ഈ ​ബു​ദ്ധി അ​ന്നേ തോ​ന്നി​യി​രു​ന്നെ​ങ്കി​ല്‍..! റാ​ണി​പു​ര​ത്ത് പു​ല്‍​മേ​ടി​ന് തീ​യി​ട്ട​ത് പ​ച്ച​പ്പ് സം​ര​ക്ഷി​ക്കാ​നു​ള്ള ശാ​സ്ത്രീ​യ രീ​തി​യെ​ന്ന് വ​നം​വ​കു​പ്പ്

റാ​ണി​പു​രം: റാ​ണി​പു​രം മ​ല​മു​ക​ളി​ലെ പു​ല്‍​മേ​ട് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ത​ന്നെ തീ​യി​ട്ടു ന​ശി​പ്പി​ച്ച​തി​നെ​തി​രെ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​സ​മ​ര​ങ്ങ​ള്‍ ന​ട​ക്കു​ക​യും ഇ​തി​നി​ടെ കാ​ലം​തെ​റ്റി പെ​യ്ത മ​ഴ​യി​ലും മ​ഞ്ഞി​ലും പു​ല്ലു​ക​ള്‍ വീ​ണ്ടും ത​ളി​ര്‍​ത്തു​വ​രി​ക​യും ചെ​യ്ത​തി​നു പി​ന്നാ​ലെ അ​ന്ന് ന​ട​ത്തി​യ​ത് തീ​ര്‍​ത്തും ബു​ദ്ധി​പ​ര​വും ശാ​സ്ത്രീ​യ​വു​മാ​യ ന​ട​പ​ടി​യാ​യി​രു​ന്നു​വെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി വ​നം​വ​കു​പ്പ് രം​ഗ​ത്തെ​ത്തി.​ പ​ഴ​യ പു​ല്‍​ത്ത​ല​പ്പു​ക​ള്‍ തീ​യി​ട്ടു ന​ശി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന്‌ പു​തു​താ​യി വ​ള​ര്‍​ന്നു​വ​ന്ന പു​ല്ലു​ക​ള്‍ മൂ​ന്നു​മാ​സം വ​രെ നി​ല​നി​ല്‍​ക്കു​ന്ന​തി​ലൂ​ടെ വേ​ന​ല്‍​ക്കാ​ലം മു​ഴു​വ​നും പ​ച്ച​പ്പി​ന്റെ മ​നോ​ഹാ​രി​ത നി​ല​നി​ര്‍​ത്താ​നാ​കു​മെ​ന്നാ​ണ് വ​നം​വ​കു​പ്പി​ന്റെ വി​ശ​ദീ​ക​ര​ണം. ഇ​തി​നെ ന്യാ​യീ​ക​രി​ക്കു​ന്ന​തി​നാ​യി ക​ര്‍​ണാ​ട​ക വ​ന​ത്തോ​ട് ചേ​ര്‍​ന്ന ഭാ​ഗ​ത്ത് ഇ​പ്പോ​ള്‍ ഉ​ണ​ങ്ങി​ക്കി​ട​ക്കു​ന്ന പു​ല്‍​മേ​ടും തൊ​ട്ട​ടു​ത്ത് കേ​ര​ള​ത്തി​ന്റെ ഭാ​ഗ​ത്ത് നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന പ​ച്ച​പ്പും കാ​ണി​ക്കു​ന്ന ചി​ത്ര​വും പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. ഉ​ണ​ങ്ങി​യ പു​ല്ലു​ക​ളി​ല്‍ സി​ലി​ക്ക​യു​ടെ അം​ശം കൂ​ടു​ത​ലു​ള്ള​തി​നാ​ല്‍ മാ​നും മു​യ​ലും മു​ത​ല്‍ ആ​ന വ​രെ​യു​ള്ള സ​സ്യ​ഭു​ക്കു​ക​ള്‍ അ​ത് ഭ​ക്ഷി​ച്ചാ​ല്‍ അ​വ​യു​ടെ പ​ല്ലു​ക​ള്‍ അ​കാ​ല​ത്തി​ല്‍ കൊ​ഴി​ഞ്ഞു​പോ​കാ​നും പി​ന്നീ​ട് അ​ധി​കം തീ​റ്റ​യെ​ടു​ക്കാ​നാ​കാ​തെ അ​വ അ​കാ​ല​ത്തി​ല്‍ മ​ര​ണ​പ്പെ​ടാ​ന്‍ ഇ​ട​യാ​ക്കു​മെ​ന്നും…

Read More

ക്വാ​റി​ക്ക് ‘പാ​ര’​യാ​യി! ആ​ദി​വാ​സി കു​ടും​ബ​ത്തി​ന്‍റെ വീട്‌ മ​ണ്ണു​മാ​ന്തി യ​ന്ത്രം ‌ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു നീ​ക്കി​

ഇ​രി​ട്ടി: കു​ന്നോ​ത്ത് ആ​ദി​വാ​സി കു​ടും​ബ​ത്തി​ന്‍റെ വീ​ട് മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു​നീ​ക്കി​യ​താ​യി പ​രാ​തി. സ​മീ​പ​ത്ത് തു​ട​ങ്ങാ​നി​രി​ക്കു​ന്ന ക്ര​ഷ​റി​ന് അ​നു​മ​തി ല​ഭി​ക്കാ​ൻ വീ​ട് ത​ട​സ​മാ​കു​മെ​ന്ന കാ​ര​ണ​ത്താ​ൽ വീ​ട് ത​ക​ർ​ത്ത​താ​ണെ​ന്ന് വീ​ട്ടു​കാ​രും വ​ന​വാ​സി അ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ളും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. പാ​യം പ​ഞ്ചാ​യ​ത്തി​ലെ കു​ന്നോ​ത്തു​ള്ള ജാ​നു​വി​ന്‍റെ വീ​ടാ​ണ് മ​ണ്ണ് മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു​നീ​ക്കി​യ​ത്. സ​ർ​ക്കാ​ർ നി​ർ​മി​ച്ചു ന​ല്കി​യ വീ​ടാ​ണി​ത്. ജ​നു​വ​രി 22നാ​ണ് ജാ​നു​വി​ന്‍റെ വീ​ട് പൊ​ളി​ച്ചു​നീ​ക്കി​യ​ത്. ജാ​നു​വി​ന്‍റെ ബ​ന്ധു​ക്ക​ളാ​യ പ​വി​ത്ര​ൻ, മി​നി, അ​ച്യു​ത​ൻ, ജാ​നു​വി​നെ പ​രി​ച​രി​ച്ചി​രു​ന്ന വാ​സ​ന്തി എ​ന്നി​വ​ർ പോ​ലീ​സി​ലും പാ​യം പ​ഞ്ചാ​യ​ത്തി​ലും ട്രൈ​ബ​ൽ ഓ​ഫീ​സി​ലും പ​രാ​തി ന​ല്കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞു. ആ​ദി​വാ​സി കു​ടും​ബ​ത്തി​ന്‍റെ വീ​ട് പൊ​ളി​ച്ചു നീ​ക്കി​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്ന് കേ​ര​ള വ​ന​വാ​സി അ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ​ങ്ക​ര​ൻ തി​ല്ല​ങ്കേ​രി, സെ​ക്ര​ട്ട​റി സു​മേ​ഷ് കോ​ളാ​രി, സു​ശാ​ന്ത് ന​രി​ക്കോ​ട​ൻ, വീ​ടി​ന്‍റെ…

Read More

കാ​ട്ടു തേ​നീ​ച്ച​ക​ളു​ടെ ആക്രമണം! കിളിയന്തറ 32-ാം മൈലിൽ കുത്തേറ്റ മൂന്നുപേർ ആശുപത്രിയിൽ; ര​ണ്ടു ദി​വ​സ​ത്തി​നി​ട​യി​ൽ കുത്തേറ്റത്‌ പ്ര​ദേ​ശ​ത്തെ 12 പേ​ർ​ക്ക്

ഇ​രി​ട്ടി: കാ​ട്ടു തേ​നീ​ച്ച​ക​ളു​ടെ ആ​ക്ര​മ​ണ​ഭീ​തി​യി​ൽ പാ​യം പ​ഞ്ചാ​യ​ത്തി​ലെ കി​ളി​യ​ന്ത​റ 32-ാം മൈ​ൽ. ര​ണ്ടു ദി​വ​സ​ത്തി​നി​ട​യി​ൽ പ്ര​ദേ​ശ​ത്തെ 12 പേ​ർ​ക്ക് തേ​നീ​ച്ച​ക​ളു​ടെ കു​ത്തേ​റ്റു. സാ​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ന്നു പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. രാ​വി​ലെ എ​ട്ടി​നും ഒ​ന്പ​തി​നു​മി​ട​യി​ലാ​ണ് തേ​നീ​ച്ച​ക​ൾ കൂ​ട്ട​മാ​യി പ്ര​ദേ​ശ​ത്ത് എ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​തേ​സ​മ​യ​ത്ത് തേ​നീ​ച്ച​ക്കൂ​ട്ടം എ​ത്തി ര​ണ്ടു പേ​രെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചി​രു​ന്നു. ത​ല​ശേ​രി- വ​ള​വു​പാ​റ അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യോ​ര​ത്തേ​ക്കാ​ണ് തേ​നീ​ച്ച കൂ​ട്ട​മാ​യി എ​ത്തു​ന്ന​ത്. കി​ളി​യ​ന്ത​റ 32-ാം മൈ​ൽ ബ​സ് കാ​ത്ത​രി​പ്പു കേ​ന്ദ്ര​ത്തി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ലെ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ എം.​ജി. അ​നി​ത​യ്ക്കാ​ണ് ആ​ദ്യം കു​ത്തേ​റ്റ​ത്. തേ​നീ​ച്ച​ക്കൂ​ട്ടം വ​ള​ഞ്ഞ​തോ​ടെ ഇ​വ​ർ സ​മീ​പ​ത്തു ത​ന്നെ​യു​ള്ള​വീ​ട്ടി​നു​ള്ളി​ലേ​ക്ക് ഓ​ടി​ക്ക​യ​റി. ശ​രീ​ര​ത്തി​ൽ പ​ല സ്ഥ​ല​ത്തു​മാ​യി കു​ത്തേ​റ്റ ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി ചി​കി​ത്സ തേ​ടി. അ​നി​ത​യ്ക്ക് പി​ന്നാ​ലെ റോ​ഡ​രി​കി​ലും ക​ട​ക​ളി​ലു​മാ​യി നി​ൽ​ക്കു​ക​യാ​യി​രു​ന്ന അ​പ്പ​ച്ച​ൻ ചാ​ക്യാ​നി​ക്കു​ന്നേ​ൽ, ഹ​രി​ദാ​ൻ കോ​രം​തൊ​ടി​യി​ൽ, മോ​നി​ക്ക ചേ​ന​ങ്ങ്പ​ള്ളി​ൽ, ക​ബീ​ർ, ടി.​കെ…

Read More

നാ​റാ​ത്തെ ക​വ​ർ​ച്ച, ക​ള്ള​ൻ ക​പ്പ​ലി​ൽ ത​ന്നെ ! നാ​ല​ര പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ വീ​ട്ടു​കാ​രി​യാ​യ യു​വ​തി അ​റ​സ്റ്റി​ൽ

മ​യ്യി​ൽ: നാ​റാ​ത്ത് വീ​ട്ടി​ൽ നി​ന്ന് നാ​ല​ര പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ വീ​ട്ടു​കാ​രി​യാ​യ യു​വ​തി അ​റ​സ്റ്റി​ൽ. പാ​മ്പു​രു​ത്തി റോ​ഡി​ലെ ദാ​റു​ൽ ആ​യി​ഷാ​സി​ൽ മൊ​യ്തീ​ൻ ഹാ​ജി​യു​ടെ മ​ക​ന്‍റെ ഭാ​ര്യ ഷം​സി​യ​യെ (22) യാ​ണ് മ​യ്യി​ൽ എ​സ്ഐ ബി. ​ദി​നേ​ശ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ജ​നു​വ​രി 21ന് ​രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര തു​റ​ന്ന് ബാ​ഗി​ൽ സൂ​ക്ഷി​ച്ച ഒ​ന്ന​ര പ​വ​ന്‍റെ മൂ​ന്ന് വ​ള​ക​ൾ മോ​ഷ​ണം പോ​യെ​ന്നാ​യി​രു​ന്നു പ​രാ​തി. മൊ​യ്തീ​ൻ ഹാ​ജി​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ക​ണ്ണൂ​രി​ൽ നി​ന്നെ​ത്തി​യ വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​രും ഡോ​ഗ് സ്ക്വാ​ഡും വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ സ​മ​യം മൊ​യ്തീ​ൻ ഹാ​ജി​യും ഭാ​ര്യ​യും മ​ക​നും ഷം​സി​യ​യു​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. യു​വ​തി​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ മൊ​ഴി​ക​ൾ ന​ൽ​കി​യ​തോ​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണം വീ​ട്ടി​ലു​ള്ള​വ​രി​ലേ​ക്ക് കേ​ന്ദ്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ബാ​ങ്കി​ൽ പ​ണ​യം വ​ച്ച സ്വ​ർ​ണം തി​രി​ച്ചെ​ടു​ക്കാ​നാ​ണ് വ​ള​ക​ൾ മോ​ഷ്‌​ടി​ച്ചെ​തെ​ന്ന്…

Read More

കോ​വി​ഡി​നാ​യി 108 ആംബുലൻസുകൾ! 4,60,913 കി​ലോ​മീ​റ്റ​റു​ക​ൾ; ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​യത് 19,956 രോ​ഗി​ക​ൾ; 108 ആം​ബു​ല​ൻ​സു​ക​ളു​ടെ സേ​വ​നം ശ്ര​ദ്ധേ​യ​മാ​വു​ന്നു

കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ൽ ആ​ദ്യ​ത്തെ കോ​വി​ഡ് കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത് ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​വു​മ്പോ​ൾ രോ​ഗ പ്ര​തി​രോ​ധ​ത്തി​ലും നി​യ​ന്ത്ര​ണ​ത്തി​ലും 108 ആം​ബു​ല​ൻ​സു​ക​ളു​ടെ സേ​വ​നം ശ്ര​ദ്ധേ​യ​മാ​വു​ന്നു. സം​സ്ഥാ​ന​ത്ത് ആ​ദ്യ​ത്തെ കോ​വി​ഡ് കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത സ​മ​യ​ത്താ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ടേ​റ്റി​ൽ നി​ന്നു​ള്ള നി​ർ​ദ്ദേ​ശ പ്ര​കാ​രം ജി​ല്ല​യി​ലെ ര​ണ്ട് 108 ആം​ബു​ല​ൻ​സു​ക​ൾ കോ​വി​ഡ് രോ​ഗി​ക​ളു​ടെ ആ​വ​ശ്യ​ത്തി​നാ​യി ഒ​രു​ക്കി നി​ർ​ത്തി​യ​ത്. തു​ട​ർ​ന്ന് ജി​ല്ല​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച​പ്പോ​ൾ ആ​ദ്യം ഏ​ഴ് ആം​ബു​ല​ൻ​സു​ക​ളും തു​ട​ർ​ന്ന് ജി​ല്ല​യി​ലെ കോ​വി​ഡ് കേ​സു​ക​ൾ അ​ഞ്ഞൂ​റി​ല​ധി​ക​മാ​യി വ​ർ​ധി​ച്ച​പ്പോ​ൾ 13 ആം​ബു​ല​ൻ​സു​ക​ളും കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി മാ​റ്റി​വ​ച്ചു. ഒ​രു വ​ർ​ഷം കൊ​ണ്ട് 4,60,913 കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ച് 19,956 രോ​ഗി​ക​ളെ​യാ​ണ് 108 ആം​ബു​ല​ൻ​സു​ക​ൾ ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​ച്ച​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ്ര​വ പ​രി​ശോ​ധ​ന​യ്ക്ക് രോ​ഗി​ക​ളെ എ​ത്തി​ക്ക​ൽ, പോ​സി​റ്റീ​വ് ആ​യ​വ​രെ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലെ​ത്തി​ക്ക​ൽ, ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ​ത്തി​ക്ക​ൽ, രോ​ഗ​മു​ക്തി​ക്ക് ശേ​ഷം തി​രി​ച്ച് വീ​ടു​ക​ളി​ലെ​ത്തി​ക്ക​ൽ എ​ന്നീ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യി​രു​ന്നു 108 ആം​ബു​ല​ൻ​സു​ക​ളു​പ​യോ​ഗി​ച്ച്…

Read More

കെ​ട്ടു​ക​ഥ​യും അ​പ​വാ​ദ​ങ്ങ​ളും പ്ര​ച​രി​പ്പി​ച്ചു​വെന്ന് ആരോപണം! കണ്ണൂര്‍ ​ന​ഗ​ര​ത്തി​ൽ സ്ത്രീ​ക​ൾ ഏ​റ്റു​മു​ട്ടി; പ്ര​തി പോ​ലീ​സി​നെ​യും പ​ര​സ്യ​മാ​യി തെ​റി​വി​ളി​ച്ച​താ​യും പ​രാ​തി​

ക​ണ്ണൂ​ർ: കെ​ട്ടു​ക​ഥ​യും അ​പ​വാ​ദ​ങ്ങ​ളും പ്ര​ച​രി​പ്പി​ച്ചു​വെ​ന്നാ​രോ​പി​ച്ച് ന​ഗ​ര​മ​ധ്യ​ത്തി​ൽ സ്ത്രീ​ക​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ 7.45 ഓ​ടെ​യാ​ണ് സം​ഭ​വം. ചേ​ലോ​റ​യി​ലെ യു​വ​തി​യും എ​ളാ​യ​വൂ​രി​ലെ മ​ധ്യ വ​യ​സ്ക​യു​മാ​ണ് റോ​ഡ​രി​കി​ൽ ഏ​റ്റു​മു​ട്ടി​യ​ത്. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​നി​താ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് ഇ​രു​വ​രെ​യും പി​ടി​ച്ച് മാ​റ്റി​യ​ത്. ചേ​ലോ​റ​യി​ലെ യു​വ​തി​യ്ക്ക് എ​തി​രെ വ്യാ​പ​ക​മാ​യി അ​പ​വാ​ദം പ്ര​ച​രി​പ്പി​ക്കു​ക​യും ഇ​ല്ലാ​ക​ഥ​ക​ൾ നാ​ടു​നീ​ളെ പ്ര​ച​രി​പ്പി​ക്കു​യും ചെ​യ്ത​താ​യി യു​വ​തി വ​നി​താ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ണൂ​ർ തെ​ക്കീ​ബ​സാ​റി​ൽ ബ​സ് കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന പ്ര​തി​യോ​ട് ഇ​ക്കാ​ര്യം ചോ​ദി​ച്ച​തി​നു​ള്ള വൈ​രാ​ഗ്യ​ത്തി​ൽ കൈ​കൊ​ണ്ട് പു​റ​ത്ത​ടി​ക്കു​ക​യും തെ​റി​വി​ളി​ക്കു​ക​യും ചെ​യ്ത​തോ​ടെ ത​മ്മി​ല​ടി​യാ​കു​കാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് വ​നി​താ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​ത്. പോ​ലീ​സി​നെ​യും പ്ര​തി പ​ര​സ്യ​മാ​യി തെ​റി​വി​ളി​ച്ച​താ​യും പ​രാ​തി​യു​ണ്ട്. ചേ​ലോ​റ​യി​ലെ യു​വ​തി​യു​ടെ പ​രാ​തി പ്ര​കാ​രം വ​നി​താ പോ​ലീ​സ് കേ​സെ​ടു​ത്തു.

Read More

തെ​രു​വ് നാ​യ​യി​ൽ നി​ന്നും ആ​ടു​ക​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ടു സ്ത്രീക​ൾ​ക്ക് ക​ടി​യേ​റ്റു, ഒ​രാ​ൾ​ക്കു ഗു​രു​ത​രം

ത​ളി​പ്പ​റ​മ്പ്: തെ​രു​വ് നാ​യ​യി​ൽ നി​ന്നും ആ​ടു​ക​ളെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു സ്ത്രീ​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം. പ​ട്ടു​വം ക​യ്യം​ത​ട​ത്തെ ചാ​പ്പ​യി​ല്‍ സു​രേ​ന്ദ്ര​ന്‍റെ ഭാ​ര്യ പ്ര​മീ​ള ( 48), കൂ​വോ​ട്ടെ സൗ​ദ എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​മീ​ള​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. ക്ഷീ​ര​ക​ര്‍​ഷ​ക​യാ​യ പ്ര​മീ​ള​യ്ക്ക് 17 ആ​ടു​ക​ളു​ണ്ട്. മൂ​ന്നാ​ഴ്ച പ്രാ​യ​മു​ള്ള ആ​ട്ടി​ൻ​കു​ട്ടി​യെ നാ​യ ആ​ക്ര​മി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ നാ​യ ഇ​വ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ്ര​മീ​ള​യു​ടെ മു​ഖ​ത്തും കൈ​ക്കു​മാ​ണ് ക​ടി​യേ​റ്റ​ത്. മു​ഖ​ത്ത് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​മീ​ള അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി. ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ പ​രി​സ​ര​വാ​സി​ക​ളാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ത​ളി​പ്പ​റ​ന്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. നാ​യ പി​ന്നീ​ട് കൂ​വോ​ട് അ​ണ​ക്കെ​ട്ടി​ന​ടു​ത്ത സൗ​ദ​യു​ടെ ആ​ടി​നെ​യും…

Read More

ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യു​ടെ സ്വീ​ക​ര​ണ പ​രി​പാ​ടി! സ​തീ​ശ​ൻ പാ​ച്ചേ​നി​യ​ട​ക്കം 400 പേ​ർ​ക്കെ​തി​രേ ത​ളി​പ്പ​റമ്പില്‍ കേ​സ്

ത​ളി​പ്പ​റ​മ്പ്: പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യു​ടെ ത​ളി​പ്പ​റ​മ്പി​ല്‍ ന​ട​ന്ന സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത നാ​നൂ​റോ​ളം പേ​ര്‍​ക്കെ​തി​രെ കേ​സ്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച് ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യു​ടെ സം​ഘാ​ട​ക സ​മി​തി അ​ട​ക്ക​മു​ള്ള 400 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ സ​തീ​ശ​ന്‍ പാ​ച്ചേ​നി, ജോ​ഷി ക​ണ്ട​ത്തി​ല്‍, സോ​ണി സെ​ബാ​സ്റ്റ്യ​ൻ, വി. ​രാ​ഹു​ല്‍, രാ​ഹു​ല്‍​ദാ​മോ​ദ​ര​ന്‍, നൗ​ഷാ​ദ് ബ്ലാ​ത്തൂ​ര്‍, ബ​ക്കു അ​ഷ്‌​റ​ഫ്, ര​ജ​നി ര​മാ​ന​ന്ദ്, രാ​ജീ​വ​ന്‍ പ​ന​ങ്ങാ​ട്ടൂ​ര്‍, നി​സാ​ര്‍, ക​ല്ലി​ങ്കീ​ല്‍ പ​ത്മ​നാ​ഭ​ന്‍, മു​ര​ളി, സാ​മാ അ​ബ്ദു​ള്ള, ഇ​ര്‍​ഷാ​ദ്, ബി​നേ​ഷ് കു​മാ​ര്‍, ഇ.​ടി. രാ​ജീ​വ​ന്‍, മു​ഹ​മ്മ​ദ് ഇ​ക്ബാ​ല്‍, മ​നീ​ഷ്, പി. ​അ​ന​ന്ദ​കു​മാ​ര്‍, ര​വീ​ന്ദ്ര​ന്‍, വി​നോ​ദ് രാ​ഘ​വ​ന്‍, എ.​ഡി. ജ​നാ​ര്‍​ദ്ദ​ന​ന്‍, സി.​പി. അ​ബ്ദു​ള്ള, കെ.​ടി. അ​ബ്ദു​ള്‍​റ​ഹ്മാ​ന്‍, സി.​പി. ജോ​ണ്‍ തു​ട​ങ്ങി​യ 26 ഓ​ളം പേ​ര​ട​ക്കം ക​ണ്ടാ​ല​റി​യാ​വു​ന്ന നാ​നൂ​റോ​ളം പേ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സ് എ​ടു​ത്തി​ട്ടു​ള്ള​ത്. പ​ക​ര്‍​ച്ച വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ​മ​നു​സ​രി​ച്ചാ​ണ് പോ​ലീ​സ്…

Read More

ഫ​സ​ൽ വ​ധ​ക്കേ​സ്! സു​പ്ര​ധാ​ന തെ​ളി​വു​ക​ൾ ന​ഷ്ട​പ്പെ​ട്ടു; കാ​ണാ​താ​യ​ത് ക്രൈം​ബ്രാ​ഞ്ച് ശേ​ഖ​രി​ച്ച കോ​ൾ ഡാ​റ്റ റെ​ക്കോ​ർ​ഡ്

ന​വാ​സ് മേ​ത്ത​ർ ത​ല​ശേ​രി: എ​ൻ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ൻ മു​ഹ​മ്മ​ദ് ഫ​സ​ൽ കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ സു​പ്ര​ധാ​ന തെ​ളി​വാ​യ പ്ര​തി​ക​ളു​ടെ കോ​ൾ ഡാ​റ്റ റെ​ക്കോ​ർ​ഡ് ന​ഷ്ട​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. ക്രൈം​ബ്രാ​ഞ്ച് ശേ​ഖ​രി​ച്ച കോ​ൾ ഡാ​റ്റാ റെ​ക്കോ​ർ​ഡ്സ് സി​ബി​ഐ അ​ന്വേ​ഷ​ണ ഘ​ട്ട​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ കൊ​ച്ചി സി​ബി​ഐ കോ​ട​തി (ര​ണ്ട്) ജ​ഡ്ജ് ക​മ​നീ​ഷി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​ത്. കേ​സി​ലെ അ​ഞ്ചാം പ്ര​തി ക​ലേ​ഷ്, ആ​റാം പ്ര​തി അ​രു​ൺ കു​മാ​ർ എ​ന്നി​വ​രു​ടെ വി​ടു​ത​ൽ ഹ​ർ​ജി​യി​ൽ ഇ​ന്ന​ലെ സി​ബി​ഐ കോ​ട​തി​യി​ൽ വാ​ദം പൂ​ർ​ത്തി​യാ​യി​രു​ന്നു. വാ​ദ​ത്തി​നി​ട​യി​ലാ​ണ് സു​പ്ര​ധാ​ന തെ​ളി​വ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​ഡ്വ. കെ.​വി​ശ്വ​ൻ കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു വ​ന്ന​ത്. പ്ര​തി​ക​ൾ​ക്ക​നു​കൂ​ല​മാ​യ തെ​ളി​വാ​യ​തി​നാ​ലാ​ണ് കോ​ൾ ഡാ​റ്റാ റി​പ്പോ​ർ​ട്ട് ന​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ള​തെ​ന്ന് പ്ര​തി​ഭാ​ഗം കോ​ട​തി​യി​ൽ പ​റ​ഞ്ഞു. സി​ഡി​ആ​ർ പ്ര​കാ​രം സം​ഭ​വ സ​മ​യ​ത്ത് ഒ​ന്നാം പ്ര​തി​യു​ടെ സാ​ന്നി​ധ്യം ബം​ഗ​ളൂ​രു​വി​ലാ​ണ്. കേ​സി​ലെ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​രു​ന്നി​ല്ല. സി​ബി​ഐ​യു​ടെ സ​ങ്ക​ൽ​പ്പം മാ​ത്ര​മാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ നി​ര​ത്തി​യി​ട്ടു​ള്ള​ത്.…

Read More

കാ​ട് ക​യ​റി; മ​ദ്യ​പാ​നി​ക​ളു​ണ്ട്, വ്യാ​പാ​രി​ക​ളി​ല്ല! ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ന്‍റെ അ​വ​സ്ഥ ഇ​പ്പോ​ൾ ഇ​ങ്ങ​നെ​യാ​ണ്

‌സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: ഒ​രു പ​തി​റ്റാ​ണ്ടോ​ളം നീ​ണ്ടു​നി​ന്ന വി​വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് കെ​ട്ടി​ടം കാ​ടു​ക​യ​റി തു​ട​ങ്ങി. 16 വ​ർ​ഷ​മെ​ടു​ത്താ​ണ് കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​ത്. ഇ​പ്പോ​ൾ പ​ക​ലും രാ​ത്രി​യും വ്യ​ത്യാ​സ​മി​ല്ലാ​തെ മ​ദ്യ​പ​ന്മാ​രു​ടെ താ​വ​ള​മാ​യി ഇ​വി​ടം മാ​റി​യി​രി​ക്കു​ന്നു. കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ലെ വ​രാ​ന്ത​യി​ൽ കാ​ടു​ക​യ​റി​യ നി​ല​യി​ലാ​ണ്. സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ൽ കാ​ര്യ​മാ​യ വ്യാ​പാ​ര​മൊ​ന്നും ന​ട​ക്കു​ന്നി​ല്ല. ഒ​ന്നാം നി​ല​യി​ലെ മ​ത്സ്യ​മാ​ർ​ക്ക​റ്റ് മാ​ത്ര​മാ​ണ് ചെ​റി​യ തോ​തി​ലെ​ങ്കി​ലും ന​ട​ക്കു​ന്ന​ത്. ക​ച്ച​വ​ടം ഇ​ല്ലാ​ത്ത​തി​ൽ വ്യാ​പാ​രി​ക​ൾ പ​ല​രും ഒ​ഴി​ഞ്ഞു​പോ​യി. ഇ​വി​ടെ​യു​ള്ള മു​റി​ക​ൾ ലേ​ല​ത്തി​ന് പോ​കാ​ത്ത​തു കാ​ര​ണം ഒ​ഴി​ഞ്ഞ വ​രാ​ന്ത​യി​ൽ രാ​ത്രി​യും പ​ക​ലും മ​ദ്യ​പ​ന്മാ​രു​ടെ താ​വ​ള​മാ​ണ്. ഒ​ഴി​ഞ്ഞ മ​ദ്യ​കു​പ്പി​ക​ൾ, ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ, ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ തു​ണി​ക​ൾ, ചാ​ക്കു​ക​ൾ, പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലു​ക​ൾ എ​ന്നി​വ കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യി കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്നു. ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ നി​ല​ച്ച​തി​നാ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ എ​ല്ലാ ഭാ​ഗ​ത്തും മാ​ലി​ന്യ​കൂ​ന്പാ​ര​മാ​ണ്. മാ​ർ​ക്ക​റ്റി​ലെ പ്ര​ധാ​ന പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​മാ​യി ഇ​ത് മാ​റി​യി​രി​ക്കു​ക​യാ​ണ്. സെ​ൻ​ട്ര​ൽ…

Read More