നി​ര​വ​ധി കു​ട്ടി​ക​ൾ​ക്ക് പ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള അ​സു​ഖ​ങ്ങ​ളും വി​ട്ടു​മാ​റാ​ത്ത സ്ഥി​തി​യാ​യി. ജി​ല്ല​യി​ലെ 37 ഡി​ഗ്രി താ​പ​നി​ല മു​തി​ർ​ന്ന​വ​ർ​ക്കു പോ​ലും താ​ങ്ങാ​ൻ ക​ഴി​യാ​തെ വ​ന്നി​രി​ക്കു​ക​യാ​ണ്. മി​ക്ക അങ്കണ വാ​ടി കെ​ട്ടി​ട​ങ്ങ​ളു​ടെ​യും മേ​ൽ​ക്കൂ​ര വാ​ർ​ത്ത​താ​ണ്. അ​തു…

Read More

വ്യാ​പാ​രി നേ​താ​വി​ന്‍റെ ലൈം​ഗി​കാ​തി​ക്ര​മം; അ​ന്വേ​ഷ​ണം ഇ​ഴ​യു​ന്നെ​ന്നു കാ​ട്ടി ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി യു​വ​തി

കാ​യം​കു​ളം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വ​തി​ക്ക് നേ​രേ ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെന്ന് ഡി​ജി​പി​ക്ക് യു​വ​തി​യു​ടെ പ​രാ​തി.ഇ​തേ​തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കാ​ൻ ഡി​ജി​പി ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ജി​ല്ല​യി​ൽ നി​ന്നു​ള്ള ഉ​ന്ന​ത വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​യെ നി​യോ​ഗി​ക്കാ​നും അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ഴ്‌​ച പാ​ടി​ല്ലെ​ന്ന ക​ർ​ശ​ന നി​ർ​ദ്ദേ​ശ​വും ഡി​ജി​പി ന​ൽ​കി. നി​ല​വി​ൽ കാ​യം​കു​ളം ഡി​വൈ​എ​സ്പി ബി​നു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം തി​രു​വ​ന​ന്ത​പു​ര​ത്ത് യു​വ​തി ജോ​ലി​ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ൽ എ​ത്തി മൊ​ഴി​യെ​ടു​ത്തി​രു​ന്നു. കൂ​ടാ​തെ യു​വ​തി​യു​ടെ വൈ​ദ്യ പ​രി​ശോ​ധ​ന​യും ന​ട​ത്തി. കേ​സി​ൽ പ്ര​തി​യാ​യ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കാ​യം​കു​ളം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി​നി​ൽ സ​ബാ​ദി​ന്‍റെ സ്വാ​ധീ​ന​ത്തി​ന് പോ​ലീ​സ് വ​ഴ​ങ്ങി​യെ​ന്നും കൃ​ത്യ​സ​മ​യ​ത്ത് വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്താ​നോ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നോ പോ​ലീ​സ് ത​യാ​റാ​യി​ല്ലെ​ന്നും യു​വ​തി ഡി​ജി​പി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ നാ​ലി​ന്…

Read More