കോ​ഡി​വ് – 19 നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് പു​ല്ലു​വി​ല; അ​ടി​മാ​ലി​യി​ൽ അ​ന്യ​സം​സ്ഥാ​ന ഭി​ക്ഷാ​ട​ന മാ​ഫി​യ സം​ഘം വി​ല​സു​ന്നു

അ​ടി​മാ​ലി: കൊ​റോ​ണ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​രോ​ധ​ന​ങ്ങ​ൾ​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കും വെ​ല്ലു​വി​ളി​യാ​യി അ​ടി​മാ​ലി​യി​ൽ അ​ന്യ​സം​സ്ഥാ​ന ഭി​ക്ഷാ​ട​ന മാ​ഫി​യ സം​ഘം വി​ല​സു​ന്നു. ബ​സി​ൽ പെ​രു​ന്പാ​വൂ​രി​ൽ നി​ന്നും കൂ​ട്ട​മാ​യി എ​ത്തി​യ സ​ത്രീ​ക​ള​ട​ങ്ങു​ന്ന സം​ഘം വ​ൻ സു​ര​ക്ഷാ ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. ക​ർ​ണാ​ട​ക, ആ​ന്ധ്ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് ഇ​വ​ർ എ​ത്തി​യി​ട്ടു​ള്ള​ത്.​വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ല​ഞ്ഞു തി​രി​ഞ്ഞ്സ​ഞ്ച​രി​ച്ച് എ​ത്തു​ന്ന ഇ​വ​ർ സ​മൂ​ഹ​ത്തി​ന് വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ക​യാ​ണ്. യാ​തൊ​രു സു​ര​ക്ഷാ, പ്ര​തി​രോ​ധ​വു​മെ​ടു​ക്കാ​ത്ത ഇ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട അ​ധി​കൃ​ത​ർ ഇ​തൊ​ന്നും ഗൗ​ര​വ​മാ​യി എ​ടു​ക്കു​ന്നി​ല്ല. ഇ​വ​ർ രോ​ഗ​വാ​ഹ​ക​രാ​ണോ എ​ന്ന് തി​രി​ച്ച​റി​യേ​ണ്ട​ത് സ​മൂ​ഹ​ത്തി​ന്‍റെ സു​ര​ക്ഷ​യ്ക്ക് അ​ത്യാ​വ​ശ്യ​മാ​ണ്. ഇ​വ​രെ ക​ണ്ടു പി​ടി​ക്കു​ന്ന​തു ത​ന്നെ ശ്ര​മ​ക​ര​മാ​ണ്. സം​സ്ഥാ​ന​മൊ​ന്ന​ട​ങ്കം കൊ​റോ​ണ​യ്ക്കെ​തി​രെ കൈ​കോ​ർ​ക്കു​ക​യും പ്ര​തി​രോ​ധ​ത്തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ ഉൗ​ർ​ജി​ത​മാ​ക്കു​ക​യും ചെ​യ്യു​ന്പോ​ഴാ​ണ് ഇ​തെ​ല്ലാം മ​റി​ക​ട​ക്കു​ന്ന രീ​തി​യി​ൽ ഭി​ക്ഷാ​ട​ന​സം​ഘ​ങ്ങ​ൾ വ്യാ​പ​ക​മാ​കു​ന്ന​ത്. ഇ​വ​ർ​ക്കു പി​ന്നി​ൽ ഭി​ക്ഷാ​ട​ന മാ​ഫി​യ സം​ഘ​മാ​ണെ​ന്നാ​ണ് സൂ​ച​ന. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി അ​ന്യ​സം​സ്ഥാ​ന​ക്കാ​രെ വ​ച്ച് ഭി​ക്ഷാ​ട​നം ന​ട​ത്തു​ന്ന മാ​ഫി​യ സം​ഘ​ങ്ങ​ൾ പ്ര​വ​ർ​ത്തി​യ്ക്കു​ന്നു​ണ്ട്. ഭി​ക്ഷാ​ട​ന​ത്തി​ലൂ​ടെ ല​ഭി​യ്ക്കു​ന്ന…

Read More

ക​​ടു​​ത്ത നെ​​ഞ്ചു​​വേ​​ദ​​ന​​യും വി​​ട്ടു​​മാ​​റാ​​ത്ത ശ്വാ​​സ​​ത​​ട​​സ​​വും! അപൂർവ ഹൃദയ ശസ്ത്രക്രിയയുമായി കാരിത്താസ്; ശോ​​ശാ​​മ്മ ജീവിതത്തിലേക്ക്…

കോ​​ട്ട​​യം: കേ​​ര​​ള​​ത്തി​​ലാ​​ദ്യ​​മാ​​യി റോ​​ട്ട​​ബ​​ലേ​​ഷ​​നും ഷോ​​ക്ക് വേ​​വ് ലി​​ത്തോ​​ട്രി​​പ്സി​​യും സം​​യോ​​ജി​​പ്പി​​ച്ചു വി​​ജ​​യ​​ക​​ര​​മാ​​യി ഹൃ​​ദ്രോ​​ഗ ചി​​കി​​ത്സ പൂ​ർ​ത്തി​യാ​ക്കി കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി. ഹൃ​​ദ​​യ ര​​ക്ത​​ക്കു​​ഴ​​ലു​​ക​​ളി​​ൽ ബ്ലോ​​ക്കു​​ക​​ൾ​​ക്കൊ​​പ്പം കാ​​ൽ​​സ്യം അ​​ടി​​ഞ്ഞു​​കൂ​​ടി​​യ​​തി​​നാ​​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​​ധേ​​യ​യാ​​കേ​​ണ്ടി​​യി​​രു​​ന്ന റാ​​ന്നി സ്വ​​ദേ​​ശി​​നി ശോ​​ശാ​​മ്മ (76)യാ​​ണു പു​​തി​​യ ചി​​കി​​ത്സ​​രീ​​തി​​യി​​ലൂ​​ടെ സു​​ഖം പ്രാ​​പി​​ച്ച​​ത്. ക​​ടു​​ത്ത നെ​​ഞ്ചു​​വേ​​ദ​​ന​​യും വി​​ട്ടു​​മാ​​റാ​​ത്ത ശ്വാ​​സ​​ത​​ട​​സ​​വു​​മാ​​യാ​​ണ് ശോ​​ശാ​​മ്മ കാ​​രി​​ത്താ​​സ് ഹാ​​ർ​​ട്ട് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ൽ എ​​ത്തി​​യ​​ത്. പ​​രി​​ശോ​​ധ​​ന​​യി​​ൽ ഹൃ​​ദ​​യ ര​​ക്ത​​ക്കു​​ഴ​​ലി​​ലെ ബ്ലോ​​ക്കു​​ക​​ൾ​​ക്കൊ​​പ്പം കാ​​ൽ​​സ്യം അ​​ടി​​ഞ്ഞു കൂ​​ടി​​യ​താ​യും ക​​ണ്ടെ​​ത്തി. ചീ​​ഫ് ഇ​​ന്‍റെ​​ർ​​വെ​​ൻ​​ഷ​​ണ​​ൽ കാ​​ർ​​ഡി​​യോ​​ളോ​​ജി​​സ്റ്റ് ഡോ. ​​ദീ​​പ​​ക് ഡേ​​വി​​ഡ്സ​​ണ്‍, ഹാ​​ർ​​ട്ട് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് എ​​ച്ച്ഒ​​ഡി ഡോ. ​​ജോ​​ണി ജോ​​സ​​ഫ്, കാ​​ർ​​ഡി​​യാ​​ക് അ​​ന​​സ്തേ​ഷ്യോ​​ള​​ജി​​സ്റ്റ് ഡോ. ​​നി​​ഷ പാ​​റ്റാ​​നി എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഡോ. ​​ജോ​​ബി കെ. ​​തോ​​മ​​സ്, ഡോ. ​​തോ​​മ​​സ് ജോ​​ർ​​ജ്, ഡോ. ​​മ​​നോ​​ജ് ടി. ​​കോ​​ശി, ഡോ. ​ഗൗ​​തം രാ​​ജ​​ൻ എ​​ന്നി​​വ​​രു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ കാ​​ൽ​​സ്യം ക​​ട്ട​​ക​​ൾ നീ​​ക്കി​​ക്ക​​ള​​യു​​ന്ന റോ​​ട്ട​​ബ​​ലേ​​ഷ​​നും ഷോ​​ക്ക് വേ​​വ് ലി​​ത്തോ​​ട്രി​​പ്സി​​യും സം​​യോ​​ജി​​പ്പി​​ച്ചു ചി​കി​ത്സ ന​ൽ​കി.…

Read More

ഹോട്ടലുകൾ കൈകൾ വൃത്തിയാക്കാനുള്ള സോപ്പും മ​തി​യാ​യ ജ​ല​ല​ഭ്യ​ത​യും ഉറപ്പുവരുത്തണം; ഹാൻഡ് വാഷ് വേണമെന്ന ആവശ്യവുമായി ഉപയോക്താക്കൾ

കോ​ട്ട​യം: ന​ഗ​ര​സ​ഭ പ​രി​ധി​യി​ലു​ള്ള വാ​ർ​ഡു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലു​ക​ൾ, ചാ​യ​ക്ക​ട​ക​ൾ, ത​ട്ടു​ക​ട​ക​ൾ ഉ​ൾ​പ്പെടെ ആ​ഹാ​ര​പ​ദാ​ർ​ഥ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​ഹാ​രം ക​ഴി​ക്കു​ന്ന​തി​നു മു​ന്പു കൈ​ക​ഴു​കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഹാ​ൻ​ഡ് വാ​ഷും സോ​പ്പും മ​തി​യാ​യ ജ​ല​ല​ഭ്യ​ത​യും നി​ർ​ബ​ന്ധ​മാ​യും ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നു ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​ത്തി​നും മ​ലി​ന​ജ​ല സം​സ്ക​ര​ണ​വു​ം ഉ​ൾ​പ്പെടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര ശ്ര​ദ്ധ​ചെ​ലു​ത്ത​ണം. ഇ​ന്ത്യ​യ്ക്കു വെ​ളി​യി​ൽ​നി​ന്നും എ​യ​ർ​പോ​ർ​ട്ടു​വ​ഴി നാ​ട്ടി​ലെ​ത്തി​ച്ചേ​രു​ന്ന​വ​ർ എ​ത്തി​യ തീ​യ​തി​യും അ​വ​രു​ടെ പേ​രും മേ​ൽ​വി​ലാ​സ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ന​ഗ​ര​സ​ഭ​യി​ലെ ക​ണ്‍​ട്രോ​ൾ റൂ​മി​ലെ 0481 2566665, 2566667 എ​ന്നീ ന​ന്പ​റു​ക​ളി​ൽ അ​ടി​യ​ന്തി​ര​മാ​യി അ​റി​യി​ക്ക​ണ​മെ​ന്നും സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. അ​തേ​സ​മ​യം ഹോട്ടലുകളിലും മറ്റും സോ​പ്പ് മാ​ത്രം വ​ച്ചി​രി​ക്കു​ന്ന​ത് പ​ല​ർ​ക്കും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. പ​ല​ർ കൈ​ക​ളി​ൽ തേ​ച്ച സോ​പ്പി​നു പ​ക​രം ഹാ​ൻ​ഡ് വാ​ഷ് വ​യ്ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.

Read More

കെഎസ്ആർടിസി വ​നി​താ ക​ണ്ട​ക്ട​ർ​ക്ക് ഭീ​ഷ​ണി: സ്വ​കാ​ര്യ​ബ​സ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ കേ​സ്

ക​റു​ക​ച്ചാ​ൽ: കെഎ​സ്ആ​ർ​ടി​സി വ​നി​താ ക​ണ്ട​ക്‌‌ടറെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ൽ സ്വ​കാ​ര്യ​ബ​സ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ ക​റു​ക​ച്ചാ​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​യി​രു​ന്നു കേ​സി​നാസ്പ​ദ​മാ​യ സം​ഭ​വം. ച​ങ്ങ​നാ​ശേ​രി-​കു​മ​ളി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന കെഎ​സ്ആ​ർ​ടി​സി ബ​സി​ലെ വ​നി​താ ക​ണ്ട​ക്‌‌ടറാ​ണു പ​രാ​തി ന​ൽ​കി​യ​ത്. ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്നും ഉ​ച്ച​ക​ഴി​ഞ്ഞ് 2.10നാ​ണു കെഎ​സ്ആ​ർ​ടി​സി കുമളിക്ക് പു​റ​പ്പെ​ടു​ന്ന​ത്. 2.30നു ​സ്വ​കാ​ര്യ​ബ​സ് ക​ന്പം​മെ​ട്ടി​ലേ​ക്കും പു​റ​പ്പെ​ടും. ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്നും പുറപ്പെട്ട ഇ​രു ബ​സു​ക​ളും ഒ​രു പോ​ലെ ക​റു​ക​ച്ചാ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തി​യ​പ്പോ​ൾ സ്വ​കാ​ര്യ​ബ​സ് ജീവ​ന​ക്കാ​ർ കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് വ​നി​താ ക​ണ്ട​ക്‌‌ടർ പ​റ​യു​ന്ന​ത്. രാ​വി​ലെ 6.55നു ​കു​മ​ളി​യി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്ന സ്വ​കാ​ര്യ​ബ​സ് 8.45നു ​മു​ണ്ട​ക്ക​യ​ത്ത് എ​ത്തി. ഒ​ന്പ​തി​നു ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്കു പു​റ​പ്പെ​ട​ണം. എ​ന്നാ​ൽ കെഎ​സ്ആ​ർ​ടി​സി​യു​മാ​യി മ​ത്സ​രി​ച്ചെ​ത്തു​ന്ന സ്വ​കാ​ര്യ​ബ​സ് 8.30നു ​മു​ന്പ് മു​ണ്ട​ക്ക​യ​ത്ത് എ​ത്തും. സ​മ​യം ന​ഷ്ട​മാ​കു​ന്ന​തി​നാ​ൽ ടി​ക്ക​റ്റെ​ടു​ത്ത യാ​ത്ര​ക്കാ​ർ മ​റ്റു ബ​സു​ക​ളി​ൽ ക​യ​റി​യാ​ണു യാ​ത്ര ചെ​യ്യു​ന്ന​തും. സം​ഭ​വ​ത്തി​ൽ യാ​ത്ര​ക്കാ​ർ ഇ​തേ സ്വ​കാ​ര്യ​ബ​സി​നെ​തി​രേ പെ​രു​വ​ന്താ​നം പോ​ലീ​സി​ലും…

Read More

കൊ​റോ​ണാ രോ​ഗ​ഭീ​തി​യി​ൽ നാ​ടും നാ​ട്ടു​കാ​രും; മുളക്കുളത്തെ ഇഷ്ടിക കളങ്ങളിൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളില്ലാതെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളികൾ

ക​ടു​ത്തു​രു​ത്തി: കൊ​റോ​ണാ രോ​ഗ​ഭീ​തി​യി​ൽ നാ​ടും നാ​ട്ടു​കാ​രും വ​ല​യു​ന്പോ​ൾ നൂ​റു​ക​ണ​ക്കി​ന് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ ക​ഴി​യു​ന്ന മു​ള​ക്കു​ള​ത്തെ ഇ​ഷ്ടി​ക ക​ള​ങ്ങ​ളി​ൽ യാ​തൊ​രു​വി​ധ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളോ, മു​ൻ​ക​രു​ത​ലു​ക​ളോ​യി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്തം. ഇ​വി​ടെ എ​ത്ര തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്നു​ണ്ട​ന്നോ, ഇ​വി​ടേ​ക്ക് പു​തു​താ​യി വ​രു​ന്ന​വ​രോ, ഇ​വി​ടെ നി​ന്നും പോ​കു​ന്ന​വ​രോ സം​ബ​ന്ധി​ച്ചു യാ​തൊ​രു​വി​ധ ക​ണ​ക്കു​ക​ളോ, രേ​ഖ​ക​ളോ ഇ​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർ​ത്ഥ്യം. നൂ​റു​ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ത​നു​സ​രി​ച്ചു​ള്ള യാ​തൊ​രു സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടി​ല്ലെ​ന്ന ആ​രോ​പ​ണ​വും ശ​ക്ത​മാ​ണ്. എ​ന്നാ​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള​താ​ണ് ഇ​വി​ടു​ത്തെ പ​ല ഇ​ഷ്ടി​ക ക​ള​ങ്ങ​ളെ​ങ്കി​ലും നാ​ളി​തു​വ​രെ​യാ​യി​ട്ടും ഇ​വി​ടെ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി യാ​തൊ​രു​വി​ധ ന​ട​പ​ടി​ക​ളും ന​ട​ത്തി​യ​താ​യി കേ​ട്ടു​കേ​ൾ​വി പോ​ലു​മി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. കൂ​ട്ട​ത്തോ​ടെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ഷെ​ഡു​ക​ളി​ൽ ക​ഴി​ഞ്ഞു കൂ​ടു​ന്ന​ത്. പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ നി​ർ​മി​ച്ചി​രി​ക്കു​ന്ന ശൗ​ചാ​ല​യ​ങ്ങ​ൾ, താ​മ​സ സൗ​ക​ര്യ​ങ്ങ​ൾ എ​ല്ലാ​ത്തി​ന്‍റെ​യും അ​വ​സ്ഥ ദ​യ​നീ​യ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി കാ​ണി​ക്കു​ന്നു. തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ​യാ​ണ് ജോ​ലി​യെ​ടു​ക്കു​ന്ന​തും സ​ഞ്ചാ​രി​ക്കു​ന്ന​തും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തു​മെ​ല്ലാം. ആ​രോ​ഗ്യ വ​കു​പ്പ്…

Read More

തോക്കുകൾ വാങ്ങിയത് ഗുണ്ടകളും സാമൂഹ്യവിരുദ്ധരും; പള്ളിക്കത്തോട്ടിൽനിന്ന് വ്യാജ തോക്കുകൾ വാങ്ങിയവരെക്കുറിച്ചെല്ലാം സൂചന ലഭിച്ചതായി പോലീസ്

കോ​ട്ട​യം: പ​ള്ളി​ക്ക​ത്തോ​ട്ടി​ൽ നി​ർ​മി​ച്ച വ്യാ​ജ തോ​ക്കു​ക​ൾ വാ​ങ്ങി​യ​വ​രെ​ക്കു​റി​ച്ചു പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് പി​ടി​യി​ലാ​യ കൊ​ന്പി​ലാ​ക്ക​ൽ ബി​നേ​ഷ് കു​മാ​ർ (43), ആ​നി​ക്കാ​ട് ത​ട്ടാം​പ​റ​ന്പി​ൽ രാ​ജ​ൻ (46), സ​ഹോ​ദ​ര​ൻ മ​നേ​ഷ് കു​മാ​ർ (43), തോ​ക്ക് വാ​ങ്ങി​യ കൂ​രോ​പ്പ​ട ളാ​ക്കാ​ട്ടൂ​ർ വ​ട്ടോ​ലി​ക്ക​ൽ ര​തീ​ഷ് ച​ന്ദ്ര​ൻ(38) പ​ള്ളി​ക്ക​ത്തോ​ട് മു​ക്കാ​ലി ക​ദ​ളി​മ​റ്റം കെ.​എ​ൻ. വി​ജ​യ​ൻ (45), മാ​ന്നാ​ർ സ്വ​ദേ​ശി ലി​ജോ (47) എ​ന്നി​വ​രി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തോ​ക്ക് വാ​ങ്ങി​യ​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പോ​ലീ​സി​നു ല​ഭി​ച്ച​ത്. ഇ​വ​രി​ൽ നി​ന്നും തോ​ക്ക് വാ​ങ്ങി​യ​വ​രെ​ല്ലാം കേ​സി​ൽ പ്ര​തി​ക​ളാ​കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കാ​വാ​ലം സ്വ​ദേ​ശി​ക​ളാ​യ ചി​ല​ർ തോ​ക്ക് വാ​ങ്ങി​യ​താ​യി സൂ​ച​ന​യു​ണ്ട്. ഇ​വ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണു ഇ​പ്പോ​ൾ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ചു മ​റ്റു ജി​ല്ല​ക​ളി​ൽ നി​ന്നും തോ​ക്ക് വാ​ങ്ങി​യ​വ​ർ​ക്കും വേ​ണ്ടി​യും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ ഒ​ന്പ​തു സ്ഥ​ല​ങ്ങ​ളി​ൽ റെ​യ്ഡ് ന​ട​ത്തി. പ​ള്ളി​ക്ക​ത്തോ​ട്, മ​ണ​ർ​കാ​ട്,…

Read More

മുണ്ടക്കയത്തുകാരുടെ ഒരു അവസ്ഥയേ… കൊറോണയല്ല, അതിനപ്പുറം വന്നാലും ടൗണിലെ മാലിന്യം മുഴുവൻ മണിമലയാറ്റിലേക്ക്

മു​ണ്ട​ക്ക​യം: കൊ​റോ​ണ ഭീ​തി​ക്കി​ട​യി​ലും മു​ണ്ട​ക്ക​യം ടൗ​ണി​ലെ മാ​ലി​ന്യ​ങ്ങ​ൾ മ​ണി​മ​ല​യാ​റ്റി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്നു. ഉ​റ​ക്കം ന​ടി​ച്ച് ആ​രോ​ഗ്യ വ​കു​പ്പ്. രാ​ജ്യം കൊ​റോ​ണ​യ​ട​ക്കം പ​ക​ർ​ച്ച​വ്യാ​ധി​യു​ടെ പി​ടി​യി​ല​മ​രു​ന്പോ​ഴും മാ​ലി​ന്യം ജ​ല​സ്രോ​ത​സി​ലേ​ക്ക് ഒ​ഴു​ക്കി നാ​ടി​നെ മ​ലി​ന​മാ​ക്കു​ന്ന​ത് ക​ണ്ടി​ല്ലാ​യെ​ന്നു ന​ടി​ക്കു​ന്ന ആ​രോ​ഗ്യ വ​കു​പ്പി​നെ​തി​രേ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​യി. മു​ണ്ട​ക്ക​യം ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള മ​ലം ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ, ടൗ​ണി​ലെ നൂ​റു ക​ണ​ക്കി​നു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ ഇ​തെ​ല്ലാം ത​ള്ളു​ന്ന​ത് ടൗ​ണി​ലെ പൊ​തു ഒാ​ട​യി​ലേ​ക്കാ​ണ്. ഇ​താ​വ​ട്ടെ ഒ​ഴു​കിയെ​ത്തു​ന്ന​ത് കോ​സ്‌‌​വേ പാ​ല​ത്തി​നു സ​മീ​പം ബൈ​പാസി​ന് അ​ടി​യി​ലൂ​ടെ മ​ണി​മ​ല​യാ​റ്റി​ലേ​ക്കും. പൊ​തു ഒാ​ട​യി​ലൂ​ടെ വ​രു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ബൈ​പാ​സി​ന് താഴെ ക​രി​ങ്ക​ൽ കെ​ട്ടി​ന​ടി​യി​ൽ സ്ഥാ​പി​ച്ച കൂ​റ്റ​ൻ കോ​ണ്‍​ക്രീ​റ്റ് പൈ​പ്പി​ലൂ​ടെ​യാ​ണ് മ​ണി​മ​ല​യാ​റ്റി​ലേക്ക് ​ഒ​ഴു​കി​യെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ വേ​ന​ൽ​മ​ഴ​യി​ൽ കെ​ട്ടി​ക്കി​ട​ന്ന മ​ലി​ന ജ​ലം വ​റ്റി​വ​ര​ണ്ട മ​ണി​മ​ല​യാ​റ്റി​ൽ ഒ​ഴു​കി​ത്തു​ട​ങ്ങി. ഇ​തേ തു​ട​ർ​ന്ന് ഉ​പ്പു​നീ​റ്റു ക​യ​ത്തി​ലേ​ക്കാ​ണ് ഈ ​മ​ലി​ന ജ​ലം ഒ​ഴു​കി എ​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​ഉ​പ്പു​നീ​റ്റു ക​യ​ത്തി​ൽ​നി​ന്ന് വെ​ള​ളം…

Read More

പുറത്തിറങ്ങിയാല്‍ കുടുങ്ങും! നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രെ ട്രാ​ക്ക് ചെ​യ്യാ​ന്‍ ജി​യോ മാ​പ്പ് ജി​പി​എ​സ് സം​വി​ധാ​നം

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ കോ​വി​ഡ് 19 രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രെ ട്രാ​ക്ക് ചെ​യ്യാ​ന്‍ ജി​പി​എ​സ് സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​യോ മാ​പ്പ്, ജി​പി​എ​സ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തും. ഈ ​സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ ലൊ​ക്കേ​ഷ​ന്‍ നി​രീ​ക്ഷി​ച്ച് അ​വ​ര്‍ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും ഇ​വ​രി​ല്‍ ആ​രെ​ങ്കി​ലും പൊ​തു​ഇ​ട​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​ണെ​ങ്കി​ല്‍ ഇ​വ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും സ​ഹാ​യി​ക്കും. കൂ​ടാ​തെ ഇ​തു​വ​ഴി ഒ​രു പ്ര​ദേ​ശ​ത്ത് എ​ത്ര​പേ​ര്‍ രോ​ഗ​ബാ​ധി​ത​രു​മാ​യി നേ​രി​ട്ടോ അ​ല്ലാ​തെ​യോ ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ട​ത്തി അ​വ​രെ ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ നി​രീ​ക്ഷി​ക്കാ​നാ​കും. ജി​യോ മാ​പ്പിം​ഗി​നാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ്, അ​ടൂ​ര്‍ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ്, പാ​റ്റൂ​ര്‍ ശ്രീ​ബു​ദ്ധാ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് സം​വി​ധാ​നം ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. ര​ണ്ടു ടീ​മു​ക​ളി​ലാ​യി 60 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്ന 900 പേ​രെ നി​രീ​ക്ഷി​ക്കു​ക​യും ഇ​വ​രി​ല്‍ നി​ന്ന് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യും ആ​വ​ശ്യ​മാ​യ ചി​കി​ത്സാ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.…

Read More

വയറുവേദനയെതുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പതിനേഴുകാരി പ്രസവിച്ചു; പക്ഷേ.., 21കാരന്‍ കുടുങ്ങി; സംഭവം ചെറുതോണിയില്‍

ചെ​റു​തോ​ണി: പ​തി​നേ​ഴു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം​ന​ടി​ച്ച് പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ 21-കാ​ര​നാ​യ നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വാ​വി​നെ റി​മാ​ൻ​ഡു​ചെ​യ്തു. ജി​ല്ലാ ആ​സ്ഥാ​ന​ത്തു​ള്ള പെ​ണ്‍​കു​ട്ടി​യെ വ​യ​റു​വേ​ദ​ന​യെ​തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​റ്റേ​ന്ന് പെ​ണ്‍​കു​ട്ടി പ്ര​സ​വി​ച്ചെ​ങ്കി​ലും കു​ഞ്ഞ് നേ​ര​ത്തെ മ​രി​ച്ചി​രു​ന്നു. സം​ശ​യം​തോ​ന്നി​യ ഡോ​ക്ട​ർ ഇ​ടു​ക്കി പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സെ​ത്തി വി​വ​ര​ങ്ങ​ൾ തി​ര​ക്കി​യ​ശേ​ഷം യു​വാ​വി​നെ​തി​രേ പോ​ക്സോ വ​കു​പ്പു​പ്ര​കാ​രം കേ​സെ​ടു​ത്ത് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും നെ​ടു​ങ്ക​ണ്ട​ത്ത് താ​മ​സി​ച്ചി​രു​ന്ന​വ​രാ​ണ്. പി​ന്നീ​ട് ജി​ല്ലാ ആ​സ്ഥാ​ന​ത്തേ​ക്ക് പെ​ണ്‍​കു​ട്ടി​യും മാ​താ​വും താ​മ​സം മാ​റി​യി​രു​ന്നു. മാ​താ​വ് വീ​ട്ടി​ലി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് ഇ​വി​ടെ​യെ​ത്തി​യ പ്ര​തി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ൽ ഡോ​ക്ട​ർ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തി​നേ​തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി.

Read More

കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം: പാമ്പാടി പോലീസ് അന്വേഷണം തുടങ്ങി

കോ​ട്ട​യം: കു​ട്ടി​ക​ളെ ത​ട്ടി​ക്കൊണ്ടു പോ​കാ​ൻ ശ്ര​മം ന​ട​ത്തി​യ​താ​യി സം​ശ​യി​ച്ചു പ​രാ​തി ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​ന്പാ​ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30നു ​എ​രു​ത്തു​പ്പു​ഴ​യി​ലെ വീ​ട്ടി​ലാ​ണ് സം​ഭ​വം. വൈ​കു​ന്നേ​രം നാ​ലി​നു വീ​ട്ടു​മു​റ്റ​ത്ത് ആ​റു കു​ട്ടി​ക​ൾ ക​ളി​ക്കു​ന്ന​തി​നി​ടയി​ൽ പ്ലാ​സ്റ്റി​ക് പാ​ത്ര​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തു​ന്ന​തി​നാ​യി ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​ൻ എ​ത്തി. ഗേ​റ്റ് തു​റ​ന്ന് വീ​ടി​നു​ള്ളി​ൽ ക​യ​റി പാ​ത്ര​ങ്ങ​ളു​ടെ വി​ല്പ​ന​ക്കാ​ര​ൻ ഉ​ട​ൻ തി​രി​കെ പോ​വു​ക​യും ചെ​യ്തു. ഇ​തു ക​ണ്ട ഒ​രു കു​ട്ടി വി​വ​രം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​രോ​ടു പ​റ​ഞ്ഞു. സം​ശ​യം തോ​ന്നി​യ വീ​ട്ടു​കാ​ർ വി​വ​രം അ​യ​ൽ​വാ​സി​ക​ളെ അ​റി​യി​ക്കു​ക​യും സം​ഘം ചേ​ർ​ന്നു തെര​ച്ചി​ൽ ന​ട​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ പാ​ത്ര​ങ്ങ​ൾ വി​ല്പ​ന ന​ട​ത്താ​ൻ എ​ത്തി​യ​യാ​ളെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. പീ​ന്നി​ട് വൈ​കു​ന്നേ​രം ആ​റോ​ടെ ഈ ​വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ അ​ടു​ക്ക​ള വ​ശ​ത്ത് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ പ​റ​ന്പി​ൽ മൂ​ന്നം​ഗ സം​ഘം ഒ​ളി​ച്ചി​രി​ക്കു​ന്ന​തു ക​ണ്ടു. ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തോ​ടെ സം​ഘം ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​തോ​ടെ വി​വ​രം പാ​ന്പാ​ടി പോ​ലീ​സി​ൽ അ​റി​യി​ച്ചു.…

Read More