സ​ഹി​കെ​ട്ട​പ്പോ​ള്‍ സ​ബ്ക​ള​ക്ട​ര്‍ ത​ന്‍റെ വ​ജ്രാ​യു​ധം പു​റ​ത്തെ​ടു​ത്തു; പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ക​ണ്ണ് തു​റ​ന്നു

ത​ളി​പ്പ​റ​മ്പ്: സ​ഹി​കെ​ട്ട​പ്പോ​ള്‍ സ​ബ്ക​ള​ക്ട​ര്‍ നി​യ​മം പ്ര​യോ​ഗി​ച്ചു, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ക​ണ്ണ് തു​റ​ന്നു. ത​ളി​പ്പ​റ​മ്പ് മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ ര​ണ്ട് ലി​ഫ്റ്റു​ക​ളും പ​ണി​മു​ട​ക്കി​യി​ട്ട് മാ​സ​ങ്ങ​ളാ​യി​ട്ടും ന​ന്നാ​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ത​യ്യാ​റാ​യി​രു​ന്നി​ല്ല. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ നി​ര​വ​ധി പേ​ര്‍ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സേ​ചേ​ഞ്ച് ഉ​ള്‍​പ്പെ​ടെ​യു​ള്ള ഓ​ഫീ​സു​ക​ളി​ലെ​ത്താ​ന്‍ അ​നു​ഭ​വി​ക്കു​ന്ന ദു​രി​തം മാ​ധ്യ​മ​ങ്ങ​ളി​ലും വാ​ര്‍​ത്ത​ക​ളാ​യി​രു​ന്നു. ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് സ​ഭ​യി​ലും ഇ​ത് പ​രാ​മ​ര്‍​ശ വി​ഷ​യ​മാ​യി. എ​ന്നി​ട്ടും ഫ​ണ്ടി​ല്ല എ​ന്ന ന്യാ​യം പ​റ​ഞ്ഞ് പൊ​തു​മ​രാ​മ​ത്ത് ഇ​ല​ക്‌​ട്രി​ക്ക​ല്‍ വി​ഭാ​ഗം ഇ​ങ്ങോ​ട്ട് തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല. ഭി​ന്ന​ശേ​ഷി​ക്കാ​രും വ​യോ​ജ​ന​ങ്ങ​ളും അ​നു​ഭ​വി​ക്കു​ന്ന വി​ഷ​മം നേ​രി​ട്ട് കാ​ണാ​നി​ട​യാ​യ സ​ബ്ക​ള​ക്ട​ര്‍ എ​സ്.​ഇ​ല​ക്യ ഇ​ത് ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ത്തി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല. ഒ​ടു​വി​ല്‍ പൊ​തു​ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ടി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ സ​ബ് ഡി​വി​ഷ​ണ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കൂ​ടി​യാ​യ സ​ബ്ക​ള​ക്ട​ര്‍ ത​ന്‍റെ വ​ജ്രാ​യു​ധം പു​റ​ത്തെ​ടു​ത്തു. ക്രി​മി​ന​ല്‍ പ്രോ​സീ​ജി​യ​ര്‍ കോ​ഡ് 133 പ്ര​കാ​രം പൊ​തു​മ​രാ​മ​ത്ത് ഇ​ല​ക്‌​ട്രി​ക്ക​ല്‍ വി​ഭാ​ഗ​ത്തി​നെ​തി​രെ കേ​സെ​ടു​ത്ത​തോ​ടെ ക​ളി കാ​ര്യ​മാ​കു​മെ​ന്ന് ക​ണ്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ട​ന്‍ സ്ഥ​ല​ത്തെ​ത്തി ലി​ഫ്റ്റ് കേ​ടു​പാ​ടു​തീ​ര്‍​ത്ത്…

Read More

റോ​ഡി​ൽ ത​ങ്ങി​നി​ൽ​ക്കു​ന്ന പാ​റ​യും ത​ക​ർ​ന്ന റോ​ഡും! ഭീഷണിയായി കൂ​റ്റ​ൻപാ​റ (ഉ​രു​ൾ​പൊ​ട്ട​ലി​ൽ നി​ലംപ​തി​ച്ചത്)

ആ​ല​ക്കോ​ട്: ​പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ഉ​രു​ൾപൊ​ട്ട​ലി​ൽ റോ​ഡി​ൽ പ​തി​ച്ച കൂ​റ്റ​ൻ പാ​റ ആ​റു​മാ​സം ക​ഴി​ഞ്ഞി​ട്ടും പൊ​ട്ടി​ച്ചു​നീ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ ആ​ല​ക്കോ​ട്-​പാ​ത്ത​ൻ​പാ​റ റോ​ഡി​ൽ യാ​ത്ര​ക്കാ​ർ​ക്കും സ​മീ​പ​വാ​സി​ക​ൾ​ക്കും അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. ആ​ല​ക്കോ​ട് നെ​ല്ലി​ക്കു​ന്ന്-​പാ​ത്ത​ൻ​പാ​റ റോ​ഡി​ൽ മേ​ലാ​രം​ത​ട്ടി​ലാ​ണു മാ​സ​ങ്ങ​ളാ​യി നാ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ഴ്ത്തി കൂ​റ്റ​ൻ പാ​റ അ​പ​ക​ടാ​വ​സ്ഥ ഉ​യ​ർ​ത്തു​ന്ന​ത്. 2019 ഓ​ഗ​സ്റ്റ് ഒ​ൻ​പ​തി​നു രാ​ത്രി​യി​ൽ പ്ര​ള​യ​ത്തെത്തുട​ർ​ന്ന് മേ​ലാ​രം ത​ട്ട് മാ​ന്ത​ട്ടി​ലു​ണ്ടാ​യ ഉ​രു​ൾപ്പൊ​ട്ട​ലി​ലാ​ണ് മ​ല​മു​ക​ളി​ൽ ഭീ​മ​ൻ പാ​റ റോ​ഡി​ലേ​ക്കു പ​തി​ച്ച് ഇ​വി​ടെ ത​ങ്ങി നി​ന്ന​ത്. ഉ​രു​ൾപ്പൊട്ട​ലി​ൽ ക​ർ​ഷ​ക​ർ​ക്ക് വ​ൻ നാ​ശ​ന​ഷ്‌​ടം സം​ഭ​വി​ച്ച​തി​നു പു​റ​മെ റോ​ഡി​നും ക​ന​ത്ത നാ​ശം നേ​രി​ട്ടി​രു​ന്നു. ടാ​റിം​ഗ് ത​ക​ർ​ന്നു റോ​ഡ് കു​ത്തി​യൊ​ലി​ച്ചു​പോ​യ നി​ല​യി​ലാ​ണ്. ഉ​രു​ൾപൊ​ട്ട​ലി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ടാ​റിം​ഗ് റോ​ഡി​ന്‍റെ പാ​ർ​ശ്വ​ഭി​ത്തി ഭാ​ഗ​വും പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. റോ​ഡി​ൽ ത​ങ്ങി​നി​ൽ​ക്കു​ന്ന പാ​റ​യും ത​ക​ർ​ന്ന റോ​ഡും വ​ലി​യ അ​പ​ക​ടാ​വ​സ്ഥ​യാ​ണു യാ​ത്ര​ക്കാ​ർ​ക്ക് ഉ​യ​ർ​ത്തു​ന്ന​ത്. ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ആ​ല​ക്കോ​ട്, പാ​ത്ത​ൻ​പാ​റ, ക​ന​ക​ക്കു​ന്ന്, കു​ടി​യാ​ൻ​മ​ല പ്ര​ദേ​ശ​ങ്ങ​ളെ…

Read More

എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​യ്ക്ക് അ​ല​നെ എ​ത്തി​ക്കു​ന്ന​ത് എ​ൻ​ഐ​എ; ക​ന​ത്ത സു​ര​ക്ഷ

ക​ണ്ണൂ​ർ: കോ​ഴി​ക്കോ​ട് പ​ന്തീ​ര​ങ്കാ​വ് യു​എ​പി​എ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ അ​ല​ൻ ഷു​ഹൈ​ബ് ചൊ​വ്വാ​ഴ്ച ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ എ​ൽ​എ​ൽ​ബി ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ എ​ഴു​തും. പാ​ല​യാ​ട് ക്യാ​ന്പ​സാ​ണു പ​രീ​ക്ഷാ കേ​ന്ദ്രം. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നി​യ​മ​പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ എ​ൽ​എ​ൽ​ബി വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന അ​ല​ൻ മൂ​ന്നാം സെ​മ​സ്റ്റ​റി​ൽ പ​ഠി​ക്കു​ന്പോ​ഴാ​ണു കേ​സി​ൽ​പ്പെ​ട്ടു ജ​യി​ലി​ലാ​കു​ന്ന​ത്. തു​ട​ർ​ന്നു പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യി​രു​ന്നു. നി​ല​വി​ൽ മൂ​ന്നാം സെ​മ​സ്റ്റ​ൽ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ എ​ഴു​താ​ൻ മാ​ത്ര​മാ​ണു വി​ല​ക്കു​ള്ള​തെ​ന്നും ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ എ​ഴു​താ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​ല​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹ​ർ​ജി​യി​ൽ എ​ൻ​ഐ​എ, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല എ​ന്നി​വ​രോ​ടു ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. കൊ​ച്ചി​യി​ൽ​നി​ന്ന് എ​ൻ​ഐ​എ സം​ഘ​മാ​യി​രി​ക്കും അ​ല​നെ പ​രീ​ക്ഷ​യെ​ഴു​തി​ക്കാ​ൻ ത​ല​ശേ​രി​യി​ൽ എ​ത്തി​ക്കു​ക. ക്യാ​ന്പ​സി​ൽ പോ​ലീ​സ് സു​ര​ക്ഷ​യൊ​രു​ക്കും. ഉ​ച്ച​യ്ക്കു ര​ണ്ടു​മു​ത​ൽ അ​ഞ്ചു​വ​രെ​യാ​ണു പ​രീ​ക്ഷ.

Read More

കൂ​ടു​ത​ൽ വി​യ​ർ​ക്കും; ആ​റ് ജി​ല്ല​ക​ളി​ൽ താ​പ​നി​ല ഉ​യ​രു​മെ​ന്ന് മു​ന്ന​റി​യി​പ്പ്; മൂ​ന്ന് ഡി​ഗ്രി വ​രെ ചൂട് ഉയരും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ആ​റ് ജി​ല്ല​ക​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല ഉ​യ​രു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, കോ​ട്ട​യം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ താ​പ​നി​ല ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ഇ​ന്നും ചൊ​വ്വാ​ഴ്ച​യും ഉ​യ​ർ​ന്ന ദി​നാ​ന്ത​രീ​ക്ഷ താ​പ​നി​ല സാ​ധാ​ര​ണ താ​പ​നി​ല​യെ​ക്കാ​ൾ ര​ണ്ട് മു​ത​ൽ മൂ​ന്ന് ഡി​ഗ്രി വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടും കേ​ന്ദ്ര കാ​ല​വാ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

Read More

വീട്ടുകാർ കല്യാണത്തിന് പോയി തിരികെ വന്ന് വാതിൽ തുറപ്പോൾ , അകത്തിരുന്ന വിരുന്നുകാരനെ കണ്ട് നിലവിളിച്ചു; നാട്ടുകാർ ഓടിക്കൂടി പിടിച്ചു നൽകിയ വിരുന്നുകാരനെ കണ്ട് പോലീസ് പറഞ്ഞതിങ്ങനെ…

വീ​ട്ടു​കാ​ർ പോ​യ​പ്പോ​ൾ വീ​ടി​ന​ക​ത്തൊ​രു “വി​രു​ന്നു​കാ​ര​ൻ’ ക​ണ്ണൂ​ർ: വീ​ടു​പൂ​ട്ടി ക​ല്യാ​ണ​ത്തി​ന് പോ​യ കു​ടും​ബം തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ വീ​ട്ടി​ൽ ഒ​രു അ​പ്ര​തീ​ക്ഷി​ത വി​രു​ന്നു​കാ​ര​ൻ. കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര കു​ത്തി​ത്തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ക​ള്ള​ൻ‌! നേ​രി​ട്ടു​ക​ണ്ട കാ​ഴ്ച​യു​ടെ ഞെ​ട്ട​ൽ ഇ​തു​വ​രെ മാ​റി​യി​ട്ടി​ല്ല സ്ത്രീ​ക​ള​ട​ക്ക​മു​ള്ള കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം പ​ട​ന്ന​പ്പാ​ല​ത്താ​യി​രു​ന്നു സി​നി​മാ​ക​ഥ​യെ വെ​ല്ലു​ന്ന രം​ഗ​ങ്ങ​ൾ. പ​ട​ന്ന​പ്പാ​ലം പാ​സ്പോ​ർ​ട്ട് ഓ​ഫീ​സി​നു സ​മീ​പ​ത്തെ നാ​ണു​വും കു​ടും​ബ​വും ബ​ന്ധു​വി​ന്‍റെ ക​ല്യാ​ണ​ത്തി​ന് 15ന് ​രാ​വി​ലെ​യാ​ണ് പോ​യ​ത്. ക​ല്യാ​ണം ക​ഴി​ഞ്ഞ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി. തു​ട​ർ​ന്നു മു​ൻ​ഭാ​ഗ​ത്തെ വാ​തി​ൽ തു​റ​ന്ന് അ​ക​ത്തു​ക​യ​റി കി​ട​പ്പു​മു​റി​യി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ല​മാ​ര കു​ത്തി​ത്തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന മോ​ഷ്ടാ​വി​നെ ക​ണ്ട​ത്. അ​ടു​ക്ക​ള​വാ​തി​ൽ കു​ത്തി​ത്തു​റ​ന്നാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു​ക​ട​ന്ന​ത്. വീ​ട്ടു​കാ​ർ ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ടൗ​ൺ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മോ​ഷ്ടാ​വി​നെ അ​റ​സ്റ്റ്ചെ​യ്തു. വീ​ടു​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തു​ന്ന ത​മി​ഴ്നാ​ട് തി​രു​വ​ണ്ണാ​മ​ല സ്വ​ദേ​ശി…

Read More

ത​യ്യി​ൽ ക​ട​പ്പു​റ​ത്ത് പി​ഞ്ചു​കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം; പോലീസ് അന്വേഷണം ആരംഭിച്ചു

ക​ണ്ണൂ​ർ‌: ത​യ്യി​ൽ ക​ട​പ്പു​റ​ത്ത് പി​ഞ്ചു​കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ത​യ്യി​ൽ കൊ​ടു​വ​ള്ളി ഹൗ​സി​ലെ ശ​ര​ണ്യ- പ്ര​ണ​വ് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ വി​യാ​നെ (ഒ​ന്ന​ര) യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. വീ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് ഇ​ന്നു രാ​വി​ലെ കു​ട്ടി​യു​ടെ പി​താ​വ് പ്ര​ണ​വ് ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ ത​യ്യി​ൽ ക​ട​പ്പു​റം റോ​ഡി​ൽ പാ​റ​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ നാ​ട്ടു​കാ​ർ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സി​റ്റി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളെ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്ത് വ​രു​ക​യാ​ണ്.

Read More

റോഡിൽ തുപ്പി! അ​ഞ്ച് പേ​ര്‍​ക്കെ​തി​രേ കേ​സ്; ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ല്‍ പൊ​തു ഇ​ട​ങ്ങ​ളി​ല്‍ തു​പ്പു​ന്ന​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി തു​ട​ങ്ങി​

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: റോ​ഡി​ല്‍ തു​പ്പി. കു​ടു​ങ്ങി​യ​ത് അ​ഞ്ച് പേ​ര്‍. മു​റു​ക്കാ​ന്‍ ക​ട​യു​ടെ മു​ന്‍​ഭാ​ഗം തു​പ്പി വൃ​ത്തി​ഹീ​ന​മാ​ക്കി​യ​തി​ന് മൂ​ന്ന് ക​ട​ക​ള്‍​ക്കെ​തി​രേ​യും ന​ട​പ​ടി. ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ല്‍ പൊ​തു ഇ​ട​ങ്ങ​ളി​ല്‍ തു​പ്പു​ന്ന​വ​ര്‍​ക്കെ​തി​രെ ഹെ​ല്‍​ത്ത് വി​ഭാ​ഗ​വും ബ​ത്തേ​രി പോ​ലീ​സും ഇ​ന്ന​ലെ​യാ​ണ് ന​ട​പ​ടി തു​ട​ങ്ങി​യ​ത്. ടൗ​ണി​ലെ പ​ഴ​യ ബസ്്സ്റ്റാ​ന്‍​ഡ്, ചു​ങ്കം ജം​ഗ്ഷ​ന്‍, എം​ജി റോ​ഡ,് മാ​ര്‍​ക്ക​റ്റ് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് റോ​ഡി​ല്‍ തു​പ്പി​യ അ​ഞ്ച് പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. ന​ഗ​ര​സ​ഭ ന​ല്‍​കി​യ മു​ന്ന​റി​യി​പ്പ് നോ​ട്ടീ​സ് വ​ക വെ​ക്കാ​തെ മു​റു​ക്കാ​ന്‍ ചി​ല്ല​റ​യാ​യി വി​ല്‍​പ​ന ന​ട​ത്തു​ക​യും മു​റു​ക്കാ​ന്‍ ക​ട​യു​ടെ മു​ന്‍​വ​ശം മു​റു​ക്കി തു​പ്പി വൃ​ത്തി​ഹീ​ന​മാ​ക്കി​യ​തി​ന്‍റെ പേ​രി​ല്‍ മൂ​ന്ന് ക​ട​ക​ള്‍​ക്കെ​തി​രെ ന​ഗ​ര​സ​ഭ പി​ഴ അ​ട​യ്ക്കു​ന്ന​തി​ന് നോ​ട്ടീ​സ് ന​ല്‍​കി. വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​ര്‍​ച്ച​യാ​യി ടൗ​ണി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ന​ഗ​ര​സ​ഭ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍, ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​എ​സ്. സു​ധീ​ര്‍, അ​ഡീ​ഷ​ണ​ല്‍ പോ​ലീ​സ്…

Read More

2012 മു​ത​ല്‍ 14 വ​രെ ആ​റു വി​ദ്യാ​ർ​ഥി​നി​ക​ളെ…!​ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ന് 15 വ​ർ​ഷം ക​ഠി​ന​ത​ട​വ്

കാ​സ​ർ​ഗോ​ഡ്: മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ അ​ധ്യാ​പ​ക​നെ 15 വ​ര്‍​ഷം ക​ഠി​ന ത​ട​വി​നും 35000 രൂ​പ പി​ഴ​യ​ട​യ്ക്കാ​നും കോ​ട​തി ശി​ക്ഷി​ച്ചു. നീ​ര്‍​ച്ചാ​ല്‍ മേ​ല​ടു​ക്ക സ്വ​ദേ​ശി ബാ​ല​മു​ര​ളി (32)യെ​യാ​ണ് ജി​ല്ലാ അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി (ഒ​ന്ന്) ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ര​ണ്ടു വ​ര്‍​ഷം അ​ധി​കം ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 376 (ര​ണ്ട് എ​സ്) വ​കു​പ്പ് പ്ര​കാ​രം 10 വ​ര്‍​ഷം ത​ട​വും, 25000 രൂ​പ പി​ഴ​യും, പോ​ക്‌​സോ ആ​ക്‌​ടി​ലെ 10, 9 വ​കു​പ്പു​ക​ളി​ലാ​യി അ​ഞ്ചു വ​ര്‍​ഷം ത​ട​വും 10000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. ശി​ക്ഷ ഒ​ന്നി​ച്ച​നു​ഭ​വി​ച്ചാ​ല്‍ മ​തി​യാ​കും. പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് ലീ​ഗ​ല്‍ സ​ർ​വീ​സ് അ​ഥോ​റി​റ്റി വ​ഴി സ​ര്‍​ക്കാ​ര്‍ സ​ഹാ​യം ന​ല്‍​കാ​നും ജ​ഡ്ജി പി. ​എ​സ്. ശ​ശി​കു​മാ​ര്‍ ഉ​ത്ത​ര​വി​ട്ടു. 2012 മു​ത​ല്‍ 14 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് അ​ധ്യാ​പ​ക​ന്‍ ആ​റു വി​ദ്യാ​ർ​ഥി​നി​ക​ളെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​തെ​ന്നാ​ണ് കേ​സി​ൽ പ​റ​യു​ന്ന​ത്. പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​ക​ളി​ലൊ​രാ​ള്‍ കൂ​ട്ടു​കാ​രോ​ട് വി​വ​രം പ​റ​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ്…

Read More

മ​ന​സിലെ മു​റി​പ്പാ​ടു​ക​ള്‍​ക്ക് ഒ​രു വ​ര്‍​ഷം! ഓ​ര്‍​മ​ച്ചി​ത്ര​ങ്ങ​ള്‍ ഒ​ളി​മ​ങ്ങാ​തെ ക​ല്യോ​ട്ട് ഗ്രാ​മം

ശ്രീ​ജി​ത് കൃ​ഷ്ണ​ൻ കാ​സ​ർ​ഗോ​ഡ്: ശ​ര​ത് ലാ​ലും കൃ​പേ​ഷും ക​ല്യോ​ട്ടി​ന്‍റെ നീ​റു​ന്ന ഓ​ര്‍​മ​ച്ചി​ത്ര​ങ്ങ​ളാ​യി മാ​റിയിട്ട് ഫെ​ബ്രു​വ​രി 17ന് ​ഒ​രു വ​ര്‍​ഷം തി​ക​യു​ന്നു. കേ​ര​ള​ത്തി​ന്‍റെ വ​ട​ക്കേ​യ​റ്റ​ത്ത് അ​തു​വ​രെ അ​ധി​ക​മൊ​ന്നും അ​റി​യ​പ്പെ​ടാ​തെ കി​ട​ന്നി​രു​ന്ന ക​ല്യോ​ട്ട് ഗ്രാ​മ​ത്തി​ല്‍ ആ​ര്‍​ക്കും​ത​ന്നെ ഒ​രു​പ​ക്ഷേ ഇ​ത്ര പെ​ട്ടെ​ന്ന് ഒ​രു വ​ര്‍​ഷം ക​ട​ന്നു​പോ​യെ​ന്നു വി​ശ്വ​സി​ക്കാ​നാ​വി​ല്ല. ഈ ​നാ​ടി​ന്‍റെ ഓ​രോ സ്പ​ന്ദ​ന​ത്തി​ലും അ​ത്ര​മേ​ല്‍ നി​റ​ഞ്ഞു​നി​ല്ക്കു​ക​യാ​ണ് അ​വ​രി​പ്പോ​ഴും.​സ​ജീ​വ രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​ര്‍ രാ​ഷ്ട്രീ​യ​സം​ഘ​ട്ട​ന​ങ്ങ​ളു​ടെ പേ​രി​ലോ പ്ര​തി​കാ​ര രാ​ഷ്ട്രീ​യ​ത്തിന്‍റെ ഇ​ര​ക​ളാ​യോ കൊ​ല​ചെ​യ്യ​പ്പെ​ടു​ന്ന​ത് കേ​ര​ള​ത്തി​ല്‍, പ്ര​ത്യേ​കി​ച്ചും വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ പ​ല​വ​ട്ടം ആ​വ​ര്‍​ത്തി​ക്ക​പ്പെ​ട്ട ദു​ര​ന്ത​ങ്ങ​ളി​ലൊ​ന്നാ​ണ്. അ​ങ്ങ​നെ അ​കാ​ല​ത്തി​ല്‍ പി​ട​ഞ്ഞു​വീ​ഴേ​ണ്ടി​വ​ന്ന ഓ​രോ​രു​ത്ത​രും അ​താ​ത് നാ​ടി​ന്‍റെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും മ​ന​സ്സി​ല്‍ തീ​രാ​ത്ത മു​റി​പ്പാ​ടു​ക​ളാ​യി അ​വ​ശേ​ഷി​ക്കു​ന്നു​മു​ണ്ട്. പ​ക്ഷേ മു​ഴു​വ​ന്‍​സ​മ​യ രാ​ഷ്ട്രീ​യ​ക്കാ​രൊ​ന്നു​മാ​കാ​തെ ചെ​റു​പ്പ​ത്തി​ന്‍റെ പ്ര​സ​രി​പ്പോ​ടെ തി​ക​ച്ചും സാ​ധാ​ര​ണ​ക്കാ​രാ​യി ജീ​വി​ച്ച ര​ണ്ടു യു​വാ​ക്ക​ളു​ടെ ജീ​വ​ന്‍ ചെ​റി​യൊ​രു പ്രാ​ദേ​ശി​ക സം​ഘ​ര്‍​ഷ​ത്തി​ന്‍റെ പേ​രി​ല്‍ മാ​ത്രം ബ​ലി​കൊ​ടു​ക്കേ​ണ്ടി​വ​ന്ന​താ​ണ് ക​ല്യോ​ട്ടി​നെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന സാ​ഹ​ച​ര്യം. ശ​ര​ത് ലാ​ലും കൃ​പേ​ഷും രാ​ഷ്ട്രീ​യ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ മാ​ത്ര​മാ​യി​രു​ന്നി​ല്ല…

Read More

ക​ര​യി​ലും വെ​ള്ള​ത്തി​ലും ഓ​ടി​ക്കാം! ഇ​ല​ക്‌​ട്രി​ക്ക് കാ​ർ വി​ക​സി​പ്പി​ച്ചെ​ടു​ത്ത് ഐ​ടി​സി വി​ദ്യാ​ർ​ഥി​ക​ൾ

ഇ​രി​ട്ടി: ക​ര​യി​ലും വെ​ള്ള​ത്തി​ലും ഒ​രേ​സ​മ​യം ഓ​ടി​ക്കാ​ൻ ക​ഴി​യു​ന്ന ഇ​ല​ക്‌​ട്രി​ക് കാ​ർ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​താ​യി ഐ​ടി​സി വി​ദ്യാ​ർ​ഥി​ക​ൾ. സെ​ൻ​ട്ര​ൽ ടെ​ക്നി​ക്ക​ൽ ട്രെ​യി​നിം​ഗ് ഫൗ​ണ്ടേ​ഷ​നു കീ​ഴി​ൽ ഇ​രി​ട്ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​രി​ട്ടി ഐ​ടി​സി​യി​ലെ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്‌ വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​ൾ​ട്ടി പ​ർ​പ്പ​സ് ഇ​ല​ക്‌​ട്രി​ക് കാ​ർ ത​ങ്ങ​ളു​ടെ വ​ർ​ക്ക് ഷോ​പ്പി​ൽ സ്വ​ന്ത​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത​താ​യി അ​റി​യി​ച്ച​ത്. പ്രാ​ദേ​ശി​ക​മാ​യി ല​ഭ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​തു നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ന​ഗ​ര​ങ്ങ​ളി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന കാ​ർ​ബ​ൺ മാ​ലി​ന്യ​ങ്ങ​ൾ കു​റ​യ്ക്കു​വാ​നും അ​തോ​ടൊ​പ്പം കേ​ര​ള​ത്തി​ൽ അ​ടു​ത്ത​കാ​ല​ത്തു​ണ്ടാ​യ പ്ര​ള​യ​ദു​ര​ന്ത​ങ്ങ​ളു​മാ​ണ് ത​ങ്ങ​ളെ ഇ​ങ്ങ​നെ​യൊ​രു ആ​ശ​യ​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ ചി​ല സ്ഥാ​പ​ന​ങ്ങ​ളൊ​ക്കെ പ​രീ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വൈ​ദ്യു​തോ​ർ​ജം ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​പ്പി​ക്കാ​വു​ന്ന വാ​ഹ​നം ആ​ദ്യ ടെ​സ്റ്റി​ൽ​ത്ത​ന്നെ വി​ജ​യ​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും വ​ള​രെ ചെ​റി​യ ചെ​ല​വ് മാ​ത്ര​മേ ഇ​തി​നാ​യി​ട്ടു​ള്ളൂ​വെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. കൂ​ടു​ത​ൽ ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കും മ​റ്റും അ​വ​സ​രം ല​ഭി​ച്ചാ​ൽ നാ​ടി​ന് ഉ​പ​കാ​ര​പ്പെ​ടു​ന്ന രീ​തി​യി​ൽ ഇ​തു വി​ക​സി​പ്പി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ്രോ​ജ​ക്‌​ടി​ന് നേ​തൃ​ത്വം ന​ൽ​കി​യ…

Read More