ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങി; വൈ​ദ്യു​തി പോ​സ്റ്റി​ല്‍ ക​യ​റി ഭീ​ഷ​ണി മു​ഴ​ക്കി​യ യു​വാ​വി​നെ​തി​രേ കേ​സെ​ടു​ത്ത് പോ​ലീ​സ്

പ​ത്ത​നം​തി​ട്ട: ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങി 11 കെ​വി ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍ ലി​ങ്ക് വൈ​ദ്യുതി പോ​സ്റ്റി​നു മു​ക​ളി​ല്‍ ക​യ​റി ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യ യു​വാ​വി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ചെ​ന്നീ​ര്‍​ക്ക​ര ക​രി​പ്പു​ഴ ആ​രോ​മ​ലി​നെ​തി​രേ​യാ​ണ് (23) കേ​സ്. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​ണ് ഇ​യാ​ള്‍ ചെ​ന്നീ​ര്‍​ക്ക​ര ഊ​ന്നു​ക​ല്ല് ജം​ഗ്ഷ​നി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന 11 കെ​വി വൈ​ദ്യു​തി പോ​സ്റ്റി​നു മു​ക​ളി​ലെ​ത്തി​യ​ത്. കൈ​യി​ല്‍ ബ്ലേ​ഡ് ഉ​ള്‍​പ്പെ​ടെ ക​രു​തി​യി​രു​ന്നു. ഭാ​ര്യ​യും ബ​ന്ധു​ക്ക​ളും എ​ത്തി അ​നു​ന​യി​പ്പി​ച്ച് താ​ഴെ​യി​റ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​യാ​തെ വ​ന്ന​തോ​ടെ ഫ​യ​ര്‍​ഫോ​ഴ്‌​സി​ല്‍ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും ഇ​യാ​ളെ താ​ഴെ​യി​റ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും അ​നു​ന​യ​ത്തി​നു ത​യാ​റാ​യി​ല്ല. കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച​തോ​ടെ ഇ​യാ​ള്‍ ലൈ​നി​ലേ​ക്ക് ക​യ​റി. തു​ട​ര്‍​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സ് സേ​നാം​ഗ​ങ്ങ​ളാ​യ എ​സ്. പ്ര​ദീ​പ് കു​മാ​ർ, സി. ​ര​മേ​ശ് കു​മാ​ർ, എ​സ്. മ​നോ​ജ് എ​ന്നി​വ​ര്‍ പോ​സ്റ്റി​ല്‍ ക​യ​റു​ക​യും റോ​പ്പി​ന്‍റെ​യും റ​സ്‌​ക്യൂ നെ​റ്റി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ സാ​ഹ​സി​ക​മാ​യി ഇ​യാ​ളെ താ​ഴെ എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍…

Read More

ഭൂ​രി​പ​ക്ഷ പ്ര​വ​ച​ന​ച​ല​ഞ്ച്: യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​നെ​തി​രേ കേ​സെ​ടു​ത്ത് കാ​യം​കു​ളം പോ​ലീ​സ്

കാ​യം​കു​ളം: നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ൽ കാ​യം​കു​ളം നി​യോ​ജ​കമ​ണ്ഡ​ലം യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി എം. ​ലി​ജു​വി​ന്‍റെ ഭൂ​രി​പ​ക്ഷം പ്ര​വ​ചി​ക്കു​ന്ന​വ​ർ​ക്കു പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​നെ​തി​രേ കാ​യം​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്തു. കാ​യം​കു​ളം സ്വ​ദേ​ശി​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ ആ​കാ​ശ് ത​ഴ​യ​ശേരി​ക്കെ​തി​രെ​യാ​ണ് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കാ​യം​കു​ളം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം. ​ലി​ജു​വി​ന്‍റെ ഭൂ​രി​പ​ക്ഷം കൃ​ത്യ​മാ​യി പ്ര​വ​ചി​ക്കു​ന്ന​വ​ർ​ക്ക് 10,001 രൂ​പ പാ​രി​തോ​ഷി​കം ന​ൽ​കു​മെ​ന്നാ​യി​രു​ന്നു​ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ആ​കാ​ശി​ന്‍റെ പ്ര​വ​ച​ന ച​ല​ഞ്ചി​ലൂ​ടെ​യു​ള്ള വാ​ഗ്ദാ​നം.

Read More

അ​വ​സ​ര​വാ​ദ​ത്തെ പു​ന്ന​പ്ര വ​യ​ലാ​റി​ന്‍റെ ച​രി​ത്ര​മ​ണ്ണ് പ്രോ​ത്സാ​ഹി​പ്പി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

അമ്പ​ല​പ്പു​ഴ: അ​വ​സ​ര​വാ​ദ​ത്തെ പു​ന്ന​പ്ര വ​യ​ലാ​റി​ന്‍റെ ച​രി​ത്ര​മ​ണ്ണ് പ്രോ​ൽ​സാ​ഹി​പ്പി​ക്കില്ലെ​ന്നും ച​രി​ത്ര​ത്തി​ന്‍റെ ചെ​ളി​ക്കു​ഴി​യി​ലാ​യി​രി​ക്കും ഇ​വ​ർ കൂ​പ്പു ു​ത്തി വീ​ഴു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വ​ള​ഞ്ഞവ​ഴി​യി​ൽ എ​ൽഡിഎ​ഫ് സ്ഥാ​നാ​ർ​ഥി എ​ച്ച്. സ​ലാ​മി​ന്‍റെ തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ഉ​ദ്ഘാ​നം ചെ​യ്യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ബിജെപിയുടെകൂ​ടെ സ​ഹാ​യ​ത്താ​ൽ ജ​യി​ക്കാ​മെ​ന്നാ​ണ് വ്യാ​മോ​ഹം. പ​വ​പ്പെ​ട്ട​വ​രു​ടെ വ​ലി​യ ക​രു​ത്തു​ള്ള നാ​ടാ​ണ് അ​മ്പ​ല​പ്പു​ഴ. ഒ​രു വ്യ​തി​യാ​ന​ത്തി​ന്‍റെയുംകൂ​ടെ ആ​ല​പ്പു​ഴക്കാ​ർ പോ​കി​ല്ല. യുഡിഎ​ഫ് ഭ​യ​ങ്ക​ര അ​ങ്ക​ലാ​പ്പി​ലാ​ണ്. ബിജെപി​ക്ക് ഒ​രു സീ​റ്റുപോ​ലും കേ​ര​ള​ത്തി​ൽ ല​ഭി​ക്കി​ല്ല. പ​ല ഘ​ട്ട​ത്തി​ലും കേ​ര​ള​ത്തി​ന്‍റെ ത​ക​ർ​ച്ച​യാ​ണ് കേ​ന്ദ്രം ആ​ഗ്ര​ഹി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​സ​മ​യ​ത്ത് കേ​ന്ദ്ര​ത്തി​ന്‍റെ നി​ല​പാ​ടു​ക​ളെ ന്യാ​യീ​ക​രി​ക്കു​ക​യ​ല്ലാതെ​ വി​മ​ർ​ശി​ക്കാ​ൻ കോ​ൺ​ഗ്ര​സ് ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.​എ​ൽ​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഇ.​കെ. ജ​യ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. സെ​ക്ര​ട്ട​റി ഓ​മ​ന​ക്കു​ട്ട​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.​സ്ഥാ​നാ​ർ​ഥി എ​ച്ച്. സ​ലാം, വി. ​സി. ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ്രസംഗിച്ചു.​

Read More

കൊ​ടും​ചൂ​ടി​ൽ മ​ത്സ്യ​ങ്ങ​ൾ ഉ​ൾ​വ​ലി​യു​ന്നു; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​തം ദു​രി​ത​പൂ​ർ​ണം

­തുറ​വൂ​ർ : തീ​ര​ദേ​ശം കൊ​ടും വ​റു​തി​യു​ടെ പി​ടി​യി​ൽ. ക​ഴി​ഞ്ഞ കു​റ​ച്ചു മാ​സ​ക്കാ​ല​മാ​യി മ​ത്സൃ ല​ഭ്യ​ത ഇ​ല്ലാ​താ​യി​ട്ട്. വ​ള്ള​മി​റ​ക്കു​ന്ന​തി​ന്‍റെ ചെല​വ് തു​ക പോ​ലും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് മ​ത്സൃ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. ക​ട​ൽ ഇ​ള​കാ​ത്ത​തും വെ​യി​ലി​ൽ ക​ട​ൽ​വെ​ള്ളം ചൂ​ടാ​കു​ന്ന​തും മ​ഴ​യു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​തും ആ​ണ് മ​ത്സ്യ​ല​ഭ്യ​ത കു​റ​യു​വാ​ൻ കാ​ര​ണം. കൂ​ടാ​തെ വ​ലി​യ യാ​ന​ങ്ങ​ൾ പു​റം​ക​ട​ലി​ൽ ചെ​റി​യ ക​ണ്ണി​വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ച് മീ​ൻ​പി​ടി​ക്കു​മ്പോ​ൾ കു​ഞ്ഞു മ​ത്സ്യ​ങ്ങ​ളെ ന​ശി​ക്കു​ന്ന​തും ക​ട​ലി​ൽ മ​ത്സ്യ​ങ്ങ​ൾ കു​റ​യു​വാ​ൻ കാ​ര​ണം. വ​ൻ​തോ​തി​ൽ ചെ​മ്മീനും ചാ​ള​യും അ​യ​ല​യും ല​ഭി​ക്കേ​ണ്ട സ​മ​യ​മാ​ണ് ഒ​രു മീ​നും ല​ഭി​ക്കാ​തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ വ​ല​യു​ന്ന​ത്. ­ചെ​ല്ലാ​നം ഹാ​ർ​ബ​ർ, പ​ള്ളി​ത്തോ​ട് ചാ​പ്പ​ക്ക​ട​വ്, അ​ന്ധ​കാ​ര​ന​ഴി , തൈ​ക്ക​ൽ ബി​ച്ച്, അ​ർ​ത്തു​ങ്ക​ൽ ഹാ​ർ​ബ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​മാ​ത്രം ചെ​റു​തും വ​ലു​തു​മാ​യ അ​ഞ്ഞൂ​റോ​ളം വ​ള്ള​ങ്ങ​ളാ​ണ് ക​ട​ലി​ൽ പോ​കു​ന്ന​ത്. ലൈ​ലാ​ന്‍റ് വ​ള്ള​ങ്ങ​ളും ചെ​റു​വ​ള്ള​ങ്ങ​ളും മു​റി​വ​ള്ള​ങ്ങ​ളു​മാ​ണ് മ​ത്സൃ ബ​ന്ധ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്ക​ന്ന​ത്. നി​ല​വി​ൽ അ​ൻ​പ​തി​ൽ താ​ഴെ വ​ള്ള​ങ്ങ​ൾ മാ​ത്ര​മേ ക​ട​ലി​ൽ പോ​കു​ന്നു​ള്ളു. ഇ​വ​ർ​ക്കാ​ക​ട്ടെ,…

Read More

ആ​ശു​പ​ത്രി​യി​ൽ അ​മ്മ​യ്ക്ക് കൂ​ട്ടി​നെ​ത്തി​യ പ​ന്ത്ര​ണ്ടു വ​യ​സു​കാ​രി​യെ ഉ​പ​ദ്ര​വി​ച്ച കേ​സ്; പ്ര​തി​ക്ക് ഒ​ന്പ​തു​വ​ർ​ഷം ക​ഠി​ന​ത​ട​വ്

അ​മ്പ​ല​പ്പു​ഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന അ​മ്മ​യ്ക്ക് കൂ​ട്ടു​വ​ന്ന 12 വ​യ​സു​കാ​രി​യെ ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ഒ​ൻ​പ​തുവ​ർ​ഷം ക​ഠി​ന​ത​ട​വ്. പു​ന്ന​പ്ര സ്വ​ദേ​ശി അ​രു​ണി​നെ​യാ​ണ് (28) ഹ​രി​പ്പാ​ട് പോ​ക്സോ കോ​ട​തി ശി​ക്ഷി​ച്ച​ത്. ത​ട​വി​ന് പു​റ​മേ 70,000 രൂ​പ പി​ഴ​യും പ്ര​തി കൊ​ടു​ക്ക​ണം. ഹ​രി​പ്പാ​ട് പോ​ക്സോ കോ​ട​തി ജ​ഡ്ജി ജി. ​ഹ​രീ​ഷ് ആ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്. ശി​ക്ഷാ ന​ട​പ​ടി​ക​ൾ​ക്കു പു​റ​മേ പി​ഴ​ത്തു​ക അ​ട​യ്ക്കാ​ത്ത പ​ക്ഷം പ്ര​തി അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്കേ​ണ്ടി വ​രും. 2024 മേ​യ് 13നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​മ്മ​യ്ക്കൊ​പ്പ​മാ​ണ് പെ​ൺ​കു​ട്ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. രാ​വി​ലെ 11ന് ​പെ​ൺ​കു​ട്ടി ബാ​ത്റൂ​മി​ൽ ക​യ​റി​യ സ​മ​യം പി​ന്തു​ട​ർ​ന്നെ​ത്തി​യ പ്ര​തി, വാ​തി​ൽ ത​ള്ളി​ത്തു​റ​ന്ന് അ​ക​ത്തു​ക​യ​റി കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തെന്നാ​ണ് കേ​സ്. പ്രോ​സി​ക്യൂ​ഷ​നുവേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ​സ്. ര​ഘു കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. ശാ​സ്ത്രീ​യ…

Read More

ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ട​യി​ൽ സം​ഘ​ർ​ഷം; ത​ട​യാ​ൻ ശ്ര​മി​ച്ച പോ​ലീ​സു​കാ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം

മാ​ന്നാ​ർ: ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ട​യി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​ക്ക​ളെ ത​ട​ഞ്ഞ പോ​ലീ​സു​കാ​രെ അ​ക്ര​മി​ക്കു​ക​യും പോ​ലീ​സ് വാ​ഹ​നം ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. മാ​ന്നാ​ർ എ​ണ്ണ​യ്ക്കാ​ട് പെ​രി​ങ്ങ​ലി​പ്പു​റ​ത്താ​ണ് ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ട​യി​ൽ പോ​ലീ​സി​നു​നേ​രേ മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ലാ​യി. മാ​ന്നാ​ർ സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ പി.​എം. വി​നീ​തി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. കൈ​ക്കും ക​ഴു​ത്തി​നും പ​രി​ക്കേ​റ്റ ഇ​യാ​ൾ മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ണ്ണ​യ് ക്കാ​ട് പെ​രി​ങ്ങ​ലി​പ്പു​റം കൊ​ട്ടാ​ര​ത്തി​ൽ പീ​ടി​ക​യി​ൽ അ​ഭി​ജി​ത്തി(33)​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ബാ​ക്കി പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്നു. എ​ണ്ണ​യ്ക്കാ​ട് പെ​രി​ങ്ങ​ലി​പ്പു​റം ഭു​വ​നേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ലെ കെ​ട്ടു​കാ​ഴ്ച്ച ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ​ട്ടു​കാ​ഴ്ച​ക​ൾ ക​ഴി​ഞ്ഞ​തി​നു​ശേ​ഷം സ്ഥ​ല​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​ക്ക​ളെ പോ​ലീ​സ് പ​റ​ഞ്ഞു​വി​ടാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ അ​ഭി​ജി​ത് എ​ന്ന​യാ​ളു​ടെ കൈ​യി​ൽ ക​ഞ്ചാ​വ് പൊ​തി ക​ണ്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ളെ പോ​ലീ​സ് ജീ​പ്പി​ൽ ക​യ​റ്റാ​ൻ ശ്ര​മി​ച്ച​താ​ണ് കു​ഴ​പ്പ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​ത്. അ​വി​ടെ കൂ​ടി​യ ആ​ൾ​ക്കാ​ർ പോ​ലീ​സി​നെ​തി​രേ തി​രി​ഞ്ഞ് ക​ഞ്ചാ​വ് കൈ​വ​ശം…

Read More

ത​ങ്ങ​ളെ അ​വ​ഗ​ണി​ച്ചാ​ല്‍ വോ​ട്ടെ​ടു​പ്പ് ബ​ഹി​ഷ്‌​ക​രി​ക്കു​മെ​ന്ന് ഉ​ച്ച​ഭാ​ഷി​ണി ഉ​ട​മ​ക​ള്‍

പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് രാ​ഷ്‌ട്രീയ പാ​ര്‍​ട്ടി​ക​ള്‍ അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്ന ആ​ക്ഷേ​പ​വു​മാ​യി ജി​ല്ല​യി​ലെ ഉ​ച്ച​ഭാ​ഷി​ണി ഉ​ട​മ​ക​ൾ. ജി​ല്ല​യി​ലെ ഉ​ച്ച​ഭാ​ഷി​ണി​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​തെ സ​മീ​പ​ജി​ല്ല​ക​ളി​ല്‍ നി​ന്നും അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​ക്കാ​നാ​ണ് ഭാ​വ​മെ​ങ്കി​ല്‍ വോ​ട്ടെ​ടു​പ്പ് ബ​ഹി​ഷ്‌​ക​രി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ലൈ​റ്റ് ആ​ന്‍​ഡ് സൗ​ണ്ട് വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ കേ​ര​ള ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും മ​റ്റ് ജി​ല്ല​ക​ളി​ല്‍ നി​ന്നു​മു​ള്ള ഉ​ച്ച​ഭാ​ഷി​ണി​ക​ളാ​ണ് പ്ര​ചാ​ര​ണ വാ​ഹ​ന​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ പൊ​തു​സ​മ്മേ​ള​ന​ങ്ങ​ള്‍​ക്ക് ത​ങ്ങ​ളു​ടെ സം​വി​ധാ​ന​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ത്തു​ന്നു​ണ്ട്. ഇ​തി​നോ​ടു യോ​ജി​ക്കാ​നാ​കി​ല്ലെ​ന്നും സ​മ്മേ​ള​ന​ത്തി​നു മാ​ത്ര​മാ​യി മൈ​ക്ക് ന​ല്‍​കി​ല്ലെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. ജി​ല്ല​യി​ല്‍ 400 ഓ​ളം ഉ​ച്ച​ഭാ​ഷി​ണി ഉ​ട​മ​ക​ളും നൂ​റു ക​ണ​ക്കി​ന് ജീ​വ​ന​ക്കാ​രു​മു​ണ്ട്. ഇ​വ​രെ​ല്ലാം ഇ​പ്പോ​ള്‍ പ്ര​തി​സ​ന്ധി​യി​ലാ​ണ്. പൊ​തു​രം​ഗ​ത്തു​ള്ള രാ​ഷ്‌ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ അ​വ​ഗ​ണ​ന തു​ട​ര്‍​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്‌​ക​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. ഉ​ട​മ​ക​ളും ജീ​വ​ന​ക്കാ​രും കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ര്‍​ന്നാ​യി​രി​ക്കും ഇ​ത്ത​ര​ത്തി​ലു​ള്ള തീ​രു​മാ​ന​ങ്ങ​ള്‍ കൈ​ക്കൊ​ള്ളു​ക​യെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​വി.…

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; ജ്യോ​ത്സ്യ​ൻ അ​റ​സ്റ്റി​ൽ; പ്ര​തി അ​മ്മ​യു​ടെ കാ​മുക​ൻ

മാ​ന്നാ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്കുനേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ജ്യോ​തി​ഷ​നെ മാ​ന്നാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​മ്പ​ല​പ്പു​ഴ പു​റ​ക്കാ​ട് പു​ത്ത​ൻപ​റ​മ്പി​ൽ രാ​ജേ​ഷ് രാ​മ​ച​ന്ദ്ര​നാ(39)ണ് ​അ​റ​സ്റ്റി​ലാ​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വു​മാ​യി അ​ടു​പ്പ​ത്തി​ലാ​യ പ്ര​തി മാ​ന്നാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കു​ട്ടി​യും മാ​താ​വും വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ലെ​ത്തി​യാ​ണ് അ​തി​ക്ര​മം ന​ട​ത്തി​യ​ത്. മാ​ന്നാ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​വി. ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ വി​ഷ്ണു അ​ജ​യ്, എ​എ​സ്ഐ റി​യാ​സ്, സി​പി​ഒ മാ​രാ​യ അ​രു​ൺ ഭാ​സ്ക​ർ, ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, വി​നീ​ത് എ​ന്നി​വ​ർ ത​മി​ഴ്നാ​ട് സേ​ല​ത്തുനി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

അ​കാ​ല​ത്തി​ല്‍ വി​ട്ടു​പി​രി​ഞ്ഞ ക​ണ്ണ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ച്ച് രാ​ഹു​ല്‍ ഗാ​ന്ധി

അ​ടൂ​ര്‍: രാ​ഷ്‌​ട്രീ​യ പോ​രാ​ട്ട​ങ്ങ​ളി​ലെ ഉ​റ്റ​തോ​ഴ​ന്‍റെ വി​യോ​ഗം ബാ​ക്കി​വ​ച്ച ശൂ​ന്യ​ത​യി​ലേ​ക്ക് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ സാ​ന്ത്വ​ന​സ്പ​ര്‍​ശം.ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ടൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ വി​ജ​യ​ത്തി​ന​രി​കെ വ​രെ പോ​രാ​ടി അ​കാ​ല​ത്തി​ല്‍ വി​ട്ടു​പി​രി​ഞ്ഞ കോ​ണ്‍​ഗ്ര​സ് നേ​താ​വ് എം.​ജി. ക​ണ്ണ​ന്‍റെ കു​ടും​ബ​ത്തെ രാ​ഹു​ല്‍ ഗാ​ന്ധി ചേ​ര്‍​ത്തു​നി​ര്‍​ത്തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റും ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​മാ​യി​രു​ന്ന എം.​ജി. ക​ണ്ണ​ന്‍റെ ഭാ​ര്യ സ​ജി​ത ക​ണ്ണ​ന്‍, മ​ക്ക​ളാ​യ ശി​വ​കി​ര​ണ്‍, ശി​വ​ഹ​ര്‍​ഷ് എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ അ​ടൂ​രി​ലെ പ്ര​സം​ഗ​വേ​ദി​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യെ കാ​ണാ​നെ​ത്തി​യ​ത്. കു​ട്ടി​ക​ളെ വാ​ത്സ​ല്യ​ത്തോ​ടെ ചേ​ര്‍​ത്തു​നി​ര്‍​ത്തി​യ രാ​ഹു​ല്‍, കു​ടും​ബ​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞു. മ​ക്ക​ള്‍​ക്ക് മ​ധു​രം ന​ല്‍​കി, നി​റ​ഞ്ഞ സ്‌​നേ​ഹ​ത്തോ​ടെ​യാ​ണ് അ​ദ്ദേ​ഹം അ​വ​രെ യാ​ത്ര​യാ​ക്കി​യ​ത്. ജീ​വി​ത​ത്തി​ലെ ക​ഠി​ന​മാ​യ പ്ര​യാ​സ​ങ്ങ​ളോ​ടു പൊ​രു​തി​യാ​ണ് ക​ണ്ണ​ന്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ മു​ന്‍​നി​ര​യി​ലെ​ത്തി​യ​ത്. പാ​ര്‍​ട്ടി​യോ​ടു​ള്ള അ​ച​ഞ്ച​ല​മാ​യ കൂ​റും പ്ര​വ​ര്‍​ത്ത​ന മി​ക​വു​മാ​ണ് അ​ദ്ദേ​ഹ​ത്തെ അ​ടൂ​രി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കി​യ​തെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ അ​നു​സ്മ​രി​ച്ചു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍…

Read More

വേ​ന​ൽ മ​ഴ​യ്ക്കൊ​പ്പം ശ​ക്ത​മാ​യ കാ​റ്റ്; എ​ട​ത്വ, ത​ക​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ്യാ​പ​ക നാ​ശം

എ​ട​ത്വ: കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക നാ​ശം. വീ​ടി​ന്‍റെ ഷീ​റ്റ് പ​റ​ന്നു​പോ​യി. കു​ല​ച്ച ഏ​ത്ത​വാ​ഴ​ക​ള്‍ ഒ​ടി​ഞ്ഞു വീ​ണു. റോ​ഡി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണു ഗ​താ​ഗ​തം സ്തം​ഭി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ഫോ​ട്ടോ പ​തി​ച്ച ബോ​ര്‍​ഡു​ക​ള്‍ പ​ല​തും കാ​റ്റി​ല്‍ നി​ലം​പ​തി​ക്കു​ക​യും കീ​റു​ക​യും ചെ​യ്തി​ട്ടു​ണ്ട്. വൈ​ദ്യു​തി വി​ത​ര​ണ​വും മ​ണി​ക്കൂ​റു​ക​ളോ​ളം നി​ല​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ വീ​ശി​യ​ടി​ച്ച കാ​റ്റി​ലും പേ​മാ​രി​യി​ലു​മാ​ണ് എ​ട​ത്വ, ത​ക​ഴി പ​ഞ്ചാ​യ​ത്തി​ല്‍ വ്യാ​പ​ക നാ​ശം നേ​രി​ട്ട​ത്. എ​ട​ത്വ കൊ​ടു​പ്പു​ന്ന കു​രി​ക്കാ​മ​ഠ​ത്തി​ല്‍ പി.​സി ബാ​ബു​വി​ന്‍റെ വീ​ടി​ന് മു​ക​ളി​ലെ ഷീ​റ്റ് കാ​റ്റി​ല്‍ പ​റ​ന്നു​പോ​യി. വീ​ട്ടു​കാ​ര്‍ വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​പ​ക​ടം കൂ​ടാ​തെ ര​ക്ഷ​പ്പെ​ട്ടു. ത​ക​ഴി ചെ​ക്കി​ടി​ക്കാ​ട് വ​ലി​യ​വീ​ട്ടി​ല്‍ ജോ​സ​ഫ് സേ​വ്യ​റി​ന്‍റെ കു​ല​ച്ച ഏ​ത്ത​വാ​ഴ​ക​ള്‍ കാ​റ്റി​ല്‍ ഒ​ടി​ഞ്ഞു​വീ​ണു. 170 ഓ​ളം ഏ​ത്ത​വാ​ഴ​യാ​ണ് കൃ​ഷി​ചെ​യ്തി​രു​ന്ന​ത്. പ​കു​തി​യി​ലേ​റെ വാ​ഴ​ക​ള്‍ ന​ശി​ച്ച​താ​യി ക​ര്‍​ഷ​ക​ന്‍ പ​റ​ഞ്ഞു. എ​ല്ലാ വാ​ഴ​ക​ളും ഇ​ന്‍​ഷ്വ​ർ ചെ​യ്തി​രു​ന്നു. എ​ട​ത്വ -താ​യ​ങ്ക​രി റോ​ഡി​ല്‍ ച​ങ്ങ​ങ്ക​രി പ​ള്ളി​ക്ക് സ​മീ​പം റോ​ഡി​ല്‍…

Read More