സു​രേ​ഷ് ഗോ​പി ദ​ത്തെ​ടു​ത്ത അ​വി​ണി​ശേ​രി പ​ഞ്ചാ​യ​ത്തി​ൽ ബി​ജെ​പി​ക്ക് തി​രി​ച്ച​ടി; ഭ​ര​ണം യു​ഡി​എ​ഫി​ന്

തൃ​ശൂ​ർ: സു​രേ​ഷ് ഗോ​പി ദ​ത്തെ​ടു​ത്ത അ​വി​ണി​ശs​രി പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫി​ന് അ​ട്ടി​മ​റി വി​ജ​യം. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി ബി​ജെ​പി കു​ത്ത​ക​യാ​ക്കി വ​ച്ചി​രു​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് കോ​ൺ​ഗ്ര​സ് തി​രി​ച്ചു​പി​ടി​ച്ച​ത്. കോ​ൺ​ഗ്ര​സി​ലെ റോ​സി​ലി ജോ​യി പു​തി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 16 അം​ഗ​ങ്ങ​ളു​ള്ള പ​ഞ്ചാ​യ​ത്തി​ൽ ആ​വേ​ശ​ക​ര​മാ​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് ന​റു​ക്കെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നും ബി​ജെ​പി​ക്കും ഏ​ഴ് വോ​ട്ടു​ക​ൾ വീ​തം ല​ഭി​ച്ച​തോ​ടെ​യാ​ണ് വി​ജ​യി​യെ തീ​രു​മാ​നി​ക്കാ​ൻ ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി​യ​ത്. ര​ണ്ട് മെ​മ്പ​ർ​മാ​രു​ള്ള എ​ൽ​ഡി​എ​ഫ് വോ​ട്ടെ​ടു​പ്പി​ൽ നി​ന്ന് വി​ട്ടു​നി​ന്നു. ഇ​തോ​ടെ​യാ​ണ് ഇ​രു​മു​ന്ന​ണി​ക​ളും തു​ല്യ​നി​ല​യി​ലാ​യ​ത്. 2020-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് മൂ​ന്നും ബി​ജെ​പി​ക്ക് ആ​റും എ​ൽ​ഡി എ​ഫി​ന് അ​ഞ്ചും സീ​റ്റു​ക​ളാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ യു​ഡി​എ​ഫും ബി​ജെ​പി​യും ഏ​ഴ് സീ​റ്റു​ക​ൾ വീ​തം നേ​ടി ക​രു​ത്തു തെ​ളി​യി​ച്ചു.

Read More

ന്യൂ ​ജ​ന​റേ​ഷ​ന്‍ ബൈ​ക്കു​ക​ളു​ടെ നി​യ​മ ലം​ഘ​ന​ങ്ങ​ള്‍: ജി​ല്ലാ ക​ള​ക്ട​ര്‍ അ​ടി​യ​ന്ത​രയോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ മ​ര​ണ​പ്പാ​ച്ചി​ല്‍ ന​ട​ത്തു​ന്ന ന്യൂ ​ജ​ന​റേ​ഷ​ന്‍ ബൈ​ക്ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി ത​ട​യു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​യു​ക്ത യോ​ഗം അ​ടി​യ​ന്ത​ര​മാ​യി വി​ളി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ് ഉ​ത്ത​ര​വി​ട്ടു. ഹെ​ല്‍​മ​റ്റി​ല്ലാ​തെ, രൂ​പ​മാ​റ്റം വ​രു​ത്തി​യ ബൈ​ക്കു​ക​ളി​ല്‍ മൂ​ന്നു​പേ​രെ വ​രെ ക​യ​റ്റി ന​ട​പ്പാ​ത​യി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​വ​രെ കു​റി​ച്ചു​ള്ള പ​ത്ര​വാ​ര്‍​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ഉ​ത്ത​ര​വ്. എ.​ഐ കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്. ജി​ല്ലാ ക​ള​ക്ട​ര്‍ വി​ളി​ക്കു​ന്ന സം​യു​ക്ത ഉ​ദ്യോ​ഗ​സ്ഥ​ത​ല യോ​ഗ​ത്തി​ല്‍ റോ​ഡ് സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ര്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി (സി​റ്റി), ട്രാ​ഫി​ക് അ​സി.​ക​മ്മീ​ഷ​ണ​ര്‍, ആ​ര്‍​ടി​ഒ , ജോ​യി​ന്റ് ആ​ര്‍​ടി​ഒ, കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്ത് പ​രി​ഹാ​ര മാ​ര്‍​ഗ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്ക​ണം. എ​ത്ര എ​ഐ കാ​മ​റ​ക​ള്‍ ന​ഗ​ര​ത്തി​ലു​ണ്ടെ​ന്നും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നും വി​ല​യി​രു​ത്ത​ണം. കൂ​ടു​ത​ല്‍ കാ​മ​റ​ക​ള്‍ ആ​വ​ശ്യ​മു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണം.…

Read More

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് വേ​ട്ട; കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ; വി​പ​ണി​യി​ൽ 4 കോ​ടി രൂ​പ വി​ല

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട. 4.3 കി​ലോ കി​ലോ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി ര​ണ്ട് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍ ക​സ്റ്റം​സി​ന്‍റെ പി​ടി​യി​ലാ​യി. ഇ​ന്ന് പു​ല​ര്‍​ച്ചെ 1.25 ന് ​ഫു​ക്ക​റ്റി​ല്‍ നി​ന്ന് എ​യ​ര്‍ ഏ​ഷ്യ​യു​ടെ വി​മാ​ന​ത്തി​ലെ​ത്തി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ഷാ​ന​വാ​സ്, അ​ബ്ദു​ള്‍ ന​വാ​സ് എ​ന്നി​വ​രി​ല്‍ നി​ന്ന് ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ന്നു. വി​പ​ണി​യി​ല്‍ ഇ​തി​ന് 4.3 കോ​ടി രൂ​പ വി​ല വ​രും. പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നാ​യി എ​ത്തി​ച്ച​താ​യി​രി​ക്കാ​മെ​ന്നാ​ണ് നി​ഗ​മ​നം.

Read More

പു​തു​വ​ര്‍​ഷാ​ഘോ​ഷം: കൂ​ടു​ത​ല്‍ കൊ​ച്ചി മെ​ട്രോ, വാ​ട്ട​ര്‍ മെ​ട്രോ സ​ര്‍​വീ​സു​ക​ള്‍

കൊ​ച്ചി: വ​ര്‍​ഷാ​വ​സാ​ന​ത്തെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് കൊ​ച്ചി മെ​ട്രോ, വാ​ട്ട​ര്‍ മെ​ട്രോ സ​ര്‍​വീ​സു​ക​ള്‍ ദീ​ര്‍​ഘി​പ്പി​ക്കു​ന്നു. ഇ​ന്ന​ലെ മു​ത​ല്‍ ജ​നു​വ​രി മൂ​ന്നു വ​രെ ഇ​ട​പ്പ​ള്ളി സ്‌​റ്റേ​ഷ​നി​ല്‍ നി​ന്നും ആ​ലു​വ​യി​ലേ​ക്കും തൃ​പ്പൂ​ണി​ത്തു​റ​യി​ലേ​ക്കും ട്രെ​യി​നു​ക​ള്‍ രാ​ത്രി 11 വ​രെ​യാ​ണ് സ​ര്‍​വീ​സ് നീ​ട്ടി​യി​രി​ക്കു​ന്ന​ത്. ന്യൂ ​ഇ​യ​ര്‍ പ്ര​മാ​ണി​ച്ച് ഡി​സം​ബ​ര്‍ 31 ന് ​പു​ല​ര്‍​ച്ചെ 1.30 വ​രെ 20 മി​നി​ട്ട് ഇ​ട​വി​ട്ട് സ​ര്‍​വ്വീ​സ് ഉ​ണ്ടാ​കും. ആ​ലു​വ, തൃ​പ്പൂ​ണി​ത്തു​റ ടെ​ര്‍​മി​ന​ലു​ക​ളി​ല്‍ നി​ന്നു​ള്ള അ​വ​സാ​ന ട്രെ​യി​നു​ക​ള്‍ പു​ല​ര്‍​ച്ചെ 1:30ന് ​പു​റ​പ്പെ​ടും. ഇ​ട​പ്പ​ള്ളി സ്‌​റ്റേ​ഷ​നി​ല്‍ നി​ന്നു​ള്ള അ​വ​സാ​ന ട്രെ​യി​ന്‍ പു​ല​ര്‍​ച്ചെ ര​ണ്ടു വ​രെ ല​ഭ്യ​മാ​കും. ഡി​സം​ബ​ര്‍ 31 ന് ​രാ​ത്രി​യു​ള്ള കൊ​ച്ചി വാ​ട്ട​ര്‍ മെ​ട്രോ സ​ര്‍​വീ​സ് ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഹൈ​ക്കോ​ര്‍​ട്ട് – മ​ട്ടാ​ഞ്ചേ​രി റൂ​ട്ടി​ലും ഹൈ​ക്കോ​ര്‍​ട്ട് – വൈ​പ്പി​ന്‍ റൂ​ട്ടി​ലും ജ​നു​വ​രി ഒ​ന്നി​ന് പു​ല​ര്‍​ച്ചെ 12 മു​ത​ല്‍ നാ​ലു വ​രെ ഉ​ണ്ടാ​കും.

Read More

ട്രെ​യി​ൻ സ​മ​യ​ങ്ങ​ളി​ൽ ജ​നു​വ​രി മു​ത​ൽ മാ​റ്റം; ചി​ല ട്രെ​യി​നു​ക​ൾ​ക്ക് ഒ​ന്ന​ര മ​ണി​ക്കൂ​ർ വ​രെ സ​മ​യ​മാ​റ്റം

പ​ര​വൂ​ർ: രാ​ജ്യ​ത്ത് ട്രെ​യി​ൻ സ​മ​യ​ങ്ങ​ളി​ൽ 2026 ജ​നു​വ​രി ഒ​ന്നു മു​ത​ൽ മാ​റ്റം വ​രു​ന്നു. 90 ശ​ത​മാ​നം വ​ണ്ടി​ക​ൾ​ക്കും സ​മ​യ​മാ​റ്റ​മു​ണ്ട്. ര​ണ്ട് മി​നി​റ്റ് മു​ത​ൽ ഒ​ന്ന​ര മ​ണി​ക്കൂ​ർ വ​രെ ചി​ല ട്രെ​യി​നു​ക​ൾ​ക്ക് സ​മ​യ​മാ​റ്റം ഉ​ണ്ട്.സ​മ​യ​മാ​റ്റം സം​ബ​ന്ധി​ച്ച് ട്രെ​യി​നു​ക​ളു​ടെ പ​ട്ടി​ക ദ​ക്ഷി​ണ റെ​യി​ൽ​വേ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തി​റ​ക്കി​യി​ട്ടി​ല്ല. അ​തേ സ​മ​യം ചി​ല സോ​ണു​ക​ളി​ൽ അ​ധി​കൃ​ത​ർ ട്രെ​യി​ൻ ടൈം ​ടേ​ബി​ൾ മാ​റ്റം അ​റി​യി​ച്ചി​ട്ടു​മു​ണ്ട്. ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ഔ​ദ്യോ​ഗി​ക ആ​പ്പ് ആ​യ നാ​ഷ​ണ​ൽ ട്രെ​യി​ൻ എ​ൻ​ക്വ​യ​റി സി​സ്റ്റ​ത്തി​ൽ (എ​ൻ​ടി​ഇ​എ​സ്) സ​മ​യ​മാ​റ്റം സം​ബ​ന്ധി​ച്ച അ​പ്ഡേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഉ​ത് പൂ​ർ​ണ​മാ​യാ​ൽ മാ​ത്ര​മേ പൂ​ർ​ണ​മാ​യ ചി​ത്രം വ്യ​ക്ത​മാ​കു​ക​യു​ള്ളൂ. ഇ​ത് കൂ​ടാ​തെ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ കാ​റ്റ​റിം​ഗ് ആ​ൻ​ഡ് ടൂ​റി​സം കോ​ർ​പ്പ​റേ​ഷ​ന്‍റെ (ഐ​ആ​ർ​സി​റ്റി​സി) വെ​ബ്സൈ​റ്റി​ലും സ​മ​യ​മാ​റ്റം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി വ​രി​ക​യാ​ണ്. ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​ത് പൂ​ർ​ത്തി​യാ​കും.കേ​ര​ള​ത്തി​ലും നി​ര​വ​ധി ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ൾ​ക്കും പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ​ക്കും സ​മ​യ​മാ​റ്റം ഉ​ണ്ട്. ന്യൂ​ഡ​ൽ​ഹി- തി​രു​വ​ന​ന്ത​പു​രം…

Read More

സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം: സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ഒ​രു തു​ണ്ട് ഭൂ​മി പോ​ലും ന​ഷ്ട​പ്പെ​ടി​ല്ല

തി​രു​വ​ന​ന്ത​പു​രം: ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ്വ​ക​ലാ​ശാ​ല, കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് കാ​ല​ടി മു​ഖ്യ ക്യാ​മ്പ​സി​ൽ നി​ർ​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന അ​ന്താ​രാ​ഷ്്ട്ര ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ഒ​രു തു​ണ്ട് ഭൂ​മി പോ​ലും ന​ഷ്ട​പ്പെ​ടി​ല്ല. കെ​സി​എ​യ്ക്ക് യൂ​സിം​ഗ് റൈ​റ്റ് മാ​ത്ര​മാ​യി​രി​ക്കും ല​ഭി​ക്കു​ക. തു​ട​ർ​ച​ര്‍​ച്ച​ക​ൾ​ക്കും വ്യ​വ​സ്ഥ​ക​ൾ​ക്കും വി​ധേ​യ​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​യി​രു​ന്നു സി​ൻ​ഡി​ക്കേ​റ്റ് തീ​രു​മാ​നം. പ​ദ്ധ​തി​യെ അ​ട്ടി​മ​റി​ക്കു​ന്ന​തി​നും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ക്കാ​ദ​മി​ക മേ​ഖ​ല​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി സേ​വ് യൂ​ണി​വേ​ഴ്സി​റ്റി കാം​പ​യി​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ൾ ദു​രു​ദ്ദേ​ശ​പ​ര​മാ​ണ്. വൈ​സ് ചാ​ൻ​സ​ല​റെ​യും അ​ഡ്വ. കെ. ​എ​സ്. അ​രു​ൺ​കു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന വി​ധ​ത്തി​ൽ വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും, -വൈ​സ് ചാ​ൻ​സ​ല​ർ പ്രൊ​ഫ. കെ. ​കെ. ഗീ​താ​കു​മാ​രി അ​റി​യി​ച്ചു.

Read More

സു​ബ്ര​ഹ്മ​ണ്യ​നെ​തി​രാ​യ കേ​സ് രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ൽ; മു​ഖ്യ​മ​ന്ത്രി​യെ ആ​രും വി​മ​ര്‍​ശി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന വി​ര​ട്ട​ലി​ന്‍റെ ഭാ​ഗ​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് നേ​താ​വ് സു​ബ്ര​ഹ്മ​ണ്യ​നെ​തി​രാ​യ കേ​സ് രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലി​ന്‍റെ ഭാ​ഗ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​സ​മി​തി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​സെ​ടു​ത്ത ന​ട​പ​ടി​യി​ല്‍ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ക്കു​ന്നു​വെ​ന്നും നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​മാ​യും കേ​സി​നെ നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മു​ഖ്യ​മ​ന്ത്രി​യെ ആ​രും വി​മ​ര്‍​ശി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന വി​ര​ട്ട​ലി​ന്‍റെ ഭാ​ഗ​മാ​ണ് സു​ബ്ര​ഹ്മ​ണ്യ​നെ​തി​രാ​യ കേ​സ്. ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ഫേ‌​സ്ബു​ക്കി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി​യും ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി​യും ഒ​രു​മി​ച്ചു​ള്ള ഫോ​ട്ടോ പ​ങ്കുവ​ച്ച​പ്പോ​ള്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​ല്ല. ബി​ജെ​പി​യും സി​പി​എ​മ്മും ത​മ്മി​ലു​ള്ള അ​ന്ത​ര്‍​ധാ​ര സ​ജീ​വ​മാ​യ​തുകൊ​ണ്ടാ​ണ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നെ​തി​രെ കേ​സെ​ടു​ക്കാ​ത്ത​ത്. മു​ഖ്യ​മ​ന്ത്രി​യെ ആ​രും വി​മ​ര്‍​ശി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന അ​ഹം​ഭാ​വം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. കോ​ണ്‍​ഗ്ര​സ്- യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രെ ഓ​ല​പ്പാ​മ്പ് കാ​ട്ടി പേ​ടി​പ്പി​ക്കാ​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ന്ത്രം വി​ല​പ്പോ​വി​ല്ലെ​ന്നും ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും ഒ​രു​മി​ച്ചു​ള്ള ഫോ​ട്ടോ​ക​ള്‍ പു​റ​ത്തുവ​ന്ന​തി​നെ​ക്കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി​യ്ക്ക് ഒ​ന്നും പ​റ​യാ​നി​ല്ലേ​യെ​ന്നും സോ​ണി​യാ​ഗാ​ന്ധി​യോ​ടൊ​പ്പം ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി നി​ല്‍​ക്കു​ന്ന ഫോ​ട്ടോ മാ​ത്ര​മേ മു​ഖ്യ​മ​ന്ത്രി​ക്ക്…

Read More

പാ​ല​ത്തി​ൽ നി​ന്ന് ചാ​ടി​യ അ​ച്ഛ​നെ​യും മ​ക​നെ​യും പോ​ലീ​സ് ര​ക്ഷി​ച്ചു; ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങി​ക്ക​ഴി​യു​ന്ന യു​വാ​വാ​ണ് കാ​യ​ലി​ൽ ചാ​ടി​യ​ത്

തു​റ​വൂ​ര്‍: പ​ള്ളി​ത്തോ​ട് വാ​ക്ക​യി​ല്‍ പാ​ല​ത്തി​ല്‍​നി​ന്നു ചാ​ടി​യ അ​ച്ഛ​നെ​യും മ​ക​നെ​യും പോ​ലീ​സ് ര​ക്ഷി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. എ​ട്ടു വ​യ​സു​ള്ള മ​ക​നെ​യു​മെ​ടു​ത്ത് ഒ​രാ​ള്‍ കാ​യ​ലി​ല്‍ ചാ​ടി​യെ​ന്ന​റി​ഞ്ഞ് കു​ത്തി​യ​തോ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ന​ടു​ക്കാ​യ​ലി​ലേ​ക്ക് കു​ട്ടി​യു​മാ​യി നീ​ന്തു​ന്ന​യാ​ളെ പി​ന്തി​രി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും വ​ഴ​ങ്ങാ​തെ ഇ​യാ​ള്‍ ന​ടു​ക്കാ​യ​ലി​ലേ​ക്ക് നീ​ങ്ങി. തു​ട​ര്‍​ന്ന് ജീ​വ​ന്‍ പ​ണ​യം​വ​ച്ച് കു​ത്തി​യ​തോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ്രൊ​ബേ​ഷ​ന്‍ എ​സ്ഐ ​അ​ന്‍​വ​ര്‍ സാ​ദീ​ഖ്, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ശ​ര​ത്, ര​ഞ്ജി​ത് എ​ന്നി​വ​ര്‍ കാ​യ​ലി​ലേ​ക്ക് ചാ​ടി അ​തി​സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. വ​ല്ലേ​ത്തോ​ട് ഭാ​ഗ​ത്തു​ള്ള യു​വാ​വാ​ണ് കു​ട്ടി​യു​മാ​യി കാ​യ​ലി​ല്‍ ചാ​ടി ആ​ത്മ​ഹ​ത്യാഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. എ​ട്ട് മാ​സ​ത്തോ​ള​മാ​യി യു​വാ​വു​മാ​യി പി​ണ​ങ്ങി ഭാ​ര്യ കു​ട്ടി​യു​മാ​യി പ​ള്ളി​ത്തോ​ടു​ള്ള ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ചൈ​ല്‍​ഡ് വെ​ല്‍​ഫ​യ​ര്‍ ക​മ്മിറ്റി മു​മ്പാ​കെ ഹാ​ജ​രാ​ക്കി കു​ട്ടി​യെ അ​മ്മ​യ്ക്ക് കൈ​മാ​റി.

Read More

മ​ത്സ്യ​ക്ഷാ​മം മൂ​ലം വ​ള്ള​വും വ​ല​യും ക​ര​യ്ക്കു​ത​ന്നെ: ക്രി​സ്മ​സ് നാ​ളി​ലും ദു​രി​തം​പേ​റി തീ​ര​ദേ​ശ ഗ്രാ​മ​ങ്ങ​ൾ

അ​മ്പ​ല​പ്പു​ഴ: മ​ത്സ്യ​ക്ഷാ​മം മൂ​ലം ക്രി​സ്മ​സ് നാ​ളി​ലും ക​ടു​ത്ത ദു​രി​തം പേ​റി തീ​ര​ദേ​ശ ഗ്രാ​മ​ങ്ങ​ള്‍. പ​ണി ഇ​ല്ലാ​താ​യാ​തോ​ടെ വ​ള്ള​വും വ​ല​യും ക​രയ്​ക്കു ക​യ​റ്റി വി​ശ്ര​മ​ത്തി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ക​ട​ല്‍ ക​രി​ഞ്ഞ അവ​സ്ഥ​യാ​ണ്. തോ​ട്ട​പ്പ​ള്ളി ഹാ​ര്‍​ബ​റി​ല്‍​നി​ന്നു നൂ​റുക​ണ​ക്കി​നു ചെ​റു​തും വ​ലു​തു​മാ​യ വ​ള്ള​ങ്ങ​ള്‍ ക​ട​ലി​ല്‍ പോ​യെ​ങ്കി​ലും അ​ധ്വാ​നം മാ​ത്രം മി​ച്ചം. ഇ​ന്ധ​നച്ചെ​ല​വി​നു​ള്ള മീ​ന്‍ പോ​ലും കി​ട്ടി​യി​ല്ലെ​ന്നു തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​ഞ്ഞു. ഒ​രാ​ള്‍ പ​ണി​യെ​ടു​ക്കു​ന്ന പൊ​ന്തു വ​ല​ക്കാ​ര്‍​ക്കും അ​വ​സ്ഥ ഇ​തൊ​ക്കെത്ത​ന്നെ​യാ​ണ്. ചി​ല​ര്‍​ക്ക് വ​ള​ര്‍​ച്ച​യെ​ത്താ​ത്ത പൊ​ടി​മ​ത്തി ല​ഭി​ച്ചെ​ങ്കി​ലും ആ​വ​ശ്യ​ക്കാ​രില്ലാ​ത്ത​തു മൂ​ലം കി​ട്ടു​ന്ന വി​ല​യ്ക്കു കൊ​ടു​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. മത്സ്യം കി​ട്ടാ​താ​യ​തോ​ടെ തോ​ട്ട​പ്പ​ള്ളിയ​ട​ക്കം ജി​ല്ല​യി​ലെ ച​ന്ത​ക്ക​ട​വു​ക​ളു​ടെ​പ്ര​വ​ര്‍​ത്ത​ന​വും നി​ല​ച്ചു. ആ​ളൊ​ഴി​ഞ്ഞതോ​ടെ ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ചെ​റു​കി​ട ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ല. തോ​ട്ട​പ്പ​ള്ളി​യി​ല്‍ മീ​നി​ല്ലാ​തെ വ​ന്ന​തോ​ടെ ക്രി​സ്മ​സ് വി​പ​ണി കീ​ഴ​ട​ക്കി​യ​ത് അ​ന്യ സം​സ്ഥാ​ന​ത്തു​നി​ന്നെ​ത്തി​ച്ച മീ​നു​ക​ളാ​ണ്. കേ​ര അ​ട​ക്ക​മു​ള്ള വ​ലി​യ മീ​നു​ക​ള്‍ കി​ലോയ്ക്ക് 400 ​രു​പയ്ക്കാണ് വി​ല്‍​പ്പ​ന ന​ട​ത്തി​യ​ത്.

Read More

പ​മ്പാ​ന​ദി​യി​ല്‍ കാ​ണാ​താ​യ ആ​ളി​ന്‍റെ മൃ​ത​ദേ​ഹം കണ്ടെടുത്തു

റാ​ന്നി: അ​ത്തി​ക്ക​യം ഭാ​ഗ​ത്ത് പ​മ്പാ​ന​ദി​യി​ല്‍ കാ​ണാ​താ​യ ആ​ളി​ന്‍റെ മൃ​ത​ദേ​ഹം പ​ത്ത​നം​തി​ട്ട നി​ന്നു​ള്ള ഫ​യ​ര്‍​ഫോ​ഴ്‌​സ് സ്‌​കൂ​ബാ ടീം ​മു​ങ്ങി​യെ​ടു​ത്തു.​അ​ത്തി​ക്ക​യം ഈ​ട്ടി​ക്ക​ല്‍ ബി​ജു ( 52 ) വി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ബു​ധ​നാ​ഴ്ച രാ​ത്രി മു​ത​ല്‍ ബി​ജു​വി​നെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം ചെ​ളി​യി​ല്‍ പു​ത​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. രാ​ത്രി ത​ന്നെ പ്രാ​ഥ​മി​ക തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ഇ​രു​ട്ടു​കാ​ര​ണം മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​നം​തി​ട്ട നി​ന്നും സ്‌​കൂ​ബാ ടീം ​എ​ത്തി​യാ​ണ് 20 അ​ടി​യോ​ളം താ​ഴ്ച​യി​ല്‍ നി​ന്നും മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. സ്‌​കൂ​ബാ ടീം ​അം​ഗ​ങ്ങ​ളാ​യ സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ൻ​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍​മാ​രാ​യ കെ.​പ്രേം​കു​മാ​ര്‍, സി.​ര​മേ​ശ് കു​മാ​ര്‍, ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ ഡ്രൈ​വ​ര്‍ റ്റി. ​ഉ​ദ​യ​കു​മാ​ര്‍, ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ ബി. ​ജി​ത്തു, സ്‌​പെ​ഷ​ല്‍ ടാ​സ്ക് ഫോ​ഴ്‌​സ് അം​ഗം കെ.​കെ. ര​മാ​കാ​ന്ത് എ​ന്നി​വ​ര്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ത്തി​നി​ടെ മൂ​ന്നാ​മ​ത്തെ…

Read More