ജ​ലീ​ലി​ന്‍റെ രാ​ജി രാ​ഷ്ട്രീ​യ ധാ​ർ​മി​ക​ത​യു​ടെ പേ​രി​ലെ​ന്ന വാ​ദം തെ; സ്റ്റേ ​ല​ഭി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ​യാ​ണ്  രാജിയെന്ന് പി.​കെ. ഫി​റോ​സ്

കോ​ഴി​ക്കോ​ട്: കെ.​ടി. ജ​ലീ​ലി​ന്‍റെ രാ​ജി രാ​ഷ്ട്രീ​യ ധാ​ർ​മി​ക​ത​യു​ടെ പേ​രി​ലാ​ണെ​ന്ന വാ​ദം തെ​റ്റെ​ന്ന് യൂ​ത്ത് ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്. ഹൈ​ക്കോ​ട​തി​യി​ൽ നി​ന്ന് സ്റ്റേ ​ല​ഭി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ​യാ​ണ് ജ​ലീ​ൽ രാ​ജി വ​യ്ക്കാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും ധാ​ർ​മി​ക​ത​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ജ​ലീ​ൽ നേ​ര​ത്തെ രാ​ജി വ​യ്ക്കു​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മ​ന്ത്രി​യു​ടെ ര​ക്തം ഊ​റ്റി​ക്കു​ടി​ക്കാ​ൻ ആ​രും ശ്ര​മി​ച്ചി​ല്ല. പൊ​തു ജ​ന​ത്തി​ന്‍റെ നി​കു​തി പ​ണം ഊ​റ്റാ​നാ​ണ് മ​ന്ത്രി ശ്ര​മി​ച്ച​ത്. മ​ന്ത്രി ചെ​യ്ത എ​ല്ലാ സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടു​നി​ന്നു. ഇ.​പി. ജ​യ​രാ​ജ​ന് ല​ഭി​ക്കാ​ത്ത ആ​നു​കൂ​ല്യം ഇ​ത്ര​യും കാ​ലം ജ​ലീ​ലി​ന് കി​ട്ടി. മു​ഖ്യ​മ​ന്ത്രി​ക്കും തെ​റ്റി​ൽ പ​ങ്കു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യും കൂ​ട്ടു​പ്ര​തി​യാ​ണ്. ജ​ലീ​ൽ കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ സ്ഥി​തി​ക്ക് മു​ഖ്യ​മ​ന്ത്രി​യും കു​റ്റ​ക്കാ​ര​നാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ടു​ത്ത നീ​ക്ക​മ​റി​യാ​ൻ പൊ​തു ജ​ന​ത്തി​ന് താ​ൽ​പ​ര്യ​മു​ണ്ട്. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ കേ​സ് വി​ജി​ല​ൻ​സി​ന് കൈ​മാ​റും. അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് വി​ജി​ല​ൻ​സി​ന് കൈ​മാ​റാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റു​ണ്ടോ?. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ…

Read More

മ​ന്‍​സൂ​ര്‍ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള എ​ന്തെ​ങ്കി​ലും ര​ഹ​സ്യ​ങ്ങ​ള്‍ ര​തീ​ഷി​ന് അ​റി​യാ​മാ​യി​രു​ന്നോ; ദു​രൂ​ഹ​ത തീ​ര്‍​ക്കാ​ന്‍ ക്രൈം​ബ്രാ​ഞ്ച്

കോ​ഴി​ക്കോ​ട്: ര​തീ​ഷി​ന്‍റെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത​ക​ള്‍​ക്ക് ഉ​ത്ത​രം തേ​ടി ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് . വി​ജ​ന​മാ​യ സ്ഥ​ല​ത്താ​ണ് ര​തീ​ഷി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.ര​തീ​ഷി​നൊ​പ്പം മൂ​ന്നു​പേ​ര്‍ കൂ​ടി ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം സം​ശ​യി​ക്കു​ന്ന​ത്. ഇ​ത് ആ​രെ​ല്ലാ​മാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യെ​ന്ന​താ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പ്ര​ധാ​ന​ദൗ​ത്യം. 25 മീ​റ്റ​ര്‍ അ​ക​ലെ തൂ​ങ്ങി മ​രി​ക്കാ​ന്‍ ആ​ദ്യ ശ്ര​മം ന​ട​ത്തി​യ​താ​യും സം​ശ​യി​ക്കു​ന്നു​ണ്ട്. അ​വി​ടെ നി​ന്ന് മാ​റി മ​റ്റൊ​രി​ട​ത്ത് തൂ​ങ്ങാ​നു​ള്ള സാ​ധ്യ​ത​യും ഫോ​റ​ന്‍​സി​ക് സം​ഘ​വും പോ​ലീ​സും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. മ​രി​ക്കു​ന്ന​തി​ന് മു​മ്പ് ശ​രീ​ര​ത്തി​ല്‍ പ​രി​ക്കേ​റ്റി​രു​ന്ന ര​തീ​ഷി​ന് ഒ​റ്റ​യ്ക്ക് ക​യ​ര്‍ മ​ര​ത്തി​ല്‍ കു​ടു​ക്കി ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ സാ​ധി​ക്കു​മോ​യെ​ന്നാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. കെ​ട്ടി​തൂ​ക്കി​യി​ലു​ണ്ടാ​വു​ന്ന ല​ക്ഷ​ണ​ങ്ങ​ളെ കു​റി​ച്ച് ചി​ല സം​ശ​യ​ങ്ങ​ള്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു​ണ്ട്. പ​രി​സ​ര​ത്ത് മ​ണ്‍ തി​ട്ട അ​ട​ര്‍​ന്ന് വീ​ണ​ത് ബ​ല​പ്ര​യോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​മാ​യി​ട്ടാ​ണ് സം​ശ​യി​ക്കു​ന്ന​ത്. പു​റ​ത്ത് നി​ന്നു​ള്ള​വ​ര്‍​ക്ക് ര​തീ​ഷ് ഒ​ളി​വി​ല്‍ താ​മ​സി​ച്ച സ്ഥ​ലം തി​രി​ച്ച​റി​യാ​നാ​വി​ല്ല. ഇ​വി​ടേ​ക്ക് എ​ത്തി​പ്പെ​ടാ​നും ബു​ദ്ധി​മു​ട്ടാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ര​തീ​ഷി​നൊ​പ്പ​മു​ള്ള​വ​ര്‍​ക്ക് കൃ​ത്യ​ത്തി​ല്‍ പ​ങ്കു​ണ്ടെ​ന്ന സം​ശ​യ​മാ​ണു​യ​രു​ന്ന​ത്. അ​ങ്ങ​നെ​യെ​ങ്കി​ല്‍ എ​ന്ത്…

Read More

പ്ര​തീ​ഷും ര​തീ​ഷും കു​റ്റം സ​മ്മ​തിച്ചു! ക​ഴു​ത്തി​ൽ ഷാ​ൾ മു​റു​കി മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു; മ​ക്ക​ൾ റി​മാ​ൻ​ഡി​ൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ക​ൽ​പ്പ​റ്റ: ക​ഴു​ത്തി​ൽ ഷാ​ൾ മു​റു​കി മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ച കേ​സി​ൽ ര​ണ്ടു മ​ക്ക​ൾ റി​മാ​ൻ​ഡി​ൽ. തെ​ക്കും​ത​റ മാ​ന്പി​ച്ച കോ​ള​നി​യി​ലെ രാ​ജ​ന്‍റെ (61) മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തീ​ഷ് (21), ര​തീ​ഷ് (20) എ​ന്നീ മ​ക്ക​ളെ​യാ​ണ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് കേ​സി​നു ആ​സ്പ​ദ​മാ​യ സം​ഭ​വം. മ​ദ്യ​പി​ച്ചെ​ത്തി ഭാ​ര്യ​യെ മ​ർ​ദി​ക്കു​ന്ന​തു മ​ക്ക​ൾ ത​ട​യു​ന്ന​തി​നി​ടെ ക​ഴു​ത്തി​ലെ ഷാ​ൾ മു​റു​കി​യാ​യി​രു​ന്നു രാ​ജ​ന്‍റെ മ​ര​ണം. പി​ടി​വ​ലി​ക്കി​ടെ ഷാ​ൾ ക​ഴു​ത്തി​ൽ മു​റു​കി രാ​ജ​ൻ വീ​ണു. മ​ദ്യ​ല​ഹ​രി​യി​ൽ വീ​ണ​താ​ണെ​ന്നാ​ണ് മ​ക്ക​ൾ ക​രു​തി​യ​ത്. നേ​രം പു​ല​ർ​ന്നി​ട്ടും രാ​ജ​ൻ എ​ണീ​ക്കാ​ത്തി​നെ​ത്തു​ട​ർ​ന്നു പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ലാ​ണ് ക​ഴു​ത്തി​ൽ കു​രു​ക്കു മു​റു​കി​യ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നു തെ​ളി​ഞ്ഞ​ത്. ഇ​തേ​ത്തു​ട​ർ​ന്നു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്ത​പ്പോ​ൾ പ്ര​തീ​ഷും ര​തീ​ഷും കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

Read More

ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി​യെ ബൂ​ത്തി​ല്‍ ത​ട​ഞ്ഞ​തി​നെ​ച്ചൊ​ല്ലി തു​ട​ങ്ങി​യ സം​ഘ​ര്‍​ഷം! മൂ​ന്നു​പേ​ര്‍ കുടുങ്ങി

കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി​യി​ല്‍ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സ് അ​ടി​ച്ചു​ത​ക​ര്‍​ത്ത കേ​സി​ലെ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍.​ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രും ക​രു​മ​ല സ്വ​ദേ​ശി​ക​ളു​മാ​യ വി​പി​ന്‍, മ​നോ​ജ്, ന​സീ​ര്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​സി​ല്‍ ക​ണ്ട​ാല​റി​യാ​വു​ന്ന പ​ത്തോ​ളം പേ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്. ബാ​ലു​ശേ​രി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി​യെ ബൂ​ത്തി​ല്‍ ത​ട​ഞ്ഞ​തി​നെ​ച്ചൊ​ല്ലി തു​ട​ങ്ങി​യ സം​ഘ​ര്‍​ഷ​ത്തി​ലാ​ണ് വ്യാ​പ​ക​മാ​യ അ​ക്ര​മം ന​ട​ന്ന​ത്. കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​നു​നേ​രെ​യും മു​സ്‌​ലിം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍റെ വീ​ടി​നു​നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്തി​ലെ ക​രു​മ​ല​യി​ല്‍ യു​ഡി​എ​ഫ് -സി​പി​എം സം​ഘ​ര്‍​ഷ​മു​ണ്ടാ​യി​രു​ന്നു. പോ​ലീ​സു​കാ​രും പ്ര​വ​ര്‍​ത്ത​ക​രു​മു​ള്‍​പ്പെ​ടെ മു​പ്പ​തോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. യൂ​ത്ത് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് എ​ക​രൂ​രി​ല്‍​നി​ന്ന് ക​രു​മ​ല​യി​ലേ​ക്ക് ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വൈ​കി​ട്ടു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്ന് കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സ് അ​ക്ര​മി​ക്കാ​നി​ട​യു​ണ്ടെ​ന്ന് പോ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്ന​താ​യി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. എം.​കെ.​രാ​ഘ​വ​ന്‍ എം​പി ഉ​ള്‍​പ്പെ​ടെ വി​ഷ​യം പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ത്തി​യെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നി​ല്ലെ​ന്നും ഇ​വ​ര്‍ കു​റ്റ​പ്പെ​ടു​ത്തി.…

Read More

ബാ​ലു​ശേ​രി​യി​ല്‍ പുലർച്ചെ സം​ഘ​ര്‍​ഷം; കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ന് തീ​യി​ട്ടു; പോ​ലീ​സ് സം​ര​ക്ഷ​ണം ന​ല്‍​കി​യി​ല്ലെ​ന്നു കോ​ണ്‍​ഗ്ര​സ്

  കോ​ഴി​ക്കോ​ട്: പാ​നൂ​രി​ല്‍ യൂ​ത്ത്‌​ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍റെ കൊ​ല​പാ​ത​ക​ത്തെ തു​ട​ര്‍​ന്നു ബാ​ലു​ശേ​രി​യി​ലും സം​ഘ​ര്‍​ഷം. ഇ​ന്നു പു​ല​ര്‍​ച്ചെ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​നു നേ​രെ​യും മു​സ് ലിം ​ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍റെ വീ​ടി​നു നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. സം​ഘ​ര്‍​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്തു സം​ഭ​വ​സ്ഥ​ല​ത്ത് കൂ​ടു​ത​ല്‍ പോ​ലീ​സ് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്. സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം, സം​ഘ​ര്‍​ഷ​സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. പു​ല​ർ​ച്ചെ ആ​ക്ര​മ​ണംഇ​ന്നു പു​ല​ര്‍​ച്ചെ 2.30 നാ​ണ് എ​ക​രൂ​രി​ലെ ഉ​ണ്ണി​കു​ളം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സാ​യ പ്രി​യ​ദ​ര്‍​ശി​നി ഭ​വ​ന്‍ തീ​വ​ച്ച​ത്. ഷ​ട്ട​ര്‍ കു​ത്തി​തു​റ​ന്ന് അ​ക്ര​മി​ക​ള്‍ ഉ​ള്ളി​ല്‍ ക​യ​റി പെ​ട്രോ​ളൊ​ഴി​ച്ചു തീ​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഓ​ഫീ​സ് പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ച​താ​യി കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​ഞ്ഞു. പി​ന്നാ​ലെ ഉ​പ്പും​പെ​ട്ടി മു​സ്‌​ലിം ലീ​ഗ് പ്ര​വ​ര്‍​ത്ത​ന്‍ ല​ത്തീ​ഫി​ന്‍റെ വീ​ടി​നു​നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. ക​ല്ലേ​റി​ൽ വീ​ടി​ന്‍റെ ജ​ന​ല്‍ ചി​ല്ലു​ക​ള്‍ ത​ക​ര്‍​ന്നു. ഇ​തി​നു​പു​റ​മേ വീ​ട്ടി​ലു​ണ്ടാ​യ കാ​റും അ​ക്ര​മി​ക​ള്‍ ന​ശി​പ്പി​ച്ച​താ​യി കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​ഞ്ഞു. ഇ​ന്ന​ലെ വൈ​കി​ട്ട് ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്തി​ലെ ക​രു​മ​ല​യി​ല്‍ യു​ഡി​എ​ഫ്…

Read More

വ​സ്ത്രവ്യാ​പാ​ര​കേ​ന്ദ്ര​ത്തി​ന് തീ​യി​ട്ട സം​ഭ​വ​ത്തി​ല്‍ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞു; കടയ്ക്ക്  തീ ഇടാനുണ്ടായതിന് പിന്നിലെ സംഭവം ഇങ്ങനെ…

കോ​ഴി​ക്കോ​ട്: വ​സ്ത്രവ്യാ​പാ​ര​കേ​ന്ദ്ര​ത്തി​ന് തീ​യി​ട്ട സം​ഭ​വ​ത്തി​ല്‍ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞു. താ​മ​ര​ശേ​രി സ്വ​ദേ​ശി​യാ​ണ് തീ​യി​ട്ട​തെ​ന്നാ​ണ് വി​വ​രം. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ഇ​യാ​ളെ ക​ട​യു​ട​മ ആ​യ പ​റ​മ്പി​ല്‍​ബ​സാ​ര്‍ സ്വ​ദേ​ശി നി​ജാ​സ് തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​ന്ന് അ​റ​സ്റ്റു​ണ്ടാ​യേ​ക്കു​ം. നേ​ര​ത്തെ താ​മ​ര​ശേ​രി സ്വ​ദേ​ശി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ബ​ന്ധു​വും താ​മ​ര​ശേ​രി സ്വ​ദേ​ശി​യു​മാ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ല്‍ നി​ജാ​സ് ഇ​ട​പെ​ട്ടി​രു​ന്നു. അ​ന്ന് പോ​ലീ​സി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ല്‍ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ അ​ടു​ത്തി​ടെ ഇ​യാ​ള്‍ വീ​ണ്ടും നി​ജാ​സി​നെ ബ​ന്ധ​പ്പെ​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തി. ചേ​വാ​യൂ​ര്‍ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യും ഇ​യാ​ളെ താ​ക്കീ​ത് ന​ല്‍​കി വി​ട്ട​യ​യ്ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യും നി​ജാ​സ് അ​റി​യി​ച്ചു. ഈ ​സം​ഭ​വ​ത്തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് ക​ട​യ്ക്ക് തീ​വ​യ്ക്കാ​ന്‍ പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് നി​ജാ​സ് പ​റ​യു​ന്ന​ത്.

Read More

മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം;  രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ന്ന് മെ​ഡി​ക്ക​ല്‍​ബോ​ര്‍​ഡ്; ഉ​മ്മ​ൻ​ചാ​ണ്ടിയു​ടെ ആ​രോ​ഗ്യ​നി​ലയും തൃ​പ്തി​കരം

കോ​ഴി​ക്കോ​ട്: കോ​വി​ഡ് ബാ​ധി​ത​നാ​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം. പ്ര​ത്യേ​ക രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും അ​ദ്ദേ​ഹ​ത്തി​ന് പ്ര​ക​ട​മാ​യി​ല്ലെ​ന്ന് മെ​ഡി​ക്ക​ല്‍​ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​എം.​പി.​ശ​ശി, സൂ​പ്ര​ണ്ട് എം.​പി.​ശ്രീ​ജ​യ​ന്‍ എ​ന്നി​വ​ര്‍ രാ​ഷ്ട്രദീ​പി​ക​യോ​ട് പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യെ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി പ​ത്ത് ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​മാ​ണു​ള്ള​ത്. പ്രി​ന്‍​സി​പ്പ​ല്‍, സൂ​പ്ര​ണ്ട് എ​ന്നി​വ​ര്‍​ക്ക് പു​റ​മേ ആ​ര്‍​എം​ഒ കെ.​ര​ഞ്ജി​നി, അ​ന​സ്‌​തേ​ഷ്യ വി​ഭാ​ഗം മേ​ധാ​വി ഡോ.​മു​ബാ​റ​ക്, മെ​ഡി​സി​ന്‍ വി​ഭാ​ഗം ഡോ. ​ജ​യേ​ഷ് എ​ന്നി​വ​രു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ മു​ഖ്യ​മ​ന്ത്രി​യെ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്. മെ​ഡി​ക്ക​ല്‍​കോ​ള​ജി​ലെ പേ​വാ​ര്‍​ഡി​ലെ വി​ഐ​പി ഡീ​ല​ക്‌​സ് മു​റി​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ള്ള​ത്. മ​ക​ള്‍ വീ​ണ​യും ഭ​ര്‍​ത്താ​വ് പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സും കോ​വി​ഡ് ചി​കി​ത്സ​യി​ലാ​ണ്. ഭാ​ര്യ ക​മ​ല വി​ജ​യ​നും കോ​വി​ഡ് പോ​സി​റ്റീ​വാ​യ കൊ​ച്ചു​മ​ക​നും ആ​ശു​പ​ത്രി​യി​ലു​ണ്ട്. മു​ഖ്യ​മ​ന്ത്രി കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​ന്‍റെ ഒ​ന്നാം​ഡോ​സ് എ​ടു​ത്ത​താ​ണ് രോ​ഗതീ​വ്ര​ത കു​റ​യാ​ന്‍ ഇ​ട​യാ​ക്കി​യ​തെ​ന്ന് സൂ​മൂ​ഹ്യ​സു​ര​ക്ഷാ മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ.​മു​ഹ​മ്മ​ദ് അ​ഷീല്‍ ഫേ​സ്ബു​ക്കി​ല്‍ ലൈ​വി​ല്‍ വ്യ​ക്ത​മാ​ക്കി. വാ​ക്‌​സി​നെ​ടു​ത്തി​ട്ടും മു​ഖ്യ​മ​ന്ത്രി​ക്കും രോ​ഗം​ബാ​ധി​ച്ചു​വെ​ന്ന പ്ര​ചാ​ര​ണം തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന​താ​ണ്. ഒ​ന്നാം​ഡോ​സ് എ​ടു​ത്താ​ല്‍ മൂ​ന്നു…

Read More

ക​റ​വ വ​റ്റി​, കു​ത്തി​വെ​പ്പെ​ടു​ത്ത ശേ​ഷം ഗ​ർ​ഭി​ണിയായി ! ഒ​റ്റ പ്ര​സ​വ​ത്തി​ൽ മൂ​ന്ന് പ​ശു​ക്കിടാ​ങ്ങ​ൾ; നാട്ടുകാര്‍ക്ക് കൗതുകം

നാ​ദാ​പു​രം: വ​ള​യ​ത്ത് പ​ശു​വി​ന്‍റെ ഒ​റ്റ പ്ര​സ​വ​ത്തി​ൽ മൂ​ന്ന് പ​ശു​ക്കി​ടാ​ങ്ങ​ൾ നാ​ട്ടു​കാ​ർ​ക്ക് കൗ​തു​ക​മാ​യി. വ​ള​യം പൂ​വ്വം വ​യ​ലി​ലെ ചാ​മ യു​ള്ള പ​റ​മ്പ​ത്ത് രാ​ജ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ജ​ഴ്സി പ​ശു പ്ര​സ​വി​ച്ച​പ്പോ​ഴാ​ണ് മൂ​ന്ന് പെ​ൺ കി​ടാ​ങ്ങ​ളു​ണ്ടാ​യ​ത്. ര​ണ്ട് വ​ർ​ഷം മു​മ്പ് വാ​ങ്ങി​യ പ​ശു ഒ​രു ത​വ​ണ പ്ര​സ​വി​ക്കു​ക​യും പ​തി​ന​ഞ്ച് ലി​റ്റ​ർ പാ​ൽ കി​ട്ടി​യി​രു​ന്നു. ക​റ​വ വ​റ്റി​യ ശേ​ഷം കു​ത്തി​വെ​പ്പെ​ടു​ത്ത ശേ​ഷ​മാ​ണ് ഗ​ർ​ഭി​ണി ആ​യ​ത്. പ്ര​സ​വി​ക്കാ​നാ​യ പ​ശു​വി​നെ വീ​ട്ടു​കാ​ർ ശ്ര​ദ്ധി​ച്ചി​രു​ന്നു. ബു​ധ​നാ​ഴ്ച്ച രാ​ത്രി പ​ശു ക​ര​യു​ന്ന​ത് കേ​ട്ട​പ്പോ​ളാ​ണ് കു​ഞ്ഞ് പ​കു​തി പു​റ​ത്ത് വ​ന്ന നി​ല​യി​ൽ ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ ഡോ​ക്ട​റെ വീ​ട്ടി​ലെ​ത്തി​ച്ച് കി​ടാ​വി​നെ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ​ശു​വി​ന്‍റെ ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ ഇ​നി​യും കി​ടാ​വു​ണ്ടെ​ന്ന് ഡോ​ക്ട​ർ പ​റ​യു​ക​യും തു​ട​ർ​ന്ന് ര​ണ്ട് കി​ടാ​ക്ക​ളെ കു​ടി പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഒ​റ്റ പ്ര​സ​വ​ത്തി​ൽ മൂ​ന്ന് കി​ടാ​ങ്ങ​ൾ ജ​നി​ച്ച​ത് നാ​ട്ടു​കാ​ർ അ​റി​ഞ്ഞ​തോ​ടെ നാ​ട്ടു​കാ​ർ​ക്ക് കൗ​തു​ക​മാ​യി. അ​പൂ​ർ​വ​മാ​യാ​ണ് ഒ​റ്റ പ്ര​സ​വ​ത്തി​ൽ മൂ​ന്ന് കി​ടാ​ങ്ങ​ൾ ജ​നി​ക്കു​ന്ന​തെ​ന്ന് ഡോ​ക്ട​ർ…

Read More

വ​സ്ത്ര​വ്യാ​പാ​ര കേ​ന്ദ്ര​ത്തി​ന് തീ​യി​ട്ടു; ഒ​രു കോ​ടി രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം;പി​ക്ക​പ്പ് വാ​നി​ലെ​ത്തി​യ സം​ഘം തീ​വ​ച്ച​താ​യി പ​രാ​തി; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കോ​ഴി​ക്കോ​ട് : ന​ഗ​ര​പ​രി​ധി​യി​ലെ വ​സ്ത്ര വ്യാ​പാ​ര​കേ​ന്ദ്ര​ത്തി​ന് അ​ജ്ഞാ​ത സം​ഘം തീ​യി​ട്ടു. പ​റ​മ്പി​ല്‍ ബ​സാ​ര്‍ ബ​സ് സ്‌​റ്റോ​പ്പി​ന് സ​മീ​പ​ത്ത് തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ച്ച പ​പ്പാ​സ് ആ​ന്‍​ഡ് മ​മ്മാ​സ് ടെ​ക്‌​സ്‌​റ്റൈ​യി​ല്‍​സി​നാ​ണ് തീ​വ​ച്ച​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ 1.50 ഓ​ടെ​യാ​ണ് സം​ഭ​വം. പ​റ​മ്പി​ല്‍​ബ​സാ​ര്‍ സ്വ​ദേ​ശി നി​ജാ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് സ്ഥാ​പ​നം. പി​ക്ക​പ്പ് വാ​നി​ലെ​ത്തി​യ നാ​ലം​ഗ സം​ഘം തീ​വ​ച്ച​താ​ണെ​ന്ന് നി​ജാ​സ് ചേ​വാ​യൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.16 മു​റി​ക​ളു​ള്ള ര​ണ്ട് നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് ടെ​ക്‌​സ്‌​റ്റൈ​യി​ല്‍​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ര​ണ്ട് നി​ല​ക​ളി​ലാ​യി സൂ​ക്ഷി​ച്ച മു​ഴു​വ​ന്‍ വ​സ്ത്ര​ങ്ങ​ളും ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്. ഏ​ക​ദേ​ശം ഒ​രു കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.ഇ​ന്ന് പു​ല​ര്‍​ച്ചെ തീ​പ​ട​രു​ന്ന​ത് ക​ണ്ട​വ​ര്‍ വെ​ള്ളി​മാ​ട്കു​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തീ ​നി​യ​ന്ത്രി​ക്കാ​ന്‍ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍ നി​ന്നും ന​രി​ക്കു​നി​യി​ല്‍ നി​ന്നു​മു​ള്ള ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു. മൂ​ന്നു യൂ​ണി​റ്റു​ക​ളി​ല്‍ നി​ന്നു​ള്ള സേ​നാം​ഗ​ങ്ങ​ള്‍ മൂ​ന്നു…

Read More

ഉ​ത്സ​വ​ത്തി​ന് “സാ​ല​റി ക​ട്ട്’; വി​വാ​ദ​ത്തി​ന് പി​ന്നാ​ലെ തി​രു​ത്ത്; ഔ​ദ്യോ​ഗി​ക ഉ​ത്ത​ര​വ് കാ​ത്ത് പോ​ലീ​സു​കാ​ര്‍

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : ക്ഷേ​ത്ര മ​ഹോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സി​ലെ സാ​ല​റി ക​ട്ട് ഉ​ത്ത​ര​വ് വി​വാ​ദ​ത്തെത്തുട​ര്‍​ന്ന് തി​രു​ത്തി! കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സി​ലെ സേ​നാം​ഗ​ങ്ങ​ളു​ടെ ശ​മ്പ​ള​ത്തി​ല്‍ നി​ന്ന് പ​ണം ഈ​ടാ​ക്കാ​നു​ള്ള തീ​രു​മാ​ന​മാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ലെ മു​ത​ല​ക്കു​ളം ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ല്‍ ഏ​പ്രി​ല്‍ 11,12,13 തീയ​തി​ക​ളി​ലാ​യി ന​ട​ക്കു​ന്ന പ്ര​തി​ഷ്ഠാ​ദി​ന മ​ഹോ​ത്സ​വ​ത്തി​നാ​ണ് 50 രൂ​പ ഈ​ടാ​ക്കു​ന്ന​ത്. ഇ​തി​നെ​തി​രേ പോ​ലീ​സു​കാ​ര്‍ രം​ഗ​ത്തെ​ത്തി​യ​തോ​ടെ അ​സോ​സി​യേ​ഷ​ന്‍ നേ​താ​ക്ക​ള്‍ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. വി​വാ​ദ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി​യ​തി​നെ​ക്കു​റി​ച്ച് “രാ​ഷ്‌​ട്ര​ദീ​പി​ക’ വാ​ര്‍​ത്ത ന​ല്‍​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​സോ​സി​യേ​ഷ​ന്‍ നേ​താ​ക്ക​ള്‍ ഇ​ട​പെ​ട്ടു പ​രി​ഹാ​ര​മു​ണ്ടാ​ക്കി​യ​ത്. സാ​ല​റി​ക​ട്ട് ചെ​യ്യു​ന്ന തീ​രു​മാ​നം ഒ​ഴി​വാ​ക്കാ​മെ​ന്നാ​ണ് അ​സോ​സി​യേ​ഷ​ന്‍ നേ​താ​ക്ക​ള്‍​ക്ക് പോ​ലീ​സ് മേ​ധാ​വി​മാ​ര്‍ ന​ല്‍​കി​യ ഉ​റ​പ്പ്. അ​തേ​സ​മ​യം ഇ​തു​വ​രെ​യും ഔ​ദ്യോ​ഗി​ക ഉ​ത്ത​ര​വു​ക​ള്‍ ല​ഭി​ച്ചി​ട്ടി​ല്ല. പു​തി​യ ഉ​ത്ത​ര​വ് കാ​ത്തി​രി​ക്കു​ക​യാ​യാ​ണ് പോ​ലീ​സു​കാ​ര്‍. കൂ​ടാ​തെ നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ അ​സി.​ക​മ്മീ​ഷ​ണ​ര്‍ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ല്‍ പ​ണം ന​ല്‍​കാ​ന്‍ താ​ത്പ​ര്യ​മി​ല്ലാ​ത്ത​വ​ര്‍ അ​റി​യി​ക്ക​ണ​മെ​ന്നാ​ണു​ള്ള​ത്. ഇ​തു സ്വ​കാ​ര്യ​ത​യ്ക്കെ​തി​രാ​ണ്. ഉ​ത്ത​ര​വി​ല്‍ സി​റ്റി…

Read More