താത്വികമായി പറഞ്ഞാൽ …! പ​ത്മ​കു​മാ​റി​നെ​തി​രെ പാ​ര്‍​ട്ടി തലത്തിൽ ന​ട​പ​ടിക്ക് സ​മ​യ​മാ​യി​ട്ടി​ല്ലെന്ന് ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍

കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ പ്ര​തി​യാ​യ ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ പ്ര​സി​ഡ​ന്‍റ് എ.​പ​ത്മ​കു​മാ​റി​നെ​തി​രേ പാ​ര്‍​ട്ടി ത​ല​ത്തി​ല്‍ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ സ​മ​യ​മാ​യി​ട്ടി​ല്ലെ​ന്നു എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍. കാ​ലി​ക്ക​ട്ട് പ്ര​സ് ക്ല​ബി​ന്‍റെ മീ​റ്റ് ദ ​ലീ​ഡ​ര്‍ പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഉ​ന്ന​യി​ക്ക​പ്പെ​ട്ട ആ​രോ​പ​ണ​ത്തി​ന്‍റെ പേ​രി​ല്‍ പാ​ര്‍​ട്ടി​ക്ക് ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ല. ആ​രോ​പ​ണ​വി​ധേ​യ​നാ​യാ​ല്‍ ഒ​രാ​ള്‍ കു​റ്റ​വാ​ളി ആ​കു​ന്നി​ല്ല. അ​യാ​ള്‍​ക്കെ​തി​രെ​യു​ള്ള കു​റ്റം തെ​ളി​യി​ക്ക​പ്പെ​ട​ണം. ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ ഒ​രു കു​റ്റ​വാ​ളി​യേ​യും ര​ക്ഷ​പ്പെ​ടാ​ന്‍ സ​മ്മ​തി​ക്കി​ല്ലെ​ന്നും കു​റ്റ​വാ​ളി​ക്ക​ള്‍​ക്കെ​തി​രാ​ണ് എ​ല്‍​ഡി​എ​ഫെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. ഒ​രു ത​രി സ്വ​ര്‍​ണം പോ​ലും ന​ഷ്ട​പ്പെ​ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കു​റ്റം ചെ​യ്ത​വ​ര്‍ ശി​ക്ഷി​ക്ക​പ്പെ​ട​ണം. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള വി​ധി​ക്ക് ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ് എ​ല്‍​ഡി​എ​ഫ്. മൂ​ന്നാ​മ​തും എ​ല്‍​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​രാ​ന്‍ ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ്. ഇ​നി​യും അ​ധി​കാ​ര​ത്തി​ല്‍ വ​രു​മ്പോ​ള്‍ കൂ​ടു​ത​ല്‍ ശ​ക്ത​മാ​യ വി​ക​സ​ന​ങ്ങ​ളും ജ​ന​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​പ്പി​ലാ​ക്കും. വ​രാ​ന്‍ പോ​വു​ന്ന അ​ഞ്ചു…

Read More

എ​രു​മേ​ലി​യി​ൽ കാ​ര്‍ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് മ​റി​ഞ്ഞു: നാ​ല് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് പ​രി​ക്ക്

മു​ക്കൂ​ട്ടു​ത​റ: ശ​ബ​രി​മ​ല പാ​ത​യി​ല്‍ മു​ക്കൂ​ട്ടു​ത​റ ഇ​ട​ക​ട​ത്തി പ​മ്പാ​വാ​ലി റോ​ഡി​ല്‍ ഉ​മി​ക്കു​പ്പ​യി​ല്‍ തീ​ര്‍​ഥാ​ട​ക​രു​ടെ കാ​ര്‍ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് മ​റി​ഞ്ഞു. കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന തൃ​ശൂ​ര്‍ മാ​ള സ്വ​ദേ​ശി​ക​ളാ​യ നാ​ലു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​ന്നു പു​ല​ര്‍​ച്ചെ 5.40ന് ​ആ​യി​രു​ന്നു അ​പ​ക​ടം. ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​യ​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. പ​ന്പ​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

Read More

ഉ​ഴ​വൂ​രി​ൽ ടി​പ്പ​ര്‍ ലോ​റി​യി​ടി​ച്ച് 23-കാ​ര​ന് ദാ​രു​ണാ​ന്ത്യം

ഉ​ഴ​വൂ​ര്‍: ടി​പ്പ​ര്‍ ലോ​റി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ഉ​ഴ​വൂ​രി​നു സ​മീ​പം കു​ടു​ക്ക​പ്പാ​റ​യി​ല്‍ ഇ​ന്നു പു​ല​ര്‍​ച്ചെ അ​ഞ്ചി​നാ​ണു സം​ഭ​വം. കു​ടു​ക്ക​പ്പാ​റ പാ​ട്ടു​പാ​റ​യി​ല്‍ അ​മ​ല്‍ (23) ആ​ണ് മ​രി​ച്ച​ത്. കാ​റ്റ​റിം​ഗ് ജോ​ലി ക​ഴി​ഞ്ഞ് പു​ല​ര്‍​ച്ചെ വീ​ട്ടി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു അ​മ​ല്‍. സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് ടി​പ്പ​ര്‍ ലോ​റി ഡ്രൈ​വ​ര്‍ മോ​നി​പ്പ​ള്ളി സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Read More

ഇ​ക്കു​റി മാ​ധ്യ​മ​പ്പ​ടയില്ലാ​തെ പ​റ​വൂ​ർ വേ​ലി​ക്ക​ക​ത്ത് വീ​ട്; വോട്ട് രേഖപ്പെടുത്തി വി.എസിന്‍റെ ഭാര്യയും മകനും

അ​മ്പ​ല​പ്പു​ഴ: പ​റ​വൂ​ർ വേ​ലി​ക്ക​ക​ത്ത് വീ​ടി​നു മു​ന്നി​ൽ ഇ​ക്കു​റി മാ​ധ്യ​മ​പ്പ​ട ഇ​ല്ലാ​യി​രു​ന്നു. വീ​ടി​നു സ​മീ​പ​മു​ള്ള പ​റ​വൂ​ർ പ​ന​യകു​ള​ങ്ങ​ര ഗ​വ.​ ഹൈ​സ്കൂ​ളി​ലേ​ക്ക് വോ​ട്ട് ചെ​യാ​ൻ കു​ടും​ബസ​ഹി​ത​മെ​ത്തു​ന്ന വി​പ്ല​വ നാ​യ​ക​ൻ വി.​എ​സി​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​നാ​യാ​ണ് മാ​ധ്യ​മ​ങ്ങ​ൾ കാ​ത്തുനി​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ, വി​എ​സ് വി​ട പ​റ​ഞ്ഞ​തി​നുശേ​ഷ​മു​ള്ള ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡി​ലെ വോ​ട്ട​റാ​യി​രു​ന്നു വി.​എ​സ​നിന്‍റെ മ​ര​ണ​ത്തോ​ടെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽനി​ന്ന് പേ​ര് നീ​ക്കം ചെ​യ്തു. വി​പ്ല​വ സൂ​ര്യ​ന്‍റെ മ​രി​ക്കാ​ത്ത ഓ​ർ​മ​ക​ളു​മാ​യി ഭാ​ര്യ വ​സു​മ​തി​യും മ​ക​ൻ അ​രു​ൺകു​മാ​ർ അ​ട​ക്ക​മു​ള്ള കു​ടു​ബാം​ഗ​ങ്ങ​ൾ വോ​ട്ടു​രേ​ഖ​പ്പെടു​ത്താ​നെ​ത്തി​യി​രു​ന്നു.

Read More

ശബരിമല വിഷയം ചെറിയതോതിൽ സ്വാധീനിച്ചേക്കാം; പ​രി​ക്ക് അ​വ​ഗ​ണി​ച്ച് ജി. ​സു​ധാ​ക​ര​ൻ വോ​ട്ട് ചെ​യ്തു

അമ്പ​ല​പ്പു​ഴ: കാ​ലി​ന് പ​രി​ക്കേ​റ്റ് വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നി​ട്ടും സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച് മു​ൻ​മ​ന്ത്രി​യും സിപി എം ​നേ​താ​വു​മാ​യ ജി. ​സു​ധാ​ക​ര​ൻ. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ പ​റ​വൂ​ർ ഗ​വ.​ ഹൈ​സ്കൂ​ളി​ലെ ഒ​ന്നാം ന​മ്പ​ർ ബൂ​ത്തി​ൽ എ​ത്തി​യാ​ണ് ജി. ​സു​ധാ​ക​ര​നും ഭാ​ര്യ ജൂ​ബി​ലി ന​വ​പ്ര​ഭ​യും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ര​ണ്ടാ​ഴ്ച മു​മ്പ് ശു​ചി​മു​റി​യി​ൽ തെ​ന്നി​വീ​ണ് കാ​ലി​നു പ​രി​ക്കേ​റ്റ സു​ധാ​ക​ര​ൻ വി​ശ്ര​മ​ത്തി​ലി​രി​ക്കെ​യാ​ണ് വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്. രാ​വി​ലെ 11നുശേ​ഷ​മാ​ണ് പ​റ​വൂ​ർ ഗ​വ. ഹൈ​സ്കൂ​ളി​ലെ ഒ​ന്നാം ന​മ്പ​ർ ബൂ​ത്തി​ലേ​ക്ക് ജി. ​സു​ധാ​ക​ര​ൻ എ​ത്തി​യ​ത്. ബൂ​ത്തി​ന് മു​ന്നി​ൽ അ​ല്പം വി​ശ്ര​മി​ച്ച ശേ​ഷ​മാ​ണ് വോ​ട്ട് ചെ​യ്യാ​ൻ ക​യ​റി​യ​ത്. വോ​ട്ട് ചെ​യ്തശേ​ഷം തി​രി​കെ വീ​ട്ടി​ലേ​ക്ക്. തി​ര​ക്കും നി​ൽ​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ടും ക​ണ​ക്കി​ലെ​ടു​ത്ത് വീ​ട്ടി​ലെ​ത്തി​യ ശേ​ഷ​മാ​ണ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​മു​ന്ന​ണി മു​ന്നേ​റ്റ​മു​ണ്ടാ​ക്കു​മെ​ന്ന് ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ത്രി​കോ​ണമ​ത്സ​രം ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഇ​ട​തു​മു​ന്ന​ണി നേ​ട്ട​മു​ണ്ടാ​ക്കും. ശ​ബ​രി​മ​ല വി​ഷ​യം വ​ലി​യ​തോ​തി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ക്കി​ല്ല. ചെ​റി​യ​തോ​തി​ൽ…

Read More

ഒന്നര പതിറ്റാണ്ടിന്‍റെ പഴക്കം; കോട്ടയത്ത് നൂറിലേറെ വോ​​ട്ടിം​​ഗ് യ​​ന്ത്രം പ​​ണി​​പ​​റ്റി​​ച്ചു

കോ​​ട്ട​​യം: തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ങ്ങ​​ളു​​ടെ കാ​​ല​​പ്പ​​ഴ​​ക്കം തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ള്‍ അ​​ല​​ങ്കോ​​ല​​മാ​​ക്കു​​ന്നു. ഇ​​ന്ന​​ലെ ജി​​ല്ല​​യി​​ലെ വി​​വി​​ധ ബൂ​​ത്തു​​ക​​ളി​​ലാ​​യി നൂ​​റി​​ലേ​​റെ യ​​ന്ത്ര​​ങ്ങ​​ളാ​​ണു ത​​ക​​രാ​​റി​​ലാ​​യ​​ത്. വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ള്‍​ക്ക് ഉ​​പ​​യോ​​ഗി​​ച്ച​​ശേ​​ഷം കേ​​ടു​​ള്ള​​വ ന​​ന്നാ​​ക്കാ​​തെ സ്‌​​ട്രോം​​ഗ് റൂ​​മി​​ല്‍ വ​​യ്ക്കു​​ക​​യാ​​ണു പ​​തി​​വ്.കേ​​ടു​​പാ​​ടു​​ള്ള​​വ ന​​ന്നാ​​ക്കി​​യാ​​ല്‍​ത​​ന്നെ പ​​ല​​പ്പോ​​ഴും തു​​ട​​ര്‍ പ​​രി​​ശോ​​ധ​​ന ന​​ട​​ത്താ​​തെ​​യാ​​ണു വീ​​ണ്ടും ഉ​​പ​​യോ​​ഗി​​ക്കു​​ക. ഒ​​ന്ന​​ര പ​​തി​​റ്റാ​​ണ്ടി​​ലേ​​റെ പ​​ഴ​​ക്ക​​മു​​ള്ള യ​​ന്ത്ര​​ങ്ങ​​ളാ​​ണ് ഇ​​പ്പോ​​ഴും ബൂ​​ത്തു​​ക​​ളി​​ലെ​​ത്തി​​ക്കു​​ന്ന​​ത്. ബൂ​​ത്തു​​ക​​ളി​​ല്‍ നി​​യോ​​ഗി​​ക്ക​​പ്പെ​​ടു​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍​ക്ക് യ​​ന്ത്രം കേ​​ടാ​​കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ വ​​ലി​​യ ആ​​ശ​​ങ്ക​​യാ​​ണു​​ണ്ടാ​​കു​​ക. കേ​​ടാ​​യ യ​​ന്ത്ര​​ത്തി​​ലെ വോ​​ട്ടു​​ക​​ളെ ചൊ​​ല്ലി ബ​​ഹ​​ളം പ​​തി​​വാ​​ണ്. എ​​ത്ര വോ​​ട്ടു​​ക​​ള്‍ പോ​​ള്‍ ചെ​​യ്തു എ​​ന്ന​​തു​​ള്‍​പ്പെ​​ടെ ന​​ട​​പ​​ടി​​ക​​ള്‍ പൂ​​ര്‍​ത്തി​​യാ​​ക്കി​​യ​​ശേ​​ഷം വേ​​ണം കേ​​ടാ​​യ യ​​ന്ത്രം സീ​​ല്‍ ചെ​​യ്ത് മാ​​റ്റാ​​ന്‍. പോ​​ളിം​​ഗ് വൈ​​കും​​തോ​​റും വി​​ദൂ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്നു ചു​​മ​​ത​​ല​​ക്കാ​​രാ​​യി എ​​ത്തു​​ന്ന വ​​നി​​താ ജീ​​വ​​ന​​ക്കാ​​രാ​​ണ് ഏ​​റെ ബു​​ദ്ധി​​മു​​ട്ടു​​ന്ന​​ത്.

Read More

അ​മ്മ​യി​ൽ താ​ന്‍ ഒ​രു മെ​മ്പ​ര്‍ മാ​ത്രം; നി​ര​പ​രാ​ധി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ട​രു​തെ​ന്ന് മാ​ത്ര​മാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് മു​കേ​ഷ് എം​എ​ൽ​എ

കൊ​ല്ലം: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ധി പ​ക​ര്‍​പ്പ് ല​ഭി​ച്ച​ശേം അ​ഭി​പ്രാ​യം പ​റ​യാം. ദി​ലീ​പി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തി​നെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ന്‍ താ​ന്‍ ഇ​പ്പോ​ള്‍ ബാ​ധ്യ​സ്ഥ​ന​ല്ലെ​ന്നും എം. ​മു​കേ​ഷ് എം​എ​ൽ​എ കേ​സി​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. കേ​സി​നെ​ക്കു​റി​ച്ച് പ​റ​യാ​ന്‍ ത​ന്നെ ഏ​ല്‍​പ്പി​ച്ചി​ട്ടി​ല്ല. സി​നി​മാ​സം​ഘ​ട​ന​യി​ല്‍ താ​ന്‍ ഒ​രു മെ​മ്പ​ര്‍ മാ​ത്ര​മാ​ണെ​ന്നും ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ര്‍ പ​റ​യ​ട്ടേ എ​ന്നും മു​കേ​ഷ് പ​റ​ഞ്ഞു. അ​പ്പീ​ലി​ന് പോ​കു​മെ​ന്ന സ​ര്‍​ക്കാ​റി​ന്‍റെ തീ​രു​മാ​ന​ത്തോ​ടൊ​പ്പം നി​ല്‍​ക്കു​മെ​ന്നും നി​ര​പ​രാ​ധി​ക​ള്‍ ശി​ക്ഷി​ക്ക​പ്പെ​ട​രു​തെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൊ​ല്ല​ത്ത് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Read More

രാ​ഷ്ട്രീ​യ കാ​ലാ​വ​സ്ഥ അ​നുകൂലം; തദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ൽ  ഇ​ത്ത​വ​ണ​യും മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്നു മന്ത്രി സജി ചെറിയാൻ

ചെ​ങ്ങ​ന്നൂ​ർ: ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ൽ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ മു​ള​ക്കു​ഴ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് പ​തി​നൊ​ന്നി​ലെ കൊ​ഴു​വ​ല്ലൂ​ർ സി​എം​എ​സ് എ​ൽ​പി​എ​സി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. രാ​വി​ലെ 8.30-ന് ​ഭാ​ര്യ​യ്ക്കൊ​പ്പ​മെ​ത്തി​യാ​ണ് അ​ദ്ദേ​ഹം വോ​ട്ട് ചെ​യ്ത​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ള​ക്കു​ഴ ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി​യും സ​ഹോ​ദ​ര​ന്‍റെ മ​ക​നു​മാ​യ നി​തി​ൻ ചെ​റി​യാ​നും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട മ​ന്ത്രി, ഇ​ത്ത​വ​ണ​യും മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്നും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ മി​ക​ച്ച പ്ര​ക​ട​നം ഉ​ണ്ടാ​കു​മെ​ന്നും പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. 30 വ​ർ​ഷ​മാ​യി എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്താ​ണ് മു​ള​ക്കു​ഴ. തു​ട​ർ​ഭ​ര​ണം ഉ​ണ്ടാ​കു​മെ​ന്നും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ മി​ക​ച്ച വി​ജ​യം ഉ​ണ്ടാ​കു​മെ​ന്നും ഉ​റ​പ്പാ​ണ്. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ മി​ക​ച്ച വി​ജ​യ​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ കാ​ലാ​വ​സ്ഥ വ​ള​രെ അ​നു​കൂ​ല​മാ​ണ് – അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ട​തു​പ​ക്ഷ മു​ന്ന​ണി ഗ​വ​ൺ​മെ​ന്‍റിന്‍റെ വി​ക​സ​ന ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ജ​ന​ങ്ങ​ൾ വ​ള​രെ​യ​ധി​കം അം​ഗീ​ക​രി​ക്കു​ന്നു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ഭ​ര​ണത്തു​ട​ർ​ച്ച ഉ​ണ്ടാ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.ശ​ബ​രി​മ​ല വി​ഷ​യം…

Read More

ഫേസ്ബുക്കിൽ പ്രീ ​പോ​ൾ സ​ർ​വേ ഫ​ലം പോ​സ്റ്റ് ചെ​യ്തു; പെ​രു​മാ​റ്റ​ച്ചട്ട​ലം​ഘ​നത്തിന് ആ​ർ. ശ്രീ​ലേ​ഖയ്ക്കെതിരേ പരാതി

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ചട്ട​ലം​ഘ​നം ന​ട​ത്തി ബി​ജെ​പി സ്ഥാ​നാ​ർ​ഥി ആ​ർ. ശ്രീ​ലേ​ഖ ഐ​പി​എ​സ്. പ്രീ ​പോ​ൾ സ​ർ​വേ ഫ​ല​മാ​ണ് ഫേസ്ബുക്കിലൂടെ ശ്രീ​ലേ​ഖ പോ​സ്റ്റ് ചെ​യ്ത​ത്. മ​റ്റ് സ്ഥാ​നാ​ർ​ഥിക​ളു​ടെ പ​രാ​തി​യെത്തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ സൈ​ബ​ർ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പോ​സ്റ്റ് നീ​ക്കം ചെ​യ്തു. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന വേ​ള​യി​ൽ പ്രീ ​പോ​ൾ ഫ​ലം പു​റ​ത്തുവി​ടു​ന്ന​ത് ച​ട്ട​ലം​ഘ​ന​മാ​ണ്. ഇന്നു രാ​വി​ലെ​യാ​ണ് ശ്രീ​ലേ​ഖ ഫേസ്ബുക്കിൽ പ്രീ ​പോ​ൾ സ​ർ​വേ ഫ​ലം പോ​സ്റ്റ് ചെ​യ്ത​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​തി​നെത്തു​ട​ർ​ന്ന് ശ്രീ​ലേ​ഖ​യും പോ​സ്റ്റ് ഡി​ലീ​റ്റ് ചെ​യ്തു. അ​തേ സ​മ​യം ശ്രീ​ലേ​ഖ​യു​ടെ പോ​സ്റ്റ് ധാ​രാ​ളം പേ​ർ ഷെ​യ​ർ ചെ​യ്തി​രു​ന്നു.

Read More

പേ​പ്പ​ര്‍ അ​ധി​ഷ്ഠി​ത ആ​ധാ​ര്‍ വെ​രി​ഫി​ക്കേ​ഷ​ന്‍; ആധാറിന്‍റെ ഫോട്ടോ കോപ്പി എടുന്നതിനു വിലക്ക് ഏർപ്പെടുത്തിയേക്കും

പ​ര​വൂ​ർ: ആ​ധാ​ര്‍ കാ​ര്‍​ഡി​ന്‍റെ ഫോ​ട്ടോ കോ​പ്പി​യോ ഇ​ത​ര പ​ക​ർ​പ്പു​ക​ളോ മ​റ്റൊ​രാ​ള്‍ എ​ടു​ക്കു​ന്ന​ത് വി​ല​ക്കാ​ന്‍ ഒ​രു​ങ്ങി യൂ​ണി​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ന്‍ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ(​യു​ഐ​ഡി​എ​ഐ). ആ​ധാ​ര്‍ കാ​ര്‍​ഡി​ലെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ നി​യ​മം ന​ട​പ്പാ​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്. രേ​ഖ​ക​ളു​ടെ വെ​രി​ഫി​ക്കേ​ഷ​ന്‍ ഡി​ജി​റ്റ​ലാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ എ​ല്ലാ​യി​ട​ത്തും ന​ട​പ്പാ​ക്കാ​നാ​ണ് യു​ഐ​ഡി​എ​ഐ തീ​രു​മാ​നം. ഹോ​ട്ട​ലു​ക​ള്‍, പ​രി​പാ​ടി​ക​ളി​ലെ സം​ഘാ​ട​ക​ര്‍, സ​മാ​ന സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​ര്‍ ആ​ധാ​ര്‍ കാ​ര്‍​ഡു​ക​ളു​ടെ ഫോ​ട്ടോ കോ​പ്പി​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​തും സൂ​ക്ഷി​ക്കു​ന്ന​തും ത​ട​യു​ന്ന​തി​നാ​യി പു​തി​യ നി​യ​മം ഉ​ട​ന്‍ കൊ​ണ്ടു​വ​രും. ഫോ​ട്ടോ​കോ​പ്പി​ക​ള്‍ സൂ​ക്ഷി​ക്കു​ന്ന രീ​തി നി​ല​വി​ലു​ള്ള ആ​ധാ​ര്‍ നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നും യു​ഐ​ഡി​എ​ഐ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കി. പ​ക​രം ക്യൂ​ആ​ര്‍ കോ​ഡ് സ്‌​കാ​നിം​ഗ് വ​ഴി​യോ വി​ക​സി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന പു​തി​യ ആ​ധാ​ര്‍ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി​യോ വെ​രി​ഫി​ക്കേ​ഷ​ന്‍ അ​നു​വ​ദി​ക്കു​മെ​ന്ന് യു​ഐ​ഡി​എ​ഐ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പേ​പ്പ​ര്‍ അ​ധി​ഷ്ഠി​ത ആ​ധാ​ര്‍ വെ​രി​ഫി​ക്കേ​ഷ​ന്‍ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. രേ​ഖ​ക​ളു​ടെ വെ​രി​ഫി​ക്കേ​ഷ​ന്‍ ഡി​ജി​റ്റ​ലാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യു​ള്ള…

Read More