അച്ഛാ ​ദി​ൻ അം​ബാ​നി​മാ​ർ​ക്കും അ​ദാ​നി​മാ​ർ​ക്കും; എ​​​ൻ​​​ഡി​​​എ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ ഭ​​​ര​​​ണം സാ​​​ധാ​​​ര​​​ണ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു വേ​​​ണ്ടി​​​യു​​​ള്ള​​​ത​​​ല്ലെ​​​ന്ന് ഇതിലൂടെ തെളിയിച്ചെന്ന് കാനം രാജേന്ദ്രൻ

ആ​​​ലു​​​വ: മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ച്ഛാ​​​ദി​​​ന്നി​​​ന്‍റെ പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ച്ച​​​ത് അം​​​ബാ​​​നി​​​മാ​​​ർ​​​ക്കും അ​​​ദാ​​​നി​​​മാ​​​ർ​​​ക്കു​​​മാ​​​ണെ​​​ന്നു സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ. എ​​​ൻ​​​ഡി​​​എ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ ഭ​​​ര​​​ണം സാ​​​ധാ​​​ര​​​ണ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു വേ​​​ണ്ടി​​​യു​​​ള്ള​​​ത​​​ല്ലെ​​​ന്നാ​​​ണു ഇ​​​തി​​​ലൂ​​​ടെ തെ​​​ളി​​​യി​​​ച്ച​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ആ​​​ലു​​​വ ടൗ​​​ൺ​​​ഹാ​​​ളി​​​ൽ ന​​​ട​​​ന്ന സി​​​പി​​​ഐ സം​​​സ്ഥാ​​​ന മ​​​ധ്യ​​​മേ​​​ഖ​​​ല നേ​​​തൃ​​​ത​​​ല ജ​​​ന​​​റ​​​ൽ കൗ​​​ൺ​​​സി​​​ലി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു കാ​​​നം. മോ​​ദി​​സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ എ​​​ത്തി​​​യ​​ശേ​​​ഷ​​​വും ക​​​ർ​​​ഷ​​​ക ആ​​​ത്മ​​​ഹ​​​ത്യ​​​ക​​​ൾ തു​​​ട​​​രു​​​ക​​​യാ​​​ണ്. ബി​​​ജെ​​​പി ഭ​​​രി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​പോ​​​ലും ക​​​ർ​​​ഷ​​​ക പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ൾ ശ​​​ക്തി​​​യാ​​​ർ​​​ജി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ജി​​​എ​​​സ്ടി​​​യി​​​ൽ മൂ​​​ന്നു ത​​​വ​​​ണ ഭേ​​​ദ​​​ഗ​​​തി കൊ​​​ണ്ടു​​​വ​​​ന്ന​​​പ്പോ​​​ൾ​​​ത്ത​​​ന്നെ അ​​​ത് ജ​​​ന​​​ദ്രോ​​​ഹ​​​മാ​​​ണെ​​ന്നു തെ​​​ളി​​​ഞ്ഞ​​​താ​​​യും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. കെ.​​​പി. രാ​​​ജേ​​​ന്ദ്ര​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി​​​യേ​​​റ്റം​​​ഗം പ​​​ന്ന്യ​​​ൻ ര​​​വീ​​​ന്ദ്ര​​​ൻ, നി​​​ർ​​​വാ​​​ഹ​​​ക സ​​​മി​​​തി​​​യം​​​ഗം കെ.​​​ഇ. ഇ​​​സ്മാ​​​യി​​​ൽ, ദേ​​​ശീ​​​യ കൗ​​​ൺ​​​സി​​​ലം​​​ഗം ക​​​മ​​​ല സ​​​ദാ​​​ന​​​ന്ദ​​​ൻ, സം​​​സ്ഥാ​​​ന അ​​​സി. സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ സ​​​ത്യ​​​ൻ മൊ​​​കേ​​​രി, കെ. ​​​പ്ര​​​കാ​​​ശ് ബാ​​​ബു, സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂ​​​ട്ടീ​​വ് അം​​​ഗ​​​ങ്ങ​​​ളാ​​​യ സി.​​​എ. കു​​​ര്യ​​​ൻ, പി.​​പ്ര​​​സാ​​​ദ്, വി.​​​ഇ. ബി​​​നു,…

Read More

കീഴ്ക്കോടതികളിൽ നട്ടെല്ലുള്ള ജഡ്ജിമാർ ഇല്ലാതാകുന്നു; തെളിവുകൾ ഇല്ലാതിരുന്നിട്ടും അമീറുൾ ഇസ്‌ലാമിനു വധശിക്ഷ വിധിച്ചത് ജനങ്ങളേയും സർക്കാരിനെയും ഭയപ്പെടുന്നതുകൊണ്ടെന്ന് ആളൂർ

കൊച്ചി: കീഴ്ക്കോടതികളിൽ നട്ടെല്ലുള്ള ജഡ്ജിമാർ അപ്രത്യക്ഷരാകുന്നുവെന്ന് ജിഷ വധക്കേസിലെ പ്രതിഭാഗം അഭിഭാഷകൻ ബി.എ. ആളൂർ. വേണ്ടത്ര തെളിവുകൾ ഇല്ലാതിരുന്നിട്ടും അമീറുൾ ഇസ്‌ലാമിനു വധശിക്ഷ വിധിച്ചത് ജനങ്ങളേയും സർക്കാരിനെയും ഭയപ്പെടുന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അമീറുളിനു വധശിക്ഷ വിധിച്ച എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിധിയുടെ വിശദാംശങ്ങൾ ഹൈക്കോടതിയിലേക്ക് അയച്ചു കൊടുക്കും. അമീറിനു നീതി ലഭിക്കുന്നതിനായി ഏതറ്റം വരെ പോകുമെന്നും ആളൂർ പറഞ്ഞു.

Read More

ഒരമ്മയ്ക്കും ഈ ഗതിയുണ്ടാവരുതെന്ന് ജിഷയുടെ അമ്മ; കോടതി വിധി അംഗീകരിക്കുന്നുവെന്ന് എഡിജിപി ബി. സന്ധ്യ

കൊച്ചി: ജിഷ കൊലപ്പെടുത്തിയ അമീറുൾ ഇസ്ലാമിന് താൻ ആഗ്രഹിച്ച ശിക്ഷ കോടതി വിധിച്ചുവെന്ന് ജിഷയുടെ അമ്മ രാജേശ്വരി. ലോകത്ത് ഒരമ്മയ്ക്കും ഈ ഗതി ഉണ്ടാവരുത്. അമീറിന് വധശിക്ഷ നൽകിയ കോടതിയോടും അന്വേഷണ സംഘത്തോടും നന്ദിയുണ്ടെന്നും അവർ പറഞ്ഞു. ജിഷ വധം: കോടതി വിധി അംഗീകരിക്കുന്നുവെന്ന് ബി. സന്ധ്യ കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിന് കോടതി വധശിക്ഷ വിധിച്ചതിൽ സന്തോഷമുണ്ടെന്ന് എഡിജിപി ബി. സന്ധ്യ. കോടതി വിധിയെ അംഗീകരിക്കുന്നു. അന്വേഷണത്തിൽ പങ്കുചേർന്ന എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും അവർ പറഞ്ഞു. കേസിൽ കിട്ടാവുന്ന എല്ലാ തെളിവുകളും കോടതിയിൽ സമർപ്പിക്കുവാൻ അന്വേഷണ സംഘത്തിനു സാധിച്ചു. അന്വേഷണസംഘത്തിന്‍റെ ദൗത്യം കൃത്യമായി നടത്തുവാൻ സാധിച്ചുവെന്നും സന്ധ്യ പറഞ്ഞു.

Read More

 ഉ​ദ​യ​ഭാ​നു​വി​നു മൂ​ന്നു ദി​വ​സ​ത്തെ ഇ​ട​ക്കാ​ല ജാ​മ്യം; മ​​​ര​​​ണാ​​​ന​​​ന്ത​​​ര ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ നൽകിയ ഇടക്കാല ഹർജിയിലാണ് ജാമ്യം 

കൊ​​​ച്ചി: റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് ഇ​​​ട​​​നി​​​ല​​​ക്കാ​​​ര​​​ൻ രാ​​​ജീ​​​വി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​യ അ​​ഭി​​ഭാ​​ഷ​​ക​​ൻ സി.​​​പി.​​​ ഉ​​​ദ​​​യ​​​ഭാ​​​നു​​​വി​​​നു ഹൈ​​​ക്കോ​​​ട​​​തി മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ ഇ​​​ട​​​ക്കാ​​​ല ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു. ഭാ​​​ര്യാ​​​പി​​​താ​​​വ് ചൊ​​​വ്വാ​​​ഴ്ച മ​​​രി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഉ​​​ദ​​​യ​​​ഭാ​​​നു ഇ​​​ട​​​ക്കാ​​​ല ജാ​​​മ്യം തേ​​​ടി​​​യ​​​ത്. മ​​​ര​​​ണാ​​​ന​​​ന്ത​​​ര ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​യി അ​​​നു​​​മ​​​തി തേ​​​ടി​​​യ ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി അ​​​നു​​​വ​​​ദി​​​ച്ചു. ഒ​​​രു ല​​​ക്ഷം രൂ​​​പ ബോ​​​ണ്ട് വ്യ​​​വ​​​സ്ഥയിലാ​​​ണ് ഇ​​​ന്നു രാ​​​വി​​​ലെ പ​​​ത്തു മു​​​ത​​​ൽ 17ന് ​​​രാ​​​വി​​​ലെ പ​​​ത്തു വ​​​രെ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്.  

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യെ ഏഴുമാസമായി പീ​ഡി​പ്പി​ച്ച യുവാവ് അറസ്റ്റിൽ;  ഗോഗുലിന്‍റെ സ്ത്രീ സുഹൃത്തുവഴിയാണ്  പെൺകുട്ടിയെ പരിചയപ്പെട്ടതെന്ന് പോലീസ്

വൈ​പ്പി​ൻ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ യു​വാ​വി​നെ ഞാ​റ​ക്ക​ൽ ഫ​സ്റ്റ്ക്ളാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻഡ് ചെ​യ്തു. എ​ട​വ​ന​ക്കാ​ട് പ​ടി​ഞ്ഞാ​റ് കാ​വു​ങ്ക​ൽ ഗോ​ഗു​ൽ (22) ആ​ണ് റി​മാ​ൻഡിലാ​യ​ത്. എ​ള​ങ്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ ബാ​ലി​ക​യെ ഈ ​വ​ർ​ഷം ജൂ​ണ്‍​മു​ത​ൽ ആ​ണ് യു​വാ​വ് പീ​ഡി​പ്പി​ച്ചു വ​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. യു​വാ​വി​ന്‍റെ ഒ​രു സ്ത്രീ സുഹൃത്തു മു​ഖേ​ന മ​റൈ​ൻ ഡ്രൈ​വി​ൽ വെ​ച്ചാ​ണ് ബാ​ലി​ക​യെ യു​വാ​വ് പ​രി​ച​യ​പ്പെ​ടു​ന്ന​ത്. എ​ട​വ​ന​ക്കാ​ട് നി​ന്നും ഞാ​റ​ക്ക​ൽ സി​ഐ എ ​എ അ​ഷ​റ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. എ​സ് ഐ ​ആ​ർ ര​ഗീ​ഷ്കു​മാ​ർ, സി​പി​ഒ മാ​രാ​യ രാ​ജേ​ഷ്, പ്ര​വീ​ണ്‍ , വി​ജ​യ് എ​ന്നി​വ​രും അ​റ​സ്റ്റ് ചെ​യ്ത സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Read More

ഓഖിയോടൊപ്പം ചാളയും പോയി..! ചുഴലിക്കാറ്റ്  ഭീ​ഷ​ണി​ക്ക് ശേ​ഷം മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ൾ ക​ട​ലിലേക്ക്;  കാര്യമായി ഒന്നും കിട്ടിയില്ല;  ഓഖിക്ക് മുമ്പ് കണ്ട ചാ​ള വ​ട​ക്ക​ൻ മേ​ഖ​ല​യി​ലേ​ക്ക്  നീങ്ങിയതായി തൊഴിലാളികൾ

വൈ​പ്പി​ൻ: കൊ​ടു​ങ്കാ​റ്റ് വി​ത​ച്ച ദു​ര​ന്ത​ങ്ങ​ൾ​ക്കും തു​ട​ർ​ന്നു​ള്ള ഭീ​ഷ​ണി​ക്കും ശേ​ഷം കൊ​ച്ചി-വൈ​പ്പി​ൻ മേ​ഖ​ല​യി​ൽ നി​ന്നും പ​ര​ന്പ​രാ​ഗ​ത​മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ൾ ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യി തു​ട​ങ്ങി. ആ​ദ്യ ദി​ന​ത്തി​ൽ കാ​ര്യ​മാ​യ മ​ത്സ്യം ല​ഭി​ച്ചി​ല്ലെ​ങ്കി​ലും ഇ​ന്ന​ലെ പ​ല വ​ള്ള​ങ്ങ​ൾ​ക്കും കു​റ​ഞ്ഞ തോ​തി​ൽ ചാ​ള ല​ഭി​ച്ചു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വ​ള്ള​ങ്ങ​ൾ പോ​യെ​ങ്കി​ലും കോ​സ്റ്റ് ഗാ​ർ​ഡ് ഇ​വ​രെ തി​രി​ച്ചു വി​ട്ടി​രു​ന്നു. തു​ട​ർ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച മു​ത​ൽ വ​ള്ള​ങ്ങ​ളെ ത​ട​ഞ്ഞി​ല്ല. ഇ​പ്പോ​ഴും മു​ന്ന​റി​യി​പ്പു​ക​ൾ ഉ​ള്ള​തി​നാ​ൽ കൊ​ച്ചി തീ​രം വി​ട്ട് വ​ള്ള​ങ്ങ​ൾ കാ​ര്യ​മാ​യി അ​ക​ല​ത്തി​ലേ​ക്ക് പോ​കാ​റി​ല്ല. കാ​ലാ​വ​സ്ഥ​യി​ൽ എ​ന്തെ​ങ്കി​ലും വ്യ​തി​യാ​നം ഉ​ണ്ടാ​യാ​ൽ എ​ത്ര​യും പെ​ട്ടെ​ന്ന് ക​ര​യി​ലെ​ത്താം ക​ഴി​യു​ന്ന ദൂ​ര​ത്തി​ലാ​ണ് ഇ​പ്പോ​ൾ മ​ത്സ്യ​ബ​ന്ധ​നം എ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. അ​തേ സ​മ​യം കൊ​ടു​ങ്കാ​റ്റും ക​ട​ൽ​ക്ഷോ​ഭ​ത്തി​നും മു​ന്പ് കൊ​ച്ചി തീ​ര​ക്ക​ട​ലി​ൽ ക​ണ്ടി​രു​ന്ന സ​മൃ​ദ്ധ​മാ​യ ചാ​ള​യു​ടെ സാ​ന്നി​ധ്യം ഇ​പ്പോ​ൾ ഇ​ല്ലെ​ന്നാ​ണ് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. ചാ​ള വ​ട​ക്ക​ൻ മേ​ഖ​ല​യി​ലേ​ക്ക് പാ​ലാ​യ​നം ചെ​യ്തു​വെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ…

Read More

വേലിയെകിടന്ന പാമ്പുപോലെയായി..!   രാത്രിയിൽ നടന്നുപോകുകയായിരുന്ന യുവതിയെ കസ്റ്റഡിയിലെടുത്തു സ്റ്റേ​ഷ​നി​ൽ ത​ട​ഞ്ഞു​വ​ച്ച സം​ഭ​വം: എ​സ്ഐ​മാ​ർ നേ​രി​ട്ടു ഹാ​ജ​രാ​കണം

കൊ​​​ച്ചി: രാ​​​ത്രി റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​തി​​​നി​​​ടെ യു​​​വ​​​തി​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ത​​​ട​​​ഞ്ഞു​​​വ​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ എ​​​റ​​​ണാ​​​കു​​​ളം നോ​​​ർ​​​ത്ത് സ്റ്റേ​​​ഷ​​​നി​​​ലെ​​​യും വ​​​നി​​​താ സ്റ്റേ​​​ഷ​​​നി​​​ലെ​​യും എ​​​സ്ഐ​​​മാ​​​ർ നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​കാ​​​ൻ സം​​​സ്ഥാ​​​ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്. കാ​​​ക്ക​​​നാ​​​ട് ക​​​ള​​​ക്ട​​​റേ​​​റ്റി​​​ൽ ജ​​​നു​​​വ​​​രി ന​​​ട​​​ക്കു​​​ന്ന സി​​​റ്റിം​​​ഗി​​​ൽ നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​കാ​​​നാ​​​ണു ക​​​മ്മീ​​​ഷ​​​ൻ ആ​​​ക്ടിം​​​ഗ് അ​​​ധ്യ​​​ക്ഷ​​​ൻ പി.​ ​​മോ​​​ഹ​​​ന​​​ദാ​​​സ് ഇ​​​രു​​​വ​​​ർ​​​ക്കും നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. സം​​​ഭ​​​വ​​​ത്തെ​​ക്കു​​​റി​​​ച്ച് ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ​​​ക്കൊ​​​ണ്ട് അ​​​ന്വേ​​​ഷി​​​പ്പി​​​ച്ചു റി​​​പ്പോ​​​ർ​​​ട്ട് ഹാ​​​ജ​​​രാ​​​ക്കാ​​ൻ കൊ​​​ച്ചി സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്കും ക​​​മ്മീ​​​ഷ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. ഡി​​​സം​​​ബ​​​ർ ഒ​​​ന്നി​​​ന് അ​​​ർ​​​ധ​​​രാ​​​ത്രി റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​വ​​​ഴി​​​യാ​​​ണു പ​​ട്രോ​​​ളിം​​​ഗ് ന​​​ട​​​ത്തി​​​യി​​​രു​​​ന്ന പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ യു​​​വ​​​തി​​​യെ ജീ​​​പ്പി​​​ൽ ക​​​യ​​​റ്റി സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​ച്ച​​​ത്. സു​​​ഹൃ​​​ത്തി​​​ന്‍റെ അ​​​ടു​​​ത്തു​​​നി​​​ന്നു വ​​​രി​​ക​​​യാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ സു​​​ഹൃ​​​ത്താ​​​യ എ​​​റ​​​ണാ​​​കു​​​ളം വാ​​​ക്കാ​​​ട് സ്വ​​​ദേ​​​ശി വി.​​​എം. പ്ര​​​തീ​​​ഷി​​​നെ​​​യും സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കു വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി.

Read More

ആ​ലു​വ​യി​ൽ വാ​ഹ​നാ​പ​ക​ടം; പിതാവും മകനുമടക്കം മൂന്നു പേർ മരിച്ചു; വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബ​ന്ധു​വി​നെ യാ​ത്ര​യാ​ക്കി മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അപകടം

കൊ​ച്ചി: ആ​ലു​വ മു​ട്ട​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പി​താ​വും മ​ക​നു​മ​ട​ക്കം മൂ​ന്ന് പേ​ർ മ​രി​ച്ചു. കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ ടി.​ടി. രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, മ​ക​ൻ ടി.​ആ​ർ. അ​രു​ൺ പ്ര​സാ​ദ്, ബ​ന്ധു ച​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. രാ​ജേ​ന്ദ്ര​പ്ര​സാ​ദ് മ​ല​യാ​ള മ​നോ​ര​മ ലൈ​ബ്ര​റി വി​ഭാ​ഗ​ത്തി​ലും അ​രു​ണ്‍​പ്ര​സാ​ദ് ഓ​ണ്‍​ലൈ​നി​ലും ജീ​വ​ന​ക്കാ​ര​നാ​ണ്. മു​ട്ട​ത്ത് ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബ​ന്ധു​വി​നെ യാ​ത്ര​യാ​ക്കി മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ട​ത്തി​ൽ​പ്പെട്ടത്. ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

Read More

രാഹുൽ ഈശ്വർ അറിയാൻ..! ക്ഷേ​ത്ര​വ​രു​മാ​ന​ത്തി​ൽ ഒ​രു രൂ​പ​പോ​ലും എ​ടു​ക്കു​ന്നി​ല്ല; മറിച്ച് ബ​ജ​റ്റ് വി​ഹി​ത​മാ​യി 80 ല​ക്ഷം രൂ​പ പ്ര​തി​വ​ർ​ഷം നൽകുന്നുണ്ടെന്ന് സർക്കാർ

കൊ​ച്ചി: ദേ​വ​സ്വം ബോ​ർ​ഡി​നു കീ​ഴി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള വ​രു​മാ​ന​ത്തി​ൽ ഒ​രു രൂ​പ പോ​ലും എ​ടു​ക്കാ​ൻ സ​ർ​ക്കാ​രി​നു ക​ഴി​യി​ല്ലെ​ന്നും സ​ർ​ക്കാ​ര​ല്ല ഇ​ത്ത​ര​ത്തി​ലു​ള്ള വ​രു​മാ​നം കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു. ബോ​ർ​ഡി​നു കീ​ഴി​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ലെ വ​രു​മാ​ന​വും ബോ​ർ​ഡി​ന്‍റെ മ​റ്റു വ​രു​മാ​ന​വും ഖ​ജ​നാ​വി​ലേ​ക്ക് അ​ട​യ്ക്കു​ന്നി​ല്ല. സം​സ്ഥാ​ന​ത്തെ ദേ​ശ​സാ​ത്കൃ​ത ബാ​ങ്കു​ക​ളി​ലെ​യും ഷെ​ഡ്യൂ​ൾ​ഡ് ബാ​ങ്കു​ക​ളി​ലെ​യും ബോ​ർ​ഡി​ന്‍റെ അ​ക്കൗ​ണ്ടു​ക​ളി​ലാ​ണ് ഈ ​തു​ക നി​ക്ഷേ​പി​ക്കു​ന്ന​ത്. ബോ​ർ​ഡി​ന്‍റെ വ​രു​മാ​ന​ത്തി​ലോ ചെ​ല​വി​ലോ സ​ർ​ക്കാ​ർ ഇ​ട​പെ​ടു​ന്നി​ല്ല. എ​ന്നാ​ൽ ബ​ജ​റ്റ് വി​ഹി​ത​മാ​യി 80 ല​ക്ഷം രൂ​പ പ്ര​തി​വ​ർ​ഷം ബോ​ർ​ഡി​ന് ന​ൽ​കു​ന്നു​മു​ണ്ട്. കൂ​ടാ​തെ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ ക്ഷേ​മ​ത്തി​നാ​യി തു​ക ചെ​ല​വി​ടു​ന്നു​ണ്ടെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ സാ​ന്പ​ത്തി​ക നേ​ട്ട​ത്തി​ലാ​ണു സ​ർ​ക്കാ​രി​നു താ​ല്പ​ര്യ​മെ​ന്ന ആ​രോ​പ​ണം ആ​സൂ​ത്രി​ത​മാ​യ അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​ണെ​ന്നും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​യി എ. ​പ​ത്മ​കു​മാ​റി​നെ​യും ബോ​ർ​ഡം​ഗ​മാ​യി കെ.​പി. ശ​ങ്ക​ര​ദാ​സി​നെ​യും നി​യ​മി​ച്ച​തി​നെ​തി​രേ രാ​ഹു​ൽ ഈ​ശ്വ​ർ ന​ൽ​കി​യ ഹ​ർ​ജി​ക്കു മ​റു​പ​ടി​യാ​യി സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

Read More

ആശ്വാസമായി..! പ്ര​തി മു​ങ്ങി​യാ​ൽ ജാ​മ്യ​ക്കാ​രെ പിഴിയരുത്; ജാ​മ്യ​ക്കാ​രെ യാ​ന്ത്രി​ക​മാ​യി ശി​ക്ഷി​ക്കുന്നതിന് മുമ്പ് സാഹചര്യം കൂടി പരിഗണിക്കണമെന്ന് ഹൈക്കോടതി

കൊ​ച്ചി: ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി മു​ങ്ങി​യ​തി​ന്‍റെ പേ​രി​ൽ ജാ​മ്യ​ക്കാ​ർ​ക്ക് അ​മി​ത​പി​ഴ ചു​മ​ത്ത​രു​തെ​ന്നു ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. കേ​സി​ന്‍റെ സാ​ഹ​ച​ര്യ​മ​ട​ക്ക​മു​ള്ള വ​സ്തു​ത​ക​ൾ ക​ണ​ക്കി​ലെ​ടു​ത്തു കോ​ട​തി ഇ​ക്കാ​ര്യം തീ​രു​മാ​നി​ക്ക​ണ​മെ​ന്നും സിം​ഗി​ൾ​ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. പ്ര​തി കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ത്ത​പ​ക്ഷം ജാ​മ്യ​ക്കാ​രു​ടെ ബോ​ണ്ട് ക​ണ്ടു​കെ​ട്ടു​ന്ന ന​ട​പ​ടി കോ​ട​തി​യു​ടെ പ്ര​ത്യേ​ക ഉ​ത്ത​ര​വി​ല്ലാ​തെ ത​ന്നെ ന​ട​പ്പാ​കു​മെ​ങ്കി​ലും പി​ഴ ചു​മ​ത്തു​ന്ന​തി​നു മു​ന്പ് മ​റ്റു സാ​ഹ​ച​ര്യ​ങ്ങ​ൾ കൂ​ടി പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ടെ​ന്നു കോ​ട​തി പ​റ​ഞ്ഞു. പ്ര​തി ഹാ​ജ​രാ​യി​ല്ലെ​ങ്കി​ൽ ജാ​മ്യ​ക്കാ​രെ യാ​ന്ത്രി​ക​മാ​യി ശി​ക്ഷി​ക്ക​രു​ത്. ഒ​രു കേ​സി​ൽ പ്ര​തി ഹാ​ജ​രാ​കാ​ത്ത​തി​നു ജാ​മ്യ​ക്കാ​രാ​യ കൊ​ല്ലം വെ​ളി​യം സ്വ​ദേ​ശി സ​ഹ​ദേ​വ​ൻ, വെ​ളി​നെ​ല്ലൂ​ർ സ്വ​ദേ​ശി ബാ​ബു എ​ന്നി​വ​ർ​ക്കു കൊ​ല്ലം അ​ഡീ. സെ​ഷ​ൻ​സ് കോ​ട​തി ഓ​രോ ല​ക്ഷം രൂ​പ വീ​തം പി​ഴ ചു​മ​ത്തി. ഇ​തി​നെ​തി​രേ ഇ​രു​വ​രും ന​ൽ​കി​യ ഹ​ർ​ജി​യാ​ണു സിം​ഗി​ൾ ബെ​ഞ്ച് പ​രി​ഗ​ണി​ച്ച​ത്. പി​ഴ ചു​മ​ത്താ​നു​ള്ള തീ​രു​മാ​നം ശ​രി​വ​ച്ച ഹൈ​ക്കോ​ട​തി പി​ഴ​ത്തു​ക 5000 രൂ​പ വീ​ത​മാ​ക്കി കു​റ​ച്ചു. ഓ​രോ ല​ക്ഷം രൂ​പ വീ​തം…

Read More