മ​ഴ​യി​ലും കാ​റ്റി​ലും വീ​ണടിഞ്ഞ നെ​ല്ല് നാ​ട്ടു​കാ​ർ​ക്കു ന​ൽ​കി; ലക്ഷങ്ങളുടെ കടബാധ്യതയുമായി കർഷകർ വീടുകളിലേക്ക്

കോ​​ട്ട​​യം: മ​​ഴ​​യി​​ലും കാ​​റ്റി​​ലും വീ​​ണു​പോ​​യ നെ​​ല്ല് നാ​​ട്ടു​​കാ​​ർ​​ക്ക് ന​​ൽ​​കി ക​​ർ​​ഷ​​ക​​ർ. മു​​ട്ട​​ന്പ​​ലം മ​​ണ്ണു​​കേ​​രി, ചേ​​രി​​യ്ക്ക​​ൽ പാ​​ട​​ശേ​​ഖ​​ര​​ത്തി​​ലെ നെ​​ല്ലാ​​ണ് കാ​​റ്റി​​ലും മ​​ഴ​​യി​​ലും വീ​​ണു തൊ​​ണ്ടു പ​​ഴു​​ത്ത് ന​​ശി​​ച്ച​​ത്. കു​​ന്നി​​ൻ ചെ​​രു​​വി​​നോ​​ടു ചേ​​ർ​​ന്നു​​ള്ള പാ​​ട​​ശേ​​ഖ​​ര​​മാ​​യ​​തി​​നാ​​ൽ മ​​ഴ​​യി​​ൽ ശ​​ക്ത​​മാ​​യ വെ​​ള്ളം പാ​​ട​​ത്ത​​ത്തി. നെ​​ൽ​​ക്ക​​തി​​ർ മൂ​​ടി വെ​​ള്ളം വ​ന്ന​​തോ​​ടെ നെ​​ല്ലി​​ന്‍റെ തൊ​​ണ്ട് ചീ​​ഞ്ഞ് പ​​ഴു​​ത്തു. നെ​​ൽ​​ക്ക​​തി​​ർ കി​​ളി​​ർ​​ക്കാ​​നും തു​​ട​​ങ്ങി. സ​​മ​​യ​​ത്ത് കൊ​​യ്ത്ത് യ​​ന്ത്രം കി​​ട്ടാ​​ത്ത​​തി​​നാ​​ലും എ​​ത്തി​​യ കൊ​​യ്ത്ത് യ​​ന്ത്രം പാ​​ട​​ത്ത് ഇ​​റ​​ക്കാ​​ൻ സാ​​ധി​​ക്കാ​​ത്ത​​തി​​നാ​​ലും ക​​ർ​​ഷ​​ക​​ർ​​ക്ക് ഏ​​ക്ക​​റു​​ക​​ണ​​ക്കി​​നെ പാ​​ട​​ത്തെ നെ​​ല്ല് കൊ​​യ്തെ​​ടു​​ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ല. 37 ഏ​​ക്ക​​ർ പാ​​ട​​ശേ​​ഖ​​ര​​ത്തെ 10 ഏ​​ക്ക​​ർ മാ​​ത്ര​​മാ​​ണ് ക​​ർ​​ഷ​​ക​​ർ​​ക്ക് കൊ​​യ്തെ​​ടു​​ക്കാ​​നാ​​യ​​ത്. ഇ​​ട​​യ്ക്ക് വീ​​ണ്ടും മ​​ഴ​​യും കാ​​റ്റു​​മെ​​ത്തി​​യ​​തോ​​ടെ നാ​​ട്ടു​​കാ​​രോ​​ടു നെ​​ൽ കൊ​​യ്തെ​​ടു​​ത്തോ​​ളാ​​ൻ ക​​ർ​​ഷ​​ക​​ർ പ​​റ​​ഞ്ഞു. ഇ​​തോ​​ടെ പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ നെ​​ല്ല് കൊ​​യ്തെ​​ടു​​ക്കാ​​ൻ തു​​ട​​ങ്ങി. ലോ​ക്ക് ഡൗ​​ണ്‍ കാ​​ല​​മാ​​യ​​തി​​നാ​​ൽ പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ​​ക്ക് നെ​​ല്ല് കൊ​​യ്തെ​​ടു​​ക്കാ​​ൻ സ​​മ​​യ​​വും ല​​ഭി​​ച്ചു. നെ​​ല്ല് വീ​​ണു​​പോ​​യ​​തോ​​ടെ ക​​ർ​​ഷ​​ക​​ർ​​ക്ക് വ​​ലി​​യ ന​​ഷ്ട​​മാ​​ണു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്. ല​​ക്ഷ​​ങ്ങ​​ൾ…

Read More

നെ​​ഞ്ചി​​ടി​​പ്പി​​ന്‍റെ 25 മ​​ണി​​ക്കൂ​​റു​​ക​​ൾ ! ആ​​റാം ഹൃ​​ദ​​യ​​സ്പ​​ന്ദ​​ന​​ത്തി​​ൽ കോ​​ട്ട​​യം…

ഗാ​ന്ധി​​ന​​ഗ​​ർ: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ന​​ട​​ന്ന ആ​​റാ​​മ​​ത്തെ ഹൃ​​ദ​​യം മാ​​റ്റി​​വ​​യ്ക്ക​​ൽ ശ​​സ്ത്ര​​ക്രി​​യ വി​​ജ​​യ​​ത്തി​​ലേ​​ക്ക്. ഇ​​ന്ത്യ​​യി​​ൽ ആ​​ദ്യ​​മാ​​യി ഹൃ​​ദ​​യം മാ​​റ്റി​​വ​​യ്ക്കു​​ന്ന സ​​ർ​​ക്കാ​​ർ ആ​​ശു​​പ​​ത്രി​​യെ​​ന്ന നി​​ല​​യി​​ലും, ആ​​റ് ഹൃ​​ദ​​യ ശ​​സ്ത്ര​​ക്രി​​യ വി​​ജ​​യ​​ത്തി​​ലേ​​ക്ക് എ​​ത്തി​​ക്കു​​ക​​യും ചെ​​യ്ത സ​​ർ​​ക്കാ​​ർ ആ​​ശു​​പ​​ത്രി​​യെ​​ന്ന നി​​ല​​യി​​ലും കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് അ​​ഭി​​മാ​​ന​​ക​​ര​​മാ​​യ നേ​​ട്ടം കൈ​​വ​​രി​​ച്ചു. പ​​ത്ത​​നം​​തി​​ട്ട സ്വ​​ദേ​​ശി പൊ​​ടിമോ​​ൻ, എ​​റ​​ണാ​​കു​​ളം ഇ​​ട​​ക്കൊ​​ച്ചി സ്വ​​ദേ​​ശി ബ​​ഷീ​​ർ, വ​​യ​​നാ​​ടുകാ​​ര​​നാ​​യ ബാ​​ല​​ൻ, തൃ​​പ്പൂ​​ണി​​ത്തു​​റ ഉ​​ദ​​യം​​പേ​​രൂ​​ർ സ്വ​​ദേ​​ശി സു​​ബ്രഹ്​മ​​ണ്യ​​ൻ, ച​​ങ്ങ​​നാ​​ശേ​​രി നാ​​ലുകോ​​ടി സ്വ​​ദേ​​ശി സ​​ജീ​​വ് ഗോ​​പി എ​​ന്നി​​വ​​ർക്കാണ് മു​​ന്പ് ഹൃ​​ദ​​യം മാ​​റ്റി​​വ​​ച്ച​​ത്. എ​​ല്ലാ ശ​​സ്ത്ര​​ക്രി​​യ​​ക​​ളും ഡോ. ​​ടി.​​കെ. ജ​​യ​​കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ ന​​ട​​ന്ന ശ​​സ്ത്ര​​ക്രി​​യ​​യി​​ൽ ഡോ. ​​ഷാ​​ജി പാ​​ല​​ങ്ങാ​​ട​​ൻ, ഡോ. ​​ശി​​വ​​പ്ര​​സാ​​ദ്, ഡോ. ​​നി​​ധീ​​ഷ്, ഡോ. ​​ജോ​​സ​​ഫ്, ഡോ. ​​ആ​​കാ​​ശ് ബാ​​ബു, അ​​ന​​സ്തേ​​ഷ്യ വി​​ഭാ​​ഗ​​ത്തി​​ലെ ഡോ. ​​തോ​​മ​​സ്, ഡോ. ​​മ​​ഞ്ജു, പെ​​ർ​​ഫ്യൂ​​ഷ​​നി​​സ്റ്റു​​മാ​​രാ​​യ രാ​​ജേ​​ഷ് മു​​ള്ള​​ൻകു​​ഴി, മെ​​ൽ​​വി​​ൻ മാ​​ത്യു, ആ​​ഷി​​ഷ് ജോ​​ഷ്, ക​​ണ്ണ​​ൻ, ന​​ഴ്സു​​മാ​​രാ​​യ…

Read More

ഒ​​ന്നേ​​മു​​ക്കാ​​ൽ മ​​ണി​​ക്കൂ​​റി​​ൽ 160 കി​​ലോ​​മീ​​റ്റ​​ർ! വി​പി​ൻ കു​മാ​ർ ആം​ബു​ല​ൻ​സ് പ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു…

ഗാ​ന്ധി​​ന​​ഗ​​ർ: ഒ​​ന്നേ​​മു​​ക്കാ​​ൽ മ​​ണി​​ക്കൂ​​റി​​ൽ 160 കി​​ലോ​​മീ​​റ്റ​​ർ യാ​​ത്ര. ഡ്രൈ​​വിം​​ഗ് ജീ​​വി​​ത​​ത്തി​​ൽ എ​​ന്നെ​​ന്നും ഈ ​​പ​​റ​​ക്ക​​ൽ ഓ​​ർ​​മി​​ക്ക​​പ്പെ​​ടു​​മെ​​ന്ന് ’ഹാ​​ർ​​ട്ട് ഓ​​ഫ് കോ​​ട്ട​​യം’ ആ​​ബു​​ല​​ൻ​​സ് ഡ്രൈ​​വ​​ർ കോ​​ട്ട​​യം കാ​​ഞ്ഞി​​രം വ​​ഞ്ചി​​ചാ​​റ്റി​​ൽ ചി​​റ വി.​​പി. വി​​പി​​ൻ കു​​മാ​​ർ പ​​റ​​ഞ്ഞു. തി​​രു​​വ​​ന​​ന്ത​​പു​​രം കിം​​സ് ആ​​ശു​​പ​​ത്രി​​യി​​ൽ മ​​സ്തി​​ഷ്ക മ​​ര​​ണം സം​​ഭ​​വി​​ച്ച ക​​ല്ല​​ന്പ​​ലം സ്വ​​ദേ​​ശി ശ്രീ​​കു​​മാ​​റി​​ന്‍റെ ഹൃ​​ദ​​യം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്ന തെ​​ള്ള​​കം സ്വ​​ദേ​​ശി കെ.​​എ​​ൽ. ജോ​​സി​​ൽ തു​​ന്നി​​ച്ചേ​​ർ​​ക്കു​​ന്ന​​തി​​നാ​​യി​​രു​​ന്നു ഈ ​​അ​​തി​​വേ​​ഗ യാ​​ത്ര. തി​​രു​​വ​​ന​​ന്ത​​പു​​രം കിം​​സ് ആ​​ശു​​പ​​ത്രി​​യി​​ൽ​​നി​​ന്ന് ഹൃ​​ദ​​യം ഐ​​സി​​ൽ പൊ​​തി​​ഞ്ഞ കാ​​സ്റോ​​ൾ ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ 3.30നു ​​വാ​​ഹ​​ന​​ത്തി​​ൽ ക​​യ​​റ്റി​​യ ഉ​​ട​​ൻ കോ​​ട്ട​​യ​​ത്തേ​​ക്കു തി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു.​ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കി​​ല്ലാ​​തി​​രു​​ന്ന​​തി​​നാ​​ൽ ഒ​​ന്നേ​​മു​​ക്കാ​​ൽ മ​​ണി​​ക്കൂ​​ർ പി​​ന്നി​​ട്ടു പു​​ല​​ർ​​ച്ചെ 5.15നു ​​മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി കാ​​ർ​​ഡി​​യോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​​നു മു​​ന്നി​​ലെ​​ത്തി​​ച്ചു. വെ​​ള്ളി​​യാ​​ഴ്ച വൈ​​കു​​ന്നേ​​രം 3.30നു ​​മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ​​നി​​ന്നു ഡോ. ​​ടി.​​കെ. ജ​​യ​​കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള മെ​​ഡി​​ക്ക​​ൽ സം​​ഘ​​ത്തെ തി​​രു​​വ​​ന​​ന്ത​​പു​​രം കിം​​സ് ആ​​ശു​​പ​​ത്രി​​യി​​ൽ…

Read More

കോട്ടയത്തെ ലോ​ക്ക് ഡൗ​ണ്‍ ഇ​ള​വു​ക​ൾ എന്തെല്ലാം? ജില്ലാ ക​​ള​​ക‌്ട​​ർ പി.​​കെ. സു​​ധീ​​ർ ബാ​​ബു​​വും പോ​​ലീ​​സ് ചീ​​ഫ് ജി. ​​ജ​​യ്ദേ​​വും പറയുന്നു…

കോ​​ട്ട​​യം: ഇ​​ള​​വു​​ക​​ൾ ന​​ൽ​​കു​​ന്ന​​ത് ജി​​ല്ല​​യി​​ൽ ഫ​​ല​​പ്ര​​ദ​​മാ​​യി പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്തി കോ​​വി​​ഡി​​നെ നി​​യ​​ന്ത്രി​​ച്ച​​തു​​കൊ​​ണ്ടു മാ​​ത്ര​​മാ​​ണ്. വീ​​ണ്ടും ജാ​​ഗ്ര​​ത ഇ​​ല്ലാ​​തെ പ്ര​​വ​​ർ​​ത്തി​​ച്ചാ​​ൽ കൂ​​ടു​​ത​​ൽ ക​​ടു​​ത്ത ന​​ട​​പ​​ടി​​ക​​ളി​​ലേ​​ക്ക് ക​​ട​​ക്കേ​​ണ്ടി വ​​രും. പൊ​​തു സ്ഥ​​ല​​ങ്ങ​​ളി​​ൽ മാ​​സ്ക് നി​​ർ​​ബ​​ന്ധ​​മാ​​യും ധ​​രി​​ക്ക​​ണം. കൈ​​ക​​ൾ സോ​​പ്പി​​ട്ട് ക​​ഴു​​കു​​ന്ന​​തും സാ​​നി​​റ്റ​​റൈ​​സ് ചെ​​യ്യു​​ന്ന​​തും തു​​ട​​രു​​ക വേ​​ണം. =എ​​ല്ലാ ക​​ട​​ക​​ളും തു​​റ​​ക്കാ​​മോ? എ​​ല്ലാ ക​​ട​​ക​​ളും തു​​റ​​ക്കാം. ക​​ട​​യി​​ലു​​ള്ള​​വ​​രും ക​​ട​​യി​​ലെ​​ത്തു​​ന്ന​​വ​​രും ജാ​​ഗ്ര​​താ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ പു​​ല​​ർ​​ത്ത​​ണം. =സ​​ർ​​ക്കാ​​ർ ഓ​​ഫീ​​സു​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നം സ​​ർ​​ക്കാ​​ർ ഓ​​ഫീ​​സു​​ക​​ൾ എ​​ല്ലാം പ​​തി​​വു പോ​​ലെ പ്ര​​വ​​ർ​​ത്തി​​ക്കും. ഓ​​ഫീ​​സി​​ലെ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളോ​​ടു സ​​ഹ​​ക​​രി​​ക്ക​​ണം. =പൊ​​തു​​ഗ​​താ​​ഗ​​തം പൊ​​തു​​ഗ​​താ​​ഗ​​തം ജി​​ല്ല​​യ്ക്കു​​ള്ളി​​ൽ അ​​നു​​വ​​ദി​​ക്കും. സ്വ​​കാ​​ര്യ ബ​​സു​​ട​​മ​​ക​​ളു​​മാ​​യും ക​​ഐ​​സ്ആ​​ർ​​ടി​​സി​​യു​​മാ​​യി ഇ​​ന്ന് ച​​ർ​​ച്ച ന​​ട​​ത്തും. ഇ​​ന്ന് തീ​​രു​​മാ​​നം ഉ​​ണ്ടാ​​കും. =സ്വ​​കാ​​ര്യ വാ​​ഹ​​ന​​ങ്ങ​​ൾ സ്വ​​കാ​​ര്യ വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് ഓ​​ടാം. പാ​​സ് ക​​രു​​തേ​​ണ്ട​​തി​​ല്ല. ഒ​​റ്റ, ഇ​​ര​​ട്ട ന​​ന്പ​​ർ നി​​ബ​​ന്ധ​​ന കോ​​ട്ട​​യ​​ത്തു​​ണ്ടാ​​വി​​ല്ല. വാ​​ഹ​​ന​​ങ്ങ​​ളു​​ടെ അ​​മി​​ത സ​​ഞ്ചാ​​ര​​മു​​ണ്ടാ​​യാ​​ൽ പോ​​ലീ​​സ് നി​​യ​​ന്ത്ര​​ണം അ​​നി​​വാ​​ര്യ​​മാ​​യി വ​​രും. ഓ​​ട്ടം ജി​​ല്ല​​യ്ക്കു​​ള്ളി​​ൽ പ​​രി​​മി​​തം. അ​​തി​​ർ​​ത്തി​​ക്ക​​പ്പു​​റം…

Read More

അ​ന്ത്യ​ചും​ബ​നം​വ​രെ ഒ​ഴി​വാ​ക്കി! അ​മ്മ​യ്ക്ക് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ മ​ക​ൾ​ക്കു ല​ഭി​ച്ച​ത് 20 മി​നി​റ്റ്… സംഭവം നെടുങ്കണ്ടത്ത്‌

നെ​ടു​ങ്ക​ണ്ടം: അ​മ്മ​യു​ടെ മൃ​ത​ദേ​ഹ​ത്തി​നു​സ​മീ​പം മ​ക​ൾ​ക്ക് ചെ​ല​വ​ഴി​ക്കാ​ൻ അ​നു​വ​ദി​ച്ച​ത് 20 മി​നി​റ്റ്. അ​ന്ത്യ​ചും​ബ​നം​വ​രെ ഒ​ഴി​വാ​ക്കി. ത​ഞ്ചാ​വൂ​രി​ൽ​നി​ന്നും അ​മ്മ​യു​ടെ മ​ര​ണ​വാ​ർ​ത്ത അ​റി​ഞ്ഞെ​ത്തി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​ക്കാ​ണ് ലോ​ക്ക് ഡൗ​ണി​ൽ 20 മി​നി​റ്റ് സ​മ​യം അ​നു​വ​ദി​ച്ച​ത്. ഇ​ന്ന​ലെ ക​ന്പം​മെ​ട്ട് ചെ​ക്ക് പോ​സ്റ്റി​ൽ എ​ത്തി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യും ഭ​ർ​ത്താ​വും മ​ക്ക​ളു​മാ​ണ് അ​മ്മ​യെ ഒ​രു​നോ​ക്ക് കാ​ണാ​ൻ അ​ധി​കൃ​ത​രു​ടെ പ​ക്ക​ൽ യാ​ചി​ച്ച​ത്. ഒ​ടു​വി​ൽ ക​രു​ണാ​പു​രം ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ക​ന്പം​മെ​ട്ട് പോ​ലീ​സും അ​മ്മ​യെ കാ​ണാ​ൻ ക​ർ​ശ​ന​മാ​യ ഉ​പാ​ധി​ക​ളോ​ടെ 20 മി​നി​റ്റ് അ​നു​വ​ദി​ച്ചു. ഒ​രു മ​ണി​ക്കൂ​റോ​ളം ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ചെ​ക്ക് പോ​സ്റ്റി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രും പ്ര​ദേ​ശ​ത്തെ നി​യ​ന്ത്ര​ണ​ങ്ങ​ളും നി​രോ​ധ​നാ​ജ്ഞ​യും യു​വ​തി​യേ​യും കു​ടും​ബ​ത്തെ​യും മ​ന​സി​ലാ​ക്കാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ യു​വ​തി​യെ പി​ന്തി​രി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​മ്മ​യെ കാ​ണാ​ൻ 20 മി​നി​റ്റ് അ​നു​വ​ദി​ച്ച​ത്. ഇ​തി​നാ​യി ആ​രോ​ഗ്യ വ​കു​പ്പ് ഇ​വ​ർ എ​ത്തി​യ വാ​ഹ​ന​ത്തി​ൽ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം…

Read More

ചിങ്ങവനത്ത് വ്യാജവാറ്റുകാരൻ പിടിയിൽ; കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു; ചാരയത്തിന് ലിറ്ററിന് 1000 രൂപ

കോ​ട്ട​യം: ചി​ങ്ങ​വ​ന​ത്ത് നി​ന്നു പി​ടി​യി​ലാ​യ വ്യാ​ജ വാ​റ്റു​കാ​ര​ൻ ചാ​രാ​യം വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​ത് ലിറ്റ​റി​നു 1000 രൂ​പ​യ്ക്കാ​ണെ​ന്ന് പോ​ലീ​സ്. കു​റി​ച്ചി എ​സ് പു​രം പു​ലി​ക്കു​ഴി​ഭാ​ഗ​ത്ത് വാ​ഴ​ത്തോ​ട്ട​ത്തി​ൽ ബി​ബി​ൻ കു​മാ​റാ (35) ണു ​പി​ടി​യി​ലാ​യ​ത്. 15 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. കോ​ട​യും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും മ​ണ്ണി​ൽ കു​ഴി​ക​ൾ ഉ​ണ്ടാ​ക്കി​യ​ശേ​ഷം അ​വി​ടെ ഒ​ളി​പ്പി​ച്ചു വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. അ​തി​നു​ശേ​ഷം കു​ഴി​ക​ൾ ക​രി​യി​ല കൊ​ണ്ടും പു​ല്ലു കൊ​ണ്ടു മ​റ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ആ​വ​ശ്യ​ക്കാ​ർ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ന്ന​ത​നു​സ​രി​ച്ച് ഇ​യാ​ൾ ര​ഹ​സ്യ​മാ​യി ചാ​രാ​യം എ​ത്തി​ച്ചു നല്കു​ക​യാണു ചെ​യ്തി​രു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ചി​ങ്ങ​വ​നം എ​സ്എ​ച്ച്ഒ ബി​ൻ​സ് ജോ​സ​ഫ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ പ്ര​തീ​ഷ് രാ​ജ്, എ​സ്. അ​രു​ണ്‍ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More

ലോക്ക്ഡൗൺ; കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം 20 മുതൽ

കോ​ട്ട​യം: ലോ​ക് ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ റേ​ഷ​ൻ 20 മു​ത​ൽ ജി​ല്ല​യി​ൽ വി​ത​ര​ണം ചെ​യ്യും. സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​പ്രി​ൽ മാ​സ​ത്തി​ൽ അ​നു​വ​ദി​ച്ച റേ​ഷ​ന് പു​റ​മെ​യാ​ണി​ത്. പ്ര​ധാ​ൻ മ​ന്ത്രി ഗ​രീ​ബ് ക​ല്യാ​ണ്‍ അ​ന്ന യോ​ജ​ന (പി​എം​ജി​കെഎ​വൈ) പ്ര​കാ​രം എ​എ​വൈ (മ​ഞ്ഞ കാ​ർ​ഡ്), പി​എ​ച്ച്എ​ച്ച് (പി​ങ്ക് കാ​ർ​ഡ്) റേ​ഷ​ൻ കാ​ർ​ഡു​ക​ൾ​ക്ക് ആ​ളൊ​ന്നി​ന് അ​ഞ്ചു കി​ലോ​ഗ്രാം അ​രി​വീ​ത​മാ​ണ് ല​ഭി​ക്കു​ക. എ​പ്രി​ൽ, മേ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ലാ​ണ് പ​ദ്ധ​തി പ്ര​കാ​രം സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഈ ​വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ട്ട​വ​ർ​ക്ക് നി​ല​വി​ൽ ല​ഭി​ക്കു​ന്ന റേ​ഷ​നു പു​റ​മെ​യാ​ണി​ത്. ആ​ളൊ​ന്നി​ന് അ​ഞ്ചു കി​ലോ​ഗ്രാം അ​രി​വീ​തം ഉ​പ​ഭോ​ക്താ​ക്ക​ൾ ചോ​ദി​ച്ചു വാ​ങ്ങ​ണ​മെ​ന്നും നി​ർ​ദേ​ശ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​യി റേ​ഷ​ൻ വി​ത​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. പൊ​തു വി​ഭാ​ഗം കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് (നീ​ല, വെ​ള്ള കാ​ർ​ഡു​ക​ൾ) കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഈ ​പ​ദ്ധ​തി​പ്ര​കാ​ര​മു​ള്ള സൗ​ജ​ന്യ റേ​ഷ​ൻ…

Read More

രാ​മ​പു​ര​ത്ത് ആ​ശ​ങ്ക പ​ര​ത്തി ഡെ​ങ്കി​പ്പ​നി പടരുന്നു; ബോധവത്ക്കരണവുമായി ആരോഗ്യവകുപ്പ്; പഠനങ്ങൾക്കായി മെഡിക്കൽ സംഘവും

പാ​ലാ: രാ​മ​പു​ര​ത്ത് ഡെ​ങ്കി​പ്പ​നി പ​ട​രു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ 15, 16 വാ​ർ​ഡു​ക​ളി​ലെ കൂ​ട​പ്പു​ലം പ്ര​ദേ​ശ​ത്താ​ണ് ഡെ​ങ്കി​പ്പ​നി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് 23നാ​ണ് രാ​മ​പു​രം സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ ആ​ദ്യ ഡെ​ങ്കി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. തു​ട​ർ​ന്നു നി​രീ​ക്ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ ഏ​പ്രി​ൽ 15 വ​രെ​യു​ള്ള ഇ​ട​വേ​ള​ക​ളി​ൽ ഏ​ഴു പേ​രാ​ണ് രാ​മ​പു​ര​ത്ത് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ചി​കി​ത്സ തേ​ടി​യി​രി​ക്കു​ന്ന​ത്. ആ​റു പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലും ഒ​രാ​ൾ ആ​ശു​പ​ത്രി വി​ടു​ക​യും ചെ​യ്തു. വെ​ളി​യ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​രീ​ക്ക​ര ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ മൂ​ന്നു പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. പ​നി​ബാ​ധി​ച്ച് ഒ​രാ​ൾ മ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന് ഏ​താ​നും കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യാ​ണ് ഇ​പ്പോ​ൾ ഡെ​ങ്കി​പ്പ​നി ക​ണ്ടെ​ത്തി​യ കൂ​ട​പ്പു​ലം പ്ര​ദേ​ശം. ക​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡ് കു​ട​ക്ക​ച്ചി​റ ഭാ​ഗ​ത്തു അ​ഞ്ചു പേ​ർ​ക്കും ഉ​ഴ​വൂ​ർ ടൗ​ണ്‍ മേ​ഖ​ല​യി​ൽ നാ​ലാം വാ​ർ​ഡി​ൽ നാ​ലു പേ​ർ​ക്കും ക​ഴി​ഞ്ഞ​യാ​ഴ്ച ഡെ​ങ്കി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​യു​ന്നു.…

Read More

ജില്ലയിൽ കെ​എ​സ്ആ​ർ​ടി​സി​ക്ക് പ്രതിദിനം 35 ല​ക്ഷം രൂ​പ ​ന​ഷ്ടം; 90 സ​ർ​വീ​സു​ക​ളു​ള്ള കോട്ടയം ഡിപ്പോയ്ക്ക് നഷ്ടം 10 ലക്ഷം രൂപ

കോ​ട്ട​യം: മാ​ർ​ച്ച് 23 മു​ത​ൽ ഓ​ട്ടം നി​ല​ച്ച​തോ​ടെ ജി​ല്ല​യി​ൽ കെ​എ​സ്ആ​ർ​ടി​സി​ക്ക് പ്ര​തി​ദി​ന വ​രു​മാ​ന​ന​ഷ്ടം 35 ല​ക്ഷം രൂ​പ. ഇ​ന്ന​ലെ വ​രെ 10 കോ​ടി​യോ​ളം രൂ​പ​യു​ടെ ന​ഷ്ട​മാ​ണു വി​വി​ധ ഡി​പ്പോ​ക​ളി​ലു​ള്ള​ത്. 90 സ​ർ​വീ​സു​ക​ളു​ള്ള കോ​ട്ട​യം ഡി​പ്പോ​യി​ൽ ദി​വ​സം 10 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു ക​ള​ക്‌​ഷ​ൻ. പാ​ലാ, ച​ങ്ങ​നാ​ശേ​രി ഡി​പ്പോ​ക​ളി​ൽ അ​ഞ്ചു ല​ക്ഷം വീ​തം ദി​വ​സ​ന​ഷ്ടം. എ​രു​മേ​ലി, പൊ​ൻ​കു​ന്നം, വൈ​ക്കം, ഈ​രാ​റ്റു​പേ​ട്ട ഡി​പ്പോ​ക​ൾ​ക്ക് മൂ​ന്നു ല​ക്ഷ​ത്തോ​ളം രൂ​പ ദി​വ​സ​വും വ​രു​മാ​ന​മു​ണ്ടാ​യി​രു​ന്നു. ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് 15 ദി​വ​സം മു​ൻ​പു മു​ത​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലെ കു​റ​വു​മൂ​ലം 40 ശ​ത​മാ​നം വ​രെ സ​ർ​വീ​സു​ക​ൾ വി​വി​ധ ഡി​പ്പോ​ക​ളി​ൽ റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​തു​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ൽ 15 കോ​ടി രൂ​പ​യോ​ളം കു​റ​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഡി​പ്പോ​ക​ളി​ൽ ഏ​താ​നും മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​ർ​മാ​ർ ബ​സു​ക​ൾ ഇ​ട​യ്ക്കി​ടെ സ്റ്റാ​ർ​ട്ട് ചെ​യ്തി​ടു​ന്ന​ത​ല്ലാ​തെ വ​ർ​ക്ക് ഷോ​പ്പു​ക​ൾ അ​ട​ച്ച​തി​നാ​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​ട​ക്കു​ന്നി​ല്ല. ഇ​ന്‍റ​ർ സ്റ്റേ​റ്റ് സ​ർ​വീ​സ് ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ലെ ബ​സു​ക​ളെ​ല്ലാം…

Read More

ആ​ർ​പ്പു​ക്ക​രയിൽ ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ നി​ന്ന് 130 ലിറ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി എക്സൈസ്

ആ​ർ​പ്പു​ക്ക​ര: ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ നി​ന്ന് 130 ലിറ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും എ​ക്സൈ​സ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. ആ​ർ​പ്പൂ​ക്ക​ര ക​രി​പ്പൂ​ത്ത​ട്ട് – മ​ണി​യാ​പ്പ​റ​ന്പ് റോ​ഡി​ൽ സൂ​ര്യ ക​വ​ല​യ്ക്ക് സ​മീ​പം തു​രു​ത്ത് മാ​ലി​ച്ചി​റ കോ​ള​നി​യി​ലെ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ നി​ന്ന് ചാ​രാ​യം വാ​റ്റു​ന്ന​തി​നു ത​യാ​റാ​ക്കി​യി​രു​ന്ന കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. കോ​ട്ട​യം എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഏ​റ്റു​മാ​നൂ​ർ റേ​ഞ്ച് ഇ​ൻ​സ്പെ​ക്്ട​ർ സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് കോ​ട പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് എ​ക്സൈ​സ് അ​ധി​കൃ​ത​ർ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ടി. ​അ​ജി​ത്ത്, വി. ​വി​നോ​ദ്കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എ.​എ​സ്. ദീ​പേ​ഷ്, ജ​യിം​സ് സി​ബി എ​ന്നി​വ​രും റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.

Read More