വോ​ട്ടു​തേ​ടാ​നാ​രു​മെ​ത്തി​യി​ല്ല; വി​മോ​ച​ന​സ​മ​ര​കാ​ലം മു​ത​ൽ ചെ​യ്തു​തു​ട​ങ്ങി​യ വോ​ട്ടു​മു​ട​ക്കാ​തി​രി​ക്കാ​ൻ ടീ​ച്ച​റെ​ത്തി

മ​ങ്കൊ​ന്പ്: നാ​ര​ക​ത്ത​റ പാ​ത്തേ​രി​ൽ മേ​രി​ക്കു​ട്ടി​ടീ​ച്ച​റി​ന് എ​ണ്‍​പ​തു​വ​യ​സു​ക​ഴി​ഞ്ഞു. കോ​ഴി​ച്ചാ​ൽ​ തെ​ക്കു​പാ​ട​ശേ​ഖ​ര​ത്തി​നു​ള്ളി​ലെ വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​ണു താ​മ​സം. വി​മോ​ച​ന​സ​മ​ര​കാ​ലം മു​ത​ൽ വോ​ട്ടു​ചെ​യ്തു​തു​ട​ങ്ങി​യ ഓ​ർ​മ​ക​ൾ ടീ​ച്ച​റി​ന്‍റെ മ​ന​സി​ലു​ണ്ട്. അ​തു​മു​ത​ലി​ങ്ങോ​ട്ട് സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കു​ന്ന​തി​ൽ നി​ർ​ബ​ന്ധ ബു​ദ്ധി​യു​ള്ള​യാ​ളാ​ണ് ടീ​ച്ച​ർ. ശാ​രീ​രി​കാ​വ​ശ​ത​ക​ൾ മൂ​ലം ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു​ചെ​യ്യാ​നാ​വാ​തെ പോ​യ​ത് ടീ​ച്ച​ർ​ക്കു വ​ലി​യ ദു​ഃഖ​വു​മാ​യി.എ​ണ്‍​പ​തു ക​ഴി​ഞ്ഞതി​നാ​ൽ ത​പാ​ൽ​വോ​ട്ടി​ന്‍റെ കാ​ര്യ​ങ്ങ​ൾ ക്ര​മീ​ക​രി​ക്ക​പ്പെ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു ടീ​ച്ച​ർ. തൊ​ട്ട​യ​ൽ​പ​ക്കം​വ​രെ വോ​ട്ടിം​ഗി​നാ​യി ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യ​തു​മാ​ണ്. വി​വ​ര​മ​റി​ഞ്ഞ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളി​ൽ ചി​ല​ർ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും പ്ര​യോ​ജ​ന​മൊ​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. ഇ​ത്ത​വ​ണ വോ​ട്ടു​ചോ​ദി​ക്കാ​നോ സ്ലി​പ്പു​കൊ​ടു​ക്കാ​നോ ആരും ടീ​ച്ച​റു​ടെ വീ​ട്ടി​ലേ​ക്ക് എത്തിയില്ല. സ്ഥാ​നാ​ർ​ഥി ക​ളോ പ്ര​വ​ർ​ത്ത​ക​രോ തിരി ഞ്ഞുനോക്കിയില്ല. സ​ർ​ക്കാ​ർ ചു​മ​ത​ല​യി​ലു​ള്ള​വ​ർ സ്ലി​പ്പു​മാ​യി എ​ത്തി​യ​തി​നാ​ലാ​ണ് വോ​ട്ടു​ണ്ടെ​ന്ന കാ​ര്യം ടീ​ച്ച​ർ​ക്ക് ഉ​റ​പ്പി​ക്കാ​നാ​യ​ത്.ശാ​രീ​രി​കാ​വ​ശ​ത​ക​ൾ മ​റ​ന്ന് പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളി​ൽ ചി​ല​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് നാ​ര​ക​ത്ത​റ​യി​ലു​ള്ള ബൂ​ത്തി​ലെ​ത്തി ടീ​ച്ച​റി​ന്ന​ലെ വോ​ട്ടു ചെ​യ്ത​ത്. സ്വ​ന്തം​സ്ഥ​ല​ത്തു​കൂ​ടി​യു​ള്ള റോ​ഡു​പ​ണി പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടും വീ​ടി​നെ റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കാ​നാ​വാ​തെ ക്ലേ​ശി​ക്കു​ന്ന ടീ​ച്ച​റു​ടെ ദ​യ​നീ​യാ​വ​സ്ഥ നേ​ര​ത്തേ വാ​ർ​ത്ത​യാ​യി​രു​ന്നു. കു​ട്ട​നാ​ട്ടി​ലെ…

Read More

വോ​ട്ടെ​ടു​പ്പി​നു നി​യോ​ഗി​ച്ച ഫ​സ്റ്റ് പോ​ളിം​ഗ് ഓ​ഫീ​സ​ർ ബൂ​ത്ത് ഓ​ഫീ​സി​ൽനി​ന്നും മു​ങ്ങി; വീ​ട്ടി​ൽനി​ന്ന് പൊ​ക്കി പോ​ലീ​സ്

എ​ട​ത്വ: വോ​ട്ടെ​ടു​പ്പി​നു നി​യോ​ഗി​ച്ച ഫ​സ്റ്റ് പോ​ളിം​ഗ് ഓ​ഫീ​സ​ർ ബൂ​ത്ത് ഓ​ഫീ​സി​ൽനി​ന്നും മു​ങ്ങി. പ്രി​സൈ​ഡിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ പ​രാ​തി​യെത്തുട​ർ​ന്ന് പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​നെ പോ​ലീ​സ് വീ​ട്ടി​ൽനി​ന്നും പൊ​ക്കി. ത​ല​വ​ടി 130-ാം ന​ന്പ​ർ ബൂ​ത്തി​ലെ ഫ​സ്റ്റ് പോ​ളിം​ഗ് ഓ​ഫീ​സ​റാ​യ ജോ​ർ​ജ് അ​ല​ക്സാ​ണ് മു​ങ്ങി​യ​ത്. പോ​ളിം​ഗ് സാ​ധ​ന​ങ്ങ​ൾ ത​ല​വ​ടി​യി​ലെ ബൂ​ത്തി​ൽ എ​ത്തി​ക്കു​ന്ന​തു​വ​രെ ഉ​ദ്യോ​ഗ​സ്ഥ​ൻ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. വൈ​കു​ന്നേ​ര​ത്തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ണാ​ത്ത​തി​നെത്തുട​ർ​ന്ന് പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ അ​ടു​ത്തു​ണ്ടെ​ന്ന് മ​റു​പ​ടി ന​ൽ​കി. രാ​ത്രി വൈ​കി​യും എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് സ​ഹ​ഉ​ദ്യോ​ഗ​സ്ഥ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ വീ​ട്ടി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത്. ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ബൂ​ത്തി​ൽ പു​തി​യ ഓ​ഫീ​സ​റാ​യി ജ്യോ​തി​ല​ക്ഷ്മി​യെ നിയ​മി​ച്ചു. കോ​വി​ഡ് കു​ത്തി​വ​യ്പി​നു ശേ​ഷം ശാ​രീ​രി​ക ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​യ​താ​ണ് വീ​ട്ടി​ൽ പോ​കാ​ൻ കാ​ര​ണ​മെ​ന്ന് ക​സ്റ്റ​ഡി​യി​ലാ​യ ജോ​ർ​ജ് അ​ല​ക്സ് പ​റ​ഞ്ഞു. ശാ​രീ​രി​ക അ​വ​ശ​ത മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രെ ബോ​ധ്യപ്പെ​ടു​ത്താ​തെ വീ​ട്ടി​ൽ പോ​യ…

Read More

പത്തനംതിട്ടയിൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ബൂ​ത്ത് സ​ന്ദ​ര്‍​ശ​ന​ത്തി​ലേ​ക്ക്

  പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലും വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​തി​നു മു​മ്പാ​യി സ്ഥാ​നാ​ര്‍​ഥി​ക​ള്‍ സ്വ​ന്തം പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ചു. കു​ടും​ബ സ​മേ​തം എ​ത്തി​യാ​ണ് ഏ​റെ​പ്പേ​രും വോ​ട്ടു ചെ​യ്ത​ത്. സ്ഥാ​നാ​ര്‍​ഥി​ക​ളി​ല്‍ അ​ധി​കം​പേ​ര്‍​ക്കും മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ത​ന്നെ​യാ​ണ് വോ​ട്ട്. പ്ര​മു​ഖ മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​ക​ളി​ല്‍ കെ. ​സു​രേ​ന്ദ്ര​ന്‍, എം.​ജി. ക​ണ്ണ​ന്‍, പ്ര​മോ​ദ് നാ​രാ​യ​ണ്‍, കെ. ​പ​ത്മ​കു​മാ​ര്‍, അ​ശോ​ക​ന്‍ കു​ള​ന​ട എ​ന്നി​വ​ര്‍​ക്ക് മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല​ത്തി​നു പു​റ​ത്താ​ണ് വോ​ട്ട്. ആ​റ​ന്മു​ള​യി​ലെ മൂ​ന്ന് സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കും വോ​ട്ടു​ക​ള്‍ മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല പ​രി​ധി​യി​ല്‍ ത​ന്നെ​യാ​ണ്. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ. ​ശി​വ​ദാ​സ​ന്‍ നാ​യ​ര്‍ ആ​റ​ന്മു​ള എ​ഇ ഓ​ഫീ​സി​ലും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വീ​ണാ ജോ​ര്‍​ജ് പ​ത്ത​നം​തി​ട്ട ആ​ന​പ്പാ​റ ഗ​വ​ണ്‍​മെ​ന്റ് എ​ല്‍​പി​എ​സി​ലും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ബി​ജു മാ​ത്യു ഇ​ല​വും​തി​ട്ട പ​റ​യ​ങ്ക​ര സാം​സ്‌​കാ​രി​ക നി​ല​യ​ത്തി​ലും രാ​വി​ലെ ത​ന്നെ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി. തി​രു​വ​ല്ല മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കു​ഞ്ഞു​കോ​ശി പോ​ള്‍ മ​ല്ല​പ്പ​ള്ളി നെ​ടു​ങ്ങാ​ട​പ്പ​ള്ളി സെ​ന്റ്…

Read More

അ​ഞ്ച് വ​ര്‍​ഷ​ത്തി​നി​ടെ ത​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ളി​ല്‍ ആ​രും ക​നി​വ് കാ​ട്ടി​യില്ല; ളാ​ഹ മ​ഞ്ഞ​ത്തോ​ട് കോ​ള​നി നി​വാ​സി​ക​ള്‍ തുറന്നു പറയുന്നു…

പ​ത്ത​നം​തി​ട്ട: റാ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ളാ​ഹ മ​ഞ്ഞ​ത്തോ​ട് കോ​ള​നി നി​വാ​സി​ക​ളോ​ട് വോ​ട്ട​ഭ്യ​ര്‍​ഥി​ച്ച് ഇ​ത്ത​വ​ണ ആ​രു​മെ​ത്തി​യി​ല്ല. ആ​രോ​ടും പ്ര​ത്യേ​ക മ​മ​ത കാ​ട്ടേ​ണ്ട​തി​ല്ലെ​ന്ന് കോ​ള​നി നി​വാ​സി​ക​ള്‍ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു. അ​ഞ്ച് വ​ര്‍​ഷ​ത്തി​നി​ടെ ത​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ളി​ല്‍ ആ​രും ക​നി​വ് കാ​ട്ടി​യി​ല്ലെ​ന്ന് പ​റ​യു​ന്നു.മ​ല​മ്പ​ണ്ടാ​രം വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട 40 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളാ​ണ് കോ​ള​നി​യി​ലു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ചാ​ര​ക​രാ​യി ആ​രും കോ​ള​നി​യി​ലേ​ക്ക് എ​ത്തി​യി​രു​ന്നി​ല്ല. സ​മീ​പ​സ്ഥ​ല​മാ​യ അ​ട്ട​ത്തോ​ട്ടി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ എ​ത്തി​യ​താ​യി അ​റി​ഞ്ഞു. കോ​ള​നി​യി​ല്‍ പു​രു​ഷ​ന്‍​മാ​ര്‍ പ​ക​ല്‍​സ​മ​യം ഉ​ണ്ടാ​കാ​ത്ത​തി​നാ​ല്‍ അ​വ​രാ​രും ഇ​ങ്ങോ​ട്ട് ക​യ​റി​യ​തു​മി​ല്ല. അ​തി​നാ​ല്‍ റാ​ന്നി​യി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളാ​രെ​ന്നു പോ​ലും പ​ല​ര്‍​ക്കും വ​ലി​യ നി​ശ്ച​യ​മി​ല്ല. പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് വാ​ഹ​നം പി​ടി​ച്ചു പോ​കാ​നൊ​ന്നും ഇ​വ​രു​ടെ കൈ​വ​ശം പ​ണ​മി​ല്ല. വോ​ട്ടിം​ഗ് ശ​ത​മാ​നം വ​ര്‍​ധി​പ്പി​ക്കാ​നാ​യി ന​ട​ന്ന പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും കോ​ള​നി​ക്കാ​ര്‍ അ​റി​ഞ്ഞി​ട്ടി​ല്ല. എ​ന്നാ​ല്‍ കോ​ള​നി നി​വാ​സി​ക​ള​ധി​കം പേ​രും തേ​ന്‍ ശേ​ഖ​ര​ണ​ത്തി​നും മ​റ്റു​മാ​യി വ​നം ക​യ​റു​ന്ന​തി​നാ​ല്‍ പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളൊ​ന്നും അ​റി​ഞ്ഞി​ട്ടു​ണ്ടാ​കി​ല്ലെ​ന്നാ​ണ് വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളു​ടെ പ്ര​തി​ക​ര​ണം. ആ​രെ​ങ്കി​ലും വ​ന്നാ​ല്‍ പോ​യി…

Read More

പ്ര​കൃ​തി​യു​ടെ അ​ദ്ഭു​ത ക​നി​! ചേ​ർ​ത്ത​ല​ക്കാ​ർ​ക്ക് അ​ന്യ​മാ​യി​രു​ന്ന പൊ​ട്ടു​വെ​ള്ള​രി കൃ​ഷി​ക്കു പു​തി​യ വി​പ്ല​വം സൃ​ഷ്ടി​ച്ച്‌ നി​യ​മ​പാ​ല​ക​ൻ

പൂ​ച്ചാ​ക്ക​ൽ: വേ​ന​ൽ ക​ടു​ത്ത​തോ​ടെ പൊ​ട്ടു​വെ​ള്ള​രി​ക്ക് പ്രി​യ​മേ​റി. ചേ​ർ​ത്ത​ല​ക്കാ​ർ​ക്ക് അ​ന്യ​മാ​യി​രു​ന്ന പൊ​ട്ടു​വെ​ള്ള​രി കൃ​ഷി​ക്കു പു​തി​യ വി​പ്ല​വം സൃ​ഷ്ടി​ക്കു​ക​യാ​ണ് ഒ​രു നി​യ​മ​പാ​ല​ക​ൻ. നി​യ​മപാ​ല​ക​ർ സ​മൂ​ഹ​ത്തി​നു മാ​തൃ​ക​യാ​ക​ണം എ​ന്ന​തി​ന് ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ് അ​രൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റും ചേ​ന്നം പ​ള്ളി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ൽ ചി​റ​യി​ൽപാ​ടം വീ​ട്ടി​ൽ ര​മ​ണ​ന്‍റെ​യും പു​ഷ്പ​യു​ടെ​യും മ​ക​നാ​യ ര​ഞ്ജി​ത്ത്. പ്ര​ള​യ​ത്തി​ൽ കൃ​ഷി​യി​ട​ങ്ങ​ൾ ഉ​ൾ​പ്പെടെ പ​ല​തും ഇ​ല്ലാ​താ​കു​ക​യും കൂ​ടു​ത​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ക​യും ചെ​യ്ത പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ കാ​ർ​ഷി​ക അ​ഭി​വൃ​ദ്ധി തി​രി​കെ കൊ​ണ്ടു​വ​രാ​നു​ള്ള പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​വ​കു​പ്പി​ന്‍റെ പ​രി​ശ്ര​മ​ങ്ങ​ൾ​ക്കു കൂ​ട്ടാ​കു​ക​യാ​ണ് ഈ ​ചെ​റു​പ്പ​ക്കാ​ര​ൻ. വേ​ന​ലി​ൽ ദാ​ഹ​വും ത​ള​ർ​ച്ച​യും ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ പ്ര​കൃ​തി​യു​ടെ അ​ദ്ഭു​ത ക​നി​യെ​ന്ന വി​ശേ​ഷ​ണ​വും പൊ​ട്ടു​വെ​ള്ള​രി​ക്കുണ്ട്. പൊ​ട്ടു​വെ​ള്ള​രി കൊ​ടു​ങ്ങ​ല്ലൂ​രാ​ണ് പ്ര​ധാ​ന​മാ​യും കൃ​ഷി ചെ​യ്തു പോ​ന്നി​രു​ന്ന​ത്. വേ​ന​ലി​ന്‍റെ ആ​രം​ഭ​ത്തി​ൽ വെ​ള്ള​മൊ​ഴി​ഞ്ഞ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് പൊ​ട്ടു​വെ​ള്ള​രി വ്യാ​പ​ക​മാ​യി കൃ​ഷി ചെ​യ്യു​ന്ന​ത്. ഒ​രു കി​ലോ മു​ത​ൽ ആ​റു​കി​ലോ വ​രെ തൂ​ക്കം വ​രു​ന്ന വെ​ള്ള​രി ഉ​ണ്ടാ​കാ​റു​ണ്ട്.…

Read More

ആ​സാ​ദി മു​ഴ​ക്കി ക​ന​യ്യ! നി​റ​ഞ്ഞ കൈ​യ​ടി​ക​ളോ​ടെ കാ​ണി​ക​ൾ അ​തേ​റ്റെ​ടു​ത്തു; ആ​വേ​ശ​പൂ​ർ​വം ആ​ല​പ്പു​ഴ

ആ​ല​പ്പു​ഴ: ആ​സാ​ദി മു​ദ്രാ​വാ​ക്യം മു​ഴ​ക്കി ജെഎ​ൻ​യു സ​മ​ര​നാ​യ​ക​നും സി​പി​ഐ ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വു​മാ​യ ക​ന​യ്യ​കു​മാ​ർ ആ​ല​പ്പു​ഴ​യി​ൽ. ജി​ല്ല​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തെര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ല​യി​ൽ ക​ന​യ്യ എ​ത്തി​യ​ത്. ആ​ല​പ്പു​ഴ​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍റെ വി​ജ​യ​ത്തി​നാ​യി സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പു യോ​ഗ​ത്തി​ൽ പ്ര​സം​ഗ​ത്തി​നുശേ​ഷം സ​ദ​സി​ൽ നി​ന്നാ​ണ് മു​ദ്രാ​വാ​ക്യം വി​ളി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്ന​ത്. ഉ​ട​ൻ ക​ന​യ്യ ആ​സാ​ദി മു​ഴ​ക്കി. നി​റ​ഞ്ഞ കൈ​യ​ടി​ക​ളോ​ടെ​യാ​ണ് കാ​ണി​ക​ൾ അ​തേ​റ്റെ​ടു​ത്ത​ത്. വ​ർ​ഗീ​യ​ത​യെ തു​ര​ത്തു​വാ​നും രാ​ജ്യ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ​വും മ​ത​നി​ര​പേ​ക്ഷ​ത​യും സം​ര​ക്ഷി​ക്കാ​നും ഇ​ട​തു​പ​ക്ഷ​ത്തി​നു മാ​ത്ര​മേ സാ​ധി​ക്കൂ​വെ​ന്നും അ​തി​നാ​യി കേ​ര​ള​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്ത​ണ​മെ​ന്നും ക​ന​യ്യ​കു​മാ​ർ പ​റ​ഞ്ഞു. രാ​ജ്യ​ത്തി​നു ഒ​രി​ക്ക​ലും മാ​തൃ​ക​യാ​കാ​ൻ ക​ഴി​യാ​ത്ത ഒ​ന്നാ​ണ് ഗു​ജ​റാ​ത്ത് മോ​ഡ​ൽ എ​ന്നും അ​തി​നു പ​ക​രം വ​യ്ക്കാ​ൻ കേ​ര​ള മോ​ഡ​ൽ മാ​ത്ര​മേ​യു​ള്ളൂ​യെ​ന്നും കേ​ര​ള മോ​ഡ​ൽ എ​ന്ന​ത് ലോ​ക​ത്തി​നു ത​ന്നെ മാ​തൃ​ക​യാ​ണെ​ന്നും ക​ന​യ്യ​കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ചേ​ർ​ത്ത​ല, ആ​ല​പ്പു​ഴ, ഹ​രി​പ്പാ​ട്…

Read More

‌ഗ​വി​യി​ലേ​ക്ക് വോ​ട്ടു​തേ​ടി റോ​ബി​ൻ! മാ​ർ​ഗ​ത​ട​സം സൃ​ഷ്ടി​ച്ചു കൊ​ണ്ട് ഒ​റ്റ​യാ​ൻ നി​ല​കൊ​ണ്ട​ത് അ​ര മ​ണി​ക്കൂ​ർ; ഒടുവില്‍…

കോ​ന്നി: മ​ണ്ഡ​ലാ​തി​ർ​ത്തി​യാ​യ ഗ​വി​യി​ൽ വോ​ട്ടു​തേ​ടി എ​ത്തി​യ റോ​ബി​ൻ പീ​റ്റ​ർ​ക്ക് ആ​ചാ​ര​പ​ര​മാ​യ വ​ര​വേ​ല്പ്. കൊ​ച്ചു​പ​ന്പ, ഗ​വി, മി​നാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​ചാ​ര​ണം ന​ട​ത്തി. ത​മി​ഴ് ഭാ​ഷ​യി​ലാ​ണ് വോ​ട്ട​ർ​മാ​ർ സം​സാ​രി​ച്ച​ത്. ഗ​വി​യി​ലെ കൊ​ച്ചു പ​ന്പ​യി​ലെ​ത്തി​യ​പ്പോ​ൾ കോ​ണ്‍​ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​യ ടി.​സി. ത​ങ്ക​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്വീ​ക​രി​ച്ച​ത്. ‌ പി​ന്നീ​ട് ആ​ര​തി ഉ​ഴി​ഞ്ഞ പ​ര​ന്പ​രാ​ഗ​ത​ശൈ​ലി​യി​ൽ പൂ​ർ​ണ​കു​ഭ​വും ന​ൽ​കി​യാ​യി​രു​ന്നു സ്വീ​ക​ര​ണം. നോ​ട്ടു​മാ​ല​യും പു​ഷ്പ​കി​രീ​ട​വു​മെ​ല്ലാം സ്വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ത്തി. താ​ല​പ്പൊ​ലി​യു​മാ​യി സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളും അ​ണി​നി​ര​ന്നു. ‌ സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം രാ​ത്രി​യാ​യി​രു​ന്നു മ​ട​ക്കം. മൂ​ന്നു സ്ഥ​ല​ങ്ങ​ളി​ൽ ആ​ന​യു​ടെ ചി​ഹ്നം വി​ളി വി​ജ​യ​ഭേ​രി​യാ​യി ക​രു​തി യാ​ത്ര ചെ​യ്യു​ന്പോ​ൾ മൂ​ഴി​യാ​റി​ൽ മാ​ർ​ഗ​ത​ട​സം സൃ​ഷ്ടി​ച്ചു കൊ​ണ്ട് ഒ​റ്റ​യാ​ൻ നി​ല​കൊ​ണ്ട​ത് അ​ര മ​ണി​ക്കൂ​ർ തു​ട​ർ​ന്നെ​ങ്കി​ലും കൂ​ടെ ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന സീ​ത​ത്തോ​ട്ടി​ൽ നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ ആ​ന പി​ന്തി​രി​ഞ്ഞു. ‌‌

Read More

ജ​ന​പ​ക്ഷം പി​ള​ർ​ന്നു, പി.​സി. ജോ​ർ​ജി​നെ പു​റ​ത്താ​ക്കി! തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നു പി​ന്തു​ണ ന​ൽ​കു​മെ​ന്നും ജ​ന​പ​ക്ഷം വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ

ആ​ല​പ്പു​ഴ: എം​എ​ൽ​എ​യും കേ​ര​ള ജ​ന​പ​ക്ഷം (സെ​ക്കു​ല​ർ) ര​ക്ഷാ​ധി​കാ​രി​യു​മാ​യ പി.​സി. ജോ​ർ​ജി​നെ പാ​ർ​ട്ടി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യി ജ​ന​പ​ക്ഷം വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ എ​സ്. ഭാ​സ്ക​ര​പി​ള്ള പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നു പി​ന്തു​ണ ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. യു​ഡി​എ​ഫ് നേ​തൃ​ത്വ​വു​മാ​യി ച​ർ​ച്ച ചെ​യ്ത് ല​ഭി​ക്കു​ന്ന സീ​റ്റി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന തീ​രു​മാ​നം ലം​ഘി​ച്ച്, പാ​ർ​ട്ടി നി​യ​മി​ച്ച സ​മി​തി​യെ​പ്പോ​ലും നോ​ക്കു​കു​ത്തി​യാ​ക്കി ഏ​ക​പ​ക്ഷീ​യ​മാ​യി പി.​സി. ജോ​ർ​ജ് സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​താ​ണ് തി​രു​മാ​ന​ത്തി​നു വ​ഴി​യൊ​രു​ക്കി​യ​തെ​ന്നും ഭാ​സ്ക​ര​പി​ള്ള പ​റ​ഞ്ഞു. വൈ​സ് ചെ​യ​ർ​മാ​ൻ റ​ജി കെ. ​ചെ​റി​യാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​ൻ മ​ന്പു​റം, ട്ര​ഷ​റ​ർ എ​ൻ.​എ. ന​ജു​മു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു. ജ​ന​പ​ക്ഷ​ത്തി​ന് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കി ഒ​പ്പം നി​ർ​ത്തു​മെ​ന്ന് കെപിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ആ​ല​പ്പു​ഴ ഡി​സി​സി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​യ എ.​എ. ഷു​ക്കൂ​ർ അ​റി​യി​ച്ചു. എ​സ്. ഭാ​സ്ക​ര​പി​ള്ള​യാ​ണ് പു​തി​യ ചെ​യ​ർ​മാ​ൻ. കെ.​കെ. ചെ​റി​യാ​നാ​ണ് (തി​രു​വ​ന​ന്ത​പു​രം) വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ.

Read More

നൂ​റ്റി​മൂ​ന്നാം വ​യ​സി​ലും വോ​ട്ട് ന​ഷ്ട​മാ​ക്കാ​തെ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത; തി​രു​മേ​നി​ക്ക് ചെ​റി​യ സം​ശ​യം ബാ​ക്കി…

കു​മ്പ​നാ​ട്: നൂ​റ്റ​മൂ​ന്നാം വ​യ​സി​ലും സ​മ്മ​തി​ദാ​നാ​വ​കാ​ശം ഡോ.​ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റം മാ​ര്‍​ത്തോ​മ്മ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത ന​ഷ്ട​മാ​ക്കി​യി​ല്ല. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് നാ​ലു ദി​വ​സം മു​മ്പേ വോ​ട്ടു ചെ​യ്ത​പ്പോ​ള്‍ തി​രു​മേ​നി​ക്ക് ഇ​തു സ്വീ​ക​രി​ക്കു​മോ​യെ​ന്നു ചെ​റി​യ സം​ശ​യം ബാ​ക്കി. പു​തി​യ ക്ര​മീ​ക​ര​ണം അ​നു​സ​രി​ച്ച് 80 വ​യ​സ് ക​ഴി​ഞ്ഞ​വ​ര്‍​ക്ക് താ​മ​സ​സ്ഥ​ല​ത്ത് ബാ​ല​റ്റ് പേ​പ്പ​ര്‍ എ​ത്തി​ച്ച് നേ​ര​ത്തെ ത​ന്നെ വോ​ട്ടു ചെ​യ്തു സൂ​ക്ഷി​ക്കു​ക​യാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​ശ​ദീ​ക​രി​ച്ച​പ്പോ​ള്‍ സ​ന്തോ​ഷം. കു​മ്പ​നാ​ട് ഫെ​ലോ​ഷി​പ്പ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത ഇ​ന്ന​ലെ​യാ​ണ് വോ​ട്ടു ചെ​യ്ത​ത്. പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബാ​ല​റ്റു പേ​പ്പ​റു​മാ​യി മെ​ത്രാ​പ്പോ​ലീ​ത്ത​യെ കാ​ണാ​നെ​ത്തി. ആ​റ​ന്മു​ള നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​റാ​യ അ​ദ്ദേ​ഹം ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് വോ​ട്ടു ചെ​യ്ത് ബാ​ല​റ്റ് പേ​പ്പ​ര്‍ ക​വ​റി​ലാ​ക്കി ഉ​ദ്യോ​ഗ​സ്ഥ​രെ ഏ​ല്പി​ച്ചു. നൂ​റ്റി​മൂ​ന്നാം വ​യ​സി​ലും വോ​ട്ടു ചെ​യ്യാ​നാ​യ​തി​ന്‍റെ സ​ന്തോ​ഷ​വും അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ​ല്ലാം പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി വോ​ട്ടു ചെ​യ്യു​ന്ന പ​തി​വാ​ണ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്കു​ണ്ടാ​യി​രു​ന്ന​ത്. ശാ​രീ​രി​ക അ​വ​ശ​ത​ക​ള്‍ കാ​ര​ണം പ​ഞ്ചാ​യ​ത്ത്…

Read More

അ​മ്മ​യു​ടെ കരുതൽ; പുലർച്ചെ മകന്ഭക്ഷണം ഒരുക്കിവച്ച് അമ്മ;  പ്ര​ചാ​ര​ണ പ​രി​പാ​ടിക്ക്  റോ​ബി​ന്‍ പീ​റ്റ​ര്‍ തുടക്കം കുറിക്കുന്നത് അമ്മയുടെ  അ​നു​ഗ്ര​ഹം  വാങ്ങിയശേഷം

കോ​ന്നി: ഏ​തു തെ​ര​ഞ്ഞെ​ടു​പ്പാ​യാ​ലും പ്ര​മാ​ടം റോ​ക്ക് വ്യൂ ​വീ​ട്ടി​ല്‍ തി​ര​ക്കാ​ണ്. റോ​ബി​ന്‍ പീ​റ്റ​ര്‍ സ്ഥാ​നാ​ര്‍​ഥി​യാ​ണെ​ങ്കി​ലും അ​ല്ലെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് രാ​വി​ലെ 7.30നു ​മു​മ്പ് ഈ ​അ​മ്മ മ​ക​നു​വേ​ണ്ടി ഭ​ക്ഷ​ണം ഒ​രു​ക്കി വി​ളി​ച്ചി​രി​ക്കും. രാ​ത്രി ഏ​റെ വൈ​കി​യാ​ണ് കി​ട​ക്കു​ന്ന​തെ​ങ്കി​ലും ക്ഷ​മ​യോ​ടെ റോ​ബി​ന്‍ പീ​റ്റ​ര്‍ ഭ​ക്ഷ​ണ​മേ​ശ​യ്ക്ക​രി​കി​ലെ​ത്തും. ഭ​ക്ഷ​ണം ക​ഴി​ച്ച് അ​മ്മ​യു​ടെ അ​നു​ഗ്ര​ഹ​വും വാ​ങ്ങി​യാ​ണ് റോ​ബി​ന്റെ ഒ​രു ദി​വ​സം ആ​ഗ്ര​ഹി​ക്കു​ന്ന​ത്. കാ​ല്‍​നൂ​റ്റാ​ണ്ടാ​യി ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ജ​ന​പ്ര​തി​നി​ധി​യാ​ണെ​ങ്കി​ലും നി​യ​മ​സ​ഭ​യി​ലേ​ക്ക് റോ​ബി​ന് ഇ​ത് ക​ന്നി അ​ങ്ക​മാ​ണ്. കോ​ന്നി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​ണ​ദ്ദേ​ഹം.പ​രേ​ത​നാ​യ പ​ത്രോ​സി​ന്‍റെയും മ​റി​യാ​മ്മ​യു​ടെ​യും മൂ​ത്ത​പു​ത്ര​ന്‍. ഭാ​ര്യ ആ​ഷ്‌​ലി, മ​ക്ക​ളാ​യ റെ​നീ​റ്റ, റി​റ്റ എ​ന്നി​വ​ര്‍ വി​ദേ​ശ​ത്താ​ണ്. രാ​വി​ലെ അ​മ്മ​യ്ക്കു​വേ​ണ്ടി​യാ​ണ് സ​മ​യ​മെ​ങ്കി​ല്‍ രാ​ത്രി എ​ത്ര വൈ​കി​യാ​ലും അ​താ​ത് ദി​വ​സ​ത്തെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ ഭാ​ര്യ​യെും മ​ക്ക​ളെ​യും അ​പ്‌​ഡേ​റ്റ് ചെ​യ്തു ന​ല്‍​കും. വി​ദേ​ശ​ത്തു ന​ഴ്‌​സാ​യ ഭാ​ര്യ​യ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്ത് ഇ​വി​ടേ​ക്ക് എ​ത്താ​നാ​കി​ല്ല. എ​ന്നി​രു​ന്നാ​ലും അ​വ​ര്‍ അ​വി​ടെ ഇ​രു​ന്ന സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും…

Read More