അ​ടു​ത്ത​യാ​ഴ്ച മു​ത​ൽ എ​ത്തു​ന്ന​ത് ആ​യി​ര​ക്ക​ണ​ക്കി​ന് അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ൾ; മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ൽ കടുത്ത ആ​ശ​ങ്ക

വൈ​പ്പി​ന്‍: ഈ ​മാ​സം 31ന് ​അ​ര്‍​ധ​രാ​ത്രി​ക്കു​ശേ​ഷം ട്രോ​ളിം​ഗ് നി​രോ​ധ​നം അ​വ​സാ​നി​ക്കു​ന്ന​ത് മു​ന്നി​ല്‍ ക​ണ്ട് വൈ​പ്പി​നി​ലെ മു​രി​ക്കും​പാ​ടം മു​ന​മ്പം മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലേ​ക്ക് എ​ത്താ​ന്‍ കാ​ത്തി​രി​ക്കു​ന്ന​ത് 5000ത്തി​ല്‍​പ​രം അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ള്‍. ത​മി​ഴ്‌​നാ​ട്, പ​ശ്ചി​മ ബം​ഗാ​ള്‍, മ​ഹാ​രാ​ഷ്ട്ര, തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ഇ​വ​ര്‍ എ​ത്തു​ക. ഇ​തി​ല്‍ 90 ശ​ത​മാ​ന​ത്തോ​ളം പേ​രും ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ര​ണ്ട് പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച വൈ​പ്പി​നി​ല്‍ കൂ​ടു​ത​ല്‍ മു​ന്‍​ക​രു​ത​ലു​ക​ള്‍ വേ​ണ​മെ​ന്ന​താ​ണ് പൊ​തു​വെ ആ​വ​ശ്യ​മു​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍ എ​ത്താ​റു​ള്ള​ത് ജൂ​ലൈ അ​വ​സാ​ന വാ​ര​ത്തി​ലാ​ണ്. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കാ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള്‍​ക്കാ​യാ​ണ് നാ​ല​ഞ്ചു ദി​വ​സം മു​ന്നേ ഇ​വ​രെ​ത്തു​ക. എ​ന്നാ​ല്‍ ഇ​ക്കു​റി കോ​വി​ഡി​ന്‍റെ പാ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന​വ​ര്‍​ക്ക് 14 ദി​വ​സം ക്വാ​റ​ന്‍റൈ​ന്‍ വേ​ണ​മെ​ന്നി​രി​ക്കെ അ​ടു​ത്താ​ഴ്ച ഇ​വ​ര്‍ കൂ​ട്ടം​കൂ​ട്ട​മാ​യി മു​ന​മ്പം, മു​രു​ക്കും​പാ​ടം മേ​ഖ​ല​യി​ലേ​ക്കെ​ത്തി തു​ട​ങ്ങും. ഇ​വ​രെ ക്വാ​റ​ന്‍റൈ​നി​ല്‍ താ​മ​സി​പ്പി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത്വ​വും ചു​മ​ത​ല​യും ബ​ന്ധ​പ്പെ​ട്ട തൊ​ഴി​ലു​ട​മ​ക്കാ​ണ്. ഇ​തി​നാ​യി ക​ഴി​ഞ്ഞ ദി​വ​സം എ​സ്. ശ​ര്‍​മ​യു​ടെ…

Read More

ഷം​ന​യ്ക്കു പി​ന്തു​ണയുമായി മ​ല​യാ​ള സി​നി​മ​യി​ലെ വ​നി​താ​കൂ​ട്ടാ​യ്മയായ ഡ​ബ്ല്യു​സി​സി

ബ്ലാ​ക്ക്മെ​യി​ൽ ചെ​യ്ത് പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച ഷം​ന കാ​സി​മി​നെ പ്ര​ശം​സി​ച്ചു മ​ല​യാ​ള സി​നി​മ​യി​ലെ വ​നി​താ​കൂ​ട്ടാ​യ്മ രം​ഗ​ത്തെ​ത്തി. ഷം​ന​യു​ടെ നീ​ക്കം സ​മൂ​ഹ​ത്തി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ വ്യാ​പ്തി തു​റ​ന്നു കാ​ണി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഹേ​മ ക​മ്മി​ഷ​ൻ റി​പ്പോ​ർ​ട്ടും സ്പെ​ഷ​ൽ റി​പ്പോ​ർ​ട്ടും സ്പെ​ഷ​ൽ ട്രി​ബ്യൂ​ണ​ലും സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ശ്ര​ദ്ധ ആ​വ​ശ്യ​പ്പെ​ടു​ന്നു​വെ​ന്നും ഡ​ബ്ല്യു​സി​സി ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ൽ കു​റി​ച്ചു.

Read More

പണിവരുന്ന വഴിയറിയല്ല! പ​രി​ച​യ​മി​ല്ലാ​ത്ത​വ​ര്‍​ക്ക് ഫോ​ണ്‍​ന​മ്പ​റു​ക​ള്‍ കൈ​മാ​റ​രു​തെ​ന്ന് ഫെ​ഫ്ക

കൊ​ച്ചി: താ​ര​ങ്ങ​ളു​ടെ​യും സാ​ങ്കേ​തി​ക പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും ഉ​ള്‍​പ്പെ​ടെ സി​നി​മാ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​രു​ടെ​യും ഫോ​ണ്‍ ന​മ്പ​റു​ക​ള്‍ പ​രി​ച​യ​മി​ല്ലാ​ത്ത​വ​ര്‍​ക്ക് കൈ​മാ​റ​രു​തെ​ന്ന് ഫെ​ഫ്ക പ്രൊ​ഡ​ക്ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് യൂ​ണി​യ​ന്‍ തീ​രു​മാ​നം. നി​ല​വി​ലെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന​ലെ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. എ​ന്നാ​ല്‍ പ്രൊ​ഡ​ക്ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വു​ക​ള്‍​ക്കും പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍​മാ​ര്‍​ക്കും പ​ര​സ്പ​രം ന​മ്പ​റു​ക​ള്‍ ന​ല്‍​കാം. ഇ​ത​ല്ലാ​തെ എ​ന്ത് ആ​വ​ശ്യ​ത്തി​ന്‍റെ പേ​രി​ലാ​ണെ​ങ്കി​ലും യൂ​ണി​യ​ന്‍ അം​ഗ​ങ്ങ​ള്‍ ആ​രും പ​രി​ച​യ​മി​ല്ലാ​ത്ത​വ​ര്‍​ക്ക് ന​മ്പ​ര്‍ കൈ​മാ​റ​രു​തെ​ന്നാ​ണ് യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

Read More

കുട്ടികളോടുള്ള ക്രൂരതയ്ക്ക് അവസാനമില്ല; തിരുവാങ്കുളത്ത് ആ​റു​മാ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ട്ടി​യെ അ​ച്ഛ​ൻ പൊ​ള്ള​ലേ​ൽ​പ്പി​ച്ചു

തൃ​പ്പൂ​ണി​ത്തു​റ: ആ​റു​മാ​സം മാ​ത്രം പ്രാ​യ​മു​ള്ള പി​ഞ്ചു​കു​ഞ്ഞി​നെ പൊ​ള്ള​ലേ​ല്പി​ച്ച​താ​യി പ​രാ​തി. എ​റ​ണാ​കു​ളം തി​രു​വാ​ങ്കു​ള​ത്താ​ണ് സം​ഭ​വം. മ​ദ്യ​പി​ച്ചെ​ത്തു​ന്ന ഭ​ര്‍​ത്താ​വ് കു​ഞ്ഞി​നെ പൊ​ള്ള​ലേ​ൽ​പ്പി​ച്ചു എ​ന്ന ഭാ​ര്യ​യു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് അ​ച്ഛ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ള്‍ മ​ദ്യ​പി​ച്ചു ക​ഴി​ഞ്ഞാ​ല്‍ മ​ര്‍​ദി​ക്കാ​റു​ണ്ടെ​ന്നു കു​ട്ടി​യു​ടെ അ​മ്മ വെ​ളി​പ്പെ​ടു​ത്തി. വീ​ട്ടി​ൽ പ​ല​പ്പോ​ഴും ബ​ഹ​ളം ന​ട​ക്കാ​റു​ണ്ടെ​ന്ന് അ​യ​ൽ​ക്കാ​ർ പ​റ​യു​ന്നു. ഇ​ന്ന് രാ​വി​ലെ​യും ഭാ​ര്യ​യും ഭ​ർ​ത്താ​വും ത​മ്മി​ലു​ള്ള വ​ഴ​ക്ക് ക​ണ്ട നാ​ട്ടു​കാ​രാ​ണ് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്. കു​ട്ടി​യെ മ​ർ​ദി​ക്കാ​റു​ണ്ടെ​ന്ന നാ​ട്ടു​കാ​രി​ൽ ചി​ല​രു​ടെ പ​രാ​തി​യും കു​ഞ്ഞി​ന്‍റെ ചെ​വി​യു‌​ടെ ഭാ​ഗ​ത്തു​ള്ള മു​റി​വു​ണ​ങ്ങി​യ പാ​ടും ക​ണ്ട പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. നാ​ലു​മാ​സം മു​ന്പു​ണ്ടാ​യ പ​രി​ക്കാ​ണെ​ന്ന് കു​ട്ടി​യു​ടെ അ​മ്മ മൊ​ഴി കൊ​ടു​ത്തി​ട്ടു​ണ്ട്. കു​ട്ടി​യെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​റു​ടെ മൊ​ഴി​യെ​ടു​ത്താ​ലേ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രി​ക‍​യു​ള്ളു​വെ​ന്ന് പോ​ലീ​സ് രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

Read More

ബ്ലാ​ക്ക്‌​മെ​യി​ല്‍ കേ​സ് ഞെ​ട്ടി​ക്കു​ന്ന​ത്; അ​പ്രി​യ​മാ​യ ഒ​ട്ടേ​റെ കാ​ര്യ​ങ്ങ​ള്‍ സി​നി​മ​മേ​ഖ​ല​യി​ല്‍ ഉ​ണ്ടെ​ന്ന് എ.​കെ. ബാ​ല​ൻ

ഷം​ന കാ​സിം ബ്ലാ​ക്ക്‌​മെ​യി​ല്‍ കേ​സ് ഞെ​ട്ടി​പ്പി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി ഏ.​കെ. ബാ​ല​ന്‍. അ​പ്രി​യ​മാ​യ ഒ​ട്ടേ​റെ കാ​ര്യ​ങ്ങ​ള്‍ സി​നി​മ​മേ​ഖ​ല​യി​ല്‍ ഉ​ണ്ടെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. ചി​ല​തു ക​ണ്ട​തി​ലും കേ​ട്ട​ത്തി​ലും കൂ​ടു​ത​ലാ​ണ്. ഇ​ത്ത​രം പ്ര​വ​ണ​ത​ക​ള്‍​ക്കെ​തി​രേ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​തേ സ​മ​യം കേ​സി​ന്‍റെ അ​ന്വേ​ഷ​ണം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഷം​ന കാ​സി​മി​നെ ത​ട്ടി​കൊ​ണ്ട് പോ​യി മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ടാ​ന്‍ പ​ദ്ധ​തി ഇ​ട്ട സം​ഘം നേ​രെ​ത്തെ 20ലേ​റെ യു​വ​തി​ക​ളെ പ​റ്റി​ച്ചു പ​ണ​വും സ്വ​ര്‍​ണ​വും ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ട്. സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളി​ല്‍ ചി​ല​തു പ​ണ​യ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ്ര​തി​ക​ളു​ടെ മൊ​ഴി. ക​ള​വു സ്വ​ര്‍​ണം വാ​ങ്ങി​യ ഒ​രാ​ള്‍ കേ​സി​ല്‍ പ്ര​തി​യാ​കും. ഒ​ൻ​പ​ത് പ​വ​ന്‍ സ്വ​ര്‍​ണം ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കേ​സി​ല്‍ 11 പ്ര​തി​ക​ളാ​ണ് ഉ​ള്ള​ത്. ഇ​വ​രി​ല്‍ ഒ​രാ​ള്‍ കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ല്‍ ആ​ണ്. ക​സ്റ്റ​ഡി​യി​ല്‍ ഉ​ള്ള പ്ര​തി​ക​ളു​ടെ തെ​ളി​വെ​ടു​പ്പും ഉ​ട​ന്‍ ന​ട​ക്കും. പ്ര​തി​ക​ള്‍ ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ന്‍ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഷം​ന​യേ​യും കു​ടും​ബ​ത്തേ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി…

Read More

കൊ​ച്ചി ബ്ലാ​ക് മെ​യി​ലിം​ഗ് കേസ് ; മുഖ്യ പ്രതിയുടെ സഹോദരി ഭർത്താവിനെ അറസ്റ്റു ചെയ്തതിന്‍റെ കാരണത്തെക്കുറിച്ച് പോലീസ് പറ‍യുന്നത്

കൊ​ച്ചി: കൊ​ച്ചി ബ്ലാ​ക് മെ​യി​ലിം​ഗ് കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. മു​ഖ്യ​പ്ര​തി റ​ഫീ​ഖി​ന്‍റെ ഭാ​ര്യാ​സ​ഹോ​ദ​ര​ൻ ഷ​മീ​ൽ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. റ​ഫീ​ഖ് പെ​ൺ​കു​ട്ടി​ക​ളി​ൽ​നി​ന്ന് ത​ട്ടി​യെ​ടു​ത്ത സ്വ​ർ​ണം പ​ണ​യ​പ്പെ​ടു​ത്തി​യ​ത് ഷ​മീ​ൽ ആ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഒ​ൻ​പ​ത് പ​വ​നോ​ളം പ​ണ​യ​പ്പെ​ടു​ത്തി ഷ​മീ​ൽ റ​ഫീ​ഖി​ന് പ​ണം കൈ​മാ​റി​യി​ട്ടു​ണ്ട്. പ​ണ​യ​പ്പെ​ടു​ത്തി​യ സ്വ​ർ​ണം പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു.

Read More

കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ​ക്ക് കോ​വി​ഡ്; അ​ങ്ക​മാ​ലി സ്റ്റാ​ൻ​ഡ് അ​ട​ച്ചു

അ​ങ്ക​മാ​ലി: കെ​എ​സ്ആ​ർ​ടി​സി അ​ങ്ക​മാ​ലി ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ന്‍റ്ഡ് അ​ട​ച്ചു. അ​ങ്ക​മാ​ലി-​ആ​ലു​വ റൂ​ട്ടി​ൽ ഓ​ർ​ഡി​ന​റി ബ​സി​ലെ ക​ണ്ട​ക്ട​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ 23, 24,25 തി​യ​തി​ക​ളി​ലാ​ണ് മ​ല​പ്പു​റം മ​ങ്ക​ട സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം അ​വ​സാ​ന​മാ​യി ഡ്യൂ​ട്ടി​ക്കെ​ത്തി​യ​ത്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ നി​ര​വ​ധി ട്രി​പ്പു​ക​ളി​ൽ ജോ​ലി ചെ​യ്തി​രു​ന്നു. ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് 26ന് ​ഇ​ദ്ദേ​ഹം നാ​ട്ടി​ലേ​ക്ക് പോ​യി​രു​ന്നു. ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്. തു​ട​ർ​ന്ന് ഇ​ന്ന് രാ​വി​ലെ മു​ത​ൽ ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച​ത്. ഡി​പ്പോ​യി​ൽ​നി​ന്ന് ഇ​ന്ന് സ​ർ​വീ​സു​ക​ൾ ഒ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല. ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ൽ ക​യ​റാ​തെ റോ​ഡ​രു​കി​ൽ നി​ർ​ത്തി​യാ​ണ് യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​ത്.

Read More

മു​ഖ​വാ​രം ആ​ഴം കൂ​ട്ടി​യി​ല്ല ; ‘ആ​ർ​എം​പി ക​നാ​ൽ ക​ര​ക​ളി​ൽ പ്ര​ള​യ​ഭീ​ഷ​ണി​

വൈ​പ്പി​ൻ: ചെ​ളി മാ​റ്റി ആ​ഴം കൂ​ട്ടി​യി​ട്ടും എ​ള​ങ്കു​ന്ന​പ്പു​ഴ​യു​ടെ ദു​ഖം എ​ന്ന​റി​യ​പ്പെ​ടു​ന്ന ആ​ർ​എം​പി ക​നാ​ൽ തീ​ര​ത്തെ നാ​ലു വാ​ർ​ഡു​ക​ളി​ൽ ഇ​പ്പോ​ഴും പ്ര​ള​യ​ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്നു. മാ​ലി​പ്പു​റം മു​ത​ൽ ഫോ​ർ​ട്ട് വൈ​പ്പി​ൻ​വ​രെ അ​ഞ്ചു കി​ലോ​മീ​റ്റ​റോ​ളം വ്യാ​പി​ച്ചു കി​ട​ക്കു​ന്ന ക​നാ​ലി​ന്‍റെ ഫോ​ർ​ട്ട് വൈ​പ്പി​നി​ലെ മു​ഖ​വാ​രം ഇ​നി​യും ആ​ഴം കൂ​ട്ടാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വി​ടെ എ​ക്ക​ലും മ​ണ്ണും അ​ടി​ഞ്ഞ് കി​ട​ക്കു​ന്ന​തി​നാ​ൽ ആ​ഴം കു​റ​വാ​ണ്. മ​ഴ​ക്കാ​ല​ത്ത് തീ​ര​ദേ​ശ​ത്തെ 16 മു​ത​ൽ 19 വ​രെ​യു​ള്ള വാ​ർ​ഡു​ക​ളി​ൽ നി​ന്നു​ള്ള മ​ഴ​വെ​ള്ളം മു​ഴു​വ​ൻ ഒ​ഴു​കി​യെ​ത്തു​ന്ന​ത് ആ​ർ​എം​പി ക​നാ​ലി​ലേ​ക്കാ​ണ്. ഇ​താ​ക​ട്ടെ തെ​ക്കോ​ട്ട് ഒ​ഴു​കി കൊ​ച്ചി അ​ഴി​മു​ഖ​ത്തെ​ത്തി ക​ട​ലി​ൽ ചെ​ന്ന് ചേ​രും. മു​ഖ​വാ​രം ആ​ഴം കൂ​ട്ടാ​ത്ത​തി​നാ​ൽ വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് ഇ​വി​ടെ ത​സ​പ്പെ​ടു​ക​യാ​ണ്. മ​ഴ ക​ന​ത്താ​ൽ ക​നാ​ലി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും പ്ര​ള​യം ഉ​റ​പ്പാ​ണ്. നാ​ട്ടു​കാ​രു​ടെ ഏ​റെ നാ​ള​ത്തെ മു​റ​വി​ളി​യെ​ത്തു​ട​ർ​ന്ന് ഈ ​അ​ടു​ത്ത് മാ​ലി​പ്പു​റം മു​ത​ൽ പു​തു​വൈ​പ്പ് തോ​ണി​പ്പാ​ലം വ​രെ എം​എ​ൽ​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചും അ​വി​ടെ നി​ന്ന്…

Read More

ഇ​ന്ന് ഡോ​ക്‌​ടേ​ഴ്‌​സ് ഡേ ; ഈ ഡോ​ക്ട​ർ ഡാ​ൻ​സ​റാണ്; ഡോ.​മാ​യാ​ദേ​വി കു​റു​പ്പെന്ന നർത്തിയെ അറിയാം

​സീ​മ മോ​ഹ​ന്‍​ലാ​ല്‍ ‘ക​വി​ത എ​നി​ക്ക് ഉ​പ്പാ​ണ്. സ​ന്തോ​ഷ​ത്തി​ന്‍റേ​താ​യാ​ലും സ​ന്താ​പ​ത്തി​ന്‍റേ​താ​യാ​ലും അ​ശ്രു​നീ​ര്‍​വാ​റ്റി പ​ര​ല്‍​രൂ​പ​ത്തി​ല്‍ ഉ​രു​വാ​യി​ത്തീ​ര്‍​ന്ന ഉ​പ്പ്. അ​ത് പാ​ക​ത്തി​നു ചേ​ര്‍​ത്ത് ഞാ​ന്‍ എ​ന്‍റെ സ​ഹ​യാ​ത്രി​ക​ര്‍​ക്ക് ന​ല്‍​കു​ന്ന പാ​ഥേ​യം മാ​ത്ര​മാ​ണ് പാ​ട്ട്’- ക​ഴി​ഞ്ഞ ആ​റു പ​തി​റ്റാ​ണ്ടാ​യി മ​ല​യാ​ള ക​വി​ത​യു​ടെ ഗ​തി​വി​ഗ​തി​ക​ളി​ല്‍ നി​ര്‍​ണാ​യ​ക സ്വാ​ധീ​ന​മാ​യി​രു​ന്ന അ​ന്ത​രി​ച്ച ക​വി ഒ.​എ​ന്‍.​വി. കു​റു​പ്പി​ന്‍റെ വാ​ക്കു​ക​ളാ​ണി​ത്. സ​മ​സ്ത ജീ​വ​ജാ​ല​ങ്ങ​ളോ​ടും മ​ണ്ണി​നോ​ടും പു​ഴ​യോ​ടും സൂ​ര്യ​നോ​ടും ന​ക്ഷ​ത്ര​ങ്ങ​ളോ​ടും പൂ​ക്ക​ളോ​ടു​മെ​ല്ലാം ഹൃ​ദ​യ​പ​ക്ഷം ചേ​ര്‍​ന്നു നി​ല്‍​ക്കു​ന്ന ഭാ​വ​ഗീ​ത​ങ്ങ​ള്‍ സ​മ്മാ​നി​ച്ച ക​വി​യും ഗാ​ന​ര​ച​യി​താ​വും ജ്ഞാ​ന​പീ​ഠ​ജേ​താ​വു​മാ​യ ഒ.​എ​ന്‍.​വി. കു​റു​പ്പി​ന്‍റെ ക​വി​താ​ശ​ക​ല​ങ്ങ​ള്‍ കേ​ട്ടാ​ണ് മ​ക്ക​ള്‍ വ​ള​ര്‍​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ള്‍ ഡോ.​മാ​യാ​ദേ​വി കു​റു​പ്പ് ആ​തു​ര​സേ​വ​ന​രം​ഗ​ത്തേ​ക്ക് തി​രി​ഞ്ഞെ​ങ്കി​ലും നൃ​ത്ത​ത്തെ കൈ​വി​ട്ടി​ല്ല. എ​റ​ണാ​കു​ളം ആ​സ്റ്റ​ര്‍ മെ​ഡി​സി​റ്റി​യി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റും ന​ല്ലൊ​രു ന​ര്‍​ത്ത​കി​യും കൊ​റി​യോ​ഗ്രാ​ഫ​റു​മാ​ണ് ഡോ.​മാ​യാ​ദേ​വി കു​റു​പ്പ്. നൃ​ത്ത​ത്തെ കൂ​ട്ടു​പി​ടി​ച്ച ബാ​ല്യം എ​നി​ക്ക് നാ​ലു വ​യ​സു​ള്ള​പ്പോ​ള്‍ മു​ത​ല്‍ നൃ​ത്തം പ​ഠി​ച്ചു തു​ട​ങ്ങി​യ​താ​ണ്. സ്വാ​തി​തി​രു​നാ​ള്‍ അ​ക്കാ​ദ​മി​യി​ലെ ത​ങ്കം ടീ​ച്ച​ര്‍ ആ​യി​രു​ന്നു ആ​ദ്യ​ഗു​രു. അ​ഞ്ചു വ​യ​സു…

Read More

എ​റ​ണാ​കു​ളം മാ​ര്‍​ക്ക​റ്റി​ലെ വ്യാ​പാ​രി​ക​ള്‍​ക്ക് കോ​വി​ഡ്; മാ​ര്‍​ക്ക​റ്റ് അ​ട​ച്ചു; പ​ച്ച​ക്ക​റി വ്യാ​പാ​രം മ​റൈ​ന്‍​ഡ്രൈ​വി​ല്‍

കൊ​ച്ചി: എ​റ​ണാ​കു​ളം മാ​ര്‍​ക്ക​റ്റി​ലെ വ്യാ​പാ​രി​ക​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് സെ​ന്‍റ് ഫ്രാ​ന്‍​സി​സ് ക​ത്തീ​ഡ്ര​ല്‍ മു​ത​ല്‍ പ്ര​സ് ക്ല​ബ് റോ​ഡ് വ​രെ​യു​ള്ള മാ​ര്‍​ക്ക​റ്റി​ന്‍റെ ഭാ​ഗ​ങ്ങ​ള്‍ അ​ട​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ച്ച​ക്ക​റി വ്യാ​പാ​രി​ക​ള്‍ ക​ച്ച​വ​ടം മ​റൈ​ന്‍​ഡ്രൈ​വി​ലേ​ക്ക് മാ​റ്റി. ഇ​ന്ന​ലെ​യാ​ണ് മാ​ര്‍​ക്ക​റ്റി​ല്‍ ഈ ​ഭാ​ഗ​ത്തെ ക​ട​ക​ള്‍ അ​ട​ച്ചി​ടാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ര്‍​ദേ​ശി​ച്ച​ത്. ഇ​തേ​തു​ട​ര്‍​ന്ന് ഇ​ന്ന് രാ​വി​ലെ മു​ത​ലാ​ണ് വ്യാ​പാ​രി​ക​ള്‍ ക​ച്ച​വ​ടം മ​റൈ​ന്‍​ ഡ്രൈ​വി​ലേ​ക്ക് മാ​റ്റി​യ​ത്. മാ​ര്‍​ക്ക​റ്റ് ക​ണ്ടെ​യ്‌​മെന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മു​മ്പ് ത​ന്നെ സാ​ധ​ന​ങ്ങ​ള്‍ ഓ​ര്‍​ഡ​ര്‍ ചെ​യ്തി​രു​ന്ന​തി​നാ​ല്‍ വ്യാ​പാ​രി​ക​ള്‍​ക്ക് ന​ഷ്ടം സം​ഭ​വി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തി​ന് മ​റൈ​ന്‍​ഡ്രൈ​വി​ല്‍ സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. മൊ​ത്ത വ്യാ​പാ​രി​ക​ള്‍​ക്കു​ള്ള താ​ത്കാ​ലി​ക സൗ​ക​ര്യ​മാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​വി​ടെനി​ന്നും മ​റ്റു ക​ട​ക​ളി​ലേ​ക്കു​ള്ള വ്യാ​പാ​രം മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ചി​ല്ല​റ വി​ല്പന അ​നു​വ​ദി​ക്കി​ല്ലെ​ന്നും സ്ഥ​ല​ത്ത് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ ടി.​ജെ. ​വി​നോ​ദ് എം​എ​ല്‍​എ അ​റി​യി​ച്ചു. കൂ​ടാ​തെ ജി​ല്ലാ ക​ള​ക്ട​റും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചാ​ണോ…

Read More