ആ​ർ​പ്പു​ക്ക​രയിൽ ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ നി​ന്ന് 130 ലിറ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി എക്സൈസ്

ആ​ർ​പ്പു​ക്ക​ര: ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ നി​ന്ന് 130 ലിറ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും എ​ക്സൈ​സ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു.

ആ​ർ​പ്പൂ​ക്ക​ര ക​രി​പ്പൂ​ത്ത​ട്ട് – മ​ണി​യാ​പ്പ​റ​ന്പ് റോ​ഡി​ൽ സൂ​ര്യ ക​വ​ല​യ്ക്ക് സ​മീ​പം തു​രു​ത്ത് മാ​ലി​ച്ചി​റ കോ​ള​നി​യി​ലെ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ നി​ന്ന് ചാ​രാ​യം വാ​റ്റു​ന്ന​തി​നു ത​യാ​റാ​ക്കി​യി​രു​ന്ന കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.

കോ​ട്ട​യം എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഏ​റ്റു​മാ​നൂ​ർ റേ​ഞ്ച് ഇ​ൻ​സ്പെ​ക്്ട​ർ സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് കോ​ട പി​ടി​ച്ചെ​ടു​ത്ത​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് എ​ക്സൈ​സ് അ​ധി​കൃ​ത​ർ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ടി. ​അ​ജി​ത്ത്, വി. ​വി​നോ​ദ്കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എ.​എ​സ്. ദീ​പേ​ഷ്, ജ​യിം​സ് സി​ബി എ​ന്നി​വ​രും റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment