പണിതിട്ടും പണിതിട്ടും പണിതീരാത്തൊരു റോഡ് ; നി​ർ​മാ​ണം നി​ല​ച്ച ചി​റ​പ്പു​റം-​അ​ര​യ​ൻ​കാ​വ് റോ​ഡിന്‍റെ കാര്യത്തിൽ അധികാരികൾക്ക് അനങ്ങാപ്പാറ നയമെന്ന് നാട്ടുകാർ

അരയൻകാവ് : ആ​മ്പ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കീ​ച്ചേ​രി മ​ണ്ണാ​റ​വേ​ലി, ചി​റ​പ്പു​റം നി​വാ​സി​ക​ൾ​ക്ക് അ​ര​യ​ൻ​കാ​വി​ലേ​ക്ക് എ​ളു​പ്പ​ത്തി​ലെ​ത്തി​ച്ചേ​രാ​ൻ വി​ഭാ​വ​നം ചെ​യ്‌​ത ചി​റ​പ്പു​റം-​കോ​നാ​ട്ടു​താ​ഴം-​അ​ര​യ​ൻ​കാ​വ് റോ​ഡ് നി​ർ​മാ​ണം നി​ല​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി​ട്ടും അ​ധി​കാ​രി​ക​ൾ​ക്ക് അ​ന​ങ്ങാ​പ്പാ​റ ന​യ​മെ​ന്നു പ​രാ​തി. ചി​റ​പ്പു​റ​ത്തു​നി​ന്നും എ​ട്ടു​പ​റ​ത്തോ​ടി​ന്‍റെ അ​രി​കു​ക​ൾ ക​രി​ങ്ക​ല്ല് കെ​ട്ടി ചി​റ ബ​ല​പ്പെ​ടു​ത്തി ക്രോ​സോ​ത്ത് അ​മ്പ​ല​ത്തി​നു സ​മീ​പ​മു​ള്ള പാ​ട​ശേ​ഖ​ര​ത്തി​ലെ​ത്തി തോ​ടി​നു മു​ക​ളി​ലൂ​ടെ സ്ളാ​ബു​ക​ൾ വി​രി​ച്ച് ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റ് റോ​ഡ് മു​റി​ച്ചു​ക​ട​ന്ന് അ​ര​യ​ൻ​കാ​വി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന കോ​നാ​ട്ടു​താ​ഴം റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. തൊ​ണ്ടി​ല​ങ്ങാ​ടി – പൊ​യ്യാ​റ്റി​ത്താ​ഴം റോ​ഡി​ന്‍റെ ന​വീ​ക​ര​ണം അ​ന​ന്ത​മാ​യി നീ​ളു​ന്ന ഈ ​സ​മ​യ​ത്ത് മ​ണ്ണാ​റ​വേ​ലി നി​വാ​സി​ക​ൾ​ക്ക് ഏ​റെ സ​ഹാ​യ​മാ​കു​മാ​യി​രു​ന്നു പ്ര​സ്തു​ത റോ​ഡ്. നി​ല​വി​ൽ കോ​നാ​ട്ടു​താ​ഴം പാ​ട​ശേ​ഖ​ര​ത്തി​ലെ​ത്തി നി​ർ​മാ​ണം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. പ​ഞ്ചാ​യ​ത്തി​ലെ 12,13 വാ​ർ​ഡു​ക​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യി​രു​ന്നു നി​ർ​ദി​ഷ്ട റോ​ഡ്. ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യാ​ണ് നി​ർ​മാ​ണം ആ​രം​ഭി​ച്ച് ഇ​ത്ര​യും പ്ര​വൃ​ത്തി​ക​ൾ ന​ട​പ്പി​ലാ​ക്കി​യ​ത്. തു​ട​ർ​ന്ന് വ​ന്ന ഭ​ര​ണ​സ​മി​തി റോ​ഡി​നെ​പ്പ​റ്റി ചി​ന്തി​ച്ചി​ട്ടി​ല്ലെ​ന്നും അ​നു​വ​ദി​ച്ച തു​ക വ​ക​മാ​റ്റി…

Read More

കാ​നം രാ​ജേ​ന്ദ്ര​നെ വരെ വെ​ല്ലു​വി​ളി​ക്കു​ന്ന ചാ​ന​ൽ ച​ർ​ച്ച​യി​ലെ നി​ല​പാ​ടു​ക​ൾ; അ​ഡ്വ. ജ​യ​ശ​ങ്ക​റി​നെ​തി​രേ സി​പി​ഐ ന​ട​പ​ടി​ക്കൊ​രു​ങ്ങു​ന്നു

ആ​ലു​വ : സി​പി​ഐ​യു​ടെ അ​ഭി​ഭാ​ഷ​ക സം​ഘ​ട​നാ നേ​താ​വും രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​നു​മാ​യ അ​ഡ്വ. എ ​ജ​യ​ശ​ങ്ക​റി​നെ​തി​രേ സി​പി​ഐ ന​ട​പ​ടി എ​ടു​ത്തേ​ക്കും. ഇ​ന്ന് സി​പി​ഐ ജി​ല്ലാ ഓ​ഫീ​സി​ൽ ചേ​രു​ന്ന ജ​യ​ശ​ങ്ക​ർ പാ​ർ​ട്ടി അം​ഗ​മാ​യ അ​ഭി​ഭാ​ഷ​ക ബ്രാ​ഞ്ച് നി​ർ​വാ​ഹ​ക സ​മി​തി​യോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ക്കു​ക. സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നെ വ​രെ വെ​ല്ലു​വി​ളി​ക്കു​ന്ന ചാ​ന​ൽ ച​ർ​ച്ച​യി​ലെ നി​ല​പാ​ടു​ക​ളാ​ണ് ജ​യ​ശ​ങ്ക​റി​ന് വി​ന​യാ​യ​ത്. ദൃ​ശ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും നി​ര​ന്ത​രം പാ​ർ​ട്ടി പ​രി​പാ​ടി​ക​ളെ​യും പാ​ർ​ട്ടി ന​യ​ങ്ങ​ളെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​താ​യി സി​പി​ഐ നേ​തൃ​ത്വം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പാ​ർ​ട്ടി അം​ഗ​മെ​ന്ന നി​ല​യി​ൽ പൊ​തു​വേ​ദി​ക​ളി​ൽ പാ​ർ​ട്ടി​ക്കെ​തി​രേ ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക​ൾ പാ​ർ​ട്ടി അ​ച്ച​ട​ക്ക ലം​ഘ​ന​മാ​ണെ​ന്ന് ജ​യ​ശ​ങ്ക​റി​നു പാ​ർ​ട്ടി അം​ഗ​ത്വ​മു​ള്ള അ​ഭി​ഭാ​ഷ​ക ബ്രാ​ഞ്ച് നി​ർ​വാ​ഹ​ക സ​മി​തി​യോ​ഗ​വും ക​ഴി​ഞ്ഞ ദി​വ​സം വി​ല​യി​രു​ത്തി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൻ ജ​യ​ശ​ങ്ക​റി​ന് വി​ശ​ദീ​ക​ര​ണ നോ​ട്ടീ​സ് ന​ൽ​കി. ഇ​ന്ന് വൈ​കി​ട്ട് സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ചേ​രു​ന്ന ബ്രാ​ഞ്ച് ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ നേ​രി​ട്ട്…

Read More

സ്വർണക്കടത്ത്; ക​സ്റ്റം​സ് അന്വേഷണം നാ​ല് ഗ്രൂ​പ്പാ​യി തി​രി​ഞ്ഞ്; സ്വപ്ന സുരേഷ് വിളിച്ച സം​ഘ​ട​നാ നേ​താ​വി​ലേ​ക്കും അ​ന്വേ​ഷ​ണം

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഡിപ്ലോമാറ്റിക് ബാ​ഗേ​ജി​ല്‍ സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​യ സ്വ​പ്‌​ന സു​രേ​ഷി​നും ഇ​വ​രു​ടെ ബി​സി​ന​സ് പ​ങ്കാ​ളി​യാ​യ സ​ന്ദീ​പ് നാ​യ​ര്‍​ക്കു​മാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം. ക​ഴി​ഞ്ഞ നാ​ലു​ദി​വ​സ​മാ​യി ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ഇ​വ​ര്‍​ക്കാ​യി ക​സ്റ്റം​സ് നാ​ല് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഇ​വ​രെ ഉ​ട​ന്‍ ത​ന്നെ പി​ടി​കൂ​ടു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. സ്വ​പ്‌​ന​യും സ​ന്ദീ​പും ഒ​രു​മി​ച്ച​ല്ല മു​ങ്ങി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് ക​സ്റ്റം​സ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്നും ആം​ബു​ല​ന്‍​സി​ലാ​ണ് സ്വ​പ്‌​ന ക​ട​ന്നി​രി​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. സ​ന്ദീ​പി​നെ തേ​ടി ക​സ്റ്റം​സ് ഇ​യാ​ളു​ടെ നെ​ടു​മ​ങ്ങാ​ട്ടെ താ​മ​സ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​യാ​ള്‍ മു​ങ്ങി​യ​തി​നെ തു​ട​ര്‍​ന്ന് ഭാ​ര്യ സൗ​മ്യ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കൊ​ച്ചി ക​സ്റ്റം​സ് ഓ​ഫീ​സി​ലെ​ത്തി​ച്ച് ചോ​ദ്യം ചെ​യ്തു. അ​ഞ്ചു മ​ണി​ക്കൂ​റോ​ളം ചേ​ദ്യം ചെ​യ്ത ഇ​വ​രെ പി​ന്നീ​ട് വി​ട്ട​യ​ച്ചു. ഇ​വ​ര്‍​ക്ക് സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നാ​ണ് സൂ​ച​ന. സ​ന്ദീ​പ് ര​ണ്ടു​ദി​വ​സം മു​മ്പ് വീ​ട്ടി​ല്‍ നി​ന്നും പോ​യ​താ​ണെ​ന്നും പി​ന്നീ​ട് വി​വ​ര​മൊ​ന്നു​മി​ല്ലെ​ന്നു​മാ​യി​രു​ന്നു ഇ​വ​രു​ടെ മൊ​ഴി. സ​ന്ദീ​പ് ദു​ബാ​യി​യി​ല്‍…

Read More

ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ച് കൊച്ചിയിൽ കോ​വി​ഡ് സ​മ്പ​ര്‍​ക്ക​ വ്യാ​പ​നം; പൂ​ള്‍ ടെ​സ്റ്റിം​ഗ് ഊ​ര്‍​ജി​ത​മാ​ക്കി

കൊ​ച്ചി: ജി​ല്ല​യി​ല്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൂ​ള്‍ ടെ​സ്റ്റിം​ഗ് ഊ​ര്‍​ജി​ത​മാ​ക്കി. ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റിം​ഗ് വ​ഴി​യും ട്രൂ ​നാ​റ്റ് ടെ​സ്റ്റിം​ഗ് മു​ഖേ​ന​യും ന​ട​ത്ത​പ്പെ​ടു​ന്ന പ​രി​ശോ​ധ​ന​ക​ളി​ലും പൂ​ള്‍ ടെ​സ്റ്റിം​ഗ് ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ല്‍ 31 പേ​ര്‍​ക്കാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ക​ര്‍​ന്ന​ത്. ഇ​ന്ന​ലെ സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട 21 പേ​രി​ല്‍ 11 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പ​ട​ര്‍​ന്ന​ത്. ഇ​തി​ല്‍ ര​ണ്ടു പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മാ​യി​ട്ടു​മി​ല്ല. ആ​ലു​വ മാ​ര്‍​ക്ക​റ്റി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യ ചൂ​ര്‍​ണി​ക്ക​ര സ്വ​ദേ​ശി​യും ആ​ലു​വ​യി​ലെ പ്രാ​ദേ​ശി​ക മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നു​മാ​ണ് ഇ​ന്ന​ലെ ഉ​റ​വി​ട​മ​റി​യാ​തെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​ത്ത അ​ഞ്ചു പേ​രാ​ണ് ജി​ല്ല​യി​ല്‍ ചി​കി​ത്സി​യി​ല്‍ ക​ഴി​യു​ന്ന​ത്. പ​ല​രു​ടെ​യും സ​മ്പ​ര്‍​ക്ക​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്ന​ലെ അ​ഞ്ച് സ്ഥ​ല​ങ്ങ​ള്‍ കൂ​ടി പു​തു​താ​യി ക​ണ്ടെ​യ്‌​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. മു​ള​വു​കാ​ട് പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ര്‍​ഡ്-​ട​വ​ര്‍ ലൈ​ന്‍, കീ​ഴ്മാ​ട്…

Read More

ഓ​ര്‍​ക്കാ​പ്പു​റ​ത്ത് കി​ട്ടി​യ തി​രി​ച്ച​ടി​ മറന്നില്ല; കിഴക്കമ്പലത്ത് ഭരണംപിടിക്കാൻ ഇടതും വലതും കച്ചമുറുക്കി പണി തുടങ്ങി; ജയം തുടരാൻ ട്വന്‍റി-20

കി​ഴ​ക്ക​മ്പ​ലം: കി​ഴ​ക്ക​മ്പ​ല​ത്ത് പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നു മാ​സ​ങ്ങ​ള്‍ ശേ​ഷി​ക്കേ ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കാ​ന്‍ ഇ​ട​തു-​വ​ല​തു പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ങ്ങ​ള്‍ രം​ഗ​ത്തെ​ത്തി. ഇ​ട​തു വ​ല​തു മു​ന്ന​ണി​ക​ള്‍ മാ​റി മാ​റി ഭ​ര​ണം ന​ട​ത്തി​യി​രു​ന്ന പ​ഞ്ചാ​യ​ത്തി​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ ജ​ന​കീ​യ കൂ​ട്ടാ​യ്മ ട്വ​ന്‍റി-20 ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഓ​ര്‍​ക്കാ​പ്പു​റ​ത്ത് കി​ട്ടി​യ തി​രി​ച്ച​ടി​ക​ളി​ല്‍ നി​ന്നും കി​ഴ​ക്ക​മ്പ​ല​ത്തെ മു​ഖ്യ​ധാ​രാ പാ​ര്‍​ട്ടി​ക​ളു​ടെ പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ങ്ങ​ള്‍ ഇ​തു​വ​രെ​യും മു​ക്ത​രാ​യി​ട്ടി​ല്ല. ഇ​ത്ത​വ​ണ പ​ഞ്ചാ​യ​ത്തി​ലെ 19 വാ​ര്‍​ഡു​ക​ളി​ലും മ​ത്സ​രി​ക്കു​മെ​ന്നാ​ണ് ട്വ​ന്‍റി-20 ഭാ​ര​വാ​ഹി​ക​ള്‍ പ​റ​യു​ന്ന​ത്. ഇ​തി​നാ​യി നേ​ര​ത്തെ ത​ന്നെ സ്ഥാ​നാ​ര്‍​ഥി​ക​ളെ​യും ക​ണ്ടെ​ത്തി​ക്ക​ഴി​ഞ്ഞു. സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ല്‍ കൂ​ടു​ത​ലും വ​നി​താ പ്രാ​തി​നി​ധ്യ​മാ​ണു​ള്ള​ത്. ട്വ​ന്‍റി-20 മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പാ​യാ​തോ​ടെ ഏ​തു​വി​ധേ​ന​യും ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കാ​നാ​യി മു​ന്ന​ണി​ക​ൾ വ്യ​ത്യ​സ്ത വ​ഴി​ക​ളാ​ണ് തേ​ടു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ വ​ല​ത് മു​ന്ന​ണി​ക്ക് ഒ​പ്പം നി​ല്‍​ക്കു​ന്ന വ്യ​വ​സാ​യി​ക​ളെ രം​ഗ​ത്തി​റ​ക്കി​യാ​ണ് വ​ല​ത് പാ​ർ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗം സ​ജീ​വ​മാ​ക്കു​ന്ന​ത്. പാ​റ​മ​ട, ക്ര​ഷ​ര്‍ മു​ത​ലാ​ളി​മാ​രെ രം​ഗ​ത്തി​റ​ക്കി​യാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗം സ​ജീ​വ​മാ​ക്കാ​ന്‍ ആ​വ​ശ്യ​ത്തി​നു പ​ണ​വും…

Read More

നാടിന്‍റെ നന്മയ്ക്കായ്..!മൂവാറ്റുപുഴയിൽ കോവിഡ് പ്രതിരോധത്തിന് പിന്തുണയുമായി വ്യാപാരികൾ

മൂ​വാ​റ്റു​പു​ഴ: കോ​വി​ഡ് പ്ര​തി​രോ​ധ​ന​ത്തി​നു വ്യ​പാ​രി​ക​ളു​ടെ പൂ​ർ​ണ പി​ന്തു​ണ. ക​ഴി​ഞ്ഞ ദി​വ​സം ആ​ർ​ഡി​ഒ ഓ​ഫീ​സി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗം നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. യോ​ഗ​ത്തി​ൽ ഞാ​യ​റാ​ഴ്ച​ക​ളി​ൽ സ​മ്പൂ​ർ​ണ്ണ ലോ​ക്ക് ഡൗ​ണും മ​റ്റ് ദി​വ​സ​ങ്ങ​ളി​ൽ ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​നം രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ​യാ​യി നി​ജ​പ്പെ​ടു​ത്തി​യി​രു​ന്നു. തീ​രു​മാ​നം ഇ​ന്ന​ലെ​മു​ത​ൽ ത​ന്നെ വ്യാ​പാ​രി​ക​ൾ ഏ​റ്റെ​ടു​ത്ത് പൂ​ർ​ണ്ണ​മാ​യ പി​ന്തു​ണ ന​ൽ​കി. മെ​ഡി​ക്ക​ൽ സ്റ്റോ​ർ, പെ​ട്രോ​ൾ പ​മ്പ്, ഹോ​ട്ട​ൽ എ​ന്നി​വ​യെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യി​രു​ന്നെ​ങ്കി​ലും ഭൂ​രി​ഭാ​ഗം മെ​ഡി​ക്ക​ൽ സ്റ്റോ​റും, ഹോ​ട്ട​ലു​ക​ളും ഏ​ഴോ​ടെ അ​ട​ച്ചു. മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പൈ​ങ്ങോ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ഡ്രൈ​വ​ര്‍​ക്കും ഭാ​ര്യ​യ്ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ര്‍​ഡ് ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കാ​ന്‍ മൂ​വാ​റ്റു​പു​ഴ ആ​ര്‍​ഡി​ഒ ഓ​ഫീ​സി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗം തീ​രു​മാ​നി​ച്ച​ത്. കൂ​ടാ​തെ ഞാ​യ​റാ​ഴ്ച നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ന​ഗ​ര​സ​ഭ​യി​ലും മു​ഴു​വ​ന്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലും സ​മ്പൂ​ര്‍​ണ്ണ ലോ​ക്ക് ഡൗ​ണ്‍…

Read More

മുഖ്യമന്ത്രിയുടെ കോലം കത്തിക്കാൻ കോൺഗ്രസ്, തടയാൻ സിപിഎം പട; തൃപ്പൂണിത്തുറയിൽ കോലം കത്തിക്കലിന് ആന്‍റിക്ലൈമാക്സ്

തൃ​പ്പൂ​ണി​ത്തു​റ: ആ​റു​പേ​രെ പി​ടി​ക്കാ​ന്‍ നൂ​റു​പേ​ര്‍. വി​ചി​ത്ര​മാ​യ ഈ ​രം​ഗം ഇ​ന്ന​ലെ കാ​ഴ്ച​ക്കാ​ർ​ക്കും കൗ​തു​കം. യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ക്കു​ന്നു​വെ​ന്നു കേ​ട്ട​തോ​ടെ ഒ​രു ബ​സു​നി​റ​യെ പോ​ലീ​സ് സ്റ്റാ​ച്യു ജം​ഗ്ഷ​നി​ല്‍ കേ​ന്ദ്രീ​ക​രി​ച്ചു. കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സ് വ​രെ പോ​ലീ​സി​ന്‍റെ ക​ണ്ണു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് സി​പി​എം അ​നു​യാ​യി​ക​ൾ കൂ​ട്ട​മാ​യെ​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചാ​ല്‍ സി​പി​എം പ​ട​യു​ടെ അ​ടി ഉ​റ​പ്പാ​ണെ​ന്ന് അ​വി​ട​മാ​കെ പ​ര​ന്നു. ഏ​രി​യാ ക​മ്മി​റ്റി നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഈ ​അ​ണി​ചേ​ര​ല്‍. അ​വ​ര്‍ സാ​മൂ​ഹ്യ അ​ക​ലം​പോ​ലും പാ​ലി​ച്ചി​രു​ന്നി​ല്ല. അ​ടി പോ​ലീ​സി​ല്‍ നി​ന്നും സി​പി​എം പ​ട​യി​ല്‍ നി​ന്നും കി​ട്ടു​മ​മോ എ​ന്നു സം​ശ​യി​ച്ച് കോ​ണ്‍​ഗ്ര​സ്സ് സ​മ​ര​ക്കാ​ര്‍ ശ​ങ്കി​ച്ചു നി​ന്നു. ഒ​ടു​വി​ല്‍ അ​ടി വ​ന്നാ​ലും വേ​ണ്ടി​ല്ല എ​ന്ന ധൈ​ര്യ​ത്തോ​ടെ ആ​റേ​ഴു​പേ​ര്‍ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ല്‍ നി​ന്നും പു​റ​ത്തി​റ​ങ്ങി. കോ​ല​വു​മാ​യി ലാ​യം സി ​ബ്ലോ​ക്കി​നു സ​മീ​പം കൂ​ടി​യ​പ്പോ​ള്‍​ത്ത​ന്നെ ഒ​രു പോ​ലീ​സു​കാ​ര​ന്‍ കോ​ലം അ​വ​രി​ല്‍ നി​ന്നും പി​ടി​ച്ചു​വാ​ങ്ങി. മു​ദ്രാ​വാ​ക്യ​വു​മാ​യി റോ​ഡി​ലേ​ക്കി​റ​ങ്ങി​യ​വ​രെ ഒ​ര​ടി​പോ​ലും…

Read More

മു​ഖ്യ​മ​ന്ത്രി സ്വ​പ്ന ലോ​ക​ത്തി​രു​ന്ന് സ്വ​പ്ന നാ​യി​ക​മാ​രെ സം​ര​ക്ഷി​ക്കു​ന്നു വെന്ന വിമർശനവുമായി ബെ​ന്നി ബെ​ഹ​നാ​ൻ

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ ബെ​ന്നി ബെ​ഹ​നാ​ൻ. മു​ഖ്യ​മ​ന്ത്രി സ്വ​പ്ന ലോ​ക​ത്തി​രു​ന്ന് സ്വ​പ്ന നാ​യി​ക​മാ​രെ സം​ര​ക്ഷി​ക്കു​ക​യാ​ണ്. ധാ​ർ​മി​ക​ത​യു​ണ്ടെ​ങ്കി​ൽ‌ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സ്വ​പ്ന​യെ ഐ​ടി വ​കു​പ്പി​ൽ നി​യ​മി​ച്ച​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളു​ടെ സ്വാ​ധീ​ന​ത്തി​ലാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ​ക്ക് ബ​ന്ധ​മു​ള്ള പ്രൈ​സ് വാ​ട്ടേ​ഴ്സ് കൂ​പ്പേ​ഴ്സാ​ണ് സ്വ​പ്ന​യെ കൊ​ണ്ടു​വ​ന്ന​തെ​ന്നും യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ ആ​രോ​പി​ച്ചു. സ്വ​ർ​ണ​ക്ക​ട​ത്തി​ന് പി​ന്നി​ൽ കൂ​ടു​ത​ൽ പേ​രു​ണ്ടെ​ന്നും സ​മ​ഗ്ര അ​ന്വേ​ഷ​ണ​മാ​ണ് വേണ്ടതെന്നും ബെ​ഹ​നാ​ൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ശിവ​ശ​ങ്ക​റി​നെ മാ​റ്റി​യ​ത് ആ​രോ​പ​ണ​ങ്ങ​ളി​ൽ നി​ന്ന് ത​ടി​ത​പ്പാ​നെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് എം.​എം. ഹ​സ​നും പ​റ​ഞ്ഞു. ശി​വ​ശ​ങ്ക​റി​നെ സ​ർ​വീ​സി​ൽ​നി​ന്ന് നീ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Read More

കോ​വി​ഡ് സ​മ്പ​ർ​ക്ക പ​ക​ർ​ച്ച​യു​ടെ ക​ണ​ക്കു​ക​ൾ പെ​രു​കു​ന്നു; ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ണി​ന്‍റെ വ​ക്കി​ൽ ആ​ലു​വ

ആ​ലു​വ: കോ​വി​ഡ് സ​മ്പ​ർ​ക്ക പ​ക​ർ​ച്ച​യു​ടെ ക​ണ​ക്കു​ക​ൾ പെ​രു​കു​ന്ന​തോ​ടെ ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ണി​ന്‍റെ ഭീ​തി​യു​ണ​ർ​ത്തു​ക​യാ​ണ് ആ​ലു​വ മേ​ഖ​ല. ആ​ലു​വ​യി​ലെ സ്ഥി​തി ഗു​രു​ത​ര​മാ​ണെ​ന്നും കൂ​ടു​ത​ൽ സ​മ്പ​ർ​ക്ക രോ​ഗി​ക​ളു​ണ്ടാ​യാ​ൽ ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ണി​ലേ​ക്ക് പോ​കേ​ണ്ടി​വ​രു​മെ​ന്നും മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ ഇ​ന്ന​ലെ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ന് ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് ആ​ശ​ങ്ക​ക​ൾ പ​ങ്കു​വ​ച്ചി​രു​ന്നു. മൂ​ന്ന് കേ​സു​ക​ളി​ലാ​യി മു​ന്നൂ​റി​ല​ധി​കം പേ​രാ​ണ് ആ​ലു​വ​യി​ലും പ​രി​സ​ര​ത്തു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. ആ​ലു​വ ന​ഗ​ര​സ​ഭ, ക​ടു​ങ്ങ​ല്ലൂ​ർ, എ​ട​ത്ത​ല, കീ​ഴ്മാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് സ്ഥി​തി വ​ഷ​ളാ​യി​രി​ക്കു​ന്ന​ത്. ആ​ലു​വ ന​സ്ര​ത്ത് വാ​ർ​ഡി​ലെ 39 വ​യ​സു​ള്ള വൈ​ദി​ക​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​ണ് ഇ​ന്ന​ല​ത്തെ ഒ​ടു​വി​ലെ സം​ഭ​വം. തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ പ​തി​നെ​ട്ടാം വാ​ർ​ഡ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വാ​ർ​ഡി​ലേ​ക്കു​ള്ള എ​ല്ലാ റോ​ഡു​ക​ളും ഇ​ന്ന​ട​ക്കും. രോ​ഗം സ്ഥി​രീ​ക​രി​ച്ച വൈ​ദി​ക​ൻ താ​മ​സി​ച്ചി​രു​ന്ന ആ​ശ്ര​മ​ത്തി​ലെ മ​റ്റ് വൈ​ദി​ക​രും ജോ​ലി​ക്കാ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​യി. പ​നി​യെ തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ബാ​ങ്കി​ലു​മ​ട​ക്കം വൈ​ദി​ക​ൻ ബ​ന്ധ​പ്പെ​ട്ട…

Read More

ബിഗ് സല്യൂട്ട്..! പോലീസ് ജീപ്പ് കട്ടപ്പുറത്ത്; സ്വ​ന്തം കാ​റി​ൽ പ​ട്രോ​ളിം​ഗു​മാ​യി മു​ന​മ്പം എ​സ്‌​ഐ വി.​ബി റ​ഷീ​ദ്

വൈ​പ്പി​ന്‍: മു​ന​മ്പ​ത്ത് പോ​ലീ​സ് ജീ​പ്പ് ക​ട്ട​പ്പു​റ​ത്താ​യ​പ്പോ​ള്‍ സ്വ​ന്തം കാ​ര്‍ പ​ട്രോ​ളിം​ഗ് വാ​ഹ​ന​മാ​ക്കി വ്യ​ത്യ​സ്ഥ​നാ​കു​ക​യാ​ണ് എ​സ്ഐ വി.​ബി റ​ഷീ​ദ്. ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന​തും സ്വ​ന്തം പോ​ക്ക​റ്റി​ലെ പ​ണം കൊ​ണ്ടാ​ണെ​ന്ന​റി​യു​മ്പോ​ള്‍ അ​തും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ഹ​ത്വം കൂ​ട്ടു​ക​യാ​ണ്. ക​ഴി​ഞ്ഞ ഒ​ന്ന​ര​മാ​സ​ക്കാ​ല​മാ​യി ഇ​താ​ണ് സ്ഥി​തി. ഇ​പ്പോ​ഴാ​ക​ട്ടെ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മൂ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ള്‍ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളു​മാ​ണ്. ഇ​വി​ടെ​യെ​ല്ലാം യ​ഥാ​സ​മ​യം പ​ട്രോ​ളിം​ഗ് ന​ട​ത്താ​ന്‍ വാ​ഹ​നം വേ​റെ​യി​ല്ല. സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ ജീ​പ്പാ​ക​ട്ടെ പ്ര​തി​ക​ളെ കൊ​ണ്ട് പോ​കാ​നും വി​ഐ​പി എ​സ്‌​കോ​ര്‍​ട്ടും, പൈ​ല​റ്റും, എ​യ​ര്‍​പോ​ര്‍​ട്ട് ഡ്യൂ​ട്ടി​യു​മൊ​ക്ക​യാ​യി പോ​കു​ക​യാ​ണ് പ​തി​വ്. ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ വ​ന്ന​പ്പോ​ഴാ​ണ് എ​സ്ഐ സ്വ​ന്തം കാ​റ് ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്. മേ​യ് 25ന് ​ചെ​റാ​യി ക​രു​ത്ത​ല​യി​ല്‍ വെ​ച്ച് അ​പ​ക​ട​ത്തി​ല്‍​പെ​ട്ടാ​ണ് ജീ​പ്പ് ക​ട്ട​പ്പു​റ​ത്താ​യ​ത്. ഇ​തി​പ്പോ​ള്‍ അ​ങ്ക​മാ​ലി​യി​ലെ ഒ​രു വ​ര്‍​ക്ക് ഷോ​പ്പി​ല്‍ അ​ത്യാ​സ​ന്ന നി​ല​യി​ലാ​ണ്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്താ​ന്‍ 45000 രൂ​പ വേ​ണം. എ​ഴു​ത്തു​കു​ത്തു​ക​ള്‍ കു​റെ ന​ട​ത്തി. ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ന്‍റെ ക​നി​വി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് എ​സ്ഐ​യും…

Read More