ആ ലോട്ടറി എന്റേതാ! ഉത്സവത്തിനിടെ മോഷണംപോയ പഴ്‌സിലെ ലോട്ടറിയാണ് മറ്റൊരാള്‍ ബാങ്കിലെത്തിച്ചതെന്ന് തമിഴ്‌നാട്ടുകാരന്‍; അഞ്ചുകോടിയുടെ സമ്മാനം വിവാദത്തില്‍

ത​ളി​പ്പ​റ​മ്പ്: മ​ണ്‍​സൂ​ണ്‍ ബ​മ്പ​ര്‍ ലോ​ട്ട​റി ത​ട്ടി​യെ​ടു​ത്ത​താ​യ പ​രാ​തി​യി​ല്‍ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്തു. ടി​ക്ക​റ്റ് ബാ​ങ്കി​ല്‍ ക​ള​ക്ഷ​ന് ന​ല്‍​കി​യ പ​റ​ശി​നി​ക്ക​ട​വി​ലെ പി.​എം.​അ​ജി​ത​നെ സം​ശ​യി​ക്കു​ന്ന​താ​യാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യും കോ​ഴി​ക്കോ​ട് പാ​വ​ങ്ങാ​ട് പ​ഴ​യ​ങ്ങാ​ടി പൂ​ത്തൂ​രി​ലെ മു​നി​കു​മാ​ര്‍ പൊ​ന്നു​ച്ചാ​മി എ​ന്ന മു​നി​യ​ന്‍റെ (49) പ​രാ​തി​യി​ലാ​ണ് കേ​സ്. നേ​ര​ത്തെ പ​രാ​തി​യോ അ​ന്വേ​ഷ​ണ​മോ ഇ​ല്ലെ​ന്ന് പ​റ​ഞ്ഞി​രു​ന്ന പോ​ലീ​സ് ഇ​ന്ന​ലെ​യാ​ണ് സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത​ത്. അ​ഞ്ച് കോ​ടി രൂ​പ​യാ​ണ് ക​ഴി​ഞ്ഞ ജൂ​ലൈ 18 ന് ​ന​റു​ക്കെ​ടു​ത്ത എം​ഇ 174253 ന​മ്പ​ര്‍ മ​ണ്‍​സൂ​ണ്‍ ബ​മ്പ​റി​ന്‍റെ ഒ​ന്നാം സ​മ്മാ​നം. ഈ ​ടി​ക്ക​റ്റ് അ​ട​ങ്ങി​യ പേ​ഴ്‌​സ് പ​റ​ശി​നി​ക്ക​ട​വ് ക്ഷേ​ത്ര​പ​രി​സ​ര​ത്തു​വെ​ച്ച് ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് മു​നി​യ​ന്‍ ന​ല്‍​കി​യ പ​രാ​തി. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി പോ​ലീ​സ് ര​ഹ​സ്യ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷ​മാ​ണ് ഒ​ടു​വി​ല്‍ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. എ​ട്ട് വ​ര്‍​ഷം മു​മ്പ് അ​ജി​ത​ന് ല​ഭി​ച്ച 40 ല​ക്ഷം രൂ​പ​യും 50 പ​വ​നും ഭാ​ഗ്യ​ക്കു​റി​യെ​പ്പ​റ്റി​യും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ…

Read More

ഒ​മ്പ​ത്‌​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം: പ​യ്യ​ന്നൂ​രി​ൽ സെ​യി​ല്‍​സ്മാ​ന്‍ അ​റ​സ്റ്റി​ല്‍

പ​യ്യ​ന്നൂ​ര്‍: സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​നെ​ത്തി​യ ഒ​മ്പ​ത് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സെ​യി​ല്‍​സ്മാ​നെ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ട്ടി​ക്കു​ള​ത്ത് വി​വാ​ഹം ക​ഴി​ച്ച പെ​രി​ങ്ങോം സ്വ​ദേ​ശി റ​ഷീ​ദി​നെ (44) യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ഇ​യാ​ള്‍ ജോ​ലി ചെ​യ്യു​ന്ന പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ഷോ​പ്പി​ലാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം.​ലൈം​ഗി​ക ഉ​ദ്യേ​ശ​ത്തോ​ടെ ഇ​യാ​ള്‍ കു​ട്ടി​യെ ക​യ​റി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വീ​ട്ടി​ലെ​ത്തി​യ കൂ​ട്ടി വി​വ​രം പ​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് വീ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി​യു​മാ​യി എ​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ മൊ​ഴി​രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് പോ​ലീ​സ് സെ​യി​ല്‍​സ്മാ​നെ​തി​രെ കേ​സെ​ടു​ത്ത​ത്.​പ​യ്യ​ന്നൂ​ര്‍ സി​ഐ എ.​വി.​ദി​നേ​ശി​ന്‍റെ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം എ​സ്‌​ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി അ​റ​സ്റ്റ് ചെ​യ്ത ഇ​യാ​ളെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Read More

ലോ​ട്ട​റി ടി​ക്ക​റ്റ് തി​രു​ത്തി സ​മ്മാ​ന​ത്തു​ക വാ​ങ്ങി​യ ചീ​മേ​നി സ്വ​ദേ​ശി അ​റ​സ്റ്റി​ൽ; ബഷീറിന്റെ തന്ത്രം ഇങ്ങനെ…

പ​യ്യ​ന്നൂ​ര്‍:​ലോ​ട്ട​റി ടി​ക്ക​റ്റ് ന​മ്പ​റി​ല്‍ തി​രു​ത്ത​ല്‍ വ​രു​ത്തി സ​മ്മാ​ന​ത്തു​ക വാ​ങ്ങി​യ വി​രു​ത​ന്‍ അ​റ​സ്റ്റി​ല്‍. ചീ​മേ​നി ചെ​മ്പ്ര​കാ​ന​ത്തെ പ്ര​വാ​സി​യാ​യ എം.​ബ​ഷീ​റാ​ണ് (47) അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ര​ണ്ട് ദി​വ​സം മു​മ്പാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. പ​യ്യ​ന്നൂ​ര്‍ ടൗ​ണി​ല്‍ ന​ട​ന്ന് ലോ​ട്ട​റി ടി​ക്ക​റ്റ് വി​ല്‍​ക്കു​ന്ന ക​രി​വെ​ള്ളൂ​ര്‍ കു​ണി​യ​നി​ലെ കു​ഞ്ഞ​മ്പു​വി​നേ​യാ​ണ് ഇ​യാ​ള്‍ ക​ബ​ളി​പ്പി​ച്ച​ത്. ബ​ഷീ​ര്‍ ഓ​ണ​ക്കു​ന്നി​ല്‍ നി​ന്നെ​ടു​ത്ത എ​ട്ട് ടി​ക്ക​റ്റി​ല്‍ നി​ന്ന് 489ല്‍ ​അ​വ​സാ​നി​ക്കു​ന്ന ടി​ക്ക​റ്റി​നെ 499 ആ​ക്കി തി​രു​ത്ത​ല്‍ വ​രു​ത്തി​യാ​ണ് കു​ഞ്ഞ​മ്പു​വി​നെ സ​മീ​പി​ച്ച​ത്. ഇ​തി​ന്‍റെ സ​മ്മാ​ന​ത്തു​ക​യാ​യ 5000 രൂ​പ​യി​ല്‍ 4000 രൂ​പ പ​ണ​മാ​യും ബാ​ക്കി തു​ക​യ്ക്ക് ലോ​ട്ട​റി ടി​ക്ക​റ്റും വാ​ങ്ങു​ക​യാ​യി​രു​ന്നു. ഏ​ജ​ന്‍​സി ഓ​ഫി​സി​ല്‍ കൊ​ടു​ത്ത ടി​ക്ക​റ്റി​ന്‍റെ ബാ​ര്‍​കോ​ഡ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് മ​ന​സി​ലാ​യ​ത്.​ഇ​തേ തു​ട​ര്‍​ന്ന് ലോ​ട്ട​റി വി​ല്‍​പ്പ​ന​ക്കാ​ര​ന്‍ പോ​ലീ​സി​ല്‍ പ​രാ​തി​യു​മാ​യി എ​ത്തു​ക​യാ​യി​രു​ന്നു.​പ​യ്യ​ന്നൂ​ര്‍ സി​ഐ എ.​വി.​ദി​നേ​ശ​ന്‍, എ​സ്‌​ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി, സി​പി​ഒ രാ​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ന്‍റെ തെ​ര​ച്ചി​ലി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. വ​ഞ്ച​ന, വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി…

Read More

പണമടച്ചോളൂ, പോലീസ് കാമറ സ്ഥാപിക്കും, വീ​ടും പ​രി​സ​ര​വും നിരീക്ഷിക്കും

പാ​നൂ​ർ: 20000 രൂ​പ ചെ​ല​വ​ഴി​ച്ചാ​ൽ നി​ങ്ങ​ളു​ടെ വീ​ടി​ന് മു​ന്നി​ലും പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലൂ​ടെ സി​സി​ടി​വി കാ​മ​റ സ്ഥാ​പി​ക്കാം. പാ​നൂ​ർ പോ​ലീ​സാ​ണ് പ്ര​ദേ​ശ​ത്തെ നി​ങ്ങ​ളു​ടെ വീ​ടു​ക​ൾ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ന്ന​തി​ന് സി​സി ടി​വി കാ​മ​റ സം​വി​ധാ​ന​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്. ഏ​താ​നും വീ​ട്ടു​കാ​ർ​ക്ക് ഒ​ന്നി​ച്ച് ഈ ​സം​വി​ധാ​നം ഒ​രു​ക്കാം. മോ​ഷ്ടാ​ക്ക​ൾ, സാ​മൂ​ഹ്യ ദ്രോ​ഹി​ക​ൾ, മ​റ്റ് അ​ക്ര​മ​ങ്ങ​ൾ എ​ന്നി​വ​യി​ൽ സു​ര​ക്ഷ നേ​ടാ​ൻ ഇ​തു​വ​ഴി​യൊ​രു​ക്കും. എ​ല്ലാം പാ​നൂ​ർ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ മു​റി​യി​ൽ നി​ന്ന് സ​ദാ സ​മ​യം നി​രീ​ക്ഷി​ക്കാ​നും അ​തു​വ​ഴി യ​ഥാ​ർ​ഥ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നും സാ​ധി​ക്കും.

Read More

പാ​നൂ​ർ ഇ​നി കാ​മ​റ​ക്ക​ണ്ണി​ൽ, സ്ത്രീ ​സു​ര​ക്ഷ​യ്ക്ക് കോ​ളിം​ഗ് ബെ​ൽ

പാ​നൂ​ർ: പാ​നൂ​ർ ന​ഗ​രം ഇ​നി പൂ​ർ​ണ​മാ​യും കാ​മ​റ​ക്ക​ണ്ണി​ൽ. പൗ​ര​പ്ര​മു​ഖ​രു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും പ്ര​വാ​സി വ്യാ​പാ​രി​ക​ളു​ടെ​യും സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണ​ത്തോ​ടെ ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി 60 കാ​മ​റ​ക​ൾ സ്ഥാ​പി​ക്കും. പാ​നൂ​രി​ലും പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലും സ​ദാ​സ​മ​യം പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യം ഉ​റ​പ്പു​വ​രു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സി​സി​ടി​വി കാ​മ​റ​ക​ൾ വ്യാ​പി​ക്കു​ന്ന​ത്.​നേ​ര​ത്തെ സ്ഥാ​പി​ച്ച കാ​മ​റ​ക​ൾ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം പാ​നൂ​ർ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ പാ​നൂ​ർ ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ കെ.​വി.​റം​ല നി​ർ​വ​ഹി​ച്ചു. പ്ര​വാ​സി വ്യ​വ​സാ​യി ചി​റ്റു​ള്ളി യൂ​സ​ഫ് ഹാ​ജി​യി​ൽ നി​ന്നും ആ​ദ്യ​ഫ​ണ്ട് പാ​നൂ​ർ സി​ഐ ടി.​പി.​ശ്രീ​ജി​ത്ത് ഏ​റ്റു​വാ​ങ്ങി. ഫോ​ക്ക​സ് പാ​നൂ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. ​പാ​നൂ​ർ ടൗ​ണി​ൽ നി​ന്ന് വൈ​ദ്യ​ർ​പീ​ടി​ക വ​ഴി പാ​ല​ത്താ​യി വ​രെ​യും ച​മ്പാ​ട് റോ​ഡി​ൽ കെ​എ​സ്ഇ​ബി ഓ​ഫീ​സ് വ​രെ​യും കൂ​ത്തു​പ​റ​മ്പ് റോ​ഡി​ൽ ഗു​രു​സ​ന്നി​ധി​വ​രെ​യും പൂ​ക്കോം റോ​ഡി​ൽ ഗ​വ.​ആ​ശു​പ​ത്രി ജം​ഗ്ഷ​ൻ വ​രെ​യു​മാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ക. ഒ​രു മാ​സ​ത്തി​ന​കം ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കും. 20 എ​ണ്ണം ബി​ഒ​ടി അ​ടി​സ്ഥാ​ന​ത്തി​ലും…

Read More

വി​വാ​ഹം ന​ട​ന്ന​ത് നാല് മാസം മുമ്പ്! പൊ​ള്ള​ലേ​റ്റ മു​ഴ​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി​നി​യാ​യ ഭ​ർ​തൃ​മ​തി മ​രി​ച്ചു

മു​ഴ​പ്പി​ല​ങ്ങാ​ട്: തീ ​പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ചി​ന് സ​മീ​പം ത​സ്മി മ​ൻ​സി​ലി​ലെ ഹ​സ്ബീ​ന (20) യാ​ണ് ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വീ​ട്ടി​ൽ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തി ഗു​രു​ത​രാ​സ്ഥ​യി​ലു​ള്ള യു​വ​തി​യെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ഗ​ൾ​ഫി​ൽ ജോ​ലി ചെ​യ്യു​ന്ന അ​ജ്മ​ലു​മാ​യി നാ​ലു മാ​സം മു​മ്പാ​ണ് വി​വാ​ഹം ന​ട​ന്ന​ത്. പ​രേ​ത​നാ​യ പോ​ക്ക​ർ-​റ​ഹ്മ​ത് ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​രി: ത​സ്മി. എ​ട​ക്കാ​ട് പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.

Read More

ഏറ്റവുമധികം അവസരങ്ങള്‍ കൈയെത്തുദൂരത്ത് നിഷേധിക്കപ്പെട്ട നേതാവ്! പ്രാദേശികവാദത്തെ മറികടന്ന സൗമ്യസാന്നിധ്യമായി ഖമറുദ്ദീന്‍

കാ​സ​ര്‍​ഗോ​ഡ്: ചെ​ര്‍​ക്ക​ളം അ​ബ്ദു​ള്ള – സി.​ടി അ​ഹ​മ്മ​ദ​ലി ദ്വ​യ​ത്തി​ന്റെ പ്ര​ഭ​വ​കാ​ല​ത്തി​നു​ശേ​ഷം കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ മു​സ്ലീം​ലീ​ഗി​ന്റെ സം​ഘ​ട​നാ​ത​ല​ത്തി​ല്‍ പ​ടി​പ​ടി​യാ​യി ഉ​യ​ര്‍​ന്നു​വ​ന്ന നേ​താ​വാ​ണ് എം.​സി. ഖ​മ​റു​ദ്ദീ​ന്‍. ക​ഴി​ഞ്ഞ ഇ​രു​പ​തു​വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി ലീ​ഗി​ന്റെ ജി​ല്ലാ നേ​തൃ​നി​ര​യി​ല്‍ ഈ ​സൗ​മ്യ​സാ​ന്നി​ധ്യ​മു​ണ്ട്. ആ​ദ്യ​കാ​ല​ങ്ങ​ളി​ല്‍ വ​ലി​യ നേ​താ​ക്ക​ളു​ടെ നി​ഴ​ലി​ലൊ​തു​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു​വെ​ങ്കി​ല്‍ ക​ഴി​ഞ്ഞ ഒ​രു ദ​ശ​ക​ത്തി​നു​ള്ളി​ല്‍ ഏ​റ്റ​വു​മ​ധി​കം അ​വ​സ​ര​ങ്ങ​ള്‍ കൈ​യെ​ത്തു​ദൂ​ര​ത്ത് നി​ഷേ​ധി​ക്ക​പ്പെ​ട്ട നേ​താ​വാ​യാ​ണ് ഖ​മ​റു​ദ്ദീ​നെ ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ന്നെ വി​ല​യി​രു​ത്തു​ന്ന​ത്. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യു​ടെ തെ​ക്കേ​യ​റ്റ​ത്തു​ള്ള പ​ട​ന്ന പ​ഞ്ചാ​യ​ത്തി​ലെ എ​ട​ച്ചാ​ക്കൈ സ്വ​ദേ​ശി​യാ​യ ഖ​മ​റു​ദ്ദീ​ന്‍ സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സ​കാ​ല​ത്തും പി​ന്നീ​ട് ത​ളി​പ്പ​റ​മ്പ് സ​ര്‍ സ​യ്യി​ദ് കോ​ള​ജി​ലെ ബി​രു​ദ​പ​ഠ​ന​കാ​ല​ത്തും ത​ന്നെ എം​എ​സ്എ​ഫി​ലൂ​ടെ രാ​ഷ്ട്രീ​യ​ത്തി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു. പി​ന്നീ​ട് യൂ​ത്ത് ലീ​ഗി​ന്റെ​യും മു​സ്ലീം​ലീ​ഗി​ന്റെ​യും നേ​തൃ​നി​ര​യി​ലെ​ത്തി. ചെ​ര്‍​ക്ക​ളം അ​ബ്ദു​ള്ള ജി​ല്ലാ പ്ര​സി​ഡ​ന്റാ​യി​രി​ക്കേ ലീ​ഗി​ന്റെ ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി. ഇ​ട​ക്കാ​ല​ത്ത് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യ​തു മാ​ത്ര​മാ​ണ് പാ​ര്‍​ല​മെ​ന്റ​റി രം​ഗ​ത്ത് ഇ​തു​വ​രെ​യു​ണ്ടാ​യി​രു​ന്ന ഏ​ക അ​നു​ഭ​വം. അ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റാ​യും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടെ​ങ്കി​ലും പി.​ബി.​അ​ബ്ദു​ല്‍…

Read More

മ​ഞ്ഞ​പ്പാ​റ​യി​ലെ അ​ന​ധി​കൃ​ത ചെ​ങ്ക​ൽ ഖ​ന​നം; നാ​ട്ടു​കാ​ർ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്

ശ്രീ​ക​ണ്ഠ​പു​രം: മ​ഞ്ഞ​പ്പാ​റ​യി​ലെ അ​ന​ധി​കൃ​ത ചെ​ങ്ക​ൽ ഖ​ന​ന​ത്തി​നെ​തി​രേ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ. ക​ർ​മ​സ​മി​തി​യു​ണ്ടാ​ക്കി ചെ​ങ്ക​ൽ ഖ​ന​ന​ത്തി​നെ​തി​രേ ആ​റു മാ​സം മു​മ്പ് നാ​ട്ടു​കാ​ർ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ​രി​സ്ഥി​തി നി​യ​മം ലം​ഘി​ച്ച് ജ​ന ജീ​വി​ത​ത്തി​ന് ഭീ​ഷ​ണി സൃ​ഷ്ടി​ച്ചാ​ണ് അ​ന​ധി​കൃ​ത ചെ​ങ്ക​ൽ ഖ​ന​നം ന​ട​ക്കു​ന്ന​തെ​ന്ന് കാ​ണി​ച്ചാ​ണ് 150 ഓ​ളം കു​ടും​ബ​ങ്ങ​ൾ ഒ​പ്പി​ട്ട പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ക​ള​ക്ട​ർ ശ്രീ​ക​ണ്ഠ​പു​രം വി​ല്ലേ​ജ് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​യൊ​ന്നു​മു​ണ്ടാ​യി​ല്ലെ​ന്ന് പ​റ​യു​ന്നു.പ​ത്തേ​ക്ക​റോ​ളം വ​രു​ന്ന പ്ര​ദേ​ശ​ത്ത് രാ​പ്പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ​യാ​ണ് ഖ​ന​നം ന​ട​ക്കു​ന്ന​ത്. സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് 200 അ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ ജൈ​വ വൈ​വി​ധ്യ​ങ്ങ​ൾ നി​റ​ഞ്ഞ പ്ര​ദേ​ശം പൂ​ർ​ണ​മാ​യും ഖ​ന​ന മാ​ഫി​യ​ക​ളു​ടെ കൈ​ക​ളി​ലാ​ണി​പ്പോ​ൾ. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ഇ​വി​ടു​ന്ന് താ​ഴ് വാ​ര​ത്തെ വീ​ടു​ക​ളി​ലേ​ക്ക് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് റ​വ​ന്യൂ അ​ധി​കൃ​ത​ർ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ക്വാ​റി​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ക​ന​ത്ത മ​ഴ പെ​യ്താ​ൽ…

Read More

അ​സൗ​ക​ര്യ​ങ്ങ​ൾ കൊ​ണ്ട് പൊ​റു​തി​മു​ട്ടി​യ മാ​ത​മം​ഗ​ല​ത്തെ കു​രു​ക്ക് കൂട്ടാൻലോ​ട്ട​റി സ്റ്റാ​ളും കൊ​ടി​മ​ര​വും

മാ​ത​മം​ഗ​ലം: അ​സൗ​ക​ര്യ​ങ്ങ​ൾ കൊ​ണ്ട് പൊ​റു​തി​മു​ട്ടി​യ മാ​ത​മം​ഗ​ലം ടൗ​ണി​ൽ ടാ​റിം​ഗ് റോ​ഡി​നോ​ടു ചേ​ർ​ന്ന് ലോ​ട്ട​റി സ്റ്റാ​ളും കൊ​ടി​മ​ര​വും സ്ഥാ​പി​ച്ച​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. മാ​ത​മം​ഗ​ലം ടൗ​ണി​ൽ റോ​ഡ് ന​വീ​ക​ര​ണം ന​ട​ത്തി​യ​പ്പോ​ൾ പോ​ലും റോ​ഡി​ന് ആ​വ​ശ്യ​മാ​യ വീ​തി ല​ഭ്യ​മാ​ക്കി​യി​ല്ല. അതി​നാ​ൽ മ​ല​യോ​ര​ത്തെ പ്ര​ധാ​ന മ​ല​ഞ്ച​ര​ക്ക് ടൗ​ണാ​യ ഇ​വി​ടെ ഗ​താ​ഗ​ത​കു​രു​ക്ക് പ​തി​വാ​ണ്. പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​വും നി​ര​വ​ധി സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ വ​ൻ​തി​ര​ക്കാ​ണ് ടൗ​ണി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇ​തി​നി​ട​യി​ലാ​ണ് എ​ല്ലാ നി​യ​മ​ങ്ങ​ളും ലം​ഘി​ച്ച് റോ​ഡി​നോ​ട് ചേ​ർ​ന്ന് ലോ​ട്ട​റി സ്റ്റാ​ളും കൊ​ടി​മ​ര​വും സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​ധി​കാ​രി​ക​ളു​ടെ ക​ൺ​മു​ന്നി​ൽ ത​ന്നെ​യാ​ണ് ഇ​വ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ്. ഇ​വ മാ​റ്റി സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്നു.

Read More

ആ​ദി​വാ​സി മേ​ഖ​ല​യി​ലെ മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം;  ത​ട​യാ​നു​ള്ള  ര​ണ്ടാം​ഘ​ട്ട പദ്ധതിയുമായി പോലീസ്

ഇ​രി​ട്ടി: മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം ത​ട​യാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും നി​ർ​ദേ​ശാ​നു​സ​ര​ണം ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​തം. ര​ണ്ടാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി 30 കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​രി​ട്ടി സി​വി​ൽ സ​പ്ലൈ ഓ​ഫീ​സി​ൽ ന​ട​ത്തി​യ അ​ദാ​ല​ത്തി​ൽ റേ​ഷ​ൻ കാ​ർ​ഡ് ല​ഭ്യ​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം ഫാ​മി​ൽ ആ​ധാ​ർ കാ​ർ​ഡ് ന​ൽ​കു​ന്ന​തി​നു​ള്ള ക്യാ​മ്പ് ന​ട​ത്തി​യി​രു​ന്നു. ആ​ദി​വാ​സി മേ​ഖ​ല​യി​ലെ കു​ടും​ബ​ങ്ങ​ളെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത ചൂ​ണ്ടി​ക്കാ​ണി​ച്ച് ചി​ല ത​ത്പ​ര​ക​ക്ഷി​ക​ൾ വ്യാ​പ​ക​മാ​യി ചൂ​ഷ​ണം ചെ​യ്യു​ന്ന​താ​യു​ള്ള ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്ന് ജി​ല്ലാ ക​ള​ക്ട​റും പോ​ലീ​സ് മേ​ധാ​വി​യും ആ​ദി​വാ​സി ഊ​രു​ക​ൾ നേ​രി​ട്ട് സ​ന്ദ​ർ​ശി​ച്ചാ​ണ് ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ അ​റു​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് റേ​ഷ​ൻ കാ​ർ​ഡ് ല​ഭ്യ​മാ​ക്കാ​നു​ണ്ട് . ഇ​തി​ൽ ച​തി​രൂ​ർ 110 കോ​ള​നി, വി​യ​റ്റ്നാം ന​വ​ജീ​വ​ൻ കോ​ള​നി, വീ​ർ​പ്പാ​ട് , ക​ള​രി​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ 30 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഇ​രി​ട്ടി സി​വി​ൽ…

Read More