യു​​വ​​തി​​യെ അ​​പ​​മാ​​നി​​ച്ച കേ​​സ്! സൂ​​ര​​ജ് പാ​​ലാ​​ക്കാ​​ര​​നെ അ​​​​റ​​​​സ്റ്റ് ചെയ്ത്‌ റി​​​​മാ​​​​ന്‍​ഡ് ചെ​​​​യ്തു; ചുമത്തിയത്‌ ജാ​​​​മ്യ​​​​മി​​​​ല്ലാ വ​​​​കു​​​​പ്പു​​​​ക​​​​ള്‍

കൊ​​​​ച്ചി: ക്രൈം ​​​​ന​​​​ന്ദ​​​​കു​​​​മാ​​​​റി​​​​നെ​​​​തി​​​​രേ പ​​​​രാ​​​​തി ന​​​​ല്‍​കി​​​​യ യുവതിയെ അ​​​​പ​​​​മാ​​​​നി​​​​ച്ച കേ​​​​സി​​​​ല്‍ ട്രൂ ​​​​ടി​​​​വി യൂ​​​​ട്യൂ​​​​ബ് ചാ​​​​ന​​​​ല്‍ മേ​​​​ധാ​​​​വി​​​​യും പാ​​​​ലാ ക​​​​ട​​​​നാ​​​​ട് സ്വ​​​​ദേ​​​​ശി​​​​യു​​​​മാ​​​​യി സൂ​​​​ര​​​​ജ് വി.​ ​​​സു​​​​കു​​​​മാ​​​​ര്‍ (41) എ​​​​ന്ന സൂ​​​​ര​​​​ജ് പാ​​​​ലാ​​​​ക്കാ​​​​ര​​​​ന്‍ അ​​​​റ​​​​സ്റ്റി​​​​ൽ. ഹൈ​​​​ക്കോ​​​​ട​​​​തി മു​​​​ന്‍​കൂ​​​​ര്‍ ജാ​​​​മ്യാ​​​​പേ​​​​ക്ഷ ത​​​​ള്ളി​​​​യ​​​​തോ​​​​ടെ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ എ​​​​റ​​​​ണാ​​​​കു​​​​ളം സൗ​​​​ത്ത് പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ല്‍ കീ​​​​ഴ​​​​ട​​​​ങ്ങി​​​​യ ഇ​​​​യാ​​​​ളെ ചോ​​​​ദ്യം ചെ​​​​യ്യ​​​​ലി​​​നു ശേ​​​​ഷം അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ജാ​​​​മ്യ​​​​മി​​​​ല്ലാ വ​​​​കു​​​​പ്പു​​​​ക​​​​ള്‍ പ്ര​​​​കാ​​​​ര​​​​മാ​​​​ണ് അ​​​​റ​​​​സ്റ്റ് ചെയ്ത ഇ​​​​യാ​​​​ളെ റി​​​​മാ​​​​ന്‍​ഡ് ചെ​​​​യ്തു. ഓ​​​​ഫീ​​​​സി​​​​ല്‍വ​​​​ച്ച് മോ​​​​ശ​​​​മാ​​​​യി പെ​​​​രു​​​​മാ​​​​റി​​​​യെ​​​​ന്നും തെ​​​​റ്റാ​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ള്‍ ചെ​​​​യ്യാ​​​​ന്‍ നി​​​​ര്‍​ബ​​​​ന്ധി​​​​ച്ചെ​​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​​ട്ടി ഇ​​​​ടു​​​​ക്കി സ്വ​​​​ദേ​​​ശി​​​നി ന​​​​ല്‍​കി​​​​യ പ​​​​രാ​​​​തി​​​​യെ​​​ത്തു​​​​ട​​​​ര്‍​ന്ന് ക​​​ഴി​​​ഞ്ഞ ജൂ​​​​ണ്‍ 17നാ​​​​ണ് ക്രൈം ​​​​ന​​​​ന്ദ​​​​കു​​​​മാ​​​​ര്‍ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്. ഇ​​​​തി​​​​നു പി​​​​ന്നാ​​​​ലെ യു​​​​വ​​​​തി​​​​യു​​​​ടെ ഭ​​​​ര്‍​ത്താ​​​​വു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​വ​​​​ര്‍​ക്കെ​​​​തി​​​​രേ സൂ​​​​ര​​​​ജ് മോ​​​​ശം പ​​​​രാ​​​​മ​​​​ര്‍​ശ​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ത്തി​​​​യ​​​​ത്.

Read More

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റി​ന്റെ വീ​ടി​നു നേ​രേ അ​ര്‍​ധ​രാ​ത്രി​യി​ല്‍ ക​ല്ലേ​റ് ! അ​ക്ര​മി​ക​ള്‍ എ​ത്തി​യ​ത് സ്‌​കൂ​ട്ട​റി​ല്‍…

കോ​ട്ട​യം: പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റി​ന്റെ വീ​ടി​നു നേ​രെ അ​ര്‍​ധ രാ​ത്രി​യി​ല്‍ ക​ല്ലേ​റ്. രാ​മ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഷൈ​നി സ​ന്തോ​ഷി​ന്റെ വെ​ള്ളി​ലാ​പ്പി​ള​ളി​യി​ലെ വീ​ടി​നു നേ​രെ​യാ​ണ് ഇ​ന്നു പു​ല​ര്‍​ച്ചെ 12.30നു ​ക​ല്ലേ​റു​ണ്ടാ​യ​ത്. ക​ല്ലേ​റി​ല്‍ ജ​ന​ല്‍ ചി​ല്ല് ത​ക​ര്‍​ന്നു. സം​ഭ​വ സ​മ​യ​ത്ത് ഷൈ​നി​യും കു​ടും​ബാം​ഗ​ങ്ങ​ളും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. സ്‌​കൂ​ട്ട​റി​ല്‍ മ​ഴ​ക്കോ​ട്ട് ധ​രി​ച്ചെ​ത്തി​യ ര​ണ്ടു പേ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന രാ​മ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഷൈ​നി ഇ​ട​തു മു​ന്ന​ണി യോ​ടൊ​പ്പം ചേ​ര്‍​ന്ന് പ്ര​സി​ഡ​ന്റാ​യ​തി​ലെ വി​രോ​ധം മൂ​ല​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. പാ​ലാ ഡി​വൈ​എ​സ്പി ഗി​രീ​ഷ് പി. ​സാ​ര​ഥി, രാ​മ​പു​രം എ​സ്എ​ച്ച്ഒ കെ.​എ​ന്‍. രാ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ക​ക്കൂ​സ് മാ​ലി​ന്യം തോ​ട്ടി​ല്‍ ! ഒ​ഴു​ക്കു​ന്ന​ത് ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ലെ മാ​ലി​ന്യം; ഗു​രു​ത​ര കു​റ്റം…

ഗാ​ന്ധി​ന​ഗ​ര്‍: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ലെ ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ള്‍ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ തോ​ടു​ക​ളി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​താ​യി പ​രാ​തി. വ​ര്‍​ഷ​ങ്ങ​ളാ​യി ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഈ ​പ്ര​വ​ര്‍​ത്തി റോ​ഡ് പു​ന​ര്‍ നി​ര്‍​മാ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ക​ലു​ങ്ക് നി​ര്‍​മി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്‌​പോ​ഴാ​ണ് ക​ക്കൂ​സ് മാ​ലി​ന്യ പൈ​പ്പ് നി​ര്‍​മ്മാ​ണ തൊ​ഴി​ലാ​ളി​ക​ള്‍ കാ​ണു​ന്ന​ത്. ഇ​വ​ര്‍ മാ​ലി​ന്യ പൈ​പ്പ് ഹോ​സ്റ്റ​ല്‍ മ​തി​ലി​ന്റെ ഭാ​ഗ​ത്തു​വ​ച്ച് മു​റി​ച്ചു ക​ള​ഞ്ഞ​തി​നാ​ല്‍, ഇ​പ്പോ​ള്‍ നി​ര്‍​മ്മാ​ണം ന​ട​ക്കു​ന്ന ക​ലു​ങ്കി​ന്റെ അ​ടി​യി​ല്‍​ക്കൂ​ടി നേ​രേ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പ​റ​മ്പു​ക​ളി​ലെ ചെ​റി​യ തോ​ടു​ക​ള്‍ വ​ഴി​യാ​ണ് മാ​ലി​ന്യ​ജ​ലം ഒ​ഴു​ക്കി വി​ടു​ന്ന​ത്. ഈ ​തോ​ട്ടി​ലൂ​ടെ പോ​കു​ന്ന ക​ക്കൂ​സ് മാ​ലി​ന്യം ചാ​ത്ത​നൂ​ര്‍ കോ​നാ​രി തോ​ട്ടി​ലൂ​ടെ പെ​ണ്ണാ​ര്‍ തോ​ട്ടി​ലെ​ത്തും. അ​വി​ടെ നി​ന്ന് വി​വി​ധ പ​ഞ്ചാ​യ​ത്ത് തോ​ടു​ക​ള്‍ വ​ഴി​യ വേ​ന്പ​നാ​ട്ട് കാ​യ​ലി​ലും പ​തി​ക്കും. മു​ടി​യൂ​ര്‍​ക്ക​ര സീ​വേ​ജ് പ്ലാ​ന്റി (ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ന് എ​തി​ര്‍​വ​ശം)​ലെ മ​ലി​ന ജ​ല​വും പെ​ണ്ണാ​ര്‍ തോ​ടു വ​ഴി ഒ​ഴു​കി ജ​ന​വാ​സേ കേ​ന്ദ്ര​ങ്ങ​ളു​ടെ സ​മീ​പ​ത്തു​ള്ള ഈ ​തോ​ടു​ക​ള്‍ വ​ഴി…

Read More

മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഡോ​ക്ട​ർ വീ​ണ്ടും അ​റസ്റ്റിൽ! കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ല്‍ നടന്ന സംഭവം ഇങ്ങനെ…

ഗാ​ന്ധി​ന​ഗ​ർ: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഡോ​ക്ട​റെ വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്തു. കൊ​ട്ടാ​ര​ക്ക​ര നി​ല​മേ​ൽ സ്വ​ദേ​ശി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഹൗ​സ് സ​ർ​ജ​നു​മാ​യ ല​ത്തീ​ഫ് മു​ർ​ഷി​ദി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് മൂ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തൊ​ടു​പു​ഴ സ്വ​ദേ​ശി​നി​യും വി​ദ്യാ​ർ​ഥി​നി​യു​മാ​യ യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി ഇ​യാ​ൾ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് യു​വ​തി ന​ല്കി​യ പ​രാ​തി​യി​ൽ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഇ​യാ​ൾ ഹൈ​ക്കോ​ട​തി​യി​ൽ നി​ന്ന് ജാ​മ്യ​മെ​ടു​ത്തു പു​റ​ത്തു​വ​ന്നി​രു​ന്നു. പി​ന്നീ​ട് കേ​സി​ൽ നി​ന്ന് പിന്മാ​റാ​ൻ ഇ​യാ​ൾ പ​രാ​തി​ക്കാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും പ​ല വി​ധ​ത്തി​ൽ സ്വാ​ധീ​നി​ക്കാ​നും അ​പ​മാ​നി​ക്കാ​നും ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ച് യു​വ​തി ഹൈ​ക്കോ​ട​തി​യി​ൽ പ​രാ​തി ന​ല്കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട​തി ഇ​യാ​ളു​ടെ ജാ​മ്യം പി​ൻ​വ​ലി​ക്കു​ക​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

Read More

ഈ​ര​യി​ല്‍ ക​ട​വ് നി​വാ​സി​ക​ളു​ടെ ദു​രി​ത​യാ​ത്ര​യ്ക്ക് അ​വ​സാ​ന​മി​ല്ല ! ബൈ​ക്കു യാ​ത്ര​ക്കാ​രു​ടെ ശ​വ​പ്പ​റ​മ്പ്…

കോ​ട്ട​യം: ഒ​രു കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പേ​രി​ല്‍ കോ​ട്ട​യം ന​ഗ​ര​ത്തി​ലെ ഈ​ര​യി​ല്‍​ക​ട​വ്-​മു​ട്ട​ന്പ​ലം റോ​ഡ് നി​വാ​സി​ക​ളു​ടെ ജീ​വി​തം ദു​സ​ഹ​മാ​യി​ട്ട് മാ​സ​ങ്ങ​ളാ​യി. ക​ള​ക്ട​റേ​റ്റി​നു മു​ന്‍​വ​ശ​മു​ള്ള പാ​ര്‍​ക്ക് ലൈ​ന്‍ റോ​ഡ് തു​ട​ങ്ങു​ന്നി​ട​ത്തു​നി​ന്നും ഈ​ര​യി​ല്‍​ക്ക​ട​വ് വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രാ​ണു കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പേ​രി​ല്‍ ബു​ദ്ധി​മു​ട്ടു​ന്ന​ത്. പൈ​പ്പു​ക​ള്‍ സ്ഥാ​പി​ക്കാ​നാ​യി റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ചി​ട്ട് മാ​സ​ങ്ങ​ളാ​യി. ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര പോ​യി​ട്ട് കാ​ല്‍​ന​ട​യാ​ത്ര പോ​ലും റോ​ഡി​ല്‍ ബു​ദ്ധി​മു​ട്ടാ​ണ്. ഇ​പ്പോ​ള്‍ ഈ​ര​യി​ല്‍​ക​ട​വ് ഭാ​ഗ​ത്ത് റോ​ഡി​ന്റെ ന​ടു​ഭാ​ഗം വ​ലി​യ പൈ​പ്പു​ക​ള്‍ സ്ഥാ​പി​ക്കാ​നാ​യി കു​ഴി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ഴ മാ​റി​യ​തോ​ടെ ഇ​ന്ന​ലെ മു​ത​ല്‍ പൈ​പ്പു​ക​ള്‍ ഇ​ടാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഉ​ട​ന്‍ പൈ​പ്പി​ട്ട് കു​ഴി മൂ​ട​ണേ അ​തു വ​രെ മ​ഴ​യൊ​ന്നും ഉ​ണ്ടാ​ക​രു​തേ എ​ന്ന പ്രാ​ര്‍​ഥ​ന​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍. മ​ഴ പെ​യ്താ​ല്‍ റോ​ഡ് കു​ഴ​മ്പു പ​രു​വ​ത്തി​ലാ​ണ്. ഇ​രു ച​ക്ര​വാ​ഹ​നം പോ​യി​ട്ട് കാ​ല്‍​ന​ട യാ​ത്ര പോ​ലും ദു​സ​ഹ​മാ​ണ്. ബൈ​ക്കു​യാ​ത്ര​ക്കാ​ര്‍ തെ​ന്നി വീ​ഴും, കാ​ല്‍ ന​ട​യാ​ത്ര​ക്കാ​ര്‍​ക്കു ചെ​ളി​യ​ഭി​ഷേ​ക​വും. പേ​രൂ​രി​ലെ ശു​ദ്ധി​ക​ര​ണ പ്ലാ​ന്റി​ല്‍​നി​ന്നും ക​ള​ക്ട​റേ​റ്റ് കോ​ന്പൗ​ണ്ടി​ല്‍…

Read More

ആ​യി​രം രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള ബി​ല്ലു​ക​ള്‍ കൗ​ണ്ട​റു​ക​ളി​ല്‍ സ്വീ​ക​രി​ക്കി​ല്ലെന്ന് കെ​എ​സ്ഇ​ബി

 തി​രു​വ​ന​ന്ത​പു​രം: ആ​യി​രം രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള വൈ​ദ്യൂ​തി ബി​ല്ലു​ക​ള്‍ ഇ​നി മു​ത​ല്‍ കൗ​ണ്ട​റു​ക​ളി​ല്‍ സ്വീ​ക​രി​ക്കി​ല്ലെ​ന്ന് കെ​എ​സ്ഇ​ബി. ഇ​ല​ക്ട്രി​സി​റ്റി ബോ​ര്‍​ഡി​ന്‍റെ പേ​യ്‌​മെ​ന്‍റ് സം​വി​ധാ​നം പൂ​ര്‍​ണ​മാ​യും ഡി​ജി​റ്റ​ല്‍​വ​ത്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​നം. അ​ടു​ത്ത ത​വ​ണ മു​ത​ല്‍ വൈ​ദ്യൂ​തി ബി​ല്ലു​ക​ള്‍ ആ​യി​രം രൂ​പ​യ്ക്ക് മു​ക​ളി​ലാ​ണെ​ങ്കി​ല്‍ തു​ക ഡി​ജി​റ്റ​ലാ​യി ത​ന്നെ അ​ട​യ്ക്കാ​ന്‍ ഉ​പ​ഭോ​ക്താ​ക്ക​ളെ പ്രേ​രി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​ര്‍​ക്ക് ന​ല്‍​കി​യി​രി​ക്കു​ന്ന നി​ര്‍​ദേ​ശം. ഇ​തി​നു എ​തി​ര്‍​പ്പു പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​രെ ബോ​ധ​വ​ത്​ക്ക​രി​ക്ക​ണം.​തീ​ര്‍​ത്തും അ​സൗ​ക​ര്യം പ​റ​യു​ന്ന ആ​ളു​ക​ളി​ല്‍ നി​ന്ന് മാ​ത്രം തു​ക കൗ​ണ്ട​റു​ക​ളി​ല്‍ സ്വീ​ക​രി​ച്ചാ​ല്‍ മ​തി​യെ​ന്നാ​ണ് നി​ര്‍​ദേ​ശം. 500 രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള ബി​ല്ലു​ക​ള്‍ കൗ​ണ്ട​റു​ക​ളി​ല്‍ അ​ട​യ്ക്കു​ന്ന​ത് നി​രു​ത്സാ​ഹ​പ്പെ​ടു​ത്താ​നും നി​ര്‍​ദേ​ശ​മു​ണ്ട്. നി​ല​വി​ല്‍ കെ​എ​സ്ഇ​ബി​യു​ടെ പ​കു​തി​യോ​ളം ഉ​പ​ഭോ​ക്താ​ക്ക​ള്‍ ഡി​ജി​റ്റ​ല്‍ മാ​ര്‍​ഗ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ബി​ല്‍ അ​ട​യ്ക്കു​ന്ന​ത്.

Read More

ഇരുട്ടത്ത് മറഞ്ഞിരുന്ന ഇരുട്ട് ആന്‍റണി ഒടുവിൽ പിടിയിൽ; വാടകയ്ക്ക് കാറെടുത്ത് മുങ്ങിനടന്ന ആന്‍റണിയെ കുടുക്കി കുറവിലങ്ങാട് പോലീസ്

  കോ​ട്ട​യം: കാ​ർ ദി​വ​സ വാ​ട​ക​ക്ക് എ​ടു​ത്ത​ശേ​ഷം വാ​ട​ക​യും വാ​ഹ​ന​വും തി​രി​കെ ന​ൽ​കാ​തെ മു​ങ്ങി ന​ട​ന്ന പ്ര​തി​യു​ടെ പേ​രി​ൽ വ​ധ​ശ്ര​മം, ക​ഞ്ചാ​വ് വി​ൽ​പ്പ​ന അ​ട​ക്കം നി​ര​വ​ധി കേ​സു​ക​ൾ. പ​ട്ടി​ത്താ​നം മ​ഞ്ചു ഭ​വ​നി​ൽ ആ​ന്‍റ​ണി വ​ർ​ഗീ​സാ (ഇ​രു​ട്ട് ആ​ന്‍റോ -33) ണു ​ക​ഴി​ഞ്ഞ ദി​വ​സം കു​റ​വി​ല​ങ്ങാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി​യാ​യ പ്ര​ശാ​ന്ത് എ​ന്ന യു​വാ​വി​ൽ നി​ന്നു​മാ​ണു കാ​ണ​ക്കാ​രി​യി​ൽ ഒ​രാ​ഴ്ച​ത്തേ​ക്ക് ആ​ന്‍റോ മാ​രു​തി ബ്രെ​സ കാ​ർ വാ​ട​ക​യ്ക്ക് എ​ടു​ത്ത​ത്. ഇ​തി​നു​ശേ​ഷം വാ​ഹ​ന ഉ​ട​മ വാ​ട​ക​യ്ക്കും വാ​ഹ​ന​ത്തി​നു​മാ​യി ഫോ​ണി​ൽ വി​ളി​ച്ചി​ട്ടും പ്ര​തി ഫോ​ണ്‍ ഓ​ഫ് ചെ​യ്തു മു​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​ശാ​ന്ത് കു​റ​വി​ല​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കു​റ​വി​ല​ങ്ങാ​ട് എ​സ്എ​ച്ച്ഒ നി​ർ​മ്മ​ൽ ബോ​സ്, എ​സ്ഐ അ​നി​ൽ കു​മാ​ർ, എ​എ​സ്ഐ​മാ​രാ​യ സാ​ജു​ലാ​ൽ, ജൈ​സ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യു​ടെ പേ​രി​ൽ…

Read More

കഞ്ചാവ് മാഫിയാ സംഘങ്ങളുടെ അഴിഞ്ഞാട്ടത്തെ ചോദ്യം ചെയ്തു;  ഡിവൈഎഫ് പ്രവർത്തകനെ ക്രൂരമായി ആക്രമിച്ച് മാഫിയ സംഘം

  ത​ല​യോ​ല​പ്പ​റ​ന്പ്: ക​ഞ്ചാ​വ് ഗു​ണ്ടാ മാ​ഫി​യ​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ആ​ക്ര​മി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ​ക്കാ​യി പോ​ലീ​സ് സം​ഭ​വം ന​ട​ന്ന പ്ര​ദേ​ശ​ത്തെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ക്കും. ഡി​വൈ​എ​ഫ്ഐ ചെ​ന്പ് മേ​ഖ​ല ട്ര​ഷ​റ​റും പി​കെഎ​സ് മേ​ഖ​ല സെ​ക്ര​ട്ട​റി​യു​മാ​യ മി​ഥു​ൻ ജി​ത്തി​നെ​യാ​ണ് ക​ഞ്ചാ​വ് മാ​ഫി​യ സം​ഘം ഇ​രു​ന്പു ദ​ണ്ഡി​ന് ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഏ​ഴോ​ടെ മ​റ​വ​ൻ​തു​രു​ത്ത് പ​ഞ്ഞി​പ്പാ​ല​ത്ത് സി​നി​മ ലോ​ക്കേ​ഷ​നി​ൽ ബ്യൂ​ട്ടീ​ഷ​ൻ ജോ​ലി ക​ഴി​ഞ്ഞ് ഇ​റ​ങ്ങു​ന്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ അ​ഞ്ചം​ഗ സം​ഘം ഇ​രു​ന്പു ദ​ണ്ഡും ഹെ​ൽ​മെ​റ്റും പ​ട്ടി​ക ക​ഷണ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഉ​ദ​യനാ​പു​രം കൊ​ടു​പ്പാ​ടം മേ​ഖ​ല​യി​ലെ ക​ഞ്ചാ​വ് സം​ഘ​ത്തി​നെ​തി​രെ പ്ര​തി​ക​രി​ച്ച​തി​നാ​ലാ​ണ് മി​ഥു​ൻ ജി​ത്തി​ന് നേ​ർ​ക്ക് വ​ധ​ശ്ര​മ​മു​ണ്ടാ​യ​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മി​ഥു​ൻ ജി​ത്തി​നെ വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്കി​യ ശേ​ഷ​മാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ്…

Read More

ഇനി ആശ്രയം സിസിടിവി;  ഇടറോഡിലൂടെ പോലീസ് നായ ഓടിയെങ്കിലും ഒന്നും കണ്ടെത്താനായില്ല; മ​ല​ഞ്ച​ര​ക്ക് ക​ട കു​ത്തി​ത്തു​റ​ന്നു കൊണ്ടുപോയത് ല​ക്ഷ​ങ്ങളുടെ സാ​ധ​ന​ങ്ങ​ൾ

മു​ണ്ട​ക്ക​യം: മ​ല​ഞ്ച​ര​ക്ക് ക​ട കു​ത്തി​ത്തു​റ​ന്നു ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ലെ അ​ന്വേ​ഷ​ണം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച്. മോ​ഷ​ണം ന​ട​ത്തി​യ മു​ണ്ട​ക്ക​യം പു​ത്ത​ൻ​ച​ന്ത​യി​ലെ തോ​പ്പി​ൽ റ​ബേ​ഴ്സി​ലെ സി​സി​ടി​വി കാ​മ​റ​ക​ളു​ടെ കേ​ബി​ളു​ക​ൾ മു​റി​ച്ചു ന​ശി​പ്പി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന ഡി​വി​ആ​ർ ക​വ​രു​ക​യും ചെ​യ്ത​തോ​ടെ റോ​ഡി​ന്‍റെ എ​തി​ർ​വ​ശ​ത്തു​ള്ള ക​ട​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചു പ​രി​ശോ​ധി​ക്കു​ക​യാണ്. പൂ​ഞ്ഞാ​ർ – എ​രു​മേ​ലി സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് സ്ഥി​തി ചെ​യ്യു​ന്ന ക​ട​യു​ടെ ഷ​ട്ട​ർ പി​ക്കാ​സ് ഉ​പ​യോ​ഗി​ച്ചാ​ണ് കു​ത്തി​ത്തുറ​ന്നി​രി​ക്കു​ന്ന​ത്. ര​ണ്ട് മേ​ശ​വ​ലി​പ്പി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 85,000 രൂ​പ​യും ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ മ​ല​ഞ്ച​ര​ക്ക് സാ​ധ​ന​ങ്ങ​ളും ക​വ​ർ​ന്നു. ഒ​ട്ടു​പാ​ൽ, കു​രു​മു​ള​ക്, ജാ​തി​ക്ക, ജാ​തി​പ​ത്രി, കൊ​ക്കോ എ​ന്നി​വ​യും മോ​ഷ്ടി​ക്ക​പ്പെ​ട്ടു. ഏ​ക​ദേ​ശം മൂ​ന്നു ല​ക്ഷം രൂ​പ​യു​ടെ മ​ല​ഞ്ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ക്ക​പ്പെ​ട്ട​താ​യാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്ക്. എ​തി​ർ​വ​ശ​ത്തു​ള്ള ക​ട​ക​ളി​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് എ​തെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ നി​ർ​ത്തി​യി​ട്ടു​ണ്ടോ​യെ​ന്നാ​ണു പോ​ലീ​സ് ആ​ദ്യം പ​രി​ശോ​ധി​ക്കു​ന്ന​ത്. ഒ​ന്നി​ല​ധി​കം പേ​ര​ട​ങ്ങു​ന്ന മോ​ഷ​ണസം​ഘം…

Read More

സ​ർ​ക്കാ​ർ അ​നു​മ​തി കാ​ത്ത്  പാ​രാ​മെ​ഡി​ക്ക​ൽ ഡി​ഗ്രി കോ​ഴ്സു​ക​ൾ; ബി​രു​ദ​പ​ഠ​നം സാ​ധ്യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ

കോ​ട്ട​യം: ക​ഴി​ഞ്ഞ വ​ർ​ഷം സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പാ​രാ​മെ​ഡി​ക്ക​ൽ ഡി​ഗ്രി കോ​ഴ്സു​ക​ൾ ഈ ​വ​ർ​ഷ​വും തു​ട​ങ്ങി​യി​ല്ല. ക​ഴി​ഞ്ഞ​വ​ർ​ഷം പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ൾ​ക്കാ​യി എ​ൽ​ബി​എ​സ് സെ​ന്‍റ​ർ പു​റ​ത്തി​റ​ക്കി​യ പ്രോ​സ്പെ​ക്‌​ട​സി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്ന കോ​ഴ്സു​ക​ളി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും സ​ർ​ക്കാ​ർ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് കോ​ഴ്സ് ആ​രം​ഭി​ക്കാ​ത്ത​ത്. കേ​ര​ള​ത്തി​ൽ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ പാ​ര​മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ൾ ഡി​പ്ലോ​മ മാ​ത്ര​മാ​ണ്. എ​ന്നാ​ൽ മ​റ്റു​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ല്ലാം പാ​രാ​മെ​ഡി​ക്ക​ൽ വി​ഭാ​ഗ​ത്തി​ൽ ഡി​ഗ്രി കോ​ഴ്സു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. ഏ​റ്റ​വും അ​ധി​കം തൊ​ഴി​ൽ സാ​ധ്യ​ത​യു​ള്ള മെ​ഡി​ക്ക​ൽ ഇ​മാ​ജിം​ഗ് ടെ​ക്നോ​ള​ജി, റേ​ഡി​യോ തെ​റാ​പ്പി ടെ​ക്നോ​ള​ജി, ന്യൂ​റോ ടെ​ക്നോ​ള​ജി തു​ട​ങ്ങി​യ​വ​യി​ൽ കേ​ര​ള​ത്തി​ൽ നി​ല​വി​ൽ ഡി​ഗ്രി കോ​ഴ്സു​ക​ളി​ല്ല. പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്ന സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ പാ​രാ​മെ​ഡി​ക്ക​ൽ ഡി​ഗ്രി കോ​ഴ്സു​ക​ൾ​ക്ക് ഇ​ൻ​ഫ്രാ​സ്‌​ട്ര​ച്ച​റി​ല്ലെ​ന്നാ​ണ് കോ​ഴ്സ് ആ​രം​ഭി​ക്കാ​ത്ത​തി​നു കാ​ര​ണ​മാ​യി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം കോ​ട്ട​യം, കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ വി​വി​ധ ഡി​ഗ്രി കോ​ഴ്സു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. പ്രോ​സ്പെ​ക്‌​ട​സി​ലും ഉ​ൾ​പ്പെ​ടു​ത്തി​യെ​ങ്കി​ലും…

Read More