വേ​ന​ൽ​ക്കാ​ല​ത്ത് വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളി​ലേ​ക്ക് സ​ഞ്ചാ​രി​ക​ൾ! സ്ഥ​ല​ങ്ങ​ൾ ഏ​റെ​യും സ്വ​കാ​ര്യ​ഭൂ​മി​യോ​ടു ചേ​ർ​ന്ന്, സു​ര​ക്ഷ ഒ​രു​ക്കാ​നാ​കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ

റാ​ന്നി: വേ​ന​ൽ​ക്കാ​ല​ത്ത് കാ​ട്ട​രു​വി​ക​ളും വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും തേ​ടി​യു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് ഏ​റു​ന്പോ​ൾ അ​പ​ക​ട​ങ്ങ​ൾ​ക്കു​ള്ള സാ​ധ്യ​ത​യു​മേ​റി. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളി​ലേ​ക്കാ​ണ് കു​ട്ടി​ക​ള​ട​ക്കം ആ​ളു​ക​ളെ​ത്തു​ന്ന​ത്. പ​ല സ്ഥ​ല​ങ്ങ​ളി​ലേ​ക്കും വ​ഴി​ക​ൾ പോ​ലു​മു​ണ്ടാ​കാ​റി​ല്ല. പാ​ത തെ​ളി​ച്ചി​ട്ടി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലൂ​ടെ മു​ൻ​പ​രി​ച​യ​മി​ല്ലാ​ത്ത​വ​ർ എ​ത്തു​ന്പോ​ഴാ​ണ് അ​പ​ക​ട സാ​ധ്യ​ത​യേ​റു​ന്ന​ത്. അ​രു​വി​ക​ൾ, വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ, പാ​റ​ക്കെ​ട്ടു​ക​ൾ ഇ​വ​യി​ലെ അ​പ​ക​ട​സാ​ധ്യ​ത മ​ന​സി​ലാ​ക്കാ​തെ ഇ​റ​ങ്ങു​ക​യും ക​യ​റു​ക​യും ഒ​ക്കെ ചെ​യ്യു​ന്പോ​ൾ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു. ഇ​ത്ത​രം വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും നീ​രു​റ​വ​ക​ളും സ്ഥി​തി ചെ​യ്യു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ സ്വ​കാ​ര്യ ഭൂ​മി​ക​ളോ​ടു ചേ​ർ​ന്നാ​യ​തി​നാ​ൽ ഒൗ​ദ്യോ​ഗി​ക​മാ​യ ഒ​രു സം​വി​ധാ​ന​വും ഉ​ണ്ടാ​കാ​റി​ല്ല. ഗ്രാ​മീ​ണ ടൂ​റി​സം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​വു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​ണെ​ങ്കി​ൽ പോ​ലും അ​ധി​കൃ​ത​ർ​ക്ക് ഒ​ന്നും ചെ​യ്യാ​നു​മാ​കി​ല്ല.പ​ത്ത​നം​തി​ട്ട ജി​ല്ല ഇ​ത്ത​ര​ത്തി​ൽ ചെ​റി​യ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ​കൊ​ണ്ട് സ​ന്പു​ഷ്ട​മാ​ണ്. വേ​ന​ൽ​മ​ഴ കൂ​ടി ല​ഭി​ച്ച​തോ​ടെ പ​ല വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളി​ലും നീ​രു​റ​വ​ക​ൾ സ​ജീ​വ​മാ​ണ്. ഇ​ത് ആ​സ്വ​ദി​ക്കാ​നും പാ​റ​ക്കു​ള​ങ്ങ​ളി​ലെ വെ​ള്ള​ത്തി​ൽ കു​ളി​ക്കാ​നു​മൊ​ക്കെ​യാ​ണ് ആ​ളു​ക​ൾ എ​ത്തു​ന്ന​ത്. കു​ട്ടി​ക​ളും യു​വാ​ക്ക​ളും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഏ​റെ​യും എ​ത്തു​ന്ന​ത്.. റാ​ന്നി, കോ​ന്നി വ​ന​മേ​ഖ​ല​ക​ളോ​ടു ചേ​ർ​ന്നാ​ണ് ഇ​ത്ത​രം…

Read More

വീഴ്ച വച്ചുപൊറുപ്പിക്കില്ല… തിലോത്തമന്‍റെ പേഴ്സണൽ സ്റ്റാഫിനെ പുറത്താക്കിയ സംഭവം; ബൂ​ത്തി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തി​നെ​ന്നു പാ​ർ​ട്ടി; സി​പി​ഐ​യി​ല്‍ പോ​രു മു​റു​കുന്നു

  ചേ​ർ​ത്ത​ല: ഭ​ക്ഷ്യ – സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ൽ പേ​ഴ്സ​ന​ൽ സ്റ്റാ​ഫ് പി. ​പ്ര​ത്യോ​ദി​നെ പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യ സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ത്തി പാ​ർ​ട്ടി കേ​ന്ദ്ര​ങ്ങ​ൾ. ഇ​തേ​ത്തു​ട​ർ​ന്നു സി​പി​ഐ​യി​ല്‍ പോ​രു മു​റു​കി. തെ​ര​ഞ്ഞെ​ടു​പ്പു​ദി​വ​സം മ​ന്ത്രി​യു​ടെ പി​എ ബൂ​ത്തി​ല്‍ ക​യ​റി അ​നാ​വ​ശ്യ​പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി​യെ​ന്നാ​ണ് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രു​ടെ പ്ര​ധാ​ന ആ​രോ​പ​ണം. ഇ​ദ്ദേ​ഹം മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി സം​ശ​യ​മു​ണ്ടെ​ന്നും പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ചു. കൂ​ടാ​തെ തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ത്തി​ൽ പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ന്നും ആ​ക്ഷേ​പം ഉ​ണ്ട്. നി​ല​വി​ലെ എം​എ​ൽ​എ ആ​യ പി. ​തി​ലോ​ത്ത​മ​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ സ്ഥാ​നാ​ർ​ഥി പി.​പ്ര​സാ​ദി​നെ​തി​രേ നി​ല​കൊ​ണ്ടു എ​ന്ന​താ​ണ് പ്ര​ധാ​ന പ​രാ​തി. പാർട്ടിക്കുള്ളിൽ പ്രശ്നങ്ങളില്ലെന്ന്ചേ​ർ​ത്ത​ല മ​ണ്ഡ​ലം ക​മ്മ​റ്റി അം​ഗ​മാ​യ പ്ര​ത്യു​ദ് ചേ​ർ​ത്ത​ല ക​രു​വ ബൂ​ത്ത് സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു. പി.​തി​ലോ​ത്ത​മ​ൻ 15 വ​ർ​ഷ​മാ​യി എം​എ​ൽ​എ ആ​യി​രു​ന്ന​പ്പോ​ൾ ആ​ദ്യം മു​ത​ൽ ത​ന്നെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫാ​ണ്. മ​റ്റ് പേ​ഴ​സ​ണ​ൽ സ്റ്റാ​ഫി​നെ​തി​രെ​യും പാ​ർ​ട്ടി​യി​ൽ പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ല്‍, ന​ട​പ​ടി…

Read More

അ​മ്പ​ല​പ്പു​ഴ വി​ജ​യ​കൃ​ഷ്ണ​ൻ ച​രി​ഞ്ഞ സം​ഭ​വം; വി​ജി​ല​ൻ​സ് എ​സ്.​പിഅ​ന്വേ​ഷി​ക്കുമെന്ന് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ൻ്റ് എ​ൻ. വാ​സു

  ചെ​ങ്ങ​ന്നൂ​ർ: അ​മ്പ​ല​പ്പു​ഴ വി​ജ​യ​കൃ​ഷ്ണ​ൻ ച​രി​ഞ്ഞ സം​ഭ​വ​ത്തി​ൽ ദേ​വ​സ്വം വി​ജി​ല​ൻ​സ് എ​സ്.​പി പി.​ബി​ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ൻ്റ് എ​ൻ. വാ​സു പ​റ​ഞ്ഞു. വൈ​ശാ​ഖ മാ​സാ​ച​ര​ണ​വും, അ​ഞ്ച​മ്പ​ല ദ​ർ​ശ​നം പ​രി​പാ​ടി​യു​ടെ യോ​ഗം ചെ​ങ്ങ​ന്നൂ​ർ പു​ലി​യൂ​ർ മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലെ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത ശേ​ഷം എ​ൻ. വാ​സു മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. ആ​ന​യു​ടെ ചു​മ​ത​ല ഉ​ണ്ടാ​യി​രു​ന്ന ദേ​വ​സ്വം ബോ​ർ​ഡ് ഹ​രി​പ്പാ​ട് ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ബി. ​ബൈ​ജു​വി​നെ ത​ൽ സ്ഥാ​ന​ത്തു നി​ന്ന് മാ​റ്റി നി​ർ​ത്തി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​നു​വ​രി 28നാ​ണ് വി​ജ​യ​കൃ​ഷ്ണ​നെ മ​റ്റ് ക്ഷേ​ത്ര​ങ്ങ​ളി​ൽ എ​ഴു​ന്ന​ള്ളി​പ്പി​നാ​യി കൊ​ണ്ടു​പോ​കു​ന്ന​ത്. മാ​ർ​ച്ച് 26ന് ​ആ​ന​യെ തി​രി​കേ എ​ത്തി​ച്ച​പ്പോ​ൾ വ​ല​ത് കാ​ലി​ൽ ഉ​ണ്ടാ​യ മു​റി​വ് കാ​ര​ണം ആ​ന​യ്ക്ക് നി​ൽ​ക്കാ​ൻ ആ​കാ​ത്ത സ്ഥി​തി​യി​ൽ ആ​യി​രു​ന്നു. കാ​ലി​ലെ മു​റി​വി​ൽ നീ​ർ​വീ​ക്കം ഉ​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി. ഇ​തെ തു​ട​ർ​ന്ന് ആ​ന​ക്ക് വി​ശ്ര​മം ന​ൽ​കു​ക​യും ആ​വ​ശ്യ​മാ​യ ചി​കി​ത്സ ന​ട​ത്തു​ക​യും…

Read More

കാ​ക​ൻ മ​നു​വി​നെ കൊ​ന്നു ക​ട​ൽത്തീര​ത്ത് കു​ഴി​ച്ചി​ട്ട കേ​സ്: കുറ്റപത്രം സമർപ്പിച്ചു

അ​മ്പ​ല​പ്പു​ഴ : നി​ര​വ​ധി കേ​സി​ലെ പ്ര​തി​യാ​യി​രു​ന്ന കാ​ക​ൻ മ​നു​വി​നെ കൊ​ന്നു പു​ന്ന പ്ര ​പ​റ​വൂ​രി​ലെ ക​ട​ൽ തീ​ര​ത്ത് കു​ഴി​ച്ചി​ട്ട കേ​സി​ൽ പോ​ലീ​സ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. കേ​സി​ന്റെ സാ​ക്ഷി വി​സ്താ​രം 12 ന് ​തു​ട​ങ്ങും. 2019 ഓ​ഗ​സ്‌​റ്റ്‌ 19 ന് ​രാ​ത്രി​യി​ലാ​ണ് നാ​ടി​നെ ന​ടു​ക്കി​യ കൊ​ല​പാ​ത​കം അ​ര​ങ്ങേ​റി​യ​ത്. പു​ന്ന പ്ര ​പ​റ​വൂ​രി​ലെ ബാ​റി​ൽ മ​ദ്യ​പി​ക്കാ​നെ​ത്തി​യ കാ​ക​ൻ മ​നു​വി​നെ മു​ൻ വൈ​ര്യാ​ഗ്യ​മു​ള്ള ഒ​രു സം​ഘം വ​ലി​ച്ചി​റ​ക്കി മ​ർ​ദ്ദി​ച്ചു അ​വ​ശ​നാ​ക്കി. പി​ന്നീ​ട് സ്ക്കൂ​ട്ട​റി​ന് ന​ടു​വി​ലി​രു​ത്തി പ​റ​വൂ​ർ ക​ട​ൽ തീ​ര​ത്തെ​ത്തി​ച്ചാ​ണ് കൊ​ല ന​ട​ത്തി​യ​ത്. കേ​സി​ൽ അ​പ്പാ​പ്പ​ൻ പ​ത്രോ​സ് അ​ട​ക്കം 15 പ്ര​തി​ക​ളാ​ണു​ള്ള​ത്. പൊ​ന്തു വ​ള്ള​ത്തി​ൽ ന​ടു​ക്ക​ട​ലി​ൽ ത​ള്ളി​യെ​ന്നാ​ണ് പ്ര​തി​ക​ൾ ആ​ദ്യം പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യ​ത്. സം​ശ​യം തോ​ന്നി​യ പോ​ലീ​സ് ന​ട​ത്തി​യ ര​ഹ​സ്യ അ​ന്വ ക്ഷ​ണ​ത്തി​ലാ​ണ് ക​ള്ളി വെ​ളി​ച്ച​ത്താ​യ​ത്. പ്ര​തി​ക​ളു​ടെ മൊ​ഴി ത​ള്ളി​യ പോ​ലീ​സ് ജീ​വ​നോ​ടെ കു​ഴി​ച്ചി​ട്ടെ​ന്നാ​ണ് കു​റ്റ​പ​ത്ര​ത്തി​ൽ ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. ജി​ല്ലാ അ​ഡീ​ഷ​ണ​ൽ…

Read More

മു​ഷി​ഞ്ഞ നോ​ട്ടു​ക​ൾ സ​മ്മാ​നി​ച്ച ആ അ​മ്മ​യെ പ്ര​സാ​ദ് ക​ണ്ടെ​ത്തി! അ​ന്ന് തു​ട​ങ്ങി​യ സ്നേ​ഹ​മാ​ണ് സ​മ്മാ​ന പൊ​തി​യാ​യി ന​ൽ​കി​യെ​തെ​ന്ന് പ​ത്മി​നി…

ചേ​ർ​ത്ത​ല: സ്വീ​ക​ര​ണ മാ​ല​യി​ൽ തൂ​ക്കി​യ ക​വ​റി​ൽ നി​ന്ന് കി​ട്ടി​യ കു​റ​ച്ച് മു​ഷി​ഞ്ഞ നോ​ട്ടു​ക​ൾ വാ​ത്സ​ല്യ​ത്തോ​ടെ സ​മ്മാ​നി​ച്ച് മ​ട​ങ്ങി​യ അ​മ്മ​യെ അ​ന്വേ​ക്ഷ​ണ​ത്തി​ന് ഒ​ടു​വി​ൽ ചേ​ർ​ത്ത​ല​യി​ലെ എ​ൽ ഡി ​എ​ഫ് സ്ഥാ​നാ​ർ​ഥി പി ​പ്ര​സാ​ദ് ക​ണ്ടെ​ത്തി. ആ​ദ്യ​ഘ​ട്ട തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നി​ടെ മ​ഴ​യു​ള്ള ഒ​രു ദി​വ​സം മ​ണി​ക്കൂ​റോ​ളം സ​മ​യം കാ​ത്തു നി​ന്ന വൃ​ദ്ധ​മാ​താ​വ് സ്ഥാ​നാ​ർ​ത്ഥി​യ്ക്ക് ന​ൽ​കി​യ മാ​ല​യു​ടെ താ​ഴെ ഒ​രു ചെ​റി​യ ക​വ​റും ഉ​ണ്ടാ​യി​രു​ന്നു. കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യും രാ​ത്രി വൈ​കി​യ​തി​ന്റെ തി​ര​ക്കും കാ​ര​ണം എ​ന്താ​ണെ​ന്ന് നോ​ക്കു​വാ​ൻ സ്ഥാ​നാ​ര്‍​ത്ഥി​ക്ക് സ​മ​യം കി​ട്ടി​യി​ല്ല. തി​ര​ക്ക് ഒ​ഴി​ഞ്ഞ ശേ​ഷം പ്ര​സാ​ദ് ക​വ​ർ എ​ടു​ത്ത് നോ​ക്കി​യ​പ്പോ​ഴാ​ണ് മു​ഷി​ഞ്ഞ പ​ത്തു​രൂ​പ​യു​ടെ​യും ഇ​രു​പ​തു​രൂ​പ​യു​ടെ​യും നോ​ട്ടു​ക​ള്‍ അ​ടു​ക്കി വ​ച്ചി​രി​ക്കു​ന്ന​ത് കാ​ണു​ന്ന​ത്. എ​ണ്ണി​നോ​ക്കി​യ​പ്പോ​ള്‍ ഇ​രു​ന്നൂ​റു രൂ​പ​യു​ണ്ട്. ഇ​ത് ക​ണ്ട​തോ​ടെ സ്ഥാ​നാ​ര്‍​ത്ഥി​ക്ക് വി​ഷ​മം തോ​ന്നി. ഈ ​സം​ഭ​വം മ​റ്റ് സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ വേ​ദി​ക​ളി​ൽ പ്ര​സാ​ദ് പ​ങ്കു വെ​ക്കു​ക​യും ചെ​യ്തു. ക​ഞ്ഞി​ക്കു​ഴി ചെ​റു​വാ​ര​ണം ത​ട്ട് പു​ര​യ്ക്ക​ൽ…

Read More

രണ്ട് കുട്ടികളുടെ മരണം നാടിനെ നടുക്കി! സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളി​ല്ലാ​തെ മാ​ട​ത്ത​രു​വി വെ​ള്ള​ച്ചാ​ട്ടം; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

റാ​ന്നി: നി​ര​വ​ധി സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന മ​ന്ദ​മ​രു​തി​ക്കു സ​മീ​പ​മു​ള്ള മാ​ട​ത്ത​രു​വി വെ​ള്ള​ച്ചാ​ട്ട​ത്തി​നു സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളി​ല്ല. ‌ കു​ളി​ക്കാ​നെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളാ​യ മൂ​ന്നം​ഗ സം​ഘ​ത്തി​ലെ ര​ണ്ടു പേ​രാ​ണ് ഇ​ന്ന​ലെ മാ​ട​ത്ത​രു​വി​യി​ൽ മു​ങ്ങി​മ​രി​ച്ച സം​ഭ​വം നാ​ടി​നെ ഞെ​ട്ടി​ച്ചു. ‌ സു​ഹൃ​ത്തു​ക്ക​ളും അ​യ​ൽ​വാ​സി​ക​ളു​മാ​യ മൂ​വ​ർ സം​ഘം കു​ളി​ക്കാ​നാ​യാ​ണ് വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ എ​ത്തി​യ​ത്. പാ​റ​യു​ടെ മു​ക​ളി​ൽ വ​ച്ചി​രു​ന്ന മൊ​ബൈ​ൽ എ​ടു​ക്കാ​നാ​യി പോ​യി തി​രി​ച്ചു​വ​ന്ന കു​ട്ടി കൂ​ട്ടു​കാ​രെ കാ​ണാ​തെ വി​ളി​ച്ചു കൂ​വി​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​രെ​ത്തി​യ​ത്. പാ​റ​ക്കെ​ട്ടു​ക​ൾ നി​റ​ഞ്ഞ വെ​ള്ള​ച്ചാ​ട്ടം ഏ​റെ അ​പ​ക​ട​ങ്ങ​ൾ നി​റ​ഞ്ഞ​താ​ണ്. പാ​റ​യി​ടു​ക്കി​ലേ​ക്ക് കു​ട്ടി​ക​ൾ അ​ക​പ്പെ​ട്ട​താ​ണ് ഇ​ന്ന​ല​ത്തെ അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്. പാ​റ​യു​ടെ ഉ​ള്ളി​ലേക്ക് നാ​ട്ടു​കാ​ർ ക​യ​ർ കെ​ട്ടി​യി​റ​ങ്ങി കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ നി​ന്നും കു​റെ അ​ക​ലെ​യാ​ണ് സം​ഭ​വം ന​ട​ന്ന വെ​ള്ള​ച്ചാ​ട്ടം. ഇ​വി​ടേ​ക്ക് ദു​ർ​ഘ​ട​മാ​യ പാ​ത​യി​ലൂ​ടെ കാ​ൽ​ന​ട​യാ​യി മാ​ത്ര​മേ എ​ത്തി​ച്ചേ​രാ​നാ​കു.​ വേ​ന​ലി​ലും നീ​രൊ​ഴു​ക്കും വെ​ള്ള​ച്ചാ​ട്ട​വും ഉ​ള്ള​തി​നാ​ൽ നി​ത്യ​വും സ​ന്ദ​ർ​ശ​ക​രെ​ത്തു​ന്നു​മു​ണ്ട്. ഒൗ​ദ്യോ​ഗി​ക​മാ​യ ഒ​രു സം​വി​ധാ​നവും മാ​ട​ത്ത​രു​വി വെ​ള്ള​ച്ചാ​ട്ടം പ്ര​ദേ​ശ​തത്തി​ല്ല. നി​ര​വ​ധി…

Read More

തെ​റ്റാ​യ പ്ര​ച​ര​ണ​ങ്ങ​ൾ വി​ശ്വ​സി​ക്കാതെ കോ​വി​ഡ് വാ​ക്സി​നെടുത്ത് ര​ണ്ടാംവ​ര​വ് ചെ​റു​ക്കാമെന്ന്ഡോ. ​പ​ദ്മ​കു​മാ​ർ

ആ​ല​പ്പു​ഴ: കോ​വി​ഡ് ര​ണ്ടാം വ​ര​വി​നെ എ​തി​രെ വാ​ക്സി​ൻ എ​ടു​ത്ത് ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ.​ബി.​പ​ദ്മ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഹെ​ൽ​ത്ത് ഫോ​ർ ആ​ൾ ഫൗ​ണ്ടേ​ഷ​ൻ്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ലോ​ക ആ​രോ​ഗ്യ ദി​നാ​ച​ര​ണ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​നിതക​മാ​റ്റം വ​ന്ന കൊ​റോ​ണ വൈ​റ​സ് കു​ടു​ത​ൽ മാ​ര​ക​മാ​ണ്. വാ​ക്സി​നെ​തി​രാ​യ തെ​റ്റാ​യ പ്ര​ച​ര​ണ​ങ്ങ​ൾ വി​ശ്വ​സി​ക്കാ​തെ വാ​ക്സി​ൻ എ​ടു​ത്ത് രോ​ഗ പ്ര​ധി​രോ​ധം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ഹൃ​ദ​യ ആ​രോ​ഗ്യ വി​ഭാ​ഗം മേ​ധാ​വി.​ഡോ.​കെ.​എ​സ്.​മോ​ഹ​ൻ അധ്യ​ക്ഷ​ത വ​ഹി​ച്ചു.​ എ.​എ​ൻ പു​രം ശി​വ​കു​മാ​ർ, ഹ​രി​കു​മാ​ർ വാ​ലേ​ത്ത്, കെ.​നാ​സ​ർ, കെ.​ശി​വ​കു​മാ​ർ ജ​ഗ്ഗു, ടി.​എ​സ്.​സി​ദ്ധാ​ത്ഥ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനം; അ​ടൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ പ്ര​തി​ഷേ​ധം

പ​ത്ത​നം​തി​ട്ട: യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ മ​ര്‍​ദി​ച്ച​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്ന് ആ​രോ​പി​ച്ച് അ​ടൂ​രി​ല്‍ പ്ര​തി​ഷേ​ധം. അ​ടൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​ജി. ക​ണ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ടൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന് മു​ന്‍​പി​ല്‍ പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന​ത്. നേ​ര​ത്ത, അ​ക്ര​മി​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ടൂ​രി​ല്‍ റോ​ഡ് ഉ​പ​രോ​ധി​ച്ചി​രു​ന്നു. ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച​പ്പോ​ഴാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി നേ​രി​ട്ടെ​ത്തി​യ​ത്.

Read More

ആ​ര്‍ എ​സ് എ​സ് -എ​സ് ഡി ​പി ഐ ​സം​ഘ​ര്‍​ഷ​ത്തിൽ​ കൊ​ല്ല​പ്പെ​ട്ട നന്ദുകൃഷ്ണ കേ​സി​ലെ ര​ണ്ടാം പ്ര​തി അ​റ​സ്റ്റി​ല്‍

ചേ​ര്‍​ത്ത​ല: ആ​ര്‍ എ​സ് എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ ന​ന്ദു കൃ​ഷ്ണ കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ ര​ണ്ടാം പ്ര​തി അ​റ​സ്റ്റി​ല്‍. വ​യ​ലാ​ര്‍ മു​ക്ക​ത്ത് അ​ര്‍​ഷാ​ദ് (24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​ത്തി​യ​തോ​ട് പി ​എ​സ് ക​വ​ല​യി​ല്‍ നി​ന്നാ​ണ് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​തോ​ടെ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 22 ആ​യി. 2 5 ഓ​ളം പേ​ര്‍ കൊ​ല​പാ​ത​ക​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​താ​യാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ഫെ​ബ്രു​വ​രി 24 ന് ​രാ​ത്രി വ​യ​ലാ​ര്‍ നാ​ഗം​കു​ള​ങ്ങ​ര ക​വ​ല​യി​ല്‍ ഉ​ണ്ടാ​യ ആ​ര്‍ എ​സ് എ​സ് എ​സ് ഡി ​പി ഐ ​സം​ഘ​ര്‍​ഷ​ത്തി​ലാ​ണ് ന​ന്ദു കൃ​ഷ്ണ വെ​ട്ടേ​റ്റ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കെ.​എ​സ് ന​ന്ദു​വി​ന് പ​രു​ക്കേ​റ്റി​രു​ന്നു. ഡി ​വൈ എ​സ് പി ​വി​നോ​ദ് പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Read More

കാ​യം​കു​ളം പു​തു​പ്പ​ള്ളി​യി​ൽ കോ​ൺ​ഗ്ര​സ് ബൂ​ത്ത് ഏ​ജ​ന്‍റിനു വെ​ട്ടേ​റ്റു; പ്രവർത്തകർക്ക് നേരെ വ്യാപക ആക്രമണം

കാ​യം​കു​ളം : വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ​തി​ന് തൊ​ട്ട് പി​ന്നാ​ലെ കാ​യം​കു​ള​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ വ്യാ​പ​ക ആ​ക്ര​മ​ണ​മു​ണ്ടാ​യി.​ ഇ​ന്ന​ലെ രാ​ത്രി കാ​യം​കു​ളം പു​തു​പ്പ​ള്ളി​യി​ൽ കോ​ൺ​ഗ്ര​സ് ബൂ​ത്ത് ഏ​ജ​ന്റി​ന് വെ​ട്ടേ​റ്റു . പു​തു​പ്പ​ള്ളി സ്വ​ദേ​ശി സോ​മ​ൻ (55 ) നാ​ണ് കൈ​ക്ക് വെ​ട്ടേ​റ്റ​ത്.​ ഇ​ദ്ദേ​ഹ​ത്തെ കാ​യം​കു​ളം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ രാ​ത്രി പ​തി​നൊ​ന്നോ​ടെ ആ​യി​രു​ന്നു സം​ഭ​വം . വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ ഉ​ട​ൻ കെ ​എ​സ് യു ​ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​ക്ക് വെ​ട്ടേ​റ്റി​രു​ന്നു .ഇ​തി​ന് ശേ​ഷ​മാ​ണ് രാ​ത്രി​യോ​ടെ ബൂ​ത്ത് ഏ​ജ​ന്‍റിന് വെ​ട്ടേ​റ്റ​ത് . കെ ​എ​സ് യു ​ബ്ലോ​ക്ക് സെ​ക്ര​ട്ട​റി കാ​യം​കു​ളം എ​രു​വ സ്വ​ദേ​ശി അ​ഫ്‌​സ​ൽ സു​ജാ​യി​ക്കാ​ണ് വെ​ട്ടേ​റ്റ​ത് . മ​റ്റൊ​രു യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ നൗ​ഫ​ൽ ചെ​മ്പ​ക​പ്പ​ള്ളി​ക്കും മ​ർ​ദ്ദ​ന​മേ​റ്റു.​ ഇ​വ​രും കാ​യം​കു​ളം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് .തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ സി ​പി എം ​വ്യാ​പ​ക അ​ക്ര​മം അ​ഴി​ച്ചു വി​ടു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ്…

Read More