തി​ര​ക്ക്, സ​ർ​വ​ത്ര തി​ര​ക്ക്, സാ​മൂ​ഹി​ക അ​ക​ല​മൊ​ക്കെ മ​റ​ന്നു ! ‌രാ​ഷ്ട്രീ​യ യോ​ഗ​ങ്ങ​ളി​ലും സ​മ​ര​ങ്ങ​ളി​ലും ആ​ൾ​ക്കൂ​ട്ടം ‌

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​ന്ന​തോ​ടെ എ​ല്ലാ​യി​ട​ത്തും തി​ര​ക്ക്. വാ​ഹ​ന​ത്തി​ര​ക്കി​ൽ വീ​ഥി​ക​ൾ വീ​ർ​പ്പു​മു​ട്ടി​യ​പ്പോ​ൾ, പൊ​തു​നി​ര​ത്തു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​ളു​ക​ളു​ടെ തി​ര​ക്കു​മു​ണ്ടാ​യി. നി​ര​ത്തി​ലി​റ​ങ്ങി​യ ബ​സു​ക​ൾ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കും ഉ​ണ്ടാ​യി​രു​ന്നു. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും സ​ക​ല നി​യ​ന്ത്ര​ണ​ങ്ങ​ളും മ​റി​ക​ട​ന്ന് യാ​ത്ര​ക്കാ​രെ നി​ർ​ത്തി​യു​ള്ള യാ​ത്ര​യും ബ​സു​ക​ളി​ൽ അ​നു​വ​ദി​ച്ചു.‌ ലോ​ക്ഡൗ​ണി​ൽ ഇ​ള​വു​ക​ൾ ക​ണ്ടു​തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് നി​ര​ത്തു​ക​ളി​ലേ​ക്ക് ആ​ളു​ക​ൾ ഒ​ഴു​കി​യ​ത്. ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും കോ​ട​തി​ക​ളും സ​ജീ​വ​മാ​യി തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് തി​ര​ക്ക് വ​ർ​ധി​ച്ച​ത്. ബാ​ങ്കു​ക​ളി​ലും എ​ടി​എം കൗ​ണ്ട​റു​ക​ൾ​ക്കു മു​ന്പി​ലും വ​ൻ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളാ​ണ് നി​ര​ത്തു​ക​ളേ​റെ​യും കൈ​യ​ട​ക്കി​യ​ത്. ഇ​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്കു​മാ​യി. സ്വ​കാ​ര്യ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ങ്ങാ​ൻ മ​ടി​ച്ച​തോ​ടെ ക​ഐ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ലും തി​ര​ക്കു​ണ്ടാ​യി. ക​ഐ​സ്ആ​ർ​ടി​സി ഇ​ന്ന​ലെ മു​ത​ൽ കൂ​ടു​ത​ൽ ഓ​ർ​ഡി​ന​റി, ഫാ​സ്റ്റ്് പാ​സ​ഞ്ച​ർ സ​ർ​വീ​സു​ക​ൾ ന​ട​ത്തി. കൊ​ല്ലം, തി​രു​വ​ല്ല, പു​ന​ലൂ​ർ, ചെ​ങ്ങ​ന്നൂ​ർ, റാ​ന്നി ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​ണ് ക​ഐ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ അ​ധി​ക​മാ​യി ന​ട​ത്തി​യ​ത്. ‌ ‌രാ​ഷ്ട്രീ​യ യോ​ഗ​ങ്ങ​ളി​ലും സ​മ​ര​ങ്ങ​ളി​ലും ആ​ൾ​ക്കൂ​ട്ടം ‌ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളും സം​ഘ​ട​ന​ക​ളും…

Read More

വ​ർ​ഷ​ങ്ങ​ൾ​ക്കു മുമ്പ്‌ ന​ട​ന്ന പീ​ഡ​ന​ത്തി​ന് ഭാ​ര്യ​യു​ടെ പ​രാ​തി; ഭ​ർ​ത്താ​വ് കുടുങ്ങി; കുളത്തിപ്പുഴയില്‍ നടന്ന സം​ഭ​വ​ത്തെകു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ…

കു​ള​ത്തൂ​പ്പു​ഴ: പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യാ​യി​രി​ക്കെ ത​ന്നെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്ന ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ ഭ​ർ​ത്താ​വി​നെ​തി​രേ കേ​സ്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് പി​ടി​യി​ലാ​യ യു​വാ​വ് റി​മാ​ന്‍​ഡി​ല്‍. കു​ള​ത്തൂ​പ്പു​ഴ സ്വ​ദേ​ശി സു​മേ​ഷ് (23)നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ. ഒ​രു വ​ര്‍​ഷം മു​മ്പ് ന​ട​ന്ന പീ​ഡ​ന​ത്തെ തു​ട​ര്‍​ന്ന് പ​തി​നേ​ഴു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി ഗ​ര്‍​ഭി​ണി​യാ​വു​ക​യും പെ​ണ്‍​കു​ട്ടി​യും കു​ടും​ബ​വും പ്ര​ദേ​ശ​ത്തു നി​ന്നും താ​മ​സം മാ​റു​ക​യും ചെ​യ്തു. ഇ​രു വീ​ട്ടു​കാ​രു​ടെ​യും സ​മ്മ​ത​ത്തോ​ടെ സു​മേ​ഷ് പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ക്കു​ക​യും കു​ടും​ബ​മാ​യി മും​ബെെ​യി​ല്‍ ക​ഴി​ഞ്ഞു വ​രി​ക​യു​മാ​യി​രു​ന്നു. ഇ​തി​നി​ടെ ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി ഭാ​ര്യ​യേ​യും കു​ട്ടി​യേ​യും സം​ര​ക്ഷി​ക്കാ​തെ ഉ​പേ​ക്ഷി​ച്ച​തി​നെ തു​ട​ര്‍​ന്ന് നാ​ട്ടി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി ര​ണ്ടു മാ​സം മു​മ്പ് പോ​ലീ​സി​ല്‍ പ​ഴ​യ പീ​ഡ​നം സം​ബ​ന്ധി​ച്ച പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​തി നാ​ട്ടി​ലെ​ത്തി​യെ​ന്നു​ള്ള ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യെ​ന്ന് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍…

Read More

ആ​തി​ര​യു​ടെ കു​ഞ്ഞി​നെ ശി​ശു​ക്ഷേ​മ സ​മി​തി ഏ​റ്റെ​ടു​ത്തു! ഷാ​ന​വാ​സി​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ലാ​യി​രി​ന്നു കു​ഞ്ഞ്

കൊ​ല്ലം: അ​ഞ്ച​ലി​ൽ ഒ​പ്പം താ​മ​സി​ച്ച് വ​ന്ന കാ​മു​ക​ൻ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ ആ​തി​ര​യു​ടെ​യും പൊ​ള​ള​ലേ​റ്റ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ചി​കി​ൽ​സ​യി​ൽ ക​ഴി​ഞ്ഞ് വ​രു​ന്ന ഷാ​ന​വാ​സി​ന്‍റേ​യും മൂ​ന്നു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ജി​ല്ലാ​ശി​ശു​ക്ഷേ​മ സ​മി​തി ഏ​റ്റെ​ടു​ത്തു. ആ​തി​ര​യെ മ​ണ്ണ​ണ്ണ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ ശേ​ഷം ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച ഷാ​ന​വാ​സി​ന് ആ​തി​ര​യി​ലു​ള്ള പെ​ൺ​കു​ഞ്ഞി​നെ​യാ​ണ് ജി​ല്ലാ​ശി​ശു​ക്ഷേ​മ സ​മി​തി ഏ​റ്റെ​ടു​ത്ത​ത്. ഷാ​ന​വാ​സി​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ലാ​യി​രി​ന്നു കു​ഞ്ഞ്. അ​ഞ്ച​ൽ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി കു​ഞ്ഞി​നെ ഏ​റ്റെ​ടു​ത്ത​ത്. പൊ​ള്ള​ലേ​റ്റ് ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന ഷാ​ന​വാ​സി​ന് ആ​ദ്യ വി​വാ​ഹ​ത്തി​ൽ എ​ട്ട് വ​യ​സു​ള്ള മ​ക​നും നാ​ല് വ​യ​സു​ള്ള മ​ക​ളും ഉ​ണ്ട്. മ​ക​ൻ ഷാ​ന​വാ​സി​ന്‍റെ പി​താ​വി​ന്‍റെ സം​ര​ക്ഷി​ണ​ത്തി​ലും മ​ക​ൾ ഷാ​ന​വാ​സി​ന്‍റെ ആ​ദ്യ ഭാ​ര്യ​യു​ടെ മാ​താ​വി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ലു​മാ​ണ്. കൊ​ല്ലം ജി​ല്ലാ​ശി​ശു​ക്ഷേ​മ സ​മ​തി വൈ​സ് ചെ​യ​ർ​മാ​ൻ ഷൈ​ൻ ദേ​വ്, അ​ഞ്ച​ൽ എ​സ്ഐ അ​ല​ക്സാ​ണ്ട​ർ എ​ന്നി​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​ഞ്ഞി​നെ ഏ​റ്റെ​ടു​ത്ത​ത്. ഷാ​ന​വാ​സി​നെ അ​ഞ്ച​ൽ പോ​ലീ​സ് അ​റ​സ്റ്റ്…

Read More

തു​ഴ​ഞ്ഞ് പോ​യ​ത് മ​ര​ണ​ത്തി​ന്‍റെ അ​ഗാ​ധ​ത​യി​ലേ​ക്ക്! വി​നോ​ദ​ത്തി​നാ​യി കൂ​ട്ടു​കാ​ർ ഒ​ത്തു​ചേ​ർ​ന്ന​ത് മ​ര​ണ​ത്തി​ന്‍റെ വ​ഴി​യി​ൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ഹെ​ൻ​റി ജോ​ൺ ക​ല്ല​ട കു​ണ്ട​റ: പ​ടി​ഞ്ഞാ​റെ ക​ല്ല​ട​യി​ലെ വി​ള​ന്ത​റ വ​ലി​യ​പാ​ടം ചെ​മ്പി​ൽ കാ​യ​ലി​ലെ ആ​ദി​ക്കാ​ട്ട് ഏ​ലാ​യി​ൽ വി​നോ​ദ​ത്തി​നാ​യി കൂ​ട്ടു​കാ​ർ ഒ​ത്തു​ചേ​ർ​ന്ന​ത് മ​ര​ണ​ത്തി​ന്‍റെ വ​ഴി​യി​ൽ. സ​മീ​പ​വാ​സി​യു​ടെ മീ​ൻ പി​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന കൊ​ച്ചു ത​ടി വെ​ള്ള​ത്തി​ലാ​ണ് അ​ഞ്ച് സു​ഹൃ​ത്തു​ക്ക​ളും തു​ഴ​ഞ്ഞു പോ​യ​ത് മ​ര​ണ​ത്തി​ന്‍റെ അ​ഗാ​ധ​ത​യി​ലേ​ക്ക്. നാ​ട്ടു​കാ​ർ മ​റി​പ്പ​ൻ വെ​ള്ള​മെ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന കൊ​ച്ചു വ​ള്ള​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് ക​ഷ്ടി​ച്ചേ ഇ​രി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ. അ​തി​ൽ ക​യ​റി​യാ​ണ് അ​ഞ്ചു പേ​ർ യാ​ത്ര ചെ​യ്ത​ത്. ലോ​ക്ക് ഡൗ​ൺ സ​മ​യ​മാ​യ​തി​നാ​ൽ മ​ടു​പ്പ് ഒ​ഴി​വാ​ക്കാ​ൻ വി​നോ​ദ​ത്തി​നു വേ​ണ്ടി മാ​ത്ര​മാ​യി​രു​ന്നു യാ​ത്ര. വ​ള്ള​ത്തി​ൽ ക​യ​റും മു​മ്പ് സ​മീ​പ​ത്തു​ള്ള വീ​ട്ടി​ലെ മേ​ശ​പ്പു​റ​ത്ത് അ​ഞ്ചു​പേ​രു​ടെ​യും മൊ​ബൈ​ൽ​ഫോ​ണു​ക​ൾ ക​രു​ത​ലോ​ടെ ചേ​ർ​ത്ത് സൂ​ക്ഷി​ച്ചു​വ​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. വ​ള്ള​ത്തി​ൽ ഉ​ച്ച​യോ​ടെ​യാ​ണ് കാ​യ​ലി​ലേ​ക്ക് തു​ഴ​ഞ്ഞു നീ​ങ്ങി​യ​ത്. വൈ​കു​ന്നേ​ര​ത്തോ​ടെ​യു​ള്ള മ​ട​ക്ക​യാ​ത്ര​യി​ലാ​യി​രു​ന്നു അ​പ​ക​ടം. പ​ണ്ട് ഒ​രി​പ്പു കൃ​ഷി​ചെ​യ്തി​രു​ന്ന ആ​ദി​ക്കാ​ട്ട് ഏ​ല​യി​ൽ ചെ​ളി​യെ​ടു​ത്ത് ആ​ഴം വ​രു​ത്തി​യ ഭാ​ഗ​ത്താ​യി​രു​ന്നു വ​ള്ളം മ ​റി​ഞ്ഞ​ത്. വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് മൂ​ന്നു പേ​ർ…

Read More

ലക്ഷ്യം നല്ലതാ… പക്ഷേ..! മ​ൽ​സ്യ​ഫെ​ഡി​ന്‍റെ അ​ന്തി​പ്പ​ച്ച വ​ണ്ടി​യി​ൽ കാ​ല​പ്പ​ഴ​ക്ക​മു​ള്ള ത​മി​ഴ്നാ​ട് മീ​നെ​ന്ന് ആ​രോ​പ​ണം; മീ​ൻ ക​യ​റ്റു​ന്ന ദൃ​ശ്യ​ങ്ങ​ൾ പുറത്ത്‌; ബന്ധപ്പെട്ടവരുടെ വിശദീകരണം ഇങ്ങനെ…

കൊ​ട്ടാ​ര​ക്ക​ര: മ​ൽ​സ്യ​ഫെ​ഡി​ന്‍റെ അ​ന്തി​പ്പ​ച്ച മീ​ൻ വി​ൽ​പ​ന വ​ണ്ടി​യി​ൽ കാ​ല​പ്പ​ഴ​ക്ക​മു​ള്ള ത​മി​ഴ്നാ​ട് മീ​ൻ ക​യ​റ്റി വി​ൽ​പ​ന ന​ട​ത്തി വ​രു​ന്ന​താ​യി ആ​ക്ഷേ​പം.​ ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ട​യ്ന​ർ ലോ​റി​യി​ൽ നി​ന്നും അ​ന്തി​പ്പ​ച്ച വ​ണ്ടി​യി​ലേ​ക്ക് മീ​ൻ ക​യ​റ്റു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. ഈ ​വി​ഷ​യം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ഉ​ട‌​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ അ​റി​യി​ച്ചു. ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഫി​ഷ​റീ​സ് വ​കു​പ്പ് മ​ന്ത്രി​യാ​യി​രി​ക്കെ​യാ​ണ് പ്ര​ത്യേ​ക താ​ൽ​പ​ര്യ​മെ​ടു​ത്ത് അ​ന്തി​പ്പ​ച്ച എ​ന്ന പേ​രി​ൽ വാ​ഹ​ന​ത്തി​ൽ മ​ൽ​സ്യ​വി​ൽ​പ​ന ആ​രം​ഭി​ക്കു​ന്ന​ത്. ന​ല്ല മ​ൽ​സ്യം കേ​ടു കൂ​ടാ​തെ ന്യാ​യ വി​ല​യ്ക്ക് ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. കൊ​ല്ലം ക​ട​പ്പു​പു​റ​ങ്ങ​ളി​ൽ നി​ന്നും രാ​വി​ലെ പി​ടി​ക്കു​ന്ന മ​ൽ​സ്യം ഉ​ച്ച​ക​ഴി​യു​മ്പോ​ൾ ജി​ല്ല​യി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ച്ച് വി​ൽ​പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. വ​ൻ ജ​ന​പ്രീ​തി നേ​ടി​യ സം​രം​ഭ​മാ​യി​രു​ന്നു ഇ​ത്. ന​ല്ല മീ​ൻ ല​ഭി​ക്കു​മെ​ന്ന​തി​നാ​ൽ ആ​ളു​ക​ൾ വ​രി നി​ന്നാ​ണ് മ​ൽ​സ്യം വാ​ങ്ങി​യി​രു​ന്ന​ത്. മ​ൽ​സ്യ​ഫെ​ഡി​നും ന​ല്ല വ​രു​മാ​നം ല​ഭി​ച്ചി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര​യി​ൽ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​നു സ​മീ​പ​മാ​യി​രു​ന്നു…

Read More

കെ​എ​സ്ആ​ർ​ടി​സി: ശ​മ്പ​ളം ജി – ​സ്പാ​ർ​ക്കി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ചി​ട്ട് ന​ല്കി​യാ​ൽ മ​തി​

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: ജി- ​സ്പാ​ർ​ക്ക് സോ​ഫ്റ്റ് വെ​യ​റി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ച ശേ​ഷം കെഎ​സ്ആ​ർടിസി ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ളം ന​ല്കി​യാ​ൽ മ​തി​യെ​ന്ന് ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ബി​ജു പ്ര​ഭാ​ക​ര​ൻ ജ​ന​റ​ൽ മാ​നേ​ജ​ർക്ക് (എ​ഫ് ആൻഡ് എ)​ ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ല്കി. ജൂ​ൺ മാ​സ​ത്തെ ശ​മ്പ​ളം വൈ​കാ​ൻ ഇ​ത് കാ​ര​ണ​മാ​യേ​ക്കും. ഡ​സ്ക് ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റം (ഡി ​ഒ എ​സ്) ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ഇ​തു​വ​രെ ശ​മ്പ​ള വി​ത​ര​ണം. മേ​യ് മാ​സ​ത്തെ ശ​മ്പ​ളം മു​ത​ലാ​ണ് ജി-​സ്പാ​ർ​ക്ക് മു​ഖേ​ന​യാ​ക്കി​യ​ത്.​ ഡിഒ​എ​സും ജി- ​സ്പാ​ർ​ക്കും ത​മ്മി​ൽ ഒ​ത്തു​നോ​ക്കി​യ​പ്പോ​ൾ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​ത്തി​ൽ വ്യ​ത്യാ​സം ഉ​ണ്ടാ​യി. 26,054 ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​ത്തി​ൽ ജി-​സ്പാ​ർ​ക്കി​ലും ഡി.​ഒ.​എ​സിലും കൃ​ത്യ​മാ​യി വ​ന്ന​ത് 25,375 ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​മാ​ണ്. ജി-​സ്പാ​ർ​ക്കി​ലൂ​ടെ 341 ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം പ്രോ​സ​സ്സ് ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല.​ജൂ​ൺ മാ​സ​ത്തെ ശ​മ്പ​ളം മു​ത​ൽ ശ​മ്പ​ളം കൃ​ത്യ​മാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ശ​ന നി​ർ​ദ്ദേ​ശം. ​ ജി -സ്പാ​ർ​ക്കി​ൽ ത​യാ​റാ​ക്കു​ന്ന ശ​മ്പ​ള​ബി​ൽ ഡി ​ഒ എ​സിലും…

Read More

പ​ണം പോ​യ വ​ഴി നി​ശ്ച​യ​മി​ല്ല! സ്വ​ത്തു​ക്ക​ൾ പ​ല​തും നി​ക്ഷേ​പ​ക​ർ കൈ​വ​ശ​പ്പെ​ടു​ത്തി; നഷ്ടപ്പെട്ടവയില്‍ മൂ​ന്ന് ആ​ഡം​ബ​ര കാ​റു​ക​ളും 20 സെ​ന്‍റ് സ്ഥ​ല​വും; ഫി​നാ​ൻ​സ് ഉ​ട​മയുടെ വെളിപ്പെടുത്തല്‍

പ​ത്ത​നം​തി​ട്ട: ത​റ​യി​ൽ ഫി​നാ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ണ​മി​ട​പാ​ടു​ക​ളെ സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഉ​ട​മ സ​ജി സാം ​വെ​ളി​പ്പെ​ടു​ത്തു​ന്നി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി മു​ന്പാ​കെ കീ​ഴ​ട​ങ്ങി​യ സ​ജി സാ​മി​ൽ നി​ന്നും പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ളാ​ണ് പോ​ലീ​സ് തേ​ടി​യ​ത്. ചോ​ദ്യം ചെ​യ്യ​ൽ തു​ട​രു​ക​യാ​ണ്. ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ങ്കി​ലും ക​സ്റ്റ​ഡി അ​പേ​ക്ഷ​യും പോ​ലീ​സ് ന​ൽ​കും.‌ നി​ക്ഷേ​പ​ക​ർ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ തി​രി​കെ ന​ൽ​കാ​ൻ ക​ഴി​യാ​തെ മാ​സ​ങ്ങ​ളാ​യി സ​ജി ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്നു. പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് ജൂ​ണ്‍ നാ​ലു​മു​ത​ൽ സ​ജി ഫോ​ണും സ്വി​ച്ച് ഓ​ഫാ​ക്കി. സ്ഥാ​പ​ന​ങ്ങ​ളും വീ​ടും അ​ട​ച്ച​തോ​ടെ ഇ​യാ​ൾ മു​ങ്ങി​യെ​ന്ന നി​ഗ​മ​ന​ത്തി​ലാ​യി നി​ക്ഷേ​പ​ക​ർ. ഇ​തോ​ടെ​യാ​ണ് പോ​ലീ​സി​ൽ പ​രാ​തി​ക​ളെ​ത്തി​യ​ത്. പ​രാ​തി​ക​ൾ ഇ​പ്പോ​ഴും അ​ടൂ​ർ, പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി എ​ത്തു​ന്നു​ണ്ട്. 47 പ​രാ​തി​ക​ളാ​ണ് ഇ​ന്ന​ലെ വ​രെ ല​ഭി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. 70 കോ​ടി​യി​ൽ​പ​രം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.‌ സാ​ന്പ​ത്തി​ക ഞെ​രു​ക്ക​ത്തി​ലാ​യ സ​ജി സാ​മി​ന്‍റെ സ്വ​ത്തു​ക്ക​ൾ പ​ല​തും നി​ക്ഷേ​പ​ക​ർ ഇ​തി​നോ​ട​കം…

Read More

ത​ങ്ക​ലി​പി​ക​ളാ​ൽ എ​ഴു​തി​യ ച​രി​ത്ര നേ​ട്ടം ! ഡോ.​ഷീ​ലാ പ്രി​ൻ​സി​ന് ദു​ബാ​യ് രാ​ജാ​വി​ന്‍റെ ഗോ​ൾ​ഡ​ൻ വി​സ അം​ഗീ​കാ​രം

സ്വ​ന്തം ലേ​ഖ​ക​ൻ കൊ​ല്ലം: ച​വ​റ സ്വ​ദേ​ശി ഡോ. ​ഷീ​ലാ പ്രി​ൻ​സി​ന് ദു​ബാ​യ് രാ​ജാ​വി​ന്‍റെ ഗോ​ൾ​ഡ​ൻ വി​സ അം​ഗീ​കാ​രം. ഈ ​വ​ർ​ഷം ഈ ​ആ​ദ​ര​വ് ല​ഭി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​രി​യും ആ​ദ്യ മ​ല​യാ​ളി​യു​മാ​ണ്. ഈ ​നേ​ട്ടം കൊ​ല്ല​ത്തി​നെ​യും ച​വ​റ​യെ​യും സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റെ അ​ഭി​മാ​നം പ​ക​രു​ന്ന ഒ​ന്നാ​ണ്. ത​ങ്ക​ലി​പി​ക​ളാ​ൽ എ​ഴു​തി​യ ച​രി​ത്ര നേ​ട്ടം എ​ന്നു​ത​ന്നെ വി​ശേ​ഷി​പ്പി​ക്കാം. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നാ​ണ് എം​ബി​ബി​എ​സ് ബി​രു​ദം ക​ര​സ്ഥ​മാ​ക്കി​യ​ത്. തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് ജ​ന​റ​ൽ സ​ർ​ജ​റി​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി. പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം പേ​രൂ​ർ​ക്ക​ട പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലും സേ​വ​നം അ​നു​ഷ്ഠി​ച്ചു. അ​തി​നു​ശേ​ഷ​മാ​ണ് ദു​ബാ​യ് സ​ർ​ക്കാ​രി​ന്‍റെ റ​ഷീ​ദ ആ​ശു​പ​ത്രി​യി​ൽ സേ​വ​നം തു​ട​ങ്ങി​യ​ത്. ഇ​പ്പോ​ൾ അ​വി​ടെ​ത​ന്നെ സു​ലേ​ഖ ആ​ശു​പ​ത്രി​യി​ൽ ലാ​പ്പ​റോ​സ്കോ​പ്പി​ക് സ​ർ​ജ​നാ​ണ്. ഇം​ഗ്ല​ണ്ട്, അ​മേ​രി​ക്ക തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് വി​വി​ധ ഫെ​ലോ​ഷി​പ്പു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. ഇം​ഗ്ല​ണ്ടി​ലെ എ​ഡി​ൻ​ബ​റോ റോ​യ​ൽ കോ​ള​ജ് ഒ​ഫ് സ​ർ​ജ​ൻ​സി​ലും അ​മേ​രി​ക്ക​ൻ സൊ​സൈ​റ്റി…

Read More

കൊ​ല്ലം ബൈ​പ്പാ​സി​ൽ ടോ​ൾ പി​രി​വ് തു​ട​ങ്ങി; പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു;അ​ഞ്ചു​കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് സൗ​ജ​ന്യം

കൊ​ല്ലം : ബൈ​പ്പാ​സി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ ടോ​ൾ പി​രി​വ് തു​ട​ങ്ങി. ടോ​ൾ പി​രി​വ് ത​ട​യാ​നെ​ത്തി​യ ഡി​വൈ​എ​ഫ്ഐ , എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു നീ​ക്കി. ഇ​ന്ന് രാ​വി​ലെ​എ​ട്ടി​നാ​ണ് ടോ​ൾ പി​രി​വ് തു​ട​ങ്ങാ​നി​രു​ന്ന​ത്. ഉ​ട​ൻ​ത​ന്നെ സം​ഘ​ടി​ച്ചെ​ത്തി​യ ഡി​വൈ​എ​ഫ്ഐ, എ​ഐ വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചു. ആ​റു​വ​രി​പാ​ത​യാ​ക്കി​യ​ശേ​ഷം ടോ​ൾ പി​രി​വ് ന​ട​ത്തി​യാ​ൽ മ​തി​യെ​ന്നും സ​മീ​പ​പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള​വ​ർ​ക്കും യാ​ത്ര സൗ​ജ​ന്യ​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഉ​പ​രോ​ധം തു​ട​ങ്ങി​യ​ത്. പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ നേ​രി​യ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റു​ചെ​യ്ത് നീ​ക്കി​യ​ശേ​ഷം 9.30ഓ​ടെ ടോ​ൾ പി​രി​വ് തു​ട​ങ്ങി. ജൂ​ൺ ഒ​ന്നി​ന് ടോ​ൾ പി​രി​വ് തു​ട​ങ്ങാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​ഷേ​ധ​ത്തെ​തു​ട​ർ​ന്ന് മാ​റ്റു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ഇ​ത് സം​ബ​ന്ധി​ച്ച് ജി​ല്ലാ​ഭ​ര​ണ​കൂ​ട​വും ടോ​ൾ ക​ന്പ​നി​യാ​യ എ.​കെ ഗ്രൂ​പ്പും ച​ർ​ച്ച​ന​ട​ത്തി​യ​തി​നു​ശേ​ഷ​മാ​ണ് ഇ​ന്ന് പി​രി​വ് തു​ട​ങ്ങി​യ​ത്. ബൈ​പ്പാ​സി​ലെ ടോ​ൾ പ്ലാ​സ​യ്ക്ക് അ​ഞ്ചു​കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്രാ​പാ​സ് അ​നു​വ​ദി​ച്ചു. മാ​ത്ര​മ​ല്ല. 20 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് മാസം…

Read More

പ​ത്ത​നാ​പു​ര​ത്ത് സ്പി​രി​റ്റ് ക​ഴി​ച്ച ര​ണ്ടു പേ​ർ മ​രി​ച്ചു; ര​ണ്ടു പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ; ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്പി​രി​റ്റി​ന്‍റെ അ​ള​വി​ൽ കു​റ​വ് വ​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​രും

പ​ത്ത​നാ​പു​രം: പ​ത്ത​നാ​പു​രം പ​ട്ടാ​ഴി​യി​ൽ സ്പി​രി​റ്റ് ക​ഴി​ച്ച ര​ണ്ടു പേ​ർ മ​രി​ച്ചു. പ​ട്ടാ​ഴി വി​ള​ക്കു​ടി സ്വ​ദേ​ശി പ്ര​സാ​ദ്, സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ സി ​എ​ഫ് എ​ൽ ടി ​സി യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ മു​രു​കാ​ന​ന്ദ​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​രോ​ടൊ​പ്പം സ്പി​രി​റ്റ് ക​ഴി​ച്ച രാ​ജീ​വ്, ഗോ​പി എ​ന്നി​വ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രു​ടെ കാ​ഴ്ച​ക്ക് ത​ക​രാ​ർ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് നാ​ലു പേ​രും സ്പി​രി​റ്റ് ക​ഴി​ച്ച​ത്. പ്ര​സാ​ദ് പു​ല​ർ​ച്ചെ​യും മു​രു​കാ​ന​ന്ദ​ൻ പ​ത്തി​നു ശേ​ഷ​വു​മാ​ണ് മ​രി​ച്ച​ത്. മു​രു​കാ​ന​ന്ദ​ൻ ജോ​ലി ചെ​യ്യു​ന്ന പ​ത്ത​നാ​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ സി ​എ​ഫ് എ​ൽ ടി ​സി യി​ലെ സ​ർ​ജി​ക്ക​ൽ സ്പി​രി​റ്റ് മോ​ഷ്ടി​ച്ച് നാ​ലു പേ​രും ക​ഴി​ച്ച​താ​യാ​ണ് വി​വ​രം. ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്പി​രി​റ്റി​ന്‍റെ അ​ള​വി​ൽ കു​റ​വ് വ​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​രും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പോ​ലീ​സും എ​ക്സൈ​സ് സം​ഘ​വും ആ​ശു​പ​ത്രി​യി​ലെ​ത്തി രാ​ജീ​വ്, ഗോ​പി എ​ന്നി​വ​രു​ടെ മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി. സ്പി​രി​റ്റ് ക​ഴി​ച്ച​താ​യി ഇ​രു​വ​രും മൊ​ഴി…

Read More