പ​യ്യ​ന്നൂ​രി​ന് കൗ​തുകം; ആ​രാ​ധ്യ​നാ​യ സ്ഥാ​നാ​ര്‍​ഥി​ക്കു വേ​ണ്ടി ഓട്ടോയെ പ്രചാരണോപാ​ധി​യാ​ക്കി പാ​റ​ന്തി​ട്ട അ​നീ​ഷ്

പ​യ്യ​ന്നൂ​ര്‍: ജീ​വി​തോ​പാ​ധി​യാ​യ ഓ​ട്ടോ​റി​ക്ഷ​യെ ആ​രാ​ധ്യ​നാ​യ സ്ഥാ​നാ​ര്‍​ഥി​ക്കു വേ​ണ്ടി പ്ര​ചാ​ര​ണോ​പാ​ധി​യാ​ക്കി ഓ​ട്ടോ ഡ്രൈ​വ​ര്‍. പ​യ്യ​ന്നൂ​ര്‍ ടൗ​ണി​ലെ ഓ​ട്ടോ ഡ്രൈ​വ​റും ശ്രീ​പ്ര​ഭ ഓ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പ​ത്തെ താ​മ​സ​ക്കാ​ര​നു​മാ​യ പാ​റ​ന്തി​ട്ട അ​നീ​ഷ് (45) ആ​ണ് ത​ന്‍റെ ഗു​രു​നാ​ഥ​ന്‍ കൂ​ടി​യാ​യ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ടി.​ഐ. മ​ധു​സൂ​ദ​ന​നു വേ​ണ്ടി ത​ന്‍റെ ഓ​ട്ടോ​യെ പ്ര​ചാ​ര​ണോ​പാ​ധി​യാ​ക്കി​യ​ത്. അ​നീ​ഷി​ന്‍റെ താ​ല്‍​പ​ര്യ​പ്ര​കാ​രം പ​യ്യ​ന്നൂ​രി​ലെ പ​ര​സ്യ എ​ജ​ന്‍​സി​യാ​യ റെ​ഡ് രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത പ​ര​സ്യ​മാ​ണ് ഓ​ട്ടോ​യി​ലു​ള്ള​ത്. സു​ബ്ര​ഷ്മ​ണ്യ ഷേ​ണാ​യി, ക​ണ്ണ​ന്‍ നാ​യ​ര്‍, ടി. ​ഗോ​വി​ന്ദ​ന്‍ എ​ന്നീ നേ​താ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ളു​ള്‍​പ്പെ​ടെ​യാ​ണ് സ്വ​ന്തം ചെ​ല​വി​ല്‍ ഓ​ട്ടോ​യി​ൽ സ്ഥാ​പി​ച്ച​ത്. ഓ​ട്ടോ തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ (സി​ഐ​ടി​യു) നേ​തൃ​ത്വ​ത്തി​ല്‍ അ​ന്പ​തോ​ളം ഓ​ട്ടോ​ക​ളും ഇ​ത്ത​ര​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ പ്ര​ച​ര​ണ​വു​മാ​യി സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. 1987-88 കാ​ല​ഘ​ട്ട​ത്തി​ല്‍ ആം​പി​യ​ർ ട്യൂ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ത​ന്‍റെ ഗു​രു​നാ​ഥ​നാ​യി​രു​ന്നു മ​ധു​സൂ​ദ​ന​നെ​ന്നും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭൂ​രി​പ​ക്ഷം വ​ര്‍​ധി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​മാ​ണ് ത​നി​ക്കു​ള്ള​തെ​ന്നും അ​നീ​ഷ് പ​റ​ഞ്ഞു. പ​ത്തു വ​ര്‍​ഷ​ത്തെ പ്ര​വാ​സ​ജീ​വി​ത​ത്തി​ന് ശേ​ഷം പ​യ്യ​ന്നൂ​രി​ല്‍ ഓ​ട്ടോ​യോ​ടി​ച്ച് ജീ​വി​ക്കു​ന്ന…

Read More

​നഗ്ന​താ പ്ര​ദ​ര്‍​ശ​ന​ത്തി​ലൂ​ടെ പ്ര​ലോ​ഭി​പ്പി​ച്ച് പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ശ്ര​മി​ച്ച കാ​ര്‍ ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍

പെ​രി​ങ്ങോം: പ​തി​മൂ​ന്നു വ​യ​സു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളെ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​ന​ത്തി​ലൂ​ടെ പ്ര​ലോ​ഭി​പ്പി​ച്ച് പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ശ്ര​മി​ച്ച കാ​ര്‍ ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍. ഓ​ല​യ​മ്പാ​ടി പെ​രു​വാ​മ്പ​യി​ലെ മു​ഹ​മ്മ​ദ് റാ​ഫി​യെ(44)​യാ​ണ് പെ​രി​ങ്ങോം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.ഈ ​മാ​സം 18-നാ​യി​രു​ന്നു പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. റോ​ഡി​ലൂ​ടെ പോ​കു​ക​യാ​യി​രു​ന്ന ര​ണ്ടു​കു​ട്ടി​ക​ളെ​യാ​ണ് ഇ​യാ​ള്‍ കാ​റി​ല്‍ ക​യ​റ്റി പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ബ​ഹ​ളം വ​ച്ച് കാ​റി​ല്‍​നി​ന്നും ഇ​റ​ങ്ങി​യോ​ടി​യ കു​ട്ടി​ക​ള്‍ ര​ക്ഷി​താ​ക്ക​ളോ​ട് വി​വ​രം പ​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് ര​ക്ഷി​താ​ക്ക​ള്‍ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ​യും ചൈ​ല്‍​ഡ് ലൈ​നി​നേ​യും സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളി​ല്‍​നി​ന്നും ല​ഭി​ച്ച മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.  

Read More

പ​ട​ക്ക​ത്തി​ന്‍റെ മ​റ​വി​ൽ സ്ഫോ​ട​ക വ​സ്തു​ക്ക​ളും? അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​യ ഒ​രു ലോ​ഡ് പ​ട​ക്കം പി​ടി​കൂ​ടി, ര​ണ്ട് പേ​ർ അ​റസ്റ്റിൽ

ത​ല​ശേ​രി: ക​ണ്ണൂ​ർ ജി​ല്ല​യും മാ​ഹി മേ​ഖ​ല​യി​ലും പി​ടി​മു​റു​ക്കി പ​ട​ക്ക മാ​ഫി​യ.അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​ക​യാ​യി​രു​ന്ന ല​ക്ഷ​ങ്ങ​ൾ വി​ല വ​രു​ന്ന ഒ​രു ലോ​ഡ് പ​ട​ക്കം ചൊ​ക്ലി സി​ഐ കെ.​സി. സു​ഭാ​ഷ് ബാ​ബു, എ​സ്ഐ വി.​വി. അ​ജീ​ഷ്, എ​എ​സ്ഐ മാ​രാ​യ വി​ൽ​സ​ൺ ഫെ​ർ​ണാ​ണ്ട​സ്, റാം ​മോ​ഹ​ൻ, വി​നോ​ദ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി​ജേ​ഷ്, രാ​ഗേ​ഷ്, സി​പി​ഒ സ​രു​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട് വി​രു​തു ന​ഗ​ർ ജി​ല്ല​യി​ലെ സാ​ത്തൂ​ർ നെ​ഹ്രു സ്ട്രീ​റ്റി​ലെ വാ​സു​ദേ​വ​ൻ (58) തൂ​ത്തു​കു​ടി ക​ട​മ്പൂ​ർ, പെ​രു​മാ​ൾ കോ​വി​ൽ സ്ട്രീ​റ്റി​ൽ ഹൃ​ദ​ധാ​ല​മ​ണി (39) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പി​ടി​കൂ​ടി​യ പ​ട​ക്ക​വും ലോ​റി​യും ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ ത​ല​ശേ​രി കൊ​ടു​വ​ള്ളി, മാ​ഹി, പ​ള്ളൂ​ർ, പൂ​ക്കോം, ച​മ്പാ​ട്, പാ​നൂ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ഇ​ത്ത​ര​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി പ​ത്ത്…

Read More

കോ​വി​ഡ് വാ​ക്‌​സി​ന്‍ വി​ത​ര​ണ​ത്തി​ല്‍ മാ​തൃ​ക​യാ​യി പ​യ്യ​ന്നൂ​ര്‍; പി​ന്നി​ൽ പ്രവർത്തിക്കുന്നത് താ​ലൂ​ക്ക് ആ​ശു​പ​ത്രിജീ​വ​ന​ക്കാർ

  പ​യ്യ​ന്നൂ​ര്‍: കോ​വി​ഡ് വാ​ക്‌​സി​ന്‍ വി​ത​ര​ണ​ത്തി​ല്‍ പ​യ്യ​ന്നൂ​ര്‍ മാ​തൃ​ക​യാ​കു​ന്നു. ജി​ല്ലാ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ നി​ര്‍​ദ്ദേ​ശ പ്ര​കാ​ര​മാ​ണ് വി​ത​ര​ണ​മെ​ങ്കി​ലും ഷെ​ഡ്യൂ​ളു​ക​ള്‍​ക്കു​മ​പ്പു​റം പ​ര​മാ​വ​ധി​യാ​ളു​ക​ള്‍​ക്ക് വാ​ക്‌​സി​ന്‍ വി​ത​ര​ണം ന​ല്‍​കി​യാ​ണ് പ​യ്യ​ന്നൂ​ര്‍ ബോ​യ്‌​സ് ഹൈ​സ്‌​കൂ​ളി​ലെ കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണ കേ​ന്ദ്രം മാ​തൃ​ക​യാ​കു​ന്ന​ത്. താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് കീ​ഴി​ലു​ള്ള ജീ​വ​ന​ക്കാ​രാ​ണ് ഇ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.വാ​ക്‌​സി​ന്‍ വി​ത​ര​ണം എ​ത്ര​പേ​ര്‍​ക്ക് ന​ല്‍​ക​ണ​മെ​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ഷെ​ഡ്യൂ​ളു​ക​ള്‍ ത​ലേ​ദി​വ​സ​മാ​ണ് ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്നും ല​ഭി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ പ​രി​മി​തി​ക​ളു​ണ്ടെ​ങ്കി​ലും 200 പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കാ​നു​ള്ള ഷെ​ഡ്യൂ​ള്‍ ല​ഭി​ച്ചാ​ല്‍ പ​ര​മാ​വ​ധി​യാ​ളു​ക​ള്‍​ക്ക് ഇ​വി​ടെ​നി​ന്നും വാ​ക്‌​സി​ന്‍ ന​ല്‍​കി​വ​രി​ക​യാ​ണ്. ബോ​യ്‌​സ് ഹൈ​സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ലെ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നാ​ല്‍ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​നെ​ത്തു​ന്ന​വ​ര്‍​ക്ക് ബു​ദ്ധി​മു​ട്ടി​ല്ലാ​ത്ത​വി​ധ​മാ​ണ് ഇ​വി​ടു​ത്തെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍. ആ​ദ്യം വാ​ക്‌​സി​ന്‍ ന​ല്‍​കി​യി​രു​ന്ന​വ​ര്‍​ക്കു​ള്ള കോ​വാ​ക്‌​സി​ന്‍റെ ര​ണ്ടാ​മ​ത്തെ ഡോ​സും മ​റ്റു​ള്ള​വ​ര്‍​ക്ക് കോ​വി​ഷീ​ല്‍​ഡു​മാ​ണ് ന​ല്‍​കു​ന്ന​ത്. പ​യ്യ​ന്നൂ​ര്‍ ബോ​യ്‌​സ് ഹൈ​സ്‌​കൂ​ളി​ന് പു​റ​മെ മു​ത്ത​ത്തി ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലും വാ​ക്‌​സി​ന്‍ വി​ത​ര​ണം ആ​രം​ഭി​ച്ച​ത് കോ​റോം പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യി​ട്ടു​ണ്ട്. അ​റു​പ​ത് വ​യ​സ് ക​ഴി​ഞ്ഞ​വ​ര്‍, ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍,…

Read More

ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും..! പ്ര​സ​വ​ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ ഡോ​ക്‌​ട​ർ മ​രി​ച്ചു

ചെ​റു​വ​ത്തൂ​ർ: പ്ര​സ​വ​ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം ഡി​സ്ചാ​ർ​ജ് ചെ​യ്ത് വീ​ട്ടി​ലെ​ത്തി​യ വ​നി​താ​ഡോ​ക്‌​ട​ർ മ​രി​ച്ചു. റി​ട്ട. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ട​ക്കാ​ട് ഓ​ലാ​ട്ടെ പു​രു​ഷോ​ത്ത​മ​ന്‍റെ​യും സു​സ്മി​ത​യു​ടെ​യും മ​ക​ൾ ഡോ.​ആ​തി​ര (26)യാ​ണു മ​രി​ച്ച​ത്. ഒ​രാ​ഴ്ച മു​ന്പാ​ണ് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​ച്ച് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. കഴിഞ്ഞദിവസമാണു വീ​ട്ടി​ലെ​ത്തി​യത്. ബുധനാഴ്ച രാ​ത്രി വൈ​കി ശ്വാസതടസത്തെ ത്തുടർന്ന് കുഴഞ്ഞുവീണ യു​വ​തി​യെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു. ഭ​ർ​ത്താ​വ്: ഡോ. ​അ​ർ​ജു​ൻ.

Read More

ത​ല​ശേ​രി​യി​ൽ വ്യാ​ജ വ​നി​താ ഡോ​ക്ട​ർ ചി​കി​ത്സിച്ച വ​ള​പ​ട്ട​ണം സ്വ​ദേ​ശി മ​രി​ച്ചു; മ​രു​ന്നാ​യി ന​ല്കി​യ​ത് വെ​ള്ള​പൊ​ടി​യും വെ​ളി​ച്ചെ​ണ്ണ പോ​ലു​ള്ള ദ്രാ​വ​ക​വും; ബാലകൃഷ്ണന്‍റെ ഭാ​ര്യ പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ…

ത​ല​ശേ​രി: ത​ല​ശേ​രി ഒ.​വി റോ​ഡി​ലെ കീ​ർ​ത്തി ഹോ​സ്പി​റ്റ​ൽ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ വ്യാ​ജ ചി​കി​ത്സ​യെ തു​ട​ർ​ന്ന് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. പു​തി​യ​തെ​രു സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യ ക​ണ്ണൂ​ർ ചി​റ​ക്ക​ൽ മൂ​പ്പ​ൻ​പാ​റ ക​ക്ക​റ​യി​ൽ വീ​ട്ടി​ൽ ബാ​ല​കൃ​ഷ്ണ (52) നാ​ണ് 2020 സെ​പ്റ്റം​ബ​റി​ൽ മ​ര​ണ​മ​ട​ഞ്ഞ​ത്. പ്ര​മേ​ഹ​ത്തി​ന് വ്യാ​ജ ഡോ​ക്ട​ർ ചി​കി​ത്സി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. ബാ​ല​കൃ​ഷ​ണ​ന്‍റെ ഭാ​ര്യ നി​ഷ​യു​ടെ പ​രാ​തി പ്ര​കാ​രം തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് പെ​രി​ങ്ങ​മ​ല വി​ല്ലേ​ജി​ൽ ഡി​സ​ന്‍റ് മു​ക്ക് ജം​ഗ്ഷ​ന് സ​മീ​പം ഹി​സാ​ന മ​ൻ​സി​ലി​ൽ ആ​രി​ഫാ ബീ​വി​യു​ടെ മ​ക​ൾ സോ​ഫി മോ​ൾ​ക്കെ​തി​രെ ത​ല​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. വ്യാ​ജ ചി​കി​ത്സ ന​ട​ത്തി വ​ന്ന ഇ​വ​രെ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. വൈ​ദ്യ ഫി​യ റാ​വു​ത്ത​ർ എ​ന്ന പേ​രി​ൽ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മാ​റാ രോ​ഗ​ത്തി​ന് ചി​കി​ത്സ എ​ന്ന പ്ര​ച​ര​ണം ക​ണ്ടാ​ണ് ബാ​ല​കൃ​ഷ​ണ​ൻ ത​ല​ശേ​രി കീ​ർ​ത്തി ആ​ശു​പ​ത്രി​യി​ൽ 2020 ഏ​പ്രി​ലി​ൽ…

Read More

മാസ്ക് തട്ടിപ്പ്: പ്രതിക്ക് പ​ത്തോ​ളം അ​ക്കൗ​ണ്ടു​ക​ള്‍; ഇ​രി​ട്ടി​യി​ല്‍ മ​റ്റൊ​രു ഭാ​ര്യ; തെ​ളി​വെ​ടു​പ്പി​ല്‍ ല​ഭി​ച്ച​ത് ഞെ​ട്ടി​ക്കു​ന്ന  വിവരങ്ങൾ

പ​യ്യ​ന്നൂ​ര്‍:​ മാ​സ്ക് ക​ച്ച​വ​ട​മു​റ​പ്പി​ച്ച് 4.5 ല​ക്ഷ​ത്തി​ന്‍റെ വ​ഞ്ച​ന ന​ട​ത്തി​യ പ്ര​തി​യു​മാ​യി ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ല്‍ ല​ഭി​ച്ച​ത് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍. ഇ​യാ​ളു​ടെ പേ​രി​ല്‍ പ​ത്തോ​ളം അ​ക്കൗ​ണ്ടു​ക​ള്‍ ക​ണ്ടെ​ത്തി​യ പോ​ലീ​സ് ഇ​രി​ട്ടി​യി​ല്‍ മ​റ്റൊ​രു ഭാ​ര്യ കൂ​ടി​യു​ള്ള​താ​യും ക​ണ്ടെ​ത്തി. ഇ​യാ​ളു​ടെ ത​ട്ടി​പ്പു​ക​ള്‍​ക്കി​ര​യാ​യി​ട്ടു​ള്ള​വ​ര്‍ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ കേ​സു​ക​ളു​ടെ എ​ണ്ണം കൂ​ടു​മെ​ന്നും പോ​ലീ​സ്. വ്യാ​പാ​രി​യാ​യ പി​ലാ​ത്ത​റ​യി​ലെ സ​ജീ​വ​ന്‍റെ പ​രാ​തി​യി​ല്‍ ക​വ്വാ​യി​യി​ലെ എ.​ടി.​മു​ഹ​മ്മ​ദ് നൗ​ഷാ​ദി​നെ​യാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്ന​ത്. പ​രാ​തി​ക്കാ​ര​ന്‍റെ വീ​ടി​ന​ടു​ത്ത് താ​മ​സ​മാ​ക്കി സൗ​ഹൃ​ദം സ്ഥാ​പി​ച്ച് കു​റ​ഞ്ഞ തു​ക​യ്ക്ക് മാ​സ്‌​ക് ന​ല​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് നാ​ല​ര ല​ക്ഷം​രൂ​പ പ്ര​തി കൈ​പ്പ​റ്റി വ​ഞ്ചി​ച്ചു​വെ​ന്നാ​യി​രു​ന്നു പ​രാ​തി. പ​ണം കൈ​ക്ക​ലാ​ക്കി​യ ശേ​ഷം രാ​ജ​സ്ഥാ​ന്‍, ഡ​ല്‍​ഹി, കോ​യ​മ്പ​ത്തൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി കേ​ര​ള​ത്തി​ലെ​ത്തി​യ​താ​യു​ള്ള സൂ​ച​ന​യെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ കാ​സ​ര്‍​ഗോ​ഡ് നി​ന്നും പോ​ലീ​സ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഈ ​സം​ഭ​വ​ത്തി​ല്‍ റി​മാ​ൻ​ഡി​ലാ​യ പ്ര​തി​യു​മാ​യി പോ​ലീ​സ് ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ലാ​ണ് കൂ​ടു​ത​ല്‍…

Read More

കേ​ര​ളം വി​ര​ട്ട​ലി​ന് പ​റ്റി​യ മ​ണ്ണ​ല്ല; കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് മു​ഖ്യ​മ​ന്ത്രി

മാ​ന​ന്ത​വാ​ടി: കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ട​തു സം​സ്കാ​ര​മു​ള്ള കേ​ര​ളം വി​ര​ട്ട​ലി​ന് പ​റ്റി​യ മ​ണ്ണ​ല്ലെ​ന്ന് പി​ണ​റാ​യി പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫ് മാ​ന​ന്ത​വാ​ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ ഭീ​ഷ​ണി മ​റ്റി​ട​ങ്ങ​ളി​ൽ ഏ​ൽ​ക്കു​മാ​യി​രി​ക്കും. ഇ​ട​തു സം​സ്കാ​ര​മു​ള്ള കേ​ര​ളം വി​ര​ട്ട​ലി​ന് പ​റ്റി​യ മ​ണ്ണ​ല്ല. കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നെ​തി​രാ​യി യു​ഡി​എ​ഫും ബി​ജെ​പി​യും യോ​ജി​പ്പി​ലെ​ത്തി​യെ​ന്നും പി​ണ​റാ​യി ആ​രോ​പി​ച്ചു.

Read More

പി​താ​വി​നേ​യും ര​ണ്ട് മ​ക്ക​ളേ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി! വൈ​ദേ​ഹി​യു​ടെ പി​റ​ന്നാ​ൾ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു…

ചെ​റു​വ​ത്തൂ​ർ(കാസർഗോഡ്): പി​താ​വി​നേ​യും ര​ണ്ട് മ​ക്ക​ളേ​യും വീ​ടി​ന​ക​ത്തും പു​റ​ത്തു​മാ​യി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചെ​റു​വ​ത്തൂ​ർ കാ​ട​ങ്കോ​ട് സ്റ്റാ​ന്‍റി​ൽ ഓ​ട്ടോ ഡ്രൈ​വ​റാ​യ പി​ലി​ക്കോ​ട് മ​ടി​വ​യ​ലി​ലെ കി​ഴ​ക്കേ​ര​രാ​ട്ടു​മ്മ​ൽ രൂ​കേ​ഷ്(37), മ​ക്ക​ളാ​യ പി​ലി​ക്കോ​ട് ഗ​വ. യു​പി സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നിവൈ​ദേ​ഹി(10), ഒ​ന്നാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ശി​വ​ന​ന്ദ്(​ആ​റ്)​എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. രൂ​കേ​ഷ് വീ​ടി​ന്‍റെ തെ​ക്ക് ഭാ​ഗ​ത്ത് കോ​ൺ​ക്രീ​റ്റി​ൽ ക​യ​റി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലും മ​ക്ക​ൾ ര​ണ്ട് പേ​രും വീ​ടി​ന്‍റെ ഹാ​ളി​ലും മ​രി​ച്ച നി​ല​യി​ലു​മാ​ണ് ക​ണ്ട​ത്. വൈ​ദേ​ഹി​യു​ടെ പി​റ​ന്നാ​ൾ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു. ഇ​തി​ന് മു​ന്നോ​ടി​യാ​യി ഭാ​ര്യ സ​ബി​യ​യു​ടെ പെ​രി​യ​യി​ലു​ള്ള വീ​ട്ടി​ൽ നി​ന്നും മ​ക്ക​ളെ പി​ലി​ക്കോ​ട്ടേ​ക്ക് കൊ​ണ്ടു​വ​ന്നി​രു​ന്നു. ഇ​വ​ർ പു​തു​താ​യി നി​ർ​മി​ക്കു​ന്ന വീ​ട്ടി​ലേ​ക്ക് ഇ​ന്ന​ലെ വൈ​കു​ന്നേ​രം മ​ക്ക​ളു​മാ​യി വ​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. മ​ടി​വ​യ​ലി​ലെ കെ.​ആ​ർ.​പു​രു​ഷോ​ത്ത​മ​ന്‍റേ​യും കെ.​വി.​നാ​രാ​യ​ണി​യു​ടേ​യും മ​ക​നാ​ണ് മ​രി​ച്ച രൂ​കേ​ഷ്. സ​ഹോ​ദ​ര​ങ്ങ​ൾ: ശ്രീ​ജ, ഷി​ബു, ഷീ​ബ, നി​ഷ, ഷി​ജു, ഉ​മേ​ഷ്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ്ഥ​ല​ത്തെ​ത്തി.…

Read More

വോ​ട്ട് മ​തി​യോ ? തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​മ്പോ​ൾ മാ​ത്രം സ​മീ​പി​ക്കു​ന്ന രാ​ഷ്ട്രീ​യ​ക്കാ​രോ​ട് ചി​ല​ത് പ​റ​യാ​ൻ തയാറെടുത്ത്‌ അമ്പത്‌ ക​ർ​ഷ​ക​കു​ടും​ബ​ങ്ങ​ൾ

കൊ​ട്ടി​യൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​മ്പോ​ൾ മാ​ത്രം ത​ങ്ങ​ളെ സ​മീ​പി​ക്കു​ന്ന രാ​ഷ്ട്രീ​യ​ക്കാ​രോ​ട് ചി​ല​ത് പ​റ​യാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് പാ​ലു​കാ​ച്ചി​മ​ല​യി​ലെ​യും പ​രി​സ​ര​ത്തെ​യും അ​ന്പ​ത് ക​ർ​ഷ​ക​കു​ടും​ബ​ങ്ങ​ൾ. ത​ങ്ങ​ളു​ടെ ജീ​വി​തോ​പാ​ദി​യാ​യ ക​ശു​മാ​വു​ക​ൾ ന​ശി​ച്ചു​പോ​യി​ട്ട് ഒ​ന്ന് തി​രി​ഞ്ഞു​നോ​ക്കാ​ൻ പോ​ലും രാ​ഷ്ട്രീ​യ-​ഉ​ദ്യോ​ഗ​സ്ഥ സം​ഘം ത​യാ​റാ​യി​ല്ല. കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ പൊ​യ്യ​മ​ല, പാ​ലു​കാ​ച്ചി, ഒ​റ്റ​പ്ലാ​വ്, പ​ന്നി​യാം​മ​ല എ​ന്നി​ങ്ങ​നെ ഒ​ന്നു​മു​ത​ൽ നാ​ലു​വ​രെ വാ​ർ​ഡു​ക​ളി​ലാ​യി പ​ര​ന്നു​കി​ട​ന്നി​രു​ന്ന അ​ന്പ​തി​ലേ​റെ ക​ർ​ഷ​ക​രു​ടെ 300 ഏ​ക്ക​റോ​ളം ക​ശു​മാ​വി​ൻ​തോ​ട്ട​ങ്ങ​ളാ​ണ് 2018, 2019 വ​ർ​ഷ​ങ്ങ​ളി​ലെ മ​ഴ​യി​ലും തു​ട​ർ​ന്നു​ണ്ടാ​യ കൊ​ടും​ചൂ​ടി​ലും ന​ശി​ച്ച​ത്. 2018 ൽ ​ക​ശു​മാ​വു​ക​ൾ ഉ​ണ​ങ്ങി​ന​ശി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ക​ർ​ഷ​ക​ർ കൃ​ഷി​വ​കു​പ്പി​നെ സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല. പി​ന്നീ​ട് 2019ലെ ​അ​തി​വ​ർ​ഷ​ത്തോ​ടെ ക​ശു​മാ​വു​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​ച്ചു. പ​ല ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ക​ണ്ട് ത​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണ​മെ​ന്ന് അ​പേ​ക്ഷി​ച്ചി​ട്ടും ഒ​രു സ​ഹാ​യ​വും ചെ​യ്തി​ല്ല. കൂ​ടു​ത​ൽ തോ​ട്ട​മു​ണ്ടാ​യി​രു​ന്ന 33 ക​ർ​ഷ​ക​ർ ചേ​ർ​ന്ന് കൊ​ട്ടി​യൂ​ർ കൃ​ഷി​ഭ​വ​നി​ൽ നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ അ​പേ​ക്ഷ സ്വീ​ക​രി​ക്കാ​ൻ പോ​ലും ഓ​ഫീ​സ​ർ ത​യാ​റാ​യി​ല്ലെ​ന്ന്…

Read More