ജംഷീദിന്‍റെ മരണം ആത്മഹത്യയെന്ന് ക്രൈംബ്രാഞ്ച്; മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​ത് പ്ര​ണ​യ​നൈ​രാ​ശ്യം!

  സ്വ​ന്തം​ ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : യു​വാ​വ് ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച കേ​സി​ല്‍ ര​ണ്ടു വ​ര്‍​ഷ​ത്തി​ന് ശേ​ഷം ദു​രൂ​ഹ​ത നീ​ക്കി ക്രൈം​ബ്രാ​ഞ്ച്. കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് സ്വ​ദേ​ശി ജം​ഷീ​ദ് മ​രി​ക്കാ​ന്‍ കാ​ര​ണം പ്ര​ണ​യ നൈ​രാ​ശ്യ​മാ​ണെ​ന്നും മ​റ്റു ദു​രൂ​ഹ​ത​ക​ളൊ​ന്നു​മി​ല്ലെ​ന്നു​മാ​ണ് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ര്‍. ഹ​രി​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​ണ്ടെ​ത്തി​യ​ത്. 2019 ഓ​ഗ​സ്റ്റ് 29 ന് ​രാ​ത്രി​യി​ലാ​ണ് ജം​ഷീ​ദ് ട്രെ​യി​ന്‍ ത​ട്ടി മ​രി​ക്കു​ന്ന​ത്. ആ​ത്മ​ഹ​ത്യ​യെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. അ​ബ​ദ്ധ​ത്തി​ല്‍ ട്രെ​യി​ന്‍ ത​ട്ടി​യ​താ​ണെ​ന്ന ക​ണ്ടെ​ത്ത​ലി​ല്‍ പി​ന്നീ​ട് കേ​സ് അ​വ​സാ​നി​പ്പി​ച്ചു. ജം​ഷീ​ദു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടി​രു​ന്ന യു​വ​തി​ക​ളെ കു​റി​ച്ച് ബ​ന്ധു​ക്ക​ള്‍​ക്ക് ചി​ല സം​ശ​യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഇ​ക്കാ​ര്യം പോ​ലീ​സി​നെ അ​റി​യി​ച്ചെ​ങ്കി​ലും അ​വ​ര്‍ പ​രി​ശോ​ധി​ച്ചി​ല്ല. പി​ന്നീ​ട് ജം​ഷീ​ദി​ന്‍റെ മാ​താ​വ് ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് കേ​സ് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​ത്. പ​രാ​തി​ക്കാ​രു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും ഡി​ജി​പി​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ലും അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും മ​ര​ണ​കാ​ര​ണം പ്ര​ണ​യ​നൈ​രാ​ശ്യ​മാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. ജം​ഷീ​ദി​ന്‍റെ മ​ര​ണ​വു​മാ​യി…

Read More

വിദ്യാർഥികൾക്കു കോവിഡ്: മാറഞ്ചേരി ആശങ്കയിൽ; സ​മ്പ​ര്‍​ക്ക​മു​ള്ള​വ​ര്‍ ക്വാ​റന്‍റൈ​നി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ നി​ര്‍​ദേ​ശം; എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും ജാ​ഗ്ര​ത

മാ​റ​ഞ്ചേ​രി: മാ​റ​ഞ്ചേ​രി ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ​യും വ​ന്നേ​രി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും അ​ട​ക്കം 262 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ദേ​ശം ആ​ശ​ങ്ക​യി​ല്‍. സ്‌​കൂ​ളു​ക​ള്‍ അ​ട​ച്ചു. കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​രോ​ട് സ​മ്പ​ര്‍​ക്ക​മു​ള്ള​വ​ര്‍ ക്വാ​റ​ന്റൈ​നി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​രു​സ്‌​കൂ​ളു​ക​ളി​ലെ​യും മ​റ്റു വി​ദ്യാ​ര്‍​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ജീ​വ​ന​ക്കാ​രെ​യും പ​രി​ശോ​ധ​നയ്​ക്ക് വി​ധേ​യ​മാ​ക്കും. മാ​റ​ഞ്ചേ​രി ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ 148 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും 39 അ​ധ്യാ​പ​ക​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കു​മാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. വ​ന്നേ​രി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ 36 അ​ധ്യാ​പ​ക​രും 39 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​മാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. മാ​റ​ഞ്ചേ​രി ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ഒ​രു വി​ദ്യാ​ര്‍​ഥി​ക്ക് പോ​സി​റ്റീ​വ് ആ​യ​തി​നെ തു​ട​ര്‍​ന്ന് സ്‌​കൂ​ളി​ല്‍ ന​ട​ത്തി​യ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ ടെ​സ്റ്റി​ന്‍റെ ഫ​ലം ഞാ​യ​റാ​ഴ്ച​യാ​ണ് പു​റ​ത്ത് വ​ന്ന​ത്. വ​ന്നേ​രി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഒ​രു അ​ധ്യാ​പി​ക​ക്ക് കോ​വി​ഡ് 19…

Read More

ഉയർന്ന ലാഭം വെറും വാഗ്ദാനം മാത്രം..! കോ​ടി​ഷ് നി​ധി ത​ട്ടി​പ്പിൽ പ്ര​തി കാ​ണാ​മ​റ​യ​ത്ത്;  ര​ണ്ടു ഡ​യ​റ​ക്ട​ര്‍​മാ​ര്‍ കൂ​ടി പ്ര​തി​ക​ള്‍

കോ​ഴി​ക്കോ​ട്: നി​ക്ഷേ​പ​ക​ര്‍​ക്ക് ഉ​യ​ര്‍​ന്ന ലാ​ഭം വാ​ഗ്ദാ​നം ചെ​യ്തു ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത കോ​ടി​ഷ് നി​ധി ലി​മി​റ്റ​ഡി​ന്‍റെ ര​ണ്ട് ഡ​യ​റ​ക്ട​ര്‍​മാ​ര്‍ കൂ​ടി പ്ര​തി​ക​ളാ​കും. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ക​മ്പ​നീ​സ് ഓ​ഫ് ര​ജി​ട്രേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ല്‍നി​ന്ന് ഡ​യ​റ​ക്ട​ര്‍​മാ​രു​ടെ വി​വ​ര​ങ്ങ​ള്‍ അ​ട​ങ്ങി​യ റി​പ്പോ​ര്‍​ട്ട് പോ​ലീ​സി​ന് ല​ഭി​ക്കു​ന്ന​ത്. ഡ​യ​റ​ക്ട​ര്‍​മാ​രു​ടെ അ​റ​സ്റ്റ് അ​ടു​ത്ത ദി​വ​സം ന​ട​ക്കു​മെ​ന്ന് ന​ല്ല​ളം പോ​ലീ​സ് അ​റി​യി​ച്ചു.അ​തേ​സ​മ​യം കോ​ടി​ഷ് നി​ധി ലി​മി​റ്റ​ഡ് ഉ​ട​മ നി​ല​മ്പൂ​ര്‍ രാ​മ​ന്‍​കു​ത്ത് മു​തു​വാ​ട് ചേ​ല​ക്ക​ല്‍ പ​റ​മ്പി​ല്‍ അ​ബ്ദു​ള്ളക്കു​ട്ടി​യെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സി​നാ​യി​ട്ടി​ല്ല. ഇ​യാ​ള്‍ വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പോ​ലീ​സ് ലു​ക്കൗ​ട്ട് സ​ര്‍​ക്കു​ല​ര്‍ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ പാ​സ്പോ​ര്‍​ട്ട് കാ​ലാ​വ​ധി അ​ഞ്ചു വ​ര്‍​ഷം മു​മ്പ് ക​ഴി​ഞ്ഞ​തി​നാ​ല്‍ ഇ​തി​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. നി​ല​മ്പൂ​രി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പ്ര​തി​യെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ന​ല്ല​ളം സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക​സം​ഘമാണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്.കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത ധ​ന​കാ​ര്യ സ്ഥാ​പ​ന​മെ​ന്നു പ്ര​ച​രി​പ്പി​ച്ചാ​ണു കോ​ടി​ഷ് നി​ധി നി​ക്ഷേ​പം സ്വീ​ക​രി​ച്ച​ത്. വ​ര്‍​ഷം 12…

Read More

ക​ണ്ണി​ല്ലാ​ത്ത ക്രൂ​ര​ത..! നാ​ല് പൂ​ച്ച​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ അ​യ​ല്‍​വാ​സി​ക്കെ​തി​രേ കേ​സ്; മു​മ്പും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി; ​ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി പോ​ലീ​സ്

കോ​ഴി​ക്കോ​ട് : പ​തി​വാ​യി വീ​ട്ടി​ലെ​ത്തി ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്ന നാ​ല് പൂ​ച്ച​ക​ളെ അ​യ​ല്‍​വാ​സി കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് പ​രാ​തി. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് പ​രി​ധി​യി​ലെ മു​ണ്ടി​ക്ക​ല്‍​താ​ഴം സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച എ​സ്‌​ഐ ധ​ന​ഞ്ജ​യ​ദാ​സി​ന് പ​രാ​തി ന​ല്‍​കി​യ​ത്. തു​ട​ര്‍​ന്ന് പോ​ലീ​സ് ഐ​പി​സി വ​കു​പ്പും മ​റ്റു വ​കു​പ്പു​ക​ളും മൃ​ഗ​സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വ​കു​പ്പും ചേ​ര്‍​ത്ത് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു ദി​വ​സം മു​മ്പാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. നാ​ലു പൂ​ച്ച​ക​ള്‍ പ​തി​വാ​യി യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തു​ക​യും ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്. പൂ​ച്ച​ക​ള്‍ ശ​ല്യ​മാ​ണെ​ന്ന് പ​റ​ഞ്ഞ് അ​യ​ല്‍​വാ​സി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഏ​താ​നും ദി​വ​സം മു​മ്പ് യു​വ​തി​യോ​ട് പൂ​ച്ച​ക​ളെ കൊ​ല്ലു​മെ​ന്ന് പ​റ​യു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം നാ​ല് പൂ​ച്ച​ക​ളും ച​ത്തു​കി​ട​ക്കു​ന്ന​താ​യി ക​ണ്ട​ത്. വി​ഷം ന​ല്‍​കി കൊ​ന്ന​താ​ണെ​ന്നാ​ണ് യു​വ​തി സം​ശ​യി​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ച​ത്ത പൂ​ച്ച​ക​ളെ ഇ​വ​ര്‍ ഐ​സി​ലി​ട്ട് ഫ്രീ​സ് ചെ​യ്ത് വ​ച്ചി​രി​ക്കു​ക​യാ​ണ്. പ​രാ​തി ല​ഭി​ച്ച പോ​ലീ​സ് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്.…

Read More

വേഗം വിട്ടോളൂ..! പോ​ലീ​സി​ല്‍ മ​നു​ഷ്യാ​വ​കാ​ശ​ത്തി​ന് പു​ല്ലു​വി​ല; വി​ചി​ത്ര ഉ​ത്ത​ര​വി​ല്‍ ഞെ​ട്ടി സേ​നാം​ഗ​ങ്ങ​ള്‍

കോ​ഴി​ക്കോ​ട് : നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള സ്ഥ​ലം മാ​റ്റ ഉ​ത്ത​ര​വി​ല്‍ ഞെ​ട്ടി പോ​ലീ​സു​കാ​ര്‍. ഡി​വൈ​എ​സ്പി, ഇ​ന്‍​സ്പ​ക്ട​ര്‍, സ​ബ് ഇ​ന്‍​സ്പ​ക്ട​ര്‍ റാ​ങ്കി​ലു​ള്ള പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥ​ല മാ​റ്റ ഉ​ത്ത​ര​വാ​ണ് ഇ​പ്പോ​ള്‍ വി​വാ​ദ​മാ​യി മാ​റു​ന്ന​ത്. മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ പു​തി​യ സ്ഥ​ല​ത്ത് ചു​മ​ത​ല​യേ​ല്‍​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ചു​കൊ​ണ്ടാ​ണ് ഇ​ന്ന​ലെ വൈ​കി​ട്ട് ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല നി​ര്‍​വ​ഹി​ക്കു​ന്ന എ​ഡി​ജി​പി ഉ​ത്ത​ര​വി​ട്ട​ത്. മ​റ്റു ജി​ല്ല​ക​ളി​ലേ​ക്ക് സ്ഥ​ലം മാ​റി​പോ​വു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യാ​ത്രാ​സ​മ​യം പോ​ലും ക​ണ​ക്കാ​ക്കാ​തെ​യാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പു​തി​യ സ്ഥ​ല​ത്ത് ചു​മ​ത​ല​യേ​ല്‍​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. കു​ടും​ബ സ​മേ​ത​മാ​ണ് പ​ല​രും ഇ​പ്പോ​ള്‍ താ​മ​സി​ക്കു​ന്ന​ത്. ഓ​ഫീ​സ് സം​ബ​ന്ധ​മാ​യ ന​ട​പ​ടി​ക​ള്‍ ഇ​ന്ന് പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷ​മേ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് കു​ടും​ബ​വു​മാ​യി പു​റ​പ്പെ​ടാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ. പു​തു​താ​യി ചു​മ​ത​ല​യേ​ല്‍​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ താ​മ​സ സൗ​ക​ര്യം പോ​ലു​മി​ല്ലാ​ത്ത​തി​നാ​ല്‍ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി പോ​വാ​നും സാ​ധി​ക്കി​ല്ല. ഇ​ത് ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ പ​ല​ര്‍​ക്കും മ​ണി​ക്കൂ​റു​ക​ളോ​ളം യാ​ത്ര ചെ​യ്തു​വേ​ണം നി​ശ്ചി​ത പോ​ലീ​സ് ജി​ല്ല​ക​ളി​ലെ​ത്തി ചു​മ​ത​ല​യേ​ല്‍​ക്കാ​ന്‍. അ​തി​നാ​ല്‍ നാ​ളെ രാ​വി​ലെ ത​ന്നെ പു​റ​പ്പെ​ടേ​ണ്ട…

Read More

വി​ദേ​ശ ഫ​ണ്ടി​ന്‍റെ ക​ണ​ക്കെ​വി​ടെ ? മ​ല​പ്പു​റ​ത്ത് നി​ന്ന് പി​രി​ച്ച ക​ണ​ക്കും പു​റ​ത്തു​വി​ട​ണം; യൂ​ത്ത് ലീ​ഗി​നെ​തി​രേ വീ​ണ്ടും ആ​രോ​പ​ണം

കോ​ഴി​ക്കോ​ട് : കാ​ശ്മീ​രി​ലെ ക​ത്വ​യി​ലും യു​പി​യി​ലെ ഉ​ന്നാ​വോ​യി​ലും പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ന്‍ യൂ​ത്ത് ലീ​ഗ് പി​രി​ച്ച ഫ​ണ്ട് സം​ബ​ന്ധി​ച്ച് വീ​ണ്ടും ആ​രോ​പ​ണം. യൂ​ത്ത്‌​ലീ​ഗ് ദേ​ശീ​യ സ​മി​തി അം​ഗം യൂ​സ​ഫ് പ​ട​നി​ലം ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ത്തെ തു​ട​ര്‍​ന്ന് പി​രി​ച്ച ഫ​ണ്ടി​നെ കു​റി​ച്ചും ചെ​ല​വാ​ക്കി​യ​തി​നെ കു​റി​ച്ചും യൂ​ത്ത്‌​ലീ​ഗ് നേ​താ​ക്ക​ള്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​നെ​യും ചോ​ദ്യം ചെ​യ്തു​കൊ​ണ്ടാ​ണ് യൂ​സ​ഫ് പ​ട​നി​ലം വീ​ണ്ടും രം​ഗ​ത്തെ​ത്തി​യ​ത്. യൂ​ത്ത്‌​ലീ​ഗ് പു​റ​ത്തു​വി​ട്ട ക​ണ​ക്കി​ല്‍ വി​ദേ​ശ​ത്ത് നി​ന്ന് ല​ഭി​ച്ച ഫ​ണ്ട് സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. 2019 ല്‍ ​അ​ക്കൗ​ണ്ടി​ലേ​ക്ക് ദു​ബാ​യി​ലെ ബി​സി​ന​സു​കാ​ര​നാ​യ ച​ട​യ​മം​ഗ​ലം സ്വ​ദേ​ശി 25,000 രൂ​പ ന​ല്‍​കി​രു​ന്നു. ഇ​ക്കാ​ര്യം അ​ന്ന് വാ​ട്‌​സ് ഗ്രൂ​പ്പു​ക​ളി​ല്‍ ഏ​റെ ച​ര്‍​ച്ച​യാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ രീ​തി​യി​ല്‍ കൂ​ടു​ത​ല്‍ സം​ഭാ​വ​ന​ക​ള്‍ വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഈ ​ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് പു​തി​യ ആ​രോ​പ​ണം. വി​ദേ​ശ​ത്ത് നി​ന്ന് വ​ന്‍​തോ​തി​ല്‍ പ​ണം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും സോ​ഷ്യ​ല്‍…

Read More

വീ​ട്ടു​കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും പ്രി​യ​ങ്ക​രി ! കോ​ഴി​ക​ളോ​ടൊ​പ്പം തീ​റ്റ തേ​ടി​യും കു​ട്ടി​ക​ളോ​ടൊ​പ്പം ക​ളി​ച്ചും നടക്കുന്ന മയില്‍ കൗ​തു​ക കാ​ഴ്ച​യാ​കു​ന്നു

പു​ൽ​പ്പ​ള്ളി: കോ​ഴി​ക​ളോ​ടൊ​പ്പം വ​ള​രു​ന്ന മ​യി​ൽ കൗ​തു​ക കാ​ഴ്ച​യാ​വു​ന്നു. പു​ൽ​പ്പ​ള്ളി കൊ​ള​വ​ള്ളി ഗോ​പി​നാ​ഥ​ൻ-​സു​ജി​നി ദ​ന്പ​തി​മാ​രു​ടെ വീ​ട്ടി​ലാ​ണ് ഈ ​കാ​ഴ്ച. ഒ​രു വ​ർ​ഷം മു​ന്പ് ഗോ​പി​നാ​ഥ​ൻ ബ​ന്ധു​വി​ന് വ​നാ​തി​ർ​ത്തി​യി​ൽ നി​ന്നും ല​ഭി​ച്ച നാ​ല് മു​ട്ട​ക​ൾ കോ​ഴി​ക്ക് അ​ട വെ​ച്ച് വി​രി​യി​ക്കു​ക​യാ​യി​രു​ന്നു. നാ​ലു മു​ട്ട​ക​ളും വി​രി​ഞ്ഞെ​ങ്കി​ലും മൂ​ന്നെ​ണ്ണം ച​ത്തു. അ​വ​ശേ​ഷി​ച്ച ഒ​രെ​ണ്ണ​മാ​ണ് ഇ​പ്പോ​ൾ വീ​ട്ടി​ലെ കോ​ഴി​ക​ൾ​ക്കൊ​പ്പം തീ​റ്റ തേ​ടു​ന്ന​ത്. രാ​വി​ലെ മു​ത​ൽ കോ​ഴി​ക​ളോ​ടൊ​പ്പം തീ​റ്റ തേ​ടി​യും കു​ട്ടി​ക​ളോ​ടൊ​പ്പം ക​ളി​ച്ചും ന​ട​ക്കു​ക​യാ​ണ് ഈ ​മ​യി​ൽ. സ​ന്ധ്യ​മ​യ​ങ്ങു​ന്ന​തോ​ടെ വീ​ടി​ന് സ​മീ​പ​ത്തെ മ​ര​ത്തി​ൽ ക​ഴി​യും. പു​ല​ർ​ച്ചെ വീ​ണ്ടും കോ​ഴി​ക​ളോ​ടൊ​പ്പം ചേ​ർ​ന്ന് ന​ട​ക്കും. ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി വീ​ട്ടു​കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും ഒ​രു​പോ​ലെ പ്രി​യ​ങ്ക​രി​യാ​ണ് ഈ ​മ​യി​ൽ. മ​യി​ൽ വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന​ത​റി​ഞ്ഞ് വ​നം വ​കു​പ്പെ​ത്തി​യെ​ങ്കി​ലും കൂ​ട്ടി​ല​ട​ക്കാ​തെ വ​ള​ർ​ത്താ​ൻ സ​മ്മ​തി​ച്ച​താ​യി സു​ജി​നി പ​റ​ഞ്ഞു.

Read More

ഏ​തു സ​മ​യ​വും നി​ലം​പ​തി​ക്കാം, മാറ്റാനെന്താ മടി..? റോ​ഡ​രി​കി​ലെ വൈ​ദ്യു​തി തൂ​ണു​ക​ൾ അ​പ​ക​ട ഭീ​ഷ​ണി​യു​ണ്ടാ​ക്കു​ന്നു

ചാ​വ​ശേ​രി: റോ​ഡ​രി​കി​ലെ വൈ​ദ്യു​തി തൂ​ണു​ക​ൾ അ​പ​ക​ട ഭീ​ഷ​ണി​യു​ണ്ടാ​ക്കു​ന്നു. വെ​ളി​യ​മ്പ്ര കൊ​ട്ടാ​രം – കാ​ഞ്ഞി​രം​ക​രി റോ​ഡി​ൽ പ​ഴ​ശി പ​ദ്ധ​തി​യു​ടെ നീ​ർ​പാ​ല​ത്തി​ന് സ​മീ​പ​ത്താ​ണ് ഏ​തു സ​മ​യ​വും നി​ലം​പ​തി​ക്കാ​മെ​ന്ന നി​ല​യി​ൽ വൈ​ദ്യു​തി തൂ​ണു​ക​ളു​ള്ള​ത്. ട്രാ​ൻ​സ്ഫോ​മ​ർ സ്ഥാ​പി​ക്കു​ന്ന​തി​ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് സ്ഥാ​പി​ച്ച നാ​ല് കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ളാ​ണ് റോ​ഡി​ലേ​ക്ക് വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ൽ ച​രി​ഞ്ഞു കി​ട​ക്കു​ന്ന​ത്. ഒ​രു തൂ​ണി​ന്‍റെ അ​ടി​ഭാ​ഗം ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്. നി​ര​വ​ധി വീ​ടു​ക​ളി​ലേ​ക്കും മ​റ്റും വൈ​ദ്യു​തി​യെ​ത്തി​ക്കു​ന്ന​തി​നാ​ണ് ഇ​വി​ടെ തൂ​ണു​ക​ൾ സ്ഥാ​പി​ച്ച​ത്. ഇ​വി​ടെ നി​ന്നാ​ണ് വൈ​ദ്യു​തി ഓ​ഫ് ചെ​യ്യു​ന്ന​തും. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട യാ​ത്ര​ക്കാ​രും ഉ​ൾ​പ്പെ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ൽ അ​പ​ക​ട ഭീ​ഷ​ണി​യാ​യ വൈ​ദ്യു​തി തൂ​ണു​ക​ൾ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ മ​ട്ട​ന്നൂ​ർ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രോ​ട് പ​രാ​തി​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

Read More

ബീ​ച്ചി​ലും പാ​ര്‍​ക്കി​ലും കു​ട്ടി​ക​ളു​മാ​യെ​ത്തി​യാ​ല്‍ ന​ട​പ​ടി! നി​യ​ന്ത്ര​ണം പി​ന്‍​വ​ലി​ച്ചി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ്; കോ​വി​ഡ് ആ​ക്ട് ന​ട​പ്പാ​ക്കു​മെ​ന്ന് ക​മ്മീ​ഷ​ണ​ര്‍

കോ​ഴി​ക്കോ​ട്: ബീ​ച്ചി​ലും പാ​ര്‍​ക്കി​ലും 10 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ കൊ​ണ്ടു​വ​ന്നാ​ല്‍ കോ​വി​ഡ് നി​യ​മ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ്. കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. പാ​ര്‍​ക്കു​ക​ളും ബീ​ച്ചു​ക​ളും മ​റ്റു വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളും തു​റ​ക്കു​ന്ന​തി​നോ​ടൊ​പ്പം ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. 10 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളും 60 വ​യ​സി​നു​മു​ക​ളി​ലു​ള്ള​വ​രും ഇ​ത്ത​ര​ത്തി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ വ​രു​ന്ന​തി​ന് നി​ല​വി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ഈ ​ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ന്‍ പോ​ലീ​സ് ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍ എ.​വി.​ജോ​ര്‍​ജ്ജ് അ​റി​യി​ച്ചു. അ​തേ​സ​മ​യം പ​ത്തു വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​മാ​യി പൊ​തു​സ്ഥ​ല​ത്തു വ​രു​ന്ന​വ​രി​ല്‍ നി​ന്ന് 2,000 രൂ​പ ഈ​ടാ​ക്കു​മെ​ന്ന​ത് അ​ടി​സ്ഥാ​ന ര​ഹി​ത മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ല്‍ കോ​വി​ഡ് ആ​ക്ടു​ക​ള്‍ ചു​മ​ത്തി​യാ​ല്‍ 500 രൂ​പ മു​ത​ല്‍ പി​ഴ ഈ​ടാ​ക്കാ​വു​ന്ന​താ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പോ​ലീ​സ് ന​ട​പ​ടി സം​ബ​ന്ധി​ച്ച് വ്യാ​ജ സ​ന്ദേ​ശം…

Read More

ത​ന്നി​ഷ്ടം ന​ട​പ്പാ​ക്കി അ​വ​യെ​ല്ലാം പാ​ർ​ട്ടി​യു​ടെ മേ​ൽ ചാ​രു​ന്ന രീ​തി..​! കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രേ ലീ​ഗി​ല്‍ മു​റു​മു​റു​പ്പ്

കോ​ഴി​ക്കോ​ട്: ലോ​ക്സ​ഭാം​ഗ​ത്വം രാ​ജി​വ​ച്ച് നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നൊ​രു​ങ്ങു​ന്ന മു​സ്ലിം ലീ​ഗ് നേ​താ​വ് പി.​കെ.​ കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ ന​ട​പ​ടി​യെ​ചൊ​ല്ലി ലീ​ഗി​ൽ മു​റു​മു​റു​പ്പ്. ത​ന്നി​ഷ്ടം ന​ട​പ്പാ​ക്കി അ​വ​യെ​ല്ലാം പാ​ർ​ട്ടി​യു​ടെ മേ​ൽ ചാ​രു​ന്ന രീ​തി​യാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടേ​തെ​ന്നാ​ണ് ഒ​രു വി​ഭാ​ഗം അ​ണി​ക​ൾ​ക്കി​ട​യി​ലു​ള്ള വി​കാ​രം. യൂ​ത്ത് ലീ​ഗി​നും കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ നീ​ക്ക​ത്തോ​ട് യോ​ജി​പ്പി​ല്ല. ക​ഴി​ഞ്ഞ മാ​സം ചേ​ർ​ന്ന മു​സ്ലിം ലീ​ഗ് നേ​തൃ​യോ​ഗ​ത്തി​ൽ ഇ​ങ്ങി​നെ​യൊ​രു അ​ഭി​പ്രാ​യം ഉ​യ​ർ​ന്നി​രു​ന്നു​വെ​ന്നാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ അ​ങ്ങി​നെ​യൊ​രു രാ​ഷ്ട്രീ​യ തീ​രു​മാ​നം പാ​ർ​ട്ടി​ക്കു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് വി​മ​ർ​ശ​ക​രു​ടെ പ​ക്ഷം. കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ മാ​ത്രം തീ​രു​മാ​ന​മാ​യി​രു​ന്നു അ​ത്. പാ​ർ​ട്ടി​യെ​ക്കൊ​ണ്ട് അം​ഗീ​ക​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. മ​ല​പ്പു​റം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ചെ​ല​വേ​റി​യ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു ക​ള​മൊ​രു​ക്കു​ന്ന ഈ ​നീ​ക്കം പാ​ർ​ട്ടി​ക്കും മു​ന്ന​ണി​ക്കും ഗു​ണ​ത്തേ​ക്കാ​ളേ​റെ ദോ​ഷ​മാ​യി​രി​ക്കും ഉ​ണ്ടാ​ക്കു​ക​യെ​ന്നാ​ണ് പ്ര​ധാ​ന വി​മ​ർ​ശ​നം. ലോ​ക്സ​ഭാം​ഗ​മാ​യി​രി​ക്കെ മു​ത്ത​ലാ​ഖ്, സി​എ​എ വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പ്പെ​ടു​ന്ന​തി​നു പ​ക​രം അ​വ​ധി​യി​ൽ​പോ​യ കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ ന​ട​പ​ടി അ​ന്ന് പാ​ർ​ട്ടി​യി​ലും പു​റ​ത്തും ച​ർ​ച്ച​യാ​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ഫാ​സി​സ്റ്റ് ന​യ​ത്തി​നെ​തി​രെ പോ​രാ​ടാ​നാ​ണ്…

Read More