വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച വ​യോ​ധി​ക​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു; കോ​ട്ട​യം ജി​ല്ല​യി​ൽ ഏ​ഴു പേ​ർ​ക്ക് കൊറോണ വൈ​റ​സ് ബാ​ധ​യി​ല്ല

ഗാ​ന്ധി​ന​ഗ​ർ (കോ​ട്ട​യം): കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന റാ​ന്നി ഐ​ത്ത​ല സ്വ​ദേ​ശി​നി​യാ​യ വ​യോ​ധി​ക​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ വി​വി​ധ​രോ​ഗ​ങ്ങ​ൾ അ​ല​ട്ടു​ന്ന​തി​നി​ടെ​യി​ലാ​ണ് ഇ​റ്റ​ലി​യി​ൽ​നി​ന്ന് രോ​ഗ​ബാ​ധി​ത​രാ​യി എ​ത്തി​യ​വ​രു​മാ​യു​ള്ള സ​ന്പ​ർ​ക്ക​ത്തിൽ ഇ​വ​ർ​ക്കും കൊ​റോ​ണ പി​ടി​പെ​ട്ട​ത്. വ​യോ​ധി​ക​യു​ടെ കൊ​ച്ചു​മ​ക​ൻ ഇ​റ്റ​ലി​യി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. പ​ത്ത​നം​തി​ട്ട​യി​ലെ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ഐ​സ​ലേ​ഷ​ൻ വാ​ർ​ഡി​ൽ നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യ​വേ 85കാ​രി​ക്ക് ഹൃ​ദ​യാ​ഘാ​ത​വും ശ്വാ​സ​ത​ട​സ​വും നേ​രി​ട്ടു. തു​ട​ർ​ന്ന് വ​യോ​ധി​ക​യെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ക്രി​ട്ടി​ക്ക​ൽ കെ​യ​ർ യൂ​ണി​റ്റി​ലേ​ക്കു മാ​റ്റി. വ​യോ​ധി​ക​യു​ടെ ഭ​ർ​ത്താ​വാ​യ 92കാ​ര​നും രോ​ഗ​മു​ണ്ട്. ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന ഏ​ഴു പേ​ർ​ക്ക് വൈ​റ​സ് ബാ​ധ​യി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന മൂ​ന്നു പേ​രു​ടെ​യും ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന ഒ​രാ​ളു​ടെ​യും വീ​ടു​ക​ളി​ൽ പൊ​തു സ​ന്പ​ർ​ക്ക​മി​ല്ലാ​തെ ക​ഴി​യു​ന്ന മൂ​ന്നു പേ​രു​ടെ​യും സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റീ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. വൈ​റ​സ് ബാ​ധ…

Read More

വിദേശത്തുനിന്ന് എത്തിയവരാണോ നിങ്ങൾ? പനിയും ചുമയുമായി ആശുപത്രിയിലെത്തിയാൽ ചെയ്യേണ്ട കാര്യങ്ങൾ ഓർമിപ്പിച്ച് ബോർഡ് വെച്ച് കോട്ടയം മെഡിക്കൽ കോളജ്

ഗാ​ന്ധി​ന​ഗ​ർ: വി​ദേ​ശ​ത്തുനി​ന്ന് 15 ദി​വ​സ​ത്തി​നു​ള്ളി​ൽ എ​ത്തി​യ​വ​രാ​ണോ നി​ങ്ങ​ൾ? പ​നി​യോ ചു​മ​യോ ഉ​ണ്ടെ​ങ്കി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ മ​ഞ്ഞ മേ​ഖ​ല​യു​മാ​യി (യെ​ല്ലോ സോ​ണ്‍) ബ​ന്ധ​പ്പെ​ടു​ക. ഒ​രു കാ​ര​ണ​വ​ശാ​ലും ഒ​പി ചീ​ട്ട് എ​ടു​ക്കു​ന്ന​തി​ന് കൗ​ണ്ട​റി​ൽ പോ​കു​ക​യോ, അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​ക്കു​ക ചെ​യ്യ​രു​തെ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ള്ള സൂ​ച​നാ​ബോ​ർ​ഡി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള കാ​ര്യ​ങ്ങ​ളാ​ണി​ത്. കോ​വി​ഡ് 19 രോ​ഗ​ല​ക്ഷ​ണ​മു​ള്ള നാ​ലുപേ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഐ​സ​ലേ​ഷ​ൻ വാ​ർ​ഡി​ൽ നീ​രി​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​തി​നാ​ലാ​ണ് ആ​ശു​പ​ത്രി​ കോ​ന്പൗ​ണ്ടി​ൽ ഇ​ത്ത​ര​ത്തി​ൽ ബോ​ർ​ഡ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. കൊറോ​ണ ഭീ​തി​യെ തു​ട​ർ​ന്ന് അ​നാ​വ​ശ്യ​മാ​യും നി​ര​വ​ധി​പേ​ർ സം​ശ​യ നി​വാ​ര​ണ​ത്തി​ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്നു​ണ്ട്. അ​ങ്ങ​നെ​യു​ള്ള​വ​ർ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ദി​ശ പോ​ലു​ള്ള സം​വി​ധ​ന​ങ്ങ​ളോ​ടോ, പ്രൈ​മ​റി ഹെ​ൽ​ത്ത് വി​ഭാ​ഗ​ങ്ങ​ളെ​യോ ബ​ന്ധ​പ്പെ​ട്ടാ​ൽ സം​ശ​യ നി​വാ​ര​ണ​ത്തി​ന് പ​രി​ഹാ​ര​മാ​കും. രോ​ഗ​ല​ക്ഷ​ണ​മു​ണ്ടെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ൽ പു​തി​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ പ്ര​ത്യേ​കം…

Read More

മാ​സ്ക് കി​ട്ടി​യി​ല്ലെങ്കിൽ തൂ​വാ​ല ആ​യു​ധ​മാ​ക്കൂ; വൈറസിൽ നിന്നും സുരക്ഷ നേടാൻ തൂവാല ഉപയോഗി‌ക്കേണ്ട രീതിയെക്കുറിച്ച് ആരോഗ്യ വകുപ്പ് പറയുന്നതിങ്ങനെ…

കോ​ട്ട​യം: കൊ​റോ​ണ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​ൻ മാ​സ്കു​ക​ൾ തി​ര​ക്കി ആ​ളു​ക​ൾ നേ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ്. പെ​ട്ടു​ന്നു​ണ്ടാ​യ “അ​ത്യാ​വ​ശ്യം’ മാ​സ്കു​ക​ളെ മെഡി​ക്ക​ൽ ഷോ​പ്പു​ക​ളി​ൽ​നി​ന്നും അ​പ്ര​ത്യ​ക്ഷ​മാ​ക്കി. രോ​ഗി​ക​ളോ രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​വ​രോ മാ​സ്ക് ധ​രി​ച്ചാ​ൽ‌ മ​തി​യെ​ന്ന നി​ർ​ദേ​ശ​മൊ​ന്നും ആ​ശ​ങ്ക​യി​ലാ​യ ജ​നം ചെ​വി​ക്കൊ​ണ്ട​മ​ട്ടി​ല്ല. എ​ന്നാ​ൽ മാ​സ്കി​ന്‍റെ ദൗ​ർ​ല​ഭ്യ​ത്തെ മ​റി​ക​ട​ക്കാ​നും വൈ​റ​സി​ൽ​നി​ന്നും സു​ര​ക്ഷി​ത​രാ​കാ​നും (ഒ​രു​പ​രി​ധി​വ​രെ) പു​തി​യ മാ​ർ​ഗം നി​ർ​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ് ആ രോ​ഗ്യ​വ​കു​പ്പ്. കൊ​റോ​ണ​യ്ക്കെ​തി​രെ തൂ​വാ​ല​യും ആ​യു​ധ​മാ​ക്കാ​മെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം. കൊ​റോ​ണെ​യ്ക്കെ​തി​രെ മാ​സ്ക് വേ​ണ​മെ​ന്നി​ല്ല തൂ​വാ​ല മ​തി​യെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​യു​ന്നു. തൂ​വാ​ല ത്രി​കോ​ണാ​കൃ​തി​യി​ൽ‌ മ​ട​ക്കി വാ​യും മൂ​ക്കൂം മ​റ​യും വി​ധം കെ​ട്ടി​യാ​ൽ രോ​ഗം പ​ക​രു​ന്ന​ത് ത​ടയാ​നാ​കും. തൂ​വാ​ല മു​ഖ​ത്ത് ചേ​ർ​ത്ത് കെ​ട്ടി​യ ഭാ​ഗം പി​ന്നീ​ട് തി​രി​ച്ച് കെ​ട്ട​രു​തെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് ന​ൽ​കി​യ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. ഒ​രു​വ​ട്ടം ഉ​പ​യോ​ഗി​ച്ച തൂ​വാ​ല വൃ​ത്തി​യാ​യി ക​ഴു​കി​യ​തി​നു ശേ​ഷ​മേ വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടു​ള്ളു. കോ​വി​ഡ് 19 രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​രും അ​വ​രെ പ​രി​ച​രി​ക്കു​ക​യും ചെ​യ്യു​ന്ന ആ​ളു​ക​ള്‍ മാ​ത്ര​മേ മാ​സ്ക്…

Read More

ഒറ്റക്കുത്തിന് 28 തുന്നൽ; മ​ദ്യ​ല​ഹ​രി​യി​ൽ സു​ഹൃ​ത്തി​നെ കു​ത്തിക്കൊല​പ്പെ​ടു​ത്താ​ൻ ശ്ര​മം; മുങ്ങിയ പ്രതിയെ എറണാകുളത്ത് നിന്ന് പൊക്കി പോലീസ്

‘ക​ടു​ത്തു​രു​ത്തി: മ​ദ്യ​ല​ഹ​രി​യി​ൽ സു​ഹൃ​ത്തി​നെ കു​ത്തിക്കൊല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ റി​മാ​ൻ​ഡ് ചെ​യ്തു. പ​തി​ന​ഞ്ച് വ​ർ​ഷ​ത്തോ​ള​മാ​യി ആ​യാം​കു​ടി​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ എം.​ബൈ​ജു (35) വി​നെ​യാ​ണ് ക​ടു​ത്തു​രു​ത്തി സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ പി.​കെ. ശി​വ​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ക​ണ്ണൂ​രി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ എ​റ​ണാ​കു​ള​ത്തു നി​ന്നു​മാ​ണ് പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ആ​യാം​കു​ടി ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ക​പി​ക്കാ​ട് ക​ള​ത്തു​പ​റ​ന്പ് കെ.​എ​സ്. ബി​നു (46) വി​നാ​ണ് കു​ത്തേ​റ്റ​ത്. വ​യ​റ്റി​ൽ കു​ത്തേ​റ്റ ബി​നു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യയ്​ക്കു വി​ധേ​യ​നാ​യ ബി​നു​വി​ന്‍റെ വ​യ​റ്റി​ൽ 22 തു​ന്നി​ക്കെ​ട്ട​ലു​ക​ൾ വേ​ണ്ടി വ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച്ച രാ​ത്രി 8.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബി​നു​വും ബൈ​ജു​വും ഒ​ന്നി​ച്ചി​രു​ന്നാ​ണ് മ​ദ്യ​പി​ച്ചി​രു​ന്ന​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. തു​ട​ർ​ന്ന് വീ​ട്ടി​ൽ പോ​യ…

Read More

നാ​ല​രപ്പ​വ​ന്‍റെ പ​ണത്തൂക്ക​ത്തി​നും സ​ദാ​ശി​വ​ന്‍റെ ത​ങ്ക​മ​ന​സി​നെ തോ​ൽ​പ്പിക്കാ​നാ​യി​ല്ല; ക​ള​ഞ്ഞു കി​ട്ടി​യ നാ​ല​ര പ​വ​ൻ ഉ​ട​മ​യ്ക്കു തി​രി​കെ ന​ൽ​കി നാടിന് മാതൃകയായി

ക​ടു​ത്തു​രു​ത്തി: നാ​ല​രപ്പ​വ​ന്‍റെ പ​ണത്തൂക്ക​ത്തി​നും സ​ദാ​ശി​വ​ന്‍റെ ത​ങ്ക​മ​ന​സി​നെ തോ​ൽ​പി​ക്കാ​നാ​യി​ല്ല. ക​ള​ഞ്ഞു കി​ട്ടി​യ നാ​ല​ര പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ഉ​ട​മ​യ്ക്കു തി​രി​കെ ന​ൽ​കി ക​ട​യു​ട​മ​യു​ടെ മാ​തൃ​ക. പെ​രു​വ ജം​ഗ്ഷ​നി​ൽ ഓ​റ​ഞ്ച് സൂ​പ്പ​ർ ഷോ​പ്പി എ​ന്ന പേ​രി​ൽ സ്റ്റേ​ഷ​ന​റി ക​ട ന​ട​ത്തു​ന്ന കു​ന്ന​പ്പി​ള്ളി ശ​ങ്ക​രാ​ല​യ​ത്തി​ൽ സ​ദാ​ശി​വ​ൻ (45) ആ​ണ് നാ​ടി​നാ​കെ അ​ഭി​മാ​ന​മാ​യ​ത്. വൈ​ക്കം കാ​ര​പ​റ​ന്പി​ൽ പ്ര​ശാ​ന്തി​ന്‍റെ ഭാ​ര്യ ആ​ര്യ (32) യു​ടെ ന​ഷ്ട​പ്പെ​ട്ട സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ക​ട​യു​ട​മ​യു​ടെ സ​ത്യ​സ​ന്ധ​ത​യി​ൽ തി​രി​കെ ല​ഭി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച്ച വൈ​കി​ട്ട് പി​റ​വ​ത്തു​ള്ള സ്വ​ന്തം വീ​ട്ടി​ൽ പോ​യ​ശേ​ഷം വൈ​ക്ക​ത്തു​ള്ള ഭ​ർ​തൃ​ഗൃ​ഹ​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്പോ​ഴാ​ണ് യു​വ​തി​യു​ടെ ആ​ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട​ത്. പെ​രു​വ ജം​ഗ്ഷ​നി​ൽ ഇ​റ​ങ്ങി​യ യു​വ​തി സ്റ്റേ​ഷ​ന​റിക്ക​ട​യി​ൽ ക​യ​റി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ ശേ​ഷം ബാ​ഗി​ൽ നി​ന്നും പ​ണ​മെ​ടു​ത്ത് ന​ൽ​കു​ന്ന​തി​നി​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു. യു​വ​തി വൈ​ക്ക​ത്തെ വീ​ട്ടി​ൽ എ​ത്തി ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ആ​ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്. നി​ല​ത്ത് കി​ട​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ ക​ട​യു​ട​മ​യ്ക്കു ല​ഭി​ച്ചി​രു​ന്നു. ക​ട​യി​ലെ…

Read More

പോ​ലീ​സി​നെ ഉ​ൾ​പ്പെ​ടെ ആ​ശ​ങ്ക​യി​ലാ​ക്കി​യ സം​ഭവം! കൊ​റോ​ണ ബാ​ധി​ച്ചെ​ന്ന് വ്യാ​ജ ശ​ബ്ദ സ​ന്ദേ​ശം; സ്തീ​ക​ള​ട​ക്കം 15 പേ​ർ​ക്കെ​തി​രെ​ കേ​സ്

തൊ​ടു​പു​ഴ: വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ ആ​ൾ​ക്ക് കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കാ​ട്ടി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​ജ ശ​ബ്ദ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച സ്തീ​ക​ള​ട​ക്കം 15 പേ​ർ​ക്കെ​തി​രെ​യാ​ണ് കാ​ളി​യാ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.​ യു​കെ​യി​ൽ നി​ന്നെ​ത്തി​യ മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​താ​യി​ട്ടാ​യി​രു​ന്നു ശ​ബ്ദ സ​ന്ദേ​ശം. ഇ​തോ​ടെ ഇ​യാ​ളു​ടെ വീ​ട്ടി​ൽ ആ​രോ​ഗ്യ​വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ എ​ത്തി വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി. പി​ന്നാ​ലെ​യാ​ണ് വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച​ത്. ഇ​യാ​ൾ വ​ണ്ണ​പ്പു​റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും എ​ത്തി​യെ​ന്നും പ​രി​ശോ​ധ​ന​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചെ​ന്നും ഇ​യാ​ൾ സ​ഞ്ച​രി​ച്ച നാ​ല് ഓ​ട്ടോ​ ഡ്രൈ​വ​ർ​മാ​രെ​യും ക​യ​റി​യ ക​ട​ക​ളി​ലെ ആ​ളു​ക​ളെ​യും തെ​ര​ഞ്ഞു വ​രി​ക​യാ​ണെ​ന്നു​മാ​യി​രു​ന്നു ശ​ബ്ദ സ​ന്ദേ​ശം. പോ​ലീ​സി​നെ ഉ​ൾ​പ്പെ​ടെ ആ​ശ​ങ്ക​യി​ലാ​ക്കി​യ സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​രും യു​കെ​യി​ൽ എ​ത്തി​യ ആ​ളും ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് സ​ന്ദേ​ശം വ്യാ​ജ​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ എ​സ്ഐ വി.​സി. വി​ഷ്ണു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ…

Read More

വി​ധി​യോ​ട് തോ​റ്റു​കൊ​ടു​ക്കാ​ൻ ത​യാ​റ​ല്ല! വി​ധി​യെ തോ​ൽ​പി​ച്ച് മു​യ​ൽ വ​ള​ർ​ത്ത​ലി​ൽ വെ​ന്നി​ക്കൊ​ടി പാ​റി​ച്ച് ടി​റ്റോ

നെ​ടു​ങ്ക​ണ്ടം: വാ​ഹ​നാ​പ​ക​ടം​മൂ​ലം തൊ​ഴി​ൽ​മേ​ഖ​ല ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്നെ​ങ്കി​ലും വി​ധി​യോ​ട് തോ​റ്റു​കൊ​ടു​ക്കാ​ൻ ടി​റ്റോ ത​യാ​റ​ല്ല. മു​യ​ൽ വ​ള​ർ​ത്ത​ലി​ലൂ​ടെ കാ​ർ​ഷി​ക, സം​രം​ഭ​ക മേ​ഖ​ല​യ്ക്ക് മാ​തൃ​ക​യാ​വു​ക​യാ​ണ് ചേ​ന്പ​ളം സ്വ​ദേ​ശി​യാ​യ യു​വ​ക​ർ​ഷ​ക​ൻ. പ​ഠ​ന കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ടി​റ്റോ സ്ക​റി​യ​യ്ക്ക് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ബൈ​ക്കി​ന്‍റെ പി​ന്നി​ൽ മ​റ്റൊ​രു​വാ​ഹ​നം വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ട​തു​കാ​ലി​ന് പ​രി​ക്കേ​ൽ​ക്കു​ക​യും മാ​സ​ങ്ങ​ളോ​ളം ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യും ചെ​യ്തു. പി​ന്നീ​ട് ഐ​ടി​ഐ​യി​ൽ മെ​ക്കാ​നി​ക്ക​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി പാ​ല​ക്കാ​ട് സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചെ​ങ്കി​ലും ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ​മൂ​ലം തു​ട​രാ​നാ​യി​ല്ല. നാ​ട്ടി​ൽ തി​രി​കെ​യെ​ത്തി​യ ടി​റ്റോ മു​യ​ൽ വ​ള​ർ​ത്ത​ലി​ന്‍റെ സാ​ധ്യ​ത​ക​ൾ തി​രി​ച്ച​റി​യു​ക​യും ചെ​റി​യ​തോ​തി​ൽ ഫാം ​ആ​രം​ഭി​ക്കു​ക​യു​മാ​യി​രു​ന്നു. മേ​ഖ​ല​യി​ൽ പ​രി​ച​യ സ​ന്പ​ന്ന​രാ​യ​വ​രു​ടെ പ​ക്ക​ൽ​നി​ന്നും നി​ർ​ദേ​ശ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞാ​ണ് മു​യ​ൽ വ​ള​ർ​ത്ത​ലി​ലേ​ക്ക് എ​ത്തി​യ​ത്. തു​ട​ക്ക​ത്തി​ൽ വ​ള​രെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ച്ചെ​ങ്കി​ലും നി​ല​വി​ൽ ലാ​ഭ​ക​ര​മാ​യാ​ണ് ഫാം ​മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. അ​ഞ്ചു​വ​ർ​ഷ​മാ​യി ഈ ​യു​വ​ക​ർ​ഷ​ക​ൻ മു​യ​ൽ ഫാ​മിം​ഗി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. ഇ​റ​ച്ചി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യും വ​ള​ർ​ത്തു​ന്ന​തി​നാ​യും ആ​ളു​ക​ൾ മു​യ​ലു​ക​ളെ ടി​റ്റോ​യു​ടെ പ​ക്ക​ൽ​നി​ന്നും വാ​ങ്ങു​ന്നു​ണ്ട്. മാ​സം​തോ​റും 15,000 മു​ത​ൽ…

Read More

പൂട്ടാൻ നിർദേശിച്ചിട്ടും അനുസരിച്ചില്ല; കൊ​റോ​ണ ബാ​ധി​ത​ർ ചി​കി​ത്സ തേ​ടി​യ കോട്ടയത്തെ ക്ലി​നി​ക്ക് ക​ള​ക്ട​ർ നേ​രി​ട്ടെ​ത്തി പൂ​ട്ടി​ച്ചു

കോ​ട്ട​യം: കോ​വി​ഡ് 19 ബാ​ധി​ത​ർ ചി​കി​ത്സ​ക്കെ​ത്തി​യ കോ​ട്ട​യ​ത്തെ ക്ലി​നി​ക് പൂ​ട്ടി​ച്ചു. ക്ലി​നി​ക്ക് പൂ​ട്ടാ​ൻ ക​ള​ക്ട​ർ പി.​കെ. സു​ധീ​ർ ബാ​ബു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും പാ​ലി​ച്ചി​രു​ന്നി​ല്ല. ഇ​തോ​ടെ ക​ള​ക്ട​ർ നേ​രി​ട്ടെ​ത്തി​യാ​ണ് ചെ​ങ്ങ​ളം സ്വ​ദേ​ശി​ക​ൾ ചി​കി​ത്സ​ക്കെ​ത്തി​യ ക്ലി​നി​ക്ക് പൂ​ട്ടി​ച്ച​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് ചെ​ങ്ങ​ളം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​ർ​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ർ കോ‌​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Read More

കുറിച്ചിയിൽ പ​ള്ളി​യി​ലെ നേർ​ച്ച​പ്പെ​ട്ടി കു​ത്തിത്തു​റ​ന്നു പ​ണം മോ​ഷ്ടി​ച്ച യു​വാ​വ് പി​ടി​യി​ൽ

കോ​ട്ട​യം: കു​റി​ച്ചി സെ​ന്‍റ് ഇ​ഗ്നാ​ത്തി​യോ​സ് ക്നാ​നാ​യ പ​ള്ളി​യി​ലെ നേർ​ച്ച​പ്പെ​ട്ടി കു​ത്തി തു​റ​ന്നു പ​ണം മോ​ഷ്്ടി​ച്ച യു​വാ​വ് പി​ടി​യി​ൽ. കു​റി​ച്ചി ഫ്ര​ഞ്ചു മു​ക്കി​ലെ ചെ​ങ്ങാ​ട്ടു​പ​റ​ന്പി​ൽ ജി​നു (23)വി​നെ​യാ​ണ് ചി​ങ്ങ​വ​നം സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ ഇ​ൻ​സ്പെ​ക്ട​ർ ബി​ൻ​സ് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ശ​നിാ​ഴ്ച​യാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​ള്ളി​യു​ടെ വാ​തി​ൽ ത​ക​ർ​ത്ത ശേ​ഷം മോ​ഷ്്ടാ​വ് ഉ​ള്ളി​ൽ പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു പ​ള്ളി​ക്കു​ള്ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന നേ​ർ​ച്ച​പ്പെ​ട്ടി ത​ക​ർ​ത്ത് 2000 രൂ​പ​യോ​ളം മോ​ഷ്്ടി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ പള്ളി യിൽ എത്തി​യ​വ​രാ​ണ് നേ​ർ​ച്ച​പ്പെ​ട്ടി കു​ത്തി​ത്തു​റ​ന്ന നി​ല​യി​ൽ ക​ണ്ട​ത്. ചി​ങ്ങ​വ​നം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ ഡോ​ഗ്സ് സ്വാ​ഡും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ദ​രു​മെ​ത്തി. പ്ര​തി​യു​ടെ വി​ര​ല​ട​യാ​ള​വും സി​സി​ടി​വി കാ​മ​റാ ദൃ​ശ്യ​ങ്ങ​ളും ശേ​ഖ​രി​ച്ച പൊ​ലീ​സ് സം​ഘം ഇ​ന്ന​ലെ കു​റി​ച്ചി ഭാ​ഗ​ത്തുനി​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. എ​സ്ഐ​മാ​രാ​യ അ​ബ്ദു​ൾ ജ​ലീ​ൽ, സു​രേ​ഷ്, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ…

Read More

അ​ൽ​ഉ​മ്മ തീ​വ്ര​വാ​ദി​ക​ൾ​ക്കാ​യി കാ​റു​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘ​ത്തി​ലെ ഒരാൾ പോലീസ് പിടിയിൽ

കോ​ട്ട​യം: ത​മി​ഴ്നാ​ട്ടി​ൽ അ​ൽ​ഉ​മ്മ തീ​വ്ര​വാ​ദി​ക​ൾ​ക്കാ​യി കാ​റു​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘ​ത്തി​ലെ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. തീ​വ്ര​വാ​ദ​സം​ഘ​ത്ത​ല​വ​ൻ തൊ​പ്പി റ​ഫീ​ഖി​ന്‍റെ മ​ക​ൻ കോ​യ​ന്പ​ത്തൂ​ർ ക​രി​ന്പു​ക​ട​യി​ൽ സാ​റ​മേ​ട് തി​പ്പു ന​ഗ​റി​ൽ റി​യാ​സു​ദീ​നെ (31) യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. റി​യാ​സു​ദ്ദീ​ൻ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ പോ​ലീ​സ് സം​ഘം കോ​ട്ട​യ​ത്തു​നി​ന്നും ത​ട്ടി​യെ​ടു​ത്ത റി​ട്ട​യേ​ർ​ഡ് എ​സ്ഐ​യു​ടെ കാ​റും പി​ടി​ച്ചെ​ടു​ത്തു. തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കേ​ര​ള​ത്തി​ൽ​നി​ന്നും നൂ​റു​ക​ണ​ക്കി​നു കാ​റു​ക​ൾ ക​ട​ത്തി​യ കേ​സി​ൽ മു​ന്പ് അ​റ​സ്റ്റി​ലാ​യ അ​ൽ ഉ​മ്മ സം​ഘ​ത്ത​ല​വ​ൻ തൊ​പ്പി റ​ഫീ​ഖ് എ​ന്ന കോ​യ​ന്പ​ത്തൂ​ർ ഉ​ക്ക​ടം സ്വ​ദേ​ശി മു​ഹ​മ്മ​ദ് റ​ഫീ​ഖ് (62) ഇ​പ്പോ​ൾ ജി​ല്ലാ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യാ​ണ്. കോ​യ​ന്പ​ത്തൂ​ർ ബോം​ബ് സ്ഫോ​ട​ന​ക്കേ​സി​ലും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ വ​ധി​ക്കു​മെ​ന്നു ഭീ​ഷ​ണി മു​ഴ​ക്കി​യ​തും അ​ട​ക്ക​മു​ള്ള കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് മു​ഹ​മ്മ​ദ് റ​ഫീ​ഖ്. ര​ണ്ടു മാ​സം മു​ന്പാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തൃ​ശൂ​ർ വാ​ട​ന​പ്പ​ള്ളി ഗ​ണേ​ശ​മം​ല​ഗം പു​ത്ത​ൻ​വീ​ട്ടി​ൽ ഇ​ല്യാ​സ് (37), എ​റ​ണാ​കു​ളം…

Read More