ഉ​ളി​ക്ക​ലി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ നി​ന്നും മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ന്ന വ​ഞ്ചി​യം സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ശ്രീ​ക​ണ്ഠ​പു​രം: സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ന്ന കേ​സി​ൽ പ​യ്യാ​വൂ​ർ വ​ഞ്ചി​യം സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. വ​ഞ്ചി​യ​ത്തെ അ​മ​ൽ മാ​ത്യു (22) വി​നെ​യാ​ണ് ഉ​ളി​ക്ക​ൽ എ​സ്ഐ കെ.​വി. നി​ഷി​ത്തും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 12 ന് ​വൈ​കു​ന്നേ​രം ഉ​ളി​ക്ക​ൽ ടൗ​ണി​ലെ റോ​സ് സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. സാ​ധ​നം വാ​ങ്ങി​ക്കാ​നെ​ന്നെ വ്യാ​ജേ​ന എ​ത്തി​യ പ്ര​തി കാ​ഷ് കൗ​ണ്ട​റി​ന് പു​റ​ത്ത് വ​ച്ചി​രു​ന്ന സെ​യി​ൽ​സ്ഗേ​ളി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ ക​വ​രു​ക​യാ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​ത്രി ചെ​മ്പേ​രി​യി​ൽ വ​ച്ചാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ടി​പ്പ​ർ ലോ​റി ഡ്രൈ​വ​റാ​യ അ​മ​ൽ ചേ​പ്പ​റ​മ്പി​ലെ ക്വാ​റി​ക്ക് സ​മീ​പം സ്കൂ​ട്ട​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​ഡീ​ഷ​ണ​ൽ എ​സ്ഐ പി. ​സ​ജീ​വ​ൻ, എ​എ​സ്ഐ ടി.​ഒ. രാ​ജീ​വ​ൻ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സൂ​ര​ജ്, മ​നോ​ജ് എ​ന്നി​വ​രും പോ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Read More

പ്രിയശിഷ്യന്റെ വാക്കുകള്‍! പി.പി. ഗോവിന്ദന്‍ കൃത്രിമത്വങ്ങളില്ലാത്ത സിനിമാക്കാരന്‍; സത്യന്‍ അന്തിക്കാട് പറയുന്നു…

പി​ലാ​ത്ത​റ: പി.​പി. ഗോ​വി​ന്ദ​ന്‍ കൃ​ത്രി​മ​ത്വ​ങ്ങ​ളും നാ​ട്യ​ങ്ങ​ളു​മി​ല്ലാ​ത്ത സി​നി​മ​ക്കാ​ര​നാ​യി​രു​ന്നു​വെ​ന്ന് പ്രി​യ​ശി​ഷ്യ​ന്‍ കൂ​ടി​യാ​യ സം​വി​ധാ​യ​ക​ന്‍ സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് പ​റ​ഞ്ഞു. പി​ലാ​ത്ത​റ​യി​ല്‍ സം​വി​ധാ​യ​ക​ന്‍ പി.​പി. ഗോ​വി​ന്ദ​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ര്‍​ഷി​ക അ​നു​സ്മ​ര​ണ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ന്തി​ക്കാ​ട്. സ്‌​നേ​ഹ​ത്തി​ന്‍റെ വാ​ത്സ​ല്യ രൂ​പ​മാ​ണ് ഗോ​വി​ന്ദേ​ട്ട​ന്‍. ഗോ​വി​ന്ദേ​ട്ട​ന്‍റെ ശീ​ല​ങ്ങ​ളാ​ണ് എ​ന്‍റെ സി​നി​മാ ജീ​വി​ത​ത്തി​ല്‍ പ​ക​ര്‍​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​യി​ല്‍ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യി തു​ട​ക്കം കു​റി​ച്ച് പ്ര​വ​ര്‍​ത്തി​ച്ച സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് അ​നു​സ്മ​രി​ച്ചു. മ​ല​ബാ​ര്‍ ഫി​ലിം ഡ​യ​റ​ക്‌​ടേ​ഴ്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പി​ലാ​ത്ത​റ​യി​ല്‍ ന​ട​ന്ന ഒ​ന്നാം ച​ര​മ​വാ​ര്‍​ഷി​ക അ​നു​സ്മ​ര​ണ ച​ട​ങ്ങി​ല്‍ ടി.​വി. ‌രാ​ജേ​ഷ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള പി.​പി. ഗോ​വി​ന്ദ​ന്‍ സ്മാ​ര​ക പു​ര​സ്‌​കാ​രം ലി​ജോ ജോ​സ് പെ​ല്ലി​ശ​രി​ക്ക് ന​ല്‍​കി. മ​ധു​പാ​ല്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്ര​ദീ​പ് ചൊ​ക്ലി, സം​വി​ധാ​യ​ക​ന്‍ സ​ന്തോ​ഷ് മ​ണ്ടൂ​ര്‍, മോ​ഹ​ന്‍ കു​പ്ലേ​രി, ഗി​രീ​ഷ് കു​ന്നു​മ്മ​ല്‍, പി. ​പ്രേ​മ​ച​ന്ദ്ര​ന്‍, ഉ​ത്പ​ല്‍ വി. ​നാ​രാ​യ​ണ​ന്‍, ഷെ​റി ഗോ​വി​ന്ദ്, കൃ​ഷ്ണ​ന്‍ മു​ന്നാ​ട്,…

Read More

മോസ്‌കില്‍ നിസ്‌കരിക്കാനെത്തിയ വീട്ടമ്മയുടെ ബാഗുമായി അജ്ഞാതസ്ത്രീ മുങ്ങി; പോലീസിന്റെ സമയോചിത ഇടപെടലില്‍ ബാഗ് കണ്ടെത്തി

കാ​സ​ര്‍​ഗോ​ഡ്: മോസ്കിൽ നി​സ്‌​ക​രി​ക്കാ​നെ​ത്തി​യ വീ​ട്ട​മ്മ​യു​ടെ ബാ​ഗു​മാ​യി അ​ജ്ഞാ​ത​സ്ത്രീ ക​ട​ന്നു​ക​ള​ഞ്ഞു. പോ​ലീ​സി​ന്‍റെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ല്‍ മൂ​ലം പ​ണ​വും സ്വ​ര്‍​ണ​വു​മ​ട​ങ്ങി​യ ബാ​ഗ് ക​ണ്ടെ​ത്താ​നാ​യി. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ കാ​സ​ര്‍​ഗോ​ഡ് പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡി​ലെ മു​ബാ​റ​ക് പ​ള്ളി​യി​ല്‍ വ​ച്ചാ​ണ് സം​ഭ​വം. മ​ക​ള്‍​ക്കൊ​പ്പം നി​സ്‌​ക​രി​ക്കാ​നാ​യി മോസ്കിലെ​ത്തി​യ​താ​യി​രു​ന്നു സ്ത്രീ. ​കൈ​യ്യി​ലു​ണ്ടാ​യി​രു​ന്ന ബാ​ഗ് കു​ട്ടി​യെ ഏ​ല്‍​പ്പി​ച്ചു വീ​ട്ട​മ്മ ശു​ചി​മു​റി​യി​ല്‍ ക​യ​റി. ഈ ​സ​മ​യ​ത്താ​ണ് അ​ജ്ഞാ​ത​സ്ത്രീ​യെ​ത്തി ബാ​ഗ് ത​ന്ത്ര​പൂ​ര്‍​വം കൈ​ക്ക​ലാ​ക്കി ക​ട​ന്നു​ക​ള​ഞ്ഞ​ത്. പു​റ​ത്തെ​ത്തി സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട വീ​ട്ട​മ്മ നി​ല​വി​ളി​ക്കു​ക​യും ആ​ളെ​കൂ​ട്ടി പ​ള്ളി ഇ​മാ​മി​നെ​യും പോ​ലീ​സി​നെ​യും വി​ളി​ച്ചു​വ​രു​ത്തി. വ​നി​താ എ​സ്ഐ അ​ജി​ത​യും സി​പി​ഒ മ​ധു കാ​ര​ക്ക​ട​വ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. ദൃ​ശ്യ​ങ്ങ​ളി​ൽ ഒ​രു സ്ത്രീ ​ന​ഗ​ര​ത്തി​ലെ ഒ​രു ക​ട​യു​ടെ ഇ​ട​വ​ഴി​യി​ലൂ​ടെ ബാ​ഗു​മാ​യി ക​ട​ന്നു​ക​ള​യു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടു.​പോ​ലീ​സ് ഈ​വ​ഴി പി​ന്നാ​ലെ​പോ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഒ​രു കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ലെ നി​ല​യി​ല്‍ ബാ​ഗ് സൂ​ക്ഷി​ച്ചു​വ​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട്…

Read More

കാ​ഞ്ഞ​ങ്ങാ​ട്-​പാ​ണ​ത്തൂ​ർ സംസ്ഥാനപാത! ദുരിതം ഇരട്ടി; ടാ​റിം​ഗും കോ​ൺ​ക്രീ​റ്റും ര​ണ്ടു ത​ട്ടി​ൽ

രാ​ജ​പു​രം: കാ​ഞ്ഞ​ങ്ങാ​ട്-​പാ​ണ​ത്തൂ​ർ സം​സ്ഥാ​ന​പാ​ത​യി​ൽ മ​ഴ​യി​ൽ ടാ​റി​ഗ് ത​ക​ർ​ന്ന സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡ് കോ​ൺ​ക്രീ​റ്റ് ചെ​യ്ത​ത് വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ര​ട്ടി ദു​രി​ത​മാ​യി. ഉ​യ​ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ടാ​റിം​ഗും കോ​ൺ​ക്രീ​റ്റും ര​ണ്ടു ത​ട്ടി​ലാ​യ​തോ​ടെ ടാ​റിം​ഗി​ൽ നി​ന്ന് കോ​ൺ​ക്രീ​റ്റി​ലേ​ക്കും തി​രി​ച്ചും ക​ട​ക്കു​ന്പോ​ൾ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ ലീ​ഫ് പൊ​ട്ടു​ന്ന​തും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​തും തു​ട​ർ​ക്ക​ഥ​യാ​യി. ഏ​ഴാം​മൈ​ൽ മു​ത​ൽ പൂ​ടം​ക​ല്ല് വ​രെ മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തി​യ റോ​ഡി​ൽ പ​ടി​മ​രു​ത്, ചു​ള്ളി​ക്ക​ര ഡോ​ൺ ബോ​സ്കോ ഭാ​ഗ​ങ്ങ​ളാ​ണ് മ​ഴ​യി​ൽ വീ​ണ്ടും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ​ത്. തു​ട​ർ​ന്നു ത​ക​ർ​ന്നഭാ​ഗം പൊ​ളി​ച്ചു​നീ​ക്കി അ​വി​ടെ കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​താ​ണ് ടാ​ർ ചെ​യ്ത പ്ര​ത​ല​വു​മാ​യി ഗ​ണ്യ​മാ​യ ഉ​യ​ര​വ്യ​ത്യാ​സം വ​ന്ന​ത്. കോ​ൺ​ക്രീ​റ്റ് ചെ​യ്ത ഭാ​ഗം വീ​ണ്ടും ഉ​യ​ർ​ത്തി​യാ​ൽ മാ​ത്ര​മേ ഇ​നി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​വൂ എ​ന്ന അ​വ​സ്ഥ​യാ​ണ്.

Read More

ഒന്നരവയസുകാരന്‍റെ കൊലപാതകം! ശ​ര​ണ്യ​യു​ടെ കാ​മു​ക​ൻ ചോ​ദ്യം​ചെ​യ്യ​ലി​ന് എ​ത്തി​യി​ല്ല

ക​ണ്ണൂ​ർ: ത​യ്യി​ലി​ലെ ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ വി​യാ​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ചോ​ദ്യം​ചെ​യ്യ​ലി​നാ​യി അ​മ്മ ശ​ര​ണ്യ​യു​ടെ കാ​മു​ക​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി​ല്ല. കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ ക​ണ്ണൂ​ർ സി​റ്റി സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ വ​ലി​യ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​നോ​ട് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. ഇ​യാ​ൾ ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് വീ​ണ്ടും നോ​ട്ടീ​സ് അ​യ​യ്ക്കാ​ൻ പോ​ലീ​സ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Read More

എ​ടൂ​രി​ൽ​നി​ന്നൊ​രു മ​ത​സൗ​ഹാ​ർ​ദ മാ​തൃ​ക! നി​സ്കാ​രം ന​ട​ത്താ​ൻ ദേ​വാ​ല​യ പാ​രി​ഷ് ഹാ​ൾ തു​റ​ന്നു​ന​ൽ​കി

ഇ​രി​ട്ടി: മ​ഗ്‌​രി​ബ് നി​സ്‌​കാ​ര​ത്തി​ന് പ​ള്ളി​വ​ക പാ​രി​ഷ് ഹാ​ൾ തു​റ​ന്നു​ന​ൽ​കി വൈ​ദി​ക​നും ദേ​വാ​ല​യ അ​ധി​കൃ​ത​രും. എ​ടൂ​ർ സെ​ന്‍റ് മേ​രി​സ് ഫൊ​റോ​ന പ​ള്ളി​യു​ടെ മെ​ൻ​സാ ക്രി​സ്റ്റി ഹാ​ളാ​ണ് ഫൊ​റോ​നാ വി​കാ​രി ഫാ .​ആ​ന്‍റ​ണി മു​തു​കു​ന്നേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​സ്‌​ലിം സ​ഹോ​ദ​ര​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​ന​ൽ​കി മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ ഉ​ദാ​ത്ത മാ​തൃ​ക സൃ​ഷ്ടി​ച്ച​ത്. ആ​റ​ളം പൗ​രാ​വ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൗ​ര​ത്വ ബി​ല്ലി​നെ​തി​രേ ആ​റ​ള​ത്തു​നി​ന്ന് ചെ​ടി​ക്കു​ളം വ​ഴി എ​ടൂ​രി​ലേ​ക്ക് ലോം​ഗ് മാ​ർ​ച്ച് ന​ട​ത്തി​യി​രു​ന്നു. സ​മാ​പ​ന​സ്ഥ​ല​മാ​യ എ​ടൂ​രി​ൽ മാ​ർ​ച്ച് എ​ത്തി​യ​പ്പോ​ൾ രാ​ത്രി ഏ​ഴാ​യി. മ​ഗ്‌​രി​ബ് നി​സ്‌​കാ​ര​ത്തി​നു​ള്ള സ​മ​യ​വു​മാ​യി. നൂ​റു​ക​ണ​ക്കി​ന് ഇ​സ്‌​ലാം മ​ത​വി​ശ്വാ​സി​ക​ളാ​ണ് മാ​ർ​ച്ചി​ൽ അ​ണി​നി​ര​ന്നി​രു​ന്ന​ത്. മു​സ്‌​ലിം പ​ള്ളി ഇ​ല്ലാ​ത്ത​തി​നാ​ൽ മാ​ർ​ച്ചി​നു നേ​തൃ​ത്വം ന​ൽ​കി​യ​വ​ർ പ​ള്ളി​വ​ക സ്‌​കൂ​ൾ മൈ​താ​നം നി​സ്‌​കാ​രം നി​ർ​വ​ഹി​ക്കാ​നാ​യി അ​നു​വ​ദി​ക്കു​മോ​യെ​ന്ന് ഫൊ​റോ​നാ വി​കാ​രി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. മ​ണ്ണും പൊ​ടി​യും നി​റ​ഞ്ഞ മൈ​താ​ന​ത്തി​നു പ​ക​രം നി​സ്കാ​ര​ത്തി​നാ​യി പാ​രി​ഷ് ഹാ​ൾ തു​റ​ന്നു​ന​ൽ​കു​ക​യാ​യി​രു​ന്നു.

Read More

ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര ‌വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട തുടരുന്നു; മൂന്ന് ദിവസം ഏഴ് പേരിൽ നിന്നായി പിടികൂടിയത് 5 കിലോ സ്വർണം

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട. 1212 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി. വി​മാ​ന യാ​ത്ര​ക്കാ​ര​നാ​യ വ​ട​ക​ര ഇ​ട​ച്ചേ​രി നോ​ർ​ത്ത് സ്വ​ദേ​ശി സാ​ദി​ഖി​ൽ നി​ന്നാ​ണ് 50 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ഇ​ന്നു പു​ല​ർ​ച്ചെ ദു​ബാ​യി​യി​ൽ നി​ന്ന് ഗോ​എ​യ​ർ വി​മാ​ന​ത്തി​ലെ​ത്തി​യ യു​വാ​വി​ൽ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ക​സ്റ്റം​സ് ചെ​ക്കിം​ഗ് പ​രി​ശോ​ധ​ന​യി​ൽ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്നു യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. സാ​ദി​ഖ് ധ​രി​ച്ച ഷൂ​സി​നു​ള്ളി​ൽ ഷോ​ക്സി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം. പേ​സ്റ്റ് രൂ​പ​ത്തി​ൽ ര​ണ്ടു പേ​യ്ക്ക​റ്റു​ക​ളാ​ക്കി​യാ​യി​രു​ന്നു സ്വ​ർ​ണം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ഏ​ഴ് പേ​രി​ൽ നി​ന്നാ​യി അ​ഞ്ച​ര കി​ലോ സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ ക​സ്റ്റം​സ് അ​സി. ഇ. ​വി​കാ​സ്, സൂ​പ്ര​ണ്ടു​മാ​രാ​യ വി.​പി. ബേ​ബി, രാ​ജു നി​ക്കു​ന്ന​ത്ത്, എ​സ്. ന​ന്ദ​കു​മാ​ർ, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ വി. ​പ്ര​കാ​ശ​ൻ, ഗു​ർ​മി​ത്ത് സിം​ഗ്, കെ. ​ഹ​ബീ​ബ്, ദി​ലീ​പ് കൗ​ശ​ൽ,…

Read More

ശു​ഹൈ​ബ് വ​ധ​ക്കേ​സി​ലെ പ്ര​തി​യു​ടെ സ​ഹോ​ദ​രി​ക്ക് കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി; തെ​റ്റു​പ​റ്റി​യതായി പാ​ർ​ട്ടി നേ​തൃ​ത്വം അ​റി​യി​ച്ചെന്ന് ശു​ഹൈ​ബി​ന്‍റെ പി​താ​വ്

ക​ണ്ണൂ​ർ: ശു​ഹൈ​ബ് കൊ​ല​ക്കേ​സ് പ്ര​തി​യു​ടെ സ​ഹോ​ദ​രി​ക്ക് കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ പാ​ർ​ട്ടി​ക്ക് തെ​റ്റു​പ​റ്റി​യെ​ന്നും അ​റി​യാ​തെ സം​ഭ​വി​ച്ച​താ​ണെ​ന്നും പാ​ർ​ട്ടി നേ​തൃ​ത്വം അ​റി​യി​ച്ച​താ​യി ശു​ഹൈ​ബി​ന്‍റെ പി​താ​വ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. അ​വ​ർ ഇ​പ്പോ​ൾ ജോ​ലി ചെ​യ്യു​ന്നി​ല്ലെ​ന്ന് ശു​ഹൈ​ബി​ന്‍റെ പി​താ​വ് പ​റ​ഞ്ഞെ​ങ്കി​ലും അ​വി​ടെ ഇ​പ്പോ​ഴും ജോ​ലി ചെ​യ്യു​ന്നു​ണ്ടെ​ന്ന് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ഇ​ന്നു കൂ​ടി നോ​ക്ക​ട്ടെ, ബാ​ക്കി കാ​ര്യ​ങ്ങ​ൾ നാ​ളെ പ്ര​തി​ക​രി​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ർ​ട്ടി അ​റി​യാ​തെ ചെ​യ്തു പോ​യ​താ​ണെ​ന്നാ​ണ് വി​ശ്വ​സി​ക്കു​ന്ന​തെ​ന്നും കെ. ​സു​ധാ​ക​ര​ൻ എം​പി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളു​ടെ ശ്ര​ദ്ധ​യി​ൽ ഇ​ക്കാ​ര്യം പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

റോഡുണ്ടാക്കി കഴിഞ്ഞില്ലേ‍? ഇനി കുഴിക്കാം! റോഡ് നിർമാണം പ​കു​തി​ഭാ​ഗം പൂ​ര്‍​ത്തി​യാ​യ​പ്പോ​ൾ റോ​ഡി​ല്‍ കു​ഴി​യെ​ടു​ത്തു പൈ​പ്പി​ടാ​ന്‍ നീ​ക്ക​വു​മാ​യി ജ​ല അ​ഥോ​റി​റ്റി

ബ​ദി​യ​ഡു​ക്ക: സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളി​ല്‍ ഏ​കോ​പ​ന​മി​ല്ലാ​ത്ത​തു വി​ക​സ​ന​ത്തി​ന് വെ​ല്ലു​വി​ളി​യാ​കു​ന്നു. വ​ര്‍​ഷ​ങ്ങ​ളാ​യി ത​ക​ര്‍​ന്ന റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ന്‍ പ്ര​വൃ​ത്തി ആ​രം​ഭി​ച്ച് ഏ​താ​ണ്ട് പ​കു​തി​ഭാ​ഗം പൂ​ര്‍​ത്തി​യാ​യ​പ്പോ​ഴാ​ണ് റോ​ഡി​ല്‍ കു​ഴി​യെ​ടു​ത്തു പൈ​പ്പി​ടാ​ന്‍ നീ​ക്ക​വു​മാ​യി ജ​ല അ​ഥോ​റി​റ്റി രം​ഗ​ത്തു​വ​ന്ന​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ചെ​ര്‍​ക്ക​ള-​ക​ല്ല​ടു​ക്ക അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യി​ലെ ചെ​ര്‍​ക്ക​ള മു​ത​ല്‍ ഉ​ക്കി​ന​ടു​ക്ക വ​രെ​യു​ള്ള റോ​ഡി​ല്‍ കാ​ട​മ​ന മു​ത​ല്‍ ബ​ദി​യ​ഡു​ക്ക വ​രെ ഏ​താ​ണ്ട് പ​കു​തി​ഭാ​ഗം പൂ​ര്‍​ത്തി​യാ​യ റോ​ഡി​ലാ​ണ് വീ​ണ്ടും കു​ഴി​യെ​ടു​ക്കാ​ന്‍ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി നീ​ക്കം ആ​രം​ഭി​ച്ച​ത്. ദീ​ര്‍​ഘ​നാ​ള​ത്തെ മു​റ​വി​ളി​യെ തു​ട​ര്‍​ന്നു ചെ​ര്‍​ക്ക​ള മു​ത​ല്‍ ഉ​ക്കി​ന​ടു​ക്ക വ​രെ പ്ര​ാരം​ഭ​പ്ര​വ​ര്‍​ത്ത​ന​മെ​ന്ന നി​ല​യി​ല്‍ മെ​ക്കാ​ഡം ടാ​റിം​ഗ് പ്ര​വൃ​ത്തി​ക്കു​ള്ള കോ​ണ്‍​ക്രീ​റ്റിം​ഗ് അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. അ​തേ​സ​മ​യം കാ​ട​മ​ന മു​ത​ല്‍ ബ​ദി​യ​ഡു​ക്ക വ​രെ​യു​ള്ള റോ​ഡി​ന്‍റെ അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​ത്തി​ല്‍ ദി​വ​സ​ങ്ങ​ള്‍​ക്ക​കം മെ​ക്കാ​ഡം ടാ​റിം​ഗ് പ്ര​വൃ​ത്തി പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്നു പൊതുമ​രാ​മ​ത്ത് അ​ധി​കൃ​ത​രു​ടെ അ​റി​യി​പ്പി​ന് പി​ന്നാ​ലെ​യാ​ണ് ജ​ല​വി​ത​ര​ണ വ​കു​പ്പ് കെ​ട​ഞ്ചി​യി​ല്‍ പൈ​പ്പു​ക​ള്‍ ഇ​റ​ക്കി​യ​ത്. മെ​ക്കാ​ഡം ടാ​റിം​ഗ് പ്ര​വൃ​ത്തി ക​ഴി​യു​ന്ന​തി​ന് പി​ന്നാ​ലെ ത​ലം​പാ​ടി ശു​ദ്ധ​ജ​ല…

Read More

ഓളിച്ചോട്ടങ്ങള്‍ തുടരുന്നു..! മ​ക​നെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം പോ​യ യു​വ​തി റി​മാ​ൻ​ഡി​ൽ

പ​രി​യാ​രം: ര​ണ്ട​ര വ​യ​സു​ള്ള മ​ക​നെ ഉ​പേ​ക്ഷി​ച്ച് ഒ​ളി​ച്ചോ​ടി​യ യു​വ​തി​യെ​യും കാ​മു​ക​നെ​യും റി​മാ​ന്‍​ഡ് ചെ​യ്തു. ആ​ല​ക്കാ​ട് വ​ലി​യ​പ​ള്ളി​ക്ക് സ​മീ​പ​ത്തെ ഓ​ലി​യ​ന്‍റ​ക​ത്ത് പൊ​യി​ല്‍ റു​മൈ​സ(24), കാ​മു​ക​ന്‍ ച​പ്പാ​ര​പ്പ​ട​വി​ലെ റാ​ഷി​ദ്(30) എ​ന്നി​വ​രെ​യാ​ണ് പ​യ്യ​ന്നൂ​ര്‍ ജു​ഡീ​ഷ​ല്‍ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ ചു​മ​ത​ല​യു​ള്ള കൂ​ത്തു​പ​റ​മ്പ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ ഇ​രു​വ​രും പ​രി​യാ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 12 നാ​ണ് കു​ട്ടി​യെ അ​മ്മ​യെ ഏ​ല്‍​പ്പി​ച്ച് ഷോ​പ്പിം​ഗി​നാ​ണെ​ന്നു പ​റ​ഞ്ഞ് റു​മൈ​സ വീ​ട്ടി​ല്‍​നി​ന്നി​റ​ങ്ങി​യ​ത്. വൈ​കു​ന്നേ​ര​മാ​യി​ട്ടും തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്ന് അ​ച്ഛ​ൻ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​രു​വ​രും സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​യ​ത്.

Read More