ജനവികാരം മാനിക്കാത്ത മുഖ്യമന്ത്രിയെ രാജി വയ്പ്പിക്കും; കലികൊണ്ട് ശശികല പറയുന്നത് ഇങ്ങനെയൊക്കെ…

കോട്ടയം: ശബരിമല യുവതീ പ്രവേശനത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല. ജനവികാരം മാനിക്കാത്ത മുഖ്യമന്ത്രിയെ രാജി വയ്പ്പിക്കും വരെ സമരം തുടരുമെന്നും ഭക്തജനങ്ങളെ വേദനിപ്പിച്ച ഭരണാധികാരിക്കെതിരെയാണ് വ്യാഴാഴ്ചത്തെ ഹര്‍ത്താലെന്നും ശശികല പറഞ്ഞു. സര്‍ക്കാരിന് ആചാരം ലംഘിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ് ജനങ്ങളെ അവസാന സമയം വരെ പിണറായി വഞ്ചിച്ചു. കേരളത്തിലെ നവോത്ഥാനനായകനെന്ന് സ്വയം പറഞ്ഞ് അഹങ്കരിക്കുന്ന പിണറായി പക്ഷേ, ഒളിച്ചുകടത്തിയല്ലാതെ ആചാരം ലംഘിച്ചിട്ടില്ല. നവോത്ഥാന നായകര്‍ക്ക് തന്നെ അപമാനമാണ് പിണറായി. ഒരു ഭരണാധികാരിക്ക് രാഷ്ട്രീയമാകാം, സങ്കുചിതമായി ചിന്താഗതികള്‍ ഉണ്ടാകാം അതൊക്കെ അവനവന്‍റെ വീട്ടിലാണ് നടപ്പാക്കേണ്ടത്-ശശികല തുറന്നടിച്ചു. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ വരുമാനത്തിൽ നിന്ന് ഒരു രൂപ പോലും എടുക്കാൻ സർക്കാരിനെ അനുവദിക്കില്ലെന്ന് വെല്ലുവിളിച്ച അവർ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ സര്‍ക്കാരിനെതിരെ എന്ത് കൈവിട്ട കളിക്കും മടിക്കില്ലെന്നും കൂട്ടിച്ചേർത്തു.

Read More

ശ​ബ​രി​മ​ല​യി​ലേ​ക്ക് പോകുന്നില്ല! 200 കി​ലോ​മീ​റ്റ​ർ ന​ട​ന്നെ​ത്തി​യ ഭ​ക്ത​ർ എ​രു​മേ​ലി​യി​ൽ മാ​ല ഊ​രി മ​ട​ങ്ങി

എ​രു​മേ​ലി: യു​വ​തി​ക​ൾ ക​യ​റി ആചാരലംഘനം നടത്തിയ ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​കു​ന്നി​ല്ലെ​ന്ന​റി​യി​ച്ച് നാ​ലം​ഗ കാ​ൽ​ന​ട തീ​ർ​ഥാ​ട​ക സം​ഘം എ​രു​മേ​ലി​യി​ൽ യാ​ത്ര നി​ർ​ത്തി മ​ട​ങ്ങി. നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ നി​ന്നു യാ​ത്ര ആ​രം​ഭി​ച്ച് ന​ഗ്ന​പാ​ദ​രാ​യി 200 കി​ലോ​മീ​റ്റ​ർ ന​ട​ന്നെ​ത്തി​യ സം​ഘ​മാ​ണ് ശ​ബ​രി​മ​ല യാ​ത്ര ഉ​പേ​ക്ഷി​ച്ച​ത്. ഇ​ന്ന​ലെ എ​രു​മേ​ലി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ബി​ന്ദു, ക​ന​ക​ദു​ർ​ഗ എ​ന്നീ യു​വ​തി​ക​ൾ ശ​ബ​രി​മ​ല സോ​പാ​ന​ത്ത് ദ​ർ​ശ​നം ന​ട​ത്തി​യെ​ന്ന വാ​ർ​ത്ത പ​ര​ന്ന​ത്. ഇ​ത് വാ​സ്ത​വ​മാ​ണെ​ന്ന് ബോ​ധ്യ​മാ​യ​തോ​ടെ യാ​ത്ര ഉ​പേ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി​ക​ളാ​യ അ​നി​ൽ, ബാ​ബു, സു​ഭാ​ഷ്, സു​നി​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു. എ​രു​മേ​ലി ധ​ർ​മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ (വ​ലി​യ​മ്പ​ലം) ശ്രീ​കോ​വി​ലി​നു മു​ന്നി​ലെ കൊ​ടി​മ​ര​ച്ചു​വ​ട്ടി​ൽ ഇ​രു​മു​ടി​ക്കെ​ട്ടു​ക​ൾ സ​മ​ർ​പ്പി​ച്ചാ​ണ് നാ​ല് പേ​രും ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന യാ​ത്ര ഉ​പേ​ക്ഷി​ച്ച​ത്. ഇ​രു​മു​ടി​ക്കെ​ട്ട് അ​ഴി​ച്ച് നെ​യ്‌​ത്തേ​ങ്ങ​ക​ൾ കൊ​ടി​മ​ര​ച്ചു​വ​ട്ടി​ൽ സ​മ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് മാ​ല ഊ​രി പ്രാ​ർ​ഥ​ന​ക​ൾ​ക്കും പ്രാ​യ​ശ്ചി​ത്ത പൂ​ജ​ക​ൾ​ക്കും ശേ​ഷം മ​ട​ങ്ങി. ആ​ചാ​ര​ങ്ങ​ളും വി​ശ്വാ​സ​ങ്ങ​ളും എ​ങ്ങ​നെ​യും ത​ക​ർ​ക്ക​ണ​മെ​ന്ന​താ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടെ​ന്ന്…

Read More

ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശം: ശു​ദ്ധി​ക്രി​യ​ക​ൾ​ക്കു ശേ​ഷം ന​ട വീ​ണ്ടും തു​റ​ന്നു

സ​ന്നി​ധാ​നം: യു​വ​തീ പ്ര​വേ​ശ​ത്തി​നു ശേ​ഷം പ​രി​ഹാ​ര​ക്രി​യ​ക​ൾ ന​ട​ത്തി ശ​ബ​രി​മ​ല ന​ട വീ​ണ്ടും തു​റ​ന്നു. ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ട ശു​ദ്ധി​ക്രി​യ​ക​ൾ​ക്കു ശേ​ഷ​മാ​ണ് ന​ട തു​റ​ന്ന​ത്. യു​വ​തി​ക​ള്‍ ദ​ർ​ശ​നം ന​ട​ത്തി​യെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തി​നു​പി​ന്നാ​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് ശ​ബ​രി​മ​ല ക്ഷേ​ത്ര ന​ട അ​ട​ച്ച​ത്. ന​ട​തു​റ​ന്ന​തി​ന് പി​ന്നാ​ലെ ഭ​ക്ത​രെ സ​ന്നി​ധാ​ന​ത്തേ​ക്ക് ക​യ​റ്റി​വി​ട്ടു തു​ട​ങ്ങി. നേ​ര​ത്തെ ന​ട പെ​ട്ടെ​ന്ന് അ​ട​ച്ച​തി​നു പി​ന്നാ​ലെ സ​ന്നി​ധാ​ന​ത്തു​നി​ന്നും ഭ​ക്ത​രെ പ​തി​നെ​ട്ടാം​പ​ടി​ക്ക് താ​ഴേ​ക്ക് മാ​റ്റി​യി​രു​ന്നു. പ​രി​ഹാ​ര​ക്രി​യ​ക​ൾ​ക്കു ശേ​ഷം ദ​ർ​ശ​ന​ത്തി​നാ​യി ഭ​ക്ത​രെ ക​യ​റ്റി​വി​ട്ടു​തു​ട​ങ്ങി.

Read More

ഡിവൈഎഫ് ഐ  ഊരുവിലക്ക്;  വീട്ടിൽ പോകാനാവാതെ പള്ളയിൽ അന്തിയുറങ്ങി  ആറ്കുടുംബങ്ങൾ; പാത്താമുട്ടത്ത് പോലീസ് നിഷ്ക്രിയമാകുന്നുവെന്ന് 

കോ​ട്ട​യം: പാ​ത്താ​മു​ട്ട​ത്ത് സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കാ​ൻ പോ​ലീ​സ് ശ്ര​മി​ക്കു​ന്നി​ല്ലെ​ന്ന് ഡി​വൈ​എ​ഫ്ഐ ഉൗ​രു​വി​ല​ക്ക് കാ​ര​ണം വീ​ട്ടി​ൽ പോ​കാ​ൻ ക​ഴി​യാ​തെ ക​ഴി​ഞ്ഞ ഒ​ന്പ​തു ദി​വ​സ​മാ​യി കൂ​ന്പാ​ടി സെ​ന്‍റ് പോ​ൾ​സ് ആ​ംഗ്ലി​ക്ക​ൻ പ​ള്ളി​യി​ൽ ക​ഴി​യു​ന്ന​വ​ർ പ​രാ​തി​പ്പെ​ട്ടെന്ന് കേരളാ കോൺഗ്രസ്-എം. ഇ​ന്ന​ലെ ഇ​വ​രെ സ​ന്ദ​ർ​ശി​ച്ച കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​നേ​തൃ സം​ഘ​ത്തോ​ടാ​ണ് പ​രാ​തി പ​റ​ഞ്ഞ​ത്. സി.​എ​ഫ്.​തോ​മ​സ് എം​എ​ൽ​എ, ജോ​സ​ഫ് എം.​പു​തു​ശേ​രി, പ്രി​ൻ​സ് ലൂ​ക്കോ​സ്, വി​ജി. എം.​തോ​മ​സ്, സ​ണ്ണി തെ​ക്കേ​ടം, ബേ​ബി മൂ​ഴി​പ്പാ​റ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.അ​തി​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ ഭീ​ക​രാ​വ​സ്ഥ വി​വ​രി​ച്ചു. പ്ര​തി​ക​ൾ ജാ​മ്യ​ത്തി​ലി​റ​ങ്ങി ഇ​പ്പോ​ഴും ഭീ​ക​രാ​വ​സ്ഥ സൃ​ഷ്ടി​ക്കു​ന്ന​തി​നാ​ൽ വീ​ടു​ക​ളി​ലേ​ക്കു പോ​വാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ​ന്നു അ​വ​ർ പ​റ​ഞ്ഞു.​ എ​ൻ​ജി​നിയ​റിം​ഗ് പ​രീ​ക്ഷ എ​ഴു​തേ​ണ്ട കു​ട്ടി​യു​ൾ​പ്പെ​ടെ ഇ​തി​ലു​ണ്ട്. ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് ഇ​പ്പോ​ഴും അ​ക്ര​മി​ക​ൾ അ​ഴി​ഞ്ഞാ​ടു​ന്ന​തു ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണ​ന്നു പാ​ർ​ട്ടി ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ സി.​എ​ഫ്.​തോ​മ​സ് എം​എ​ൽ​എ പ​റ​ഞ്ഞു.​ ഇ​തി​നി​ട​യി​ൽ പ്ര​ധാ​ന റോ​ഡി​ൽ നി​ന്നു പ​ള്ളി​യി​ലേ​യ്ക്കു​ള്ള വ​ഴി​യി​ലേ​ക്കു തി​രി​ഞ്ഞ​പ്പോ​ൾ സി.​എ​ഫ്. തോ​മ​സും ജോ​സ​ഫ്…

Read More

ശ​ബ​രി​മ​ല​യി​ൽ ര​ണ്ടു യു​വ​തി​ക​ൾ ദ​ർ​ശ​നം ന​ട​ത്തി​യ​തി​നു പി​ന്നി​ൽ കോ​ട്ട​യം പോ​ലീ​സി​ന്‍റെ ത​ന്ത്ര​പ​ര​മാ​യ നീ​ക്കം

കോ​ട്ട​യം: ശ​ബ​രി​മ​ല​യി​ൽ ര​ണ്ടു യു​വ​തി​ക​ൾ ദ​ർ​ശ​നം ന​ട​ത്തി​യ​തി​നു പി​ന്നി​ൽ കോ​ട്ട​യം പോ​ലീ​സി​ന്‍റെ ത​ന്ത്ര​പ​ര​മാ​യ നീ​ക്കം.ഇ​പ്പോ​ൾ സ​ന്നി​ധാ​ന​ത്തെ​ത്തി മ​ട​ങ്ങി​യ ക​ന​ക ദു​ർ​ഗ​യും ബി​ന്ദു​വും ഒ​രാ​ഴ്ച മു​ൻ​പ് മ​ല​ ച​വി​ട്ടാ​നെ​ത്തി പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് പി​ന്തിരി​ഞ്ഞ​വ​രാ​ണ്. മ​ര​ക്കൂ​ട്ടം വ​രെ പോ​ലീ​സ് സം​ര​ക്ഷ​ണ​യി​ൽ എ​ത്തി​യ ഇ​വ​രെ ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് ത​ന്നെ​യാ​ണ് പി​ന്തിരി​പ്പി​ച്ച് വി​ട്ട​ത്. അ​ന്ന് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ചെ​ന്ന​തി​ന്‍റെ പേ​രി​ൽ ര​ണ്ടു​പേ​രെ​യും ആ​ദ്യം പ​ന്പ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോട്ടയം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. മ​ല ച​വി​ട്ടാ​തെ മ​ട​ങ്ങി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ആ​ശു​പ​ത്രി​യി​ൽ സ​മ​രം ന​ട​ത്തി​യ യു​വ​തി​ക​ൾ നി​രാ​ഹാ​രം അ​നു​ഷ്ഠി​ച്ച് പോ​ലീ​സി​നെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി. ആ​ശു​പ​ത്രി​യി​ലെ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് പോ​ലീ​സ് വ​ച്ച ഉ​പാ​ധി​യാ​ണ് ഇ​വ​ർ​ക്ക് പി​ന്നീ​ട് ദ​ർ​ശ​നം അ​നു​വ​ദി​ക്കാ​മെ​ന്ന കാ​ര്യം. കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​ർ ആ​ണ് അ​ന്ന് യു​വ​തി​ക​ൾ​ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ ഉ​റ​പ്പു ന​ല്കി​യ​ത്. അ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ട്ട…

Read More

ശബരിമലയിൽ സ്ത്രീപ്രവേശം സ്ഥിരീകരിച്ചു;  ശുദ്ധീകരണ ക്രിയകൾക്കായി ശ​ബ​രി​മ​ല ന​ട​ അ​ട​ച്ചു

സ​ന്നി​ധാ​നം: യു​വ​തീ പ്ര​വേ​ശം ന​ട​ത്തി​യ​താ​യു​ള്ള സ്ഥി​രീ​ക​ര​ണ​ത്തി​നു പി​ന്നാ​ലെ ശ​ബ​രി​മ​ല ന​ട​ അ​ട​ച്ചു. ശു​ദ്ധീ​ക​ര​ണ ക്രി​യ​ക​ൾ​ക്കു ശേ​ഷം മാ​ത്ര​മാ​കും ന​ട തു​റ​ക്കു​ക. ഒരു മണിക്കൂർ ശുദ്ധികലശം നടത്തിയ ശേഷമാകും നട തുറക്കുകയെന്നാണ് അറിയുന്നത്.

Read More

എ​ടി​എം ത​ട്ടി​പ്പ് കേ​സ്: ജാ​ർ​ഖ​ണ്ഡി​ലെ​ത്തി​യ കോ​ട്ട​യം പോ​ലീ​സ് കോ​ള​ജ് അ​ധ്യാ​പ​ക​രു​ടെ പ​ണംത​ട്ടി​യ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു

സി.​സി.​സോ​മ​ൻ കോ​ട്ട​യം: ബാ​ങ്കി​ൽ നി​ന്നാ​ണെ​ന്നു പ​റ​ഞ്ഞു വി​ളി​ച്ച് ഒ​ടി​പി ന​ന്പ​ർ ചോ​ദി​ച്ച് മ​ന​സി​ലാ​ക്കി​യ ശേ​ഷം അ​ക്കൗ​ണ്ടി​ൽ നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന സം​ഘ​ത്തി​ലെ അ​ഞ്ചു​പേ​രെ ജാ​ർ​ഖ​ണ്ഡി​ൽ അ​ന്വേ​ഷ​ണ​ത്തി​നെ​ത്തി​യ കേരള പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. പോ​ലീ​സ് അ​ന്വേ​ഷി​ച്ചെ​ത്തി​യ വി​വ​രം ചോ​ർ​ന്നു കി​ട്ടി​യ പ്ര​തി​ക​ൾ സ്ഥ​ല​ത്തു നി​ന്ന് മു​ങ്ങി. 10 ദി​വ​സ​മാ​യി കോ​ട്ട​യം പോ​ലീ​സ് ജാ​ർ​ഖ​ണ്ഡി​ൽ ത​ങ്ങു​ക​യാ​ണ്. പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്തു കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘം അ​വി​ടെ ത​ങ്ങു​ന്ന​ത്. എ​ന്നാ​ൽ കേ​ര​ളാ പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യം മ​ന​സി​ലാ​ക്കി പ്ര​തി​ക​ൾ പ​ലാ​യ​നം ചെ​യ്തി​രി​ക്കു​ക​യാ​ണ്. പ​തി​നെ​ട്ടി​നും ഇ​രു​പ​തി​നും ഇ​ട​യ്ക്ക് പ്രാ​യ​മു​ള്ള​വ​രാ​ണ് പ്ര​തി​ക​ൾ. ജാ​ർ​ഖ​ണ്ഡി​ലെ ജം​ധാ​ര ജി​ല്ല​യി​ലു​ള്ള​വ​രാ​ണ് ഇ​വ​ർ. ജം​ധാ​ര പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് കേ​ര​ളാ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ര​ണ്ടു മാ​സം മു​ൻ​പാ​ണ് കോ​ട്ട​യ​ത്തെ ര​ണ്ട് കോ​ള​ജ് അ​ധ്യാ​പ​ക​രു​ടെ ഒ​ന്ന​ര ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​മു​ണ്ടാ​യ​ത്. ഈ ​കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നാ​ണ് നാ​ലം​ഗ പോ​ലീ​സ് സം​ഘം ജാ​ർ​ഖ​ണ്ഡി​ലേ​ക്ക് പോ​യ​ത്.…

Read More

കുറിച്ചിയിൽ അയ്യൻകാളി സ്മാരകത്തിന്‍റെ ഗ്ലാസ് അടിച്ചു തകർത്ത നിലയിൽ; സമീപത്തെ സിസിടിവിയിൽ മൂന്ന്പേർ നടന്നു പോകുന്ന ദൃശ്യം കിട്ടിയതായി പോലീസ്

കോ​ട്ട​യം: കു​റി​ച്ചി​യി​ൽ സാ​മൂ​ഹ്യവി​രു​ദ്ധ​ർ അ​യ്യ​ൻ​കാ​ളി സ്മാ​ര​ക​ത്തി​ന്‍റെ ഗ്ലാ​സ് അ​ടി​ച്ചു​ത​ക​ർ​ത്തു. ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്നു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. സ്മാ​ര​ക​ത്തി​ന് സ​മീ​പം രാ​ത്രി​യി​ൽ ചെ​റു സം​ഘ​ങ്ങ​ളാ​യി പു​തു​വ​ത്സ​രാ​ഘോ​ഷ​മു​ണ്ടാ​യി​രു​ന്നു. ആ​രാ​ണ് അ​ക്ര​മത്തി​നു പി​ന്ന​ലെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. സ​മീ​പ​ത്തെ ബാ​ങ്ക്, ക​ള്ളു​ഷാ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രു​ന്നു. കു​റി​ച്ചി കേ​ള​ൻ ക​വ​ല​യ്ക്കു സ​മീ​പം സ്ഥാ​പി​ച്ചി​രു​ന്ന അ​യ്യ​ൻ​കാ​ളി സ്മാ​ര​ക​മാ​ണ് ത​ക​ർ​ക്ക​പ്പെ​ട്ട​ത്. പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം നാ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്. സ​മീ​പ​ത്തെ ക​ള്ളു​ഷാ​പ്പി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ മൂ​ന്നു പേ​ർ ന​ട​ന്നു പോ​കു​ന്ന​ത് ക​ണ്ടെ​ത്തി. എ​ന്നാ​ൽ ആ​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്നി​ല്ല. ഇ​വ​രാ​ണോ സ്മാ​ര​കം ത​ക​ർ​ത്ത​തെ​ന്ന് വ്യ​ക്ത​മ​ല്ല. ബാ​ങ്കി​ലെ സി​സി​ടി​വി കൂ​ടി പ​രി​ശോ​ധി​ച്ചാ​ൽ എ​ന്തെ​ങ്കി​ലും സൂ​ച​ന ല​ഭി​ക്കു​മെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. ചി​ങ്ങ​വ​നം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Read More

സ്വ​കാ​ര്യ സ്വ​ർ​ണ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ  മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് ത​ട്ടി​പ്പ്;  യു​വാ​വി​നാ​യി തി​ര​ച്ചി​ൽ; സിസിടിവി  ദൃശ്യം പുറത്ത് വിട്ട് പോലീസ്

തൊ​ടു​പു​ഴ: മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് സ്വ​കാ​ര്യ സ്വ​ർ​ണ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യ യു​വാ​വി​നാ​യി പോ​ലീ​സ് തി​ര​ച്ചി​ൽ ഉൗ​ർ​ജി​ത​മാ​ക്കി. തൊ​ടു​പു​ഴ​ക്കു സ​മീ​പം ആ​ല​ക്കോ​ടു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ നി​ന്നാ​ണ് യു​വാ​വ് പ​ണം ത​ട്ടി​യ​ത്. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സ​മാ​ന രീ​തി​യി​ൽ പ​ല സ്ഥ​ല​ത്തു നി​ന്നും ഇ​യാ​ൾ പ​ണം ത​ട്ടി​യെ​ടു​ത്ത​താ​യി വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. മാ​ന്നാ​റി​ൽ നി​ന്നും മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് നാ​ല​ര ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി ല​ഭി​ച്ചെ​ന്ന് എ​സ്.​ഐ.​വി.​സി.​വി​ഷ്ണു​കു​മാ​ർ പ​റ​ഞ്ഞു. സി​സി​ടി​വി യി​ൽ നി​ന്നും ല​ഭി​ച്ച ത​ട്ടി​പ്പു​കാ​ര​ന്‍റെ ചി​ത്രം തി​രി​ച്ച​റി​ഞ്ഞാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ പ​ല​രും പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​ത്. ആ​ല​ക്കോ​ട്ടെ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ വ്യാ​ജ മേ​ൽ​വി​ലാ​സം ന​ൽ​കി​യാ​ണ് ഇ​യാ​ൾ ഇ​വി​ടെ മു​ക്കു​പ​ണ്ടം പ​ണ​യം വ​യ്ക്കാ​നെ​ത്തി​യ​ത്. മ​നോ​ജ് ഇ​ട​വെ​ട്ടി എ​ന്ന പേ​രി​ൽ എ​ത്തി​യ യു​വാ​വ് പി​താ​വ് ആ​ശു​പ​ത്രി​യി​ലാ​ണെ​ന്നും ബി​ൽ അ​ട​ക്കാ​ൻ അ​ടി​യ​ന്തി​ര​മാ​യി പ​ണം ആ​വ​ശ്യ​മാ​യി വ​ന്ന​തി​നാ​ലാ​ണ് സ്വ​ർ​ണം പ​ണ​യം വ​യ്ക്കാ​നെ​ത്തി​യ​തെ​ന്നും സ്ഥാ​പ​ന​ത്തി​ൽ…

Read More

സ​ന്നി​ധാ​നം ഡ്യൂ​ട്ടി​ക്ക് ആ​റ് വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍; പ്ര​ത്യേ​ക പോ​യി​ന്‍റു​ക​ളി​ല​ല്ലാ​തെ ജോ​ലി ചെ​യ്യു​ന്ന ഇ​വ​രു​ടെ സേ​വ​നം അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ മാത്രം

ശ​ബ​രി​മ​ല: സ​ന്നി​ധാ​ന​ത്ത് സു​ര​ക്ഷാ ചു​മ​ത​ല നി​ര്‍​വ​ഹി​ക്കാ​ന്‍ 50 വ​യ​സി​നു മു​ക​ളി​ലു​ള്ള ആ​റു വ​നി​താ പോ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍. പ്ര​ത്യേ​ക പോ​യി​ന്‍റു​ക​ളി​ല​ല്ലാ​തെ ജോ​ലി ചെ​യ്യു​ന്ന ഇ​വ​രു​ടെ സേ​വ​നം അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക. കോ​ട്ട​യം, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള​വ​രാ​ണ് എ​സ്‌​ഐ റാ​ങ്കി​ലു​ള്ള ഈ ​ഉ​ദ്യോ​ഗ​സ്ഥ​ര്‍. 16 വ​രെ ഇ​വ​ര്‍ സ​ന്നി​ധാ​ന​ത്ത് തു​ട​രും. പ​മ്പ​യി​ല്‍ 84ഉം ​നി​ല​യ്ക്ക​ലി​ല്‍ 88ഉം ​വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. പ​മ്പ​യി​ല്‍ മാ​ത്രം 12 വ​നി​താ എ​സ്‌​ഐ​മാ​രു​ണ്ട്. മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ കാ​ല​ത്ത് സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലെ​ന്ന നി​ല​യി​ല്‍ സ​ന്നി​ധാ​ന​ത്തെ 2,280 സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു പു​റ​മെ പ​മ്പ​യി​ലും നി​ല​യ്ക്ക​ലി​ലും കൂ​ടു​ത​ല്‍ സേ​നാം​ഗ​ങ്ങ​ളെ വി​ന്യ​സി​ച്ചു. പ​മ്പ​യി​ല്‍ ആ​റു ഡി​വൈ​എ​സ്പി​മാ​രു​ടെ കീ​ഴി​ല്‍ 18 സി​ഐ​മാ​ര്‍​ക്കാ​ണ് സു​ര​ക്ഷാ ചു​മ​ത​ല. 110 എ​സ്‌​ഐ​മാ​രും 725 സി​വി​ല്‍ പോ​ലി​സ് ഓ​ഫി​സ​ര്‍​മാ​രും ഇ​വ​ര്‍​ക്കു കീ​ഴി​ലു​ണ്ട്. നി​ല​യ്ക്ക​ലി​ല്‍ എ​ട്ടു ഡി​വൈ​എ​സ്പി​മാ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ 17 സി​ഐ​മാ​ര്‍,…

Read More