പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണമെന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി

ച​​ങ്ങ​​നാ​​ശേ​​രി: ഇ​​ന്ത്യ​​യി​​ലെ ദ​​ളി​​ത് വി​​ഭാ​​ഗ​​ങ്ങ​​ൾ ച​​വി​​ട്ടി​​യ​​ര​​യ്ക്ക​​പ്പെ​​ടു​​ക​​യും ഇ​​ന്ത്യ​​ൻ ഭ​​ര​​ണ​​ഘ​​ട​​ന ചോ​​ദ്യം ചെ​​യ്യ​​പ്പെ​​ടു​​ക​​യും ചെ​​യ്യു​​ന്ന കാ​​ല​​ഘ​​ട്ട​​ത്തി​​ൽ സം​​ഘ​​ട​​ന​​ക​​ളു​​ടെ കൂ​​ട്ടാ​​യ്മ കാ​​ല​​ഘ​​ട്ട​​ത്തി​​ന് അ​​നി​​വാ​​ര്യ​​മാ​​ണെ​​ന്ന് കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ് എം​​പി. അ​​ഖി​​ല​​കേ​​ര​​ള ചേ​​ര​​മ​​ർ ഹി​​ന്ദു​​മ​​ഹാ​​സ​​ഭ സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ 95-ാം സ്ഥാ​​പ​​ക​​ദി​​നാ​​ഘോ​​ഷ സ​​മാ​​പ​​ന സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. പ​​ട്ടി​​ക​​ജാ​​തി വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ അ​​വ​​കാ​​ശ സം​​ര​​ക്ഷ​​ണ​​ത്തി​​നാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് എം.​​കെ. വി​​ജ​​യേ​​ന്ദ്ര​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സി.​​എ​​ഫ്.​ തോ​​മ​​സ് എം​​എ​​ൽ​​എ മു​​ഖ്യ​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി​. 40 വ​​ർ​​ഷം നി​​യ​​മ​​സ​​ഭാ​​ഗ​​ത്വം പൂ​​ർ​​ത്തി​​യാ​​ക്കി​​യ് സി​​.എ​​ഫ്. തോ​​മ​​സി​​നെ യോ​​ഗ​​ത്തി​​ൽ ആ​​ദ​​രി​​ച്ചു. അ​​ഖി​​ല​​കേ​​ര​​ള ചേ​​ര​​മ​​ർ ഹി​​ന്ദു​​മ​​ഹാ​​സ​​ഭ സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ക​​ല്ല​​റ പ്ര​​ശാ​​ന്ത്, ന​​ഗ​​ര​​സ​​ഭ ചെ​​യ​​ർ​​മാ​​ൻ ലാ​​ലി​​ച്ച​​ൻ കു​​ന്നി​​പ്പ​​റ​​ന്പി​​ൽ, ന​​ഗ​​ര​​സ​​ഭ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് കൃ​​ഷ്ണ​​കു​​മാ​​രി രാ​​ജ​​ശേ​​ഖ​​ര​​ൻ, സി.​​കെ.​ രാ​​ജ​​പ്പ​​ൻ, മൃ​​ദു​​ല​​ദേ​​വി, ഷാ​​ജി മാ​​ധ​​വ​​ൻ, എം.​​കെ. അ​​പ്പു​​ക്കു​​ട്ട​​ൻ, അ​​ശേ​​ക് കു​​മാ​​ർ, എ.​​വി. സാ​​ബു, കെ. ​​കൃ​​ഷ്ണ​​ൻ​കു​​ട്ടി, കെ.​ ​കു​​ട്ട​​പ്പ​​ൻ,…

Read More

രണ്ടരക്കോടിയോളം രൂപ മുതല്‍മുടക്കില്‍ റോഡ് വികസിപ്പിച്ചു; പക്ഷേ പാലം ഇടുങ്ങിയത്; ഗതാഗതതടസം പതിവാകുന്നു

തൊ​ടു​പു​ഴ: ര​ണ്ട​ര​ക്കോ​ടി​യോ​ളം രൂ​പ മു​ത​ൽ​മു​ട​ക്കി​ൽ റോ​ഡ് വി​ക​സി​പ്പി​ച്ചെ​ങ്കി​ലും ഇ​ടു​ങ്ങി​യ പാ​ലം വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നു ത​ട​സ​മാ​കു​ന്നു. ത​ല​യ​നാ​ട് , ആ​ന​ക്ക​യം , മ​ഞ്ഞ​പ്ര, പെ​രും​കൊ​ഴു​പ്പ്, ഗ്രീ​ൻ​വാ​ലി, പ​ര​പ്പും​ക​ര ഭാ​ഗ​ത്തു​ള്ള​വ​ർ​ക്ക് വ​യ​ന​ക്കാ​വ് വ​ഴി കു​ട​യ​ത്തൂ​രെ​ത്താ​നു​ള്ള വ​ഴി​യി​ലാ​ണ് ഇ​ടു​ങ്ങി​യ പാ​ലം സ്ഥി​തി​ചെ​യ്യു​ന്ന​ത്. വീ​തി​യു​ള്ള റോ​ഡു​ണ്ടെ​ങ്കി​ലും ഇ​ടു​ങ്ങി​യ പാ​ലം നി​ല നി​ൽ​ക്കു​ന്ന​തു മൂ​ലം വാ​ഹ​ന​യാ​ത്രയ്​ക്ക് കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടേ​ണ്ട അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​വി​ടെ​യു​ള്ള​വ​ർ​ക്ക് തൊ​ടു​പു​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​യി​ലേ​ക്കും മ​റ്റും പോ​കാ​ൻ കു​ട​യ​ത്തൂ​രെ​ത്താ​നു​ള്ള പാ​ത​യി​ലാ​ണ് പാ​ലം സ്ഥി​തി ചെ​യ്യു​ന്ന​ത്. നി​ല​വി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഇ​രു ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കും സ​ഞ്ച​രി​ക്കാ​നു​ള്ള വീ​തി മാ​ത്ര​മാ​ണ് പാ​ല​ത്തി​നു​ള്ള​ത്. ര​ണ്ട​ര കി​ലോ​മീ​റ്റ​റോ​ളം ദൂ​രം വ​രു​ന്ന റോ​ഡ് പി​എം​ആ​ർ​വൈ പ​ദ്ധ​തി പ്ര​കാ​രം 2.43 കോ​ടി മു​ട​ക്കി​യാ​ണ് ത​ല​യ​നാ​ട്-​കു​ട​യ​ത്തൂ​ർ റോ​ഡ് വീ​തി കൂ​ട്ടി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. നാ​ട്ടു​കാ​രു​ടെ യാ​ത്രാദു​രി​ത​ത്തി​നു പ​രി​ഹാ​രം കാ​ണു​ന്ന​തി​നു പു​റ​മെ മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ന്‍റെ ദൃ​ശ്യ​ഭം​ഗി ആ​സ്വ​ദി​ക്കാ​ൻ എ​ത്തു​ന്ന​വ​ർ​ക്കു കൂ​ടി പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്ന നി​ല​യ്ക്കാ​ണ് റോ​ഡ് പു​തു​ക്കി…

Read More

പ്ര​ണ​യം പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ പ​തി​നാ​റു​കാ​രി​യു​മാ​യി പ​ത്തൊ​ന്പ​തു​കാ​ര​ൻ നാ​ടു​വി​ട്ടു; സംഭവം എരുമേലിയില്‍

എ​രു​മേ​ലി: പ​തി​നാ​റു​കാ​രി​യു​മാ​യി പ​ത്തൊ​ന്പ​തു​കാ​ര​ൻ നാ​ടു​വി​ട്ട സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. എ​രു​മേ​ലി​ക്ക​ടു​ത്താ​ണ് സം​ഭ​വം. 16 വ​യ​സ് പ്രാ​യ​മു​ള്ള പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​മാ​യി സ​മീ​പ പ്ര​ദേ​ശ​ത്തെ 19 കാ​ര​നാ​യ യു​വാ​വ് ആ​ണ് നാ​ട് വി​ട്ട​ത്. ഇ​രു​വ​രും ത​മ്മി​ലു​ള്ള പ്ര​ണ​യം പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ അ​റി​യു​ക​യും എ​തി​ർ​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ ഏ​താ​നും നാ​ളു​ക​ൾ​ക്ക് മു​മ്പ് കൈ​ത്ത​ണ്ട​യി​ലെ ഞ​ര​മ്പ് മു​റി​ച്ച് യു​വാ​വ് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​രു​വ​രെ​യും കാ​ണാ​താ​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച എ​രു​മേ​ലി പോ​ലീ​സ് ഇ​രു​വ​രു​ടെ​യും മൊ​ബൈ​ൽ ഫോ​ൺ ലൊ​ക്കേ​ഷ​ൻ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും പ്ര​യോ​ജ​നം ഉ​ണ്ടാ​യി​ല്ല.

Read More

എങ്ങനെ അണയ്ക്കും? മുണ്ടക്കയം കോപ്പാറ വനത്തിലേയ്ക്കെത്താൻ യാതൊരു മാർഗവുമില്ല; ഒന്നും ചെയ്യാനാകാതെ ഫയർഫോഴ്സ്

മുണ്ടക്കയം: കാ​ട്ടു​തീ​യി​ൽ ഏ​ക്ക​റു​ക​ണ​ക്കി​ന് വ​ന​ഭൂ​മി ക​ത്തി ന​ശി​ച്ചു. കോരുത്തോടിനു സമീപം മാ​ങ്ങാ​പ്പേ​ട്ട കോ​പ്പാ​റ വ​ന​ത്തി​ലാ​ണ് കാ​ട്ടു​തീ​യി​ൽ ഏ​ക്ക​റു​ക​ണ​ക്കി​ന് വ​ന​ഭൂ​മി ക​ത്തി ന​ശി​ച്ച​ത്. അ​ണ​യ്ക്കാ​ൻ വേ​ണ്ട ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ഫോ​റ​സ്റ്റ് വാ​ച്ച​ർ​മാ​ർ​ക്ക് തീ ​നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തു​മൂ​ലം ഹെ​ക്റ്റ​ർ ക​ണ​ക്കി​ന് വ​ന​ഭൂ​മി​യാ​ണ് ക​ത്തി​ന​ശി​ക്കു​ന്ന​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് തീ​പി​ടിത്തം ഉ​ണ്ടാ​യ​ത്. ഇ​ന്ന് രാ​വി​ലെ വ​രെ​യും തീ​യ​ണ​യ്ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ഫ​യ​ർ ഫോ​ഴ്സ് എ​ത്തി​യെ​ങ്കി​ലും കാ​ട്ടി​ലേ​ക്ക് എ​ത്തി​പ്പെ​ടാ​ൻ സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​ത്.

Read More

കോ​​​ത​​​നെ​​​ല്ലൂ​​​രി​​​ലു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​നു​​ശേ​​​ഷ​​​മാ​​​ണ് നാ​​​ട​​​കീ​​​യ രം​​​ഗ​​​ങ്ങ​​​ൾ! അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​റി​ന്‍റെ ഉ​ട​മ ത​ക​ർ​ന്ന കാ​ർ വി​ല കൊ​ടു​ത്തു വാ​ങ്ങി

കോ​​ത​​​ന​​​ല്ലൂ​​​ർ: അ​​​പ​​​ക​​​ടം ന​​​ട​​​ന്ന​​​യു​​​ട​​​ൻ അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​ക്കി​​​യ കാ​​​റി​​​ന്‍റെ ഉ​​​ട​​​മ ത​​​ന്‍റെ കാ​​​ർ ഇ​​​ടി​​​ച്ചു ത​​​ക​​​ർ​​​ന്ന മാ​​​രു​​​തി കാ​​​ർ വി​​​ല കൊ​​​ടു​​​ത്തു വാ​​​ങ്ങി. ഇ​​​ന്ന​​​ലെ വൈ​​​കു​​ന്നേ​​​രം കോ​​​ത​​​നെ​​​ല്ലൂ​​​രി​​​ലു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​നു​​ശേ​​​ഷ​​​മാ​​​ണ് നാ​​​ട​​​കീ​​​യ രം​​​ഗ​​​ങ്ങ​​​ൾ അ​ര​ങ്ങേ​റി​യ​ത്. കോ​​​ത​​​നെ​​​ല്ലൂ​​​രി​​​ലെ ഒ​​​രു വ്യാ​​​പാ​​​രി​​​യു​​​ടെ കാ​​​റാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്ന മാ​​​രു​​​തി. ഇ​​​ദ്ദേ​​​ഹം ക​​​ട​​​യു​​​ടെ മു​​​ന്നി​​​ൽ നി​​​ർ​​​ത്തി​​​യി​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പു​​​റ​​​കി​​​ൽ​​നി​​​ന്നു​​​മെ​​​ത്തി​​​യ ഇ​​​ന്നോ​​​വ മാ​​​രു​​​തി​​​യു​​​ടെ പി​​​ന്നി​​​ലി​​​ടി​​​ച്ചു ക​​​യ​​​റി​​​യാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. അ​​​പ​​​ക​​​ട​​​ത്തി​​​നു​​ശേ​​​ഷം പോ​​​ലീ​​​സെ​​​ത്താ​​​തെ ത​​​ന്നെ സം​​​ഭ​​​വം ഒ​​തു​​ക്കി​​ത്തീ​​ർ​​ക്കാ​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ഇ​​​രു​​​കൂ​​​ട്ട​​​രും സം​​​സാ​​​രി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ഇ​​​ന്നോ​​​വ ഓ​​​ടി​​​ച്ച​​​യാ​​​ൾ 33,000 രൂ​​​പ ന​​​ൽ​​​കി മാ​​​രു​​​തി കാ​​​ർ വാ​​​ങ്ങി​​​യ​​​ത്. തു​​​ട​​​ർ​​​ന്ന് ന​​​ന്നാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി സ​​​മീ​​​പ​​​ത്തെ വ​​​ർ​​​ക്ക്ഷോ​​​പ്പി​​​ലേ​​​ക്ക് കാ​​​ർ മാ​​​റ്റു​​​ക​​​യും ചെ​​​യ്തു. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം നാ​​​ലോ​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ഡ്രൈ​​​വ​​​ർ ഉ​​​റ​​​ങ്ങി​പ്പോ​യ​​​താ​​​ണ് അ​​​പ​​​ക​​​ട കാ​​​ര​​​ണ​​​മെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. അ​​​പ​​​ക​​​ട​​​ത്തി​​​ൽ ആ​​​ർ​​​ക്കും പ​​​രി​​​ക്കി​​​ല്ല. മാ​​​രു​​​തി കാ​​​റി​​​ന്‍റെ പു​​​റ​​​കു​​​ഭാ​​​ഗം പൂ​​​ർ​​​ണ​​​മാ​​​യും ത​​​ക​​​ർ​​​ന്നു. റോ​​​ഡ​​​രി​​​കി​​​ൽ നി​​​ർ​​​ത്തി​​​യി​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന മാ​​​രു​​​തി കാ​​​റി​​​നു പി​​​ന്നി​​​ൽ കോ​​​ട്ട​​​യം ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​മെ​​​ത്തി​​​യ ഇ​​​ന്നോ​​​വ ഇ​​​ടി​​​ച്ചു…

Read More

ഒളിവിൽ താമസിച്ച് പാസ്പോർട്ട് എടുക്കാൻ അപേക്ഷിച്ചു; വേരിഫിക്കേഷനായി സ്റ്റേഷനിലെത്തിയപ്പോഴുള്ള യുവാവിന്‍റെ പെരുമാറ്റത്തിലെ അസ്വഭാവികത; അമൽ ദേവിനെ ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം

കോ​ട്ട​യം: ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി വാ​ക​ത്താ​ന​ത്ത് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് പാ​സ്പോ​ർ​ട്ട് എ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ൾ അ​ക​ത്താ​യി. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ​കേ​സു​ക​ളി​ൽ പ്ര​തി​യാണ്. വാ​ക​ത്താ​നം ഇ​ര​വു​ചി​റ വെ​ള്ള​ത്ത​ട​ത്തി​ൽ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ആ​ല​പ്പു​ഴ തൈ​ക്കാ​ട്ടു​ശേ​രി ചു​ടു​കാ​ട്ടു​പു​രം അ​ഞ്ജു നി​വാ​സി​ൽ അ​മ​ൽ​ദേ​വി(36)​നെ​യാ​ണ് വാ​ക​ത്താ​നം എസ്എച്ച്ഒ കെ. ​പി. ടോം​സ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ല​പ്പു​ഴ​യി​ലെ ര​ണ്ടു പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി ക്വ​ട്ടേ​ഷ​ൻ, മോ​ഷ​ണം, ക​ഞ്ചാ​വ് ക​ച്ച​വ​ട​ം തു​ട​ങ്ങി​ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ൾ. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തോ​ള​മാ​യി വാ​ക​ത്താ​ന​ത്താ​ണ് ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്. വാ​ക​ത്താ​ന​ത്ത് ത​ട്ടു​ക​ട ന​ട​ത്തി​യി​രു​ന്ന ഇ​യാ​ൾ​ക്കെ​തിരേ ല​ഹ​രി-മാ​ഫി​യ ബ​ന്ധം ആ​രോ​പി​ച്ചു നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് വാ​ക​ത്താ​ന​ത്തെ വി​ലാ​സ​ത്തി​ൽ പാ​സ്പോ​ർ​ട്ട് എ​ടു​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷ ന​ൽ​കി​യ​ത്. ഇ​യാ​ളു​ടെ പെ​രു​മാ​റ്റ​ത്തി​ൽ അ​ട​ക്കം സം​ശ​യം തോ​ന്നി​യ വാ​ക​ത്താ​നം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീസ​ർ അ​തു​ൽ അ​മ​ൽ​ദേ​വി​നോ​ടു സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ചു. സ്റ്റേ​ഷ​നി​ൽ എ​ത്തി​യ അ​മ​ൽ​ദേ​വ്…

Read More

നാട്ടകത്ത് വിദ്യാർഥിനികളെ ശല്യം ചെയ്തത് ചോദ്യം ചെയ്തവർക്ക് നേരെ നടന്നത് ക്രൂരമർദ്ദനം;സംഭവത്തിൽ കഞ്ചാവ് സംഘത്തിലെ നാലുപേർ പോലീസ് പിടിയിൽ

ചി​ങ്ങ​വ​നം: നാ​ട്ട​ക​ത്ത് യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ നാ​ലുപേ​രെ ചി​ങ്ങ​വ​നം പോ​ലീ​സ് ഇ​ന്ന​ലെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇവർ ക​ഞ്ചാ​വ് മാ​ഫി​യ സം​ഘ​ത്തി​ലു​ള്ള​വ​രാ​ണ്. എം​സി റോ​ഡി​ൽ നാ​ട്ട​കം കോ​ള​ജ് ജം​ഗ്ഷ​നി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി 11നാ​ണ് ആ​ക്ര​മ​ണ​ം. കു​രു​മു​ള​ക് സ്പ്രേ ​അ​ടി​ച്ചു ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ നാ​ട്ട​കം മ​റി​യ​പ്പ​ള്ളി വ​ട​ക്കേ​ട​ത്ത് രാ​ഹു​ൽ (30), മ​റി​യ​പ്പ​ള്ളി കു​ള​യ്ക്കാ​ട്ട് കെ.​എ​സ്. അ​ർ​ജു​ൻ (24) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. രാ​ഹു​ലും അ​ർ​ജു​നും കോ​ള​ജ് ജം​ഗ്ഷ​നി​ൽ ന​ട​ത്തി​യി​രു​ന്ന പ​രി​ശീ​ല​ന ക്ലാ​സി​ൽ എ​ത്തി​യി​രു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ പ്ര​ദേ​ശ​വാ​സി​ക​ളാ​യ ക​ഞ്ചാ​വ് സം​ഘം ശ​ല്യം ചെ​യ്തി​രു​ന്നു. ഇ​തി​നെ രാ​ഹു​ലും അ​ർ​ജു​നും ചോ​ദ്യം ചെ​യ്തു. ഇ​നി​യും ശ​ല്യം തു​ട​ർ​ന്നാ​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്ന താ​ക്കീ​തും ന​ൽ​കി. അ​തി​നു ശേ​ഷം ഞാ​യ​റാ​ഴ്ച സ്ഥാ​പ​ന​ത്തി​ലെ​ത്തി​യ ഇ​രു​വ​രേ​യും പ​ത്തോ​ളം​പേ​ര​ട​ങ്ങു​ന്ന സം​ഘം ആ​ക്ര​മി​ക്കു​ക​യി​യി​രു​ന്നു. ക​ണ്ണി​ൽ കു​രു​മു​ള​കു സ്പ്രേ ​പ്ര​യോ​ഗി​ച്ച​തി​നു ശേ​ഷം ബി​യ​ർ കു​പ്പി​കൊ​ണ്ട് അ​ടി​ച്ചു വീ​ഴ്ത്തി. റോ​ഡി​ൽ…

Read More

പ്രളയദുരിതാശ്വാസ നിധിയുടെ പേരിലെ തട്ടിപ്പ്; സംവിധായകൻ ആഷിക് അബുവിനെതിരേ നടപടി വേണമെന്ന് എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ

പൊ​ൻ​കു​ന്നം: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് തു​ക സ​മാ​ഹ​രി​ക്കു​ന്ന​തി​നാ​യി കൊ​ച്ചി​യി​ൽ സം​ഗീ​ത​നി​ശ ന​ട​ത്തി കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്ത സി​നി​മാ സം​വി​ധാ​യ​ക​ൻ ആ​ഷി​ക് അ​ബു​വി​നെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഡോ.​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. യൂ​ത്ത് ഫ്ര​ണ്ട് – എം ​കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്നും ഒ​രു രൂ​പ വീ​തം പി​രി​ച്ച് ആ​ഷി​ക് അ​ബു​വി​ന് മ​ണി​യോ​ർഡ​ർ അ​യ​യ്ക്കു​ന്ന ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം പൊ​ൻ​കു​ന്ന പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്പി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ലെ ക​ലാ​കാ​രന്മാ​ർ നി​സ്വാ​ർ​ഥ​മാ​യാ​ണ് സം​ഗീ​ത നി​ശ​യ​യി​ൽ പ​ങ്കെ​ടു​ത്ത​ത്. പ​രി​പാ​ടി ന​ട​ത്തു​ന്ന​തി​നാ​യി രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം സൗ​ജ​ന്യ​മാ​യാ​ണ് ന​ല്കി​യ​ത്. മ​ല​യാ​ള സി​നി​മ​യി​ലും സ​മൂ​ഹ​ത്തി​ലും ഉ​ണ്ടാ​കു​ന്ന പ​ല സം​ഭ​വ​ങ്ങ​ളി​ലും ആ​ദ്യം വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തു വ​രു​ന്ന ആ​ളാ​ണ് ആ​ഷി​ക് അ​ബു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ക​പ​ട മു​ഖം കേ​ര​ളീ​യ സ​മൂ​ഹം തി​രി​ച്ച​റി​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും ഡോ.​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ പ​റ​ഞ്ഞു. ലാ​ജി മാ​ട​ത്താ​നി​കു​ന്നേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ഡ്വ.…

Read More

കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വാഹനത്തിൽനിന്ന് കഞ്ചാവ് കണ്ടെത്തി; കൈപ്പുഴ സ്വദേശിക്കായി വലവിരിച്ച് പോലീസ്

കോ​ട്ട​യം: ക​ഞ്ചാ​വു​മാ​യെ​ത്തി​യ വാ​ഹ​നം പോ​ലീ​സ് ക​സ്റ്റ​ഡിയി​ലെ​ടു​ത്തു. കൈ​പ്പു​ഴ പെ​ട്രോ​ൾ പ​ന്പി​നു സ​മീ​പം ഇ​ന്ന​ലെ രാ​ത്രി ഏ​ഴി​നാ​ണ് സം​ഭ​വം. വാ​ഹ​ന​ത്തി​ൽ നി​ന്നും 100 ഗ്രാം ​ക​ഞ്ചാ​വും പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. പോ​ലീ​സ് പ​ട്രോ​ളിം​ഗ് ക​ണ്ടു പേടി​ച്ചു ക​ട​ന്ന​ക​ള​ഞ്ഞ ശേ​ഷം വാ​ഹ​നം കു​റ്റി​ക്കാ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ക​ട​ന്നു ക​ള​ഞ്ഞു. പി​ന്നാ​ലെ​യെ​ത്തി​യ പോ​ലീ​സ് വാ​ഹ​നം ക​ണ്ടെ​ത്തു​ക​യും ക്രെ​യി​നു​പ​യോ​ഗി​ച്ച് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യു​ടേ​താ​ണ് വാ​ഹ​നം. കൈ​പ്പു​ഴ സ്വ​ദേ​ശി വാഹനം വാ​ട​ക​യ്ക്കെ​ടു​ത്ത​താ​ണെ​ന്ന് പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞു. വാ​ഹ​നം വാ​ട​ക​യ്ക്കെ​ടു​ത്ത ആ​ളി​നെ​ക്കു​റി​ച്ചും സം​ഭ​വ​ത്തെ​ക്കു​റി​ച്ചും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ് പോ​ലീ​സ്.

Read More

ഹർത്താൽ ദിനത്തിൽ മണിമല റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ക​ങ്ങ​ഴ: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. ച​ങ്ങ​നാ​ശേ​രി മ​ല​ങ്കു​ന്നം സ്വ​ദേ​ശി ഹ​രി​കു​മാ​റി​നാ​ണ് (47) മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30നു ​ക​റു​ക​ച്ചാ​ൽ മ​ണി​മ​ല റോ​ഡി​ൽ ഇ​ല​യ്ക്കാ​ടി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. പ​ത്ത​നാ​ട് ഭാ​ഗ​ത്തു​നി​ന്നും ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന ഹ​രി​കു​മാ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ എ​തി​ർ​ദി​ശ​യി​ൽ വ​ന്ന കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഹ​രി​കു​മാ​ർ ബൈ​ക്കി​ൽ​നി​ന്നും തെ​റി​ച്ച് റോ​ഡി​ൽ വീ​ണു. ബൈ​ക്ക് പൂ​ർ​ണ​മാ​യും കാ​റി​ന്‍റ മു​ൻ​വ​ശം ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു ര​ക്തം വാ​ർ​ന്നു കി​ട​ന്ന ഹ​രി​കു​മാ​റി​നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ക​റു​ക​ച്ചാ​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ​കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മ​ണി​മ​ല റോ​ഡി​ൽ 20 മി​നി​ട്ടോ​ളം ഗ​താ​ഗ​തം മു​ട​ങ്ങി. ക​റു​ക​ച്ചാ​ൽ പോ​ലീ​സ് എ​ത്തി​യ ശേ​ഷ​മാ​ണ് വാ​ഹ​ന​ങ്ങ​ൾ നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

Read More