കേ​ര​ള പ്രൈ​വ​റ്റ് സ്കൂ​ൾ​സ് മേ​ഖ​ലാ  ക​ലോ​ത്സ​വം നാളെ മുതൽ പ​ര​വൂ​രി​ൽ;  2600-ൽ​പ്പ​രം വി​ദ്യാ​ർ​ഥി​ക​ൾ 52 ഇ​ന​ങ്ങ​ളി​ൽ മ​ത്സ​രി​ക്കും

പ​ര​വൂ​ർ: അ​സോ​സി​യേ​ഷ​ൻ ഒ​ഫ് കേ​ര​ള പ്രൈ​വ​റ്റ് സ്കൂ​ൾ​സ് കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള മേ​ഖ​ലാ ക​ലോ​ത്സ​വം നാ​ളെ​യും മ​റ്റ​ന്നാ​ളും പ​ര​വൂ​രി​ൽ ന​ട​ക്കും.കൊ​ല്ലം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ അ​സോ​സി​യേ​ഷ​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളു​ക​ളി​ൽ നി​ന്ന് 2600-ൽ​പ്പ​രം വി​ദ്യാ​ർ​ഥി​ക​ൾ 52 ഇ​ന​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ​ര​വൂ​ർ എ​സ്എ​ൻ​വി റീ​ജ​ണ​ൽ സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യം, മു​നി​സി​പ്പ​ൽ നെ​ഹ്റു പാ​ർ​ക്ക്, ഓ​ർ​ക്കി​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ഞ്ച് വേ​ദി​ക​ളി​ലാ​ണ് മ​ത്സ​രം. നാ​ളെ രാ​വി​ലെ എ​ട്ടി​ന് അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി സ​ന്തോ​ഷ് കു​മാ​ർ പ​താ​ക ഉ​യ​ർ​ത്തും. എ​സ്എ​ൻ​വി ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 8.30ന് ​ചേ​രു​ന്ന യോ​ഗ​ത്തി​ൽ കാ​ഥി​ക​ക​ൻ പ്ര​ഫ.​വ​സ​ന്ത​കു​മാ​ർ സാം​ബ​ശി​വ​ൻ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പ്രോ​ഗ്രാം ക​മ്മി​റ്റി ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ ആ​ർ.​സ​ന​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​ധീ​ർ ചെ​ല്ല​പ്പ​ൻ, ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ…

Read More

കു​ള​ത്തു​പ്പു​ഴ പ​ഞ്ചാ​യ​ത്ത്‌ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ ഫ്ല​ക്സ് ബോ​ര്‍​ഡു​ക​ള്‍ നി​രോ​ധി​ച്ചു

കു​ള​ത്തു​പ്പു​ഴ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ​രി​ധി​യി​ലെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ ഫ്ല​ക്സ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത് നി​രോ​ധി​ച്ച​താ​യി സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഹൈ​ക്കോ​ട​തി വി​ധി​യു​ടെ പാ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് വ​ന്ന് നാ​ളു​ക​ള്‍ ക​ഴി​ഞ്ഞി​ട്ടും പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും പൊ​തു സ്ഥ​ല​ങ്ങ​ളി​ലെ ബോ​ര്‍​ഡു​ക​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ ത​യാ​റാ​കാ​ത്തി​രു​ന്ന​ത് ഹൈ​ക്കോ​ട​തി​യെ ചൊ​ടി​പ്പി​ച്ചി​രു​ന്നു. സ​ര്‍​ക്കാ​രി​നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും എ​തി​രെ രൂ​ക്ഷ​മാ​യ വി​മ​ര്‍​ശ​ന​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ കോ​ട​തി ന​ട​ത്തി​യ​ത്.കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​നി​ര​ത്തു​ക​ളി​ല്‍ അ​ന​ധി​കൃ​ത​മാ​യും അ​പ​ക​ട​ക​ര​മാ​യും പ​ര​സ്യ ബോ​ര്‍​ഡു​ക​ള്‍, ബാ​ന​റു​ക​ള്‍, ഹോ​ര്‍​ഡിം​ഗു​ക​ള്‍, കൊ​ടി​ക​ള്‍ എ​ന്നി​വ സ്ഥാ​പി​ക്കു​ന്ന​ത് ക​ര്‍​ശ​ന​മാ​യി നി​രോ​ധി​ച്ചി​രി​ക്കു​ന്നു​വെ​ന്നും ഉ​ത്ത​ര​വ് ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ പി​ഴ ഉ​ള്‍​പെ​ട​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

Read More

റെയിൽവേ പാളത്തിൽ മെറ്റിൽനിരത്തിരസിക്കുന്ന സംഘത്തിലെ ഒരാൾ പിടിയിൽ; ചോദ്യം ചെയ്യലിൽ  യുവാവ് പറഞ്ഞ മറുപടികേട്ട് ഞെട്ടി പോലീസ്

കൊല്ലം :റെയിൽവേ പാളത്തിൽ മെറ്റിൽനിരത്തി രസിക്കുന്ന സംഘത്തിലെ ഒരാളെ ആർപിഎഫ് പിടികൂടി. കരുനാഗപ്പള്ളി തഴവ സ്വദേശി അനന്ദകൃഷ്ണൻ (19) ആണ് ഇന്ന് രാവിലെ പിടിയിലായത്. ചങ്ങൻകുളങ്ങര റെയിൽവേ പാളത്തിലാണ് സ്ഥിരമായി സംഘം മെറ്റിൽനിരത്തിവന്നത്. ട്രെയിൻ മെറ്റിലിലൂടെ കയറിയിറങ്ങുന്പോൾ ഉണ്ടാകുന്ന തീപ്പൊരി കണ്ട് രസിക്കാനാണ് ഇവർ ഇത് ചെയ്തുവന്നതെന്ന് പോലീസിനോട് പറഞ്ഞു. മറ്റ് രണ്ടുപേർ ഓടിരക്ഷപെട്ടു.

Read More

തൊഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി വ​ർ​ധിപ്പി​ക്ക​ണമെന്ന് ഐ​എ​ൻടി​യുസി

കൊ​ല്ലം : മ​ഹാ​ത്മാ ഗാ​ന്ധി ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂലി വർധിപ്പിച്ചുനൽകണമെന്ന് ഗ്രാ​മീ​ണ​തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് (ഐ​എ​ൻടി​യുസി )ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളു​ടെ​യും മേ​ഖ​ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ദി​വ​സ​ക്കൂ​ലി​യാ​യ 281 രൂ​പ അ​പ​ര്യാ​പ്ത​മാ​ണെ​ന്നും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച മി​നി​മം കൂ​ലി​യാ​യ 600 രൂ​പ ന​ൽ​കണം. പ്ര​തി​വ​ർ​ഷം 200 ദി​വ​സ​ത്തെ തൊ​ഴി​ൽ ന​ൽ​കു​ന്ന​തി​നാ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ളാ​വി​ഷ്ക​രി​ക്കാ​നും കേ​ന്ദ്ര​സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്ത​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് ഭ​വ​നി​ൽ പ്ര​സി​ഡ​ന്‍റ് എ​ൻ. അ​ഴ​കേ​ശ​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോഗം ആവശ്യപ്പെട്ടു. 11 മേ​ഖ​ലാ ക​മ്മി​റ്റി​ക​ളും ഡി​സം​ബ​ർ ര​ണ്ടാം വാ​ര​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര​യി​ൽ വ​ച്ച് ജി​ല്ലാ പ്ര​വ​ർ​ത്ത​ക​സ​മ്മേ​ള​ന​വും ചേ​രാ​ൻ തീ​രു​മാ​നി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​യ​ത്തി​ൽ ത​ങ്ക​പ്പ​ൻ , മൈ​ല​ക്കാ​ട് സു​നി​ൽ, പ​ന​യം സ​ജീ​വ്, ഒ.​ബി. രാ​ജേ​ഷ്, ഡി. ​ച​ന്ദ്ര​ബോ​സ്, ന​ട​ക്കു​ന്നി​ൽ നൗ​ഷാ​ദ്, ജ​യ​ശ്രീ ര​മ​ണ​ൻ, എ​ൻ. ശ്രീ​നി​വാ​സ​ൻ, ബി​ന്ദു വി​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Read More

പോലീ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ബൈ​ക്കിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു

ക​ട​യ്‌​ക്ക​ൽ : പോ​ലീ​സിന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന ക​ണ്ടു ഇ​രു​ച​ക്ര വാ​ഹ​നം വെ​ട്ടി​തി​രി​ക്ക​വേ പി​ന്നാ​ലെ വ​ന്ന കാ​ര്‍ ഇ​ടി​ച്ചു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വൃദ്ധൻ മ​രി​ച്ചു. മ​ണ​ലു​വ​ട്ടം സ്വ​ദേ​ശി​ അ​ബ്ദു​ൽ​റ​ഷീ​ദാ​ണ് (70) മ​ര​ിച്ചത്. ക​ട​ക്ക​ല്‍ ക്രൈം ​സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ അ​ജി​കു​മാ​റും സം​ഘ​വും ദ​ർ​ഭ​കാ​ടി​ന് സ​മീ​പം വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്ത​വേ​യാ​ണ് അ​ബു​ദ് ൽ​റ​ഷീ​ദ് സ​മീ​പ​വാ​സി​യു​ടെ ബൈ​ക്കി​ല്‍ അ​തു​വ​ഴി​യെ​ത്തി​യ​ത്. പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത് ക​ണ്ട് പെ​ട്ടെ​ന്ന് ബൈക്ക് വെട്ടി​ത്തി​രി​ക്ക​വേ തൊ​ട്ടു​പി​ന്നാ​ലെ എ​ത്തി​യ കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ബൈ​ക്കി​ന് പി​ന്നി​ലി​രു​ന്ന അ​ബ്ദു​ൽ​റ​ഷീ​ദ് കാ​റി​നു മു​ക​ളി​ലേ​ക്കും തു​ട​ര്‍​ന്ന് റോ​ഡി​ലേ​ക്കും വീ​ണു. കാ​ലി​നും ത​ല​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ബ്ദു​ൽ​റ​ഷീ​ദി​നെ ഉ​ട​ന്‍ ത​ന്നെ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ആം​ബു​ല​ന്‍​സി​ല്‍ ക​ട​ക്ക​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.എ​ന്നാ​ല്‍ പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ര്‍​ന്ന് ഇ​വി​ടെ നി​ന്നും മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കുമാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എ​ന്നാ​ല്‍ സ്ഥി​ര​മാ​യി വ​ള​വ് ഭാ​ഗ​ത്ത് ക​ട​ക്ക​ല്‍ പോ​ലീ​സ്…

Read More

അ​ന​ധി​കൃ​ത​മാ​യി ഫി​ഷ​റീ​സ് വ​കു​പ്പി​ൽ നി​ന്നും വീ​ട് നേ​ടിയ കേ​സ് : ര​ണ്ടു പേ​ർ​ക്ക് ത​ട​വ് ശി​ക്ഷ

ക​രു​നാ​ഗ​പ്പ​ള്ളി : മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ണ്ടി അ​നു​വ​ദി​ച്ച വീ​ട് ര​ണ്ട് വി​ലാ​സ​ങ്ങ​ളി​ൽ രേ​ഖ​യു​ണ്ടാ​ക്കി ര​ണ്ട് വീ​ടു​ക​ൾ നേ​ടി​യെ​ടു​ത്ത കേ​സി​ൽ ര​ണ്ടു​പേ​രെ തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തി ശി​ക്ഷി​ച്ചു. അ​ഴീ​ക്ക​ൽ സ്വദേശി സു​രേ​ഷ്, ഫി​ഷ​റീ​സ് ഓ​ഫീ​സ​റാ​യി​രു​ന്ന വി​ദ്യാ​ധ​ര​ൻ എ​ന്നി​വ​രെ​യാ​ണ് ശി​ക്ഷി​ച്ച​ത്. ഇ​പ്പോ​ഴ​ത്തെ​ആ​ല​പ്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ണ്ട് എം ​ബി സ​ഞ്ജീ​വ് ന​ൽ​കി​യ​പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു വി​ജി​ല​ൻ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഒ​ന്നാം​പ്ര​തി സു​രേ​ഷി​ന് ഒ​രു വ​ർ​ഷം ത​ട​വും പ​തി​നാ​യി​രം​രൂ​പ പി​ഴ​യും വി​ധി​ച്ചു.ഫി​ഷ​റീ​സ് ഓ​ഫീ​സ​റാ​യി​രു​ന്ന വി​ദ്യാ​ധ​ര​ൻ ര​ണ്ടു​വ​ർ​ഷം ത​ട​വും ഇ​രു​പ​തി​നാ​യി​രം​രൂ​പ പി​ഴ​യും അ​ട​യ്ക്ക​ണം. മു​ൻ ആ​ല​പ്പാ​ട്ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് ആ​യി​രു​ന്ന സോ​ളാ​ർ നെ​റ്റോ​യെ​കേ​സി​ൽ പ്ര​തി ചേ​ർ​ത്തി​രു​ന്നെ​ങ്കി​ലും​അ​ദ്ദേ​ഹ​ത്തെ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ക​ണ്ട് കോ​ട​തി വെ​റു​തെ വി​ട്ടു. പ​തി​നെ​ട്ട് വർഷം മു​മ്പാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ന​ട​പ്പാ​ക്കി​യ രാ​ജീ​വ് ഗാ​ന്ധി നാ​ഷ​ണ​ൽ ഫി​ഷ​ർ​മാ​ൻ റൂ​റ​ൽ ഹൗ​സി​ംഗ് സ്കീം ​അ​നു​സ​രി​ച്ച് ഒ​ന്നാം പ്ര​തി​ സു​രേ​ഷ് ,ആ​ല​പ്പാ​ട് ഒ​ന്നാം വാ​ർ​ഡി​ലെ ജ​യ​ന്തി കോ​ള​നി​യി​ലും…

Read More

കൊട്ടാരക്കരയിൽ എൻഎസ്എസ് ഓഫീസിനു നേരെയുള്ള ആക്രമണം തുടരുന്നു; സ​ദാ​ന​ന്ദ​പു​ര​ത്തെ മന്ദിരത്തിലെ കൊടിമരം നശിപ്പിച്ച നിലയിൽ

കൊ​ട്ടാ​ര​ക്ക​ര: സ​ദാ​ന​ന്ദ​പു​ര​ത്ത് എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ മ​ന്ദി​ര​ത്തി​ന്‍റെ കൊ​ടി​മ​ര​വും മ​ന്ദി​ര​ത്തി​നു മു​ന്നി​ൽ പ​തി​ച്ചി​രു​ന്ന മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്‍റെ ചി​ത്ര​വും ന​ശി​പ്പി​ച്ച നി​ല​യി​ൽ. സ​ദാ​ന​ന്ദ​പു​രം 5566-ാം ന​മ്പ​ർ ക​ര​യോ​ഗ മ​ന്ദി​ര​ത്തി നു ​നേ​രെ​യാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യു​ന്ന​ത്. കൊ​ടി​മ​രം പി​ഴു​തി​ട്ട നി​ല​യി​ലാ​ണ്. ക​ര​യോ​ഗ ഭാ​ര​വാ​ഹി​ക​ൾ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കൊ​ട്ടാ​ര​ക്ക​ര മേ​ഖ​ല​യി​ൽ ക​ര​യോ​ഗ മ​ന്ദി​ര​ങ്ങ​ൾ​ക്കു​നേ​രെ ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ആ​ക്ര​മ​ണ​മാ​ണി​ത്.

Read More

ഓച്ചിറ സ്പെഷൽ സർവീസെന്ന പേരിൽ  കെഎസ്ആർടിസിയുടെ പകൽക്കൊള്ള

കൊ​ല്ലം:കാ​യം​കു​ളം റൂ​ട്ടി​ൽ ഓ​ച്ചി​റ ജം​ഗ്ഷ​നി​ൽ കൂ​ടി ക​ട​ന്നു പോ​കു​ന്ന ഭൂ​രി​പ​ക്ഷം ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ളേ​യും സ്പെ​ഷ്യ​ൽ സ​ർ​വീ​സ് എ​ന്ന് പേ​രു​മാ​റ്റി സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി ജ​ന​ങ്ങ​ളെ കൊ​ള്ള​ലാ​ഭ​ത്തി​നു വേ​ണ്ടി ചൂ​ഷ​ണം ചെ​യ്യു​ക​യാ​ണ്. ഓ​ച്ചി​റ വ​ഴി ക​ട​ന്നു പോ​കു​ന്ന കൊ​ല്ല​ത്തി​നും കാ​യം​കു​ള​ത്തി​നും ഇ​ട​യ്ക്കു​ള്ള ദേ​ശീ​യ​പാ​ത​യി​ലെ ഭൂ​രി​പ​ക്ഷം ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ലും സ്പെ​ഷ്യ​ൽ സ​ർ​വീ​സ് എ​ന്നു ബോ​ർ​ഡ് വെ​ച്ചാ​ണ് വൃ​ശ്ചി​കം 1 മു​ത​ൽ 12 വി​ള​ക്കു ദി​വ​സം വ​രെ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. കൊ​ല്ല​ത്തി​നും കാ​യം​കു​ള​ത്തി​നും ഇ​ട​യ്ക്കു​ള്ള എ​ല്ലാ യാ​ത്ര​ക്കാ​രും കെ​എ​സ്ആ​ർ​ടി​സി​യു​ടെ ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​വു​ക​യാ​ണ്. ഈ ​സ്പെ​ഷ്യ​ൽ സ​ർ​വീ​സി​ൽ ക​യ​റു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​രും മി​നി​മം ടി​ക്ക​റ്റ് ചാ​ർ​ജ് 11 രൂ​പ ന​ൽ​ക​ണം. കൊ​ല്ല​ത്തു നി​ന്നും ഓ​ച്ചി​റ വ​ഴി കാ​യം​കു​ള​ത്തി​നു പോ​കു​ന്ന ബ​സി​ൽ ക​യ​റി ക​ള​ക്ട്രേ​റ്റി​നു സ​മീ​പം ഇ​റ​ങ്ങ​ണ​മെ​ങ്കി​ൽ സാ​ധാ​ര​ണ നി​ല​യ്ക്കു​ള്ള 8 രൂ​പ ടി​ക്ക​റ്റ് എ​ടു​ത്താ​ൽ പോ​രാ. എന്നാൽ സ്പെഷൽ ബസിൽ 11 രൂ​പ…

Read More

പ​ത്ത​നാ​പു​ര​ത്തെ ക​വ​ർ​ച്ച : അ​ടു​ത്തി​ടെ ജ​യി​ൽ മോചിതരായവരെ തേ​ടി പോ​ലീ​സ്

പ​ത്ത​നാ​പു​രം: വീ​ടി​ന്റെ ക​ത​ക് ത​ക​ർ​ത്ത് പ​ട്ടാ​പ്പ​ക​ൽ ന​ട​ന്ന ക​വ​ർ​ച്ച​യി​ൽ നാ​ല് ദി​വ​സ​മാ​യി​ട്ടും മോ​ഷ്ടാ​വി​നെ പ​റ്റി യാ​തൊ​രു വി​വ​ര​വും പോ​ലീ​സി​ന് ല​ഭി​ച്ച​ട്ടി​ല്ല. ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ സം​ഘ​ത്തി​ന്റെ റി​പ്പോ​ർ​ട്ട് കി​ട്ടി​യ ശേ​ഷ​മാ​കും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ടം ആ​രം​ഭി​ക്കു​ക.​ കൊ​ല്ലം, പ​ത്ത​നം​തി​ട്ട,തി​രു​വ​ന​ന്ത​പു​രം,കോ​ട്ട​യം ,എ​റ​ണാ​കു​ളം തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി ജ​യി​ൽ ശി​ക്ഷ​ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ​വ​രെ പ​റ്റി​യു​ള​ള വി​വ​ര ശേ​ഖ​ര​ണ​ത്തി​ലാ​ണ് പോ​ലീ​സ് .ഇ​തി​നോ​ടൊ​പ്പം ത​ന്നെ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ പ​റ്റി​യും അ​ന്വേ​ഷ​ണ​വും ന​ട​ന്നു വ​രി​ക​യാ​ണ്.​ മോ​ഷ​ണം ന​ട​ന്ന വീ​ടി​ന് സ​മീ​പ​ത്തു​ള​ള ഇ​രു​പ​തോ​ളം വീ​ടു​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ക​വ​ർ​ച്ച ന​ട​ന്ന വീ​ട്ടി​ൽ സി​സി​ടി​വി ഇ​ല്ലാ​തി​രു​ന്ന​ത് മോ​ഷ്ടാ​വി​ന് കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​യി.മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് പ​ത്ത​നം​തിട്ട ജി​ല്ലാ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​റാ​യ പ​ത്ത​നാ​പു​രം ലൗ​ലാ​ന്റി​ല്‍ ന​വാ​സി​ന്റെ വീ​ട്ടി​ല്‍ ക​ഴി​ഞ്ഞ വദിവസമായിരുന്നു മോ​ഷ​ണം ന​ട​ന്ന​ത്. മു​ൻ വ​ശ​ത്തെ വാ​തി​ൽ ത​ക​ർ​ത്ത് മു​റി​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന തൊ​ണ്ണൂ​റ് പ​വ​ൻ സ്വ​ർ​ണ്ണ​വും ഇ​രു​പ​ത്തി ര​ണ്ടാ​യി​രം…

Read More

ഓച്ചിറയിൽ ഗു​ണ്ടാ ആ​ക്ര​മ​ണം: അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക്;  അക്രമങ്ങൾക്കെതിരേ പോലീസ് ശക്തമായ നടപടി  സ്വീകരിക്കണമെന്ന് നാട്ടുകാർ‌

ഓ​ച്ചി​റ :ബാ​റി​ന് സ​മീ​പം യു​വാ​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം. ക്വട്ടേ​ഷ​ൻ ആ​ക്ര​മ​ണ കേ​സി​ലെ പ്ര​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം .സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ കൊ​ച്ചു​മു​റി ചാ​ന്നാ​ശ്ശേ​രി ജ​യ​ദേ​വ മോ​ഹ​ന​നെ (29) ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ജ​യ​ദേ​വ​ന്‍റെ സ​ഹോ​ദ​ര​ൻ അ​നു​മോ​ഹ​ൻ ( 26) സു​ഹൃ​ത്തു​ക്ക​ളാ​യ സു​ധി (30) സി​ൻ​ജി​ത്ത് (20 )രാ​ജീ​വ് (30) എ​ന്നി​വ​രെ കാ​യം​കു​ളം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു .രാത്രി 11ഓടെയായിരുന്നു സം​ഭ​വം .മ​ദ്യ​പി​ച്ച് ബ​ഹ​ളം​വെ​ച്ച ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി​യാ​യ മേ​മ​ന അ​ഖി​ൽ നി​വാ​സി​ൽ റോ​ബോ എ​ന്നു​വി​ളി​ക്കു​ന്ന അ​രു​ണും ച​ങ്ങം​കു​ള​ങ്ങ​ര പ​ങ്ക​ജ് നി​വാ​സി​ൽ പ​ങ്ക​ജും ജ​യ് ദേ​വ​നു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും തു​ട​ർ​ന്ന് ആ​യു​ധ​ങ്ങ​ൾ കൊ​ണ്ട് അ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന്പോ​ലീ​സ് പ​റ​ഞ്ഞു .പ്ര​തി​ക​ളാ​യ ശ്യാം ​മോ​ൻ അ​ന​ന്തു എ​ന്നി​വ​രെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​താ​യും ഇ​വ​ർ​ക്കെ​തി​രേ കാ​പ്പ നി​യ​വ പ്ര​കാ​രം​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു .ക​ഴി​ഞ്ഞ ഒ​രു മാ​സ​​മാ​യി ഓ​ച്ചി​റ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും…

Read More