ദേ​വ​ന​ന്ദ​യു​ടെ മ​ര​ണം; ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ രാ​സ​പ​രി​ശോ​ധ​ന​ഫ​ലം നി​ർ​ണാ​യ​കം; അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ൽ​ത​ന്നെ ഉറച്ച് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും

കൊ​ല്ലം: ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട ഏ​ഴു​വ​സു​കാ​രി ദേ​വ​ന​ന്ദ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ രാ​സ​പ​രി​ശോ​ധ​നാ​ഫ​ല​ത്തി​നാ​യി അ​ന്വേ​ഷ​ണ​സം​ഘം കാ​ത്തി​രി​ക്കു​ക​യാ​ണ്. ഇ​ത് ല​ഭി​ക്കു​ന്ന​തോ​ടെ അ​ന്വേ​ഷ​ണ​ത്തി​ന് വ​ഴി​തി​രി​വ് ഉ​ണ്ടാ​കും. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ ഇ​ത്തി​ക്ക​ര​യാ​റി​ല്‍ ഇ​ന്ന​ലെ ഫോ​റ​ന്‍​സി​ക് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. ഫോ​റ​ന്‍​സി​ക് ചീ​ഫ് സ​ര്‍​ജ​ന്‍ പ്ര​ഫ​സ​ര്‍ ശ​ശി​ക​ല, ഡോ. ​വ​ല്‍​സ​ല, ഡോ. ​ഷീ​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​സ്വാ​ഭാ​വി​ക​മാ​യ​തൊ​ന്നും പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യി​ല്ല. ആ​ന്ത​രി​ക അ​വ​യ​വ പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട് കി​ട്ടി​യ ശേ​ഷം തു​ട​ര്‍ അ​ന്വേ​ഷ​ണ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് തീ​രു​മാ​ന​മെ​ടു​ക്കും. പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലും ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യി​ലും ഒ​ന്നും കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ തീ​രു​മാ​നം. അ​തേ സ​മ​യം ദേ​വ​ന​ന്ദ​യു​ടെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത നി​ല​നി​ല്‍​ക്കെ, കു​ട്ടി ഇ​തു​വ​രെ ആ​രോ​ടും പ​റ​യാ​തെ പു​റ​ത്തു​പോ​കി​ല്ലെ​ന്ന നി​ല​പാ​ട് മാ​റ്റി ബ​ന്ധു​ക്ക​ൾ. ദേ​വ​ന​ന്ദ മു​മ്പും ആ​രോ​ടും പ​റ​യാ​തെ വീ​ട്ടി​ല്‍ നി​ന്ന് ഒ​റ്റ​യ്ക്ക് ഇ​റ​ങ്ങി​പോ​യി​ട്ടു​ണ്ടെ​ന്ന് കു​ട്ടി​യു​ടെ പി​താ​വ് മാ​ധ്യ​മ​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്തി. അ​ദ്ദേ​ഹം പോ​ലീ​സി​ന് കൊ​ടു​ത്ത…

Read More

സ്കൂളിലേക്ക് പോകുകയായിരുന്ന നാ​ലാം ക്ലാ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മം; നാ​ടോ​ടി സ്ത്രീ ​പി​ടി​യി​ൽ

കൊ​ല്ലം: നാ​ലാം ക്ലാ​സു​കാ​രി​യെ സ്കൂ​ളി​നു സ​മീ​പ​ത്തു​നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ലാ​ണ് സം​ഭ​വം. നാ​ടോ​ടി സ്ത്രീ​യാ​ണ് കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ച​ത്. സ്കൂ​ളി​ലേ​ക്ക് ഒ​റ്റ​ക്ക് ന​ട​ന്നു​പോ​കു​ന്പോ​ൾ കു​ട്ടി​യെ സ്ത്രീ ​പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ കു​ട്ടി കു​ത​റി​യോ​ടി അ​ടു​ത്ത വീ​ട്ടി​ൽ അ​ഭ​യം തേ​ടി. സം​ഭ​വ​ത്തി​ൽ പൊ​ള്ളാ​ച്ചി സ്വ​ദേ​ശി​നി​യാ​യ ജ്യോ​തി​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. തു​റ​യി​ൽ​കു​ന്ന് എ​സ്എ​ൽ​യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യെ​യാ​ണ് നാ​ടോ​ടി സ്ത്രീ ​ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ചതെന്ന് പോലീസ് പറഞ്ഞു.

Read More

തൊ​ഴി​ലാ​ളി വ​ർ​ഗസം​സ്കാ​രം സിപിഎ​മ്മി​ന് ന​ഷ്ട​പ്പെ​ട്ടുവെന്ന് എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ

ചാ​ത്ത​ന്നൂ​ർ: തൊ​ഴി​ലാ​ളി വ​ർ​ഗ്ഗ സം​സ്കാ​രം സിപിഎ​മ്മി​ന് ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യും സ്വ​കാ​ര്യ മൂ​ല​ധ​ന വ്യ​ക്തി​ക​ളു​ടെ താ​ല്പ​ര്യം സം​ര​ക്ഷി​ക്ക​ന്ന പാ​ർ​ട്ടി​യാ​യി സിപിഎംമാ​റി​യെ​ന്നും എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ. എം.​പി.​ ആ​ർ​എ​സ്പി​മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സ് ചാ​ത്ത​ന്നൂ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയായിരുന്നുഅ​ദ്ദേ​ഹം. അ​ധോ​ലോ​ക സം​ഘ​ങ്ങ​ളു​ടെ കൈ​യി​ൽ ഭ​ര​ണം കി​ട്ടി​യ പോ​ലെ​യാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി​യു ഡി.​ജി.​പി.​യും മു​ഖ്യ​മ​ന്ത്രി​യും അ​ട​ങ്ങു​ന്ന മൂ​വ​ർ സം​ഘ​ത്തി​ന്റെ പ്ര​വ​ർ​ത്ത​നം’.​ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സ​ക​ല ഇ​ട​പാ​ടു​ക​ളി​ലും അ​ഴി​മ​തി​യാ​ണ്.​ ബി.​ജെ.​പി.​യു​മാ​യി ഇ​പ്പോ​ഴും ര​ഹ​സ്യ​മാ​യ ബ​ന്ധ​വം പു​ല​ർ​ത്തു​ന്ന പാ​ർ​ട്ടി​യാ​ണ് സിപിഎം.​ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​മ്മി​ലു​ള്ള ര​ഹ​സ്യ​മാ​യ രാ​ഷ്ട്രീ​യ ബ​ന്ധം അ​ര​ക്കി​ട്ടു​റ​പ്പി​ക്കു​ന്ന​തി​നു​ള്ള പാ​ല​മാ​ണ് ഡി.​ജി.​പി. ലോ​ക് നാ​ഥ് ബെ​ഹ്റ​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ദേ​ശീ​യ സ​മി​തി അം​ഗം ജി.​രാ​ജേ​ഷ്പ്ര​സാ​ദ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പ്ലാ​ക്കാ​ട് ടി​ങ്കു, കെ.​പി.​സി.​ഹ.​അം​ഗം​നെ​ടു​ങ്ങോ​ലം ര​ഘു, ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കൈ​പ്പു​ഴ റാം ​മോ​ഹ​ൻ, മു​സ്ലിം ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി സു​ൾ​ഫി​ക്ക​ർ സ​ലാം, കു​രി​പ്പു​ഴ മോ​ഹ​ന​ൻ, ഷാ​ലു .പി…

Read More

പാ​രി​പ്പ​ള്ളി​യു​ടെ വി​ക​സ​ന മോ​ഹ​ങ്ങ​ൾ… അ​തി​രു​ക​ളി​ല്ലാ​ത്ത ആ​കാ​ശം പോ​ലെ

പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ : ജി​ല്ല​യു​ടെ തെ​ക്ക​ൻ അ​തി​ർ​ത്തി​യാ​യ പാ​രി​പ്പ​ള്ളി ഏ​റ്റ​വും പ്ര​ധാ​ന കേ​ന്ദ്ര​മാ​ണ്. കി​ഴ​ക്ക​ൻ മ​ല​യോ​ര​ങ്ങ​ളി​ൽ നി​ന്നു​ള്ള വാ​ണി​ജ്യ വി​ഭ​വ​ങ്ങ​ൾ പ്ര​ധാ​ന​മാ​യും എ​ത്തി​ച്ചേ​രു​ന്ന​ത് പാ​രി​പ്പ​ള്ളി​യി​ലൂ​ടെ​യാ​ണ്. കാ​ർ​ഷി​ക മേ​ഖ​ല കൂ​ടി​യാ​യി​രു​ന്ന പാ​രി​പ്പ​ള്ളി​യി​ൽ നി​റം മ​ങ്ങാ​ത്ത ഓ​ർ​മ്മ​ക​ളു​മാ​യി കാ​ള​ച്ച​ന്ത എ​ന്ന​റി​യ​പ്പെ​ടു​ന്ന വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ വി​പ​ണ​ന കേ​ന്ദ്ര​മു​ണ്ടാ​യി​രു​ന്നു .ജി​ല്ലാ തി ​ർ​ത്തി ​ക​ട​ന്നെ​ത്തു​ന്ന ക​ർ​ഷ​ക​രു​ടെ പ്ര​ധാ​ന വ​ള​ർ​ത്തു​മൃ​ഗ കൈ​മാ​റ്റ കേ​ന്ദ്ര​വും വാ​ണി​ജ്യ വി​ള​ക​ളു​ടെ വി​ല്പ​ന കേ​ന്ദ്ര​വു​മാ​യി​രു​ന്നു കാ​ള​ച്ച​ന്ത .ഇ​ന്ന് ഇ​ത് ഓ​ർ​മ്മ​ക​ളി​ൽ മാ​ത്രം. പാ​രി​പ്പ​ള്ളി​യു​ടെ ന​ഷ്ട സ്മൃ​തി​ക​ളി​ൽ, വാ​ണി​ജ്യ, വ്യ​വ​സാ​യ ഉ​ല്പ​ന്ന വി​പ​ണ​ന​ങ്ങ​ൾ കാ​ള​ച്ച​ന്ത​യു​ടെ അ​പ്ര​ത്യ​ക്ഷ​ത​യോ​ടെ ഓ​ർ​മ്മ​ക​ളി​ലാ​യി .ഒ​പ്പം ന​ഷ്ട​പ്പെ​ട്ട​ത് വി​പ​ണ​ന സാ​ദ്ധ്യ​ത​ക​ളി​ലൂ​ടെ ഉ​ണ്ടാ​യി​കൊ​ണ്ടി​രു​ന്ന വ​രു​മാ​ന ന​ഷ്ട​വും അ​തു​വ​ഴി ഉ​ണ്ടാ​യി​രു​ന്ന പ്ര​താ​പ​വും അ​ന്യ​മാ​യി. കാ​ലം മാ​റി. ക​ഥ മാ​റി. പാ​രി​പ്പ​ള്ളി​യു​ടെ പ്ര​താ​പ​ത്തി​ലേ​യ്ക്ക് പു​തി​യ ധാ​ര​ക​ൾ ക​ട​ന്നു വ​ന്നു. വാ​ണി​ജ്യ വ്യ​വ​സാ​യ മേ​ഖ​ല​ക​ൾ​ക്ക് പു​തി​യ മു​ഖം.​ആ​ധു​നി​ക മു​ഖം.​പാ​ര​മ്പ​ര്യ​ത്തെ അ​വ​ഗ​ണി​ച്ചു കൊ​ണ്ടു​ള്ള ഈ ​പു​ത്ത​ൻ…

Read More

ജോ​ലി ത​ന്നെ ഇ​ല്ലാ​താ​ക്കും! സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി; ലോ​ക്ക​ല്‍​ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ കേ​സ്

ആ​ര്യ​ങ്കാ​വ് : സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രി​യാ​യ സ്ത്രീ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി എ​ന്ന പ​രാ​തി​യി​ല്‍ സി​പി​ഐ ലോ​ക്ക​ല്‍​ക​മ്മി​റ്റി സെ​ക്ര​ട്ട​റി​ക്ക് എ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. സി​പി​ഐ ക​ഴു​തു​രു​ട്ടി ലോ​ക്ക​ല്‍​ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യും പു​ന​ലൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​വും, ആ​ര്യ​ങ്കാ​വ് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​യ പി ​ബി അ​നി​മോ​നെ​തി​രെ​യാ​ണ് തെ​ന്മ​ല പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. 2019 സെ​പ്റ്റം​ബ​റി​ല്‍ ജോ​ലി സം​ബ​ന്ധ​മാ​യ കാ​ര്യ​ത്തി​നാ​യി ആ​ര്യ​ങ്കാ​വി​ലെ ബാ​ങ്കി​ൽ എ​ത്തി​യ ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​രി​യോ​ട് അ​നി​മോ​ൻ ക​യ​ർ​ത്തു സം​സാ​രി​ക്കു​ക​യും മോ​ശം ഭാ​ഷ​യി​ൽ അ​ധി​ക്ഷേ​പി​ക്കു​ക​യും ച​യ്തു​വെ​ന്നാ​ണ് പ​രാ​തി. പ​രാ​തി​യു​മാ​യി തെ​ന്മ​ല പോ​ലീ​സി​ല്‍ എ​ത്തി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​കാ​തി​രു​ന്ന​തോ​ടെ പ​രാ​തി​ക്കാ​രി ഡി​ജി​പി​ക്ക് വീ​ണ്ടും പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ഡി​ജി​പി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​പ്പോ​ള്‍ തെ​ന്മ​ല പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ത​ന്നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി, യോ​ഗം കൂ​ടി അ​ധി​ക്ഷേ​പി​ച്ചു തു​ട​ങ്ങി നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ളാ​ണ് അ​നി​മോ​നെ​തി​രെ…

Read More

രഹസ്യ വിവരം സത്യമായിരുന്നു; ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ മ​ദ്യ​പി​ച്ചു​കൊ​ണ്ടി​രു​ന്ന എ​സ്ഐ പൊക്കി പോലീസ്; രണ്ടുപേർ ഓടിരക്ഷപ്പെട്ടു

കൊ​ട്ടാ​ര​ക്ക​ര : ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ മ​ദ്യ​പി​ച്ചു​കൊ​ണ്ടി​രു​ന്ന എ​സ്ഐ അ​റ​സ്റ്റി​ൽ. എസ് ഐ സ​ലിം ആണ് അ​റ​സ്റ്റി​ലായത്. കൊ​ല്ലം റൂ​റ​ൽ എ​സ്പി​ക്ക് ഇ​ന്ന​ലെ രാ​ത്രി​യി​ൽ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്പി നി​യോ​ഗി​ച്ച പ്ര​ത്യേ​ക പ​രി​ശോ​ധ​നാ​സം​ഘ​മാ​ണ് ഇന്നലെ രാത്രി കൊ​ട്ടാ​ര​ക്ക​ര ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ​നി​ന്ന് എ​സ്ഐ​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റ് ര​ണ്ടു​പേ​ർ ഓ​ടി​ര​ക്ഷ​പെ​ട്ടു. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കി​യ എ​സ്ഐ​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് സം​ഘം അ​റി​യി​ച്ചു. പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ഭാ​ര​വാ​ഹി​കൂ​ടി​യാ​ണ് എ​സ്ഐ സലിം.

Read More

വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കി​ടെ ഓടിര​ക്ഷ​പെ​ട്ട ക​ഞ്ചാ​വ് കേ​സ് പ്ര​തി പി​ടി​യി​ല്‍

കു​ണ്ട​റ: വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ട അ​ന്ത​ർ​സം​സ്ഥാ​ന ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​ രാ​ഹു​ലി (22)നെ ​കു​ണ്ട​റ പോ​ലീ​സ് പി​ടി​കൂ​ടി. ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്ന് ക​ഞ്ചാ​വ് എ​ത്തി​ച്ച് വി​ൽ​പ്പ​ന​യ്ക്ക് ത​യ്യാ​റെ​ടു​ക്കു​ന്ന​തി​നി​ടെപോ​ലീ​സ് പി​ടി​യി​ലാ​യ നാ​ലം​ഗ​സം​ഘ​ത്തി​ലെ രാ​ഹു​ൽ ഓടിരക്ഷപെടുകയായിരുന്നു. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ല​ങ്ങ് അ​ഴി​ച്ച​തോ​ടെ രാ​ഹു​ൽ ആ​ശു​പ​ത്രി​ക്ക് പു​റ​ത്തേ​ക്ക് ഓ​ടു​ക​യാ​യി​രു​ന്നു.​ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി കൊ​ണ്ടു​പോ​കു​മ്പോ​ൾ ര​ണ്ട് പൊ​ലീ​സു​കാ​രും ഡ്രൈ​വ​റും മാ​ത്ര​മാ​ണ് പ്ര​തി​ക​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്. ആ​ശു​പ​ത്രി ക്വാ​ർ​ട്ടേ​ഴ്‌​സി​ന​ക​ത്തു​കൂ​ടി ഓടിയ പ്രതി ആ​ൽ​ത്ത​റ​മു​ക​ൾ, ത​ണ്ണി​ക്കോ​ട് വ​ഴി പൊ​ട്ടി​മു​ക്കി​ൽ നി​ർ​മ്മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലേ​ക്ക് ക​ട​ന്നു. പ്ര​തി​യു​ടെ പി​ന്നാ​ലെ പൊ​ലീ​സ് എ​ത്തി​യെ​ങ്കി​ലും ര​ക്ഷ​പ്പെ​ട്ടു. തി​രു​വ​ന​ന്ത​പു​രം, ഇ​ര​വി​പു​രം, കു​ണ്ട​റ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി ക​ഞ്ചാ​വ് കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് രാ​ഹു​ൽ.​ കു​ണ്ട​റ സി.​ഐ ജ​യ​കൃ​ഷ്ണ​ന് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കു​ണ്ട​റ ആ​ശു​പ​ത്രി​മു​ക്ക് ഭാ​ഗ​ത്ത്‌ വെ​ച്ച് പ്ര​തി​യെ പി​ടി​കൂ​ടുകയായിരുന്നു.

Read More

കടയ്ക്കലില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനി നിരന്തരമായ പീഡനത്തിന് ഇരയായി! പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ക​ട​യ്ക്ക​ല്‍ : ക​ട​യ്ക്ക​ലി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി നി​ര​ന്ത​ര​മാ​യ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് വി​ധേ​യ​മാ​യി​രു​ന്ന​താ​യി പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്. ഒ​രു​മാ​സം മു​മ്പാ​ണ് ദ​ളി​ത്‌ വി​ദ്യാ​ര്‍​ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​ത്. വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​ത്. ക​ട​യ്ക്ക​ല്‍ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലേ​ക്ക് അ​യ​ക്കു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ നി​ന്നും ല​ഭി​ച്ച പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലാ​ണ് കു​ട്ടി ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി എ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. ഈ ​വ​ര്‍​ഷം ജ​നു​വ​രി 23-നാ​ണ് പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍ പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത് ഒ​രു മാ​സം പി​ന്നി​ടു​മ്പോ​ഴും കേ​സി​ലെ പ്ര​തി​ക​ളെ​യോ സൂ​ച​ന​യോ ക​ണ്ടെ​ത്താ​ന്‍ ക​ട​യ്ക്ക​ല്‍ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. സം​ശ​യ​ത്തി​ന്‍റെ പേ​രി​ല്‍ ചി​ല​രെ​യൊ​ക്കെ ചോ​ദ്യം ചെ​യ്ത​തൊ​ഴി​ച്ചാ​ല്‍ കാ​ര്യ​മാ​യ പു​രോ​ഗ​തി​യൊ​ന്നും അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​നി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. പു​ന​ലൂ​ര്‍ ഡി​വൈ​എ​സ്പി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ക​ട​യ്ക്ക​ല്‍ സി​ഐ​യാ​ണ് ഇ​പ്പോ​ള്‍ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍…

Read More

അച്ഛന്‍ അമ്മയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയുമായി താമസം തുടങ്ങിയത് ചോദ്യം ചെയ്തു; മകന്റെ മുഖത്ത് ആസിഡ് ഒഴിച്ചു; പിതാവും മുത്തച്ഛനും പിടിയില്‍

തെ​ന്മ​ല : സ്വ​ന്തം കൊ​ച്ചു മ​ക​ന് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തി​യ മു​ത്ത​ച്ഛ​നും പി​താ​വും പി​ടി​യി​ല്‍. തെ​ന്മ​ല ഒ​റ്റ​ക്ക​ൽ പാ​റ​ക്ക​ട​വി​ൽ നെ​ല്ലി​ക്ക​ൽ വീ​ട്ടി​ൽ വാ​സു, അ​നി​ൽ എ​ന്നി​വ​രാ​ണ് തെ​ന്മ​ല പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. വാ​സു​വി​ന്‍റെ കൊ​ച്ചു​മ​ക​നും അ​നി​ലി​ന്‍റെ മ​ക​നു​മാ​യ ഇ​രു​പ​ത്തി​നാ​ലു​കാ​ര​ൻ സു​ജി​ത്തി​ന്‍റെ മു​ഖ​ത്താ​ണ് ആ​സി​ഡ് കൊ​ണ്ട് ആ​ക്ര​മി​ച്ച​ത്. മു​ഖ​ത്തു പൊ​ള്ള​ലേ​റ്റ സു​ജി​ത് പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ളാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് ഭാ​ഷ്യം ഇ​ങ്ങ​നെ: സു​ജി​ത്തി​ന്‍റെ അ​ച്ഛ​ൻ ഭാ​ര്യ​യു​മാ​യി പി​രി​ഞ്ഞു ക​ഴി​യു​ക​യും, മ​റ്റൊ​രു സ്ത്രീ​യു​മാ​യി താ​മ​സം തു​ട​ങ്ങു​ക​യും ചെ​യ്തി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ച്ഛ​നും മ​ക​നു​മാ​യി തെ​റ്റി പി​രി​യു​ക​യും വൈ​രാ​ഗ്യ​ത്തി​ൽ എ​ത്തു​ക​യും ചെ​യ്തു. സം​ഭ​വം ന​ട​ന്ന ദി​വ​സം രാ​വി​ലെ അ​നി​ലും മ​ക​ൻ സു​ജി​ത്തും മ​റ്റൊ​രു മ​ക​നാ​യ അ​ജി​ത്തും ത​മ്മി​ൽ കൂ​ട്ട ത​ല്ലു​ണ്ടാ​വു​ക​യും ഇ​തി​നി​ട​യി​ൽ വ​ന്ന അ​നി​ലി​ന്‍റെ…

Read More

സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഒന്നും ചെയ്യാനായില്ല; വീടിനുള്ളിൽ ഉറങ്ങിക്കിടന്ന എൽകെജി വിദ്യാർഥി പാമ്പ് കടിയേറ്റു മരിച്ചു

കൊ​ട്ടാ​ര​ക്ക​ര: വീ​ടി​നു​ള്ളി​ൽ ഉറങ്ങിക്കിടക്കുകയായിരുന്ന അ​ഞ്ച് വ​യ​സുകാ​ര​ൻ പാ​മ്പിന്‍റെ ക​ടി​യേ​റ്റു മ​രി​ച്ചു. പു​ത്തൂ​ർ മാ​വ​ടി​യി​ൽ മ​ണി​മ​ന്ദി​ര​ത്തി​ൽ ശി​വ​ജി​ത്ത് (5) ആ​ണ് മ​ര​ിച്ചത്. ഇന്നു പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത ഒ​റ്റ​മു​റി വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കിട​ക്കു​മ്പോ​ഴാ​ണ് പാ​മ്പ് ക​ടി​യേ​ൽ​ക്കു​ന്ന​ത്.​ ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ നി​ർ​ദ്ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.​ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ​യാ​ണ് കു​ട്ടി മ​രി​ക്കു​ന്ന​ത്.​ മാ​വ​ടി മ​ണി​മ​ന്ദി​രം മ​ണി​ക്കു​ട്ട​ൻ -പ്ര​സ​ന്ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ശി​വ​ജി​ത്‌.​ ശി​വ​ഗം​ഗ സ​ഹോ​ദ​രി​യാ​ണ്. പൂ​വ​റ്റൂ​ർ വെ​സ്റ്റ് ഗ​വ.​എ​ൽ പി ​സ്കൂ​ളി​ൽ എ​ൽ കെ ​ജി വി​ദ്യാ​ർ​ത്ഥി​യാ​ണ് ശി​വ​ജി​ത്‌.​

Read More