പു​തു​വ​ത്സ​രാ​ഘോ​ഷം; ല​ഹ​രി​ക്ക​ട​ത്തു​കാ​രെ കു​ടു​ക്കാ​ൻ ക​ര്‍​ശ​ന നി​രീ​ക്ഷ​ണ​വു​മാ​യി പോ​ലീ​സും എ​ക്‌​സൈ​സും

കോ​ട്ട​യം: പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ല്‍ ല​ഹ​രി ഒ​ഴു​കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ക​ര്‍ശ​ന നി​രീ​ക്ഷ​ണ​വു​മാ​യി പോ​ലീ​സും എ​ക്‌​സൈ​സും. ജി​ല്ല​യി​ലെ കു​മ​ര​കം, വാ​ഗ​മ​ണ്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള വി​നോ​ദസ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും റി​സോ​ര്‍ട്ടു​ക​ളി​ലും ഹോം ​സ്റ്റേ​ക​ളി​ലും വ​മ്പ​ന്‍ ആ​ഘോ​ഷ​ങ്ങ​ളാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഹോ​ട്ട​ലു​ക​ളി​ലും മ​റ്റും ന​ട​ക്കു​ന്ന ഡി​ജെ പാ​ര്‍ട്ടി​ക​ളി​ലു​ൾ​പ്പെ​ടെ വ​ൻ​തോ​തി​ല്‍ ല​ഹ​രി ഒ​ഴു​കു​മെ​ന്നാ​ണ് പോ​ലീ​സി​നു ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം. ക​ഞ്ചാ​വും, രാ​സ​ല​ഹ​രി​യും വ​ലി​യ തോ​തി​ല്‍ എ​ത്തി​ച്ചി​ട്ടു​ള്ള​താ​യും പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വി​നോ​ദസ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ല്‍നി​ന്നു ഡി​ജെ പാ​ര്‍ട്ടി​ക​ളു​ടെ​യും മ​റ്റു ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ​യും സ​മ​യ​മ​ട​ക്കം വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ച്ചു​ക​ഴി​ഞ്ഞു. തു​ട​ര്‍ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ഈ ​സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം മ​ഫ്തി​യി​ല്‍ പോ​ലീ​സി​ന്‍റെ​യും എ​ക്‌​സൈ​സി​ന്‍റെ​യും സാ​ന്നി​ധ്യ​മു​ണ്ടാ​കും.ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ല​ഹ​രി​ പാ​ര്‍ട്ടി​ക്ക് രാ​സ​ല​ഹ​രി അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍നി​ന്നും എ​ത്തി​ച്ച​താ​യു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ര്‍ശ​ന നി​രീ​ക്ഷ​ണ​മാ​ണ് പോ​ലീ​സ് ന​ട​ത്തു​ന്ന​ത്. ഡ​ല്‍ഹി, ബം​ഗ​ളൂ​രു, കൊ​ച്ചി, കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന ല​ഹ​രി അ​വി​ടെ​നി​ന്നു ട്രെ​യി​ൻ, ബ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള…

Read More

എ​ന്‍റെ ഇം​ഗ്ലീ​ഷി​ലെ വ്യാ​ക​ര​ണം തി​ര​യു​ന്ന​വ​രോ​ട് ഒ​രു വെ​റു​പ്പി​ല്ല; മ​നു​ഷ്യ​രു​ടെ സ​ങ്ക​ട​ങ്ങ​ള്‍​ക്ക് ഒ​രു ഭാ​ഷ​യേ ഉ​ള്ളൂ​വെ​ന്ന് എ.​എ. റ​ഹിം എം​പി

തി​രു​വ​ന​ന്ത​പു​രം: ക​ര്‍​ണാ​ട​ക​യി​ലെ യെ​ല​ഹ​ങ്ക​യി​ല്‍ വീ​ടു​ക​ള്‍ ഇ​ടി​ച്ചു നി​ര​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ട്ട​വ​രെ സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​നി​ടെ ഒരു ചാനലിനോട് ന​ട​ത്തി​യ പ്ര​തി​ക​ര​ണ​ത്തി​ന്‍റെ പേ​രി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​യ​രു​ന്ന ട്രോ​ളു​ക​ളോ​ട് പ്ര​തി​ക​രി​ച്ച് എ.​എ. റ​ഹിം എം​പി. “എ​നി​ക്ക് ഭാ​ഷാ​പ​ര​മാ​യ പ​രി​മി​തി​ക​ളു​ണ്ട്. പ​ക്ഷേ, മ​നു​ഷ്യ​രു​ടെ സ​ങ്ക​ട​ങ്ങ​ള്‍​ക്ക് ഒ​രു ഭാ​ഷ​യേ ഉ​ള്ളൂ. ഭ​ര​ണ​കൂ​ട​ഭീ​ക​ര​ത​യു​ടെ നേ​ര്‍​കാ​ഴ്ച​ക​ള്‍ തേ​ടി​യാ​ണ് അ​വി​ടേ​ക്ക് ചെ​ന്ന​ത്. ശ​ബ്ദ​മി​ല്ലാ​ത്ത, എ​ല്ലാം ന​ഷ്ട​പെ​ട്ട ആ​യി​ര​ത്തോ​ളം ദു​ര്‍​ബ​ല​രാ​യ ഇ​ര​ക​ളെ​യാ​ണ് ഞ​ങ്ങ​ള്‍​ക്ക് അ​വി​ടെ കാ​ണാ​നാ​യ​ത്. ആ ​യാ​ത്ര​യെ കു​റി​ച്ച് ഇ​പ്പോ​ഴും തി​ക​ഞ്ഞ അ​ഭി​മാ​ന​മേ ഉ​ള്ളു’. -റ​ഹിം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. “ആ​രും കാ​ണാ​തെ അ​വ​സാ​നി​ക്കു​മാ​യി​രു​ന്ന കാ​ഴ്ച​ക​ള്‍ ഇ​ന്ന് ലോ​കം കാ​ണു​ന്നു. പു​ന​ര​ധി​വാ​സ​ത്തെ കു​റി​ച്ച് സം​സാ​രി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​യി​രി​ക്കു​ന്നു. എ​ന്‍റെ ഇം​ഗ്ലീ​ഷി​ലെ വ്യാ​ക​ര​ണം തി​ര​യു​ന്ന​വ​രോ​ട് ഒ​രു വെ​റു​പ്പു​മി​ല്ല. ഒ​രു തെ​റ്റു​മി​ല്ലാ​തെ വി​വി​ധ ഭാ​ഷ​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന നി​ര​വ​ധി​പേ​ര്‍ നി​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലു​ണ്ട​ല്ലോ?. അ​വ​രെ ആ​രെ​യും ഇ​വി​ടെ​യെ​ന്ന​ല്ല, ബു​ള്‍​ഡോ​സ​റു​ക​ള്‍ ജീ​വി​തം ത​ക​ര്‍​ത്ത ദു​ര്‍​ബ​ല​രു​ടെ അ​രി​കി​ല്‍ ഒ​രി​ട​ത്തും ക​ണ്ടി​ട്ടി​ല്ല.’-​റ​ഹിം…

Read More

പ​ത്ത​നം​തി​ട്ട​യി​ൽ പ​ക്ഷി​പ്പ​നി; പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ല്‍ പ​ക്ഷി​വി​ല്പ​ന​യി​ല്‍ നി​രോ​ധ​നം

‌ പ​ത്ത​നം​തി​ട്ട: ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ഭ​വ കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് 10 കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ വ​രു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ തി​രു​വ​ല്ല താ​ലൂ​ക്കി​ലെ നി​ര​ണം, ക​ട​പ്ര, പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തു​ക​ള്‍ സ​ര്‍​വ​യ​ല​ന്‍​സ് സോ​ണി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​തി​നാ​ല്‍ ഈ ​ഭാ​ഗ​ങ്ങ​ളി​ല്‍ താ​റാ​വ്, കോ​ഴി, കാ​ട, മ​റ്റ് വ​ള​ര്‍​ത്തു​പ​ക്ഷി​ക​ള്‍ എ​ന്നി​വ​യു​ടെ ഇ​റ​ച്ചി, മു​ട്ട, ഫ്രോ​സ​ണ്‍​മീ​റ്റ്, മ​റ്റു പ​ക്ഷി ഉ​ത്പ​ന്ന​ങ്ങ​ള്‍, കാ​ഷ്ഠം (വ​ളം) എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗ​വും വി​പ​ണ​ന​വും പ​ക്ഷി​ക​ളു​ടെ​യും പ​ക്ഷി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​ക​ട​ത്ത​ലും ഇ​ന്ന​ലെ മു​ത​ല്‍ ഏ​ഴു ദി​വ​സ​ത്തേ​ക്കു നി​രോ​ധി​ച്ചു ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം ​കൃ​ഷ്ണ​ന്‍ ഉ​ത്ത​ര​വാ​യി. ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ര്‍ സ്‌​ക്വാ​ഡ് രൂ​പീ​ക​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്ത​ണം.തി​രു​വ​ല്ല ത​ഹ​സി​ല്‍​ദാ​ര്‍ നി​രോ​ധ​നം ഉ​റ​പ്പാ​ക്ക​ണം. നി​രോ​ധി​ത​മേ​ഖ​ല​യി​ല്‍ നി​രോ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ള്‍ വി​ല്‍​പ​ന ന​ട​ത്തു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ ഭ​ക്ഷ്യ സു​ര​ക്ഷ ഓ​ഫീ​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി.

Read More

മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​ന് ശ​ബ​രി​മ​ല ഒ​രു​ങ്ങു​ന്നു; വൈ​ദ്യു​തിവി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ളും കാ​ര്യ​ക്ഷ​മ​മാ​ക്കും

പ​മ്പ, സ​ന്നി​ധാ​നം, നി​ല​യ്ക്ക​ല്‍, ശ​ബ​രി​മ​ല​യി​ലെ മ​റ്റ് അ​നു​ബ​ന്ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ വൈ​ദ്യു​തി വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ഇ​ന്ന് പൂ​ര്‍​ത്തി​യാ​കും. ഇ​തി​നാ​യി കൂ​ടു​ത​ല്‍ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ല്‍ ആ​വ​ശ്യ​മാ​യ വെ​ളി​ച്ചം ഒ​രു​ക്കു​ന്ന​തി​നാ​യി പ​മ്പ, സ​ന്നി​ധാ​നം പ​രി​സ​ര​ങ്ങ​ളി​ല്‍ 4500 എ​ല്‍​ഇ​ഡി ലൈ​റ്റു​ക​ളും, നി​ല​യ്ക്ക​ലി​ല്‍ 5000 എ​ല്‍​ഇ​ഡി ലൈ​റ്റു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. മ​ക​ര​വി​ള​ക്കി​ന് ഭ​ക്ത​ര്‍ കൂ​ടു​ത​ലാ​യി വ​രു​ന്ന സ്ഥ​ല​ങ്ങ​ളി​ലും ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​ക​യാ​ണ്. റാ​ന്നി, പെ​രു​നാ​ട്, കാ​ക്കാ​ട് ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്ഷ​നി​ലെ ജീ​വ​ന​ക്കാ​ര്‍ കൂ​ടാ​തെ ഒ​രു അ​സി​സ്റ്റന്‍റ് എ​ന്‍​ജി​യ​റു​ടെ നേ​തൃ​ത്ത്വ​ത്തി​ല്‍ 25 ജീ​വ​ന​ക്കാ​രെ​യും വി​വി​ധ ജോ​ലി​ക​ള്‍​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

Read More

ക്രി​സ്മ​സ്-പു​തു​വ​ത്സ​രം; ഇടുക്കിയി​ലേ​ക്ക് സ​ന്ദ​ര്‍​ശ​ക​ പ്ര​വാ​ഹം; ഒ​രാ​ഴ്ച​യ്ക്കി​ടെ എ​ത്തി​യ​ത് ഒ​ന്ന​ര ല​ക്ഷം പേ​ര്‍

തൊ​ടു​പു​ഴ: ക്രി​സ്മ​സ്, പു​തു​വ​ത്സ​രം പ്ര​മാ​ണി​ച്ച് ജി​ല്ല​യി​ലേ​ക്ക് സ​ന്ദ​ര്‍​ശ​ക​രു​ടെ ഒ​ഴു​ക്ക്. ക്രി​സ്മ​സ് അ​വ​ധി ദി​ന​ങ്ങ​ള്‍ ആ​ഘോ​ഷി​ക്കാ​ന്‍ ഒ​രാ​ഴ്ച്ച​യ്ക്കി​ടെ ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് 1,49,423 പേ​രാ​ണ് എ​ത്തി​യ​ത്. ക്രി​സ്മ​സ് ദി​ന​ത്തി​ലും തു​ട​ര്‍​ന്നു​ള്ള ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലും വ​ലി​യ തോ​തി​ലു​ള്ള തി​ര​ക്കാ​ണ് വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​നു​ഭ​വ​പ്പെ​ട്ട​ത്. ക്രി​സ്മ​സ് ദി​ന​മാ​യ വ്യാ​ഴാ​ഴ്ച 30,150 സ​ഞ്ചാ​രി​ക​ളാ​ണ് ഡി​ടി​പി​സി​യു​ടെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച 29,485 പേ​രും ശ​നി​യാ​ഴ്ച 32,007 പേ​രും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. ക്രി​സ്മ​സ് ത​ലേ​ന്ന് 15,419 പേ​രും ജി​ല്ല​യി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​വ​ധി ആ​ഘോ​ഷി​ക്കാ​നെ​ത്തി​യി​രു​ന്നു.വാ​ഗ​മ​ണ്‍ മൊ​ട്ട​ക്കു​ന്നി​ലും അ​ഡ്വ​ഞ്ച​ര്‍ പാ​ര്‍​ക്കി​ലു​മാ​ണ് കൂ​ടു​ത​ല്‍ പേ​ര്‍ എ​ത്തി​യ​ത്. ക്രി​സ്മ​സ് ദി​ന​ത്തി​ല്‍ മൊ​ട്ട​ക്കു​ന്നി​ല്‍ 7,693 പേ​രും അ​ഡ്വ​ഞ്ച​ര്‍ പാ​ര്‍​ക്കി​ല്‍ 6,470 പേ​രും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. പി​റ്റേ​ന്ന് മൊ​ട്ട​ക്കു​ന്നി​ല്‍ 8,644 പേ​രും അ​ഡ്വ​ഞ്ച​ര്‍ പാ​ര്‍​ക്കി​ല്‍ 6,965 പേ​രും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. രാ​മ​ക്ക​ല്‍​മേ​ട്, പാ​ഞ്ചാ​ലി​മേ​ട്, മൂ​ന്നാ​ര്‍ ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും കൂ​ടു​ത​ല്‍…

Read More

ഏ​ഴു മാ​സ​ത്തി​നി​ടെ തീ​വ​ണ്ടി യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 17 കോ​ടി​യു​ടെ വ​ർ​ധ​ന

പ​ര​വൂ​ർ: രാ​ജ്യ​ത്ത് ഏ​ഴ് മാ​സ​ത്തി​നി​ടെ ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 17 കോ​ടി​യു​ടെ വ​ർ​ധ​ന. റെ​യി​ൽ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​തി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കൂ​ടി​യ​പ്പോ​ൾ വ​രു​മാ​ന​വും 94,927 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു.2025 ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ ഒ​ക്ടോ​ബ​ർ 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 17.61 കോ​ടി​യു​ടെ വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​ത്യ​ൻ റെ​യി​ൽ​വേ രാ​ജ്യ​ത്ത് നി​ല​വി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ട്രെ​യി​നു​ക​ളു​ടെ എ​ണ്ണം 12,617 ആ​ണ്.ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ ആ​ദ്യം മു​ത​ൽ ഒ​ക്ടോ​ബ​ർ അ​വ​സാ​നം വ​രെ 425.41 കോ​ടി പേ​ർ യാ​ത്ര ചെ​യ്ത​താ​യാ​ണ് ക​ണ​ക്കു​ക​ളി​ൽ പ​റ​യു​ന്ന​ത്.അ​തേ സ​മ​യം ഈ ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 443.02 കോ​ടി ആ​ൾ​ക്കാ​രാ​ണ് യാ​ത്ര ചെ​യ്തി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ഒ​ക്‌​ടോ​ബ​ർ 31 വ​രെ യാ​ത്രാ​ക്കൂ​ലി ഇ​ന​ത്തി​ൽ മാ​ത്രം ല​ഭി​ച്ച​ത് 70,693 കോ​ടി രൂ​പ​യാ​യി​രു​ന്നു. ഈ ​വ​ർ​ഷം ഇ​തേ…

Read More

ജ​യി​ൽ​ച്ചാ​ട്ടം; ത​മി​ഴ്നാ​ട്ടി​ൽ റി​മാ​ന്‍റി​ലാ​യ ബാ​ല​മു​രു​ക​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​നൊ​രു​ങ്ങി വി​യ്യൂ​ർ പോ​ലീ​സ്

തൃ​ശൂ​ർ: ജ​യി​ൽ​ചാ​ടി ഒ​ളി​വി​ൽ ക​ഴി​യ​വേ അ​റ​സ്റ്റി​ലാ​യി ത​മി​ഴ്നാ​ട്ടി​ൽ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ റി​മാ​ൻ​ഡി​ലാ​യ കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി ബാ​ല​മു​രു​ക​നെ(44) ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ ഒ​രു​ങ്ങി വി​യ്യൂ​ർ പോ​ലീ​സ്. എ​ന്നാ​ൽ ത​മി​ഴ്നാ​ട് ക്യു ​ബ്രാ​ഞ്ചി​ന്‍റെ ചോ​ദ്യം​ചെ​യ്യ​ൽ ന​ട​പ​ടി അ​വ​സാ​നി​ച്ച​ശേ​ഷ​മേ ക​സ്റ്റ​ഡി അ​പേ​ക്ഷ​യു​മാ​യി വി​യ്യൂ​ർ പോ​ലീ​സ് മ​ധു​ര​പാ​ള​യം​കോ​ട്ട​യി​ൽ കോ​ട​തി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കൂ. വി​യ്യൂ​ർ ജ​യി​ലി​ലേ​ക്കു കൊ​ണ്ടു​വ​ന്ന ബാ​ല​മു​രു​ക​ൻ വി​യ്യൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​വ​ച്ചാ​ണു ത​മി​ഴ്നാ​ട് പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട​ത്. അ​തു​കൊ​ണ്ടാ​ണു ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കാ​യി വി​യ്യൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​ത്. മ​റ്റൊ​രു സ്കൂ​ട്ട​ർ മോ​ഷ​ണ​ക്കേ​സ് മാ​ത്ര​മാ​ണു ബാ​ല​മു​രു​ക​നെ​തി​രേ വി​യ്യൂ​ർ പോ​ലീ​സി​ലു​ള്ള​ത്. മൂ​ന്നാം​ത​വ​ണ​യും ജ​യി​ൽ​ചാ​ടാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​വും ഇ​ത്ര​യും​നാ​ൾ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​തും സം​ബ​ന്ധി​ച്ചു ത​മി​ഴ്നാ​ട് ക്യു ​ബ്രാ​ഞ്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക. പ​ല​യി​ട​ങ്ങ​ളി​ലാ​യി ജ​യി​ലി​ൽ ക​ഴി​ഞ്ഞ​പ്പോ​ൾ ഉ​ണ്ടാ​ക്കി​യെ​ടു​ത്ത സൗ​ഹൃ​ദ​വ​ല​യ​മാ​ണു ബാ​ല​മു​രു​ക​ന് ഒ​ളി​വി​ൽ ക​ഴി​യാ​ൻ തു​ണ​യൊ​രു​ക്കി​യ​തെ​ന്നു ത​മി​ഴ്നാ​ട് പോ​ലീ​സി​നു സൂ​ച​ന​യു​ണ്ട്. അ​ത്ത​രം സൗ​ഹൃ​ദ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് കേ​ര​ള​ത്തി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​ട്ടു​ണ്ടോ​യെ​ന്നും ക്യു ​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. എ​ന്തെ​ങ്കി​ലും…

Read More

വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ അ​പ​ക​ടം; പ​രി​ക്കേ​റ്റ യു​വാ​വി​നെ പോ​ലീ​സ് വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചെ​ന്ന ആ​രോ​പ​ണം തെ​റ്റെ​ന്ന്

ആല​പ്പു​ഴ: എ​റ​ണാ​കു​ളം ചെ​ല്ലാ​ന​ത്ത് വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ നി​ല​ത്തു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വി​നെ പോ​ലീ​സ് വ​ഴി​യി​ലു​പേ​ക്ഷി​ച്ചെ​ന്ന ത​ര​ത്തി​ൽ ക​ണ്ണ​മാ​ലി പോ​ലീ​സി​നെ​തി​രേ യു​വാ​ക്ക​ൾ ന​ൽ​കി​യ മൊ​ഴി​ക​ൾ ത​ള്ളു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും മെ​ഡി​ക്ക​ൽ രേ​ഖ​ക​ളും പു​റ​ത്ത്. പ​രി​ശോ​ധ​ന​യ്ക്കി​ടെ അ​ടു​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് പോ​ലീ​സ് കൈ​കാ​ണി​ച്ച​തെ​ന്നും നി​ർ​ത്താ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ പോ​ലീ​സ് ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു എ​ന്നു​മാ​യി​രു​ന്നു പ​രി​ക്കേ​റ്റ അ​നി​ലി​ന്‍റെ സു​ഹൃ​ത്ത് രാ​ഹു​ൽ പോ​ലീ​സി​നെ​തി​രേ ന​ട​ത്തി​യ ആ​രോ​പ​ണം. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ആ​ല​പ്പു​ഴ കൊ​മ്മാ​ടി ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ അ​നി​ൽ രാ​ജേ​ന്ദ്ര​നെ (28) ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ പോ​ലീ​സ് സ​ഹാ​യി​ച്ചി​ല്ലെ​ന്നും പ​രാ​തി​യു​യ​ർ​ന്നി​രു​ന്നു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട അ​തേ ബൈ​ക്കി​ൽ ബെ​ൽ​റ്റ് ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​യാ​ണ് അ​നി​ലി​നെ 20 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ചെ​ട്ടി​കാ​ട് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തെ​ന്നാ​യി​രു​ന്നു സു​ഹൃ​ത്ത് പ​ടി​ഞ്ഞാ​റെ​വെ​ളി​യി​ൽ രാ​ഹു​ൽ (29) ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞ​ത്. അ​പ​ക​ട​സ​മ​യം ബൈ​ക്ക് അ​മി​ത​വേ​ഗ​ത​യി​ലാ​ണ് സ​ഞ്ച​രി​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പു​റ​ത്തു​വി​ട്ട സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. പോ​ലീ​സ് കൈ​കാ​ണി​ച്ച​പ്പോ​ൾ നി​ർ​ത്താ​തെ പോ​യ ബൈ​ക്ക് സി​പി​ഒ ബി​ജു​മോ​നെ ഇ​ടി​ക്കു​ന്ന​തും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. യു​വാ​വി​ന്‍റെ…

Read More

നോ​ര്‍​ക്ക റൂ​ട്ട്‌​സ് സാ​ന്ത്വ​ന അ​ദാ​ല​ത്ത്: കു​ട്ട​നാ​ട്, അ​മ്പ​ല​പ്പു​ഴ, ചേ​ര്‍​ത്ത​ല താ​ലൂ​ക്കു​കാ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം

ആ​ല​പ്പു​ഴ: നോ​ര്‍​ക്ക റൂ​ട്ട്‌​സ് വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന സാ​ന്ത്വ​ന ധ​ന​സ​ഹാ​യ​പ​ദ്ധ​തി​യു​ടെ അ​ദാ​ല​ത്ത് 2026 ജ​നു​വ​രി എ​ട്ടി​ന് തൃ​ശൂ​രി​ല്‍ ന​ട​ക്കും. വാ​ര്‍​ഷി​ക വ​രു​മാ​നം ഒ​ന്ന​ര​ല​ക്ഷം രൂ​പ​യി​ല്‍ താ​ഴെ​യു​ള്ള, നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ പ്ര​വാ​സി​ക​ള്‍​ക്കാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​രാ​ണ് പ​ദ്ധ​തി ന​ട​ത്തു​ന്ന​ത്.ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കി​ട്ട് മൂ​ന്നു വ​രെ ന​ട​ക്കു​ന്ന അ​ദാ​ല​ത്തി​ല്‍ കു​ട്ട​നാ​ട്, അ​മ്പ​ല​പ്പു​ഴ, ചേ​ര്‍​ത്ത​ല താ​ലൂ​ക്കി​ലെ അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം. മു​ന്‍​കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​വ​ര്‍​ക്ക് മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം. താ​ത്പ​ര്യ​മു​ള​ള​വ​ര്‍ www.norkar oots.kerala.gov.in വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ച്ച് 2026 ജ​നു​വ​രി ആ​റി​ന് മു​ന്‍​പാ​യി അ​പേ​ക്ഷ ന​ല്‍​കേ​ണ്ട​താ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് +91 9188492339, +91828 1004907 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.മ​ര​ണാ​ന​ന്ത​ര ധ​ന​സ​ഹാ​യ​മാ​യി ആ​ശ്രി​ത​ര്‍​ക്ക് പ​ര​മാ​വ​ധി ഒ​രു ല​ക്ഷം രൂ​പ വ​രെ​യും, ചി​കി​ത്സാസ​ഹാ​യ​മാ​യി പ​ര​മാ​വ​ധി 50,000 രൂ​പ​യും മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് പ​ര​മാ​വ​ധി 15,000 രൂ​പ​യും കൃ​ത്രി​മ കാ​ല്‍, ഊ​ന്നു​വ​ടി, വീ​ല്‍​ചെ​യ​ര്‍ തു​ട​ങ്ങി​യ അം​ഗ​പ​രി​മി​ത പ​രി​ഹാ​ര ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്ക്…

Read More

ന്യൂ ​ഇ​യ​ര്‍ സ്‌​പെ​ഷ​ല്‍ ഡ്രൈ​വ്; 3.5 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി എ​ക്സൈ​സി​ന്‍റെ​ വ​ല​യി​ൽ കു​ടു​ങ്ങി യു​വാ​വ്

പാ​​ലാ: ക്രി​​സ്മ​​സ്, ന്യൂ ​​ഇ​​യ​​ര്‍ സ്‌​​പെ​​ഷ​​ല്‍ ഡ്രൈ​​വി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് പാ​​ലാ എ​​ക്‌​​സൈ​​സ് സ​​ര്‍​ക്കി​​ള്‍ ഇ​​ന്‍​സ്‌​​പെ​​ക്ട​​ര്‍ രാ​​ഗേ​​ഷ് ബി. ​​ചി​​റ​​യാ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ തീ​​ക്കോ​​യി ഭാ​​ഗ​​ത്ത് ന​​ട​​ത്തി​​യ വാ​​ഹ​​ന പ​​രി​​ശോ​​ധ​​ന​​യി​​ല്‍ വി​​ല്‍​പ​​ന ന​​ട​​ത്തു​​ന്ന​​തി​​ന് കാ​​റി​​ല്‍ ക​​ട​​ത്തി​​ക്കൊ​​ണ്ടു വ​​രി​​ക​​യാ​​യി​​രു​​ന്ന 3.5 ഗ്രാം ​​എം​​ഡി​​എം​​എ​​യു​​മാ​​യി ഈ​​രാ​​റ്റു​​പേ​​ട്ട സ്വ​​ദേ​​ശി ന​​ട​​യ്ക്ക​​ല്‍ ന​​ടു​​പ്പ​​റ​​മ്പി​​ല്‍ ത​​യ്യീ​​ബ് (31) എ​​ന്ന​​യാ​​ളെ പി​​ടി​​കൂ​​ടി. ഇ​​ത്ര​​യും അ​​ള​​വ് കൈ​​വ​​ശം വ​​യ്ക്കു​​ന്ന​​ത് 10 വ​​ര്‍​ഷം​​വ​​രെ ത​​ട​​വ് ല​​ഭി​​ക്കാ​​വു​​ന്ന കു​​റ്റ​​മാ​​ണ്. പ്ര​​തി​​യെ കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി റി​​മാ​​ൻ​​ഡ് ചെ​​യ്തു.റെ​​യ്ഡി​​ല്‍ അ​​സി. എ​​ക്‌​​സൈ​​സ് ഇ​​ന്‍​സ്‌​​പെ​​ക്ട​​ര്‍ ഷി​​നോ, പ്രി​​വ​​ന്‍റീ​​വ് ഓ​​ഫീ​​സ​​ര്‍ ഉ​​ണ്ണി​​മോ​​ന്‍ മൈ​​ക്കി​​ള്‍, ഡ്രൈ​​വ​​ര്‍ മു​​ര​​ളീ​​ധ​​ര​​ന്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

Read More