ഇ​ത്ത​നോ​ളി​യി​ല്‍ കാ​ട്ടാ​ന​ശ​ല്യം വ​ര്‍​ധി​ച്ചു; കൃ​ഷി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു; ഭീ​തി​യോ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍

വെ​ള്ളി​ക്കു​ള​ങ്ങ​ര: ഇ​ത്ത​നോ​ളി പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ശ​ല്യം വ​ര്‍​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ​രാ​ത്രി ഇ​വി​ടെ​യെ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം വെ​ള്ളി​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി സ​ത്യ​ന്‍ എ​ന്ന​യാ​ളു​ടെ പ​റ​മ്പി​ലെ വാ​ഴ, തെ​ങ്ങ് തു​ട​ങ്ങി​യ കാ​ര്‍​ഷി​ക വി​ള​ക​ള്‍ ന​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി ഈ ​പ്ര​ദേ​ശ​ത്ത് പ​തി​വാ​യി കാ​ട്ടാ​ന​ക​ള്‍ എ​ത്തു​ന്നു​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. വീ​ടു​ക​ള്‍​ക്കു സ​മീ​പ​മു​ള്ള റോ​ഡി​ല്‍ കാ​ട്ടാ​ന​യെ​ത്തു​ന്ന​തി​നാ​ല്‍ ഇ​വി​ടെ​യു​ള്ള പ​ട്ടി​ക​വ​ര്‍​ഗ ഉ​ന്ന​തി​യി​ലെ കു​ടും​ബ​ങ്ങ​ളും ഭീ​തി​യോ​ടെ​യാ​ണ് ക​ഴി​യു​ന്ന​ത്. വീ​ടു​ക​ള്‍​ക്ക് സ​മീ​പ​മെ​ത്തു​ന്ന കാ​ട്ടാ​ന​ക​ള്‍ മേ​ല്‍​ക്കൂ​ര​യി​ലെ ഷീ​റ്റു​ക​ള്‍ തു​മ്പി​കൈ​കൊ​ണ്ട് പി​ടി​ച്ചു​വ​ലി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളും പ​തി​വാ​ണ്. ഏ​താ​നും ദി​വ​സം മു​മ്പ് തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​മാ​യ കി​ഴ​ക്കേ ക​ട്ടി​പ്പൊ​ക്ക​ത്തും കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി കാ​ര്‍​ഷി​ക വി​ള​ക​ള്‍​ക്ക് നാ​ശം വ​രു​ത്തി​യി​രു​ന്നു.

Read More

ത​രി​ശു​നി​ല​ങ്ങ​ളി​ല്‍ നൂ​റു​മേ​നി വി​ള​വ്; കൊ​യ്ത്തു​ത്സ​വം ആ​ഘോ​ഷ​മാ​ക്കാ​ൻ മ​ന്ത്രി ആ​ർ ബ​ന്ദു​വും

ഇ​രി​ങ്ങാ​ല​ക്കു​ട: കൊ​രു​മ്പി​ശേ​രി കു​ട്ടാ​ട​ന്‍ പാ​ട​ത്തെ ത​രി​ശു നി​ല​ങ്ങ​ളി​ലെ നെ​ല്‍​കൃ​ഷി​യി​ല്‍ നൂ​റു​മേ​നി വി​ള​വ്. മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു കൊ​യ്ത്തു​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ചി​ന്ത ധ​ര്‍​മ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ വി​ദ്യാ​ഭ്യാ സ ​സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പ്ര​വീ​ണ്‍​സ് ഞാ​റ്റു​വെ​ട്ടി, കൗ​ണ്‍​സി​ല​ര്‍ ആ​ര്യ സു​മേ​ഷ്, ഇ​രി​ങ്ങാ​ല​ക്കു​ട കൃ​ഷി​ഭ​വ​ന്‍ കൃ​ഷി അ​സി. പി.​എ​സ്. വി​ജ​യ​കു​മാ​ര്‍, ഫാ​ജി​ത റ​ഹ്മാ​ന്‍, എം.​കെ. ഉ​ണ്ണി, കു​ട്ടാ​ട​ന്‍ ക​ര്‍​ഷ​ക​സ​മി​തി പ്രസി​ഡ​ന്‍റ് എം.​ആ​ര്‍. ജോ​ഷി, സെ​ക്ര​ട്ട​റി ടി.​വി. ബി​നേ​ഷ് തൈ​വ​ള​പ്പി​ല്‍, മു​തി​ര്‍​ന്ന നെ​ല്‍ ക​ര്‍​ഷ​ക​ന്‍ ടി.​കെ. ഭാ​സ്‌​ക​ര​ന്‍ തൈ​വ​ള​പ്പി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Read More

ക​മ്മീ​ഷ​ണ​ർ​ക്കെ​തി​രേ ഫേ​സ്ബു​ക്കി​ൽ അ​ശ്ലീ​ല ക​മ​ന്‍റ്; ബ​സ് ജീ​വ​ന​ക്കാ​ര​നെ​തി​രേ കേ​സെ​ടു​ത്ത് സൈ​ബ​ർ പോ​ലീ​സ്

തൃ​ശൂ​ർ: സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കെ​തി​രേ ഫേ​സ്ബു​ക്കി​ൽ അ​ശ്ലീ​ല ക​മ​ന്‍റി​ട്ട ബ​സ് ജീ​വ​ന​ക്കാ​ര​നെ​തി​രേ കേ​സെ​ടു​ത്ത് സൈ​ബ​ർ ക്രൈം ​പോ​ലീ​സ്. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ കേ​ര​ള പോ​ലീ​സി​ന്‍റെ ശു​ഭ​യാ​ത്ര​യു​ടെ ന​മ്പ​റി​ലേ​ക്ക് അ​യ​യ്ക്കാ​മെ​ന്ന ക​മ്മീ​ഷ​ണ​റു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​നു​താ​ഴെ​യാ​ണ് അ​ശ്ലീ​ല ക​മ​ന്‍റ് പോ​സ്റ്റ് ചെ​യ്തി​രു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ ക​മ​ന്‍റി​ട്ട​യാ​ൾ ബ​സ് ജീ​വ​ന​ക്കാ​ര​നാ​ണെ​ന്നു വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​യാ​ൾ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. തൃ​ശൂ​ർ സി​റ്റി പോ​ലീ​സി​ന്‍റെ ഫേ​സ് ബു​ക്ക് പേ​ജി​ലാ​ണ് അ​ശ്ലീ​ല ക​മ​ന്‍റ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഫേ​സ്ബു​ക്ക് അ​ട​ക്ക​മു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​മൂ​ഹ​ത്തി​ൽ സ്പ​ർ​ധ പ​ട​ർ​ത്തു​ന്ന​തും അ​ശ്ലീ​ല​പ​ര​വും കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കു​മെ​തി​രേ ലൈം​ഗി​ക​ചു​വ​യു​ള്ള​തു​മ​ട​ക്ക​മു​ള്ള പോ​സ്റ്റു​ക​ൾ​ക്കും ക​മ​ന്‍റു​ക​ൾ​ക്കു​മെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ന​കു​ൽ ആ​ർ.​ദേ​ശ്മു​ഖ് മു​ന്ന​റി​യി​പ്പു ന​ല്കി.

Read More

കാ​ട്ടാ​ന ശ​ല്യം : മ​ന്ത്രി ഗ​ണേ​ഷ് കു​മാ​റി​ന്‍റെ വാ​ക്ക് പാ​ഴാ​യി; റോ​ഡ് ഉ​പ​രോ​ധം ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​ത്തി​നി​റ​ങ്ങാ​ൻ നാ​ട്ടു​കാ​ർ

പ​ത്ത​നാ​പു​രം : വ​ർ​ധി​ച്ചു​വ​രു​ന്ന കാ​ട്ടാ​ന ശ​ല്യം പ​രി​ഹ​രി​ക്കാ​ൻ സോ​ളാ​ർ വേ​ലി പു​ന​സ്ഥാ​പി​ക്കു​മെ​ന്ന് സ്ഥ​ലം എം​എ​ൽ​എ കൂ​ടി​യാ​യ മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​ർ ഉ​റ​പ്പ് ന​ൽ​കി​യെ​ങ്കി​ലും ഇ​നി​യും ന​ട​പ്പാ​യി​ട്ടി​ല്ലാ​ത്ത​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ. വ​ന്യ ജീ​വി ആ​ക്ര​മ​ണ​ത്തി​നെ​തി​രെ റോ​ഡ് ഉ​പ​രോ​ധം ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​വു​മാ​യി രം​ഗ​ത്തി​റ​ങ്ങാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം. ക​ട​ശേ​രി റേ​ഞ്ച് ഓ​ഫി​സ് പ​രി​ധി​യി​ൽ കാ​ട്ടാ​ന സം​ഹാ​ര​താ​ണ്ഡ​വ​മാ​ടി​യി​ട്ടും ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ ഇ​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​വും കാ​ട്ടാ​ന​യി​റ​ങ്ങി വ്യാ​പ​ക​മാ​യാ​ണ് കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ച​ത്. ക​ട​ശേ​രി കെ​ട്ടി​ട​ത്തി​ൽ ദി​ലീ​പ്കു​മാ​റി​ന്‍റെ നൂ​റ്റ​മ്പ​തോ​ളം കു​ല​ച്ച ഏ​ത്ത​വാ​ഴ​ക​ളും ക​ട​ശേ​രി പീ​ച്ച​ങ്കോ​ട് നി​പി​ന്‍റെ പു​ര​യി​ട​ത്തി​ലെ ര​ണ്ടു തെ​ങ്ങു​ക​ളും കാ​ട്ടാ​ന ന​ശി​പ്പി​ച്ചു. ഈ ​മാ​സം ആ​ദ്യ വാ​ര​ത്തി​ലാ​ണ് ഇ​ല​പ്പ​ക്കോ​ട് മൈ​ല​വി​ള വീ​ട്ടി​ൽ സ​ഹ​ദേ​വ​ന്‍റെ പു​ര​യി​ട​ത്തി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി 40 മൂ​ട് വാ​ഴ​യും റ​ബ​ർ മ​ര​ങ്ങ​ളും ന​ശി​പ്പി​ച്ച​ത്. ജ​ന​വാ​സ മേ​ഖ​ല​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന കാ​ട്ടാ​ന ശ​ല്യ​ത്തി​നെ​തി​രെ ഈ ​മാ​സം മൂ​ന്നി​ന് ക​ട​ശേ​രി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫി​സി​നു…

Read More

ന​ടു​വൊ​ടി​ച്ച് ന​ഗ​ര​ത്തി​ലെ കു​ഴി​ക​ൾ: ഒ​രു ദി​വ​സം ഒ​ര​പ​ക​ട​മെ​ങ്കി​ലും ഇ​ല്ലാ​ത്ത ദി​വ​സ​മി​ല്ല; ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ന​ങ്ങാ​പ്പാ​റ​ന​യം

കൊ​ല്ലം: ച​രി​ത്ര​വും പൈ​തൃ​ക​വു​മൊ​ക്കെ പേ​റു​ന്ന കൊ​ല്ലം ന​ഗ​രം ഇ​പ്പോ​ൾ ആ​കെ അ​ഴി​യാ​ക്കു​രു​ക്കി​ലാ​ണ്. ദീ​ർ​ഘ​വീ​ക്ഷ​ണ​മി​ല്ലാ​ത്ത പ​ദ്ധ​തി​ക​ളും അ​വ​ഗ​ണ​ന​യും ന​ഗ​ര​ത്തെ ഇ​ല്ലാ​താ​ക്കു​ന്ന​തി​ലേ​ക്കെ​ത്തി​ച്ചെ​ന്നാ​ണ് ആ​ക്ഷേ​പം. കൊ​ല്ലം ന​ഗ​ര​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും റോ​ഡു​ക​ളി​ൽ ന​ടു​വൊ​ടി​ക്കു​ന്ന കു​ഴി​ക​ളാ​ണ്. രാ​ത്രി​യി​ലാ​ണെ​ങ്കി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ മ​റി​ഞ്ഞ് അ​പ​ക​ടം നി​ത്യ​സം​ഭ​വം. പു​തി​യ​കാ​വ് ക്ഷേ​ത്ര​ത്തി​നു​മു​ന്നി​ലു​ള്ള റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ക​യെ​ന്ന​ത് ദു​ഷ്ക​ര​മാ​ണ്. കൊ​ല്ലം ശ​ങ്കേ​ഴ്സ് ജം​ഗ്ഷ​നി​ൽ നി​ന്നും ഉ​ളി​യ കോ​വി​ലി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്ത​വ​ർ ഈ ​വ​ഴി​മ​റ​ക്കി​ല്ല. പ​ക​ൽ​സ​മ​യ​ത്തു​ത​ന്നെ ര​ക്ഷ​യി​ല്ലാ​ത്ത റോ​ഡി​ൽ രാ​ത്രി​യു​ള്ള യാ​ത്ര​യെ​കു​റി​ച്ചു ചി​ന്തി​ക്കാ​ൻ ത​ന്നെ പ​റ്റി​ല്ല. കാ​വ​നാ​ട്-​മേ​വ​റം റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ച്ചാ​ൽ ഓ​രോ നൂ​റു മീ​റ്റ​റി​ലും കു​ഴി​ക​ളു​ടെ നീ​ണ്ട​നി​ര​ക​ൾ കാ​ണാം. കാ​ങ്ക​ത്തു​മു​ക്കി​ൽ യാ​ത്ര​ക്കാ​രു​ടെ ന​ടു​വൊ​ടി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് കു​ഴി​ക​ൾ. കാ​വ​നാ​ടു​മു​ത​ൽ മേ​വ​റം​വ​രെ​യു​ള്ള പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളൊ​ക്കെ​യും റോ​ഡ് തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത ത​ര​ത്തി​ൽ കു​ഴി​ക​ളാ​ണ്. ദേ​ശീ​യ​പാ​ത​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന റോ​ഡ് ത​ക​ർ​ന്നി​ട്ടു വ​ർ​ഷ​ങ്ങ​ളാ​യി.പു​ന​ർ​നി​ർ​മാ​ണം ന​ട​ത്താ​ൻ ഒ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. കു​ഴി​യി​ൽ വീ​ണു​ള്ള അ​പ​ക​ട​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും…

Read More

വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് ക​വ​ർ​ച്ച : ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ഹോ​ട്ട​ലി​ലെ​ത്തി പോ​ലീ​സ്; അ​തി​നും മു​മ്പേ സ്ഥ​ലം വി​ട്ട് പ്ര​തി

പേ​രൂ​ര്‍​ക്ക​ട: വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ലെ അ​ഞ്ചാം പ്ര​തി പോ​ലീ​സി​നെ വെ​ട്ടി​ച്ചു മു​ങ്ങി. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി ബാ​ബു​വാ​ണു പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ​പ്പെ​ടാ​തെ മു​ങ്ങി​യ​ത്. ശ്രീ​വ​രാ​ഹം മു​ക്കോ​ല​യ്ക്ക​ല്‍ ദേ​വീ​ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഫ്ളാ​റ്റി​ല്‍ ഒ​റ്റ​യ്ക്കു താ​മ​സി​ച്ചു​വ​ന്ന ച​ന്ദ്ര ശ്രീ​നി​വാ​സ​നെ (65) അ​ടി​ച്ചു​വീ​ഴ്ത്തി സ്വ​ര്‍​ണ​മാ​ല​യും വ​ള​ക​ളും ക​വ​ര്‍​ന്ന സം​ഘ​ത്തി​ലെ പ്ര​തി​യാ​ണ് ബാ​ബു. നാ​ലം​ഗ സം​ഘം സം​ഭ​വ​ദി​വ​സം ത​ന്നെ പി​ടി​യി​ലാ​യി​രു​ന്നു​വെ​ങ്കി​ലും ബാ​ബു മു​ങ്ങു​ക​യാ​യി​രു​ന്നു. പോ​ലീ​സി​നെ വെ​ട്ടി​ച്ചു ക​ട​ന്ന ഇ​യാ​ൾ ത​മ്പാ​നൂ​രി​ലെ ഒ​രു ഹോ​ട്ട​ൽ​മു​റി​യി​ൽ ഒ​ളി​വി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫോ​ർ​ട്ട് പോ​ലീ​സ് ത​മ്പാ​നൂ​രി​ലെ ഹോ​ട്ട​ലി​ൽ എ​ത്തു​മ്പോ​ഴേ​ക്കും ഇ​യാ​ൾ അ​വി​ടെ​നി​ന്ന് സ്ഥ​ലം വി​ട്ടി​രു​ന്നു. ഇ​യാ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഫോ​ർ​ട്ട് പോ​ലീ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തെ പി​ടി​യി​ലാ​യ കൂ​ട്ടാ​ളി​ക​ളി​ൽ നി​ന്നു​ള്ള ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണു പോ​ലീ​സ് ബാ​ബു​വി​നു​വേ​ണ്ടി അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണം പു​രോ​ഗ മി​ക്കു​ക​യാ​ണ്.

Read More

ത​ല​സ്ഥാ​ന​ത്തെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ മ​ര​ണം; ജി​ല്ല​യി​ൽ മ​ത്സ്യ മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മ​ത്സ്യം ക​ഴി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​ക​ളു​മാ​യി അ​ധി​കൃ​ത​ര്‍ രം​ഗ​ത്ത്. ക​ഴി​ഞ്ഞ ദി​വ​സം വി​ഴി​ഞ്ഞ​ത്തു​നി​ന്നു ക​ട​ല്‍ മ​ത്സ്യ​വി​ഭ​വ​ങ്ങ​ള്‍ ക​ഴി​ച്ചു ര​ണ്ടു​പേ​ര്‍ മ​രി​ച്ച​തി​നു പി​ന്നാ​ലെ ഇ​ന്ന​ലെ മൂ​ന്നു പേ​ര്‍ കൂ​ടി ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ​ത്തു​ട​ര്‍​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ഇ​തോ​ടെ ജി​ല്ല​യി​ലെ മ​ത്സ്യ​വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി. ഇ​ന്ന​ലെ വീ​ട്ടി​ല്‍ നി​ന്നു പാ​കം ചെ​യ്ത മ​ത്സ്യം ക​ഴി​ച്ച​വ​ര്‍​ക്കും അ​സ്വ​സ്ഥ​ത​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കി​യ​ത്. നി​ല​വി​ല്‍ ചി​കി​ത്സ തേ​ടി​യ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണു ല​ഭി​ക്കു​ന്ന വി​വ​രം. മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ഇ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പും ആ​രോ​ഗ്യ​വ​കു​പ്പും സം​യു​ക്ത​മാ​യാ​ണ് ഇ​ന്ന​ലെ ന​ഗ​ര​ത്തി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​ത്. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന മ​ത്സ്യ മാ​ര്‍​ക്ക​റ്റാ​യ പാ​ള​യം, കോ​വ​ളം എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നും ഇ​ന്ന​ലെ സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചു. വി​പ​ണി​യി​ല്‍ എ​ത്തു​ന്ന മ​ത്സ്യ​ങ്ങ​ളി​ല്‍ രാ​സ​വ​സ്തു​ക്ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടോ എ​ന്നും പ​ഴ​കി​യ മീ​നാ​ണോ വി​ല്‍​ക്കു​ന്ന​തെ​ന്നും ക​ണ്ടെ​ത്തു​ക​യാ​ണ്…

Read More

കേ​ര​ളാ കോ​ൺ​ഗ്ര​സി​ൽ ‘റോ’ ​ഗ്രൂ​പ്പി​ല്ല: റോ​ഷി അ​ഗ​സ്റ്റി​ൻ; ഇ​പ്പോ​ള്‍ പ്ര​ച​രി​ക്കു​ന്ന​തെ​ല്ലാം കെ​ട്ടു​ക​ഥ

തി​രു​വ​ന​ന്ത​പു​രം: ‘കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ല്‍ റോ ​ഗ്രൂ​പ്പി​ല്ല. എ​ന്‍റെ ജീ​വി​ത​കാ​ല​ത്തി​ല്‍ ഒ​രി​ക്ക​ലും അ​ങ്ങ​നെ​യൊ​രു ഗ്രൂ​പ്പ് ഉ​ണ്ടാ​കി​ല്ല.’ ഇ​പ്പോ​ള്‍ പ്ര​ച​രി​ക്കു​ന്ന​തെ​ല്ലാം കെ​ട്ടു​ക​ഥ​യാ​ണെ​ന്നും മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍. ജോ​സ് കെ. ​മാ​ണി പാ​ലാ​യി​ല്‍ മ​ത്സ​രി​ക്ക​ണ​മെ​ന്ന​ത് എ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ ആ​ഗ്ര​ഹ​മാ​ണ്. പാ​ലാ​യെ അ​നാ​ഥ​മാ​ക്കാ​നാ​കി​ല്ല. അ​വി​ടെ​യു​ള്ള ജ​ന​ങ്ങ​ള്‍ തെ​റ്റുതി​രു​ത്താ​ന്‍ ജോ​സ് കെ. ​മാ​ണി​ക്കു വേ​ണ്ടി വ്യ​ഗ്ര​ത​യോ​ടെ നി​ല്‍​ക്കു​ക​യാ​ണ്. ജോ​സ് കെ. ​മാ​ണി​യു​മാ​യി ഒ​രു ത​ര്‍​ക്ക​വു​മി​ല്ല. പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി പ​റ​യു​ന്ന​താ​ണ് പാ​ര്‍​ട്ടി​യു​ടെ അ​ഭി​പ്രാ​യം. യു​ഡി​എ​ഫി​ലേ​ക്കു പോ​കു​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ ആ​രും പ​റ​ഞ്ഞി​ട്ടി​ല്ല. എ​ല്‍​ഡി​എ​ഫി​ല്‍ ഉ​റ​ച്ചുനി​ല്‍​ക്കു​മെ​ന്ന് പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍ ത​ന്നെ പ​റ​ഞ്ഞി​രു​ന്നു. പാ​ലാ​യി​ല്‍ ജോ​സ് കെ. ​മാ​ണി മ​ത്സ​രി​ക്കു​മെ​ന്നും പാ​ര്‍​ട്ടി തീ​രു​മാ​നി​ക്കു​മെ​ന്നാ​ണ് ഞാ​ന്‍ പ​റ​ഞ്ഞ​ത്. കെ.​എം മാ​ണി​യെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ അ​പ്‌​ഗ്രേ​ഡാ​യ നേ​താ​വാ​ണ് ജോ​സ് കെ. ​മാ​ണി. പാ​ര്‍​ല​മെ​ന്‍റി​ലെ ജോ​സ് കെ. ​മാ​ണി​യു​ടെ പ്ര​ക​ട​നം ഏ​റെ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ട​ലി​ന്‍റെ അ​വ​കാ​ശം ക​ട​ലി​ന്‍റെ…

Read More

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രെ വ​ന​ത്തി​ല്‍ ഇ​റ​ക്കി​വി​ട്ട സം​ഭ​വം: കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​റെ പി​രി​ച്ചു​വി​ട്ടു; ക​ണ്ട​ക്ട​ർ​ക്ക് സ്ഥ​ലം​മാ​റ്റം

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് കെ​എ​സ്്ആ​ര്‍​ടി​സി ബ​സി​ല്‍ മ​ട​ങ്ങി വ​രി​ക​യാ​യി​രു​ന്ന സ്ത്രീ​ക​ള​ട​ക്ക​മു​ള്ള തീ​ര്‍​ഥാ​ട​ക​രെ നി​ല​യ്ക്ക​ലി​നു സ​മീ​പം വ​ന​ത്തി​ല്‍ രാ​ത്രി ഇ​റ​ക്കി വി​ട്ട​താ​യ പ​രാ​തി​യേ തു​ട​ര്‍​ന്ന് ഡ്രൈ​വ​റെ പി​രി​ച്ചു​വി​ട്ടു. ക​ണ്ട​ക്ട​റെ സ്ഥ​ലം​മാ​റ്റു​ക​യും ചെ​യ്തു. പ​മ്പ – തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഡ്രൈ​വ​ര്‍​ക്കെ​തി​രേ​യാ​ണ് പ​രാ​തി ഉ​യ​ര്‍​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 11.30നാ​ണ് സം​ഭ​വം. പ​മ്പ​യി​ല്‍ നി​ന്നു നി​ല​യ്ക്ക​ലേ​യ്ക്കു ടി​ക്ക​റ്റ് എ​ടു​ത്തി​രു​ന്ന 12 സ്ത്രീ​ക​ളും ഒ​രു കു​ട്ടി​യും അ​ട​ക്ക​മു​ള്ള തീ​ര്‍​ഥാ​ട​ക​രെ​യാ​ണ് രാ​ത്രി​യി​ല്‍ പെ​രു​വ​ഴി​യി​ല്‍ ഇ​റ​ക്കിവി​ട്ട​ത്്.നി​ല​യ്ക്ക​ലി​ല്‍ ടെ​മ്പോ ട്രാ​വ​ല​ര്‍ പാ​ര്‍​ക്ക് ചെ​യ്ത​ശേ​ഷം ശ​ബ​രി​മ​ല​യി​ലേ​ക്കു പോ​യി മ​ട​ങ്ങി​യ സം​ഘം തി​രി​കെ വാ​ഹ​ന​ത്തി​ല്‍ പോ​കാ​നാ​ണ് നി​ല​യ്ക്ക​ലി​ലേ​ക്ക് ബ​സി​ല്‍ ക​യ​റി​യ​ത്. എ​ന്നാ​ല്‍ തി​രു​വ​ന​ന്ത​പു​രം നി​ല​യ്ക്ക​ല്‍ പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടി​ല്‍ ക​യ​റി​യി​ല്ല. താ​ഴെ​യു​ള്ള വ​ഴി​യി​ലും നി​ര്‍​ത്താ​തെ ഡ്രൈ​വ​ര്‍ ബ​സ് മു​മ്പോ​ട്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.തീ​ര്‍​ഥാ​ട​ക​രി​ല്‍ ഏ​താ​നും പേ​ര്‍ കെ​ല്‍​ട്രോ​ണി​ലെ ജീ​വ​ന​ക്കാ​രാ​ണ്. രാ​ത്രി സ​മ​യം ബ​സു​ക​ള്‍ പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടി​ലേ​ക്കു ക​യ​റി​ല്ലെ​ന്നു പ​റ​ഞ്ഞ് നി​ല​യ്ക്ക​ല്‍…

Read More

തീ​രം വ​റു​തി​യി​ൽ; കൊ​ടും​ചൂ​ടി​ൽ മ​ത്സ്യം ഉ​ൾ​വ​ലി​യു​ന്നു; അ​ടി​യ​ന്ത​ര സ​മ്പ​ത്തി​ക സ​ഹാ​യ​വും റേ​ഷ​നും വേ​ണ​മെ​ന്ന് മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ

തു​റ​വൂ​ർ: തീ​ര​ദേ​ശം വ​റു​തി​യു​ടെ പി​ടി​യി​ൽ. ക​ഴി​ഞ്ഞ കു​റ​ച്ചു മാ​സ​മാ​യി മ​ത്സ്യല​ഭ്യ​ത ഇ​ല്ലാ​താ​യി​ട്ട്. വ​ള്ള​മി​റ​ക്കു​ന്ന​തി​ന്‍റെ ചെല​വ് തു​ക പോ​ലും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. ക​ട​ൽ ഇ​ള​കാ​ത്ത​തും അ​ന്ത​രീ​ക്ഷ​ത്തി​ലെ ചൂ​ടി​ൽ ക​ട​ൽ വെ​ള്ളം ചൂ​ടാ​കു​ന്ന​തും മ​ഴ​യു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​തു​മാ​ണ് മ​ത്സ്യല​ഭ്യ​ത കു​റ​യു​വാ​ൻ കാ​ര​ണം. കൂ​ടാ​തെ വ​ലി​യ ബോ​ട്ടു​ക​ൾ പു​റം ക​ട​ലി​ൽ ചെ​റി​യ ക​ണ്ണി​വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ച് മീ​ൻ പി​ടി​ക്കു​മ്പോ​ൾ കു​ഞ്ഞു മ​ത്സ്യ​ങ്ങ​ളെ ന​ശി​പ്പി​ക്കു​ന്ന​തും ക​ട​ലി​ൽ മ​ത്സ്യ​ങ്ങ​ൾ കു​റ​യാ​ൻ കാ​ര​ണ​മാ​യി. വ​ൻ​തോ​തി​ൽ ചെ​മ്മി​നും ചാ​ള​യും അല​യും ല​ഭി​ക്കേ​ണ്ട സ​മ​യ​ത്താ​ണ് മീ​ന് ല​ഭി​ക്കാ​തെ മ​ത്സ്യത്തൊഴി​ലാ​ളി​ക​ൾ വ​ല​യു​ന്ന​ത്. ചെ​ല്ലാ​നം ഹാ​ർ​ബ​ർ, പ​ള്ളി​ത്തോ​ട് ചാ​പ്പ​ക്ക​ട​വ്, അ​ന്ധ​കാ​ര​ന​ഴി, തൈ​ക്ക​ൽ ബി​ച്ച്, അ​ർ​ത്തു​ങ്ക​ൽ ഹാ​ർ​ബ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്നു​മാ​ത്രം ചെ​റു​തും വ​ലു​തു​മാ​യ അ​ഞ്ഞൂ​റോ​ളം വ​ള്ള​ങ്ങ​ളാ​ണ് ക​ട​ലി​ൽ പോ​കു​ന്ന​ത്. ലൈ​ലാ​ൻഡ് വ​ള്ള​ങ്ങ​ളും ചെ​റു​വ​ള്ള​ങ്ങ​ളും മു​റി​വ​ള്ള​ങ്ങ​ളു​മാ​ണ് മ​ത്സ്യബ​ന്ധ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്ക​ന്ന​ത്.​ നി​ല​വി​ൽ അ​ൻ​പ​തി​ൽ താ​ഴെ വ​ള്ള​ങ്ങ​ൾ മാ​ത്ര​മാ​ണ് ക​ട​ലി​ൽ പോ​കു​ന്ന​ത്. ഇ​വ​ർ​ക്കാ​ക​ട്ടെ ചെ​റി​യ അ​ള​വി​ൽ മ​ത്തി​യും പൊ​ടി​മീ​നും…

Read More