പ​രി​മി​തി​ക​ളെ പാ​ടി​ത്തോ​ല്പി​ച്ച ആ​ദി​ത്യ​ന് ത​ണ​ലാ​യി എം​പി​യു​ടെ കാ​രു​ണ്യ​ഹ​സ്തം

കൊ​ല്ലം: ഓ​സ്റ്റി​യോ​ജ​നി​സി​സ് ഇ​മ്പ​ർ​ഫെ​ക്ട് എ​ന്ന അ​പൂ​ർ​വ രോ​ഗാ​വ​സ്ഥ​യെ ത​ന്‍റെ അ​സാ​ധാ​ര​ണ പ്ര​തി​ഭ കൊ​ണ്ട് അ​തി​ജീ​വി​ച്ച് രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യി മാ​റി​യ ബാ​ല​പ്ര​തി​ഭ ആ​ദി​ത്യ സു​രേ​ഷി​ന് ഇ​നി സ്വ​പ്ന​ങ്ങ​ളി​ലേ​ക്ക് വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കാം. ആ​ദി​ത്യ​യു​ടെ ഏ​റെ​നാ​ള​ത്തെ ആ​ഗ്ര​ഹ​മാ​യി​രു​ന്ന അ​ത്യാ​ധു​നി​ക ഇ​ല​ക്ട്രോ​ണി​ക് വീ​ൽ​ചെ​യ​ർ പി.​വി. അ​ബ്ദു​ൾ​വ​ഹാ​ബ് എം​പി സ​ഫ​ല​മാ​ക്കി.​പ്ര​ധാ​ൻ മ​ന്ത്രി രാ​ഷ്ട്രീ​യ ബാ​ൽ പു​ര​സ്കാ​രം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ദേ​ശീ​യ-​അ​ന്ത​ർ​ദേ​ശീ​യ ബ​ഹു​മ​തി​ക​ൾ സ്വ​ന്ത​മാ​ക്കി​യ ആ​ദി​ത്യ​നെ രാ​ഷ്ട്ര​പ​തി​യു​ടെ അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ലാ​ണ് പി.​വി. അ​ബ്ദു​ൽ വ​ഹാ​ബ് എം​പി പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ത​ന്‍റെ ആ​ഗ്ര​ഹം എ​ന്താ​ണെ​ന്ന് എം​പി ചോ​ദി​ച്ച​പ്പോ​ൾ ഭാ​രം കു​റ​ഞ്ഞ ഒ​രു ഇ​ല​ക്ട്രോ​ണി​ക് വീ​ൽ​ചെ​യ​ർ വേ​ണ​മെ​ന്ന ആ​വ​ശ്യം ആ​ദി​ത്യ​ൻ മു​ന്നോ​ട്ടു​വ​യ്ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് എം​പി ഫ​ണ്ടി​ൽ നി​ന്ന് അ​ഞ്ചു ല​ക്ഷം അ​നു​വ​ദി​ക്കു​ക​യും സാ​മൂ​ഹ്യ​ക്ഷേ​മ വ​കു​പ്പ് വ​ഴി വീ​ൽ​ചെ​യ​ർ ല​ഭ്യ​മാ​ക്കു​ക​യു​മാ​യി​രു​ന്നു. എ​ഡി എം.​ജി.​നി​ർ​മ​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ് ലിം ​ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് യൂ​നു​സ്, ജി​ല്ലാ ജ​ന​റ​ൽ…

Read More

തി​രു​ന​ല്‍​വേ​ലി-​മം​ഗ​ലാ​പു​രം എ​ക്സ്പ്ര​സ്; കേ​ര​ളം വ​ഴി ഒ​രു ദീ​ര്‍​ഘ​ദൂ​ര ട്രെ​യി​ന്‍ കൂ​ടി അ​നു​വ​ദി​ച്ച് റെ​യി​ല്‍​വേ

പ​ര​വൂ​ര്‍: കേ​ര​ളം വ​ഴി പു​തു​താ​യി ഒ​രു ദീ​ര്‍​ഘ​ദൂ​ര ട്രെ​യി​ന്‍ സ​ര്‍​വീ​സ് കൂ​ടി അ​നു​വ​ദി​ച്ച് റെ​യി​ല്‍​വേ. തി​രു​ന​ല്‍​വേ​ലി-​മം​ഗ​ലാ​പു​രം ജം​ഗ്ഷ​ന്‍ പ്ര​തി​വാ​ര എ​ക്‌​സ്പ്ര​സ് ആ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. ട്രെ​യി​ന്‍ ന​മ്പ​ര്‍ 16707/16708 തി​രു​നെ​ല്‍​വേ​ലി-​മം​ഗ​ലാ​പു​രം വീ​ക്കി​ലി എ​ക്‌​സ്പ്ര​സ് എ​ല്ലാ ബു​ധ​നാ​ഴ്ച​യും ഉ​ച്ച​ക​ഴി​ഞ്ഞ് 3 45 ന് ​തി​രു​നെ​ല്‍​വേ​ലി​യി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട പി​റ്റേ​ദി​വ​സം രാ​വി​ലെ 6.55 മം​ഗ​ലാ​പു​രം ജം​ഗ്ഷ​നി​ല്‍ എ​ത്തി​ച്ചേ​രും തി​രി​ച്ചു​ള്ള സ​ര്‍​വീ​സ് വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് മം​ഗ​ലാ​പു​രം ജം​ഗ്ഷ​നി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട് വെ​ള്ളി രാ​വി​ലെ 7:45ന് ​തി​രു​നെ​ല്‍​വേ​ലി​യി​ല്‍ എ​ത്തും തി​രു​നെ​ല്‍​വേ​ലി, കോ​വി​ല്‍​പ​ട്ടി, സാ​ത്തൂ​ര്‍, വി​രു​ദ് ന​ഗ​ര്‍, മ​ധു​രൈ, ഡി​ണ്ടു​ക്ക​ല്‍, ഒ​ട്ട​ന്‍​ച​ത്രം, പ​ഴ​നി, ഉ​ട​മ​ല​പേ​ട്ട, പൊ​ള്ളാ​ച്ചി, കൊ​ല്ലം​കോ​ട്, പാ​ല​ക്കാ​ട് ടൗ​ണ്‍, പാ​ല​ക്കാ​ട് ജം​ഗ്ഷ​ന്‍, ഷോ​ര്‍​ണൂ​ര്‍ ജം​ഗ്ഷ​ന്‍, തി​രൂ​ര്‍, കോ​ഴി​ക്കോ​ട്, വ​ട​ക​ര, ത​ല​ശേ​രി, ക​ണ്ണൂ​ര്‍, കാ​ഞ്ഞ​ങ്ങാ​ട്, കാ​സ​ര്‍​കോ​ട്, മം​ഗ​ലാ​പു​രം ജം​ഗ്ഷ​ന്‍ എ​ന്നി​വ​യാ​ണ് സ്റ്റോ​പ്പു​ക​ള്‍. ഈ ​വ​ണ്ടി​യു​ടെ പ്രാ​ഥ​മി​ക മെ​യി​ന്‍റ​ന​ന്‍​സ് തി​രു​നെ​ല്‍​വേ​ലി​യി​ല്‍ ആ​ണ് ന​ട​ക്കു​ക. മ​ധു​ര ഡി​വി​ഷ​ന്‍റെ…

Read More

ജ​യി​ലു​ക​ളി​ൽ ആ​ഴ്ച​യി​ൽ ര​ണ്ടു​ദി​നം ത​ട​വു​കാ​ർ​ക്ക് ഇ​നി മ​ത്സ്യ​വി​രു​ന്ന്; കൗ​ണ്ട​റു​ക​ൾ വ​ഴി മീ​ൻ അ​ച്ചാ​ർ വി​ൽ​പ്പ​ന​യും

പ​ര​വൂ​ര്‍: കേ​ര​ള​ത്തി​ലെ ജ​യി​ലു​ക​ളി​ല്‍ ത​ട​വു​കാ​ര്‍​ക്ക് ന​ല്‍​കു​ന്ന ഭ​ക്ഷ​ണ മെ​നു​വി​ല്‍ പ​രി​ഷ്‌​കാ​ര​വു​മാ​യി ജ​യി​ല്‍ വ​കു​പ്പ്. ഇ​നി മു​ത​ല്‍ ആ​ഴ്ച​യി​ല്‍ ര​ണ്ടു​ദി​വ​സം ത​ട​വു​കാ​ര്‍​ക്ക് രു​ചി​ക​ര​മാ​യ മ​ത്സ്യ​വി​ഭ​വ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കും. ഇ​തി​നാ​യി സം​സ്ഥാ​ന​ത്തെ 57 ജ​യി​ലു​ക​ളി​ലേ​ക്കും മ​ത്സ്യ​ഫെ​ഡ് നേ​രി​ട്ട് മ​ത്സ്യം എ​ത്തി​ക്കു​ന്ന​തി​നു​ള്ള ധാ​ര​ണാ​പ​ത്ര​ത്തി​ല്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ഒ​പ്പി​ട്ടു. ഏ​പ്രി​ല്‍ ഒ​ന്ന് മു​ത​ല്‍ പ​ദ്ധ​തി നി​ല​വി​ല്‍ വ​രും. ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ഗു​ണ​മേ​ന്മ​യു​ള്ള മ​ത്സ്യം ല​ഭ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. മ​ത്തി, അ​യ​ല, ചൂ​ര എ​ന്നി​വ​യാ​ണ് ജ​യി​ല്‍ വ​കു​പ്പ് മെ​നു​വി​നാ​യി അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഫി​ഷിം​ഗ് ഹാ​ര്‍​ബ​റു​ക​ളി​ല്‍ നി​ന്ന് ശേ​ഖ​രി​ക്കു​ന്ന മീ​ന്‍ ക​റി​ക്ക​ഷ​ണ​ങ്ങ​ളാ​യി വൃ​ത്തി​യാ​ക്കി ശീ​തീ​ക​ര​ണ വാ​ഹ​ന​ങ്ങ​ളി​ല്‍ നേ​രി​ട്ട് ജ​യി​ലു​ക​ളി​ല്‍ എ​ത്തി​ക്കും. ക​റി​ക്ക​ഷ​ണ​ങ്ങ​ളാ​യി ല​ഭി​ക്കു​ന്ന​ത് ജ​യി​ലു​ക​ളി​ലെ പാ​ച​ക​ക്കാ​ര്‍​ക്കും വ​ലി​യ ആ​ശ്വാ​സ​മാ​കും. നി​ല​വി​ല്‍ ജ​യി​ലു​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ​ണ​ത്തി​ന്‍റെ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​പു​തി​യ ക്ര​മീ​ക​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ത​ട​വു​കാ​ര്‍​ക്ക് പോ​ഷ​ക​സ​മ്പു​ഷ്ട​മാ​യ ആ​ഹാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം മ​ത്സ്യ​ഫെ​ഡി​ന്‍റെ വ​രു​മാ​നം വ​ര്‍​ധി​പ്പി​ക്കാ​നും ഈ…

Read More

ടോ​ൾ പ്ലാ​സ​ക​ളു​ടെ നി​യ​ന്ത്ര​ണം ഇ​നി വ​നി​ത​ക​ളു​ടെ കൈ​ക​ളി​ലേ​ക്ക്; നി​യ​മി​ത​രാ​യ​ത് 5,100 സ്ത്രീ​ക​ൾ

പ​ര​വൂ​ര്‍: രാ​ജ്യ​ത്തെ ദേ​ശീ​യ​പാ​ത​ക​ളി​ലും എ​ക്‌​സ്പ്ര​സ് വേ​ക​ളി​ലു​മു​ള്ള ടോ​ള്‍ പ്ലാ​സ​ക​ളു​ടെ നി​യ​ന്ത്ര​ണം ഇ​നി വ​നി​ത​ക​ളു​ടെ കൈ​ക​ളി​ലേ​ക്ക്.സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള 1,140 ടോ​ള്‍ പ്ലാ​സ​ക​ളി​ലാ​യി 5,100-ല​ധി​കം വ​നി​താ ജീ​വ​ന​ക്കാ​രെ നാ​ഷ​ണ​ല്‍ ഹൈ​വേ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (എ​ന്‍​എ​ച്ച്എ​ഐ) വി​ന്യ​സി​ച്ചു. പ​ക​ല്‍ ഷി​ഫ്റ്റു​ക​ളി​ല്‍ ടോ​ള്‍ ബൂ​ത്തു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​ണ് വ​നി​ത​ക​ളെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ലിം​ഗ​പ​ര​മാ​യ സ​മ​ത്വം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നൊ​പ്പം ടോ​ള്‍ പ്ലാ​സ​ക​ളി​ലെ സേ​വ​ന വി​ത​ര​ണം കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​ണ് ഈ ​നീ​ക്ക​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് റോ​ഡ് ഗ​താ​ഗ​ത-​ഹൈ​വേ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. പ്ര​ധാ​ന വ്യ​വ​സാ​യ അ​സോ​സി​യേ​ഷ​നു​ക​ളു​മാ​യും ടോ​ള്‍ പ്ലാ​സ ഓ​പ്പ​റേ​റ്റ​ര്‍​മാ​രു​മാ​യും ന​ട​ത്തി​യ വി​ശ​ദ​മാ​യ ച​ര്‍​ച്ച​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് എ​ന്‍​എ​ച്ച്എ​ഐ ഈ ​സു​പ്ര​ധാ​ന തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഹൈ​വേ ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ, നാ​ഷ​ണ​ല്‍ ഹൈ​വേ​സ് ബി​ല്‍​ഡ​ര്‍ ഫെ​ഡ​റേ​ഷ​ന്‍ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ള്‍ ടോ​ള്‍ പി​രി​വി​നാ​യി പ​ക​ല്‍ ഷി​ഫ്റ്റു​ക​ളി​ല്‍ വ​നി​താ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കു​ന്ന​തി​നെ ഏ​ക​ക​ണ്ഠ​മാ​യി പി​ന്തു​ണ​ച്ചു. നി​ല​വി​ല്‍ വി​ന്യ​സി​ച്ചി​ട്ടു​ള്ള 5000 ല്‍ ​അ​ധി​കം…

Read More

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം; പ​ച്ച​ക്ക​റി ക​യ​റ്റു​മ​തി ത​ട​സ​പ്പെ​ട്ടു: വ​ൻ വി​ല​യി​ടി​വി​നു സാ​ധ്യ​ത

പ​ര​വൂ​ർ: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കു​ന്ന​തോ​ടെ സം​സ്ഥാ​ന​ത്ത് നി​ന്ന് ഗ​ൾ​ഫി​ലേ​ക്കു​ള്ള പ​ഴം-​പ​ച്ച​ക്ക​റി ക​യ​റ്റു​മ​തി ത​ട​സ​പ്പെ​ട്ടു. നി​ല​വി​ൽ കോ​ഴി​ക്കോ​ട്, നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തിൽ വ​ൻ തോ​തി​ൽ അവ കി​ട​ക്കു​ക​യാ​ണ്.ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​യ​റ്റു​മ​തി​ക്കാ​യി ശേ​ഖ​രി​ച്ച പ​ച്ച​ക്ക​റി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ കേ​ര​ള​ത്തി​ലെ പ്രാ​ദേ​ശി​ക മാ​ർ​ക്ക​റ്റി​ൽ വി​റ്റ​ഴി​ക്കു​ക​യേ നി​വ​ർ​ത്തി​യു​ള്ളൂ. അ​ങ്ങ​നെ​യെ​ങ്കി​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ സം​സ്ഥാ​ന​ത്ത് പ​ഴം – പ​ച്ച​ക്ക​റി വി​ല​യി​ൽ വ​ൻ ഇ​ടി​വു​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ക​യ​റ്റു​മ​തി​യി​ൽ ത​ട​സം തു​ട​രു​ക​യാ​ണ​ങ്കി​ൽ ഇ​വ നാ​ട്ട​ിൻ​പു​റ​ങ്ങ​ളി​ലെ വി​പ​ണി​ക​ളി​ൽ വി​റ്റ​ഴി​ക്കാ​ൻ ത​ന്നെ​യാ​ണ് ക​യ​റ്റു​മ​തി​ക്കാ​രു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും തീ​രു​മാ​നം. ഇ​വി​ടെ നി​ന്നു​ള്ള പ​ച്ച​ക്ക​റി​ക​ളു​ടെ വ​ലി​യ വി​പ​ണി​യാ​ണ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ.കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും നി​ന്നു​മു​ള്ള വി​വി​ധ ത​രം പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും വ​ലി​യ തോ​തി​ലാ​ണ് ഗ​ൾ​ഫി​ലേ​ക്ക് ക​യ​റ്റി അ​യയ്​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ച​ക്ക​യ്ക്ക് ഉ​ൾ​പ്പെ​ടെ ഇ​പ്പോ​ൾ അ​വി​ടെ വ​ലി​യ ഡി​മാ​ന്‍റാണ്. ഇ​പ്പോ​ൾ യു​ദ്ധ സാ​ഹ​ച​ര്യം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നാ​ൽ വി​മാ​ന ച​ര​ക്ക് ഗ​താ​ഗ​ത​ത്തി​ൽ ഉ​ണ്ടാ​യ അ​നി​ശ്ചി​ത​ത്വ​വും…

Read More

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; ചാ​ത്ത​ന്നൂ​രി​ൽ ചൈ​ത്രാ മോ​ഹ​നും അ​ഡ്വ. ദി​ലീ​പ് കു​മാ​റി​നും സാ​ധ്യ​ത

ചാ​ത്ത​ന്നൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫും എ​ൽ ഡി ​എ​ഫും പു​തു​മു​ഖ​ങ്ങ​ളെ സ്ഥാ​നാ​ർ​ഥി​ക​ളാ​യി അ​വ​ത​രി​പ്പി​ക്കാ​ൻ സാ​ധ്യ​ത. ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ​യാ​യി മ​ണ്ഡ​ല​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തു​ന്ന ബി ​ജെ പി ​മു​മ്പ് ര​ണ്ടു ത​വ​ണ​യും മ​ത്സ​രി​ച്ച തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ബി.​ബി. ഗോ​പ​കു​മാ​റി​നെ​യാ​യി​രി​ക്കും ഇ​ത്ത​വ​ണ​യും അ​ങ്ക ത്ത​ട്ടി​ലി​റ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്ന് ത​വ​ണ​യാ​യി ഇ​ട​തു​മു​ന്ന​ണി​യു​ടെ എം​എ​ൽ​എ​യാ​യി​രു​ന്ന സി​പി​ഐ​ക്കാ​ര​നാ​യ ജി.​എ​സ്. ജ​യ​ലാ​ലി​ന് ഇ​ത്ത​വ​ണ അ​വ​സ​രം നി​ഷേ​ധി​ക്ക​പ്പെ​ടു​മെ​ന്ന് ഏ​ക​ദേ​ശം ഉ​റ​പ്പാ​യി​ട്ടു​ണ്ട്. മൂ​ന്ന് ടേം ​പൂ​ർ​ത്തി​യാ​ക്കി​യ ആ​റ് പേ​ർ​ക്ക് ഇ​നി അ​വ​സ​രം ന​ല്കേ​ണ്ട എ​ന്ന സി​പി​ഐ​യു​ടെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ന്‍റെ തീ​രു​മാ​നം പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്. ഈ ​ആ​റ് പേ​രി​ൽ ജി.​എ​സ്. ജ​യ​ലാ​ലും ഉ​ൾ​പ്പെ​ടു​ന്നു. ഇ​ന്ന് ചേ​രു​ന്ന സി​പി​ഐ സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി, സം​സ്ഥാ​ന​സ​മി​തി യോ​ഗ​ങ്ങ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന മെ​ടു​ക്കു​മെ​ന്ന​റി​യു​ന്നു. സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം ക​രീ​പ്ര ആ​ർ. രാ​ജേ​ന്ദ്ര​ൻ ചാ​ത്ത​ന്നൂ​രി​ൽ ജ​യ​ലാ​ലി​ന് പ​ക​രം…

Read More

2000 രൂ​പ നോ​ട്ടു​ക​ൾ പി​ൻ​വ​ലി​ച്ചി​ട്ട് മൂ​ന്നു​ വ​ർ​ഷം; തി​രി​ച്ചെ​ത്താ​ൻഇ​നി​യും 5,551 കോ​ടി മൂ​ല്യ​മു​ള്ള ക​റ​ൻ​സി​ക​ൾ

പ​ര​വൂ​ർ: രാ​ജ്യ​ത്ത് പി​ൻ​വ​ലി​ച്ച 2000 രൂ​പ നോ​ട്ടു​ക​ളി​ൽ ഇ​നി​യും തി​രി​ച്ചെ​ത്താ​നു​ള്ള​ത് 5,551 കോ​ടി രൂപ മൂ​ല്യ​മു​ള്ള ക​റ​ൻ​സി​ക​ൾ. റി​സ​ർ​വ് ബാങ്ക് ഏ​റ്റ​വും ഒ​ടു​വി​ൽ പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.രാ​ജ​ത്ത് 2000 രൂ​പ​യു​ടെ നോ​ട്ടു​ക​ൾ റി​സ​ർ​വ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ പ്ര​ചാ​ര​ത്തി​ൽ നി​ന്ന് പി​ൻ​വ​ലി​ച്ചി​ട്ട് മൂ​ന്ന് വ​ർ​ഷ​മാ​കാ​ൻ പോ​കു​ന്നു. 2023 മേ​യ് 19-നാ​ണ് 2000 രൂ​പ​യു​ടെ ക​റ​ൻ​സി​ക​ൾ പി​ൻ​വ​ലി​ച്ച​ത്. പി​ൻ​വ​ലി​ക്കു​ന്ന സ​മ​യ​ത്ത് 3.56 ല​ക്ഷം കോ​ടി രൂപ​യു​ടെ ക​റ​ൻ​സി​ക​ളാ​ണ് പ്ര​ചാ​ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. 2026 മാ​ർ​ച്ച് ഒ​ന്നി​ന് റി​സ​ർ​വ് ബാ​ങ്ക് പു​റ​ത്തി​റ​ക്കി​യ പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇ​തു​വ​രെ 98.44 ശ​ത​മാ​നം റോ​ട്ടു​ക​ൾ തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ട്. 5,551 കോ​ടി രൂ​പ​യു​ടെ ക​റ​ൻ​സി​ക​ൾ ഇ​നി​യും തി​രി​ച്ചെ​ത്താ​തെ അ​വ​ശേ​ഷി​ക്കു​ന്നു. റി​സ​ർ​വ് ബാ​ങ്ക് ക​ണ​ക്ക് പ്ര​കാ​രം 2000 രൂ​പ​യു​ടെ 2.78 കോ​ടി ക​റ​ൻ​സി​ക​ൾ ഇ​പ്പോ​ഴും തി​രി​ച്ചെ​ത്താ​തെ​യു​ണ്ട്. 2025 മാ​ർ​ച്ച് 31 വ​രെ ഇ​ത് 3.18 കോ​ടി​യാ​യി​രു​ന്നു. അ​തി​ന്…

Read More

ര​ണ്ട് വ​ന്ദേ സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ൾകൂ​ടി ഈ ​മാ​സം പു​റ​ത്തി​റ​ക്കും

പ​ര​വൂ​ർ: പു​തു​താ​യി ര​ണ്ട് വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​ൻ റേ​ക്കു​ക​ൾ കൂ​ടി ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ പു​റ​ത്തി​റ​ക്കാ​ൻ റെ​യി​ൽ മ​ന്ത്രാ​ല​യം. ചെ​ന്നൈ പെ​ര​മ്പൂ​രി​ലെ ഇ​ന്‍റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റ​യി​ൽ ഈ ​റേ​ക്കു​ക​ളു​ടെ നി​ർ​മാ​ണം ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. അ​വ​സാ​ന വ​ട്ട സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് ഐ​സി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. നി​ല​വി​ൽ രാ​ജ്യ​ത്ത് ര​ണ്ട് വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ൾ മാ​ത്ര​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഹൗ​റ – ഗു​വ​ഹാ​ത്തി റൂ​ട്ടി​ലാ​ണ് ഈ ​ട്രെ​യി​നു​ക​ൾ ഓ​ടു​ന്ന​ത്. രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​ൻ ആ​യ ഇ​വ 2026 ജ​നു​വ​രി 17ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത​ത്. ഈ ​സ്ലീ​പ്പ​ർ ട്രെ​യി​ൻ ചെ​ന്നൈ ഐ​സി​എ​ഫി​ൽ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത് ഭാ​ര​ത് എ​ർ​ത്ത് മൂ​വേ​ഴ്സ് ലി​മി​റ്റ​ഡാ​ണ് നി​ർ​മി​ച്ച​ത്. ഇ​തി​ൽ 11 തേ​ർ​ഡ് ഏ​സി , നാ​ല് സെ​ക്ക​ന്‍റ് ഏ​സി, ഒ​രു ഫ​സ്റ്റ് ക്ലാ​സ് ഏ​സി എ​ന്നി​വ ഉ​ൾ​പ്പെ​ടെ…

Read More

ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ൽ ഇ​നി ക​ർ​ശ​ന പ​രി​ശോ​ധ​ന ; 203 അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​രെ പി​ടി​കൂ​ടി ഐ​ആ​ർ​സി​ടി​സി

പ​ര​വൂ​ർ: ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ൽ അ​ന​ധി​കൃ​ത വി​ൽ​പ്പ​ന ന​ട​ത്തി​വ​ന്ന 203 ക​ച്ച​വ​ട​ക്കാ​രെ ഐ​ആ​ർ​സി​ടി​സി ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി പു​റ​ത്താ​ക്കി. ലൈ​സ​ൻ​സു​ള്ള ക​രാ​റു​കാ​ര​ന്‍റെ ജീ​വ​ന​ക്കാ​ർ എ​ന്ന വ്യാ​ജേ​നെ​യാ​ണ് വി​വി​ധ ട്രെ​യി​നു​ക​ളി​ൽ ഇ​ത്ര​യ​ധി​കം പേ​ർ അ​ന​ധി​കൃ​ത​മാ​യി ക​ച്ച​വ​ടം ന​ട​ത്തി വ​ന്ന​ത്.ഇ​തു സം​ബ​ന്ധി​ച്ച് വ്യാ​പ​ക പ​രാ​തി​ക​ൾ ഉ​യ​ർ​ന്നു വ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ റെ​യി​ൽ​വേ മ​ന്ത്രാ​ല​യം ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.ജ​നു​വ​രി 31 മു​ത​ൽ ഫെ​ബ്രു​വ​രി 28 വ​രെ​യാ​ണ് വ്യാ​ജ ക​ച്ച​വ​ട​ക്കാ​രെ ക​ണ്ടെ​ത്താ​ൻ ഐ​ആ​ർ​സി​ടി​സി അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​നി മു​ത​ൽ ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കാ​നാ​ണ് തീ​രു​മാ​നം. തു​ട​ർ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​ർ​ക്ക് എ​തി​രേ​യും സ്വ​കാ​ര്യ ക​രാ​റു​കാ​ർ​ക്ക് എ​തി​രെ​യും പി​ഴ ഈ​ടാ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ശി​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.പി​ടി​കൂ​ട​പ്പെ​ട്ട ക​ച്ച​വ​ട​ക്കാ​രി​ൽ ഒ​രാ​ൾ പോ​ലും യൂ​ണി​ഫോ​മി​ൽ ആ​യി​രു​ന്നി​ല്ല. ട്രെ​യി​നു​ക​ളി​ലെ ലൈ​സ​ൻ​സു​ള്ള കോ​ൺ​ട്രാ​ക്ട​ർ​മാ​രു​ടെ ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന ക്യൂ​ആ​ർ കോ​ഡ് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ളും ഇ​വ​രു​ടെ കൈ​വ​ശം…

Read More

ഉ​മ്മ​ന്‍​ചാ​ണ്ടി​യെ​പ്പോ​ലെ​യു​ള്ള ഭ​ര​ണാ​ധി​കാ​രി​ക​ള്‍ രാ​ജ്യ​ത്തി​ന് മാ​തൃ​ക; ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ല്‍ പ്രാ​ര്‍​ഥി​ച്ച് അ​യി​ഷാ പോ​റ്റി

പു​തു​പ്പ​ള്ളി : കോ​ൺ​ഗ്ര​സ് നേ​താ​വ് അ​യി​ഷാ പോ​റ്റി പു​തു​പ്പ​ള്ളി പ​ള്ളി​യി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ലെ​ത്തി പ്രാ​ർ​ഥി​ച്ചു. പു​തു​പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി​യി​ലെ​ത്തി​യാ​ണ് ക​ല്ല​റ​യി​ല്‍ മെ​ഴു​കു​തി​രി ക​ത്തി​ച്ച് പ്രാ​ര്‍​ഥി​ച്ച​ത്. രാ​വി​ലെ 9.30 നു ​പു​തു​പ്പ​ള്ളി​യി​ല്‍ എ​ത്തി​യ അ​യി​ഷാ​പോ​റ്റി ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ൽ​എ​യു​ടെ ഓ​ഫീ​സി​ല്‍ എ​ത്തി. തു​ട​ര്‍​ന്ന് ചാ​ണ്ടി ഉ​മ്മ​നോ​ടൊ​പ്പം പ​ള്ളി​യി​ലെ​ത്തി പ്രാ​ര്‍​ത്ഥി​ക്കു​ക​യാ​യി​രു​ന്നു. ഉ​മ്മ​ന്‍​ചാ​ണ്ടി​യെ​പ്പോ​ലെ​യു​ള്ള ഭ​ര​ണാ​ധി​കാ​രി​ക​ള്‍ രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ന​ഷ്ടം നി​ക​ത്താ​നാ​വാ​ത്ത​താ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ എം​എ​ൽ​എ​യാ​യി​രു​ന്ന​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​തി​ശ​യ​ത്തോ​ടെ​യാ​ണ് ക​ണ്ടി​രു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. അ​യി​ഷാ​പോ​റ്റി​യെ പു​തു​പ്പ​ള്ളി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ചാ​ണ്ടി ഉ​മ്മ​ന്‍ പ​റ​ഞ്ഞു. വി​ശു​ദ്ധ​ഗീ​വ​ർ​ഗീ​സ് സ​ഹ​ദ​യു​ടെ തി​രു​രൂ​പ​ത്തി​നു​മു​ന്നി​ലും പ്രാ​ർ​ഥി​ച്ചാ​ണ് അ​യി​ഷ പോ​റ്റി മ​ട​ങ്ങി​യ​ത്.

Read More