അ​ഭി​ഭാ​ഷ​ക​യെ ആ​ക്ര​മി​ച്ച കേ​സ്: ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ നോ​ട്ടീ​സ് ന​ൽ​കി വി​ട്ട​യ​ച്ചു

ത​ല​ശേ​രി: കു​ടും​ബ കോ​ട​തി കൗ​ൺ​സി​ലിം​ഗ് കേ​സി​ന് ഹാ​ജ​രാ​വാ​നെ​ത്തി​യ അ​ഭി​ഭാ​ഷ​ക​യെ കാ​ത്തി​രി​പ്പ് മു​റി​യി​ൽ നി​ന്ന് അ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത അ​ധ്യാ​പ​ക​നെ പോ​ലീ​സ് നോ​ട്ടി​സ് ന​ൽ​കി വി​ട്ട​യ​ച്ചു. തി​രു​വ​ന​ന്ത​പു​രം മു​ട്ട​ക്ക​ട സ്വ​ദേ​ശി​നി​യാ​യ പി.​വി. സോ​ണി​യെ (55) ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ലെ പ്ര​തി​യാ​യ വി​ള​ക്കോ​ട്ടൂ​ർ കീ​ഴാ​ലി പൊ​യി​ൽ വീ​ട്ടി​ൽ കെ.​പി. ദി​വാ​ക​ര​നെ​യാ​ണ് ( 53 ) നോ​ട്ടീ​സ് ന​ൽ​കി പോ​ലീ​സ് വി​ട്ട​യ​ച്ച​ത്. അ​ഭി​ഭാ​ഷ​ക​യു​ടെ പ​രാ​തി​യി​ൽ 126 ( 2 ), 115 (2), 118(1),296 (b), 351 (2) വ​കു​പ്പു​ക​ളി​ലാ​ണ് അ​ധ്യാ​പ​ക​നെ​തി​രേ കേ​സെ​ടു​ത്ത​ത്. ജാ​മ്യം ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്. ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങി വേ​റി​ട്ട് ക​ഴി​യു​ന്ന ദി​വാ​ക​ര​നെ​തി​രെ ത​ല​ശേ​രി കു​ടും​ബ​ക്കോ​ട​തി​യി​ൽ വി​വാ​ഹ മോ​ച​ന​ത്തി​നും ജീ​വ​നാം​ശ​ത്തി​നും കേ​സു​ണ്ട്. കേ​സി​ൽ എ​തി​ർ ക​ക്ഷി​യാ​യ ദി​വാ​ക​ര​ന്‍റെ ഭാ​ര്യ​ക്ക് വേ​ണ്ടി അ​ഡ്വ. സോ​ണി​യാ​ണ് ഹാ​ജ​രാ​വു​ന്ന​ത്. കു​ടും​ബ​ക്കോ​ട​തി​യി​ലെ കേ​സു​ക​ൾ ഒ​ത്തു​തീ​ർ​ക്കാ​ൻ സോ​ണി ത​ട​സം നി​ൽ​ക്കു​ന്ന​താ​യി ആ​രോ​പി​ച്ചാ​ണ് കൗ​ൺ​സി​ലിം​ഗി​നെ​ത്തി​യ ദി​വാ​ക​ര​ൻ അ​ഭി​ഭാ​ഷ​ക​യെ ആ​ക്ര​മി​ച്ച​ത്.…

Read More

വേ​ന​ൽ​മ​ഴ​യും ക​നാ​ൽ​വെ​ള്ള​വും ല​ഭി​ച്ചി​ല്ല; കു​ഴ​ൽ​കി​ണ​ർ​വെ​ള്ള​ത്തി​ൽ വി​ത്തു​പാ​കി ക​ർ​ഷ​ക​ൻ

ചി​റ്റൂ​ർ: വേ​ന​ൽ​മ​ഴ​യും ക​നാ​ൽ​വെ​ള്ള​വും ല​ഭി​ക്കാ​താ​യ​തോ​ടെ കു​ഴ​ൽ​കി​ണ​ർ വെ​ള്ള​ത്തി​ൽ ഞാ​റി​നു വി​ത്തു​പാ​കി ക​ർ​ഷ​ക​ൻ. ന​ല്ലേ​പ്പി​ള്ളി ന​രി​ച്ചി​റ പാ​ട​ശേ​ഖ​ര സ​മി​തി​യി​ലെ ക​ർ​ഷ​ക​നാ​ണ് 150 ദി​വ​സ​ത്തി​നു​ള്ളി​ൽ വ​ള​ർ​ച്ച​യെ​ത്തു​ന്ന ഭ​ദ്ര ഇ​ന​ത്തി​ൽ​പ്പെ​ട്ട വി​ത്തു​പാ​കി​യ​ത്. ഒ​രു​മാ​സ​ത്തി​ന​കം ഞാ​റ് പ​റി​ച്ചു​ന​ട്ടാ​ൽ നാ​ലു​മാ​സ​ത്തി​ൽ വി​ള​വെ​ടു​പ്പി​നു പാ​ക​മാ​വും. വെ​ള്ള​നെ​ല്ല് കൃ​ഷി​യി​റ​ക്കി​യാ​ൽ സ​പ്ലൈ​കോ അ​ധി​കൃ​ത​ർ ക്വി​ന്‍റ​ലി​ന് ര​ണ്ടു​കി​ലോ കു​റ​യ്ക്കു​മെ​ന്ന​താ​ണ് മ​ട്ട​നെ​ല്ലി​നെ ആ​ശ്ര​യി​ക്കാ​ൻ കാ​ര​ണം. സ​മ​യോ​ചി​ത​മാ​യി കൃ​ഷി​യി​റ​ക്കി​യി​ല്ലെ​ങ്കി​ൽ കൊ​യ്ത്താ​വു​ന്ന സ​മ​യ​ത്ത് പ​ന്നി​കൂ​ട്ട​ശ​ല്യം കൂ​ടു​ത​ലാ​വും. അ​തു​കൊ​ണ്ടാ​ണ് കു​ഴ​ൽ​കി​ണ​ർ വെ​ള്ള​ത്തെ ആ​ശ്ര​യി​ച്ച് വി​ത്തു​പാ​കി​യ​തെ​ന്നു ക​ർ​ഷ​ക​ൻ പ​റ​യു​ന്നു.

Read More

അ​പൂ​ര്‍​വ​യി​നം പ​ക്ഷി വി​രു​ന്നെ​ത്തി; മൂ​ന്നു​വി​ര​ല​ന്‍ പൊ​ന്മാ​നെ ക​ണ്ടെ​ത്തി​യ​ത് മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ൽ

കോ​ടാ​ലി: ത​ണ്ണീ​ര്‍​ത​ട​ങ്ങ​ളു​ള്ള വ​ന​പ്ര​ദേ​ശ​ത്ത് മാ​ത്രം ക​ണ്ടു​വ​രു​ന്ന മൂ​ന്നു​വി​ര​ല​ന്‍ പൊ​ന്മാ​നെ മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ക​ട​മ്പോ​ട് പ്ര​ദേ​ശ​ത്ത് ക​ണ്ടെ​ത്തി. റെ​യി​ല്‍​വേ​യി​ല്‍ എ​ന്‍​ജി​നീ​യ​റാ​യ ക​ട​മ്പോ​ട് പ​ള്ളാ​യി വീ​ട്ടി​ല്‍ പി.​എ​സ് ബാ​ബു​വി​ന്റെ വീ​ട്ട​മു​റ്റ​ത്താ​ണ് മീ​ന്‍​കൊ​ത്തി ചി​ന്ന​ന്‍ അ​ഥ​വാ ഓ​റി​യ​ന്‍റ​ല്‍ ഡ്വാ​ര്‍​ഫ് കിം​ഗ്ഫി​ഷ​ര്‍ എ​ന്ന കു​ഞ്ഞു​പ​ക്ഷി​യെ ക​ണ്ട​ത്. ത​ട്ടേ​ക്കാ​ട് അ​ട​ക്കം വ​ള​രെ കു​റ​ച്ചു​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മാ​ത്രം ക​ണ്ടു​വ​രു​ന്ന ഈ​യി​നം കു​ഞ്ഞ​ന്‍​പ​ക്ഷി ക​ട​മ്പോ​ട് പ്ര​ദേ​ശ​ത്തെ​ത്തി​യ​ത് കൗ​തു​ക​മു​ള​വാ​ക്കു​ന്നു​വെ​ന്നും പ​ക്ഷി നി​രീ​ക്ഷ​ക​നാ​യ അ​ശോ​ക​ന്‍ മാ​ഷ് പ​റ​ഞ്ഞു. ഏ​റെ വ​ര്‍​ണ​പ്പ​കി​ട്ടു​ള്ള പ​ക്ഷി കൂ​ടി​യാ​ണി​ത്. ചു​വ​ന്ന ചു​ണ്ട്, മ​ഞ്ഞ ക​ല​ര്‍​ന്ന ഓ​റ​ഞ്ച് നി​റ​മു​ള്ള അ​ടി​ഭാ​ഗം, ഇ​ളം ചു​വ​പ്പ് ക​ല​ര്‍​ന്ന ത​ല​യും ക​ഴു​ത്തും, നീ​ല​യും ക​റു​പ്പും ക​ല​ര്‍​ന്ന പു​റം​ഭാ​ഗം എ​ന്നി​വ​യാ​ണ് കു​ഞ്ഞ​ന്‍ പ​ക്ഷി​ക്കു​ള്ള​ത്.

Read More

ഏ​തു​നി​മി​ഷ​വും നി​ലം​പൊ​ത്താം… ത​ല​യ്ക്ക് മീ​തേ തൂ​ങ്ങി​യാ​ടി ക​ണ്ണി​യം​പു​റ​ത്തെ സ്ട്രീ​റ്റ് ലൈ​റ്റ്

ഒ​റ്റ​പ്പാ​ലം: ഏ​തു നി​മി​ഷ​വും നി​ലം​പ​തി​ക്കാ​നൊ​രു​ങ്ങി സ്ട്രീ​റ്റ് ലൈ​റ്റ്. പാ​ല​ക്കാ​ട് – കു​ള​പ്പു​ള്ളി പ്ര​ധാ​ന പാ​ത​യി​ൽ ക​ണ്ണി​യം​പു​റം പെ​ട്രോ​ൾ​പ​മ്പി​നു സ​മീ​പ​മാ​ണ് സ്ട്രീ​റ്റ് ലൈ​റ്റ് പൊ​ട്ടി​വീ​ഴാ​നൊ​രു​ങ്ങി നി​ൽ​ക്കു​ന്ന​ത്. തി​ര​ക്കേ​റി​യ പാ​ത​യി​ൽ ഏ​തു​നി​മി​ഷ​വും ഭാ​രം​കൂ​ടി​യ ഈ ​ലൈ​റ്റ് നി​ലം​പ​തി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. വ​ള​രെ ഉ​യ​ര​ത്തി​ൽ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ തൂ​ങ്ങി​നി​ൽ​ക്കു​ന്ന സ്ട്രീ​റ്റ് ലൈ​റ്റ് ഭാ​ര​മേ​റി​യ​താ​ണ്. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി തീ​ർ​ന്ന പോ​സ്റ്റു​ക​ളും ലൈ​റ്റു​ക​ളും മാ​റ്റി​സ്ഥാ​പി​ക്കാ​ൻ​പോ​ലും അ​ധി​കൃ​ത​ർ ത​യാ​റാ​വാ​ത്ത അ​വ​സ്ഥ​യാ​ണ്. സ്ട്രീ​റ്റ് ലൈ​റ്റി​ന് ക​വ​ച​മാ​യി പൊ​തി​ഞ്ഞ് സ്ഥാ​പി​ച്ച ലോ​ഹ​ത്ത​കി​ടു​ക​ളും ചി​ല്ലു​കൊ​ണ്ട് നി​ർ​മി​ച്ച ആ​വ​ര​ണ​വും അ​ട​ക്കം വ​ള​രെ ഭാ​രം​കൂ​ടി​യ ലൈ​റ്റ് നി​ലം​പ​തി​ച്ചാ​ൽ അ​പ​ക​ടം ഉ​റ​പ്പാ​ണ്. എ​ത്ര​യും പെ​ട്ടെ​ന്ന് ഇ​ത​ഴി​ച്ചു മാ​റ്റ​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം. തി​ര​ക്കേ​റി​യ പാ​ല​ക്കാ​ട്- കു​ള​പ്പു​ള്ളി പ്ര​ധാ​ന പാ​ത​യി​ൽ ഡെ​മോ​ക്ലീ​സി​ന്‍റെ വാ​ളു​പോ​ലെ ഏ​തു​നി​മി​ഷ​വും അ​പ​ക​ടം ക്ഷ​ണി​ച്ചു വ​രു​ത്താ​ൻ ഒ​രു​ങ്ങി നി​ൽ​ക്കു​ക​യാ​ണ് ഈ ​ലൈ​റ്റ്.​തൂ​ങ്ങി​യാ​ടി നി​ൽ​ക്കു​ന്ന ലൈ​റ്റ് ശ​ക്ത​മാ​യ കാ​റ്റ​ടി​ച്ചാ​ൽ നി​ലം​പ​തി​ക്കു​മെ​ന്നു​റ​പ്പ്.

Read More

നെ​ല്ലി​യാ​മ്പ​തി സ​ർ​ക്കാ​ർ ഓ​റ​ഞ്ച് ഫാ​മി​ൽ പ​ഴ​വ​ർ​ഗ വി​ള​വെ​ടു​പ്പ്

നെ​ല്ലി​യാ​മ്പ​തി: കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള നെ​ല്ലി​യാ​മ്പ​തി​യി​ലെ സ​ർ​ക്കാ​ർ ഓ​റ​ഞ്ച് ആ​ൻ​ഡ് വെ​ജി​റ്റ​ബി​ൾ ഫാ​മി​ൽ ഈ ​വ​ർ​ഷ​ത്തെ ഓ​റ​ഞ്ച്, പാ​ഷ​ൻ ഫ്രൂ​ട്ട്, ത​ണ്ണി​മ​ത്ത​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ പ​ഴ​വ​ർ​ഗ​വി​ള​ക​ളു​ടെ വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ചു. നെ​ന്മാ​റ മ​ണ്ഡ​ലം നി​യു​ക്ത എം​എ​ൽ​എ പ്രേ​മ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ലം മു​ത​ൽ പ്ര​സി​ദ്ധ​മാ​യി​രു​ന്ന നെ​ല്ലി​യാ​മ്പ​തി ഓ​റ​ഞ്ച് കൃ​ഷി, “സി​ട്ര​സ് ഡി​ക്ലൈ​ൻ” എ​ന്ന ഗു​രു​ത​ര രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന് ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് പൂ​ർ​ണ​മാ​യും ത​ക​ർ​ച്ച നേ​രി​ട്ടി​രു​ന്നു. ഫാ​മി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഓ​റ​ഞ്ച് തോ​ട്ട​ങ്ങ​ൾ ന​ശി​ച്ച​തോ​ടെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ നെ​ല്ലി​യാ​മ്പ​തി ഓ​റ​ഞ്ച് കൃ​ഷി ഒ​രു​കാ​ല​ത്ത് നാ​മാ​വ​ശേ​ഷ​മാ​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ 2018-19 വ​ർ​ഷം മു​ത​ൽ ശാ​സ്ത്രീ​യ​രീ​തി​യി​ൽ പു​തു​താ​യി ഓ​റ​ഞ്ച് തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ച് കൃ​ഷി​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഇ​പ്പോ​ൾ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ഏ​ക​ദേ​ശം 8000 ഓ​റ​ഞ്ച് തൈ​ക​ളാ​ണ് ഫാ​മി​ലു​ള്ള​ത്. ഇ​തി​ൽ കൂ​ർ​ഗ് മാ​ൻ​ഡ​റി​ൻ, നാ​ഗ്പൂ​ർ മാ​ൻ​ഡ​റി​ൻ, സ്വീ​റ്റ് ഓ​റ​ഞ്ച് എ​ന്നീ…

Read More

മോ​ഡ​ലിം​ഗി​ന്‍റെ മ​റ​വി​ല്‍ ലൈം​ഗിക ചൂ​ഷ​ണം: അ​ന്വേ​ഷ​ണം സി​നി​മ-സീ​രി​യ​ല്‍ മേ​ഖ​ല​ക​ളി​ലേ​ക്ക്

കൊ​ച്ചി: മോ​ഡ​ലിം​ഗി​ന്‍റെ പേ​രി​ലും ജോ​ലി വാ​ഗ്ദാ​നം ചെ​യ്തും പ​ണം വാ​ങ്ങി യു​വ​തി​ക​ളെ വി​ദേ​ശ​ത്തെ​ത്തി​ച്ച് ലൈം​ഗി​ക വ്യാ​പാ​ര​ത്തി​നു​പ​യോ​ഗി​ച്ച കേ​സി​ല്‍ അ​ന്വേ​ഷ​ണം സി​നി​മാ സീ​രി​യ​ല്‍ മേ​ഖ​ല​യി​ലേ​ക്കും. അ​തി​നി​ടെ കേ​സി​ലെ മു​ഖ്യ​പ്ര​തി സി​ന്ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​നെ​തി​രെ ഒ​രു പ​രാ​തി കൂ​ടി ല​ഭി​ച്ചു. കൊ​ല്ലം സ്വ​ദേ​ശി​നി എ​റ​ണാ​കു​ളം മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. ഇ​തോ​ടെ കേ​സു​ക​ളു​ടെ എ​ണ്ണം മൂ​ന്നാ​യി. ഈ ​മാ​സം ഒ​മ്പ​തി​നാ​ണ് ആ​ദ്യ പ​രാ​തി പോ​ലീ​സി​ന് ല​ഭി​ച്ച​ത്. കേ​സി​ല്‍​ലെ വി​വ​ര​ങ്ങ​ള്‍ എ​ന്‍​ഐ​എ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. താ​ര​ങ്ങ​ളു​മാ​യി ബ​ന്ധംമു​ഖ്യ​പ്ര​തി​യാ​യ സി​ന്ധു​വി​ന്‍റെ മ​ക​നും മ​ക​ളും ന​ട​ത്തു​ന്ന ഇ​വ​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റ് ക​മ്പ​നി​ക്ക് ചി​ല താ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ട്. ഇ​വ​ര്‍ മു​ഖേ​ന യു​വ​തി​ക​ളെ സ്വാ​ധീ​നി​ച്ചാ​ണോ ദു​ബാ​യി​ലേ​ക്ക് എ​ത്തി​ച്ച​തെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. റി​മാ​ന്‍​ഡി​ലു​ള്ള ര​ണ്ടാം പ്ര​തി അ​ലീ​ന​യ്ക്ക് ല​ഹ​രി​ഗു​ണ്ടാ മാ​ഫി​യ​ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ട്. ഗു​ണ്ടാ നേ​താ​വാ​യ ആ​ണ്‍​സു​ഹൃ​ത്ത് ഔ​റം​ഗ​സേ​ബി​ന്റെ പേ​രി​ല്‍ ഇ​വ​ര്‍ പ​രാ​തി​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ഔ​റം​ഗ​സേ​ബി​നാ​യി അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഒ​രു​മി​ച്ചി​രു​ത്തി…

Read More

മ​ല​യി​ടം​തു​രു​ത്ത് കു​ടി​യൊ​ഴി​പ്പി​ക്ക​ൽ: പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കാ​ന്‍ സ​മ​ര​സ​മി​തി; രാ​ഷ്‌​ട്രീ​യ ആ​യു​ധ​മാ​ക്കാ​ന്‍ സി​പി​എം

കൊ​ച്ചി: കി​ഴ​ക്ക​മ്പ​ലം മ​ല​യി​ടം​തു​രു​ത്ത് പ​രി​യ​ത്തു​കാ​വ് ഉ​ന്ന​തി​യി​ല്‍ പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ക്കാ​നു​ള്ള പോ​ലീ​സ് നീ​ക്ക​ത്തെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ന്‍ സ​മ​ര​സി​തി നീ​ക്കം. ഇ​ന്ന് സ​മ​ര​സ​മി​തി യോ​ഗം ചേ​രും. തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് പൊ​ളി​ച്ചു​നീ​ക്കി​യ സ​മ​ര​പ്പ​ന്ത​ല്‍ പു​നഃ​സ്ഥാ​പി​ക്കാ​നും, ഒ​ഴി​പ്പി​ക്ക​ല്‍ നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കാ​നു​മാ​ണ് തീ​രു​മാ​നം. അ​തേ​സ​മ​യം ബ​ല​പ്ര​യോ​ഗം പാ​ടി​ല്ലെ​ന്ന ക​ര്‍​ശ​ന നി​ര്‍​ദ്ദേ​ശ​മു​ണ്ടാ​യി​ട്ടും എ​ന്തു​കൊ​ണ്ട് പോ​ലീ​സ് ന​ട​പ​ടി​യു​ണ്ടാ​യെ​ന്ന കാ​ര്യ​ത്തി​ല്‍ ആ​ലു​വ റൂ​റ​ല്‍ എ​സ്പി ഇ​ന്ന് എ​റ​ണാ​കു​ളം റേ​ഞ്ച് ഐ​ജി​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും. വി​ഷ​യം രാ​ഷ്‌​ട്രീ​യ​മാ​ക്കാ​നാ​ണ് സി​പി​എ​മ്മി​ന്‍റെ നീ​ക്കം. പി. ​രാ​ജീ​വ് അ​ട​ക്ക​മു​ള്ള​വ​ര്‍ ഇ​ന്ന് സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചേ​ക്കും. കു​ടി​യൊ​ഴി​പ്പി​ക്ക​ല്‍ ത​ട​യു​ന്ന​തി​നി​ട​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സു​മാ​യു​ണ്ടാ​യ ക​ടു​ത്ത സം​ഘ​ര്‍​ഷ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​മ​ര​ക്കാ​ര​ന്‍ ച​ന്ദ്ര​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി​യു​ണ്ട്. നി​ല​വി​ല്‍ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന അ​ദ്ദേ​ഹം ഇ​ന്ന് ആ​ശു​പ​ത്രി വി​ട്ടേ​ക്കും.ഭ​ര​ണ​കൂ​ട​ത്തി​ന്‍റേ​യോ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റേ​യോ ഭാ​ഗ​ത്തു​നി​ന്ന് സ​മ​രം ക​ലു​ഷി​ത​മാ​ക്ക​രു​തെ​ന്ന ക​ര്‍​ശ​ന…

Read More

അ​തി​ർ​ത്തി ക​ട​ന്നു​ള്ള അ​ന്താ​രാ​ഷ്‌ട്ര സ​ർ​വീ​സ്; റെ​യി​ൽ​വേ ച​രി​ത്ര​ത്തി​ലാ​ദ്യം; ഇ​ന്ത്യ​യി​ൽ നി​ന്ന് നേ​പ്പാ​ളി​ലേ​ക്ക് വി​നോ​ദ​യാ​ത്രാ ട്രെ​യി​ൻ

പ​ര​വൂ​ർ: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ അ​ഭി​മാ​ന​മാ​യ ഭാ​ര​ത് ഗൗ​ര​വ് ടൂ​റി​സ്റ്റ് ട്രെ​യി​ൻ ആ​ദ്യ​മാ​യി അ​തി​ർ​ത്തി ക​ട​ന്ന് അ​ന്താ​രാ​ഷ്‌‌ട്ര സ​ർ​വീ​സി​ന് ഒ​രു​ങ്ങു​ന്നു. മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ൽനി​ന്നു നേ​പ്പാ​ളി​ലേ​ക്ക് ന​ട​ത്തു​ന്ന ഈ ​സ​വി​ശേ​ഷ തീ​ർ​ഥാ​ട​ന വി​നോ​ദ​യാ​ത്ര​യ്ക്ക് പ​ശു​പ​തി​നാ​ഥ് നേ​പ്പാ​ൾ ദ​ർ​ശ​ൻ യാ​ത്ര എ​ന്നാ​ണ് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ കാ​റ്റ​റിം​ഗ് ആ​ൻ​ഡ് ടൂ​റി​സം കോ​ർ​പ്പ​റേ​ഷ​ൻ പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ജൂ​ൺ 12-നാ​ണ് ട്രെ​യി​ൻ ഇ​ൻ​ഡോ​റി​ൽ നി​ന്നും പു​റ​പ്പെ​ടു​ക. നേ​പ്പാ​ളി​ന്‍റെ സാം​സ്കാ​രി​ക മ​ഹി​മ​യും പ്ര​കൃ​തി​ഭം​ഗി​യും ആ​സ്വ​ദി​ക്കാ​ൻ ത​ക്ക​വ​ണ്ണം ഒ​മ്പ​ത് രാ​ത്രി​യും പത്തു പ​ക​ലും നീ​ളു​ന്ന രീ​തി​യി​ലാ​ണ് ഐ​ആ​ർ​സി​ടി​സി യാ​ത്ര ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. നേ​പ്പാ​ളി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളാ​ണ് ഈ ​യാ​ത്ര​യി​ൽ സ​ന്ദ​ർ​ശി​ക്കാ​ൻ അ​വ​സ​ര​മു​ള്ള​ത്:

Read More

റെ​യി​ൽ​വേ വി​ക​സ​ന​ത്തി​ന് 2,193 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ​ക്ക് പ​ച്ച​ക്കൊ​ടി

പ​ര​വൂ​ർ: രാ​ജ്യ​ത്തെ റെ​യി​ൽ​വേ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 2,193 കോ​ടി രൂ​പ​യു​ടെ മൂ​ന്ന് വ​ൻ​കി​ട പ​ദ്ധ​തി​ക​ൾ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ച്ച​ക്കൊ​ടി കാ​ട്ടി. ജ​മ്മു-​ക​ത്ര റൂ​ട്ടി​ലെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ക, ഹൗ​റ-​ഡ​ൽ​ഹി ഇ​ട​നാ​ഴി​യി​ലെ യാ​ത്രാ​ശേ​ഷി കൂ​ട്ടു​ക, ചെ​ന്നൈ സ​ബ​ർ​ബ​ൻ ശൃം​ഖ​ല​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ പ​ദ്ധ​തി​ക​ൾ​ക്ക് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി​യ​ത്. പ്ര​ധാ​ന പ​ദ്ധ​തി​ക​ളും തു​ക വ​ക​യി​രു​ത്ത​ലും:ക​ത്ര സെ​ക്ഷ​ൻ സു​ര​ക്ഷാ പ​ദ്ധ​തി (₹238 കോ​ടി): ജ​മ്മു-​ശ്രീ മാ​താ വൈ​ഷ്ണോ ദേ​വി ക​ത്ര റൂ​ട്ടി​ലെ തു​ര​ങ്ക​ങ്ങ​ളു​ടെ പു​ന​രു​ദ്ധാ​ര​ണം, മ​ണ്ണി​ടി​ച്ചി​ൽ ത​ട​യു​ന്ന​തി​നു​ള്ള ച​രി​വ് സ്ഥി​ര​ത ഉ​റ​പ്പാ​ക്ക​ൽ, പാ​ല​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം എ​ന്നി​വ​യ്ക്കാ​ണ് ഈ ​തു​ക വി​നി​യോ​ഗി​ക്കു​ക. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ വെ​ല്ലു​വി​ളി​ക​ളും നേ​രി​ടു​ന്ന ഈ ​പാ​ത​യി​ലൂ​ടെ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് തീ​ർ​ഥാ​ട​ക​രാ​ണ് ഓ​രോ വ​ർ​ഷ​വും യാ​ത്ര ചെ​യ്യു​ന്ന​ത്.കി​യു​ൽ-​ഝ​ഝ മൂ​ന്നാം ലൈ​ൻ (₹962 കോ​ടി): കി​ഴ​ക്ക​ൻ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ ഹൗ​റ-​ഡ​ൽ​ഹി ഇ​ട​നാ​ഴി​യി​ൽ…

Read More

ഉ​ത്പാ​ദ​ന​ച്ചെ​ല​വേ​റി: പാ​ല്‍​വി​ല കൂ​ടി​യാ​ലും ക​ര്‍​ഷ​ക​ന് പ്ര​തി​സ​ന്ധി

തൊ​ടു​പു​ഴ: പാ​ല്‍​വി​ല കൂ​ട്ടാ​നു​ള്ള മി​ല്‍​മ​യു​ടെ തീ​രു​മാ​നം ക​ര്‍​ഷ​ക​ര്‍​ക്ക് താ​ത്കാ​ലി​ക ആ​ശ്വാ​സ​മാ​ണെ​ങ്കി​ലും വി​ല വ​ര്‍​ധ​ന അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍. മൂ​ന്നു വ​ര്‍​ഷ​ത്തി​നു ശേ​ഷ​മാ​ണ് പാ​ല്‍​വി​ല കൂ​ട്ടാ​ന്‍ മി​ല്‍​മ തീ​രു​മാ​നി​ച്ച​ത്. ക്ഷീ​ര​ക​ര്‍​ഷ​ക​രു​ടെ ഏ​റെ നാ​ള​ത്തെ ആ​വ​ശ്യ​മാ​യി​രു​ന്നു പാ​ല്‍​വി​ല കൂ​ട്ടു​ക​യെ​ന്ന​ത്. ഇ​ട​തു സ​ര്‍​ക്കാ​രി​ന്‍റെ ഭ​ര​ണ​കാ​ല​ത്തു​ത​ന്നെ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും പു​തി​യ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പാ​ല്‍​വി​ല കൂ​ട്ടി​യ​ത്. ഉ​ത്പാ​ദ​ന​ച്ചെ​ല​വ് ക്ര​മാ​തീ​ത​മാ​യി കൂ​ടി​യ​തി​നാ​ല്‍ ക​ര്‍​ഷ​ക​ര്‍ ഏ​റെ പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു. ലി​റ്റ​റി​ന് നാ​ലു രൂ​പ​യാ​ണ് മി​ല്‍​മ കൂ​ട്ടി​യ​ത്. ജൂ​ണ്‍ ഒ​ന്നു​മു​ത​ല്‍ വി​ല​വ​ര്‍​ധ​ന പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും. പൊ​തു വി​പ​ണി​യി​ല്‍ ലി​റ്റ​റി​ന് 56 രൂ​പ​യ്ക്ക് ല​ഭി​ച്ചി​രു​ന്ന പാ​ലി​ന് ഇ​നി 60 രൂ​പ ന​ല്‍​ക​ണം. ഇ​തി​ല്‍ 3.35 രൂ​പ ക​ര്‍​ഷ​ക​ന് അ​ധി​ക​മാ​യി ല​ഭി​ക്കും. 10 പൈ​സ മി​ല്‍​മ​യ്ക്കും ബാ​ക്കി ക്ഷീ​ര​സം​ഘ​ത്തി​നും ല​ഭി​ക്കും. നി​ല​വി​ല്‍ ക്ഷീ​ര​സം​ഘ​ങ്ങ​ളി​ല്‍ അ​ള​ക്കു​ന്ന ഒ​രു ലി​റ്റ​ര്‍ പാ​ലി​ന് 43-44 നി​ര​ക്കി​ലാ​ണ് ക​ര്‍​ഷ​ക​ന് വി​ല ല​ഭി​ക്കു​ന്ന​ത്. ഇ​നി 46-47 എ​ന്ന നി​ര​ക്കി​ല്‍…

Read More