ഉ​ത്സ​വ സീ​സ​ൺ ല​ക്ഷ്യ​മി​ട്ട്  മോഷണത്തിനായി സ്ത്രീ​ക​ൾ അ​ട​ങ്ങു​ന്ന സം​ഘം  എത്തിയിട്ടുണ്ട്; കോട്ടയത്ത് കഴിഞ്ഞ ദിവസം അറസ്റ്റിലായ സ്ത്രീകളുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്

കോ​ട്ട​യം: ഉ​ത്സ​വ സീ​സ​ണു​ക​ൾ ആ​രം​ഭി​ച്ച​തോ​ടെ മോ​ഷ​ണം ല​ക്ഷ്യ​മി​ട്ട് സ്ത്രീ​ക​ൾ അ​ട​ങ്ങു​ന്ന സം​ഘം ജി​ല്ല​യി​ൽ എ​ത്തി​യ​താ​യി സൂ​ച​ന. ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​യം ന​ഗ​ര​ത്തി​ൽ സ്വ​കാ​ര്യ ബ​സി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ മൂ​ന്നു സ്ത്രീ​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നു​മാ​ണ് മോ​ഷ​ണം ല​ക്ഷ്യ​മി​ട്ടു സ്ത്രീ​ക​ളും പു​രു​ഷ​ൻ​മാ​രും അ​ട​ങ്ങു​ന്ന സം​ഘ​മെ​ത്തി​യ വി​വ​രം ല​ഭി​ച്ച​ത്. ത​മി​ഴ്നാ​ട് മ​ധു​ര സ്വ​ദേ​ശി​ക​ളാ​യ തെ​യ്യ​മ്മ (48), മ​ക​ൾ ദി​വ്യ (30), ദി​വ്യ (28) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് മൂ​വ​രു​ടെ​യും വി​ര​ല​ട​യാ​ളം പോ​ലീ​സ് ശേ​ഖ​രി​ച്ചി​രു​ന്നു. ഇ​വ മ​റ്റു സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും അ​യ​ച്ചു കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ്. തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നു വി​ദ​ഗ്ധ​മാ​യ പ​രി​ശീ​ല​നം ല​ഭി​ച്ച ഇ​വ​ർ ഒ​രി​ക്ക​ലും പോ​ലീ​സ് പി​ടി​കൂ​ടു​ന്പോ​ൾ കൃ​ത്യ​മാ​യ പേ​രോ, വി​ലാ​സ​മോ പ​റ​യാ​റി​ല്ല. അ​തി​നാ​ൽ പോ​ലീ​സി​നു പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്പോ​ൾ ഇ​വ​രു​ടെ മു​ൻ കേ​സു​ക​ൾ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​യ​ത്ത് പി​ടി​യി​ലാ​വ​രു​ടെ മു​ൻ…

Read More

5000 പേ​ര്‍​ക്ക് ഭ​ക്ഷ​ണ​മൊ​രു​ക്കി  ദേ​വ​സ്വം മെ​സ്; വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശല്യമുണ്ടായാൽ വി​വ​ര​മ​റി​യി​ക്കാ​ന്‍ ക​ണ്‍​ട്രോ​ള്‍ റൂം തുറന്ന് വനം വകുപ്പ്

ശ​ബ​രി​മ​ല: സ​ന്നി​ധാ​ന​ത്ത് സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ജീ​വ​ന​ക്കാ​ര്‍​ക്ക് രു​ചി​യും വൃ​ത്തി​യു​മു​ള്ള ഭ​ക്ഷ​ണ​മൊ​രു​ക്കു​ക​യാ​ണ് ദേ​വ​സ്വം മെ​സി​ലെ ജീ​വ​ന​ക്കാ​ര്‍. മു​ന്നൂ​റോ​ളം പേ​ര്‍​ക്ക് ഒ​രേ​സ​മ​യം ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള സൗ​ക​ര്യം മെ​സി​ലു​ണ്ട്. എ​ല്ലാ ദി​വ​സ​വും മൂ​വാ​യി​ര​ത്തോ​ളം പേ​ര്‍ നേ​രി​ട്ടു വ​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്നു​ണ്ട്. 2000 പേ​ര്‍​ക്ക് പാ​ഴ്‌​സ​ലാ​യും ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്നു​ണ്ട്. ഒ​രു സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​റും അ​സി​സ്റ്റ​ന്‍റ് സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​റും 42 ദേ​വ​സ്വം ജീ​വ​ന​ക്കാ​രു​മാ​ണ് മെ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. പാ​ച​ക​മ​ട​ക്ക​മു​ള്ള മ​റ്റ് ജോ​ലി​ക​ള്‍​ക്കാ​യി 42 പേ​ര്‍ വേ​റെ​യു​മു​ണ്ട്. പ്ലേ​റ്റി​നും ഗ്ലാ​സി​നും അ​നു​ഭ​വ​പ്പെ​ടു​ന്ന ക്ഷാ​മം പ​ല​പ്പോ​ഴും അ​സൗ​ക​ര്യ​മു​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്ന് സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ കെ. ​ജ​യ​കു​മാ​ര്‍ പ​റ​ഞ്ഞു. ഇ​ത്ത​വ​ണ 600 പ്ലേ​റ്റും 860 ഗ്ലാ​സു​ക​ളു​മാ​ണ് വാ​ങ്ങി​യ​ത്. പ​ല​രും ഗ്ലാ​സും പ്ലേ​റ്റും മു​റി​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്നു​ണ്ടെ​ന്നും ഈ ​പ്ര​വ​ണ​ത അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ര്‍​ഥി​ച്ചു. ക​ക്കാ​ട്, പ​ന്പാ​ന​ദി​ക​ളി​ൽകു​ളി​ക്ക​ട​വു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം പ​ത്ത​നം​തി​ട്ട: ക​ക്കാ​ട്ടാ​റി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള വി​വി​ധ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളി​ൽ നി​ന്നും വൈ​ദ്യു​തി…

Read More

സാമ്പാറി​ല്ലാ​ത്ത ദോ​ശ​യും സ​വാള​യി​ല്ലാ​ത്ത ഓം​ലെ​റ്റും വിതരണം ചെയ്ത്  വ്യത്യസ്ത സമരത്തിനൊരുങ്ങി കോട്ടയത്തെ വ്യാപാരികൾ

കോ​ട്ട​യം: ദോ​ശ​യും ഓം​ലെ​റ്റും വി​ത​ര​ണം ചെ​യ്ത് ഹോ​ട്ട​ലു​കാ​രു​ടെ വ്യ​ത്യ​സ്ത സ​മ​രം നാ​ളെ. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നു ​കോ​ട്ട​യം ഹെ​ഡ് പോ​സ്റ്റ് ഓ​ഫി​സി​നു മു​ന്നി​ലാ​ണ് ധ​ർ​ണ ന​ട​ത്തു​ക.ദോ​ശ​യ്ക്ക് സാ​ന്പാ​റി​ല്ല, ഓം ​ലെ​റ്റി​ൽ സ​വ​ാള​യും ഇ​ല്ല. വി​ല​ക്ക​യ​റ്റ​ത്തി​ൽ ഹോ​ട്ട​ൽ മേ​ഖ​ല​യ്ക്കു പി​ടി​ച്ചു നി​ൽ​ക്കാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ്യ​ത്യ​സ്ത പ്ര​തി​ഷേ​ധ സ​മ​ര​വു​മാ​യി ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ രം​ഗ​ത്തെ​ത്തു​ന്ന​ത്. വി​ല​ക്ക​യ​റ്റ​ത്തി​നും അ​ന​ധി​കൃ​ത ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മെ​തി​രാ​യാ​ണ് പ്ര​തി​ഷേ​ധം. പ​ച്ച​ക്ക​റി​യു​ടെ​യും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ​യും വി​ല വ​ർ​ധ​ന​വി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദോ​ശ​യ്ക്കൊ​പ്പം സാ​ന്പാ​ർ ഉ​ണ്ടാ​കി​ല്ല. ഓം​ല​റ്റി​ൽ സ​വാ​ള​യും ഒ​ഴി​വാ​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തി​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഹോ​ട്ട​ൽ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് ആ​ന​ന്ദ​ഭ​വ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. ഫി​ലി​പ്പു​കു​ട്ടി, ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ. പ്ര​തീ​ഷ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷെ​റീ​ഫ്, ജി​ല്ലാ ട്ര​ഷ​റ​ർ പി.​എ​സ്. ശ​ശി​ധ​ര​ൻ, ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ആ​ർ.​സി. നാ​യ​ർ, ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍റ്…

Read More

നീ​ലി​മം​ഗ​ല​ത്ത് ഗാ​ന​മേ​ള​യ്ക്കിടെയുണ്ടായ അടിപിടിയിൽ  രണ്ടുപേർക്ക് വെട്ടേറ്റ സംഭവം; മൂന്നുപേ​ർ ക​സ്റ്റ​ഡി​യി​ൽ

ഗാ​ന്ധി​ന​ഗ​ർ: നീ​ലി​മം​ഗ​ല​ത്ത് ഗാ​ന​മേ​ള​യ്ക്കി​ടെ​യുണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ വെ​ട്ടും മ​ർ​ദ​ന​വു​മേ​റ്റ ര​ണ്ടു പേ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു പേ​രെ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ന​ട്ടാ​ശേ​രി സ്വ​ദേ​ശി​ക​ളാ​യ മാ​ട​പ്പ​ള്ളി ശ​ശി​കു​മാ​ർ (52), അ​ശോ​ക ഭ​വ​നി​ൽ അ​ശോ​ക​ൻ (42) എ​ന്നി​വ​രെ​യാ​ണ് പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ശ​ശി​കു​മാ​റി​നാ​ണ് വെ​ട്ടേ​റ്റ​ത്. സം​ക്രാ​ന്തി സ്വ​ദേ​ശി​ക​ളാ​യ ശ്രീ​ദേ​വ്, മ​ഹേ​ഷ്, അ​ന​ന്തു എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​ന്ന​ലെ രാ​ത്രി 11 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഗാ​ന​മേ​ള​യ്ക്കെ​ത്തി​യ ര​ണ്ടു സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ വാ​ക്കു ത​ർ​ക്കമാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ഗാ​ന​മേ​ള പോ​ലീ​സ് ഇ​ട​പെ​ട്ട് നി​ർ​ത്തി വ​ച്ചു. കു​മാ​ര​ന​ല്ലൂ​ർ തൃ​ക്കാ​ർ​ത്തി​ക ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഗാ​ന​മേ​ള ന​ട​ത്തി​യ​ത്.

Read More

ഉറങ്ങിപ്പോയതിന്‍റെ  കാരണത്താൽ ആരും അപകടത്തിൽപ്പെടരുത്; വാഹന ഡ്രൈവർമാർക്കും സ്വാമിമാർക്കും ചുക്കുകാപ്പിവിതരണം; എട്ടുവർഷം പിന്നിട്ട് പൊൻകുന്നം ജനമൈത്രി പോലീസ്

പൊ​ൻ​കു​ന്നം: അയ്യപ്പ തീർഥാടകരു ടെ വാ​ഹ​ന​ങ്ങ​ളുടെ ഡ്രൈവർമാർ ക്ക് രാ​ത്രി​കാ​ല​ത്ത് ഉ​റ​ക്ക​ച്ച​ട​വു​മൂ​ലം അ​പ​ക​ട​മു​ണ്ടാ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നു​ള്ള ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ ശ്ര​മം വി​ജ​യ​ക​രം. എ​ട്ടു​വ​ർ​ഷം പി​ന്നി​ട്ട ചു​ക്കു​കാ​പ്പി വി​ത​ര​ണ​ത്തി​ന് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത് പൊ​ൻ​കു​ന്നം ജ​ന​മൈ​ത്രി പോ​ലീ​സും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളുമാണ്. ചുക്കുകാപ്പി വിതരണം എ​ട്ടു​വ​ർ​ഷം പി​ന്നി​ടു​ന്പോ​ൾ അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​നാ​യ​തി​ന് ഉ​ദാ​ഹ​ര​ണം കൂ​ടി​യാ​കു​ക​യാ​ണ്. പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ലെ അ​യ്യ​പ്പ​സേ​വാ​കേ​ന്ദ്ര​ത്തി​ൽ രാ​ത്രി എ​ട്ടു​മു​ത​ൽ പു​ല​രും വ​രെ അ​യ്യ​പ്പന്മാ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ചു​ക്കു​കാ​പ്പി ന​ൽ​കു​ന്ന പ​ദ്ധ​തി​യി​ൽ രാ​ഷ്‌‌ ട്രീയ ​പ്ര​സ്ഥാ​ന​ങ്ങ​ളും തൊ​ഴി​ലാ​ളി​ക​ളും സ​ഹ​ക​രി​ക്കു​ന്നു​ണ്ട്.

Read More

സ്വ​​കാ​​ര്യ ബ​​സി​​ൽ മോ​ഷ​ണം; അ​​മ്മ​​യും മ​​ക​​ളു​​മ​​ട​​ക്കം മൂ​​ന്നു ത​​മി​​ഴ്നാ​​ട് സ്വ​​ദേ​​ശി​​നി​ക​ൾ പി​ടി​യി​ൽ; സംഭവം കോട്ടയത്ത്‌

കോ​​ട്ട​​യം: സ്വ​​കാ​​ര്യ ബ​​സി​​ൽ യാ​​ത്ര​​ക്കാ​​രു​​ടെ പ​​ണ​​വും സ്വ​​ർ​​ണ​​മാ​​ല​​യും മോ​​ഷ്‌​ടി​​ച്ച അ​​മ്മ​​യും മ​​ക​​ളു​​മ​​ട​​ക്കം മൂ​​ന്നു ത​​മി​​ഴ്നാ​​ട് സ്വ​​ദേ​​ശി​​നി​​ക​​ളെ കോ​​ട്ട​​യം വെ​​സ്റ്റ് പോ​​ലീ​​സ് പി​​ടി​​കൂ​​ടി. ത​​മി​​ഴ്നാ​​ട് മ​​ധു​​ര സ്വ​​ദേ​​ശി​​ക​​ളാ​​യ തെ​​യ്യ​​മ്മ (48), മ​​ക​​ൾ ദി​​വ്യ (30), ദി​​വ്യ (28) എ​​ന്നി​​വ​​രെ​​യാ​​ണ് പി​​ടി​​കൂ​​ടി​​യ​​ത്. ര​​ണ്ടു ബ​​സു​​ക​​ളി​​ലെ യാ​​ത്ര​​ക്കാ​​രു​​ടെ പ​​ണ​​വും സ്വ​​ർ​​ണ​​മാ​​ല​​യു​​മാ​​ണ് ഇ​​വ​​ർ മോ​​ഷ്‌​ടി​​ച്ച​​ത്. കോ​​ട്ട​​യം പ​​യ്യ​​പ്പാ​​ടി റൂ​​ട്ടി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന സോ​​നാ ബ​​സി​​ലെ യാ​​ത്രി​​ക്കാ​​രി​​യു​​ടെ പ​​ണ​​മ​​ട​​ങ്ങി​​യ പ​​ഴ്സ് മോ​​ഷ്‌​ടി​​ച്ച ദി​​വ്യ​​യെ യാ​​ത്ര​​ക്കാ​​ർ ചേ​​ർ​​ന്നു ത​​ട​​ഞ്ഞു​​വ​​ച്ച​​ശേ​​ഷം പോ​​ലീ​​സി​​നെ വി​​ളി​​ച്ചു​​വ​​രു​​ത്തു​​ക​​യാ​​യി​​രു​​ന്നു. കോ​​ട്ട​​യം – കു​​മ​​ര​​കം റൂ​​ട്ടി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന കാ​​ർ​​ത്തി​​ക ബ​​സി​​ൽ യാ​​ത്ര ചെ​​യ്തി​​രു​​ന്ന വൃ​​ദ്ധ​​യു​​ടെ മാ​​ല പൊ​​ട്ടി​​ച്ച തെ​​യ്യ​​മ്മ, മ​​ക​​ൾ ദി​​വ്യ എ​​ന്നി​​വ​​രെ യാ​​ത്ര​​ക്കാ​​രും ക​​ണ്ട​​ക്‌​ട​​റും ചേ​​ർ​​ന്ന് ത​​ട​​ഞ്ഞു​​വ​​ച്ച​​ശേ​​ഷം പോ​​ലീ​​സി​​നു കൈ​​മാ​​റു​​ക​​യാ​​യി​​രു​​ന്നു. കോ​​ട്ട​​യം വെ​​സ്റ്റ് എ​​സ്എ​​ച്ച്ഒ എം.​​ജെ. അ​​രു​​ണ്‍, എ​​സ്ഐ ടി. ​​ശ്രീ​​ജി​​ത്ത് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘ​​മാ​​ണ് പ്ര​​തി​​ക​​ളെ അ​​റ​​സ്റ്റു ചെ​​യ്ത​​ത്. മൂ​​വ​​രു​​ടെ​​യും…

Read More

പ​വ​ർ​ഹൗ​സ് നി​ശ്ച​ല​മാ​യി; ചൈ​ന​യി​ൽ നി​ന്നും വി​ദ​ഗ്ധ​ർ എ​ത്തി​; മ​ത്സ്യക്കൊയ്ത്തു​മാ​യി നാ​ട്ടു​കാ​ർ

മൂ​ല​മ​റ്റം: പ​വ​ർ​ഹൗ​സി​ലെ ജ​ന​റേ​റ്റ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ച​തോ​ടെ മ​ത്സ്യ കൊ​യ്ത്തു​മാ​യി അ​റ​ക്കു​ളം നി​വാ​സി​ക​ൾ. മൂ​ല​മ​റ്റം പ​വ​ർ​ഹൗ​സി​ലെ ആ​റു ജ​ന​റേ​റ്റ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി വ​ച്ച​തി​നെ തു​ട​ർ​ന്ന് മ​ല​ങ്ക​ര ജ​ലാ​ശ​യം വ​റ്റി വ​ര​ണ്ടു. ഇ​തോ​ടെ​യാ​ണ് മീ​ൻ പി​ടിത്ത​ക്കാ​ർ​ക്ക് ചാ​ക​ര​ക്കോ​ളാ​യ​ത്. നീ​രൊ​ഴു​ക്കു നി​ല​ച്ച​തോ​ടെ ത്രി​വേ​ണി സം​ഗ​മം മു​ത​ൽ മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ വ​രെ നി​ര​വ​ധി​യാ​ളു​ക​ൾ മീ​ൻ പി​ടി​ത്തം ന​ട​ത്തി. ജ​ന​റേ​റ്റ​റു​ക​ളി​ലെ കൂ​ളിം​ഗ് സം​വി​ധാ​ന​ത്തി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണ് പ്ര​വ​ർ​ത്ത​നം നി​ർ​ത്തു​ന്ന​ത്. ഇ​തി​നാ​യി ചൈ​ന​യി​ൽ നി​ന്നും വി​ദ​ഗ്ധ​ർ എ​ത്തി​യി​ട്ടു​ണ്ട്. പു​റ​ത്തു​നി​ന്നു വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന​തും സോ​ളാ​ർ വ​ഴി വൈ​ദ്യു​തി ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന​തു മൂ​ല​വും വൈ​ദ്യു​തി ത​ട​സ​മു​ണ്ടാ​കി​ല്ല. അ​റ​ക്കു​ളം ഓ​ലി​ക്ക​ൽ കു​ഞ്ഞു​മോ​ന്‍റ​യും കു​ന്നേ​മു​റി​യി​ൽ സാ​ജു​വി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​നു നൂ​റോ​ളം കി​ലോ മ​ൽ​സ്യം ഇ​ന്ന​ലെ ല​ഭി​ച്ചു. മീ​ൻ കേ​ടാ​കാ​തി​രി​ക്കാ​ൻ സ​മീ​പ​ത്തെ വീ​ടു​ക​ളു​ടെ ഫി​ഡ്ജു​ക​ളി​ലാ​ക്കി​യ ശേ​ഷം വീ​ണ്ടും മീ​ൻ​പി​ടിത്തം ന​ട​ത്തു​ക​യാ​ണ്. കൂ​ര​ൽ, മ​ല​ഞ്ഞി​ൽ തു​ട​ങ്ങി​യ മീ​നു​ക​ളാ​ണ് കൂ​ടു​ത​ലാ​യി ല​ഭി​ക്കു​ന്ന​ത്. നി​ര​വ​ധി സം​ഘ​ങ്ങ​ളാ​ണ്…

Read More

സ​മ​രച്ചൂടിൽ തയാറാകും ദോ​ശ​യും ഓം​ലെ​റ്റും! വ്യ​ത്യ​സ്ത സ​മ​രവുമായി ഹോട്ടലുകാർ; ദോശയുടേയും ഓംലെറ്റിന്റെയും പ്രത്യേകതകള്‍ ഇങ്ങനെ…

കോ​ട്ട​യം: ദോ​ശ​യും ഓം​ലെ​റ്റും വി​ത​ര​ണം ചെ​യ്ത് ഹോ​ട്ട​ലു​കാ​രു​ടെ വ്യ​ത്യ​സ്ത സ​മ​രം. ദോ​ശ​യ്ക്ക് സാ​ന്പാ​റി​ല്ല, ഓം ​ലെ​റ്റി​ൽ സാ​വ​ള​യും ഇ​ല്ല എ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. 12ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നു ​കോ​ട്ട​യം ഹെ​ഡ് പോ​സ്റ്റ് ഓ​ഫി​സി​നു മു​ന്നി​ലാ​ണ് ധ​ർ​ണ ന​ട​ത്തു​ക. വി​ല​ക്ക​യ​റ്റ​ത്തി​ൽ ഹോ​ട്ട​ൽ മേ​ഖ​ല​യ്ക്കു പി​ടി​ച്ചുനി​ൽ​ക്കാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വ്യ​ത്യ​സ്ത പ്ര​തി​ഷേ​ധ​സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ല്കു​ന്ന​ത് ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​നാ​ണ്. വി​ല​ക്ക​യ​റ്റ​ത്തി​നും അ​ന​ധി​കൃ​ത ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മെ​തി​രാ​യാ​ണ് പ്ര​തി​ഷേ​ധം. പ​ച്ച​ക്ക​റി​യു​ടെ​യും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ​യും വി​ല വ​ർ​ധ​ന​വി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദോ​ശ​യ്ക്കൊ​പ്പം സാ​ന്പാ​ർ ഉ​ണ്ടാ​കി​ല്ല. ഓം​ലെറ്റി​ൽ സ​വാ​ള​യും ഒ​ഴി​വാ​ക്കും. ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റ​റ​ന്‍റ് മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന വി​ല​ക്ക​യ​റ്റം പി​ടി​ച്ചു നി​ർ​ത്താ​ൻ സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ധ​ർ​ണ. ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തു​ന്ന ധ​ർ​ണ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തി​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഹോ​ട്ട​ൽ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് ആ​ന​ന്ദ​ഭ​വ​ൻ, ജി​ല്ലാ…

Read More

ഭാഗ്യം മൗനം പാലിച്ചില്ല! സം​​സാ​​രശേ​​ഷി​​യും കേ​​ൾ​​വിശ​​ക്തി​​യു​​മി​​ല്ലാ​​ത്ത മധുസൂദനൻ പിള്ളയ്ക്ക് 65 ലക്ഷം

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: സം​​സാ​​രശേ​​ഷി​​യും കേ​​ൾ​​വിശ​​ക്തി​​യു​​മി​​ല്ലാ​​ത്ത കാ​​ഞ്ഞി​​ര​​പ്പ​​ള്ളി വി​​ഴി​​ക്ക​​ത്തോ​​ട് സ്വ​​ദേ​​ശി മ​​ധു​​സൂ​​ദ​​ന​​ൻ പി​​ള്ള​​യ്ക്കു കേ​​ര​​ള ഭാ​​ഗ്യ​​ക്കു​​റി​​യു​​ടെ 65 ല​​ക്ഷം. തി​​ങ്ക​​ളാ​​ഴ്ച തോ​​റും ന​​റു​​ക്കെ​​ടു​​ക്കു​​ന്ന കേ​​ര​​ള സ​​ർ​​ക്കാ​​രി​​ന്‍റെ വി​​ൻ വി​​ൻ ലോ​​ട്ട​​റി​​യു​​ടെ 65 ല​​ക്ഷം രൂ​​പ​​യാ​​ണ് വി​​ഴി​​ക്ക​​ത്തോ​​ട് തോ​​ട്ടം​​ക​​വ​​ല മു​​ള​​വേ​​ലി​​ൽ മ​​ധു​​സൂ​​ദ​​ൻ പി​​ള്ള​​യ്ക്ക് അ​​ടി​​ച്ച​​ത്. വി​​ഴി​​ക്ക​​ത്തോ​​ട്ടി​​ൽ നാ​​ലു വ​​ർ​​ഷ​​മാ​​യി ത​​യ്യ​​ൽക്കട ന​​ട​​ത്തു​​ന്ന മ​​ധു ഇ​​വി​​ടത്തെ​ത​​ന്നെ സൗ​​ഭാ​​ഗ്യ ലോ​​ട്ട​​റി ഏ​​ജ​​ൻ​​സി​​യി​​ൽനി​​ന്നെ​​ടു​​ത്ത ഡ​ബ്ല്യു​ജി 318106 എ​​ന്ന ടി​​ക്ക​​റ്റി​​നാ​​ണ് സ​​മ്മാ​​നം ല​​ഭി​​ച്ച​​ത്. മ​​ക​​ളെ കെ​​ട്ടി​​ച്ച​​യ​​ച്ച വ​​ക​​യി​​ലെ ക​​ട​​ബാ​​ധ്യ​​ത​​ക​​ൾ തീ​​ർ​​ത്ത് സ്വ​​ന്ത​​മാ​​യി ഒ​​രു വീ​​ടും ത​​യ്യ​​ൽക്കട​​യും സ്ഥാ​​പി​​​ക്ക​​ണ​​മെ​​ന്നാ​​ണ് ത​​ന്‍റെ ആ​​ഗ്ര​​ഹ​​മെ​ന്നു മ​​ധു​​സൂ​​ദ​​ന​​ൻ പ​​റ​​യു​​ന്നു. ഇ​​പ്പോ​​ൾ കു​​ടും​​ബ​​വീ​​ട്ടി​​ൽ അ​​മ്മ​​യോ​​ടും അ​​നു​​ജ​​നോ​​ടു​​മൊ​​പ്പ​​മാ​​ണ് മ​​ധു​​സൂ​​ദ​​ന​​ൻ താ​​മ​​സി​​ക്കു​​ന്ന​​ത്. സ​​മ്മാ​​നാ​​ർ​​ഹ​​മാ​​യ ടി​​ക്ക​​റ്റ് കോ​​ർ​​പ​റേ​​ഷ​​ൻ ബാ​​ങ്കി​​ന്‍റെ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ശാ​​ഖ​​യി​​ൽ ഏ​​ല്പി​​ച്ചു.

Read More

കോട്ടയത്തു നിന്നും യുവതികളെ കാണാതാവുന്നത് പതിവാകുന്നു;  ര​ണ്ടു യു​വ​തി​ക​ൾ അ​ട​ക്കം  മൂ​ന്നു പേ​രെ കാ​ണാ​തായതായി പ​രാ​തി

കോ​ട്ട​യം: ര​ണ്ടു യു​വ​തി​ക​ൾ അ​ട​ക്കം മൂ​ന്നു പേ​രെ ഇ​ന്ന​ലെ ജി​ല്ല​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് കാ​ണാ​താ​യെ​ന്ന് പ​രാ​തി. മു​ണ്ടി​യാ​ക്ക​ൽ സ്വ​ദേ​ശി​യാ​യ 22കാ​രി​യെ കാ​ണാ​താ​യ​തി​ന് പാ​ന്പാ​ടി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​ന്ന​ലെ രാ​ത്രി 12 മ​ണി​ക്ക് ശേ​ഷം യു​വ​തി​യെ കാ​ണാ​താ​യി എ​ന്നാ​ണ് പ​രാ​തി. ക​ഞ്ഞി​ക്കു​ഴി​യി​ലു​ള്ള ബ്യൂ​ട്ടി പാ​ർ​ല​റി​ൽ പോ​വു​ക​യാ​ണെ​ന്നു പ​റ​ഞ്ഞ് വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ വ​ട​വാ​തൂ​ർ സ്വ​ദേ​ശി​നി​യെ കാ​ണാ​താ​യെ​ന്ന് പ​രാ​തി. 19 വ​യ​സു​ള്ള യു​വ​തി​യെ കാ​ണാ​താ​യ​തി​ന് മ​ണ​ർ​കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്നു. കു​മ്മ​നം സ്വ​ദേ​ശി മു​ഹ​മ്മ​ദ് റാ​ഫി (46)യെ ​കാ​ണാ​താ​യ​തി​ന് കു​മ​ര​കം പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ട​യി​ലേ​ക്ക് പോ​യ ഇ​യാ​ൾ പി​ന്നീ​ട് മ​ട​ങ്ങി വ​ന്നി​ല്ല എ​ന്നാ​ണ് വീ​ട്ടു​കാ​രു​ടെ പ​രാ​തി.

Read More