കോടിയേരിയുമായി തെറ്റിക്കാൻ നോക്കേണ്ട;ചില മാധ്യമങ്ങൾ തന്‍റെ വാക്കുകൾ വളച്ചൊടിച്ചെന്ന് ജി.സുധാകരൻ

കാ​യം​കു​ളം : കൊ​ല്ല​പ്പെ​ട്ട സി പി എം ​പ്ര​വ​ർ​ത്ത​ക​ൻ സി​യാ​ദി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞ വാ​ക്കു​ക​ൾ ചി​ല മാ​ധ്യ​മ​ങ്ങ​ൾ വ​സ്തു​താ വി​രു​ദ്ധ​മാ​യി​ട്ടാ​ണ് ന​ൽ​കി​യ​തെ​ന്നും സി​പിഎം ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നു​മാ​യി ത​ന്നെ തെ​റ്റിക്കാ​ൻ ആ​രു ശ്ര​മി​ച്ചാ​ലും ന​ട​ക്കി​ല്ലെ​ന്നും മ​ന്ത്രി ജി. സു​ധാ​ക​ര​ൻ. സി​യാ​ദ് വ​ധം രാ​ഷ്്ട്രീയ കൊ​ല​പാ​ത​ക​മാ​ണെ​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ പ്ര​സ്താ​വ​ന​യെ ത​ള്ളി ജി. ​സു​ധാ​ക​ര​ൻ എ​ന്ന ത​ര​ത്തി​ൽ ചി​ല മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന വാ​ർ​ത്ത തീ​ർ​ത്തും വ​സ്തു​ത​വി​രു​ദ്ധ​വും ദു​രു​ദ്ദേ​ശ​പ​ര​വു​മാ​ണ​ന്ന് സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി.ഫേ​സ് ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് സു​ധാ​ക​ര​ൻ രം​ഗ​ത്തെ​ത്തി​യ​ത്. മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ളാ​ൽ കൊ​ല്ല​പ്പെ​ട്ട കാ​യം​കു​ള​ത്തെ പാ​ർ​ട്ടി അം​ഗം സി​യാ​ദി​ന്‍റെ വീ​ട്ടി​ൽ താ​ൻ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പോ​കു​ക​യു​ണ്ടാ​യി. ബാ​പ്പ​യെ​യും ബ​ന്ധു​ക്ക​ളെ​യും ക​ണ്ടു. സി​യാ​ദി​ന്‍റെ ബാ​പ്പ കൊ​ല​യാ​ളി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ കൗ​ണ്‍​സി​ല​ർ​ക്ക് ജാ​മ്യം ല​ഭി​ച്ച വി​വ​രം സ​ങ്ക​ട​ത്തോ​ടെ പ​റ​ഞ്ഞു. ഇ​ത് രാ​ഷ്്ട്രീയ കൊ​ല​പാ​ത​ക​മാ​ണോ എ​ന്ന് ചി​ല മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ത​ന്നോ​ട്…

Read More

പ​ത്ത​നം​തി​ട്ട​യി​ല്‍ വീ​ണ്ടും കോ​വി​ഡ് മ​ര​ണം; ക്ല​സ്റ്റ​റു​ക​ളി​ൽ രോ​ഗ​വ്യാ​പ​ന​ത്തോ​ടൊ​പ്പം പു​തി​യ പോ​സി​റ്റീ​വ് കേ​സു​ക​ളും

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ല്‍ വീ​ണ്ടും കോ​വി​ഡ് മ​ര​ണം. പ​ത്ത​നം​തി​ട്ട ഇ​ല​ന്തൂ​ര്‍ സ്വ​ദേ​ശി അ​ല​ക്‌​സാ​ണ്ട​റാ​ണ് (76)ണ് ​മ​രി​ച്ച​ത്. പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​ര്‍​ബു​ദ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളും അ​ല​ക്‌​സാ​ണ്ട​റെ അ​ല​ട്ടി​യി​രു​ന്ന​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. ഇ​തോ​ടെ പ​ത്ത​നം​തി​ട്ട​യി​ല്‍ കോ​വി​ഡ് മൂ​ലം മ​രി​ച്ച​വ​രു​ടെ എ​ണ്ണം പ​ത്താ​യി. ക്ല​സ്റ്റ​റു​ക​ളി​ലെ രോ​ഗ​വ്യാ​പ​ന​ത്തോ​ടൊ​പ്പം പു​തി​യ പോ​സി​റ്റീ​വ് കേ​സു​ക​ളുംപ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ രൂ​പം കൊ​ണ്ടി​ട്ടു​ള്ള കോ​വി​ഡ് ക്ല​സ്റ്റ​റു​ക​ളി​ല്‍ രോ​ഗ​വ്യാ​പ​നം തു​ട​രു​ന്ന​തി​നൊ​പ്പം കൂ​ടു​ത​ല്‍ പേ​ര്‍ പോ​സി​റ്റീ​വാകുന്നു. നേ​ര​ത്തെ രോ​ഗം ക​ണ്ടെ​ത്തി​യ​വ​രു​ടെ സ​മ്പ​ര്‍​ക്ക​ത്തി​ല്‍ പു​തി​യ രോ​ഗി​ക​ളു​ണ്ടാ​കു​ന്നു​ണ്ട്. ഇ​തോ​ടൊ​പ്പം ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​ത്ത രോ​ഗ​ബാ​ധ​യും ജി​ല്ല​യി​ല്‍ ക​ണ്ടു​വ​രു​ന്നു. ക​ട​മ്പ​നാ​ട് ക്ല​സ്റ്റ​റി​ല്‍ 23 പേ​ര്‍​ക്കു കൂ​ടി​യാ​ണ് ഇ​ന്ന​ലെ പു​തു​താ​യി കോവിഡ് സ്ഥി​രീ​ക​രി​ച്ച​ത്. ക​ട​മ്പ​നാ​ട് ക്ല​സ്റ്റ​റി​ല്‍ ഇ​തു​വ​രെ 82 പേ​ര്‍​ക്കാണ് രോ​ഗം ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ഏ​റെ​യും തു​വ​യൂ​ര്‍ സൗ​ത്ത് സ്വ​ദേ​ശി​ക​ളാ​ണ്. തേ​പ്പു​പാ​റ സ്വ​ദേ​ശി​യാ​യ ഒ​രാ​ള്‍​ക്കും രോ​ഗം ക​ണ്ടെ​ത്തി. ക​ണ്ണ​ങ്കോ​ട് ക്ല​സ്റ്റ​റി​ല്‍ ഇ​ന്ന​ലെ നാ​ലു​പേ​രി​ലാ​ണ് പു​തു​താ​യി…

Read More

സ്മാ​ർ​ട്ട് ഫോ​ണി​ല്ല! മൂന്നുമാസമായിട്ടും ഓ​ണ്‍​ലൈ​ൻ പ​ഠ​നം ആ​രം​ഭി​ക്കാ​ൻ ക​ഴി​യാ​തെ സഹോദരങ്ങള്‍

അ​ന്പ​ല​പ്പു​ഴ: ദു​രി​തം നി​റ​ഞ്ഞ ജീ​വി​ത​ത്തി​നി​ട​യി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​നം ആ​രം​ഭി​ക്കാ​ൻ ക​ഴി​യാ​തെ സഹോദരങ്ങള്‍. അ​ന്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡ് കോ​മ​ന വ​ട​ക്കേ​വീ​ട്ടി​ൽ അ​ജ​യ​കു​മാ​ർ-വ​ന​ജ ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ദി​യ അ​ജ​യ്, അ​ദി​ത് അ​ജ​യ് എ​ന്നി​വ​രു​ടെ പ​ഠ​ന​മാ​ണ് വീ​ട്ടി​ൽ സ്മാ​ർ​ട്ട് ഫോ​ണി​ല്ലാ​ത്ത​തി​നാ​ൽ മു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.​ ഇ​രു​വ​രും അ​ന്പ​ല​പ്പു​ഴ ഗ​വൺമെന്‍റ് മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ൽ ഒ​ൻ​പ​തി​ലും അ​ഞ്ചി​ലു​മാ​ണ് പ​ഠി​ക്കു​ന്ന​ത്.​ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ അ​ജ​യ​കു​മാ​റി​നും ചെ​മ്മീ​ൻ പീ​ലിം​ഗ് തൊ​ഴി​ലാ​ളി​യാ​യ വ​ന​ജയ്ക്കും ​മാ​സ​ങ്ങ​ളാ​യി ജോ​ലി​യി​ല്ല.​ കോ​വി​ഡി​ൽ വ​രു​മാ​നം ന​ഷ്ട​പ്പെ​ട്ട് ദു​രി​ത​ത്തി​ൽ ക​ഴി​യു​ന്ന ഈ ​കു​ടും​ബ​ത്തി​ന്‍റെ ഏ​ക പ്ര​തീ​ക്ഷ മ​ക്ക​ളു​ടെ പ​ഠ​ന മാ​ണ്. ഓ​ണ്‍​ലൈ​ൻ ക്ലാ​സ് ആ​രം​ഭി​ച്ച് മൂ​ന്നുമാ​സം പി​ന്നി​ട്ടി​ട്ടും ഈ ​സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് പ​ഠ​നം ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. പി​തൃസ​ഹോ​ദ​രി​യു​ടെ ഫോ​ണ്‍ മാ​ത്ര​മാ​ണ് ഇ​വ​ർ​ക്ക് പു​റംലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള ഏ​ക മാ​ർ​ഗം. കാ​രു​ണ്യമ​തി​ക​ളു​ടെ ക​നി​വു​ണ്ടാ​യാ​ൽ മ​ക്ക​ൾ​ക്ക് പ​ഠ​നം യാ​ഥാ​ർ​ഥ്യമാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഈ ​മാ​താ​പി​താ​ക്ക​ൾ.ഫോൺ-9061959776

Read More

നാടുവിട്ട തമിഴ്‌നാട് സ്വദേശിനിയെ തേടി ഭര്‍ത്താവെത്തി; പൊതുപ്രവര്‍ത്തകര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും നന്ദിപറഞ്ഞ് ശബാന ഭര്‍ത്താവുമൊത്ത് മടങ്ങി

അ​ന്പ​ല​പ്പു​ഴ: മാ​ന​സി​ക​നി​ല തെ​റ്റി​യ​തി​നെ​തു​ട​ർ​ന്ന് നാ​ടു​വി​ട്ട ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യെ​തേ​ടി ഭ​ർ​ത്താ​വെ​ത്തി. ആ​റു​മാ​സം മു​ന്പ് വീ​ടു​വി​ട്ടി​റ​ങ്ങി​യ ത​മി​ഴ്നാ​ട് ചെ​ന്നൈ സ്വ​ദേ​ശി​നി ശ​ബാ​ന ഫാ​ത്തി​മ(45)​യാ​ണ്നാ​ടും വീ​ടും​വി​ട്ട് എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി​യി​ൽ എ​ത്തി​യ​ത്. ഇ​വി​ടെ​വെ​ച്ച് ശ്വാ​സ​ത​ട​സം നേ​രി​ട്ട​തി​നെ​തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ആ​രോ​രു​മി​ല്ലാ​ത്ത​വ​ർ​ക്ക് പ്ര​ഭാ​ത​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യാ​നെ​ത്തി​യ അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം യു.​എം. ക​ബീ​ർ, പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ നി​സാ​ർ വെ​ള്ളാ​പ്പ​ള്ളി എ​ന്നി​വ​ർ ഇ​വ​രു​ടെ ദ​യ​നീ​യാ​വ​സ്ഥ ക​ണ്ട് ത​മി​ഴ്നാ​ട് കെഎം​സി​സി പ്ര​വ​ർ​ത്ത​ക​രെ വി​വ​ര​മ​റി​യി​ച്ചു. ഇ​വ​രു​ടെ ശ്ര​മ​ഫ​ല​മാ​യി ഭ​ർ​ത്താ​വ് മു​ജീ​ബ് റ​ഹ്മാ​നെ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് കെഎം​സി​സി പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്താ​ൽ മു​ജീ​ബ് റ​ഹ്മാ​ൻ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി ഭാ​ര്യ ഷ​ബാ​ന​ഫാ​തി​മ​യെ ഏ​റ്റെ​ടു​ത്തു സ്വ​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​യി. യു.​എം. ക​ബീ​ർ, നി​സാ​ർ വെ​ള്ളാ​പ്പ​ള്ളി ഹെ​ഡ്ന​ഴ്സ് സി​സി​മോ​ൾ, സ്റ്റാ​ഫ് ന​ഴ്സു​മാ​രാ​യ ഹ​സീ​ന, ലി​ബി​ന, ശി​ൽ​പ​ശി​ശു​പാ​ല​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഇ​വ​രെ യാ​ത്ര​യാ​ക്കി. ഒ​രു​മാ​സ​ക്കാ​ലം ത​ന്നെ സ​ഹാ​യി​ച്ച പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കും…

Read More

മധ്യസ്ഥതയ്‌ക്കെത്തി; അഞ്ചു പേര്‍ക്ക് കോവിഡ് നല്‍കി; ട്യൂഷന്‍ സെന്ററുകള്‍ മുഖേന 15 പേര്‍ക്ക് കോവിഡ്

പ​ത്ത​നം​തി​ട്ട: ര​ണ്ടു കു​ടും​ബ​ങ്ങ​ള്‍ ത​മ്മി​ല്‍ വ​ഴ​ക്കു​ണ്ടാ​യ​പ്പോ​ള്‍ മ​ധ്യ​സ്ഥം വ​ഹി​ക്കാ​നെ​ത്തി​യ വ്യ​ക്തി​യി​ല്‍ നി​ന്നും അ​ഞ്ചു പേ​ര്‍​ക്ക് കോ​വി​ഡ് പ​ക​ര്‍​ന്നു. കൂ​ടാ​തെ നി​ബ​ന്ധ​ന​ക​ള്‍ മ​റി​ക​ട​ന്ന് പ്ര​വ​ര്‍​ത്തി​ച്ച ര​ണ്ട് ട്യൂ​ഷ​ന്‍ സെ​ന്‍ററുക​ള്‍ മു​ഖേ​ന 15 പേ​ര്‍​ക്കും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ട​മ്പ​നാ​ട് ര​ണ്ടു കു​ടും​ബ​ങ്ങ​ള്‍ ത​മ്മി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ട​ലെ​ടു​ത്ത​പ്പോ​ള്‍ അ​തു പ​രി​ഹ​രി​ക്കാ​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നെ​ത്തി​യ വ്യ​ക്തി​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന് സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വ​ഴ​ക്കു​ണ്ടാ​യ കു​ടും​ബ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ള്‍​ക്കും പ​രി​ശോ​ധ​ന ന​ട​ത്തി​യ​തോ​ടെ ഇ​വ​രി​ല്‍ അ​ഞ്ചു പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ക​ട​മ്പ​നാ​ടും കു​ള​ന​ട​യി​ലും ശാ​രീ​രി​ക അ​ക​ല​വും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളും പാ​ലി​ക്കാ​തെ ന​ട​ത്തി​യ ര​ണ്ടു ട്യൂ​ഷ​ന്‍ സെ​ന്റ​റു​ക​ള്‍ മു​ഖേ​ന വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 15 പേ​ര്‍​ക്കാ​ണു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ട്യൂ​ഷ​ന്‍ ന​ട​ത്തു​ന്ന ര​ണ്ടു പേ​രു​ടെ​യും കു​ടും​ബ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ള്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

Read More

മ​ത്താ​യി​യു​ടെ മ​ര​ണം സി​ബി​ഐ​ക്കു വി​ടാ​ൻ ശി​പാ​ർ​ശ; ഫ​യ​ലി​ൽ മു​ഖ്യ​മ​ന്ത്രി ഒ​പ്പു​വ​ച്ചു

പ​ത്ത​നം​തി​ട്ട: വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പി.​പി. മ​ത്താ​യി​യു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം സി​ബി​ഐ​ക്കു വി​ടാ​ൻ ശി​പാ​ർ​ശ. ഇ​തു​സം​ബ​ന്ധി​ച്ച ഫ​യ​ലി​ൽ മു​ഖ്യ​മ​ന്ത്രി ഒ​പ്പു​വ​ച്ചു. ശി​പാ​ർ​ശ സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര പ​ഴ്സ​ന​ൽ മ​ന്ത്രാ​ല​യ​ത്തി​ന് അ​യ​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ​യു​ടെ ഹ​ർ​ജി ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യ്ക്കു വ​രാ​നി​രി​ക്കെ​യാ​ണു സ​ർ​ക്കാ​ർ ന​ട​പ​ടി. സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മ​ത്താ​യി​യു​ടെ ഭാ​ര്യ ഷീ​ബ​മോ​ൾ ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം 28നാ​ണ് ചി​റ്റാ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ വ​ന​പാ​ല​ക​ർ മ​ത്താ​യി​യെ വീ​ട്ടി​ൽ​നി​ന്നു ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ന്ന​ത്. പി​ന്നീ​ട് മ​ര​ണ വി​വ​ര​മാ​ണു ബ​ന്ധു​ക്ക​ൾ അ​റി​യു​ന്ന​ത്. ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രൈംബ്രാഞ്ച് സം​ഘ​മാ​ണു നി​ല​വി​ൽ കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്. കേ​സി​ൽ ഇ​തു​വ​രെ ആ​രെ​യെ​ങ്കി​ലും പ്ര​തി​ചേ​ർ​ക്കു​ക​യോ അ​റ​സ്റ്റ് ചെ​യ്യു​ക​യോ ഉ​ണ്ടാ​യി​ട്ടി​ല്ല. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു വ​ന​പാ​ല​ക​രെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. പി.​പി.​മ​ത്താ​യി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​തി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​ണ്ടാ​യ ഗു​രു​ത​ര വീ​ഴ്ച ചൂ​ണ്ടി​ക്കാ​ട്ടി സ​തേ​ണ്‍ സ​ർ​ക്കി​ൾ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വ​റ്റ​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. കോ​ട്ട​യം…

Read More

ഞാൻ മരിച്ചാൽ മകൻ ഒറ്റയ്ക്കാകും; ആ​ല​പ്പു​ഴ​യി​ൽ മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷം ഗർഭിണിയായ വീ​ട്ട​മ്മ ജീ​വ​നൊ​ടു​ക്കി; ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷം ഗ​ർ​ഭി​ണി​യാ​യ വീ​ട്ട​മ്മ ജീ​വ​നൊ​ടു​ക്കി. പെ​രി​ങ്ങോ​ട്ട് നി​ക​ർ​ത്തി​യി​ൽ വീ​ട്ടി​ൽ ര​ജി​ത(30), മ​ക​ൻ വൈ​ഷ്ണ​വ്(10) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ര​ജി​ത നാ​ല് മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്നു. വൈ​ഷ്ണ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ട്ടി​ലി​ന്‍റെ കാ​ലി​ൽ കെ​ട്ടി​യ നി​ല​യി​ലും ര​ജി​ത​യു​ടെ മൃ​ത​ദേ​ഹം ഫാ​നി​ൽ കെ​ട്ടി​ത്തൂ​ങ്ങി​യ നി​ല​യി​ലു​മാ​ണ്. മു​റി​യി​ൽ നി​ന്നും ആ​ത്മ​ഹ​ത്യ കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ക​ട​ബാ​ധ്യ​ത മൂ​ല​മാ​ണ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നും മ​ക​ൻ ത​നി​ച്ചാ​യാ​ൽ കു​ട്ടി​യെ ആ​രും നോ​ക്കി​ല്ലെ​ന്നും കു​റി​പ്പി​ൽ എ​ഴു​തി​യി​ട്ടു​ണ്ട്. വി​നോ​ദ് ആ​ണ് ര​ജി​ത​യു​ടെ ഭ​ർ​ത്താ​വ്. കു​ത്തി​യ​തോ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Read More

മത്തായിയുടെ മരണം: അന്വേഷണ ഉദ്യോഗസ്ഥൻ മാറി; വ​ലി​ച്ചി​ഴ​ച്ച് പോ​ലീ​സ്

പ​ത്ത​നം​തി​ട്ട: ചി​റ്റാ​ര്‍ കു​ട​പ്പ​ന പ​ടി​ഞ്ഞാ​റെ​ച​രു​വി​ല്‍ പി.​പി. മ​ത്താ​യി (പൊ​ന്നു – 41) വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം വീ​ണ്ടും വ​ലി​ച്ചു​നീ​ട്ടു​ന്നു. ശാ​സ്ത്രീ​യ​മാ​യ അ​ടി​സ്ഥാ​ന​ത്തി​ല്‍ തെ​ളി​വു​ക​ള്‍ കൂ​ടു​ത​ല്‍ ശേ​ഖ​രി​ക്കേ​ണ്ടി​വ​രു​ന്നു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം. ഇ​തി​നി​ടെ കേ​സി​ല്‍ മൂ​ന്നാ​ഴ്ച​യാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​ന്ന ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​ന്റെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഡി​വൈ​എ​സ്പി ആ​ര്‍. പ്ര​ദീ​പ് കു​മാ​ര്‍ അ​വ​ധി​യി​ല്‍ പോ​യ​തി​നേ തു​ട​ര്‍​ന്ന് ഡി​വൈ​എ​സ്പി ആ​ര്‍. സു​ധാ​ക​ര​ന്‍ പി​ള്ള അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്തു. ക്രൈം​ബ്രാ​ഞ്ച് ചു​മ​ത​ല സു​ധാ​ക​ര​ന്‍ പി​ള്ള​യ്ക്കാ​യി​രു​ന്നെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തിന്‍റെ ഡ്രൈ​വ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​തി​നേ തു​ട​ര്‍​ന്ന് ക്വാ​റ​നന്‍റൈനീ​ലാ​യി​രു​ന്നു.ഇ​തി​നി​ടെ കേ​സി​ന്‍റെ അ​ന്വേ​ഷ​ണ പു​രോ​ഗ​തി നാ​ളെ ഹൈ​ക്കോ​ട​തി​യി​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ന​ല്‍​കും. ശാ​സ്ത്രീ​യ​മാ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്നും കേ​സി​ല്‍ കു​റ്റാ​രോ​പി​ത​രാ​യ വ​ന​പാ​ല​ക​ര്‍​ക്കു​ള്ള നി​യ​മ​സം​ര​ക്ഷ​ണം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്തു മാ​ത്ര​മേ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നാ​കൂ​വെ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. കേ​സി​ല്‍ നീ​തി ആ​വ​ശ്യ​പ്പെ​ട്ട് മ​ത്താ​യി​യു​ടെ കു​ടും​ബം ക​ഴി​ഞ്ഞ 23 ദി​വ​സ​മാ​യി മൃ​ത​ദേ​ഹം പോ​ലും…

Read More

സിയാദ് കൊലക്കേസ്; പ്രതി മുജീബിനെ രക്ഷപ്പെടാൻ സഹായിച്ച കോ​ണ്‍​ഗ്ര​സ് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ അ​റ​സ്റ്റി​ൽ; പോലീസിന്‍റെ കണ്ടെത്തൽ ഇങ്ങനെ…

കാ​യം​കു​ളം : സി ​പി എം ​പ്ര​വ​ർ​ത്ത​ക​ൻ സി​യാ​ദി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പോ​ലീ​സ് ചോ​ദ്യം ചെ​യ്യ​ലി​നാ​യി ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത കോ​ണ്‍​ഗ്ര​സ്നേ​താ​വും കാ​യം​കു​ളം ന​ഗ​ര​സ​ഭ ഏ​ഴാം വാ​ർ​ഡി​ലെ കൗ​ണ്‍​സി​ല​റു​മാ​യ കാ​വി​ൽ നി​സാ​മി​ന്‍റെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. പ​രി​ക്കേ​റ്റ മു​ജീ​ബി​നെ വീ​ട്ടി​ൽ കാ​റി​ൽ എ​ത്തി​ച്ച​ത് കൗ​ണ്‍​സി​ല​റാ​യ നി​സാ​മാ​ണെ​ന്ന മൊ​ഴി​യെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ചോ​ദ്യം ചെ​യ്യാ​നാ​യി ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത് . തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ നി​സാം ഇ​ത് സം​ബ​ന്ധ​മാ​യ നി​ർ​ണ്ണാ​യ​ക മൊ​ഴി ന​ൽ​കി​യ​തോ​ടെ​യാ​ണ്പോ​ലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കൊ​ല​പാ​ത​ക കൃ​ത്യം നി​ർ​വ​ഹി​ച്ച വി​വ​രം മു​ഖ്യ പ്ര​തി​യാ​യ വെ​റ്റ മു​ജീ​ബ് പ​ങ്കു​വെ​ച്ചി​ട്ടും ഇ​ക്കാ​ര്യം​പോ​ലീ​സി​നെ അ​റി​യി​ക്കാ​തെ മ​റ​ച്ചു​വെ​ച്ചു എ​ന്നും ​പ്ര​തി​യെ ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യി​ച്ചു എ​ന്നി​ങ്ങ​നെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കൗ​ണ്‍​സി​ല​ർ കാ​വി​ൽ നി​സാ​മി​ന്‍റെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ​കാ​വി​ൽ നി​സാ​മി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് കാ​യം​കു​ളം സി ​ഐ മു​ഹ​മ്മ​ദ് ഷാ​ഫി പ​റ​ഞ്ഞു.​ കേ​സി​ൽ കാ​യം​കു​ളം…

Read More

ചികിത്‌സ തേടി, വെ​റ്റ മു​ജീ​ബ് അകത്തുമായി; കായംകുളം സിയാദ് കൊലക്കേസിലെ പ്രതിയെ പോലീസ് പൊക്കി; വെട്ട്, കുത്ത്, കൊലപാതകം തുടങ്ങി 25ലേറെ കേസുകളിലെ പ്രതി

കാ​യം​കു​ളം : സി ​പി എം ​പ്ര​വ​ർ​ത്ത​ക​നും മ​ത്സ്യ​വ്യാ​പാ​രി​യു​മാ​യി​രു​ന്ന കാ​യം​കു​ളം വൈ​ദ്യ​ൻ​വീ​ട്ടി​ൽ ത​റ​യി​ൽ സി​യാ​ദ് (35) നെ ​കു​ത്തി​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മു​ഖ പ്ര​തി ഗു​ണ്ടാ​നേ​താ​വ് വെ​റ്റ​മു​ജീ​ബി​നെ (മു​ജീ​ബ് റ​ഹ്മാ​ൻ-40) പോ​ലീ​സ് വ​ല​യി​ലാ​ക്കി​യ​ത് ത​ന്ത്ര​പ​ര​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ്. സി​യാ​ദി​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഉ​ണ്ടാ​യ സംഘ​ർ​ഷ​ത്തി​ൽ വെ​റ്റ മു​ജീ​ബി​ന് വെ​ട്ടേ​റ്റ​താ​യി വി​വ​രം ല​ഭി​ക്കു​ക​യും നാ​ല് ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​തമാ​ക്കു​ക​യു​മാ​യി​രു​ന്നു.​ തു​ട​ർ​ന്നാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ സ​ർ​ജി​ക്ക​ൽ വാ​ർ​ഡി​ൽ ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​യ ഇ​യാ​ളെ ഇ​ന്ന​ലെ സ​ന്ധ്യ​യോ​ടെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ക്കി​യ​ത്. വെ​ട്ടേ​റ്റ് തോ​ളെ​ല്ലി​ന് പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്താ​ൽ ഉ​ട​ൻ ത​ന്നെ പോ​ലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കാ​യം​കു​ള​ത്തെ​ത്തി​ക്കും.​ കൊ​ല​പാ​ത​കം ഉ​ൾ​പ്പ​ടെ നി​ര​വ​ധി ക്വ​ട്ടേ​ഷ​ൻ ആ​ക്ര​മ​ണ കേ​സി​ലെ പ്ര​തി​യാ​യ വെ​റ്റ മു​ജീ​ബ് വ​ല​യി​ലാ​യ​തോ​ടെ സി​യാ​ദ് വ​ധ​ക്കേ​സി​ലെ അ​ന്വേ​ഷ​ണം നി​ർ​ണ്ണാ​യ​ക വ​ഴി​ത്തി​രി​വി​ലാ​യി. വെ​റ്റ​ മു​ജീ​ബ് പ്ര​തി​യാ​കു​ന്ന ര​ണ്ടാ​മ​ത്തെ കൊ​ല​പാ​ത​കം…

Read More