സി​പി​എ​മ്മി​ന്‍റെ തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി പാ​ർ​ട്ടി നേ​തൃ​ത്വം: വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍

ക​ണ്ണൂ​ര്‍: തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എ​മ്മി​നു​ണ്ടാ​യ പ​രാ​ജ​യ​ത്തി​ന്‍റെ​യും പ്ര​തി​സ​ന്ധി​യു​ടെ​യും പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്വം പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​നെ​ന്ന് പ​യ്യ​ന്നൂ​രി​ൽ നി​ന്ന് യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ചു ജ​യി​ച്ച മു​ൻ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ എം​എ​ൽ​എ. സ്വ​കാ​ര്യ ടെ​ലി​വി​ഷ​ന്‍ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ര​ക്ത​സാ​ക്ഷി ഫ​ണ്ട് മോ​ഷ്ടി​ച്ചാ​ല്‍ പി​ന്നെ ആ​രാ​ണ് ഈ ​പാ​ര്‍​ട്ടി​ക്ക് വോ​ട്ട് ചെ​യ്യു​ക​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. സം​ഘ​ട​നാ​ത​ല​ത്തി​ല്‍ നേ​ര​ത്തെ ത​ന്നെ ഈ ​അ​ഭി​പ്രാ​യം പ​റ​യു​ന്ന വ​ലി​യ വി​ഭാ​ഗം ആ​ളു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷേ അ​ഭി​പ്രാ​യ​ങ്ങ​ളൊ​ന്നും മാ​നി​ക്കാ​ന്‍ പാ​ര്‍​ട്ടി നേ​തൃ​ത്വം ത​യാ​റാ​യി​ല്ല. ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ന്‍ ഉ​യ​ര്‍​ത്തി​യ വി​ഷ​യ​ങ്ങ​ള്‍ അ​ണി​ക​ള്‍ ഏ​റ്റെ​ടു​ത്തു. അ​തു​കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ​യൊ​രു സ്ഥി​തി ഉ​ണ്ടാ​യ​ത്. പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം പൂ​ർ​ണ​മാ​യും പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന് മാ​ത്ര​മാ​ണ്. ഇ​തു​വ​രെ ഒ​രു ആ​ള്‍​ക്കൂ​ട്ട രൂ​പ​ത്തി​ലാ​യി​രു​ന്നു ത​ന്‍റെ കൂ​ടെ​യു​ള്ള​വ​രു​ടെ പ്ര​വ​ര്‍​ത്ത​നം.സം​ഘ​ടി​ത രൂ​പം വേ​ണ​മെ​ന്നു​ള്ള അ​ഭി​പ്രാ​യം പ​ല ആ​ളു​ക​ളി​ല്‍ നി​ന്നും ഉ​യ​ര്‍​ന്നു വ​ന്നി​ട്ടു​ണ്ട്. ഒ​രു…

Read More

ജി​ല്ല​യി​ൽ ദു​രി​ത​പ്പെ​യ്ത്ത് ; 82.4 മി​ല്ലി​മീ​റ്റ​ർ അ​ധി​ക വേ​ന​ൽ​മ​ഴ; 40 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു

ആ​ല​പ്പു​ഴ: വേ​ന​ൽ​മ​ഴ​യി​ൽ 24 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​യോ​ടെ ജി​ല്ല​യി​ൽ ദു​രി​ത​പ്പെ​യ്ത്ത്. 82.4 മി​ല്ലി​മീ​റ്റ​ർ വേ​ന​ൽ​മ​ഴ​യാ​ണ് അ​ധി​കം ല​ഭി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ അ​രൂ​രി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് ഒ​രാ​ൾ മ​രി​ച്ചു. അ​രൂ​ർ കോ​ടം​തു​രു​ത്ത് ച​മ്മ​നാ​ട്ടു​ത​റ​യി​ൽ ര​വി (60) ആ​ണ് മ​രി​ച്ച​ത്‌. മ​ഴ ക​ന​ത്ത​തോ​ടെ ഇ​ന്ന​ലെ ഉ​ച്ചമു​ത​ൽ ജി​ല്ല​യി​ൽ കാ​ലാ​വ​സ്ഥാ നീ​രീ​ക്ഷ​ണവ​കു​പ്പ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. താ​ഴ്‌​ന്ന സ്ഥ​ല​ങ്ങ​ൾ വെ​ള്ള​ക്കെ​ട്ടി​ലാ​യി. ജി​ല്ല​യി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാവ​കു​പ്പ് 27 വ​രെ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന മ​ഞ്ഞ അ​ല​ർ​ട്ട് 28 ലേ​ക്ക് നീ​ട്ടി. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മാ​ർ​ച്ച്‌ ഒ​ന്നു​മു​ത​ൽ ഇ​ന്ന​ലെ വ​രെ ജി​ല്ല​യി​ൽ 82.4 മി​ല്ലി​മീ​റ്റ​ർ വേ​ന​ൽ​മ​ഴ അ​ധി​കം ല​ഭി​ച്ചു. കേ​ന്ദ്ര​കാ​ല​വ​സ്ഥാവ​കു​പ്പി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച്‌ 338.1 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് സാ​ധ​ര​ണ​യാ​യി ഇ​ക്കാ​ല​യ​ള​വി​ൽ ല​ഭി​ക്കേ​ണ്ട​ത്‌. എ​ന്നാ​ൽ, ഇ​തു​വ​രെ 420.5 മി​ല്ലി​മീ​റ്റ​ർ മ​ഴ ല​ഭി​ച്ചു. ഇ‍ൗ ​മാ​സം 15 വ​രെ ജി​ല്ല​യി​ൽ വേ​ന​ൽ​മ​ഴ​യി​ൽ 32 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വു​ണ്ടാ​യി​രു​ന്നു. 182.9 മി​ല്ലി​മീ​റ്റ​ർ മ​ഴ…

Read More

മൂന്നാറിൽ അലഞ്ഞുതിരിയുന്ന ക​ന്നു​കാ​ലി​ക​ൾ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​കു​ന്നു; അടിയന്തിര നടപടി വേണമെന്ന ആവശ്യം ശക്തം

മൂ​ന്നാ​ര്‍: മൂ​ന്നാ​റി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യി തു​ട​രു​മ്പോ​ള്‍ അ​ല​ക്ഷ്യ​മാ​യി അ​ല​ഞ്ഞു​തി​രി​യു​ന്ന ക​ന്നു​കാ​ലി​ക​ള്‍​മൂ​ലം ഉ​ണ്ടാ​കു​ന്ന ഗ​താ​ഗ​ത ത​ട​സ​വും പ​തി​വാ​കു​ന്നു.ക​ഴി​ഞ്ഞ ദി​വ​സം മൂ​ന്നാ​ര്‍ ടൗ​ണി​ല്‍ എ​ത്തി​യ പ​ശു​ക്ക​ളാ​ണ് റോ​ഡി​നു ന​ടു​വി​ല്‍ നി​ല​യു​റ​പ്പി​ച്ച് ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​ക്കി​യ​ത്. മൂ​ന്നാ​ര്‍ ജ​ന​റ​ല്‍ ഹോ​സ്പി​റ്റ​ല്‍ റോ​ഡി​ലാ​ണ് കു​രു​ക്ക് ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ എ​ല്ലാം​ത​ന്നെ ക​ന​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ട മൂ​ന്നാ​റി​ല്‍ പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​ന് വ​ഴി​ക​ള്‍​തേ​ടി വ​രു​ന്ന​തി​നി​ട​യി​ലാ​ണ് പ​ശു​ക്ക​ള്‍ അ​ല​ക്ഷ്യ​മാ​യി റോ​ഡി​ലൂ​ടെ അ​ല​ഞ്ഞു​തി​രി​യു​ന്ന​ത്.ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പു​റ​മേ പ​ശു​ക്ക​ള്‍ എ​ത്തു​ന്ന​ത് യാ​ത്രാ​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്ക് ഭ​യം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. വീ​ട്ടി​ല്‍ വ​ള​ര്‍​ത്തു​ന്ന ക​ന്നു​കാ​ലി​ക​ളെ ഉ​ട​മ​ക​ള്‍ അ​ല​ക്ഷ്യ​മാ​യി അ​ഴി​ച്ചു​വി​ടു​ന്ന​താ​ണ് പ്ര​ശ്‌​ന​ത്തി​നു കാ​ര​ണ​മെ​ന്നു​ള്ള ആ​ക്ഷേ​പ​മാ​ണ് ഉ​യ​രു​ന്ന​ത്. ഒ​രാ​ഴ്ച​കൂ​ടി ക​ഴി​ഞ്ഞാ​ല്‍ മ​ഴ​ക്കാ​ലം എ​ത്തു​മെ​ന്നി​രി​ക്കേ സ​ഞ്ചാ​രി​ക​ളു​ടെ ന​ല്ല തി​ര​ക്കാ​ണ് മൂ​ന്നാ​റി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ മാ​ട്ടു​പ്പെ​ട്ടി, എ​ക്കോ​പോ​യി​ന്‍റ്, കൊ​ര​ണ്ട​ക്കാ​ട് ഫോ​ട്ടോ പോ​യി​ന്‍റ്, റോ​സ് ഗാ​ര്‍​ഡ​ന്‍, ഇ​ക്കാ​ന​ഗ​ര്‍, മൂ​ന്നാ​ര്‍ ടൗ​ണ്‍, രാ​ജ​മ​ല എ​ന്നി​വി​ട​ങ്ങ​ളാ​ണ് സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​കേ​ന്ദ്രം. ഇ​വി​ട​ങ്ങ​ളി​ലാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​ക്ഷ​മാ​യി അ​നു​ഭ​വ​പ്പെ​ട്ട​ത്. ത​മി​ഴ്‌​നാ​ടി​ല്‍​നി​ന്നു​ള്ള…

Read More

ജൈ​വ​കൃ​ഷി​യി​ൽ ഈ​ന്ത​പ്പ​ഴ​വും വി​ള​ഞ്ഞു സ​ജി​മോ​ന്‍റെ ഏ​ദ​ന്‍​തോ​ട്ട​ത്തി​ല്‍; പ​ഴ​വ​ര്‍​ഗ​ത്തോ​ട്ടം കാ​ണാ​ൻ നാ​ട്ടു​കാ​രു​ടെ തി​ര​ക്ക്

തൊ​ടു​പു​ഴ: വി​വി​ധ​യി​നം വി​ദേ​ശ പ​ഴ​വ​ര്‍​ഗ​ങ്ങ​ളു​ടെ വി​ള​നി​ല​മാ​ണ് മ​ണ​ക്കാ​ട് കു​ന്നും​പു​റ​ത്ത് കെ.​ജി. സ​ജി​മോ​ന്‍റെ ചി​റ്റൂ​രി​ലെ കൃ​ഷി​യി​ടം. ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ കാ​ണു​ന്ന ഈ​ന്ത​പ്പ​ഴം​പോ​ലും സ​ജി​മോ​ന്‍റെ കൃ​ഷി​യി​ട​ത്തി​ല്‍ വി​ള​ഞ്ഞു പ​ഴു​ത്തു പാ​ക​മാ​യി കി​ട​ക്കു​ന്ന കാ​ഴ്ച ആ​രു​ടെ​യും മ​ന​സു കു​ളി​ര്‍​പ്പി​ക്കും. തൊ​ടു​പു​ഴ​യാ​റി​ന്‍റെ തീ​ര​ത്ത് ഫാം ​ടൂ​റി​സം പ​ദ്ധ​തി ആ​രം​ഭി​ക്കാ​നാ​യി വാ​ങ്ങി​യ സ്ഥ​ല​ത്താ​ണ് സ​ജി​മോ​ന്‍ ഈ ​ഏ​ദ​ന്‍​തോ​ട്ട​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സ്വ​ദേ​ശി​യും വി​ദേ​ശി​യു​മാ​യ ഒ​ട്ടു​മി​ക്ക ഫ​ല​വ​ര്‍​ഗ​ങ്ങ​ളും ഈ ​അ​റു​പ​ത് സെ​ന്‍റ് പു​ര​യി​ട​ത്തി​ലു​ണ്ട്.നാ​ലു വ​ര്‍​ഷം മു​മ്പാ​ണ് സ​ജി​മോ​ന്‍ ഇ​വി​ടെ സ്ഥ​ലം വാ​ങ്ങി​യ​ത്. പ്ര​കൃ​തി​യെ​യും കൃ​ഷി​യെ​യും സ്‌​നേ​ഹി​ക്കു​ന്ന ഇ​ദ്ദേ​ഹം ഫാം ​ടൂ​റി​സ​ത്തി​ന് ഇ​ണ​ങ്ങി​യ​തെ​ന്നു ക​ണ്ടെ​ത്തി​യ പു​ഴ​യോ​ര​ത്തെ സ്ഥ​ലം വി​ല​കൊ​ടു​ത്തു വാ​ങ്ങു​ക​യാ​യി​രു​ന്നു. നേ​ര​ത്തേ തൊ​ടു​പു​ഴ​യി​ല്‍ തൈ​ക​ളു​ടെ ന​ഴ്‌​സ​റി ന​ട​ത്തി​യി​രു​ന്നു. ര​ണ്ടു വ​ര്‍​ഷം മു​മ്പ് ന​ഴ്‌​സ​റി നി​ര്‍​ത്തി. ഇ​വി​ടെ ഉ​ത്പാ​ദി​പ്പി​ച്ച തൈ​ക​ളാ​ണ് ആ​ദ്യ​മാ​യി കൃ​ഷി​യി​ട​ത്തി​ല്‍ ന​ട്ട​ത്. പി​ന്നീ​ടാ​ണ് വി​വി​ധ​യി​ട​ങ്ങ​ളി​ല്‍​നി​ന്ന് വി​ദേ​ശ ഇ​നം തൈ​ക​ളും മ​റ്റും വാ​ങ്ങി പ​ഴ​വ​ര്‍​ഗ​ങ്ങ​ള്‍ കൃ​ഷി ചെ​യ്തു തു​ട​ങ്ങി​യ​ത്. വി​ദേ​ശ…

Read More

ബ​സ് ജീ​വ​ന​ക്കാ​രു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ: യാ​ത്ര​ക്കാ​രി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി

നെ​ടു​ങ്ക​ണ്ടം: ജീ​വ​ന​ക്കാ​രു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ബ​സ് യാ​ത്ര​ക്കാ​രി​ക്ക് പു​തുജീ​വ​ൻ. യാ​ത്ര​യ്ക്കി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ സ്ത്രീ​യെ ത​ക്ക സ​മ​യ​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​തി​നാ​ൽ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി. മൂ​ന്നാ​ർ-​കു​മ​ളി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന അ​ൽ​ഫോ​ൻ​സാ ബ​സി​ലെ ജീ​വ​ന​ക്കാ​രാ​യ അ​ജോ ജോ​സ​ഫ് (26), എ​സ്. വി​ഷ്‌​ണു (26) എ​ന്നി​വ​രു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെയാണ് യാ​ത്ര​ക്കാ​രി​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച​ത്. മൂ​ന്നാ​റി​ൽ​നി​ന്ന് ബ​സി​ൽ ക​യ​റി​യ തൂ​ക്കു​പാ​ലം സ്വ​ദേ​ശി​നി​യാ​യ സ്ത്രീ​ക്ക് ക​ള്ളി​പ്പാ​റ​യ്ക്ക് സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ ബോ​ധ​ക്ഷ​യം ഉ​ണ്ടാ​യി. ഉ​ട​ൻ​ത​ന്നെ ജീ​വ​ന​ക്കാ​ർ ഉ​ടു​മ്പ​ൻ​ചോ​ല കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഡോ​ക്ട​ർ ഉ​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് മ​റ്റൊ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് വീ​ട്ട​മ്മ​യെ ക​ല്ലാ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സ​ഹ​യാ​ത്രി​ക​യാ​യ മ​റ്റൊ​രാ​ളും സ​ഹാ​യ​ത്തി​നെ​ത്തി. നെ​ടു​ങ്ക​ണ്ടം ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ബ​സി​ലെ സ്ഥി​രം യാ​ത്ര​ക്കാ​രാ​യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ മു​ൻ​കൂ​ട്ടി വി​വ​ര​മ​റി​യി​ച്ചി​രു​ന്ന​തി​നാ​ൽ ആ​ശു​പ​ത്രി​യി​ൽ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ന​ട​ത്തി​യി​രു​ന്നു.ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ൽ താ​ഴ്ന്നി​രു​ന്ന വീ​ട്ട​മ്മ…

Read More

വി​ഷു​ക​ടാ​ക്ഷം പൊ​ന്ന​ന്… 12 കോ​ടി​യു​ടെ വി​ഷു ബം​പ​ർ അ​ടി​ച്ച​ത് ഭാ​ഗ്യ​ന​മ്പ​രി​നെ​ന്ന് പൊ​ന്ന​ൻ

കൊ​ല്ലം: 12 കോ​ടി രൂ​പ​യു​ടെ വി​ഷു ബ​മ്പ​ർ ഒ​ന്നാം സ​മ്മാ​നം നേ​ടി​യ ഭാ​ഗ്യ​ശാ​ലി​യെ ക​ണ്ടെ​ത്തി. ലോ​ട്ട​റി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി ആ​ന​യ​ടി സ്വ​ദേ​ശി പൊ​ന്ന​നാ​ണ് ബ​മ്പ​ർ ലോ​ട്ട​റി അ​ടി​ച്ച​ത്. അ​വ​സാ​നം ര​ണ്ട് വ​രു​ന്ന ടി​ക്ക​റ്റാ​ണ് എ​ടു​ക്കാ​റെ​ന്നും ത​ന്‍റെ ഭാ​ഗ്യ​ന​മ്പ​റി​ന് ത​ന്നെ ബ​മ്പ​ർ അ​ടി​ച്ചെ​ന്നും ഭാ​ഗ്യ​ശാ​ലി പ​റ​ഞ്ഞു. VB 135452 എ​ന്ന ടി​ക്ക​റ്റി​നാ​ണ് ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച​ത്. ക​രു​നാ​ഗ​പ്പ​ള്ളി മ​ണ​പ്പ​ള്ളി​യി​ലു​ള്ള അ​മ്മ ലോ​ട്ട​റി ഏ​ജ​ൻ​സി​യി​ൽ നി​ന്നാ​ണ് പൊ​ന്ന​ൻ ടി​ക്ക​റ്റെ​ടു​ത്ത​ത്. മ​ക​ൻ വി​നോ​ദി​ന് ലോ​ട്ട​റി വി​ൽ​പ്പ​ന​യാ​ണ് ജോ​ലി. മ​ക​ന് അ​സു​ഖ​മാ​യ​തി​നാ​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി ലോ​ട്ട​റി എ​ടു​ക്കാ​ൻ പോ​യ​പ്പോ​ഴാ​ണ് ബ​മ്പ​ർ അ​ടി​ച്ച ലോ​ട്ട​റി വാ​ങ്ങി​യ​ത്.  

Read More

യാ​ത്ര​യ്ക്കി​ടെ നെ​ഞ്ചു​വേ​ദ​ന: യാ​ത്ര​ക്കാ​ര​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ

വൈ​ക്കം: യാ​ത്ര​യ്ക്കി​ടെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട യാ​ത്ര​ക്കാ​ര​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ജീ​വ​ൻ ര​ക്ഷി​ച്ച് വൈ​ക്കം കെ ​എ​സ് ആ​ർ​ടി സി ​ഡി​പ്പോ​യി​ലെ ഡ്രൈ​വ​റും ക​ണ്ട​ക്ട​റും. ക​ഴി​ഞ്ഞ ദി​വ​സം ഉ​ല്ല​ല​യി​ൽ നി​ന്ന് ബ​സ് വൈ​ക്ക​ത്തേ​ക്ക് വ​രു​ന്ന​തി​നി​ട​യി​ൽ യാ​ത്ര​ക്കാ​ര​നാ​യ​അ​ജീ​ഷ്കു​മാ​റി​ന് ശ​ക്ത​മാ​യ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഗു​രു​ത​രാ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ ബ​സ് ഡ്രൈ​വ​ർ അ​നി​ൽ​കു​മാ​റും ക​ണ്ട​ക്ട​ർ ജ​യേ​ഷും ബ​സ് നേ​രി​ട്ട് വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് അ​ജീ​ഷ് കു​മാ​റി​ന് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി. തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ൽ​സ​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ആ​ൻ​ജി​യോ​ഗ്രാ​മും ആ​ൻ​ജി​യോ​പ്ലാ​സ്റ്റി​യും ന​ട​ത്താ​ൻ സാ​ധി​ച്ചു. അ​നി​ൽ​കു​മാ​റി​ൻ്റേ​യും ജ​യേ​ഷി​ൻ്റേ​യും അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് ഭ​ർ​ത്താ​വി​ന്റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സ​ഹാ​യി​ച്ച​തെ​ന്ന് വൈ​ക്കം കൊ​ത​വ​റ സ്വ​ദേ​ശി​യാ​യ അ​ജീ​ഷ്കു​മാ​റി​ന്‍റെ ഭാ​ര്യ സ്മി​ത പ​റ​ഞ്ഞു.

Read More

വീ​ടി​ന്‍റെ മ​ട്ടു​പ്പാ​വി​ൽ ഡ്രാ​ഗ​ൺ ഫ്രൂ​ട്ട് വി​ള​യി​ച്ച് വീ​ട്ട​മ്മ

കൂ​ത്തു​പ​റ​മ്പ്: വീ​ടി​ന്‍റെ മ​ട്ടു​പ്പാ​വി​ൽ ഡ്രാ​ഗ​ൺ ഫ്രൂ​ട്ട് വി​ള​യി​ച്ച് പി​ഡ​ബ്ല്യു​ഡി കോ​ൺ​ട്രാ​ക്ട​റാ​യ വീ​ട്ട​മ്മ. കൈ​തേ​രി വ​ട്ട​പ്പാ​റ ക​മാ​ൽ മു​ക്കി​ലെ സ​തി വ​ണ്ടി​ച്ചാ​ലി​നാ​ണ് ഡ്രാ​ഗ​ൺ ഫ്രൂ​ട്ട് കൃ​ഷി ചെ​യ്ത് മി​ക​ച്ച വി​ള​വ് ല​ഭി​ച്ച​ത്. മാ​ങ്ങാ​ട്ടി​ടം പ​ഞ്ചാ​യ​ത്ത്, കൃ​ഷി​ഭ​വ​ൻ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കി​യ കൃ​ഷി സ​മൃ​ദ്ധി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഡ്രാ​ഗ​ൺ ഫ്രൂ​ട്ട് കൃ​ഷി ചെ​യ്ത​ത്. അ​റു​പ​തോ​ളം വീ​പ്പ​ക​ളി​ലാ​യി ര​ണ്ട് ഇ​ന​ത്തി​ൽ​പ്പെ​ട്ട ഡ്രാ​ഗ​ൺ ഫ്രൂ​ട്ടാ​ണ് കൃ​ഷി ചെ​യ്ത​ത്.വി​വി​ധ​ത​രം ഫ​ല വ​ർ​ഗ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും സ​തി ടെ​റ​സി​ലും വീ​ട്ട് മു​റ്റ​ത്തു​മാ​യി കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ഡ്രാ​ഗ​ൺ ഫ്രൂ​ട്ടി​ന്‍റെ വി​ള​വെ​ടു​പ്പ് മാ​ങ്ങാ​ട്ടി​ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സ​ന്ധ്യാ​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ. വി​പി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​ടി. ര​ശ്മി, കെ.​എ​ൻ. ഗോ​പി, കെ. ​ഷ​ബീ​ന, കെ. ​അ​ഖി​ല, സി. ​പ്രീ​ത, കെ. ​ഷീ​ന, എം. ​സ​മി​ത്ത്, കെ. ​വി​ജേ​ഷ്, ആ​ർ. സ​ന്തോ​ഷ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Read More

ക​ള​ഞ്ഞു കി​ട്ടി​യ സ്വ​ർ​ണാ​ഭ​ര​ണം ഉ​ട​മ​യ്ക്ക് ന​ൽ​കി യു​വാ​വ് മാ​തൃ​ക​യാ​യി

മ​ട്ട​ന്നൂ​ർ: റോ​ഡി​ൽ നി​ന്ന് ക​ള​ഞ്ഞു കി​ട്ടി​യ സ്വ​ർ​ണാ​ഭ​ര​ണം ഉ​ട​മ​യ്ക്ക് ന​ൽ​കി യു​വാ​വ് മാ​തൃ​ക​യാ​യി. ക​ള​റോ​ഡ് സ്വ​ദേ​ശി എം​പി. മു​ഹ​മ്മ​ദ് ഷാ​നി​ദി​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വെ​ളി​യ​മ്പ്ര പ​ഴ​ശി ഡാം ​പ​രി​സ​ര​ത്ത് നി​ന്ന് കൈ ​ചെ​യി​ൻ ക​ള​ഞ്ഞു കി​ട്ടി​യ​ത്. യു​വാ​വ് സ്വ​ർ​ണാ​ഭ​ര​ണം മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ പ​ടി​യൂ​ർ സ്വ​ദേ​ശി ശ്രീ​കേ​ഷി​ന്‍റെ ഭാ​ര്യ​യു​ടെ കൈ ​ചെ​യി​നാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് ക​ണ്ടെ​ത്തി. മ​ട്ട​ന്നൂ​രി​ൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് വീ​ട്ടി​ലേ​ക്ക് പോ​ക​ന്ന​തി​നി​ടെ​യാ​ണ് സ്വ​ർ​ണാ​ഭ​ര​ണം ന​ഷ്ട​മാ​യ​ത്. മ​ട്ട​ന്നൂ​ർ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ ഉ​ട​മ​സ്ഥ​യ്ക്ക് എ​സ്ഐ സി. ​പ്ര​ദീ​പ് കൈ ​ചെ​യി​ൻ കൈ​മാ​റി.

Read More

പാ​ല​ക്കാ​ട്- പൊ​ള്ളാ​ച്ചി ലൈ​നി​ൽ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ വേ​ണം

മു​ത​ല​മ​ട: പാ​ല​ക്കാ​ട്- പൊ​ള്ളാ​ച്ചി പാ​ത​യി​ൽ പ​ക​ൽ​സ​മ​യ​ങ്ങ​ളി​ൽ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ ഓ​ടി​ക്കാ​ൻ മു​റ​വി​ളി. ഒ​ന്പ​തു​വ​ർ​ഷം മു​ന്പാ​ണ് ബ്രോ​ഡ്ഗേ​ജ് ലൈ​നി​ൽ നാ​മ​മാ​ത്ര​മാ​യി രാ​ത്രി​ട്രെ​യി​നു​ക​ൾ ആ​രം​ഭി​ച്ച​ത്. ര​ണ്ട് എ​ക്സ്പ്ര​സ്, ഒ​രു സൂ​പ്പ​ർ​ഫാ​സ്റ്റ്, ഒ​രു മെ​മു സ​ർ​വീ​സ് എ​ന്നി​വ മാ​ത്ര​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. യാ​ത്രി​ക​ർ​ക്കു ഏ​റെ ഗു​ണ​ക​ര​മാ​യ രീ​തി​യി​ൽ പ​ക​ൽ​സ​മ​യ​ത്ത് പാ​സ​ഞ്ച​ർ സ​ർ​വീ​സു​ക​ൾ വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്. ക​ക്ഷി​രാ​ഷ്ട്രീ​യം മ​റ​ന്നു ജ​ന​പ്ര​തി​നി​ധി​ക​ൾ രം​ഗ​ത്തു​വ​ന്നാ​ൽ ഇ​തു യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്നും യാ​ത്രി​ക​ർ പ്ര​ത്യാ​ശി​ക്കു​ന്നു

Read More