അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്ത​ല്‍: 50 ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ്

പി​ലാ​ത്ത​റ: വ്യാ​ജ​വും അ​ടി​സ്ഥാ​ന​ര​ഹി​ത​വു​മാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ മാ​ടാ​യി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി​ലാ​ത്ത​റ​യി​ലെ വ​രു​ണ്‍ കൃ​ഷ്ണ​ന്‍, ചെ​റു​താ​ഴ​ത്തെ സി.​എം. ദാ​മോ​ദ​ര​നെ​തി​രെ നോ​ട്ടീ​സ​യ​ച്ചു. അ​ഭി​ഭാ​ഷ​ക​ന്‍ ടി.​കെ. സ​ജി മു​ഖേ​ന​യാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്. പി​ലാ​ത്ത​റ മ​ള്‍​ട്ടി പ​ര്‍​പ്പ​സ് ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കാ​ല​യ​ള​വി​ല്‍ അ​ന്ന​ത്തെ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി​യു​മാ​യി ചേ​ര്‍​ന്ന് പ്ര​സി​ഡ​ന്‍റി​ന്‍റെ അ​റി​വി​ല്ലാ​തെ ഒ​പ്പും രേ​ഖ​ക​ളും വ്യാ​ജ​മാ​യി നി​ര്‍​മി​ച്ച് 12.50 ല​ക്ഷം രൂ​പ സൊ​സൈ​റ്റി​യി​ല്‍ നി​ന്ന് അ​പ​ഹ​രി​ച്ചു​വെ​ന്ന ത​ര​ത്തി​ലു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ ത​നി​ക്കെ​തി​രെ പ്ര​ച​രി​പ്പി​ച്ച​താ​യി വ​രു​ണ്‍ കൃ​ഷ്ണ​ന്‍ നോ​ട്ടീ​സി​ല്‍ ആ​രോ​പി​ക്കു​ന്നു. ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ള്‍ തി​ക​ച്ചും വ്യാ​ജ​വും കെ​ട്ടി​ച്ച​മ​ച്ച​തും യാ​തൊ​രു വ​സ്തു​ത​യും അ​ടി​സ്ഥാ​ന​വു​മി​ല്ലാ​ത്ത​തു​മാ​ണെ​ന്ന് നോ​ട്ടീ​സി​ല്‍ പ​റ​യു​ന്നു. ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച വ്യ​ക്തി വ​രു​ണ്‍ കൃ​ഷ്ണ​ന്‍റെ പ​രി​ച​യ​ക്കാ​ര്‍​ക്കി​ട​യി​ല്‍ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന പ്ര​സ്താ​വ​ന​ക​ള്‍ ന​ട​ത്തി​യ​താ​യും ഇ​തി​നാ​യി മാ​ധ്യ​മ​ത്തെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​താ​യും നോ​ട്ടീ​സി​ല്‍ ആ​രോ​പ​ണ​മു​ണ്ട്. ഇ​ത്ത​രം പ്ര​ചാ​ര​ണം മൂ​ലം സു​ഹൃ​ത്തു​ക്ക​ള്‍, ബ​ന്ധു​ക്ക​ള്‍, സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍, പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ…

Read More

ത​ട​ഞ്ഞു​നി​ര്‍​ത്തി മ​ര്‍​ദ​നം: നാ​ലു​പേ​ര്‍​ക്കെ​തി​രേ കേ​സ്

പ​യ്യ​ന്നൂ​ര്‍: ത​ട​ഞ്ഞു​നി​ര്‍​ത്തി മ​ര്‍​ദി​ച്ച​താ​യു​ള്ള പ​രാ​തി​യി​ല്‍ പ​യ്യ​ന്നൂ​ര്‍ പൊ​ലി​സ് നാ​ലു​പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. രാ​മ​ന്ത​ളി വ​ട​ക്കു​മ്പാ​ട് താ​മ​സി​ക്കു​ന്ന മു​ഹ​മ്മ​ദ് ഷെ​ഹ്സാ​ദി​ന്‍റെ പ​രാ​തി​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളാ​യ അ​സ്‌​ക​ര്‍, സ​ജാ​ദ്, ഇ​ര്‍​ഫാ​ന്‍, റൈ​ഫു എ​ന്നി​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ വ​ട​ക്കു​മ്പാ​ട് കൊ​വ്വ​ലി​ലാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. ന​ബി​ദി​ന പ​രി​പാ​ടി കാ​ണു​ന്ന​തി​നാ​യി പോ​യ പ​രാ​തി​ക്കാ​ര​നെ ത​ട​ഞ്ഞു​നി​ര്‍​ത്തി മു​ഖ​ത്ത​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. പ​രാ​തി​ക്കാ​ര​ന്‍ ക​ണ്ണ​ങ്ങാ​ട്ട് നി​ര്‍​ത്തി​യി​ട്ട ബൈ​ക്കി​ല്‍ പ്ര​തി​ക​ളി​ലൊ​രാ​ളു​ടെ ബൈ​ക്ക് ത​ട്ടി​യ​തി​ലു​ള്ള വാ​ക്കു​ത​ര്‍​ക്ക​മാ​ണ് മ​ര്‍​ദ്ദ​ന​ത്തി​ന് കാ​ര​ണ​മാ​യി പ​രാ​തി​യി​ലു​ള്ള​ത്. പ​യ്യ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന പ​രാ​തി​ക്കാ​ര​ന്‍റെ മൊ​ഴി​യെ​ടു​ത്ത​ശേ​ഷ​മാ​ണ് പൊ​ലി​സ് കേ​സെ​ടു​ത്ത​ത്.

Read More

മൂ​വാ​യി​രം നോ​ഷ​ണ​ല്‍ അ​ധ്യാ​പ​ക​ര്‍​ക്ക് ല​ഭി​ക്കാ​നു​ള്ള​ത് അ​ഞ്ചു​വ​ർ​ഷ​ത്തെ ശ​ന്പ​ളം

ച​ങ്ങ​നാ​ശേ​രി: ജോ​ലി ചെ​യ്തി​ട്ടും അ​ഞ്ചു​വ​ര്‍​ഷ​ത്തെ ശ​മ്പ​ളം ല​ഭി​ക്കാ​തെ സം​സ്ഥാ​ന​ത്തെ മൂ​വാ​യി​ര​ത്തോ​ളം നോ​ഷ​ണ​ല്‍ അ​ധ്യാ​പ​ക​ർ. ജോ​ലി ചെ​യ്ത കാ​ല​ത്തെ വേ​ത​ന​ത്തി​നാ​യി ഇ​വ​ർ വി​വി​ധ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ ക​യ​റി​യി​റ​ങ്ങാ​ന്‍ തു​ട​ങ്ങി​യി​ട്ടു വ​ര്‍​ഷ​ങ്ങ​ളാ​യി. 1979നു​ശേ​ഷം ആ​രം​ഭി​ച്ച​തോ അ​പ്‌​ഗ്രേ​ഡ് ചെ​യ്യ​പ്പെ​ട്ട​തോ ആ​യ പു​തി​യ സ്‌​കൂ​ളു​ക​ളി​ല്‍ 2016 മു​ത​ല്‍ 2021 വ​രെ സം​ര​ക്ഷി​ത അ​ധ്യാ​പ​ക​രെ നി​യ​മി​ച്ചി​ല്ലെ​ന്ന കാ​ര​ണ​ത്താ​ലും അ​ധി​ക ത​സ്തി​ക​ക​ളി​ല്‍ 1:1 അ​നു​പാ​തം പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന കാ​ര​ണ​ത്താ​ലു​മാ​ണ് 2016 മു​ത​ല്‍ 2021 വ​രെ നി​യ​മി​ത​രാ​യ അ​ധ്യാ​പ​ക​ര്‍​ക്കു ജോ​ലി ചെ​യ്ത അ​ഞ്ചു​വ​ര്‍​ഷ​ത്തെ ശ​മ്പ​ളം നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 2021 ഫെ​ബ്രു​വ​രി ആ​റി​ലെ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വു​പ്ര​കാ​രം അ​ധി​ക ത​സ്തി​ക​ക​ളി​ല്‍ 1:1 അ​നു​പാ​തം പാ​ലി​ച്ചു​കൊ​ള്ളാ​മെ​ന്നും പു​തി​യ സ്‌​കൂ​ളു​ക​ളി​ല്‍ ഒ​രു ത​സ്തി​ക സം​ര​ക്ഷി​ത അ​ധ്യാ​പ​ക​ര്‍​ക്കാ​യി വി​ട്ടു​കൊ​ടു​ത്തു​കൊ​ള്ളാ​മെ​ന്നും മാ​നേ​ജ്‌​മെ​ന്‍റു​ക​ള്‍ അം​ഗീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് 2016 മു​ത​ല്‍ 2021 വ​രെ നി​യ​മി​ത​രാ​യ അ​ധ്യാ​പ​ക​ര്‍​ക്കു നി​യ​മ​നാം​ഗീ​കാ​രം ല​ഭി​ച്ച​ത്. സാ​മ്പ​ത്തി​ക ബാ​ധ്യ​ത ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​ന്ന​ത്തെ സ​ര്‍​ക്കാ​ര്‍ ഈ ​അ​ധ്യാ​പ​ക​ര്‍​ക്കു ശ​മ്പ​ള​വും…

Read More

വൈ​പ്പി​ന്‍ ഫെ​റി ദു​ര​ന്തം: 11 വ​ര്‍​ഷം പി​ന്നി​ട്ടി​ട്ടും ആ​ശ്രി​ത​ര്‍​ക്ക് ജോ​ലി​യാ​യി​ല്ല; പ്ര​തി​ഷേ​ധം

വൈ​പ്പി​ന്‍: ഫോ​ര്‍​ട്ട് കൊ​ച്ചി-​വൈ​പ്പി​ന്‍ ഫെ​റി ദു​ര​ന്ത​ത്തി​നി​ര​യാ​യ​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്ക് വാ​ഗ്ദാ​നം ചെ​യ്ത ജോ​ലി ഉ​ട​ന്‍ ന​ല്‍​ക​ണ​മെ​ന്ന് വൈ​പ്പി​ന്‍ ജ​ന​കീ​യ കൂ​ട്ടാ​യ്മ.ബു​ധ​നാ​ഴ്ച ദു​ര​ന്ത​ത്തി​ന്‍റെ 11-ാ0 വാ​ര്‍​ഷി​ക അ​നു​സ്മ​ര​ണ ച​ട​ങ്ങി​ലാ​ണ് കൂ​ട്ടാ​യ്മ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. 11 പേ​ര്‍ ബ​ലി​യാ​ടാ​യ ദു​ര​ന്ത​ത്തെ തു​ട​ര്‍​ന്നു ആ​ശ്രി​ത​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു പു​റ​മേ​യാ​ണ് ജോ​ലി ന​ല്‍​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ സം​ഭ​വം ന​ട​ന്ന് 11 വ​ര്‍​ഷം പി​ന്നി​ട്ടി​ട്ടും വാ​ക്ക് പാ​ലി​ക്കാ​ത്ത​തി​ല്‍ കൂ​ട്ടാ​യ്മ പ്ര​തി​ഷേ​ധി​ച്ചു. വൈ​പ്പി​ന്‍ ജെ​ട്ടി​യി​ല്‍ ന​ട​ന്ന അ​നു​സ്മ​ര​ണ ച​ട​ങ്ങ് ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജോ​ണി വൈ​പ്പി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ര്‍​ന്ന് മ​രി​ച്ച​വ​രു​ടെ ഛായാ​ചി​ത്ര​ങ്ങ​ളി​ല്‍ പു​ഷ്പാ​ര്‍​ച്ഛ​ന​യും ന​ട​ത്തി.

Read More

അമ്പമ്പോ… 30 അ​ടി​യി​ൽ മ​ട്ട​ന്നൂ​രി​ലെ പൂ​ക്ക​ളം

മ​ട്ട​ന്നൂ​ർ: തി​രു​വോ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ട്ട​ന്നൂ​ർ ശ്രീ ​മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ ഭീ​മ​ൻ പൂ​ക്ക​ളം തീ​ർ​ത്തു. ഉ​ത്രാ​ടം നാ​ളി​ൽ ഉ​ച്ച മു​ത​ൽ ക്ഷേ​ത്ര ജീ​വ​ന​ക്കാ​രും ഭ​ക്ത​ജ​ന​ങ്ങ​ളും പൂ​ക്ക​ള​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചി​രു​ന്നു. തി​രു​വേ​ണം നാ​ൾ പു​ല​ർ​ച്ച​യോ​ട​യാ​ണ് പൂ​ക്ക​ളം പൂ​ർ​ത്തി​യാ​യ​ത്. വി​വി​ധ​ത​ര​ത്തി​ലു​ള്ള പ15 ​ഇ​നം പൂ​ക്ക​ളും താ​മ​ര പൂ​വു​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് മു​പ്പ​ത് അ​ടി വീ​തി​യു​ള്ള പൂ​ക്ക​ളം ഒ​രു​ക്കി​യ​ത്. മ​ട്ട​ന്നൂ​രി​ലെ ഫ്ല​വ​ർ മ​ർ​ച്ച​ന്‍റ് സി.​ആ​ർ. വി​ജ​യ​നാ​ണ് പൂ​ക്ക​ൾ സൗ​ജ​ന്യ​മാ​യി എ​ത്തി​ച്ച​ത്. സി.​ആ​ർ. വി​ജ​യ​ൻ, ക​രി​യി​ൽ ഷി​ജു എ​ന്നി​വ​രാ​ണ് പൂ​ക്ക​ള​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. സി.​ആ​ർ. വി​ജ​യ​നെ ദേ​വ​സ്വ​ത്തി​ന് വേ​ണ്ടി ഉ​പ​ഹാ​ര​വും പൊ​ന്നാ​ട​യും ന​ൽ​കി അ​നു​മോ​ദി​ച്ചു. തി​രു​വോ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ചേ​ർ​ന്ന​വ​ർ ഫോ​ട്ടോ എ​ടു​ക്കു​വാ​നും സെ​ൽ​ഫി എ​ടു​ക്കു​വാ​നു​മു​ള്ള തി​ര​ക്കാ​യി​രു​ന്നു.

Read More

മോ​ഴ​യാ​ന​യെ ക​ണ്ടെ​ത്താ​നാ​കാ​തെ വ​നം​വ​കു​പ്പ്: ആ​ന​ക്കൊ​ട്ടി​ൽ ആ​റ​ള​ത്ത് ത​ന്നെ

ഇ​രി​ട്ടി: ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ അ​പ​ക​ട​കാ​രി​യാ​യ മോ​ഴ​യാ​ന​യെ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടി മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഓ​ണ​ത്തി​നു ശേ​ഷം വീ​ണ്ടും സ​ജീ​വ​മാ​ക്കു​ന്നു. സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ച് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യെ​ങ്കി​ലും ആ​ന​യെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം. ആ​ന​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി കാ​മ​റ​ക​ളും ഡ്രോ​ണും ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ച്ച് പ്ര​ത്യേ​ക ദൗ​ത്യ​സം​ഘം നി​രീ​ക്ഷ​ണം ന​ട​ത്തി​യി​രു​ന്നു. ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി മേ​ഖ​ല​യി​ൽ തു​ട​രു​ന്ന ശ​ക്ത​മാ​യ മ​ഴ​യും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും തി​ര​ച്ചി​ൽ ന​ട​പ​ടി​ക​ളെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ആ​ന​യെ ഓ​ണ​ത്തി​നു ശേ​ഷം പി​ടി​കൂ​ടു​മെ​ന്ന് വ​നം​വ​കു​പ്പ് അ​റി​യി​ച്ച​ത്. ആ​ന വ​ന​മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നി​ട്ടു​ണ്ടാ​കാ​മെ​ന്ന സം​ശ​യം വ​നം​വ​കു​പ്പ് പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തി​ന് സ്ഥി​രീ​ക​രി​ക്കു​ന്ന തെ​ളി​വു​ക​ളി​ല്ല. ആ​ന​ക്കൊ​ട്ടി​ൽ ആ​റ​ള​ത്ത് ത​ന്നെപി​ടി​കൂ​ടു​ന്ന ആ​ന​യെ ആ​ദ്യം വ​യ​നാ​ട്ടി​ലേ​ക്ക് മാ​റ്റാ​നാ​യി​രു​ന്നു വ​നം​വ​കു​പ്പി​ന്‍റെ​പ​ദ്ധ​തി. എ​ന്നാ​ൽ വ​യ​നാ​ട്ടി​ലേ​ക്ക് മാ​റ്റു​ന്ന​തി​നെ​തി​രേ എ​തി​ർ​പ്പു​ക​ൾ ഉ​യ​ർ​ന്ന​തോ​ടെ ആ​റ​ള​ത്ത് ത​ന്നെ ആ​ന​ക്കൊ​ട്ടി​ൽ നി​ർ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ആ​ന​ക്കൊ​ട്ടി​ലി​നാ​യി ഒ​രേ വ​ണ്ണ​ത്തി​ലും നീ​ള​ത്തി​ലു​മു​ള്ള യൂ​ക്കാ​ലി​പ്റ്റ​സ് മ​ര​ങ്ങ​ൾ…

Read More

പാ​മ്പു​രു​ത്തി​യി​ൽ വേ​ണം അ​ക്ഷ​യ കേ​ന്ദ്രം

ക​മ്പി​ൽ: വ​ള​പ​ട്ട​ണം പു​ഴ​യാ​ൽ ചു​റ്റ​പ്പെ​ട്ട പാ​മ്പു​രു​ത്തി ദ്വീ​പ് പ്ര​ദേ​ശ​ത്ത് പു​തി​യ അ​ക്ഷ​യ കേ​ന്ദ്രം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഒ​ന്നാം വാ​ർ​ഡ് മെം​ബ​ർ കെ.​സി. ഫാ​സി​ല, ക​ണ്ണൂ​ർ അ​ക്ഷ​യ ജി​ല്ലാ പ്രോ​ജ​ക്ട് മാ​നേ​ജ​ർ സി.​എം. മി​ഥു​ൻ കൃ​ഷ്ണ​യ്ക്ക് നി​വേ​ദ​നം ന​ൽ​കി. ദ്വീ​പ് പ്ര​ദേ​ശ​മാ​യ പാ​മ്പു​രു​ത്തി​യി​ൽ മു​ന്നൂ​റോ​ളം വീ​ടു​ക​ളി​ലാ​യി 2500 ലേ​റെ ജ​ന​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. നി​ല​വി​ൽ സ​ർ​ക്കാ​രി​ന്‍റെ ചി​ല ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന കേ​ന്ദ്രം ഉ​ണ്ടെ​ങ്കി​ലും പ​രി​മി​ത​മാ​യ സേ​വ​ന​ങ്ങ​ൾ മാ​ത്ര​മേ ഇ​വി​ടെ ല​ഭി​ക്കു​ന്നു​ള്ളൂ. ജ​ന​ങ്ങ​ൾ​ക്ക് അ​ക്ഷ​യ കേ​ന്ദ്രം വ​ഴി​യു​ള്ള പ്ര​ധാ​ന ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും മ​റ്റ് സേ​ന​ങ്ങ​ൾ​ക്കു​മാ​യി ദൂ​രെ​യു​ള്ള കൊ​ള​ച്ചേ​രി​യി​ലോ മ​റ്റ് സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലോ ഉ​ള്ള അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്. ക്ഷേ​മ പെ​ൻ​ഷ​ൻ മ​സ്റ്റ​റിം​ഗ്, ആ​ധാ​ർ സേ​വ​ന​ങ്ങ​ൾ, വി​ല്ലേ​ജ് ഓ​ഫീ​സ് സേ​വ​ന​ങ്ങ​ൾ, വി​വി​ധ ക്ഷേ​മ​നി​ധി ബോ​ർ​ഡ് ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ​യ്ക്കാ​യി യാ​ത്ര ചെ​യ്യു​ന്ന​ത് പ്രാ​യ​മാ​യ​വ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും ക​ടു​ത്ത ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ…

Read More

പാ​ര്‍​ക്കിം​ഗ് പൊ​ള്ളും; മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ല്‍ ഫീ​സ് വ​ര്‍​ധി​പ്പി​ച്ചു; കാ​ർ​പാ​ർ​ക്കിം​ഗി​ന് ര​ണ്ടു മ​ണി​ക്കൂ​റി​ന് 60 രൂ​പ

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ​യു​ടെ നാ​ലു സ്റ്റേ​ഷ​നു​ക​ളി​ല്‍ വാ​ഹ​ന പാ​ര്‍​ക്കിം​ഗ് ഫീ​സ് വ​ര്‍​ധി​പ്പി​ച്ചു. മെ​ട്രോ യാ​ത്രി​ര്‍​ക്ക് അ​ഞ്ചു രൂ​പ​യും അ​ല്ലാ​ത്ത​വ​ര്‍​ക്ക് മൂ​ന്നി​ര​ട്ടി​യു​മാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. ഏ​റ്റ​വും തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന തൃ​പ്പൂ​ണി​ത്തു​റ, വ​ട​ക്കേ​കോ​ട്ട, എം​ജി റോ​ഡ്, ആ​ലു​വ മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലെ പാ​ര്‍​ക്കിം​ഗ് ഫീ​സാ​ണ് കൂ​ട്ടി​യ​ത്. മെ​ട്രോ യാ​ത്ര​ക്കാ​ര​ന് കാ​ര്‍ പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ ര​ണ്ടു മ​ണി​ക്കൂ​റി​ന് ഇ​നി 20 രൂ​പ ന​ല്‍​ക​ണം. നേ​ര​ത്ത 15 രൂ​പ​യാ​യി​രു​ന്നു. അ​ധി​ക​മാ​യി വ​രു​ന്ന ഒ​രോ മ​ണി​ക്കൂ​റി​നും അ​ഞ്ചു രൂ​പ വീ​തം ഇ​ടാ​ക്കും. മെ​ട്രോ യാ​ത്ര​ക്കാ​ര​ന്‍ അ​ല്ലാ​ത്ത​യാ​ള്‍ കാ​ര്‍ പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ ര​ണ്ടു മ​ണി​ക്കൂ​റി​ന് 60 രൂ​പ ന​ല്‍​ക​ണം. പ​ഴ​യ നി​ര​ക്ക് 15 രൂ​പ​യാ​യി​രു​ന്നു. മെ​ട്രോ യാ​ത്ര​ക്കാ​രു​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ വ​രു​ന്ന​വ​ര്‍ പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ ര​ണ്ടു മ​ണി​ക്കൂ​റി​ന് 10 രൂ​പ ന​ല്‍​ണം. നേ​ര​ത്തേ​യി​ത് അ​ഞ്ചു രൂ​പ​യാ​യി​രു​ന്നു. അ​ധി​ക​മാ​യി വ​രു​ന്ന ര​ണ്ടു മ​ണി​ക്കൂ​റി​ന് അ​ഞ്ച് രൂ​പ വീ​തം ഇ​ടാ​ക്കും. മെ​ട്രോ യാ​ത്ര​ക്കാ​ര്‍…

Read More

കൊ​ച്ചി​ക്കാ​ര്‍​ക്ക് തി​രി​ച്ച​ടി; എ​റ​ണാ​കു​ളം-​ഫോ​ര്‍​ട്ട് കൊ​ച്ചിബോട്ട് സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്ത​ലാ​ക്കു​ന്നു

കൊ​ച്ചി: എ​റ​ണാ​കു​ളം ബോ​ട്ട് ജെ​ട്ടി​യി​ല്‍ നി​ന്ന് വൈ​പ്പി​ന്‍, ഫോ​ര്‍​ട്ട് കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ന​ട​ത്തു​ന്ന ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ബോ​ട്ട് സ​ര്‍​വീ​സ് നി​ര്‍​ത്ത​ലാ​ക്കാ​ന്‍ നീ​ക്കം. എ​റ​ണാ​കു​ളം-​പ​ശ്ചി​മ​കൊ​ച്ചി മേ​ഖ​ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ഒ​രു നൂ​റ്റാ​ണ്ടി​ലേ​റെ ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള ബോ​ട്ട് സ​ര്‍​വീ​സു​ക​ളാ​ണ് ന​ഷ്ട​ക്ക​ണ​ക്കും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളും നി​ര​ത്തി നി​ര്‍​ത്ത​ലാ​ക്കാ​ന്‍ നീ​ക്കം ന​ട​ക്കു​ന്ന​ത്. നേ​ര​ത്തെ ഒ​ട്ടേ​റെ ബോ​ട്ടു​ക​ളും സ​ര്‍​വീ​സു​ക​ളും ഉ​ണ്ടാ​യി​രു​ന്നി​ട​ത്ത് ഘ​ട്ടം ഘ​ട്ട​മാ​യി ബോ​ട്ടു​ക​ള്‍ പി​ന്‍​വ​ലി​ച്ച് നാ​മ​മാ​ത്ര​മാ​യ സ​ര്‍​വീ​സു​ക​ള്‍ മാ​ത്ര​മേ ഇ​പ്പോ​ള്‍ ഇ​വി​ടെ നി​ന്നും ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്നു​ള്ളൂ. ദൈ​നം​ദി​ന ഷെ​ഡ്യൂ​ള്‍ 62ല്‍ ​നി​ന്ന് നി​ല​വി​ല്‍ 23 ആ​യി കു​റ​ഞ്ഞു. കൊ​ച്ചി വാ​ട്ട​ര്‍​മെ​ട്രോ സ​ര്‍​വീ​സി​ന് വ​ഴി​യൊ​രു​ക്കാ​നാ​ണ് ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്ത​ലാ​ക്കു​ന്ന​തെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​ക്ഷേ​പം. വൈ​പ്പി​ന്‍, ഫോ​ര്‍​ട്ട് കൊ​ച്ചി, വ​രാ​പ്പു​ഴ, വൈ​ക്കം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് എ​റ​ണാ​കു​ളം ബോ​ട്ടു​ജെ​ട്ടി​യി​ല്‍ നി​ന്നു നി​ല​വി​ല്‍ സ​ര്‍​വീ​സു​ള്ള​ത്. മ​ട്ടാ​ഞ്ചേ​രി​യി​ലേ​ക്ക് നേ​ര​ത്തെ സ​ര്‍​വീ​സ് ഉ​ണ്ടാ​യി​രു​ന്ന​ത് 2018 മു​ത​ല്‍ നി​ര്‍​ത്ത​ലാ​ക്കി. പ്ര​ള​യ​കാ​ല​ത്ത് ബോ​ട്ട്‌​ജെ​ട്ടി സ്ഥി​തി ചെ​യ്യു​ന്ന പ്ര​ദേ​ശ​ത്ത്…

Read More

വെ​ള്ള​പ്പൊ​ക്ക​ത്തെ തോ​ൽ​പ്പി​ച്ച് മ​നീ​ഷി​ന്‍റെ ബ​ന്ദി​പ്പൂ കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ള​വ്

പു​ളി​ങ്കു​ന്ന്: ഓ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ വെ​ള്ള​പ്പൊ​ക്ക​ത്തെ​യും തോ​ൽ​പ്പി​ച്ച് മ​നീ​ഷി​ന്‍റെ ബ​ന്ദി​പ്പൂ കൃ​ഷി പൂ​വി​ട്ടു. പു​ളി​ങ്കു​ന്ന് ക​ണ്ണാ​ടി അ​ഞ്ചാം വാ​ർ​ഡി​ൽ കാ​ഞ്ഞി​ര​ക്കാ​ട് ഉ​ന്ന​തി​യി​ൽ മ​നീ​ഷാ​ണ് ഗ്രോ​ബാ​ഗു​ക​ളി​ൽ ബ​ന്ദി​പ്പൂ​കൃ​ഷി ന​ട​ത്തി നൂ​റു​മേ​നി വി​ജ​യം നേ​ടി​യ​ത്.കു​ട്ട​നാ​ടി​നെ അ​പ്പാ​ടെ മു​ക്കി​ക്ക​ള​ഞ്ഞ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഒ​ട്ടേ​റെ ക​ർ​ഷ​ക​രു​ടെ വാ​ഴ-​പ​ച്ച​ക്ക​റി​കൃ​ഷി​ക​ൾ തു​ട​ങ്ങി​യ​വ ന​ശി​ച്ചു. കാ​റ്റും മ​ഴ​യും പ്ര​ള​യ​വും അ​തി​ജീ​വി​ച്ച് നൂ​റി​ല​ധി​കം ഗ്രോ​ബാ​ഗു​ക​ളി​ൽ ബ​ന്ദി​പ്പൂ പൂ​വി​ട്ടു​നി​ൽ​ക്കു​ന്ന​ത് വ​ർ​ണാ​ഭ​മാ​യ കാ​ഴ്ച​യാ​ണ്. കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ഴ​വെ​ള്ള​ത്തെ​പ്പോ​ലും അ​തി​ജീ​വി​ക്കാ​ൻ ക​രു​ത്തി​ല്ലാ​ത്ത ബ​ന്ദി​പ്പൂ ചെ​ടി ഗ്രോ​ബാ​ഗു​ക​ളി​ൽ ന​ടു​ക​യാ​യി​രു​ന്നു മ​നീ​ഷ്. പു​ളി​ങ്കു​ന്ന് കൃ​ഷി​ഭ​വ​നി​ൽ​നി​ന്നും സ്റ്റേ​റ്റ് ഹോ​ർ​ട്ടി ക​ൾ​ച്ച​ർ മി​ഷ​ൻ പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് ചെ​ടി​ക​ൾ ല​ഭി​ച്ച​ത്. നൂ​റി​ല​ധി​കം ബാ​ഗു​ക​ളി​ൽ ആ​ട്ടി​ൻ​കാ​ഷ്ഠ​വും ച​കി​രി​ച്ചോ​റും മ​ണ്ണും നി​റ​ച്ചാ​ണ് ഓ​രോ ചെ​ടി​ക​ളും ന​ട്ട​ത്. ത​ഴ​ച്ചു​വ​ള​ർ​ന്ന ചെ​ടി​ക​ൾ മൊട്ടി​ട്ട​പ്പോ​ഴാ​ണ് വെ​ള്ള​പ്പൊ​ക്കം ഭീ​ഷ​ണി​യാ​യ​ത്. ന​ട്ടു​ന​ന​ച്ചു​വ​ള​ർ​ത്തി​യ പൂ​ക്ക​ളെ പ്ര​ള​യ​ത്തി​നു വി​ട്ടു​കൊ​ടു​ക്കാ​തെ സം​ര​ക്ഷി​ച്ചു. ഇ​തി​നാ​യി 200 സി​മ​ന്‍റ് ക​ട്ട​ക​ൾ വാ​ങ്ങി ര​ണ്ട​ണ്ണം വീ​തം അ​ടു​ക്കി​വ​ച്ച് അ​തി​നു​മേ​ൽ ഗ്രോ​ബാ​ഗു​ക​ൾ വ​ച്ച് വെ​ള്ള​പ്പൊ​ക്ക​ത്തെ…

Read More