പരിധിയില്ലാതെ എല്ലാ ജീവനക്കാർക്കും ഒരു മാസത്തെ ശമ്പളം  ബോണസായി നൽകണമെന്ന് എ​ഫ്എ​സ്ഇടി​ഒ 

കൊല്ലം :എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും പ​രി​ധി​യി​ല്ലാ​തെ ഒ​രു മാ​സ​ത്തെ ശ​മ്പ​ളം ബോ​ണ​സാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ഫ്എ​സ്ഇടി​ഒ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ന​ക്കാ​ർ ജി​ല്ലാ​താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ക​ട​ന​വും തു​ട​ർ​ന്ന് യോ​ഗ​വും ന​ട​ത്തി. കൊ​ല്ല​ത്ത് സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്നി​ൽ ന​ട​ന്ന പ്ര​ക​ട​ന​ത്തി​ന് ശേ​ഷം ചേ​ർ​ന്ന യോ​ഗം എ​ഫ്എ​സ്ഇടി​ഒജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. ഓ​മ​ന​ക്കു​ട്ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെഎ​സ്ടിഎ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്. അ​ജ​യ​കു​മാ​ർ, എ​ൻ.​ജി.​ഒ. യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി സി. ​ഗാ​ഥ, എ​ൻ. ഷ​ണ്മു​ഖ​ദാ​സ്, എ​ൻ.​എ​സ്. ഷൈ​ൻ, ജി. ​ഗോ​പു, എ​സ്. സു​ബീ​ഷ്, സ​ന്തോ​ഷ് എ​ന്നി​വ​ർ പ്രസംഗിച്ചു. പു​ന​ലൂ​രി​ൽ എ​ൻ.​ജി.​ഒ. യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്റ് ബി. ​അ​നി​ൽ കു​മാ​ർ, കൊ​ട്ടാ​ര​ക്ക​ര​യി​ൽ എ​ൻ.​ജി.​ഒ. യൂ​ണി​യ​ൻ ജി​ല്ലാ ജോ​യി​ന്റ് സെ​ക്ര​ട്ട​റി വി. ​പ്രേം, ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കെ.​എ​സ്.​ടി.​എ. ജി​ല്ലാ ജോ​യി​ന്റ് സെ​ക്ര​ട്ട​റി എം.​എ​സ്. ഷി​ബു, ശാ​സ്താം​കോ​ട്ട​യി​ൽ എ​ൻ.​ജി.​ഒ. യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ആ​ർ. ര​തീ​ഷ് കു​മാ​ർ, പ​ത്ത​നാ​പു​ര​ത്ത് എ​ൻ​ജി.​ഒ. യൂ​ണി​യ​ൻ…

Read More

കമുകുംചേരിയിൽ മോഷണം വർധിച്ചു; പട്രോളിംഗ് നടത്താൻ പോലീസ് മടിക്കുന്നതായി നാട്ടുകാർ

പ​ത്ത​നാ​പു​രം:​ക​മു​കും​ചേ​രി ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി മോ​ഷ​ണ​ങ്ങ​ൾ നി​ര​വ​ധി​യാ​യി​ട്ടും രാ​ത്രി യിൽ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്നി​ല്ലെ​ന്ന പ​രാ​തി​യെ തു​ട​ര്‍​ന്ന് എ​ല്ലാ ദി​വ​സ​വും ക​മു​കും​ചേ​രി മേ​ഖ​ല​യി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്താ​ൻ സിറ്റിപോലീസ് കമ്മീഷണർ നി​ർ​ദേശം ന​ൽ​കി. ക​മു​കും​ചേ​രി​യി​ൽ പ​രാ​തി ബു​ക്ക് വ​യ്ക്കു​വാ​നും എ​ല്ലാ ദി​വ​സ​വും പോ​ലീ​സ് ബു​ക്കി​ൽ ഒ​പ്പി​ട​ണ​മെ​ന്നും നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പ​ത്ത​നാ​പു​രം, കു​ന്നി​ക്കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ ക​മു​കും ചേ​രി​യി​ൽ ഇ​രു​കൂ​ട്ട​രും പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പ​മു​ണ്ടാ​യി​രു​ന്ന​ത് .മ​റ്റ​ത്ത് തി​രു​വി​ള​ങ്ങോ​ന​പ്പ​ൻ ക്ഷേ​ത്ര മേ​ൽ ശാ​ന്തി​യു​ടെ ബൈ​ക്കി​ൽ നി​ന്നും വി​ല​പി​ടി​പ്പു​ള്ള ഫോ​ൺ, ലൈ​റ്റ്, പെ​ട്രോ​ൾ എ​ന്നി​വ മോ​ഷ്ടി​ക്കു​ക​യും വാ​ഹ​ന​ത്തി​ന് കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടാ​ക്കു​ക​യും ചെ​യ്ത​താ​ണ് അ​വ​സാ​ന സം​ഭ​വം.​ കാ​ർ​പോ​ർ​ച്ചി​ലും റോ​ഡ​രികി​ലും പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും​വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ,വാ​ഹ​ന​ങ്ങ​ളു​ടെ ബാ​റ്റ​റി, ലൈ​റ്റു​ക​ൾ, ഇ​ന്ധ​നം, എ​ന്നി​വ ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളി​യി മോ​ഷ​ണം പോ​കു​ന്നു.വാ​ഹ​ന​ങ്ങ​ളു​ള്ള വീ​ടു​ക​ൾ പ​ക​ൽ സ​മ​യം നി​രീ​ക്ഷി​ച്ച ശേ​ഷം രാ​ത്രിയിൽ ബൈ​ക്കി​ൽ എ​ത്തി​യാ​ണ് ഇ​ക്കൂ​ട്ട​ർ മോ​ഷ​ണം…

Read More

രണ്ടാംക്ലാസുകാരിയെ ചട്ടുകംകൊണ്ട് പൊള്ളിച്ചത് പുറംലോകത്തെ അറിയിച്ച സംഭവം; അധ്യാപികയെ  തി​രി​ച്ചെ​ടു​ക്കാ​ൻ നി​യ​മ ത​ട​സ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

ക​രു​നാ​ഗ​പ്പ​ള്ളി: ത​ഴ​വ ഗ​വ: എ​വി എ​ൽ പി ​എ സി​ലെ അ​ധ്യാപി​ക​യെ സ്കൂ​ളി​ൽ തി​രി​കെ പ്ര​വേ​ശി​പ്പി​ക്കാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​ർ.​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ​യാ​ണ് രാ​ജി സ്കൂ​ളി​ൽ താ​ൽ​കാ​ലി​ക അ​ധ്യാ​പി​ക​യാ​യി ജോ​ലി ചെ​യ​ത​ത്. അ​തി​നാ​ൽ അ​വ​രെ പി​രി​ച്ചു​വി​ടാ​നോ തി​രി​ച്ചെ​ടു​ക്കാ​നോ നി​യ​മ​പ​ര​മാ​യി ക​ഴി​യി​ല്ലെ​ന്ന് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ശ്രീ​ക​ല പ​റ​ഞ്ഞു. സ്കു​ളി​ലെ വി​ദ്യാ​ർ​ഥിക​ളു​ടെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ച് മാ​ത്ര​മേ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കാ​കു എ​ന്നാ​ണ് ച​ട്ടം. ഒ​ര​ധ്യാ​പ​ക​ൻ ലീ​വെ​ടു​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ ഒ​ഴി​വു​ണ്ടാ​കു​ക​യോ ചെ​യ്താ​ൽ താ​ത്കാ​ലി​ക അ​ധ്യാ​പ​ക​രെ നി​യ​മി​ക്കാ​നും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ​ധി​കൃ​ത​രു​ടെ അ​നു​മ​തി വേ​ണം.​ ഇ​ന്‍റ​ർ​വ്യു ന​ട​ത്തി വേ​ണം താ​ത്കാ​ലി​ക അ​ധ്യാ​പ​ക​രെ തി​ര​ഞ്ഞെ​ടു​ക്കാ​ൻ. ത​ഴ​വ ഗ​വ: എ​വിഎ​ൽപിഎ​സി​ൽ നി​ല​വി​ലെ വി​ദ്യാ​ർ​ഥിക​ളു​ടെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ചു​ള്ള അ​ധ്യാ​പ​ക​രു​ണ്ട്. ഒ​രാ​ൾ ലീ​വെ​ടു​ത്താ​ൽ മാ​ത്ര​മേ പു​തു​താ​യി താ​ത്കാ​ലി​ക അ​ധ്യ​ാപി​ക​യെ നി​യ​മി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളു​വെ​ന്നു ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞു.

Read More

തെന്മല ഇക്കോ ടൂറിസം; സുരക്ഷ ഒരുക്കാതെ അധികൃതർ; തേ​ക്ക​ടി ദു​ര​ന്തം  തെ​ന്മ​ല​യി​ലും ആ​വ​ര്‍​ത്തി​ച്ചേ​ക്കാമെന്ന  ഭീതിയിൽ

തെ​ന്മ​ല: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഒ​ന്നാ​യ തെ​ന്മ​ല ഇ​ക്കോ​ടൂ​റി​സ​ത്തി​ൽ​പ്പെ​ട്ട ബോ​ട്ടു​സ​വാ​രി​ക്ക് അ​ധി​കൃ​ത​ർ സ​ന്ദ​ർ​ശ​ക​ർ​ക്ക് സു​ര​ക്ഷാ​മാ​ന​ദ​ണ്ഡം ന​ട​പ്പാ​ക്കു​ന്നി​ല്ല. നി​ത്യ​വും നൂ​റു​ക​ണ​ക്കി​ന് വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​ണ് ഇ​വി​ടെ എ​ത്തു​ന്ന​ത്. തെ​ന്മ​ല ഇ​ക്കോ ടൂ​റി​സ​ത്തി​ന്‍റെ പ്ര​ധാ​ന വി​നോ​ദ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് ഇ​വി​ടെ​യു​ള്ള ബോ​ട്ട് സ​വാ​രി. ഏ​റ്റ​വും കൂ​ടു​ത​ല്‍​പേ​ര്‍ എ​ത്തു​ന്ന​തു​ന്ന​തും പ​ര​പ്പാ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ സം​ഭ​ര​ണി മേ​ഖ​ല​യി​ലെ വ​ന​വും വ​ന്യ ജീ​വി​ക​ളെ​യും ക​ണ്ടു ആ​സ്വ​ദി​ക്കു​ന്ന​ത് ഈ ​ബോ​ട്ട് സ​വാ​രി​യാ​ണ്. എ​ന്നാ​ല്‍ ഇ​വി​ടെ എ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്ക് യാ​തൊ​രു​വി​ധ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും അ​ധി​കൃ​ത​ർ ന​ട​പ്പാ​ക്കാ​തെ​യാ​ണ് ബോ​ട്ട് സ​വാ​രി ന​ട​ത്തു​ന്ന​ത്. ഗ്രൂ​പ്പാ​യി ബോ​ട്ടി​ലൂ​ടെ​യു​ള്ള സ​വാ​രി​ക്ക് യാ​ത്ര​കാ​രു​ടെ എ​ണ്ണം അ​നു​സ​രി​ച്ചു​ള്ള ലൈ​ഫ് ജാ​ക്ക​റ്റു​ക​ളി​ല്ല. ഉ​ള്ള​താ​ക​ട്ടെ ഇ​വ​രെ​ക്കൊ​ണ്ടു ധ​രി​പ്പി​ക്കാ​റു​മി​ല്ല. ഉ​ള്ള ലൈ​ഫ് ജാ​ക്ക​റ്റു​ക​ള്‍ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന​തും ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ​തു​മാ​ണ്. പ​ര​പ്പാ​ര്‍ അ​ണ​ക്കെ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ജ​ല സം​ഭ​ര​ണി ആ​യ​തു​കൊ​ണ്ട് ത​ന്നെ ഇ​വി​ടെ ആ​ഴ​വും കൂ​ടു​ത​ലാ​ണ്. 2014ല്‍ ​തേ​ക്ക​ടി​യി​ല്‍ ഉ​ണ്ടാ​യ ബോ​ട്ട്…

Read More

അ​ഞ്ച​ലി​ല്‍ മ​ര്‍​ദ​ന​മേ​റ്റു മ​രി​ച്ച മ​ണി​ക് റോ​യി​യു​ടെ ആ​ശ്രി​ത​ര്‍​ക്ക് സ​ര്‍​ക്കാ​രി​ന്‍റെ ധ​ന​സ​ഹാ​യം കൈ​മാ​റി

കൊല്ലം: അ​ഞ്ച​ലി​ല്‍ മ​ര്‍​ദ​ന​മേ​റ്റു മ​രി​ച്ച ബം​ഗാ​ള്‍ സ്വ​ദേ​ശി​യു​ടെ കു​ടും​ബ​ത്തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​രിന്‍റെ ധ​ന​സ​ഹാ​യം മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ കൈ​മാ​റി. നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ന്‍റെ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി ക്ഷേ​മ പ​ദ്ധ​തി​യി​ല്‍​നി​ന്ന് അ​നു​വ​ദി​ച്ച ര​ണ്ടു ല​ക്ഷം രൂ​പ മ​ര​ണ​മ​ട​ഞ്ഞ മ​ണി​ക് റോ​യി​യു​ടെ ഭാ​ര്യ​യു​ടെ ബം​ഗാ​ളി​ലെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് ട്ര​ഷ​റി മു​ഖേ​ന അ​യ​ച്ച​തി​ന്‍റെ രേ​ഖ​യാ​ണ് ആ​ശ്രാ​മം ഗ​സ്റ്റ് ഹൗ​സി​ല്‍​വ​ച്ച് ന​ല്‍​കി​യ​ത്. മ​ണി​ക് റോ​യി​യു​ടെ ജ്യേ​ഷ്ഠ സ​ഹോ​ദ​ര​പു​ത്ര​ന്‍ സൂ​ര്യ​കു​മാ​ര്‍ റോ​യ്, ഭാ​ര്യ നീ​ലി​മ, മ​ക​ള്‍ മൊ​ണാ​ലി​സ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഏ​റ്റു​വാ​ങ്ങി. മ​ണി​ക് റോ​യി​യു​ടെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച സം​ഭ​വ​ങ്ങ​ള്‍ സം​സ്ഥാ​ന​ത്തി​നു​ത​ന്നെ അ​പ​മാ​ന​ക​ര​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഇ​ത്ത​രം പ്ര​വ​ണ​ത​ക​ള്‍ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് സ​ര്‍​ക്കാ​ര്‍ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​ത്. അ​ഞ്ച​ലി​ല്‍ താ​മ​സി​ക്കു​ന്ന സ​ഹോ​ദ​ര​പു​ത്ര​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി ക്ഷേ​മ​പ​ദ്ധ​തി പ്ര​കാ​രം മു​ന്പും ചി​ല കു​ടും​ബ​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ സ​ഹാ​യം ന​ല്‍​കി​യി​ട്ടു​ണ്ട്.…

Read More

ഓ​ണ​ത്തി​നു മു​ന്പേ ഒ​രു മു​റം പ​ച്ച​ക്ക​റി; നൂ​റു​മേ​നി വി​ള​വു​മാ​യി സ​ദാ​ന​ന്ദ​പു​രം സ്കൂ​ൾ

കൊ​ട്ടാ​ര​ക്ക​ര: തു​ട​ർ​ച്ച​യാ​യി നാ​ലു​ത​വ​ണ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ നൂ​റു​മേ​നി കൊ​യ്ത് വി​ജ​യ​കി​രീ​ടം ചൂ​ടി​യ സ​ദാ​ന​ന്ദ​പു​രം ഗ​വ.​ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കാ​ർ​ഷി​ക മേ​ഖ​ല​യി​ലും നൂ​റു​മേ​നി കൊ​യ്യു​ന്നു. മ​ണ്ണി​നെ പൊ​ന്നാ​ക്കി അ​വ​ധി​ക്കാ​ല​ത്ത് കൃ​ഷി ചെ​യ്ത കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ളു​ടെ വി​ള​വെ​ടു​പ്പ് മ​ഹോ​ൽ​സ​വം സ്കൂ​ളി​ൽ ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ ന​ട​ന്നു. സ​ദാ​ന​ന്ദ​പു​രം കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്രം, വെ​ട്ടി​ക്ക​വ​ല കൃ​ഷി​ഭ​വ​ൻ, വെ​ട്ടി​ക്ക​വ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് സ്കൂ​ളി​ലെ കു​ട്ടി​ക​ർ​ഷ​ക​ർ കൃ​ഷി​യി​റ​ക്കി​യ​ത്. ഒ​രേ​ക്ക​റോ​ളം വ​രു​ന്ന ത​രി​ശാ​യി കി​ട​ന്ന കൃ​ഷി​ഭൂ​മി​യി​ൽ കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ളാ​യ ചേ​ന, കാ​ച്ചി​ൽ, ചേ​ന്പ്, ഇ​ഞ്ചി, ചീ​നി, മ​ഞ്ഞ​ൾ എ​ന്നി​വ​യും പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ളാ​യ പ​യ​ർ, ത​ക്കാ​ളി, വെ​ണ്ട , വ​ഴു​ത​ന​ങ്ങ, പ​ച്ച​മു​ള​ക്, ചീ​ര, പ​ട​വ​ലം, വെ​ള്ള​രി, കോ​വ​ൽ, ചു​ര​ക്ക എ​ന്നി​വ​യാ​ണ് കൃ​ഷി ചെ​യ്ത​ത്. ഇ​തി​ൽ പ​യ​ർ, വെ​ണ്ട , വ​ഴു​ത​ന​ങ്ങ, ത​ക്കാ​ളി, ചു​ര​ക്ക എ​ന്നി​വ​യാ​ണ് ഒ​ന്നാം​ഘ​ട്ട വി​ള​വെ​ടു​പ്പി​ൽ ഉ​ൾ​പ്പെ​ട്ട​ത്. ഇ​വ​യെ​ല്ലാം പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. വി​ള​വെ​ടു​പ്പ് മ​ഹോ​ൽ​സ​വം…

Read More

സ്വ​കാ​ര്യ ബ​സുക​ൾ രാ​ത്രികാല ട്രിപ്പ് മു​ട​ക്കു​ന്നു;  ഓ​ട്ടോ​റി​ക്ഷാ വി​ളി​ച്ച് വീ​ടു​ക​ളി​ലെ​ത്തു​ന്ന​തി​ന് വ​ലി​യ തു​ക മു​ട​ക്കേ​ണ്ടി വ​രു​ന്നെന്ന് നാട്ടുകാർ

അ​ഞ്ച​ൽ: പാ​ല​മു​ക്ക്, അ​സു​ര മം​ഗ​ലം, വ​ഴി വ​യ​യ്ക്ക​ലേ​ക്ക് സ​ർ​വ്വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സുക​ൾ രാ​ത്രി​യിൽ ട്രിപ്പ് മു​ട​ക്കു​ക​യോ പാ​തി വ​ഴി​ക്ക് അ​വ​സാ​നി​പ്പി​ക്കു​ക​യോ ചെ​യ്യു​ന്ന​താ​യി നാ​ട്ടു​കാ​രു​ടെ പ​രാ​തി. അ​ഞ്ച​ലി​ൽ നി​ന്നും രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ഇ​വി​ടെ​യെ​ത്താ​ൻ നാ​ട്ടു​കാ​ർ​ക്ക് വേ​റെ സൗ​ക​ര്യ​ങ്ങ​ളൊ​ന്നു​മി​ല്ല.​ ജോ​ലി ക​ഴി​ഞ്ഞെ​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും പ​ഠ​നം ക​ഴി​ഞ്ഞെ​ത്തു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും ഏ​റെ പ്ര​യോ​ജ​ന​പ്ര​ദ​മാ​യി​രു​ന്നു രാ​ത്രി കാ​ല​സ​ർ​വീ​സ്. ഇ​ത് മു​ട​ങ്ങി​യ​തോ​ടെ അ​ഞ്ച​ലി​ൽ നി​ന്നും ഓ​ട്ടോ​റി​ക്ഷാ വി​ളി​ച്ച് വീ​ടു​ക​ളി​ലെ​ത്തു​ന്ന​തി​ന് വ​ലി​യ തു​ക മു​ട​ക്കേ​ണ്ടി വ​രു​ന്നു.​ഗ​താ​ഗ​ത വ​കു​പ്പ് അ​ധി​കൃ​ത​രോട് നാ​ട്ടു​കാ​ർ പ​ല​ത​വ​ണ പ​രാ​തി​പ്പെ​ട്ടി​ട്ടും പ​രി​ഹാ​ര​മുണ്ടായിട്ടില്ല.

Read More

പഞ്ചായത്ത്കയറിയിറങ്ങി മടത്തു ജനം;  പട്ടാഴി വടക്കേക്കര പഞ്ചായത്തിൽ ജീവനക്കാർ കൃത്യമായി എത്തുന്നില്ല; വന്നാൽ നേരത്തെ മടങ്ങുന്നതായും പരാതി

പ​ത്ത​നാ​പു​രം :ജീ​വ​ന​ക്കാ​രി​ല്ല;​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തു​ന്ന പൊ​തു​ജ​നം വ​ല​യു​ന്നു.​പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലാ​ണ് മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​ത്. ജീ​വ​ന​ക്കാ​ർ വ​രാ​ത്ത ചി​ല ദി​വ​സ​ങ്ങ​ളി​ലും ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി കാ​ട്ടി വി​ജി​ല​ൻ​സി​ന് പ​രാ​തി​യും ന​ൽ​കി. കെ​ട്ടി​ട നി​കു​തി, വി​വാ​ഹ ര​ജി​സ്ട്രേ​ഷ​ൻ, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​ട​ക്കം വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ദി​നം​പ്ര​തി നൂ​റ് ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​വി​ടെ എ​ത്തു​ന്ന​ത്. എ​ന്നാ​ൽ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ഇ​വി​ടെ ജീ​വ​ന​ക്കാ​രി​ല്ല. രാ​വി​ലെ വ​രു​ന്ന ചി​ല ജീ​വ​ന​ക്കാ​ർ ഒ​പ്പി​ട്ട് ഉ​ച്ച​ക്ക് മു​ൻ​പേ മ​ട​ങ്ങു​ക​യും ഉ​ച്ച​ക്ക് ശേ​ഷം എ​ത്തു​ന്ന ചി​ല​ർ വൈ​കുന്നേരം ഓ​ഫീ​സ് സ​മ​യ​ത്തി​ന് മു​ൻ​പ് മ​ട​ങ്ങു​ന്ന​താ​യും വ്യാ​പ​ക ആ​ക്ഷേ​പ​മു​ണ്ട്.​പൊ​തു പ്ര​വ​ർ​ത്ത​ക​നും മു​ൻ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ ക​ടു​വാ​ത്തോ​ട് സോ​മ​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ സം​ബ​ന്ധി​ച്ച് ക​ള​ക്ട​ർ​ക്കും വി​ജി​ല​ൻ​സി​നും പ​ഞ്ചാ​യ​ത്ത് വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്കും പ​രാ​തി ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സം ത​ന്‍റെ ഒ​രാ​വ​ശ്യ​വു​മാ​യി സോ​മ​ൻ പ​ഞ്ചാ​യ​ത്തി​ലെ​ത്തി . എ​ന്നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ മി​ക്ക​വ​രും ഇ​ല്ലാ​യി​രു​ന്നു .ഇ​ത് ചോ​ദി​ച്ച​പ്പോ​ൾ ക​യ​ർ​ത്ത് സം​സാ​രി​ക്കു​ക​യും പു​റ​ത്ത് പോ​കു​വാ​ൻ…

Read More

വി​ദ്യാ​ർ​ഥിനി​യെ ര​ണ്ടാ​ന​മ്മ ച​ട്ടു​കം പ​ഴു​പ്പി​ച്ച് പൊ​ള്ള​ലേ​ൽ​പ്പി​ച്ച​ത് ക​ണ്ടെ​ത്തി​യ അ​ധ്യാ​പി​ക​യെ പി​രി​ച്ചു​വി​ട്ട സം​ഭ​വം;  മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

ക​രു​നാ​ഗ​പ്പ​ള്ളി: ത​ഴ​വ ഗ​വ. എ​വിഎ​ൽപിഎ​സി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥിനി​യെ ര​ണ്ടാ​ന​മ്മ ച​ട്ടു​കം പ​ഴു​പ്പി​ച്ച് പൊ​ള്ള​ലേ​ൽ​പ്പി​ച്ച​ത് ക​ണ്ടെ​ത്തി​യ അ​ധ്യാപി​ക​യെ സ്കൂ​ളി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ട ന​ട​പ​ടി​ക്കെ​തി​രെ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ കേ​സെ​ടു​ത്തു.​ അ​ധ്യാ​പി​ക രാ​ജി രാ​ജി​ന്‍റെ പ​രാ​തി​യി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സ്കൂ​ൾ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് ഒ​രു മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് ക​മ്മി​ഷ​ൻ അം​ഗം കെ.​മോ​ഹ​ൻ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ​സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സും പി​ടിഎ പ്ര​സി​ഡ​ന്‍റും ര​ണ്ടാ​ഴ്ച​ക്ക​കം വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണം.’ പ​രി​ക്കേ​റ്റ ര​ണ്ടാം ക്ലാ​സു​കാ​രി​യു​ടെ നി​ല​വി​ലെ അ​വ​സ്ഥ​യും തു​ട​ർ​ന​ട​പ​ടി​ക​ളും വി​ശ​ദ​മാ​ക്കി ജി​ല്ലാ സാ​മൂ​ഹി​ക നീ​തി ഓ​ഫീ​സ​റും പോ​ലീ​സും സ്വീ​ക​രി​ച്ചു ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച് ക​രു​നാ​ഗ​പ്പ​ള്ളി എസിപി​യും ഒ​രു മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും ക​മ്മി​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സെ​പ്തം​ബ​ർ ഒ​ന്നി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കും,

Read More

ജോ​ലി​വാഗ്ദാനം ചെയ്ത് ത​ട്ടിപ്പ് ; ജയസൂര്യയും കൂട്ടാളിയും പിടിയിൽ; പ്ര​തി​ക​ൾ അ​ടു​ത്തി​ടെ വാ​ങ്ങി​യ കാ​റു​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ;​ പ​രാ​തി​ക്കാ​ർ ഏ​റെ​യും കൊ​ല്ലം, തി​രു​വന​ന്ത​പു​രം സ്വ​ദേ​ശി​ക​ൾ

കൊ​ല്ലം: പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ലി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​ർ​ക്കെ​തി​രെ പ​രാ​തി​ക​ൾ വ​ർ​ധി​ച്ചു. കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ളാ​യ 23പേ​രാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തു​ള്ള​ത്. അ​ടൂ​ർ തു​വ​യൂ​ർ സ്വ​ദേ​ശി​പ്ര​ശാ​ന്ത്, തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ജ​യ​സൂ​ര്യ എ​ന്നി​വ​രാ​ണ് ത​ട്ടി​പ്പു​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​ത്. കൂ​ടു​ത​ൽ പേ​ർ ഇ​നി​യും പ​രാ​തി​യു​മാ​യി രം​ഗ​ത്തു​വ​രു​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, കൊ​ല്ലം ജി​ല്ല​ക​ൾ കൂ​ടാ​തെ മ​റ്റ് ജി​ല്ല​ക​ളി​ലു​ള്ള​വ​രും ത​ട്ടി​പ്പി​നി​ര​യാ​യി​ട്ടു​ള്ള​താ​യി സൂ​ച​ന​യു​ണ്ട്. അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ പ​രാ​തി​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കും. പ​രാ​തി​ക്കാ​ർ അ​താ​ത് സ്റ്റേ​ഷ​നു​ക​ളി​ൽ പ​രാ​തി​പ്പെ​ടു​ക​യും കേ​സെ​ടു​ക്കു​ക​യും ചെ​യ്യാ​നാ​ണ് നി​ർ​ദേ​ശം. പ്ര​തി​ക​ൾ അ​ടു​ത്തി​ടെ വാ​ങ്ങി​യ കാ​റു​ക​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​രു​വ​രു​ടെ​യും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ നേ​ര​ത്തെ ത​ന്നെ മ​ര​വി​പ്പി​ച്ചി​രു​ന്നു. കെ​ടി​ഡി​സി, വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി​ഭ​വ​ൻ,വി​ഴി​ഞ്ഞം പോ​ർ​ട്ട്, നോ​ർ​ക്ക​റൂ​ട്ട്സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​ലി​വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പാ​ണ് ന​ട​ന്നി​ട്ടു​ള്ള​ത്. ഇ​വ​രെ നാ​ളെ ക​സ്റ്റ​ഡി​യി​ൽ കി​ട്ടു​മെ​ന്നാ​ണ് സൂ​ച​ന. ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യു​ന്ന​തോ​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ…

Read More